Revealing our Smartphone Collections 😮😮😮

Sdílet
Vložit

Komentáře • 1K

  • @harikrishnan1515
    @harikrishnan1515 Před rokem +302

    90's kids ആവും ഒട്ടുമിക്ക ഫോണുകളും ഉപയോഗിച്ചത്😂❤️

  • @Govind_Sankar
    @Govind_Sankar Před rokem +31

    Nokia 1100, Nokia Xpress music, Samsung Rex 60, Sony Ericsson xperia mini, Lava Iris 401+, Samsung Galaxy J7, Redmi note 4, Honor 8X and Finally OnePlus 9 Pro... വല്ലാത്ത ഒരു യാത്ര ❤️

  • @shanvideoskL10
    @shanvideoskL10 Před rokem +17

    2006 ൽ ആണ് ഞാൻ ആദ്യമായി Nokia torch 🔦ള്ള mobile വാങ്ങിയത്. വലിയ നേരം പോക്ക് അതിലെ game തവളയെ വിഴുങ്ങുന്ന പാമ്പ്🪱 അന്ന് മുതൽ ഓരോ items..
    ഇന്ന് 3 വർഷമായി realme x 50 pro 5
    കഴിഞ്ഞ ദിവസംwife ന്നു Redmi note 12 pro 5 വാങ്ങി...

  • @sulfikkarkssulfikkar5091
    @sulfikkarkssulfikkar5091 Před rokem +538

    പ്രണയം കൂടി കൂടി ഒരു മൊബൈൽ ഫോൺ രാജാവായി jayarajettan👍👍👍

    • @Amaldev047
      @Amaldev047 Před rokem +11

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤

    • @Mubari_
      @Mubari_ Před rokem

      @@Amaldev047 ഇല്ലടാ നിന്നെ ശപ്പോട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ല ണീ പോയി കരഞ്ഞോ 👋🏻

    • @NarutoUzumakiking
      @NarutoUzumakiking Před rokem +13

      @@Amaldev047 poyi vedio id 🤣🤣

    • @kichu8532
      @kichu8532 Před rokem +2

      E phone okk giveaway kkoduthu da 🙃😅

    • @renjithbalakrishnan804
      @renjithbalakrishnan804 Před rokem

      അത് പൊളിച്ചു😊😊😊😊

  • @rashidmanu.7025
    @rashidmanu.7025 Před rokem +12

    Nokia C5 /Nokia Express music Nokia Classic 2700 / Nokia C1
    ഇതൊക്കെ ഉപയോഗിക്കാന്‍ ഭാഗ്യം കിട്ടി. വേറെ ലെവല്‍ ഫോൺ ആയിരുന്നു
    ഒരുപാട് സന്തോഷം ഉണ്ട്‌ കുറേ... നല്ല ഓര്‍മകള്‍ വീണ്ടും ഒരു വീഡിയോ യിലൂടെ കാണാന്‍ സാധിച്ചതില്‍

  • @CraZzyMaX
    @CraZzyMaX Před rokem +30

    Aah anthas. A trip down the memory lane. I miss these phones and timelines.

  • @MrKNSJ
    @MrKNSJ Před rokem +8

    2019 നിങ്ങൾ വാങ്ങിയ അതേ ഫോണാണ് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത്.. അന്ന് നിങ്ങളുടെ റിവ്യൂ കണ്ട് വാങ്ങിയതാ... 👍💐

  • @bavamt9986
    @bavamt9986 Před rokem +20

    താങ്കളുടെ you tube വരുമാനം താങ്കളുടെ subscribers ആണ്...ഒരു ഫോൺ മേടിക്കാൻ കഴിയാത്ത ഒരുപാട് viewers താങ്കൾക്ക് ഉണ്ടാവാം. അവർക്കൊക്കെ ഇടക്ക് ഒരു giveaway കൊടുത്തൂടെ....

