സൈന്യം ഇത് വരെ നേരിട്ടതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യങ്ങളിലൊന്ന്; നാൾവഴികൾ | Arjun Rescue

Sdílet
Vložit
  • čas přidán 6. 09. 2024
  • സൈന്യം ഇത് വരെ നേരിട്ടതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യങ്ങളിലൊന്ന്; മിഷൻ അർജുനിൻ്റെ നാൾവഴികൾ | Arjun Rescue
    #ArjunRescue #Ankola #Shiroor #Karnatakalandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 322

  • @PovvalSulthan
    @PovvalSulthan Před měsícem +157

    ഞങ്ങൾ ഒരാഴ്ചയായി ഉറങ്ങിയിട്ട് നാളെ എങ്കിലും അവനെ ജീവനോടെ കാണണമെന്ന് പ്രാർത്ഥിക്കുന്നു

    • @user-eo1cj4ll5t
      @user-eo1cj4ll5t Před měsícem +25

      അങ്ങനെ ആവേണമെന്നാണ് ആഗ്രഹം പക്ഷെ reality അങ്ങനെ ആവില്ല

    • @ssc8140
      @ssc8140 Před měsícem +11

      Arjun oru തീര വേദനയായിരിക്കും എന്ന് തോനുന്നു എൻ്റെ പ്രതീക്ഷ എല്ലാം പോയി വിധിയുടെ വിളയാട്ടം

    • @jayaprakash6005
      @jayaprakash6005 Před měsícem +3

      Engane asambhavyam angane avayte ennu asikkunnu nature full against aanu avanu 😢

    • @aravind9446
      @aravind9446 Před měsícem +1

      🙏🏻

    • @thealchemist5163
      @thealchemist5163 Před měsícem

      😢

  • @chaithanyaratheesh6030
    @chaithanyaratheesh6030 Před měsícem +32

    എന്റെ ദൈവമേ നെഞ്ച് തകരുന്ന പോലെ വേദന.... ഇന്നുവരെ കാണാത്ത ഒരാൾക്കു വേണ്ടി... ഓരോ നിമിഷവും പ്രാർത്ഥനയോടെ.... ഈശ്വര ആ ചേട്ടന് ജീവൻ ഇണ്ടാവണെ..

  • @afsalap427
    @afsalap427 Před měsícem +25

    അരുമല്ലാതായിരുന്ന അർജുൻ നമുക്ക് പ്രിയപെട്ടവനാകുന്നു. കാത്തിരിക്കാം അർജുനൻ്റെ മടങ്ങി വരവിന്. വേദനയോടെ പ്രാർത്ഥിക്കുന്നു 😢

  • @SadhaSivan-zv8dx
    @SadhaSivan-zv8dx Před měsícem +133

    ഈ ചേട്ടൻ അടിപൊളിയാ. എനിക്കിഷ്ടമാണ് വളരെ വ്യക്തമായി പറഞ്ഞു അവസാനിപ്പിക്കും❤🥰👌

    • @Sreeyakrishna.
      @Sreeyakrishna. Před měsícem +16

      പാലക്കാട്‌ വിക്ടോറിയ കോളേജ് പൊളിറ്റിക്ൽ സയൻസ് പ്രൊഫസർ ആയിരുന്നു ഞങ്ങളുടെ സർ ആണ്. നല്ല ക്ലാസ്സ്‌ എടുക്കും.

    • @stk5872
      @stk5872 Před měsícem +1

      ​@@Sreeyakrishna.കോട്ട മൈദാനം അവിടെ അടുത്താണോ 😂

    • @Sreeyakrishna.
      @Sreeyakrishna. Před měsícem

      @@stk5872 yes

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +34

    അല്ലാഹുവിന്റെ കഴിവിനെ വാനോളം വാഴ്ത്തി ഒരു അധ്യായം ഉണ്ട് അർജുൻ രക്ഷപെടട്ടെl ഞാൻ pray

    • @mariyafrancis4465
      @mariyafrancis4465 Před měsícem +1

      അത് എല്ലാവരും നന്നായി പ്രാർത്ഥിക്കുക

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Před měsícem +155

    ലോറി കിട്ടുമ്പോൾ അർജുൻ അതിൽ ഉണ്ടാവരുത്. എവിടെ എങ്കിലും രക്ഷപെട്ടു പോയികാണണം... പാവത്തിന് അപകടത്തിന്റെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാവും... എങ്കിലും എവിടെ എങ്കിലും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാൽ മതി 🙏

    • @user-eo1cj4ll5t
      @user-eo1cj4ll5t Před měsícem +13

      അതൊക്കെ ആവേണമെന്നാണ് നമ്മുടെ ആഗ്രഹം പക്ഷെ reality അങ്ങനെ ആവില്ല

    • @imranliba2563
      @imranliba2563 Před měsícem +3

      Angane avanum prartiyhikkam

    • @beautylifebook
      @beautylifebook Před měsícem +1

      😢😢

    • @muthnabiisttam6584
      @muthnabiisttam6584 Před měsícem +2

      അങ്ങനെ യാവെട്ടെ 😢എവിടെ യെങ്കിലും ഉണ്ടയാമതി

    • @ranjith.nair6617
      @ranjith.nair6617 Před měsícem +5

      അങ്ങനെ ആവാൻ ആഗ്രഹം, പക്ഷെ മൂവിയിൽ ഒക്കെ അങ്ങനെ സംഭവിക്കുക ഉള്ളു..

