chocolate cake only 3 ingredients without egg, oven, maida !! 😋

Sdílet
Vložit
  • čas přidán 6. 09. 2024
  • #lockdown #chocolatecake
    #sumisvlog #gourmetfood #homecooking
    Today i will share with you chocolate cake only 3 ingredients without egg, oven, maida.
    you need to prepare:
    oreo biscuit 36
    baking powder 1 tsp
    soda 1/4 tsp
    milk 1 cup
    ganach:
    sugar 1/4 cup
    cocoa powder 2 tbsp
    milk 1/2 cup
    cornflour 1 tbsp
    ആവശ്യമായ ചേരുവകൾ:
    ഓറിയോ ബിസ്കറ്റ് 36
    ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
    സോഡ 1/4 ടീസ്പൂൺ
    പാൽ 1 കപ്പ്
    ഗനാഷ്:
    പഞ്ചസാര 1/4 കപ്പ്
    കൊക്കോ പൗഡർ 2 ടേബിൾസ്പൂൺ
    പാൽ 1/2 കപ്പ്
    കോൺഫ്ലോർ 1 ടേബിൾസ്പൂൺ
    visit our another channel👉
    / sumistastykitchen
    Hello everyone, welcome to sumis food vlog. I really enjoy making cook and love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
    Please subscribe to
    Sumis Vlog Channel on CZcams if you like my videos:
    / sumisvlogrecipe
    Turn on the little bell🔔, for notification and be the first one to watch sumis
    videos~

Komentáře • 3,1K

  • @alfiyaea7169
    @alfiyaea7169 Před 4 lety +157

    Masha Allah adipoli aayitind vannitund ithaa orupaad ishtamaayiitoo ee recipee beater onnum illathavark patunna Oru recipe aan thanks a lot 💞💞💞

  • @ajmishihab1081
    @ajmishihab1081 Před 4 lety +121

    Sumis vlog ishttamullavar like 😍

  • @ramshisakeer8321
    @ramshisakeer8321 Před 4 lety +10

    Masha allah...
    ഇത്താ ഞാൻ ഇന്നലെ ആദ്യായിട്ട് പുറത്തേക്ക് കേക്ക് കൊടുത്തു. ഇത്താന്റെ വീഡിയോസ് kanditt. എന്റെ അടുത്ത് icing knife, cake cutter, cake tin ഒന്നും ഇല്ലാട്ടോ. ഞാൻ ഇത്താന്റെ ട്രിക്‌സ് & ടിപ്സ് follow ചെയ്തിട്ട. ഇന്ന് ഞാൻ ഒരു 8 ഇഞ്ച് tin വാങ്ങി ഒരു nozzle ഉം. Thank u somuch. ഇത്താന്റെ കേക്ക് വീഡിയോസ് ഇല്ലെങ്കിൽ എനിക്ക് സൂപ്പർ ആയി ചെയ്യാൻ കഴിയില്ലേന്ന്...

  • @paulmathew4559
    @paulmathew4559 Před 3 lety +2

    Njan 8 classilanu padikkunnath. Njan ithu undaaki super aayirunnu veetile ellavarkkum istaayi njan urappayum like and share cheyyum thankuu chechi

  • @ancybenny4769
    @ancybenny4769 Před 4 lety +18

    Poli യാണ് താങ്ക്സ് കുറെ ദിവസമായി തിരഞ്ഞു നടക്കുന്നു താങ്ക്സ് 👌👌👌👌👌👌👏👏👏👏👏👏👏👏😋😋😋😋😋😋🥰🥰🥰🥰🤩🤩🤩

  • @abyjinu7414
    @abyjinu7414 Před 4 lety +5

    ചേച്ചി ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. ഞാൻ ഇന്ന് ട്രൈ ചെയ്തു. സൂപ്പർ. എല്ലാർക്കും ഇഷ്ട്ടംആയി 👌👌👌