    • @arunaugustine6919
      @arunaugustine6919 Před rokem

      ഇവർക്കു ഓക്കേ subcribersum viewsum മാത്രം മതി 😏

  • @user-fg3by2wv5p
    @user-fg3by2wv5p Před rokem +36

    താങ്കളെ തേടി വരുന്നത് ... താങ്കളുടെ ആ അവതരണ മഹിമ കൊണ്ട് തന്നെയാണ് സഹോ .... keep it up ❤❤❤

  • @johnsnow9224
    @johnsnow9224 Před rokem +6

    അച്ഛൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ആയിരുന്നു വീട്ടിൽ ആദ്യമായി മൊബൈൽ ഫോൺ എത്തിയത് 1998 ൽ. അത് ഒരു motorola ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. അച്ഛൻ തിരിച്ചു പോകുമ്പോൾ അത് മാമന് കൊടുത്തിട്ട് പോയതും മാമൻ അത് കോളേജിൽ കൊണ്ട്പോയി സ്റ്റാർ ആയതും ഒക്കെ ഇന്നും ഓർക്കുന്നു 😅. അന്ന് എസ്കോട്ടൽ ആയിരുന്നു സിം.

  • @VISHNUMRTVM
    @VISHNUMRTVM Před rokem +11

    Nostu adichu Anna....
    Palathum kandu kothippichu kadannu kalanjathanu.....
    Thank you for the sweet memories ❤️ 💖 💕

  • @diljithtjenu3029
    @diljithtjenu3029 Před rokem +19

    ജയരാജേട്ടന്റെ ഇതുപോലൊരു video വേണമെന്ന് ആഗ്രഹിച്ചിരുന്നു. ❤️ സന്തോഷം വളരെ അധികം ഇഷ്ട്ടപ്പെട്ട video ❤️❤️❤️❤️

  • @highpingyt4733
    @highpingyt4733 Před rokem +15

    Avasanam theee motivation Hoo follow your passion 👍🏽❤️

  • @saikamalsnair
    @saikamalsnair Před rokem +71

    പതിവിൽ നിന്ന് വിപരീതമായി ചേട്ടനെ relate ചെയ്തുള്ള ഇത്തരം variety videos ആണ് ജയരാജേട്ടനിൽ നിന്ന് എപ്പോഴും ഞാൻ ഒരുപാട് ആഗ്രഹിക്കുന്നത്. Thanks ജയരാജേട്ടാ 🙏🏻🥰😍 എന്ത് തന്നെ ആയാലും Alcatel ൽ ഉപയോഗം തുടങ്ങി ഇപ്പൊ S22 ultra il എത്തി നില്‍ക്കുന്ന ജയരാജേട്ടന് ഇനിയും ഒരുപാട് ഒരുപാട് കിടിലൻ ഫോണുകൾ ഉപയോഗിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പിന്നെ തുടക്കത്തിൽ പറഞ്ഞ ആ smartphone and gadget love എനിക്കും ഒരുപാടുണ്ട്. ആ കാര്യത്തിൽ നമ്മൾ ഒരേ തൂവൽപക്ഷികളാണ് 😀❤💙

  • @prabhathtt
    @prabhathtt Před rokem +12

    1999-il njan first use cheythe connection skycell with motorola T120, those days out going 8rs/min and incoming 6rs/min. Angane orupadu phone use cheythu. innu iphone 14 pro max and oneplus Nord 2 5g

  • @SadikhP
    @SadikhP Před rokem +11

    2008, 2009 ഇൽ Nokia 6680, N70 ഇവയിലൊക്കെ സെൽഫി ക്യാമറ ഉണ്ടായിരുന്നല്ലോ...

  • @bhaskarankannadivalloli7267

    നല്ല വീഡിയോ.. താങ്കൾ അവസാനം പറഞ്ഞത് സൂപ്പർ.. Always chase your Passion....then your passion will follow you...👍

  • @maheshpj1984
    @maheshpj1984 Před rokem +198

    Reliance CDMA എന്റെ ചേട്ടൻ എടുത്തിരുന്നു... അതിലെ R World ആയിരുന്നു അന്നത്തെ multimedia 👍🙂

    • @fifa5071
      @fifa5071 Před rokem +2

      Ayn

    • @maheshpj1984
      @maheshpj1984 Před rokem +3

      @@fifa5071 ആമ്പൽ ഇഷ്ടമാണ്....

