ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല..എന്നെ പിടിച്ചു നിർത്തി റിവ്യൂ പറയിപ്പിച്ചതാണ്.. Arattuannan Exclusive

Sdílet
Vložit
  • čas přidán 5. 06. 2023
  • ആറാട്ടണ്ണൻ issues കുറിച്ച് തുറന്നു പറഞ്ഞു.... സിനിമ മുഴുവൻ കാണാതെ മോശം റിവ്യൂ പറഞ്ഞതിൽ പ്രതികരിച്ചു.. പെൺകുട്ടികൾ എന്നെ കാണുമ്പോ കളിയാക്കി ചിരിക്കുക ആണ്.... എല്ലാരും എന്നെ ഒരു കോമാളി ആയി കാണുന്നു... എല്ലാം തുറന്നു പറഞ്ഞു ആറാട്ടണ്ണൻ എന്ന സന്തോഷ്‌ വർക്കി.
    Santhosh varkey youtube channel
    santhosh varkey interview
    santhosh varkey latest interview
    santhosh varkey aarattu annan
    santhosh varkey troll
    santhosh varkey troll malayalam
    santhosh varkey about nithya menen
    nithya menen about santhosh varkey
    #aarattnnan #arattannanissues #trendingnews #viralnews #publicissues #arattannanreaction #interview #interviewquestions #proposel #santhoshvarky #mammootty #mohanlal #malayalammovietheatreresponce #mollywood #arattuannan #interview #talkshow #proposel #arattuannan #arattannan #arattu
    Showreels Entertainment is an entertainment platform for celebrity interviews ,ads, social media contents and film do watch and support for more pls subscribe the channel for more updates.
    Program Producer Creative Head : LUMIYA
    Anchor : Lumiya
    DOP : SIFARUDHEEN
    Editing&DI : Shanis
    Programme manager : Sufiyan N
    contact for queries : showreelsentertainment@gmail.com
    Shooting location : SHOWREELS STUDIO EDAPPALLY
    || ANTI-PIRACY WARNING ||
    This content is copyright to SHOWREELS ENTERTAINMENTS. NY unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented
  • Zábava

Komentáře • 351

  • @indianpunk742
    @indianpunk742 Před rokem +81

    ദയവു ചെയ്തു ഇതുപോലുള്ള ഞരമ്പുകളെ പ്രൊമോട്ട് ചെയ്യരുത്, ഇത്രയും നേരം അവനോടു സംസാരിച്ച ആ കുട്ടിക്ക് ഒരു അവാർഡ് കൊടുക്കണം

    • @cheers_sharingandreceiving
      @cheers_sharingandreceiving Před rokem +4

      Aa kutti ayale ookkan kittunna maximum cheyyunnund😂.. Pakshe athonnum manassilaakkaanulla buddhi mandanu illa🤣🤣

    • @rythmncolors
      @rythmncolors Před 6 měsíci

      jeevikkan vendi , oola channels kore ingane und

  • @shamishameem4920
    @shamishameem4920 Před rokem +57

    ഒന്ന് ആലോചിച്ചു നോക്കൂ അയാൾക്ക് എത്ര ആഗ്രഹം ഉണ്ടാകും നല്ല ഭംഗിയുള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ / പ്രേമിക്കാൻ , സത്യം പറഞ്ഞാൽ നമുക്കും തോന്നിയിട്ടില്ല. എനിക്ക് തോന്നിയിട്ടുണ്ട്, ആറാട്ടനെ പോലെ തുറന്നു പറയുന്നില്ല എന്നേയുള്ളൂ ( അവർക്കും കൂടി ഇഷ്ടപ്പെടേണ്ടേ )😢

    • @fahadiit9144
      @fahadiit9144 Před rokem +6

      Njan sigma aanu. Eniku pennu venda

    • @sijothomas3018
      @sijothomas3018 Před rokem +3

      ayalude ishtom ayal parayunnu ..but athu kelkkunnaver accepted ayal kuzhappom ella....but accepted cheyyum munne sarekkum alogekkuka...arayalum ethu penkutty ayalum.