  • @Sabari-xj4jp
    @Sabari-xj4jp Před 4 lety +5

    ചേച്ചി പറഞ്ഞു തന്നതിനു Thanks ഞാൻ ഇത് ഉണ്ടാക്കി നോക്കും The truth 🥰😋

  • @shymanasim224
    @shymanasim224 Před 4 lety +16

    സുമി...., അടിപൊളി, sprr, poli എന്നൊക്കെ പറഞ്ഞു മടുത്തു. കാരണം സുമിയുടെ vedios mass തന്നെ ആണ്. ആരെയും ബോർ അടിപ്പിക്കാതെ ഒരു ടീച്ചറെ പോലെ പറഞ്ഞു മനസ്സിലാക്കി തരുന്ന സുമിക്കുട്ടിക്ക് ഒരായിരം advs. വലിയ പെരുന്നാൾ ആശംസകൾ 😍😍😍😍😍

  • @hridhyaprasad5940
    @hridhyaprasad5940 Před 3 lety +1

    Chechi poli njan cheythu nokki ellarkkum eshttamayi Thanks . Tank you so much

  • @fathimaa9316
    @fathimaa9316 Před 4 lety +10

    എന്റെ fvrt ബിസ്‌ക്കറ്റ് ആണ് oreo...
    Ath കിട്ടിയാൽ പിന്നെ cake ഉണ്ടാക്കാൻ ഒന്നും ബാക്കി ഉണ്ടാവൂല😄😜😜
    ഈ cake super... tasstyyyyyyyy.....

  • @Madara_uchiha30
    @Madara_uchiha30 Před 4 lety +4

    അടിപൊളി ചേച്ചി ഞാൻ ഇതു പോലെ കുറച്ച് ദിവസം മുന്നേ ഉണ്ടാക്കിയായിരുന്നു അടിപൊളി ആണ് സുമി ചേച്ചി ഇതും അടിപൊളി

  • @8e6fathimathnaja36
    @8e6fathimathnaja36 Před 3 lety

    മാഷാ അള്ളാ അടിപൊളിയായിട്ട് വന്നിട്ടുണ്ട്. ഞാൻ തീർച്ചയായും ഇത് ട്രൈ ചെയ്യും. ബിസ്ക്കറ്റ് കൊണ്ട് ഇത്ര നല്ല കേക്ക് ഉണ്ടാക്കാൻ പറ്റും എന്ന് ഞാൻ വിചാരിച്ചില്ല. സൂപ്പർ👌👌💕💕💕💕

  • @gayathrimohan6299
    @gayathrimohan6299 Před 4 lety +29

    ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ് ട്ടോ. ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറും ഉണ്ട്.

  • @parvathyv.7338
    @parvathyv.7338 Před 4 lety +6

    Tried it today, came out well, thanks Sumi for the recipe

  • @rajianil9433
    @rajianil9433 Před 4 lety

    സുമീ ഈ കേക്ക് ഞാൻ ഉണ്ടാക്കി Super ആയിരുന്നു'
    എല്ലാവർക്കും ഇഷ്ടമായി
    ജൂസ് കേക്ക് തന്നെ

  • @micchukakkinje8481
    @micchukakkinje8481 Před 4 lety +3

    Masha alllah addipoli sis👌👌ippo thanne try cheyyam tq so much🥰🥰

  • @ashmishajan8841
    @ashmishajan8841 Před 4 lety +9

    Thanks for giving this amazing oreo cake

  • @jijijijishaiju7563
    @jijijijishaiju7563 Před 3 lety +1

    Chechi njan try cheythu
    Adipoli Ann 👌👌

  • @fathimas3559
    @fathimas3559 Před 4 lety +14

    അടിപൊളി കേക്ക് 😋😋😋😋

  • @sarushareefseru8765
    @sarushareefseru8765 Před 4 lety +7

    Vannallo cake queen😋😋first cmmnt🤗🤗🤗

  • @jessygeorge6505
    @jessygeorge6505 Před 4 lety +2

    Chechi ee pravisham ente schoolil cooking competition undairunnu and i make this one... super