  • @dadeepak1
    @dadeepak1 Před měsícem +17

    ഇന്നലെ വരെ നിങ്ങൾ സൈന്യം എന്ത് ചെയ്യുന്നു എന്നുപോലും പറയാതെ ഇരുന്നവരാണല്ലോ.... Ente ഭാരതം എന്റെ സൈനീകർ .... Jai Jawan❤️❤️❤❤❤❤❤❤❤❤❤❤

    • @mithunsankar.g2764
      @mithunsankar.g2764 Před měsícem +2

      Sathyam. Jai jawan,, jai army

    • @arunrajmr8602
      @arunrajmr8602 Před měsícem

      കറക്റ്റ് ആണ്. ഇന്നലെവരെ സൈന്യത്തിനെ കുറ്റം പറഞ്ഞവർ . ഇന്ന് തിരുത്തി പറയുന്നു.. ആദ്യം കർണാടക സർക്കാർ തപ്പിയത് പുഴയിൽ ആയിരുന്നു.. അപ്പോഴേക്കും കേരളത്തിന്റെ വാക്കുകേട്ട് റോഡിൽ സൈഡിൽ തപ്പാൻ പോയി. രഞ്ജിത്ത് ഇസ്രായേൽ. മുഴുവൻ ഷോ ഇറക്കുകയായിരുന്നു.. ഇവരെ ഇവിടെ നിന്നും മാറ്റിയപ്പോൾ എല്ലാം കൃത്യമായി

    • @ranjith.nair6617
      @ranjith.nair6617 Před měsícem +3

      കരയിൽ മണ്ണ് മാറ്റി ഷോ കാണിക്കുന്നവർ അല്ല സൈന്യം. കരയിൽ ആണ് എന്നു ഉറപ്പിച്ചു പറഞ്ഞവരൊക്കെ ഇപ്പോൾ ഉത്തരം ഇല്ലാതെ ആയില്ലേ..

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 Před měsícem +16

    ഇതൊക്കെ കേൾക്കുന്ന ആ കുടുംബം......😢അർജുൻ ആരാണെന്ന് പോലും അറിയില്ല എന്നിട്ട് പോലും നമ്മുക്ക് സഹിക്കാൻ കഴിയുന്നില്ല😢😢

  • @kochumollalu4691
    @kochumollalu4691 Před měsícem +18

    പ്രാർത്ഥിക്കുന്നു. ദൈവകരങ്ങൾ പ്രവർത്തിക്കട്ടെ🙏🙏🙏🙏🙏

  • @abdumamburam6575
    @abdumamburam6575 Před měsícem +4

    ഇത്രയും വീർപ്പുമുട്ടിയ ഒരു കാര്യം ജീവിതത്തിൽ അഭിമുകരിച്ചിട്ടില്ല....... അത്ഭുദം എന്ന പോലെ അർജുൻ തിരിച്ചു പോവട്ടെ.....പ്രർത്ഥനയോടെ ......... 🤲🏻🤲🏻🤲🏻

  • @shemeerkazim
    @shemeerkazim Před měsícem +4

    റിപ്പോർട്ടർ വളരെ അഡ്മാർത്ഥംമായി ഈ ഒരു ദൗത്യത്തിൽ മുന്നിട്ടറങ്ങിട്ടുണ്ട് ✌️

  • @mohamedhaneefahaneefa
    @mohamedhaneefahaneefa Před měsícem

    ലോകത്തെ മലയാളികൾ മുഴുവൻ ഇന്നു പ്രാർത്ഥയിൽ.. ഞങ്ങളെ അർജുനെ ജീവനോടെ നാളെ കിട്ടണേ റബ്ബേ 🤲🤲🤲🤲