    • @sijoa8204
      @sijoa8204 Před 8 měsíci

      ​@@sijothomas3018 😊

    • @a-techietalk
      @a-techietalk Před 7 měsíci

      ​@@fahadiit9144adhendha nee kundan aahno😂😂

  • @aneesh_sukumaran
    @aneesh_sukumaran Před rokem +226

    വലിയ കുഴപ്പമൊന്നും ഇല്ല ഒരു കല്യാണം കഴിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു 😂

    • @SreejithSreejith-in3ik
      @SreejithSreejith-in3ik Před rokem +20

      ആരെങ്കിലും പെണ്ണ് കൊടുക്കണ്ടേ

    • @ananduku786
      @ananduku786 Před rokem +3

      😂😂😂😂😆😆😆😆😆👌

    • @nidhinvenugopal3734
      @nidhinvenugopal3734 Před rokem +1

      😂😂😂

    • @jokuttan8452
      @jokuttan8452 Před rokem +13

      അതിന്റെയല്ല........ നല്ല പെട കിട്ടാതെന്റെയാ 🤬

    • @veenavijayan3360
      @veenavijayan3360 Před rokem +5

      Enthanna oru kochinte life kalayanee🤣🤣🤣🤣

  • @faizalmohammed2477
    @faizalmohammed2477 Před rokem +45

    The anchor is cute and compassionate❤

  • @preetha4856
    @preetha4856 Před rokem +82

    Anchor പെട്ടു 😂😂😂 ഇനി daily phone വിളിച്ചിട്ടു ശല്യം ചെയ്യും അണ്ണൻ. ഇവൻ ലോക കോഴി ആണ്

  • @preetha4856
    @preetha4856 Před rokem +39

    പാവം anchor കുട്ടി 😂😂 ഇവന്റെ കൈയ്യിൽ ഇരുപ്പു അറിയില്ല, film actresses ne വരെ daily വിളിച്ചു ശല്യപെടുത്തി തെറി കേൾക്കുന്നവൻ ആണ്.

  • @GuhanMenon-bx9kn
    @GuhanMenon-bx9kn Před rokem +42

    ഒരു പണിക്കും പോകാതെ സിനിമയും കണ്ടു മൂക്കു മുട്ടെ തിന്നു നാടിനും വീടിനും ഗുണമില്ലാതെ തെക്കു വടക്കു തെണ്ടി നടക്കുന്ന അണ്ണൻ മാസ്സ് .
    അണ്ണനു ഈദ് ആശംസകൾ 💚

    • @coldstart4795
      @coldstart4795 Před 9 měsíci +3

      Pulli PHD anu

    • @Wakeup-to-reality
      @Wakeup-to-reality Před 6 měsíci

      @@coldstart4795 phd cheyunulu

    • @freakylooks
      @freakylooks Před 6 měsíci +1

      He is educated phd holdier and also engineer..athupole nalla sambathikam ulla vitile anu his sisters are doctors...

    • @amalzabraham
      @amalzabraham Před 5 měsíci +1

      ​@@freakylooksപറഞ്ഞിട്ടെന്താ കാര്യം ഇങ്ങനെ കോമഡിപീസായിട്ട് ആളുകളുടെ മുൻപിലൂടെ നടക്കാനാ വിധി. എല്ലാം കയ്യിലിരിപ്പ്

  • @fathimahr94
    @fathimahr94 Před rokem +12

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇയാൾടെ ക്ഷമ സമ്മതിക്കണം ഇങ്ങനെ കുത്തി കുത്തി ചോയിച്ചിട്ടും വളരെ കൂൾ ആയി reply ചെയ്യുന്നു 🫀🫀

  • @bhagyaaaa3451
    @bhagyaaaa3451 Před rokem +83

    ഇങ്ങനെ യും ഉണ്ടോ മനുഷ്യന് ഞരമ്പ് രോഗം30:45 അവതാരികയ്ക്ക് ഈ ചോദ്യങ്ങൾക്ക് മുൻപിൽ ബോൾഡ് ആയിട്ട് ഉത്തരം പറയാമായിരുന്നു. ഇവന്റെ കോഴി ചോദ്യങ്ങൾക്ക് മുൻപിൽ പതറാതെ ഉത്തരം പറഞ്ഞൂടെ