  • @saleenasaleena855
    @saleenasaleena855 Před 4 lety +4

    ചേച്ചിയുടെ എല്ലാ റെസിപ്പി ഞാൻ കാണാറുണ്ട്. 🤩😍

  • @richuachu7143
    @richuachu7143 Před 3 lety +10

    Sumithada voice ishtamullavar like adikk

  • @suryaelizabethjohn4568

    ഒരുപാട് cake recipe കണ്ടു.. എല്ലാം ഭയങ്കര expensive ഉം difficult ഉം.. but നിങ്ങളുടെ presentation easy ആയിട്ട് തോന്നും... try ചെയ്യാമെന്ന് തന്നെ തോന്നും.. ഞാൻ ഉറപ്പായും നാളെ try cheytit.. photo upload ചെയമേ.. like um ചെയ്തു... subscribed

  • @farshashihabudheen2067
    @farshashihabudheen2067 Před 4 lety +4

    ഇങ്ങള് പൊളി ആണ് ട്ടാ 😍
    Spr nd tsty👍✌️

  • @mohanakumar8755
    @mohanakumar8755 Před 3 lety +34

    എനിക്ക് 12 വയസ്സേ ഉള്ളു. ഞാൻ ഇത് ആർടെയും സഹായം ഇല്ലാതെ ഇത് ഉണ്ടാക്കി

  • @nambiarsuchitra9051
    @nambiarsuchitra9051 Před 3 lety +1

    cake valare softayi soft koodipoyi...ethayalum auntyk nalla kazhivan...🤗🤗🤗😊auntyk vishvasikan pattatha athre subscribers akatte..🤗🤗🤗😘😘😘😘😘🙂🙂😄😍😍

  • @binthmuhammad9892
    @binthmuhammad9892 Před 4 lety +4

    Haa biscuits vecch nhaan indaakeetttund thaatha 😍 😋
    But inghane onnum aaittillattoo🤗🤗😉😉😉
    But Addipowli aaittund
    ماشاءالله تبارك الله 🥰 🤩 😘😘

  • @ziyanaubais6709
    @ziyanaubais6709 Před 3 lety +3

    Ithante ella videoyum njan kanarundu. Pwlitanu. Ennullavar like adikkoooooo👇👇

  • @aslamapulakkal3863
    @aslamapulakkal3863 Před 4 lety

    Masha allah... Sumi Thatha Adipoli, kandathil vech spr cake

  • @sreekumarics8489
    @sreekumarics8489 Před 4 lety +6

    Chechi I tried this. The taste was awesome. But the cake texture was a bit hard may be bcz I mixed a lot the mixture.👌🎂

  • @bibinbinoy9996
    @bibinbinoy9996 Před 4 lety +5

    ചേച്ചി നൈസ് സാധനം ഞാൻ ഇതുവരെ ഇത്രയും രുചിയുള്ള സാധനം കണ്ടിട്ടില്ല എന്നുള്ളവർ അടി ഒരു ലൈക്

  • @bijijames748
    @bijijames748 Před 4 lety +1

    Super chechi.njangal try cheythu nokki.Adipoli . Thanks for the vdeo 🥰

  • @sayafsiyad5832
    @sayafsiyad5832 Před 3 lety +3

    Writing supper masha Allah

  • @swalihacreations1187
    @swalihacreations1187 Před 4 lety +17

    ഇയാളുടെ വലിയൊരു ഫാൻ ആണ്.. ഇയാളുടെ കേക്ക് ഇന്റെയും... ലൈക്‌ & ഷെയർ ചെയ്തിട്ടുണ്ട്..

  • @soumyasamajam4896
    @soumyasamajam4896 Před 4 lety

    ഇതു കണ്ടു ഇന്ന് ഞാനും ഉണ്ടാക്കി ട്ടോ..... ആദ്യമായി ആണ് ഞാൻ കേക്ക് ഉണ്ടാക്കുന്നത്. ഞാൻ ഒരു മുട്ട കൂടി ചേർത്തു. സൂപ്പർ ആയി വന്നു. എനിക്ക് തന്നെ സർപ്രൈസ് ആയി ശരിക്കും ഞാൻ തന്നെ ആണോ ഉണ്ടാക്കിയത് എന്ന്. ശരിക്കും ഒരായിരം tnx