    • @teamxthalha1056
      @teamxthalha1056 Před rokem +6

      @@fifa5071 inganeyum kore prehasanam. 😬

    • @teamxthalha1056
      @teamxthalha1056 Před rokem

      Nostalgia ❤️

    • @Amaldev047
      @Amaldev047 Před rokem +2

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

  • @sangeethkumar3783
    @sangeethkumar3783 Před rokem +5

    താങ്കളുടെ ഇതുവരെ കണ്ടിട്ടുള്ള വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ🥰

  • @Vishnucpk
    @Vishnucpk Před rokem +7

    2009 ൽ നോക്കിയ E63 വാങ്ങിച്ചു എന്ന് കേട്ടപ്പോൾ ഒരു രോമാഞ്ചം ♥️

  • @ass-jv7pw
    @ass-jv7pw Před rokem +5

    നോക്കിയ N8 പരമമായ സത്യം ക്യാമറ ഞാൻ ടൂർ പോയപ്പോൾ കൊണ്ടുപോയത് എടുത്ത ഫോട്ടോ മുഴുവൻ ഇപ്പോഴും എന്റെ കയ്യിൽ ഫുൾ ക്ലാരിറ്റിയിൽ ഉണ്ട്‌ 👌👌

  • @shiyas5889
    @shiyas5889 Před rokem +5

    Yes...ഞാനും first use ചെയ്ത ഫോൺ ആയിരുന്നു.... incoming call ന് cash പോകും..sim ESCOTEL

  • @zubaircoorg2228
    @zubaircoorg2228 Před rokem +4

    ജയരാജേട്ടൻ പൊളി
    ഈ ഉയർച്ചയുടെ പിന്നിൽ ഒരുപാട് വർഷങ്ങളുടെ പ്രയത്നം ഉണ്ടല്ലേ എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ

  • @haritharv9790
    @haritharv9790 Před rokem +22

    Blackberry is the king of that time..I also buy Nokia E63...really gone back to nostalgia.I am using redmi note 7 pro now.

  • @violin_stringzzz
    @violin_stringzzz Před rokem +16

    work untill your signature become an autograph... അല്ലെ ജയരാജേട്ടാ... ❤️

  • @ajmal5383
    @ajmal5383 Před rokem +55

    Passion without working hard is nothing.Nothing is more important than passion. ❤️

    • @Mhdjasxl
      @Mhdjasxl Před rokem +1

      @RealJayarajGNath okk bie

  • @risilfarhan
    @risilfarhan Před rokem +10

    രാജേട്ടന്റെ പഴയ lookil നിന്നും പുതിയ lookilekk മാറിയപ്പോ 😂❤️

  • @Rtechs2255
    @Rtechs2255 Před rokem +10

    Galaxy s5. എന്റെ ഒരു friend ന് അന്ന് ഉണ്ടായിരുന്നു..First time ir blaster കണ്ടത് ഈ ഫോണിൽ ആണ്. Heart rate sensor, finger print, water proof with removable battery.. ഒരിക്കൽ tourist bus ൽ ഒരു കല്യാണത്തിന് പോയപ്പോൾ bus ൽ പാട്ട് ഇടാതെ സിനിമ ഇട്ട്.. അപ്പോൾ ഞങ്ങൾ s5 വച്ച് അന്ന് tv off ആക്കി.... ഫോണിൽ remote ഒക്കെ അന്ന് വല്യ അത്ഭുതം ആയിരുന്നു.. 😅

  • @jasirjasu8801
    @jasirjasu8801 Před rokem +4

    Nokia N8. ഒര് കാലത്തെ എന്റെ ഡ്രീം ഫോൺ.. അതൊക്കെ ഒര് കാലം.. We want Nokia back to track. Nokia fans ✌️✌️✌️

  • @leanceashwin9374
    @leanceashwin9374 Před rokem +1

    Passion impressive... Bro... Your videos makes us to take decision 🤩🤩🤩🎁🎁

  • @midhunmkd
    @midhunmkd Před rokem +5

    Sony-Ericsson w200i-> Nokia 3110 c-> Samsung s duos -> mi note 3-> Honor 8x -> Samsung m51- > IQOO 11