    • @SreejithSreejith-in3ik
      @SreejithSreejith-in3ik Před rokem +12

      Propose അല്ലെ ചെയ്തുള്ളു ആരെയും പീഡിപ്പിക്കാൻ ഒന്നും പോയില്ലല്ലോ

    • @Advik76541
      @Advik76541 Před rokem +3

      ഇതൊക്ക viral ആവാൻ ഉള്ള മാത്രം ആണ്

    • @bhagyaaaa3451
      @bhagyaaaa3451 Před rokem +13

      @@SreejithSreejith-in3ikഅത് എന്താടോ പീഡിപ്പിച്ചാൽ മാത്രെ പ്രതിക്കരിക്കാൻ പറ്റുവുള്ളോ
      ആ കുട്ടി അത്രേം uncomfortable ആയപ്പോ അവൾക്ക് strong ആയി മറുപടി പറയാമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.

  • @preetha4856
    @preetha4856 Před rokem +25

    ഇവൻ പണ്ട് ഒരു lady anchor നെ best buddy ആയിട്ട് കണ്ടു, അവളെ night വരെ വിളിച്ചു ശല്യപെടുത്തി തെറി കേട്ട ആൾ ആണ്

  • @harikm8102
    @harikm8102 Před rokem +37

    ക്ലൈമാക്സിൽ അണ്ണന്റെ ആറാട്ട് 🤣🤣🤣🤣🤣🤣🤣

  • @ambikapaigalil7336
    @ambikapaigalil7336 Před rokem +9

    അമ്മയുടെ കാലം കഴിഞ്ഞിട്ട് എന്ന് പറയാൻ ഇവന് ഒരു വിഷമവും ഇല്ലേ, ആ അമ്മ ഇത് കേട്ടാൽ, കഷ്ടം തന്നെ 🙄 😔

  • @abduljaleel4391
    @abduljaleel4391 Před rokem +16

    Very good interview RJ Looms 👏👏👏

  • @sreejithsree2745
    @sreejithsree2745 Před rokem +9

    ഇതും കൂടി കൂട്ടി എൻ്റെ 45-മത്തെ പ്രൊപോസൽ ആണ് pls... നിരസിക്കരുത് 😂

  • @MALLUTROLLS1995
    @MALLUTROLLS1995 Před rokem +13

    Anchor 👍👍

  • @coldstart4795
    @coldstart4795 Před rokem +10

    ലവൻ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുന്നു..കുട്ടി പെട്ടു..ഈശ്വര

  • @rejuaugs
    @rejuaugs Před rokem +8

    ഇയാൾക്ക് mediahype ഇഷ്ടം ആണ്... ഓരോ ഓൺലൈൻ ചാനലുകളാണ് ഇവനെ പോലെ ആളുകൾക്ക് ആവശ്യം ഇല്ലാത്ത പ്രാധാന്യം കൊടുക്കുന്നത്..

  • @vineethap5978
    @vineethap5978 Před rokem +10

    Le anchor: I am trapped 😄

  • @nahanabinthnaseer1234
    @nahanabinthnaseer1234 Před rokem +10

    1:15 le anchor:- അച്ഛനായിട്ട് 😌

  • @rahulser
    @rahulser Před rokem +11

    Avasanam anchorinod chodyam choikknn😂 ijjathi

  • @tempfrag380
    @tempfrag380 Před rokem +71

    14:44 നീ കാണുന്നില്ലേ ആ കണ്ണുകളിലെ പ്രണയം 🙂

  • @Vishal-my4pc
    @Vishal-my4pc Před rokem +7

    Lalettan Fan pakshe Lalettaney Theri vilikkum, oru pratheykatharam Fan thanne Annaa😂😂😂

  • @MALLUTROLLS1995
    @MALLUTROLLS1995 Před rokem +29

    ഒരു പാവം മനുഷ്യന് 😅

    • @niyasummer4940
      @niyasummer4940 Před rokem +2

      ഒരു പാവം ഞെരമ്പൻ

  • @comment.creator
    @comment.creator Před rokem +10

    അവസാനം , ഇത് ശെരിക്കും ആരുടെ ഇൻ്റർവ്യൂ ആണ് 😂😂😂

  • @mithun3296
    @mithun3296 Před rokem +12

    Anchor kollam... 👌

  • @sanalbhrithikb1639
    @sanalbhrithikb1639 Před rokem +2

    Nice interview ❤❤❤🥰

  • @rohithharidas9159
    @rohithharidas9159 Před rokem +9

    Ente ponn showreels entertaimente ivane onnum interview chith inium valartharuth🙏🙏🙏