  • @ratheeshm.s6201
    @ratheeshm.s6201 Před měsícem +17

    Dr Arun താങ്കളെ പോലെ വളരെ കൃത്യമായി വാർത്ത തരുന്നതിന്ന് വളരെ നന്ദി

    • @ab-eh3pp
      @ab-eh3pp Před měsícem

      അതെ അതെ നിങ്ങളെ പോലുള്ള മണ്ടന്മാരെ കൊണ്ട് നിറഞ്ഞു കേരളം .ഇവൻ പോയി കാട്ടിക്കൂട്ടിയ ജല്പനങ്ങൾ ചർച്ച ചെയ്ത് തുടങ്ങി കേരളം.ഞാൻ മാത്രം ബുദ്ധിമാൻ ബാക്കിയുള്ളവർ മണ്ഡാർ എന്ന് കരുതുന്നവരിൽ രണ്ടാമൻ.ഒന്നാമൻ തൃശൂർ നിന്ന് ജയിച്ചിട്ടുണ്ട്.നിങ്ങൾ മണ്ഡർ ആയികൊണ്ട് ഇരിക്കുക .സ്വയം ബുദ്ധി ഉപയോഗിക്കരുത്

  • @user-yg5uo7km7j
    @user-yg5uo7km7j Před měsícem +23

    മൂന്നാം നാൾ അല്ലാ...നാളെ പത്താം നാൾ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദൈവ പുത്രനെ നമ്മൾ കാണും.🙏🏻

  • @Travelblogger80
    @Travelblogger80 Před měsícem +7

    thanks lot of Dr arun ji and team.
    ഉറക്കം വരാത്ത ഓരോ രാത്രിയും നാളെ ..നളെ
    എന്ന ഒന്നുണ്ടായിരുന്നു ...ആ അമ്മയും കുടുംബവും ....🤦‍♀️😪

  • @JyothiK-mr5rx
    @JyothiK-mr5rx Před měsícem +1

    ഇപ്പോ കേരളത്തിലെ മനുഷ്യർ പ്രാർത്ഥിക്കുന്ന ഓരേ ഒരു മനുഷ്യന് വേണ്ടിയാണ്.. അത് നമ്മുടെ അർജുൻ...😢😢

  • @Nivyavijayakumar-bm6ev
    @Nivyavijayakumar-bm6ev Před měsícem +19

    Sir നാളെ ഉണ്ടാകണം

  • @user-ki7gp4nl2n
    @user-ki7gp4nl2n Před měsícem +3

    ഓരോ ദിവസം എണീക്കുബോൾ നമ്മുടെ എല്ലാം പ്രിയപ്പെട്ട അർജുൻ കാണാൻ പറ്റും എന്നാ ണ് വിചാരിച്ചു പോകുന്നു

  • @manut.r1739
    @manut.r1739 Před měsícem +49

    Arun sir you are great❤❤

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Před měsícem

      😂😂 കോപ്പാണ്.. കുളം കലക്കി വാണം

  • @user-fw9mf8wi9f
    @user-fw9mf8wi9f Před měsícem +42

    ഇന്ത്യൻ സൈന്യം ലോകത്തിന് മാതൃകയാണ

    • @fasalmk1416
      @fasalmk1416 Před měsícem +1

      സയ്‌ന്യം മാതൃകയാഞാണ് but സിസ്റ്റം പോരാ ഒന്നിനും കൊള്ളത്തില്ല

  • @soumyasoumya3696
    @soumyasoumya3696 Před měsícem +16

    ഒരാഴ്ച്ച ആയി. ഉറക്കം പോലും ഇല്ല 😔😔🙏കേരളം ഒന്നാകെ മനമുരുകി പ്രാർത്ഥിക്കുന്നു.....

  • @Bacardiholidays5311
    @Bacardiholidays5311 Před měsícem +118

    കേരളത്തിന്‌ ഒരു മുഖ്യമന്ത്രി ഉണ്ട്‌ 🙄ജീവനോടെ ഉണ്ടോ ആവോ 🤷🏻‍♂️ഒരു അറിവും ഇല്ല പുള്ളി ഇത് ഒന്നും അറിഞ്ഞില്ലേ ആവോ 😁😁

    • @user-ff8qr1zw4z
      @user-ff8qr1zw4z Před měsícem +8

      നിനക്ക്കർണ്ണാടകയിൽ പോയി അവിടുത്തെ മുഖ്യമന്ത്രി ചോട് ചോദിക്ക് ഇവിടെ മുഖ്യമന്ത്രി വേണ്ട മലയാളി മതി

    • @mithsworld8581
      @mithsworld8581 Před měsícem +5

      എത്ര toxic ayitulla ആളുകള്‍ anu മലയാളികള്‍

    • @Nagan6464
      @Nagan6464 Před měsícem

      ഇവിടെ ഉണ്ട് അടിമകളുടെ ഭൂതം😂😂😂😂​@@user-ff8qr1zw4z

    • @Rijgguuiii
      @Rijgguuiii Před měsícem +2

      അമേരിക്കയിൽ പോയതാ വന്നാൽ അർജുന്റെ വിട്ടിൽ പോക്കും

    • @sandhu1727
      @sandhu1727 Před měsícem +5

      ഹും ഇവിടെ കൺ മുന്നിൽ മുങ്ങി താഴ്ന്ന മനുഷ്യനെ കണ്ടെത്താൻ പിണറായിയുടെ സംവിധാനത്തിന് സാധിച്ചില്ല... പിന്നെയാ

