ഉപേക്ഷിച്ച് പോയ പിതാവിനെ അന്വേഷിച്ച് തെരുവിലിറങ്ങിയ അയിഷക്ക് സംഭവിച്ചത്|myG Flowers Orukodi |Ep

Sdílet
Vložit
  • čas přidán 26. 08. 2024
  • #FlowersOrukodi #AyshaThabsheera #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 440

  • @veerankuttykuniyil7619
    @veerankuttykuniyil7619 Před rokem +42

    വളരെ അടക്കത്തിലും ഒതുക്കത്തിലും ജീവിക്കുക. വിശുദ്ധ ഖുർആൻ പറയുന്നത്. "ان مع العسر يسرا
    " തീർച്ചയായും ഒരു ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പം (സുഖം)ഉണ്ടാവും. "
    നന്നായി പഠിക്കുക. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളിൽ പോയി ചാടരുത്. പടച്ചവനോട് 5 നേരം പ്രാർത്ഥിക്കുക.
    അവന്റെ അനുഗ്രഹമുണ്ടാവും.
    " തീർച്ചയായും

  • @vishnupriya6384
    @vishnupriya6384 Před rokem +198

    മിടുക്കികുട്ടി ❤️ അമ്മ house keeping ചെയ്ത ഹോസ്പിറ്റലിൽ doctor ആയി work ചെയ്തു അമ്മക്ക് അഭിമാനം ഉണ്ടാകട്ടെ ❤️

  • @shabnapp5603
    @shabnapp5603 Před rokem +69

    സ്വന്തം വാപ്പാക്ക്, അല്ലെങ്കിൽ ഭർത്താവിന് മറ്റൊരു ഭാര്യ ഉണ്ടെന്നു അറിഞ്ഞാൽ ആരാണ് കുറച്ചു മോശമായി പ്രതികരിക്കാതിരിക്കുക.....ആരും പ്രതികരിക്കും

  • @zak395
    @zak395 Před rokem +141

    മോൾക്ക്‌ നല്ല ഒരു ഡോക്ടർ ആയി ഒരുപാട് കാലം നാടിന് സേവനം ചെയ്യാൻ കഴിയട്ടെ 🤲🤲

  • @jainkochikkaran
    @jainkochikkaran Před rokem +18

    ശ്രീകണ്ഠൻ സാർ ആളുകളെ സഹായിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +102

    നല്ല കുട്ടി, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ismailpanolil6348
    @ismailpanolil6348 Před rokem +161

    പാവങ്ങൾക്ക് വേണ്ടി സേവ നം ചെയ്യുന്ന നല്ല ഒരു ഡോക്ടർ അവട്ടെ എന്ന് ആശംസിക്കുന്നു. ,👍

    • @hussainkuruvannahusain6749
      @hussainkuruvannahusain6749 Před rokem +1

      Lpo

    • @savipv8491
      @savipv8491 Před rokem +1

      dr gangadharan great dr alla...we have some bad experience. i know some other patient got bad experience too. he need to allow patient to get best treatment. he is in the hospital where they charge too much.

    • @diyathanha4510
      @diyathanha4510 Před 5 měsíci

      😊

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Před rokem +33

    എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ Dr ആയിഷ താത്ത

  • @keralabwoyy9853
    @keralabwoyy9853 Před rokem +92

    Mannarkkad kkaarrr undooo✌️❤️

  • @AjithKumar-gx8vj
    @AjithKumar-gx8vj Před rokem +58

    എല്ലാ വിധ ആശംസകളും നേരുന്നു. ഈ കുട്ടിയെ എനിക്ക് അറിയാം ഈ കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന നാട്ടുകൽ എന്ന സ്ഥലത്തെ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാൻ ആണ് ഞാൻ ഡോക്ടർ ആയി മൗലാന ഹോസ്പിറ്റലിൽ തന്നെ ജോലി ചെയ്യാൻ സാധിക്കട്ടെ

  • @abdullap.k.1892
    @abdullap.k.1892 Před rokem +76

    പ്രിയപ്പെട്ട ശ്രീകണ്ഠന് സാര്, സാറിന് ആരോഗ്യവും ദീര്ഘായുസ്സും നേരുന്നു.