  • @SreejithSreejith-in3ik
    @SreejithSreejith-in3ik Před rokem +18

    Le,anchor എനിക്ക് ഏത് നേരത്താണോ ദൈവമേ 🙄

  • @badarudheen8094
    @badarudheen8094 Před rokem +8

    കിട്ടിയാൽ ഊട്ടി ഇല്ലങ്കിൽ ചട്ടി ☺️😌 idhengilum settayal madhiyayirunnu. Annanu

    • @reyanaalu
      @reyanaalu Před rokem +3

      Podey, aa kutty nallatha

    • @badarudheen8094
      @badarudheen8094 Před rokem +3

      @@reyanaalu kutti nalladhalla ennu njan paranjilla.annanu ii kuttiyeenglum settayal madhiyayirunnu. 🙌

    • @rahulm1594
      @rahulm1594 Před 3 měsíci

      Annante kunna ee pundak penne kitarth verthe oru kuttide jeevitam nashipikan​@@badarudheen8094

  • @basiltpaul372
    @basiltpaul372 Před rokem +9

    32 min...
    ഇവനെ പോലെ ഉള്ളവരെ ഇന്റർവ്യൂ ചെയ്താൽ ഇങ്ങനെ ഇരിക്കും

  • @mohammedrinshadch3377
    @mohammedrinshadch3377 Před rokem +8

    9:12 adi vangi😅ch kodukkan nokkunno?

  • @ambilyborn80
    @ambilyborn80 Před rokem +10

    This interview is good

  • @reyanaalu
    @reyanaalu Před rokem +8

    ഇത്ത പെട്ടു 😂😂😂, ഇവന്റെ കൈയിൽ നിന്ന് anchor ഇത്തക്ക് രക്ഷപെടാൻ പറ്റില്ലേ

  • @adarsh.p4362
    @adarsh.p4362 Před rokem +6

    വേറെ പ്രശ്നം ഒന്നുല 🙂... സമയത്തിന് പെണ്ണ് കിട്ടാത്തതിന്റെ ഒരു "കൊണാപ്ലിക്കേഷൻ" ഉണ്ട് അത്രേ ഉള്ളു 🙂

  • @vishalbiju1532
    @vishalbiju1532 Před rokem +9

    ആറാട്ട് ബ്രോ ❤️❤️❤️

  • @sunilaravind1715
    @sunilaravind1715 Před rokem +5

    അണ്ണൻ ഇന്റർവ്യൂ ഒക്കെ സൂപ്പർ ആയി ചെയ്യും. മറുപടി എല്ലാം നന്നായി. anchor പോരാ... അണ്ണൻ സ്വയം വീഡിയോസ് ചെയ്യുമ്പോൾ പ്രശ്നങ്ങൾ ആവുന്നു !!!!

  • @friday3275
    @friday3275 Před rokem +5

    Pavam Chetan....

  • @RINUBABUM
    @RINUBABUM Před rokem +16

    📌 ഈ കുട്ടിക്കെങ്കിലും യെസ് പറയായിരുന്ന്..💔

  • @shahala1358
    @shahala1358 Před rokem +3

    Good angr👍🏻

  • @anoodariyas7235
    @anoodariyas7235 Před rokem +6

  • @ajipaul1239
    @ajipaul1239 Před rokem +11

    Kozhi annan ❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +50

    *arattu annan is an emotion to malayalam film industry🤣💯*

  • @tempfrag380
    @tempfrag380 Před rokem +8

    10:29 ഹിന്ദിക്കാരുടെ ഇടി ക്കു chance ഉണ്ടെന്നല്ലേ കേളപ്പെട്ടാ ഒരു അശരീരി കേട്ടത് 😂😂.