  • @International_Foodie_by_rasla
    @International_Foodie_by_rasla Před měsícem +43

    Indian Army is number one in the world

    • @sreekanthksks3044
      @sreekanthksks3044 Před měsícem +2

      Last words lndia army

    • @4thdimension_
      @4thdimension_ Před měsícem +5

      4th

    • @aswin9607
      @aswin9607 Před měsícem +2

      ഉണ്ട, നല്ലൊരു റഡാർ പോലും ഇല്ലാത്ത സൈന്യം

    • @jefingeorge8265
      @jefingeorge8265 Před měsícem +1

      Saramilada ennaluemm ni ninta veetiel kidanne uaragunilaa safe ayyiett .orepade soldiers Jeevan koduthiett ane Njanuem ore soldier ane

    • @krupajubil6883
      @krupajubil6883 Před měsícem

      കർത്താവേ കരുണ തോന്നണമേ. ആമേൻ

  • @sasikandathil3014
    @sasikandathil3014 Před měsícem +1

    ഗുഡ് അരുൺ ഇങ്ങനെ തന്നെ വേണം വാർത്ത അവതരിപ്പിക്കാൻ പിന്നെ നിങ്ങൾ എല്ലാ മാധ്യമപ്രവർകരും കൂടി വാർത്തആക്കിയത് കൊണ്ട് ആണ് ഇപ്പോൾ എങ്കിൽ ലോറി പുഴയിൽ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞത് ഗുഡ് അരുൺ മുൻപ് ഒന്നും നിങ്ങളെ ഇഷ്ടം അല്ലായിരുന്നു ഇപ്പോൾ ഒരുപാട് ഇഷ്ടം ഇതുപോലെ തന്നെ ജനങ്ങൾക്ക് ഉപകാരം ചെയ്തു കൊണ്ട് മുന്നോട്ട് പോകാൻ ഈശ്വരൻ സഹായിക്കട്ടെ

  • @sajeerakkal563
    @sajeerakkal563 Před měsícem +40

    ആദ്യം2,3 ദിവസങ്ങളിൽ രക്ഷ പ്രവർത്തനം ശെരിയായ രീതിയിൽ ആയിരുന്നെങ്കിൽ അർജുനെ രക്ഷിക്കാമായിരുന്നു ഒരു പക്ഷെ

  • @RahmanRpRp
    @RahmanRpRp Před měsícem +13

    ARUN SIR❤❤❤

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Před měsícem +3

    ഇനി നാട്ടിൽ വല്ല പ്രകൃതിക്ഷോപവുമുണ്ടായാൽ(ഉണ്ടാവാതിരിക്കട്ടെ)
    അവിടെ അസ്ഥാനത്ത് കയറി അഭിപ്രായം പറയാൻ വരുന്ന
    'അൽപജ്ഞാനികളായ' പത്രക്കാരെയും,നാട്ടുകാരേയും എറിഞ്ഞോടിക്കണം..

  • @bibinmavanal7757
    @bibinmavanal7757 Před měsícem

    വേദനയോട് കാത്തിരിക്കുന്നു Dr. അരുൺ നിങ്ങൾ ഈ വിഷയത്തിൽ കാണിച്ച താല്പര്യം അഭിനന്ദനങ്ങൾ ഞാൻ ഇറ്റലി ഇരുന്നു പ്രാർത്ഥിക്കുന്നു 😭

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +34

    റിപ്പോട്ടർ channel 👍🇮🇳🇮🇳.

  • @AryaAnvi-rocks
    @AryaAnvi-rocks Před měsícem

    Reporter channelinodu orupadu respect ❤😊

  • @naturalvlog6502
    @naturalvlog6502 Před měsícem +9

    Sir kurach rest yedukk🎉🎉

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Před měsícem +9

    ഈ രാത്രി നമ്മൾ ഇനി എങ്ങനെ തള്ളിനീക്കും 😢

  • @anilkumar-wm8dw
    @anilkumar-wm8dw Před měsícem +1

    Big salute Dr. Arun

  • @fighterkerala7388
    @fighterkerala7388 Před měsícem +6

    എൻ്റെ മനസ്സിൽ അരുൺ ആണ് വിഷയത്തിൻ്റെ ഗൗരവം അവരേ ബോധ്യപ്പെടുത്തിയത് അവിടെ നിങ്ങൾ സ്റ്റേ ചെയ്തിരുന്നെങ്കിൽ ...ചിത്രം മാറിയേനെ പക്ഷെ നിങ്ങളും തിരക്കിലേക്ക് മറഞ്ച്ചു