  • @gr--world2255
    @gr--world2255 Před rokem +24

    ഞാൻ ആദ്യം എടുത്ത ഫോൺ ഇപ്പോഴും ഉപയോകിക്കുന്നുണ്ട് 1100 nokia... പുലി...6000₹രൂപ 😄😄😄😄

  • @RamboXGaming
    @RamboXGaming Před rokem +9

    Jetta oru doubt und. Review cheytha phone kal company kku thanne thirichu kodukkano? Or vitil store cheythano vekkarullath? 😁

  • @naruto_army-1
    @naruto_army-1 Před rokem +4

    Iniyum ee luck undavatte 💯👍🤝

  • @ajaykrishnab415
    @ajaykrishnab415 Před rokem +5

    Recharge card....uff..... nostalgia 🥰🥰🥰🥰

  • @fahadfahad2476
    @fahadfahad2476 Před rokem +3

    വീഡിയോ കാണുന്നതിന് മുമ്പ് ഞാൻ like ചെയ്യും
    ജയരാജേട്ടൻ ഉഇരാണ്

  • @delson1589
    @delson1589 Před rokem +3

    ഞാനും ആദ്യം വാങ്ങിയ ഫോൺ നോക്കിയ ആയിരുന്നു..2002ൽ ചാലക്കുടിയിൽ വച്ച് അതും ഒരു സെക്കൻഡ്ഹാൻഡ് ഫോൺ,ലക്കി3 ലോട്ടോ അടിച്ചപ്പോൾ വാങ്ങിയത്. ആദ്യം ഉപയോഗിച്ച സിം എസ്‌കോട്ടൽ.. ഇൻകോമിങിനും ഔട്ട്ഗോയിങ്ങിനും പൈസ പോകും..അവിടുന്ന് പോന്നപ്പോൾ ഫോൺ അവിടെ തന്നെ കൊടുക്കുകയും ചെയ്തു...കാരണം എന്റെ നാട്ടിൽ അതിനു റേഞ്ച് ഉണ്ടായിരുന്നില്ല..😢
    ചാലക്കുടി ഓർമകളിൽ ഇതും.

  • @siddik4162
    @siddik4162 Před rokem +2

    Good...An Motivational Video...

  • @ju5303
    @ju5303 Před rokem +2

    💙 lovely video bro.

  • @world-jq7sh
    @world-jq7sh Před rokem +3

    Keep going chetta❤️❤️❤️❤️❤️❤️❤️👍

  • @gaminggamer2266
    @gaminggamer2266 Před rokem +3

    Wow🤩😍
    Phones 🔥❤❤

  • @rajazmuhammed6615
    @rajazmuhammed6615 Před rokem +1

    2012 മുതലാണ് സ്വന്തമായി മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയത്.
    1-Nokia 2630
    2-Nokia 1200
    3-Nokia 2700
    4-Nokia 3710 fold
    5-Nokia C201
    6-Samsung J2
    7-Samsung S duos 2
    8-honor 6x
    9-Vivo V15 pro
    10-Samsung S23 Ultra (Coming soon)
    ഇതിൽ സ്വന്തം പൈസ കൊണ്ട് വാങ്ങിയത് vivo v15 pro യും ഇനി വാങ്ങാൻ പോകുന്ന S23 ultra മാത്രം. ബാക്കിയൊക്കെ uppa വാങ്ങി തന്നത് 😂.