  • @jishnuobey4817
    @jishnuobey4817 Před rokem +4

    Anchor❤❤❤❤

  • @alsabithmn3026
    @alsabithmn3026 Před rokem +3

    Achante freat aayite kanakaka 😂😂😂thoppi fans like adi 👍

  • @akhil4174
    @akhil4174 Před rokem +2

    Simple man

  • @travellingsoldierdvlogs8062

    Anchor kollaaam

  • @coldstart4795
    @coldstart4795 Před rokem +10

    ആരേലും അണ്ണൻ ഒരു പെണ്ണ് സെറ്റ് ആക്കി കൊടടെ

  • @arjunmenon1182
    @arjunmenon1182 Před rokem +2

    Friend friendee 😂

  • @pettikeagathekovalan3861

    Last anger thanne vellam kudichu🤣🤌

  • @nithyakrishna5565
    @nithyakrishna5565 Před rokem +2

    Interview എടുക്കുന്ന ചേച്ചിയെ കാണാൻ ഇപ്പോളത്തെ അമല അക്കിനേനി പോലെയുണ്ട്

  • @fathimashahana9246
    @fathimashahana9246 Před rokem +3

    Iyaal orappayum mammooty or mohanlal or salman khan ivrude aardeynkilim kai kond aayrkum andhyam😂🤝

  • @THE_SUNRISE02
    @THE_SUNRISE02 Před rokem +2

    Settanu full lub analoo😂

  • @akhil4174
    @akhil4174 Před rokem +3

    Pavam

  • @vipinvlogdrr
    @vipinvlogdrr Před rokem +9

    Parama naari

  • @efootballsaleandexchange77

    Anchorne vellam kudippichu😂😮

  • @user-vn6gw5fc3k
    @user-vn6gw5fc3k Před 5 měsíci +1

    അമ്മയ്ക്ക് മുന്നേ ഇവൻ പോയാൽ എന്ത് ചെയ്യും ലെവൻ 😂😂😂😂നല്ല mon. ഇങ്ങനെ ഒരു ജന്മം

  • @user-zm9jw7mg4i
    @user-zm9jw7mg4i Před rokem +16

    നെല്ല ഇന്റർവ്യൂ anchoring nannayitund 🥰

  • @sanjayjr5853
    @sanjayjr5853 Před rokem +10

    30: 05 ഒരുപാട് ചിന്തിക്കാറുണ്ട് 😂

    • @jjjDM
      @jjjDM Před 5 měsíci

      😂😂😂

  • @kennyjacob4538
    @kennyjacob4538 Před 11 měsíci +2

    last 5 minutes matram kadamathi 😁

  • @vmchanel9153
    @vmchanel9153 Před rokem +2

    ചുരുക്കം പറഞ്ഞാൽ ഒരു പെണ്ണിനെ കിട്ടുന്നത് വരെ എന്നെ സഹിച്ചോ നാട്ടുകാരെ.... 🤣🤣

  • @akhil4174
    @akhil4174 Před rokem +12

    He is a good guy

  • @Lajichan
    @Lajichan Před rokem +6

    Ini friend koode koode phone vilikum, eduthillel negative review ....paandi lorryk arinjond thala vekkalle kutti

  • @anajinigib9896
    @anajinigib9896 Před rokem +10

    Anagne frand ne kitty😅😅😅

    • @_.hrxthik.__
      @_.hrxthik.__ Před rokem +1

      ബുദ്ധി എല്ലാം ഉണ്ട് but ലൂക് ഇല്ല 😌

  • @aseesasi4452
    @aseesasi4452 Před 5 měsíci

    Okee sheriyaavum

  • @maheshnairmaheshnair8322
    @maheshnairmaheshnair8322 Před 11 měsíci +3

    ഒരു പാവം മനുഷ്യൻ...

  • @MAD1995vlogs
    @MAD1995vlogs Před 5 měsíci +1

    ഈ ഇന്റർവ്യൂ ഒരു ഷോർട് ഫിലിം അഹ്‌ണോ nice ♥️♥️

  • @peter-gg7fu
    @peter-gg7fu Před rokem +2

    Mamutti യെ പറ്റി paradhusnam പറയല്ലേ 😥

  • @nahanabinthnaseer1234
    @nahanabinthnaseer1234 Před rokem +4

    14:22 varaandalla kittaandaan😂

  • @trance8708
    @trance8708 Před rokem +2

    ബുദ്ധി ഉള്ളവർ തന്നെ ട്രോൾ ആണ് 🤣

  • @businessmagnates711
    @businessmagnates711 Před rokem +3

    Ethelum oru kaanan kollavuna pennine kaamikanulla aaratu annante dhaaham ...pyavam😢