  • @sarang97
    @sarang97 Před rokem +13

    Adipoli kadhaprasangam. Muzhuvan kelkkan agrahaichu poyi👍🏼Bright future in anchoring♥️

  • @jubeenasalam4445
    @jubeenasalam4445 Před rokem +26

    തസ്‌നി ഖാന്റെ ഒച്ചയാണ് ആയിഷക്ക് 😍

  • @khairuk2644
    @khairuk2644 Před rokem +39

    നാഥൻ എല്ലാനിലക്കും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲

  • @sofamajeed7669
    @sofamajeed7669 Před rokem +14

    പാവം മോള് അൽഹംദുലില്ലാഹ് മോളെ

  • @abdulgafoor663
    @abdulgafoor663 Před rokem +120

    നാടിനും പാവപ്പെട്ടവർക്കും ഉപകാരപ്പെടുന്ന ഒരു നല്ല ഡോക്ടർ ആവട്ടെ ❤️അഭിനന്ദനങ്ങൾ

    • @abdulatheef2805
      @abdulatheef2805 Před rokem +3

      Doctork oru veedokka undakkandathan 🤣🤣

    • @shamilshalu6773
      @shamilshalu6773 Před rokem

      ആമീൻ 🤲

    • @savipv8491
      @savipv8491 Před rokem

      dr gangadharan great dr alla...we have some bad experience. i know some other patient got bad experience too. he need to allow patient to get best treatment. he is in the hospital where they charge too much.

    • @savipv8491
      @savipv8491 Před rokem

      why he married her mother?...confused

  • @ikkantemonjathi896
    @ikkantemonjathi896 Před rokem +42

    ആയിഷ നിന്നെ ഇപ്പഴും ഞങ്ങൾക്ക് തിരിച്ചറിയും ട്ടോ ഞാനും ഞാനും അന്ന് mic yil ഉണ്ടായിരുന്നു. Ithatha maare ഓർത്തതിൽ സന്തോഷം 😊ഉമ്മാനോട് അന്വേഷണം parayanee

  • @mashidamasi6656
    @mashidamasi6656 Před rokem +8

    എന്നെ എന്റെ ഉപ്പയും ഞങ്ങളെ ഉപേക്ഷിച്ചു പോയതാ 😔എന്റെ കല്യാണത്തിന്റെ ഒരു മാസംമുന്നേ പോയതാ തിരിച്ചു വരും എന്ന് ആദ്യമൊക്കെ പ്രദീക്ഷ ഉണ്ടായിരുന്നു

    • @user-ye1rl3cf3y
      @user-ye1rl3cf3y Před rokem

      പിന്നെ ഒരു അറിവും ഇല്ലേ.....
      പണമില്ലാത്തതിൻ്റെ പേരിലാണോ ഉപ്പ മുങ്ങിയത്

  • @shezinhamza4011
    @shezinhamza4011 Před rokem +68

    തസ്നിഖാന്റെ പോലെ ഉണ്ട് സംസാരം നമ്മുടെ നാട്ടുകാരി 😍

    • @shareefaziyad7985
      @shareefaziyad7985 Před rokem +1

      Athenne enikum thonni

    • @hajarababy1084
      @hajarababy1084 Před rokem +1

      എനിക്കും തോന നി

    • @padmininair1195
      @padmininair1195 Před rokem

      ​@@shareefaziyad7985❤⁰Nbh78
      . by no 5😊😅4 😂😂❤❤# ❤❤❤❤🎉😂😂😂😂 w❤❤❤❤❤##❤ ❤🎉❤❤❤❤❤😂

  • @maxgaming4995
    @maxgaming4995 Před rokem +22

    എന്റെ നാട്ടുകാരി... Congratz.... തബ്ഷീറ

  • @sumayyaek1071
    @sumayyaek1071 Před rokem +51

    മോൾ നല്ല ഒരു ഡോക്ടർ ആകട്ടെ 🤲🏻

  • @vadakkanstories7590
    @vadakkanstories7590 Před rokem +47

    ഇതിലും വലിയ ഒരു കഥയുണ്ട്. എനിക്ക്.45വർഷം പിതാവ് മരിച്ചെന്നു വിശ്വസിച്ചു ജീവിച്ചിട്ട് ഇപ്പോൾ കണ്ടെത്തി. അതിനിടയിൽ ഉണ്ടായ സംഭവങ്ങൾ. സിനിമ യിൽ പോലും കണ്ടിട്ട് ഉണ്ടാവില്ല ആരും