  • @abhinav6557
    @abhinav6557 Před rokem +2

    Chase your passion💖

  • @evinvarghese257
    @evinvarghese257 Před rokem +3

    മൂന്നാം ക്ലാസ്സിൽ nokia ഫോണിൽ ഗെയിംസ് കളിച്ചും use ചെയ്ത് കൂടുതൽ അറിയാൻ ഉള്ള ആകാംഷ ഉണ്ടായി. a-z കാര്യങ്ങൾ പഠിക്കണം എന്നായി. അതാണ് എന്നെ ഒരു ഫോൺ പ്രേമിയാക്കി മാറ്റിയത്💓😍.used and first smartphone in 2018 lyf wind 1 with 1gb ram (മുടിഞ്ഞ ലാഗും പിന്നെ ബാറ്ററി അധികം ഒന്നും നിൽക്കില്ല🥵).(first phone that supports jio sim at time on our place). ഒരു വർഷം ആവാറായി software update വന്നോ എന്ന് പല തവണ നോക്കിയപ്പോളാണ് എനിക്ക് മനസിലായത് ആ കമ്പനി പൂട്ടി പോയെന്നു😹💯.ഒന്നര വർഷം ഉപയോഗിച്ചു പിന്നീട് ബാറ്ററി മാറി മാറി മടുത്തപ്പോൾ പിന്നെ അത് മേശക്കകത്തു വച്ചു പൂട്ടി ഇപ്പോഴും വച്ചിരിക്കുന്നു. ഇടയ്ക്കു നൊസ്റ്റാൾജിയ വരുമ്പോൾ ഞാൻ അതൊന്നു എടുത്തു നോക്കും 🤭. Since 2021 august 1 using oppo a54 with 6 gb ram🙂

  • @sachy256
    @sachy256 Před rokem +16

    ഈ വീഡിയോക്ക് വേണ്ടി ആയിരുന്നു ഇത്രേം കാത്തിരുന്നത് 😻💖

  • @FaWaz-kj6zf
    @FaWaz-kj6zf Před rokem +2

    മികച്ച ഒരു ക്ലിക്ക് bait thumbnail

  • @hereitismahn7804
    @hereitismahn7804 Před rokem +2

    By Dufai Oru Symbian OS ulla Phone theran undavo 😁 Oru Memory Card Format Cheyyana 🥹

  • @nazal2997
    @nazal2997 Před rokem +22

    Pure Passion🖤💯

  • @derilalappat
    @derilalappat Před rokem +4

    എനിക്കൊരു Honor Holly 4 ഉണ്ടായിരുന്നു... Metallic build, battery was worst. But build quality 💗

  • @skullemote3609
    @skullemote3609 Před rokem +2

    Uff. അവസാന 2 minit 😍💥

  • @sanilrajsomarajan5492
    @sanilrajsomarajan5492 Před rokem +1

    Super video. Jayarajetta❤️

  • @s_in_an_5038
    @s_in_an_5038 Před rokem +4

    Motivating🔥

  • @djworks4700
    @djworks4700 Před rokem +3

    This man❤️

  • @shanvideoskL10
    @shanvideoskL10 Před rokem +1

    Your story is interesting...
    Me also mobile biggest nostalgia....💁

  • @josephakshaymary2547
    @josephakshaymary2547 Před rokem +1

    Chetta nalla ph noki enikkutha.... Poli collection 💯

  • @fazilkp272
    @fazilkp272 Před rokem +17

    ജയരാജേട്ടന് ഇനി ഒരു ഫോൺ ഉണ്ടാക്കേണ്ട കുറവമത്രമുള്ളു. എല്ലാഫോണുകളും കയ്യിലുണ്ടല്ലോ 😋

  • @shiyass6667
    @shiyass6667 Před rokem +6

    Nostalgia ❤️

  • @techtips46
    @techtips46 Před 10 měsíci

    Cheta ningalel dual speaker smartphone ethenkilum undo????
    Pls 🙏 sale cheyyuo.. pls reply
    Urgent......