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +6

    ഞാൻ surah റഹ്മാൻ ഓതി

  • @user-nd1ww8bl9v
    @user-nd1ww8bl9v Před měsícem +6

    Arun sir👍

  • @premalathadamodaran7285
    @premalathadamodaran7285 Před měsícem

    Arjun Sir Big Salute 🙏🏼 Very Good Explanation God Bless You Always Abundantly 🙏🏼 Ethrayum പെട്ടന്ന് അർജ്ജുനനെ കണ്ട് കിട്ടട്ടെ 🙏🏼

  • @sreejithck6404
    @sreejithck6404 Před měsícem

    അർജുൻ തിരിച്ചു വരട്ടെ.. എല്ലാം ഈശ്വരനിൽ... വിശ്വാസം ഉണ്ട്‌ അവൻ തിരിച്ചു വരും

  • @sira9275
    @sira9275 Před měsícem

    നാളെ എന്തും സംഭവിക്കാം പക്ഷെ റിപ്പോർട്ടർ ന്യൂസിന്റെ dr അരുൺ കുമാർ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏 thank you sir

  • @adhama1889
    @adhama1889 Před měsícem +11

    MLA AKM ASHRAF pravarthanam thigachum prasamsaaneeyaman....

  • @resmisunimon5492
    @resmisunimon5492 Před měsícem +1

    5 വയസ്സേ ഉള്ളൂ എൻ്റെ മോൾക്ക്. 4 ദിവസമായി കാർട്ടൂണോ മാറ്റ് ചാനലുകളോ ഒന്നും വെയ്ക്കാതെ
    രാവിലെയും, വൈകിട്ട് സ്കൂളിൽ നിന്ന് വന്നാലും ന്യൂസ് ചാനൽ മാത്രാണ് അവള് വെയ്ക്കുന്നെ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആൽകുവേണ്ടി അ കുഞ്ഞു മനസ്സുവരെ സങ്കടത്തോടെ കാതിരിക്കുവാണ്.
    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സങ്കടമുണ്ട്. ജീവനോടെ അർജുനെ അവൻ്റെ വീട്ടുകാർക്ക് കൊടുത്തേക്കണേ ഈശ്വര 😢 🙏

    • @ntj0987
      @ntj0987 Před měsícem

      Pavam ind aa kutti ❤️...Kuttiyodu ithine kurichu adhikam samsarikanda nale nallathu thanne sambavikkum pakshe marichonnanenkil aa kuutiye ariyikanda bayankara vishamamavum kunjinu...

    • @resmisunimon5492
      @resmisunimon5492 Před měsícem

      @@ntj0987 mm.
      News il പറയുന്നത് എല്ലാം ഒന്നും മോൾക്ക് മനസ്സിലാകില്ല. വീട്ടിൽ എല്ലാരും പറയുന്നതുകേട്ടാണ് എന്താണ് നടന്നെത്ത് കുഞ്ഞ് അറിഞ്ഞത്.
      അപ്പോ മുതൽ ആണ് ഈ ന്യൂസ് മാത്രം വെയ്ക്കാൻ തുടങ്ങിയത്

  • @lalusv8268
    @lalusv8268 Před měsícem +2

    Karnataka Sarkar army ude MEG & BEG Uinitnu vendi request kodukkanamairunnu oru request kodukkathe aarum varilla MEG & BEG Unit karkku karailum vellatthilum nalla rethiyil Pani adukkanum avarude pakkal athinulla equipmentsm undu

  • @waynaydan
    @waynaydan Před měsícem +1

    നിങ്ങളുടെ ചാനൽ ആണ് അടിപൊളി അവരുടെ കൂടെ നിൽക്കുന്നു നിങ്ങൾ ഞങ്ങളു unde kude

  • @sandhyasreya3869
    @sandhyasreya3869 Před měsícem +10

    നാളെ വണ്ടിയിൽ അർജുൻ ഉണ്ടാകരുത് ദൈവമേ ഒരു അത്ഭുതം നടന്നു തിരിച്ചുവരട്ടെ

    • @viking5457
      @viking5457 Před měsícem +6

      വണ്ടിയിൽ അയാൾ ഇല്ലെങ്കിൽ പിന്നെ അയാളെ തിരഞ്ഞിട്ട് കാര്യമില്ല

    • @jdmautomotive
      @jdmautomotive Před měsícem +5

      വണ്ടിയിൽ അയാൾ ഇല്ല എങ്കിൽ പിന്നെ തിരച്ചിൽ ഉണ്ടാവില്ല നാളെത്തോടെ ക്ലോസ് ചെയ്യും

    • @ammu78216
      @ammu78216 Před měsícem +2

      Vandiyil abodavasthayil kittiyal mathy .bakki nammude doctor maru nokkikolum.jeevante oru thudippu engilum undavatte