  • @sarang97
    @sarang97 Před rokem +16

    Pretty girl with magical voice✨️♥️

  • @mk_1958
    @mk_1958 Před rokem +9

    kaasum , padaviyum akumbol ellavarum
    Vanna vazhi marakum. pakshe mol angneyavillennu
    viswasikunnu

  • @namukkuchutthum3663
    @namukkuchutthum3663 Před rokem +8

    ആ ബാപ്പ മരിച്ചു പോയിട്ടുണ്ടാവുമോ എന്ന് അറിയുമോ

  • @adhillack6621
    @adhillack6621 Před rokem +46

    മണ്ണാർക്കാട് 👍👍👍👍👍

  • @mriyascp
    @mriyascp Před rokem +18

    മണ്ണാർക്കാട്ടുകാരുണ്ടോ

  • @pilaparambil
    @pilaparambil Před rokem +190

    ഉമ്മ ജോലി ചെയ്യുന്ന ആശുപത്രിയിൽ മോൾ ഡോക്ടർ ആയി വരുന്ന ആ ദിവസം ...........

  • @william61
    @william61 Před rokem +241

    മലപ്പുറം മുഴുവൻ ഇങ്ങനെ ആണ് എന്ന് കരുതരുത്. ചുറ്റുപാട് ഒന്നൂടെ നന്നായി നിരീക്ഷിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ വീടും കുടുംബവും മാത്രമല്ല മലപ്പുറം. നിശ്ചയദാർഢ്യത്തോടെ പഠിച്ചു ഉയർന്ന എത്രയോ സ്ത്രീകൾ പണ്ടും ഇപ്പോഴും മലപ്പുറത്തുണ്ട്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem +14

      തിരൂരങ്ങാടി ചെമ്മാട് ചേളാരി തേഞ്ഞിപ്പലം മോങ്ങം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഒക്കെ വിദൃാഭൃാസം ഉള്ളവര് ഉണ്ട്.... സക്കാത് സെല്‍ ഒക്കെ സഹായിക്കുമായിരുന്ന്

    • @abdulrahmanct5642
      @abdulrahmanct5642 Před rokem +14

      അത്‌ ചിലർക്ക് ചില നാടിനെ ഒന്ന് കുത്തി പറഞാൽ മാത്രമേ മതേതര അല്ലെങ്കിൽ മതേതറ ആവും എന്ന് നിങ്ങൾക്ക് അറിയിലെ 😂😂😂😂😂

    • @subaidamoidunny1981
      @subaidamoidunny1981 Před rokem +1

      @@mariyammaliyakkal9719 i

    • @saleemparammal
      @saleemparammal Před rokem +1

      💯

    • @moidunnykm1293
      @moidunnykm1293 Před rokem

      Rain and yt? be and yt? be come the right to be able the same thing as well I the right tto e able too much eats to for 66for yt?be able too many people 66666666 to 6hand hand 6don't answer 56if I 6 I don't have the right t666o to for you

  • @syamvtp8038
    @syamvtp8038 Před rokem +39

    മോൾക്ക്‌ ഇനിയുള്ള ജീവിതത്തിൽ നല്ലത്‌ മാത്രം സംഭവിക്കട്ടെ

  • @fathimafathi2014
    @fathimafathi2014 Před rokem +9

    Sudha chandrane pole thonniyavar undo

  • @SURYANNAIRgeneral
    @SURYANNAIRgeneral Před rokem +3

    Mannarkaadinte, ente swantham Palakkadinte abhimanaputhri, Ammakkum makalkkum athupole thanne Achanum big salute

  • @divyanair5560
    @divyanair5560 Před rokem +2

    Ella vida anugraham undakete doctor molu ❤❤❤🥰🥰🙏🙏🙏❤❤

  • @mmingles2609
    @mmingles2609 Před rokem +21

    Ente kootukariyan ,ee nilayil kaanan kazjinathil valare sandhosham❤❤❤

    • @misryaziz5467
      @misryaziz5467 Před rokem

      🥰🥰

    • @saluazeez1929
      @saluazeez1929 Před 7 měsíci

      She is my friend....kumbidi enna njn thabsheerane vilikka...
      Njn mathre angne vilikku...GOD bless u kumbzzz...