  • @shijupc9347
    @shijupc9347 Před 4 lety +3

    ഇപ്പോൾ ഒരു പിറന്നാളിനും കേക്ക് ഉണ്ടാകാതെ ഇരിക്കാറില്ല
    ചേച്ചി യെ കണ്ടു പഠിച്ചതാണ്ട്ടോ

  • @nishac1924
    @nishac1924 Před 4 lety +4

    God bless you 😊😊 Exellent

  • @beenascookingandcrafts1761

    Adipoli sumi njn try chethu 😍😍😍

  • @sparkit123
    @sparkit123 Před 4 lety +6

    Masha allah adipoli

  • @aminaparveen739
    @aminaparveen739 Před 4 lety +5

    Masha allah super reciepe👍

  • @aaryatheerthana5550
    @aaryatheerthana5550 Před 3 lety

    Njangal ith undakki nokki super aayitund chechi nalla taste und

  • @nasriya_nabu_2933
    @nasriya_nabu_2933 Před 3 lety +3

    Masha allah

  • @nihala0792
    @nihala0792 Před 4 lety +5

    16 like 2nd comment hoo😃😃😋😊

  • @shanayasmi5083
    @shanayasmi5083 Před 4 lety +1

    Nan ഉണ്ടാക്കി നോക്കി.... Super recipe thanks sumi

  • @jayasree4239
    @jayasree4239 Před 4 lety +3

    കൊള്ളാം പൊളിച്ചുമക്കളെ

  • @btspinkgirls2171
    @btspinkgirls2171 Před 3 lety +4

    എനിക്കിഷ്ടായി ഞാൻ ഉണ്ടാക്കുന്നുണ്ട് 👌

  • @AmmuzzTalks
    @AmmuzzTalks Před 3 lety +1

    Thanku chechi super resipi🙂
    Njanundakkinokki veetilellarkkum eshtayi ..🤩 black forestinte taste undo adipoli a lot of thanks chechi 😘🥰🤗😃😄😁🥰

  • @muhammedmuhammed7780
    @muhammedmuhammed7780 Před 4 lety +3

    Insh allah undakkanam pakshe tinn illa😔

  • @stanleyjoseph5733
    @stanleyjoseph5733 Před 4 lety +3

    Chechi i like it enik 13 age annu August 31 vanilannu ente birthday appol naan yithu orapayittum endakum tto

  • @Nimmyjohns42
    @Nimmyjohns42 Před 4 lety

    ബിസ്ക്കറ്റ് കൊണ്ട് ഞാൻ ഇതുവരെ cake ഉണ്ടാക്കിയിട്ടില്ല, ഇതൊന്ന് try ചെയ്യണം.. 😊👍👌👌👌

  • @mohdarshanshanu2259
    @mohdarshanshanu2259 Před 4 lety +7

    Adipoli😍

    • @sarfukk
      @sarfukk Před 4 lety +1

      ഹായ് ഒന്ന് വന്ന് സപ്പോർട്ട് ചെയ്യുമോ പ്ലീസ് 🤗czcams.com/video/AgWbnLia7xc/video.html

  • @fathimahiba8956
    @fathimahiba8956 Před 3 lety +3

    Adipoli 👌🥰

  • @fathimasalva3202
    @fathimasalva3202 Před 3 lety

    Eppoyum supr.... adipoli... kidilan enn paranju maduthu ithaaa...... ninagade ella reciep sum adipoliyaan...... parayaan vakkikalilla

  • @fathimamoidu890
    @fathimamoidu890 Před 4 lety +8

    2nd 🤩😍✌️

  • @nihala0792
    @nihala0792 Před 4 lety +4

    Pwoliii mashallah 😎😋😋😋😋😃

  • @blackpink4everx.386
    @blackpink4everx.386 Před 3 lety

    ചേച്ചിയുടെ ചാനൽ വളരെ ഉപകാരപ്രതമാണ്. കുട്ടികൾക്കുവരെ ചെയ്യാൻ പറ്റുന്ന resipe ആണ് ചേച്ചി undakunathu