  • @tasty-online
    @tasty-online Před měsícem +5

    ആ വണ്ടിയുടെ ചില്ല്‌ പൊട്ടി പുറത്ത് തെറിച്ചു വീണു ഒഴുകി ഈ വാര്‍ത്ത ഒന്നും കാണാന്‍ സൗകര്യം ഇല്ലാത്ത ഒരു വീട്ടില്‍ വയ്യാതെ കിടക്കുന്നു ഉണ്ടാവാം

  • @zahrazahru.3664
    @zahrazahru.3664 Před měsícem

    Ee news arinna mudhal varthakalkkoppam nenjidippode urakkam vare nashattapett vallathoru avasthayilan.. 😢😢😢andhanennariyillaa ..prarthanayode🙏🙏nenjidippode 🥺🥺keralam muzhuvan inn arjun vendi kathirikkunnu.... ❤

  • @ambilim4786
    @ambilim4786 Před měsícem

    Prarthikunnu.arjun thirichuvaratte.

  • @ushajacob7223
    @ushajacob7223 Před měsícem

    we will praying for Arjuns family 🙏🙏, God will do miracles his life, 🙏🙏🙏,, Sthothram 🙌🙌

  • @vichuz021
    @vichuz021 Před měsícem +4

    Subtitle koduk in English.. world wide ariyate karnataka government pidipukedu😊

  • @vinuthomas9252
    @vinuthomas9252 Před měsícem

    നന്നായി Mr. Bro.... Cheyyunnu

  • @gokulmurali4869
    @gokulmurali4869 Před měsícem +1

    ജീവന്റെ ഒരംശം മതി 🙏🙏🙏

  • @elegancedecorationiritty2157
    @elegancedecorationiritty2157 Před měsícem +1

    ഇന്ത്യൻ ആർമി 🔥🔥🔥

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +3

    ആമ സോൺ കാട്ടിൽ കുടുങ്ങിയ വർ 40 ദിവസം കഴിഞ്ഞു രക്ഷ പെട്ടു അത് പോലെ ഇൻ sha അല്ലാഹ് രക്ഷപ്പെടും

    • @lm7773
      @lm7773 Před měsícem +1

      Amazon kaatil vaayu und amazon kaatil nthelum pazham enggilum kazhikkan kittum athum ithum thammil campare cheyyalle

  • @bloos666
    @bloos666 Před měsícem

    ഹാശ്മി അരുൺ നിങ്ങൾ രണ്ടു പേരും പൊളി ആണ്..

  • @shajithakannathedathshajit4396

    കുറ്റപ്പെടുത്തിക്കോട്ടെ നമ്മള് നീതി പുലർത്തുക അതാണ്‌ മാധ്യമ ധർമം

  • @user-ki7gp4nl2n
    @user-ki7gp4nl2n Před měsícem

    അരുൺ സർ നിങ്ങൾ ഉണ്ടാവണം അവിടെ നമ്മുക്ക് കാണണം നമ്മുടെ അർജുൻ 🙏

  • @muhammedsinansinu2911
    @muhammedsinansinu2911 Před měsícem +1

    Reporter team👍❤️🔥🔥

  • @syedalihashim9221
    @syedalihashim9221 Před měsícem

    Reporter channel is very good....❤

  • @ssc8140
    @ssc8140 Před měsícem

    എൻ്റെ പ്രതീക്ഷ എല്ലാം പോയി വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തുപറയാൻ അർജുൻ ഒരു തീര നോവായി തീരുന്നു ആകുഞ്ഞിനെ ഓർക്കുമ്പോളും ഭാര്യ അമ്മ അച്ഛൻ സഹോദരി സഹോദരൻ കൂട്ടുകാർ അങ്ങനെ എല്ലാവർക്കും 😢

  • @shafikannur7949
    @shafikannur7949 Před měsícem +1

    Well presentation neet and clean.... Go head

  • @tittovargheese3040
    @tittovargheese3040 Před měsícem

    Wow,angane anekil chinakk ethire uddathinu pokumbol ,Ethil pankedutha keralathile Raksha sangathinte Peru orth vakkendath anu ,indiakk upakarappedum

  • @beautylifebook
    @beautylifebook Před měsícem

    Ellarum onnayi prarthikunnu.... Daivam albhudham pravarthikatte🙏🙏

  • @jeromvava
    @jeromvava Před měsícem +1

    ഇവർക്ക് റെറ്റീങ്ക്സ്

  • @HamzaVp-d4e
    @HamzaVp-d4e Před měsícem +2

    Arun.sooper

  • @vichiajju4909
    @vichiajju4909 Před měsícem

    ഇപ്പോൾ ചെയ്യുന്നതൊക്കെ ആദ്യമേ ചെയ്തുകൂടായിരുന്നോ എങ്കിൽ അർജുൻ ഇപ്പോൾ നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു

  • @fasalparis9102
    @fasalparis9102 Před měsícem

    റിപ്പോർട്ടർ ചാനൽ മാധ്യമ ദുർഗന്ധം

  • @iqubalpulimparamba4149
    @iqubalpulimparamba4149 Před měsícem

    അർജുൻ 🙏🙏

  • @shinybaby5527
    @shinybaby5527 Před měsícem

    Oh my God, Pl help the task force with all favourable conditions to recover Arjun with lorry,as early as possible Also give his family strength & courage to face this difficult situation.