  • @NabzvisioNnabz
    @NabzvisioNnabz Před rokem +17

    Woww❤❤ Ayisha Darlingg😊
    You r pwolee dee👏🏻👏🏻

  • @abdulrahmanct5642
    @abdulrahmanct5642 Před rokem +16

    മണ്ണാർക്കാട് 💐💐💐💐💐നാട്ടുകൽ✌️✌️✌️✌️✌️✌️🎂💐💐💐💐മൌലാന ഹോസ്പിറ്റലിൽ വരുന്ന ദിവസം 💐💐💐👍👍👍👍

  • @fazeefazee6672
    @fazeefazee6672 Před rokem +13

    Masha Allah😍🥰👍🏻May Allah bless u all🤲🏻

  • @bichunnibichunni2465
    @bichunnibichunni2465 Před rokem +19

    നല്ലസംസാരം നല്ലകുട്ടി

  • @user-ij2cw8cb3i
    @user-ij2cw8cb3i Před rokem +76

    ഐഷാടെ ഫാദറാണ് പണം അയക്കുന്നതെങ്കിൽ സൂപ്പര്‍ ട്വിസ്റ്റാവും

  • @moluttyvlog9065
    @moluttyvlog9065 Před rokem +5

    ഇന്ന് ഞാൻ മൗലാനയിൽ പോയി വന്നു.എന്നിട്ട് വീഡിയോ കണ്ട ഞാൻ🥰

  • @babyk2598
    @babyk2598 Před rokem +4

    Sponsor Uppayavattee nnu Prardhikkunnu ❤️🙏🙏🙏

  • @khadeejamt7821
    @khadeejamt7821 Před rokem +8

    Sudha Chandran പോലെ ഉണ്ട് കാണാൻ. നാഥൻ ആഗ്രഹങ്ങൾ എല്ലാം niravettitharatte. ആമീൻ

  • @jasiyunusjasiyunus7071
    @jasiyunusjasiyunus7071 Před rokem +11

    ഞാനും ഇതേ അവസ്ഥയിലൂടെ ജീവിച്ച ആളാണ്

  • @alikasim658
    @alikasim658 Před rokem +12

    Sorry, you are wrong. Malappuram is very different district.

  • @bushraazgar5390
    @bushraazgar5390 Před rokem +5

    കൊച്ചു ഡോക്ടർ ഒരുപാട്‌ ഉയരങ്ങള്‍ കീഴടക്കി മുന്നേറാന്‍ കഴിയട്ടെ

  • @nasarathullamkd4722
    @nasarathullamkd4722 Před rokem +11

    Mannarkaad..👌

  • @jayasreekr6607
    @jayasreekr6607 Před rokem +83

    Sk സാറിന്റെ ഒരു കോടിയുടെ ചോദ്യം ആണെന്ന് കേട്ട് ഞാൻ ഓടി ലാസ്റ്റ് കണ്ടു 🤣

  • @muhammadaman3250
    @muhammadaman3250 Před rokem +5

    എന്റെ ഉപ്പയും ഉമ്മയും എന്റെ രണ്ട് വയസിൽ മാഞ്ഞു പോയതാണ് എവിടെ എന്നറിയില്ല ഇന്നെനിക്ക് 42വയസ് ആയി

  • @magivarghese9376
    @magivarghese9376 Před rokem +10

    സാറെ ഞങ്ങൾ വിചാരിച്ചു ഇന്നത്തേത് അവസാന എപ്പിസോഡ് ആയിരിക്കും എന്ന്, ഭയങ്കര തള്ളായിപ്പോയി സിറെ.interduction
    Super,

  • @siddiquemundambra5190
    @siddiquemundambra5190 Před rokem +11

    തബഷീറ ചിരിച്ചു പിതാവിനെ കുറിച്ച് പറയുമ്പോൾ വിതുമ്പിയാണ് പ്രേക്ഷകർ ഇത് കാണുന്നത് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @busharas6823
      @busharas6823 Před rokem +1

      Thabsheera ella vidha bhavukangalum nerunnu

  • @bilalpk1956
    @bilalpk1956 Před rokem +1

    Thabsheera mic yil alle kurachkalam padichath nitteyokke thathayadi

  • @nigimafashion9203
    @nigimafashion9203 Před rokem +6

    SKN Anna we Chennai Malayali's are waiting for K. B. Ganesh Kumar
    in our flowers oru kodi program.