  • @DICKTO_X
    @DICKTO_X Před rokem +2

    Chettan poli Anne😍

  • @sandheepkrishna6256
    @sandheepkrishna6256 Před rokem +8

    Note 5 pro 1st day medicha njan 🔥 nattilu valiya perayirunnu enik annu 😁

  • @sulfikkarkssulfikkar5091
    @sulfikkarkssulfikkar5091 Před rokem +18

    പണ്ടേ ഫോൺ പ്രേമിയായിരുന്നല്ലേ 😄😄😄❤️❤️❤️

  • @sineshvc934
    @sineshvc934 Před rokem

    Really like this video.... End quote is absolutely true

  • @Hamza-wd4bj
    @Hamza-wd4bj Před rokem

    Awesome hats off bro 👍🥰

  • @ansmeeran3958
    @ansmeeran3958 Před rokem +6

    Nostalgia,❤

  • @riyasrichu6404
    @riyasrichu6404 Před rokem +3

    Nostalgia 💝👌

  • @majeedkottakkal876
    @majeedkottakkal876 Před rokem +2

    ആ സോണീഫോണ്‍ ഞാനും ഉപയോഗിച്ചിട്ടുണ്ട് കുറേകാലം കിടു ഫോണായിരുന്നൂൂ

  • @omanakuttanpillaij6666
    @omanakuttanpillaij6666 Před rokem +2

    Informations TRUE 100%

  • @KamaruAk
    @KamaruAk Před rokem +3

    Uff nostalgia ❤️❤️❤️

  • @sulfikkarkssulfikkar5091

    Jayarahettan power 😍😍😍

  • @varunkrishnanbs1543
    @varunkrishnanbs1543 Před rokem

    Good imformative... enjoyed lot..

  • @Satehub
    @Satehub Před rokem +10

    എന്തോ പണ്ട് keepad phone use ചെയ്തത് ഓർക്കുന്നു ഒരു വല്ലാത്ത ഫീൽ ❤😍

  • @Random_Media357
    @Random_Media357 Před rokem +1

    S7 edge uff🤯... Ippolum camera ചുമ്മാ ✨️

  • @sabaritricks1870
    @sabaritricks1870 Před rokem +8

    എനിക്ക് 2005 ആണ് അച്ഛൻ ഒരു ഫോൺ വാങ്ങി തരുന്നത് Nokia 3310 മോഡൽ ഫോൺ പിന്നെ 2010 ൽ Nokia C1 ഫോൺ പിന്നെ 2015 ൽ സാംസങ് ഫോൺ ഇപ്പോൾ 2023 ൽ redmi 9 power ഫോൺ...❤️
    Walkman കസാറ്റ്സ്റ്റീരിയോ സെറ്റിൽ ഓഡിയോ ഗാനം കേൾക്കുന്നത് ഒരു നൊസ്റ്റാൾജിയ തന്നെയായിരുന്നു ആ കാലത്ത് ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath Před rokem +26

    2019 ൽ വാങ്ങിയ Mi A2 ഇപ്പോഴും ഉപയോഗിക്കുന്നു... 🔥❤️

  • @sweetorspicy
    @sweetorspicy Před rokem

    Good and simple presentation......

  • @johnsnow9224
    @johnsnow9224 Před rokem

    6:13 front camera indaayirunnallo! Nokia 6120 classic entel undayirunnu 2008. 6:34 same phone i had black colour😊 athinte koode vere oru headset kittiyayirunnu adipoli bass ullath. Charger memory card okke different type aayirunn. Auto screen rotation vare athil undaayirnn😅

  • @mohanvj8390
    @mohanvj8390 Před rokem +3

    Not CDMA , it's WLL ( wireless in local loop)

  • @wabisabi2246
    @wabisabi2246 Před rokem +3

    Nokia N70 okke 2008 ile ullath alley
    With Selfie camera

  • @jobinjr2325
    @jobinjr2325 Před rokem +1

    ഇനി ഇറങ്ങുന്ന എല്ലാ മൊബൈൽസും റിവ്യൂ ചെയ്യാൻ ചേട്ടന് കഴിയട്ടെ
    ❤Jayaraj A10❤

  • @thelonewolf8812
    @thelonewolf8812 Před rokem +2

    Tata Indicom motorola nokia sony ericcson athoke oru kalam.... Nostu🥰🥰🥰

  • @favazau5166
    @favazau5166 Před rokem +4

    Still using mi A2
    Charge ozhichal baaki ellam🔥🔥🔥

  • @pranavkp3873
    @pranavkp3873 Před rokem +16

    Avasanam motivation 👍🔥🔥🔥

  • @sunojsj451
    @sunojsj451 Před rokem

    Chettan poliyanallo... ❤️❤️❤️❤️❤️

  • @nootubephoenix
    @nootubephoenix Před rokem

    Bruh! njanum ekadesham aa time okke aanu use akkune phone. around 2004. Alcatel pole Motorola undayirunu antenna okke vach. I think njan 5 or 6th padikkumpo.