  • @SasiWashington
    @SasiWashington Před měsícem +1

    ഇന്ത്യൻ ആർമി ക്ക് Tank Carrier Helicopters ഉണ്ടെല്ലോ അതുപയോഗിച് ട്രക്ക് പൊക്കിയെടുക്കാമെല്ലോ

  • @anilmathew3996
    @anilmathew3996 Před měsícem

    അരുണ സർ...
    മാധ്യമങ്ങൾ എന്നല്ല ഇതൊരു പേർസണൽ പ്രോബ്ലം തന്നെ ആക്കി തീർക്കാൻ മുൻകൈ എടുത്തത് നിങ്ങളാണ്.. ഒരല്പം പൊളിറ്റിക്കൽ തള്ളുകൾ നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായതു ഒഴിവാക്കിയാൽ ഫുൾ ക്രെഡിറ്റും അങ്ങേക്കാണ്

  • @naveenradhakrishnan1015
    @naveenradhakrishnan1015 Před měsícem

    Indian Army 🔥🔥🔥

  • @Kalasabu-pe7xu
    @Kalasabu-pe7xu Před měsícem

    Super arun❤

  • @SangeethaSangeetha-oz
    @SangeethaSangeetha-oz Před měsícem

    REPORTER 🇮🇳🇮🇳🙏🏻🥰

  • @Kammad134
    @Kammad134 Před měsícem

    Arun.100/ok🌹🌹🌹🌹🌹🌹♥️♥️♥️

  • @ReshmaTP-kb1jq
    @ReshmaTP-kb1jq Před měsícem

    Waiting for the good news...🙏🙏

  • @krupajubil6883
    @krupajubil6883 Před měsícem

    കർത്താവേ കരുണ തോന്നണമേ. ആമേൻ

  • @noblekishor
    @noblekishor Před měsícem

    Hope is always good, but sadly accepting the reality hes passed for 8 days, prayers for his soul🙏

  • @lyric_sree
    @lyric_sree Před měsícem

    ഈ ഡിവൈസ് ഒക്കെ നേരത്തെ കിട്ടിയെങ്കിൽ അർജ്ജുനെ നേരത്തെ കണ്ടുപിടിക്കാൻ പറ്റുമായിരുന്നു 😢.

  • @rijurijas9172
    @rijurijas9172 Před měsícem +18

    മൊട്ട fans❤️

  • @foodpanda6174
    @foodpanda6174 Před měsícem

    ഇപ്പോൾ മണ്ണ് കോരിയെടുക്കുന്ന ഹിറ്റാചിയുടെ കൈ നല്ലും നീളം ഉള്ളതല്ലേ അതിൽ ഹോൾഡ് ചെയ്തുതോണ്ട് സ്‌കൂബ ഡൈവേഴ്സിന് വെള്ളത്തിന്റെ അടിയിലേക്ക് പൊയ്ക്കൂടേ അങ്ങനെയാണെങ്കിൽ ഒഴുകിനെ പ്രതിരോധിച്ചു വെള്ളത്തിനു അടിയിലേക്ക് പോകാമല്ലോ

  • @sanilabraham9209
    @sanilabraham9209 Před měsícem +1

    I had said it even days back that Arjun and his vehicle is in the River with the explanation how it could happened.. And I am sure that he will be in the truck itself as he was sleeping, right back side of driving seat. Because there is no open window on both sides of his bed..

  • @muhzifaizal
    @muhzifaizal Před měsícem +3

    ❤️reporter💕

  • @binuvarghese604
    @binuvarghese604 Před měsícem

    എന്റെ നിഗമനത്തിൽ സംഭവം ഇങ്ങനെ..
    ആദ്യ മണ്ണിടിച്ചിൽ ടാങ്കർ ലോറിയും ടവർ ലൈനും വെള്ളത്തിൽ എത്തി.. എന്നാൽ അർജുന്റെ ലോറി റോഡ് സൈഡിൽ മണ്ണിനടിയിൽ തന്നെ അമർന്നു.. എന്നാൽ പെട്ടന്ന് 330 kv ലൈൻ വീണു ഗ്യാസ് ടാങ്കർ നദിയിൽ പൊട്ടിത്തെറിച്ചപ്പോൾ വെള്ളം കരയില്ലേക്കു ഇറച്ചുകയറി ആ ശക്തിയിൽ വീണ്ടും മണ്ണിടിഞ്ഞു അർജുന്റെ ലോറിയും നദിയിൽ എത്തി... സ്ഫോടനം നടക്കുമ്പോൾ ലോറി നദിയിൽ ആയിരുന്നെങ്കിൽ അത് ചിന്നി ചിതറി ആവശ്ഷ്ടങ്ങൾ നേരത്തെ ലഭിച്ചേനെ