  • @ajipaul1239
    @ajipaul1239 Před rokem +4

    Annan

  • @LathaPA-ff9bb
    @LathaPA-ff9bb Před rokem +2

    Onnum paraeandairunnu keattarive poera pirage kaanumsookshicho

  • @aslamk.a6297
    @aslamk.a6297 Před rokem +7

    Never seen channel😂

  • @LathaPA-ff9bb
    @LathaPA-ff9bb Před rokem +3

    Ayallke. Ariyunnila. Entha parayunne

  • @sudheshmadhavan5223
    @sudheshmadhavan5223 Před 5 měsíci +1

    Annante favourite word is " Peripheral" Anu....

  • @vichuzzff8685
    @vichuzzff8685 Před rokem +3

    Nishku annan 🤣

  • @akbarpa9974
    @akbarpa9974 Před 10 měsíci +1

    30:5

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp Před rokem +22

    കുട്ടിയെ കാണാൻ നല്ല രസം

  • @AllenSolly-fl1bj
    @AllenSolly-fl1bj Před rokem +1

    Eachi lub u 🤭

  • @ziyagarments8052
    @ziyagarments8052 Před rokem +2

    സത്യസന്ധൻ

  • @BABUSSS-uy3vp
    @BABUSSS-uy3vp Před 9 měsíci +2

    അണ്ണൻ ❤

  • @raheesah3953
    @raheesah3953 Před rokem +1

    Aratanan fans

  • @jimmyambt6854
    @jimmyambt6854 Před rokem +2

    Anchor chirikkumbo Aditi Ravi yepole

  • @bennythomas2789
    @bennythomas2789 Před rokem +3

    ആറാട്ട് അണ്ണൻ ഫാൻ

  • @peter-gg7fu
    @peter-gg7fu Před rokem +4

    അണ്ണാ ❤️❤️❤️❤️

    • @trendsteer3450
      @trendsteer3450 Před rokem

      അണ്ണന്റ അണ്ടി ഇവനെക്കെ ആരാണ് എന്താണ് ഇവന്റെ കഴിവ് റിവ്യൂ കൊടുക്കുന്നതാണോ

  • @redline4184
    @redline4184 Před rokem +8

    Legend arattannan 🔥

  • @sfmarines2297
    @sfmarines2297 Před rokem +9

    പാവം 😭 ആരും അവനെ ഒന്നും പറയണ്ട 😞 കൊതുകിനുമില്ലേ കൃമികടി 🤣🤣

  • @LathaPA-ff9bb
    @LathaPA-ff9bb Před 4 měsíci

    Ayo jeevidhem aaregilum pareeckshikeanda kuttigelle parayan patila komaalline love vannile ippopricnem aai

  • @vishnudas9810
    @vishnudas9810 Před rokem +5

    Enthonnade ithokke

  • @afsalp1196
    @afsalp1196 Před rokem +4

    വെള്ളം കുടിപ്പിച്ച്

  • @arafiljihan5273
    @arafiljihan5273 Před rokem

    Annan seen🎉😂

  • @shalusalam5595
    @shalusalam5595 Před rokem +1

    Channel rating kootaan e mathiri kooprayangal kaanikkathe quality ulla public topics adukado..ithokayy 3rd degree standard aan

  • @Fun_box7
    @Fun_box7 Před rokem +1

    Ly patter😂

  • @sureshcv4630
    @sureshcv4630 Před 7 měsíci +1

    Anchor name

  • @abhaykrishnak4755
    @abhaykrishnak4755 Před rokem +2

    Eath padathine kurich aanu parayunne

  • @_._joy___boy_._
    @_._joy___boy_._ Před rokem +2

    Thoppi - entha mole ishtapetta😂

  • @yoonusyoonus2754
    @yoonusyoonus2754 Před rokem +2

    10.30 സൽമാൻ ഖാൻ കുറിച്ചാണല്ലോ. ബോളിവുഡിലേക് ആണ് കണ്ണ് 😅

  • @ARTICOGAMING
    @ARTICOGAMING Před 6 měsíci +2

    Achante freint ayitu kanam 😂

  • @Yeman664
    @Yeman664 Před rokem +2

    Njan angane paranite illaaaa 😂