  • @pennummasonu3678
    @pennummasonu3678 Před rokem +3

    Nostalgia 😊

  • @vinodb8915
    @vinodb8915 Před rokem +5

    ജയരാജേട്ടൻ ഒരു മൊബൈൽ ഷോപ്പ് തുടങ്ങിയാൽ സ്മാർട്ട്ഫോൺ കമ്പനിക്കാർ തമ്മിൽ മത്സരം ആയിരിക്കും ആ ഷോപ്പിലേക്ക് ആദ്യം നമ്മുടെ ഫോൺ ആയിരിക്കണം എത്തേണ്ടതും, വിൽക്കേണ്ടതും.എന്ന്..

  • @iamjyram4068
    @iamjyram4068 Před rokem +1

    Eppozl use chyuna allaa gadgets, phone, lap ke vache oru video chyian sramikoo ❤️

  • @jamsheer_761
    @jamsheer_761 Před rokem +2

    Kollalo kalli...

  • @musthaqcp7026
    @musthaqcp7026 Před rokem +3

    അവസാനത്തെ motivation 🔥🔥👍

  • @Gs_Samhara
    @Gs_Samhara Před rokem +4

    Note 7pro nan orkkunu coz nangal 10 pass aavunna yr ahn.... Color features okke orkkunnu.... For me dark year 😂😂

  • @ulakamchuttumvalibar9123

    Big fan ❤

  • @arshadmn4406
    @arshadmn4406 Před rokem +1

    Reliancete aaphone enik use cheyyan ulla bhagyam kittitund aaphonile internet use cheyyan pattiyitund 90s kids nu athinulla bhagyam undayitund

  • @vigneshvijayan3728
    @vigneshvijayan3728 Před rokem +4

    അണ്ണാ ഇത്രയും ഫോൺ എന്തിനാ.. കുറച്ചു പാവങ്ങൾക്ക് കൊടുക്ക് 😄😄😍😍😍😍

  • @Cm_ravanan
    @Cm_ravanan Před rokem +4

    Jayaraj chettan ❤❤❤

  • @supergoku6574
    @supergoku6574 Před rokem

    Chettoi , Nte kayyilum Redmi Note 7 pro aane , Eppozhum oru kozhappavum illa super phone

  • @wint1837
    @wint1837 Před rokem +2

    Compny അയച്ചു തന്ന എല്ലാ ഫോണും വിറ്റോ??അതോ അതിൽ വല്ലതും കമ്പനിക്ക് തിരിച്ചു കൊടുക്കേണ്ടി വന്നോ??

  • @seenujs807
    @seenujs807 Před rokem +129

    ഒരു ഫോൺ എനിക്ക് തരുവോ.. പുതിയത് മേടിക്കാൻ cash ഇല്ല ഇപ്പോ use ചെയുന്നത് 5 yrs കഴിഞ്ഞു.. ഫുൾ hang.. 😔😔

    • @wrench_in
      @wrench_in Před rokem +26

      Panikk podo

    • @ghberlin7911
      @ghberlin7911 Před rokem +4

      Panik po.part time enkilum

    • @KuzanAokiji2005
      @KuzanAokiji2005 Před rokem +4

      ​@@wrench_in😂

    • @traxidfx
      @traxidfx Před rokem

      vallo panikkum poyii vedikee kashtamm

    • @seenujs807
      @seenujs807 Před rokem +5

      @@traxidfx onnu pode.. Ninnod chodichillelo.. Evidunellum kayari vannolum.. Ninte phone allello njn chodichath.. Pode

  • @Vishnucpk
    @Vishnucpk Před rokem +3

    നോക്കിയ sony ericsson അതൊക്കെ കേൾക്കുമ്പോൾ ഒരു അഭിമാനം തോന്നുന്നു ♥️♥️♥️💚😍

  • @hashirpt6447
    @hashirpt6447 Před rokem

    Vdo Last good motivation 👍👍👍

  • @MegaMurali123
    @MegaMurali123 Před rokem +1

    Njan 2001 il aadyamayi mobile vangi. Reliance inte Rworld okke ulla