  • @ancybenny4769
    @ancybenny4769 Před 4 lety +4

    ബിസ്ക്കറ്റ് നു പകരം കൊക്കോപൗഡർ ഉപയോഗിക്കാമോ 🤔🤔🤔🤔

    • @zoya_ayzal7165
      @zoya_ayzal7165 Před 4 lety

      Coco powder ithra കൂടുതൽ കിട്ടില്ലല്ലോ

    • @zoya_ayzal7165
      @zoya_ayzal7165 Před 4 lety +1

      Ini കിട്ടിയാൽ തന്നെ ടേസ്റ്റ് ഉണ്ടാവില്ല

    • @zoya_ayzal7165
      @zoya_ayzal7165 Před 4 lety +1

      Coco powder വെച്ച് വേറെ ഒരുപാട് recipes und ,athokke try

  • @basheerkottakkunnummal9401

    Name പല രീതിയിലും എഴുതുന്ന വീഡിയോ ഇടാമോ

  • @nazarfouja
    @nazarfouja Před 3 lety

    Thathade Ella cake m simple ayitanu enik thonitullath. Alhamdhulilla eniym Orupad recepies edanam

  • @muhammedyousuf5946
    @muhammedyousuf5946 Před 4 lety +4

    ഫ്രിഡ്ജിൽ വെച്ചിട്ടില്ലെങ്കിൽ കുഴപ്പം ഉണ്ടോ pls reply

  • @ansarnasrin1213
    @ansarnasrin1213 Před 4 lety +4

    കോൺഫ്ലവർ ഇല്ലെങ്കിൽ skip cheyamo

  • @sirajma6089
    @sirajma6089 Před 4 lety +1

    Try cheyth nokki👍😋😋😋

  • @nandanaanil797
    @nandanaanil797 Před 3 lety +1

    Super chechii,അടിപൊളി,ഞാൻ try cheyyum.. എനിക്ക് വളരെ ഇഷ്ടായി👍👍👍👍👍👍♥️😍😍🤩♥️

  • @usmankuruppathusmankuruppa5024

    Adipoli aan thatha enikk vlare eshttapettu njan try cheythu poli aayirunnu

  • @sujakumaris1748
    @sujakumaris1748 Před 4 lety

    Very nice chechi iniyum ithupolullathu idanam njanum ithu cheythu

  • @kunhiramantk761
    @kunhiramantk761 Před 4 lety

    Cakeinte akath rose cream vachappol korachukoodi rasamayi

  • @easyislamictips4321
    @easyislamictips4321 Před 4 lety +1

    hi sumi
    njan aadyayitanu cake undakiyad ee vdo nokki...mashallah perfect aayithanne kitty cheriyoru tensionokke undayirunnu cake undakkumbo flop aavumonn karudi
    So yummy🤩🤩
    🙂 tnks for the vdo🌹🌹

  • @sumayyasumayya.s5022
    @sumayyasumayya.s5022 Před 3 lety

    itha njan try cheythu kalakki ellarkkum ishtamaayi👍

  • @blackpink4everx.386
    @blackpink4everx.386 Před 3 lety

    Chechiyude channal valare upakaraprathamanu. Kuttikalkuvare cheyyan pattuna resipe anu chechi undakakan patuna resipe annu ondakkunnathu thanks

  • @lincybinu4538
    @lincybinu4538 Před 3 lety

    Nan urappayittum undaki nokum thanks for achievements

  • @nasheedajan2869
    @nasheedajan2869 Před 4 lety +1

    Njan undakki nalla taste undayirunnu

  • @Fathimafnan
    @Fathimafnan Před 4 lety

    Njn ee .cake indaakii .it's turns to good .thnk u so much ,first timan indakkiyey .it was so tasty.