    • @2024youtub
      @2024youtub Před měsícem +1

      അതേ അങ്ങനെ എന്തൊ ആണ് നടന്നത് ആ ഇടിഞ്ഞ മണ്ണ് നോർമൽ ഇടിവ് മാത്രം ആണെങ്കിൽ ഇത്രയും ആഘാതം ഉണ്ടാവില്ല. അർജുന്റെ ലോറി & ബാക്കി ലോറിയും അവിടെ നദിയുടെ തുടക്കത്തിലോ നദിയിൽ പെട്ടന്ന് കിട്ടുന്ന അരികിൽ / ഒളിച്ചു പോകുന്ന തരത്തിൽ ഉണ്ടാകും ഇവിടെ ബ്ലാസ്റ്റ് / ഇലക്ട്രിക് ഫയർ എന്തൊക്കെയൊ എക്സ്ട്രാ പവർ അടിച്ചു ആണ് ഇത്രയും ഷോക്ക് ആയി വന്നത് അപ്പുറത്തെ കരയിൽ 10/15 mtr വരെ അതി ശക്തി ആയി സുനാമി പോലെ അലയടിക്കണമെങ്കിൽ......

  • @goodsamaritan9439
    @goodsamaritan9439 Před měsícem

    Appreciate Arun

  • @ArshakKerala
    @ArshakKerala Před měsícem

    Reporter😍👍

  • @GokuldasPuthukulangara
    @GokuldasPuthukulangara Před měsícem

    എല്ലാംദൈവനിശ്ചയം

  • @akhilakv1326
    @akhilakv1326 Před měsícem

    arun sir❤❤❤

  • @VavaBincy
    @VavaBincy Před měsícem +4

    Aa chanagathey oyivakiya e Chanel Poli aayirikum

  • @premalathadamodaran7285
    @premalathadamodaran7285 Před měsícem

    Arun Sir🙏🏼🙏🏼

  • @user-xe2vf6zf3i
    @user-xe2vf6zf3i Před měsícem +1

    വണ്ടിയുടെ അടുത്ത് ഒരു ബണ്ട് നിർമ്മിച്ചാൽ ഒഴുക്കിന്റെ പ്രശ്നം തീരും എത്രയും പെട്ടെന്ന് വണ്ടിയുടെ ഉള്ളിൽ

  • @cindrellacindrella5780
    @cindrellacindrella5780 Před měsícem

    Ravile 8.45 samayathu Arjun loriyil kidannirangan sadyathayilla hotelil ayirunnirikkanam

  • @sarammaaji4230
    @sarammaaji4230 Před měsícem

    Jesus miracle sampavikkaname.Arjun thirike varename.diversinu vendi prayer chaiyyam

  • @theleftbrainart9984
    @theleftbrainart9984 Před měsícem

    Arun sir❤

  • @rajeshbhuvanachandran7406
    @rajeshbhuvanachandran7406 Před měsícem

    Congratulations sir😢

  • @soorajsuresh9040
    @soorajsuresh9040 Před měsícem

    Inium raksha dowtyam ennu parayllea plzze🙏🏻🙏🏻

  • @pippiladan
    @pippiladan Před měsícem +7

    11 KV വൈറ്റദ്യുതിയുടെ ശക്തി എത്ര മാരകം ആണെന്ന് അറിയാമല്ലോ ,
    അപ്പോൾ 800 KV വൈദ്യുതി ലൈൻ ലോറി വീണു കഴിഞ്ഞു നദിയിൽ വീണപ്പോൾ ഉണ്ടായ ഉഗ്ര സ്പോടനത്തിൽ 10 കിലോമീറ്റർ നീളത്തിൽ നദിയിലെ സർവജീവികളും ചത്തുമലച്ചു എന്നു നാട്ടുകാർ സാക്ഷ്യം പറഞ്ഞത് സത്യം ആണെങ്കിൽ , നമ്മുടെ അർജുനും ആ നിമിഷം തന്നെ മരിച്ചിട്ടുണ്ടാകും. ആ സ്പോടനത്തിൽ രൂപപ്പെട്ടതാവും നദിക്കു നടുവിലുള്ള മണകൂനകൾ.

  • @89347
    @89347 Před měsícem +1

    അർജുന്റെ വീട് കോഴിക്കോട് എവിടെയാ

  • @AneeshBabyJohn
    @AneeshBabyJohn Před měsícem

    👍

  • @naseefek5993
    @naseefek5993 Před měsícem

    നാളെ 👍🏽

  • @girijakumary3641
    @girijakumary3641 Před měsícem +1

    Rekshapravarthanum nadannilla? Road clear aakel alle nadannathu?