  • @suryashari3641
    @suryashari3641 Před 4 lety

    Poli njan try cheythu oru raksheyum ella super taste😋😋👌👌

  • @ammuammuz11
    @ammuammuz11 Před 3 lety +1

    Ee recipe enikk eshttappettu so delious .beater onnum venndalo .thank you for the video sumi chechy love you dear

  • @breshma2079
    @breshma2079 Před 4 lety

    Chechi njn innale e cake try cheythu spr ayitt kitti thank Chechi e simple recipe thannathinu😍😍😍

  • @fousiya1245
    @fousiya1245 Před 4 lety

    Mashaa alllahhhh aaadiii pwolliiiii njn ellaaaa recipiees try cheythuuuuuuuuuucondensed millkkk vere level..... Ellam onninonn mecham an athrakkum taste ippam enikk veetilokke oru vela und ath ank sumi ann akithannath m..... Loveee youuu and yooourrrr recipieeeeessss.... Athrkkum taste annn.... 😍😍😍😍😍😍🥳🥳🥳🥰🥰🥰🥰🥰🥰🥰😘😘😘

  • @sibinp3092
    @sibinp3092 Před 3 lety +1

    Njangal undakkeetto super taste ayirunnu iniyum simple recipe idanatto🙂

  • @jaseelashibin5592
    @jaseelashibin5592 Před 4 lety

    Super aayittund kaanan orupaad ishttayi try cheyyato

  • @babugeorge8801
    @babugeorge8801 Před 4 lety +2

    Najn undakki noki ,, super cake thank you for giving me a tasty cake recipe

  • @anilac6653
    @anilac6653 Před 3 lety

    Ngaanum undaakky supper taste undaayirunnu thank you

  • @snehaganesh173
    @snehaganesh173 Před 4 lety

    Superrrrr chehiii. Beautiful.. kannan nala banjiyude.. 👌👌👌😊

  • @forestfoodvlog2388
    @forestfoodvlog2388 Před 3 lety

    Poliiiii😍😍😍njn try cheythuuu superr aaanu. Elaarkum eshtaayi oru paad tnx

  • @shuhaibabdulhameed5228

    Super.. Sumi thathaade sound enikk bayankara ishtaattoo😘😘😍

  • @anusworld5031
    @anusworld5031 Před 3 lety

    Kanumbol thanne nalla soft aayirikkunnu

  • @adithya.s8e173
    @adithya.s8e173 Před 2 lety +1

    Njn ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു 😇😇

  • @sanjuk2093
    @sanjuk2093 Před 3 lety +1

    udaki noki super test
    thanyou chechi 😘

  • @ammuanjana3032
    @ammuanjana3032 Před 3 lety +1

    Oreokk pakaram burbon use cheyyamo chechi please vegam parayu inn undakana

  • @aaradhyaj5279
    @aaradhyaj5279 Před 3 lety

    Super chechi nannayittund so thanks

  • @safeenacheppy9280
    @safeenacheppy9280 Před 3 lety +1

    Simple and humble that's sumithas highlight 🥰😍🥰

  • @sulfathsulfath4024
    @sulfathsulfath4024 Před 3 lety

    Valare thanks. Baking tulseonnum illadhe inghane oru recipeiyum thannadhine💘💘💘👌

  • @archanaswork4701
    @archanaswork4701 Před 3 lety +1

    Enikk orupad istapettu

  • @bibithasumesh2333
    @bibithasumesh2333 Před 4 lety

    Superb.... njan try cheyyum.... kure ok njan try chaithu

  • @gopikaraj5743
    @gopikaraj5743 Před 3 lety

    Super cake👌 njanum ee cake undaki nannayi vannu.. Thank you chechii... ❤

  • @muneefrockz3288
    @muneefrockz3288 Před 4 lety

    Enter 8il padikkunna makan undakki nalla taste unde😍😍🙂🥰🥰😄😎

  • @suchitra2642
    @suchitra2642 Před 3 lety

    Super ചേച്ചി പറഞ്ഞത് പോലെ ഞാൻ ചേയ്ത് നോക്കി നല്ല അടി പോലി യായിട്ട് വന്ന്

  • @bijugopuram7740
    @bijugopuram7740 Před 3 lety

    Wow njn try cheythu nokki Success aayi😋😋

  • @nishadblr
    @nishadblr Před 3 lety +1

    Oreo cake super👍👌👌

  • @malayalamserial86
    @malayalamserial86 Před 3 lety +1

    Njan undaki super

  • @ananyanarayananuv9323
    @ananyanarayananuv9323 Před 4 lety +1

    ഞാൻ ഉണ്ടാക്കി super