  • @moideenpp1309
    @moideenpp1309 Před rokem +10

    An inspiration to the downtrodden people

  • @muhammedimran131
    @muhammedimran131 Před rokem +20

    ബിസ്മി ചൊല്ലി കുടിക്കണം

  • @airoosworld
    @airoosworld Před rokem +3

    Mashoorante shape undenn thonniyavar like 👍

  • @lissysantosh3661
    @lissysantosh3661 Před rokem +50

    മണ്ണാര്‍ക്കാട് എൻറ്റ് നാട്ടുകാരിയായ സഹോദരിക്ക് big salute 😘

    • @savipv8491
      @savipv8491 Před rokem

      why he married her mother?...confused

  • @yahootharayankandathil7557

    ഉമ്മാനെ കല്യാണം അനേഷിച്ചു വന്നപ്പോൾ സുബൈർ എന്ന മനുഷ്യന്റെ കുടുബ്ബത്തെ പറ്റി ഒന്നും അനേഷിച്ചില്ലേ ഉമ്മാനെ നിക്കാഹ് കഴിച്ച മഹല്ലിൽ ഉണ്ടാവുമല്ലോ അയാളുടെ പുർണ്ണ വിവരങ്ങൾ സുബൈർ എന്ന മനുഷ്യൻ ഭൂമിയിൽ നിന്നും മുളച്ചതല്ലല്ലോ അയാൾക് ജന്മം കൊടുത്ത ഒരു കുടുംബം ഉണ്ടാവുമല്ലോ

  • @sayyidyahya6590
    @sayyidyahya6590 Před rokem +17

    കുറച്ച് അഹങ്കാരം ഉണ്ടോ എന്നൊരു തോന്നൽ

  • @prabaraj7109
    @prabaraj7109 Před rokem +11

    Moulanakutty all the very best👍💯 Prabhaamma

  • @Aishasana2013
    @Aishasana2013 Před rokem +8

    Insha allah, mol nalla, dr aayi varatte

  • @fatimaali7083
    @fatimaali7083 Před rokem +7

    Adipoli moolaan ellavidhaa aashamsakalum nerunnuu🤲🤲🤲🤲👏

  • @najeemnajeem9744
    @najeemnajeem9744 Před rokem +12

    നല്ലൊരു ഡോഗ്ടർ ആ വട്ടെ 👍

  • @nishachacko8811
    @nishachacko8811 Před rokem +13

    Pavam kutty nalla orru doctor agguttu 💙💙💙💙💙🤩🤩🤩👏👏all the best kutty

    • @seethak6109
      @seethak6109 Před rokem +3

      കണ്ടാൽ തന്നെ അറിയാം സമൂഹത്തിന്ന് വേണ്ടി പ്രവർത്തിക്കുന്ന നല്ല ഒരു docotor ആകുമെന്ന് 👌👌👌

  • @pilipilco
    @pilipilco Před rokem +4

    എല്ലാവിധ ആശംസകളും🌹

  • @AbdulAzeez-no4qv
    @AbdulAzeez-no4qv Před rokem +2

    Malappurathey pattiyumkoodi padikkunnathum nannaavum

  • @nasarathullamkd4722
    @nasarathullamkd4722 Před rokem +16

    Ummaak irikkatte oru like..👍👍👍

  • @hazimhassan5853
    @hazimhassan5853 Před rokem +15

    Ellavarkum oro anubavangal unde.dhaivam kakkatte.first comment

  • @jaferabubakerjafer1809
    @jaferabubakerjafer1809 Před rokem +4

    നല്ല മോൾ ആണ്

  • @arshadmkchickenchicken4449

    🎉🎉🎉👌👌👌👌

  • @rishusworld0007
    @rishusworld0007 Před rokem +17

    Mannarkadallallo karinkallathani ambathimoonnalle

    • @darkzforever21
      @darkzforever21 Před rokem +1

      Evarke sherikoru address ella😂😂

    • @ibrat8082
      @ibrat8082 Před rokem

      @@darkzforever21 ആക്ച്വലി താങ്കൾ ആരാ?

  • @fasnafiros1094
    @fasnafiros1094 Před rokem +10

    Ente neighbour.....😊

  • @ramseenshareef1573
    @ramseenshareef1573 Před rokem +15

    Uppa cherupathil ittittu poyappol ath velye karyam, vere oru familyulla aale kalynam kazhichath athra veliya thettalla enna reedhikkanu parayunnath😮ath vare ellam oke aayirunnu ath kettappo 😏😏😏😏😏😏😏😏

  • @jaleelkelankelan6171
    @jaleelkelankelan6171 Před rokem +20

    എന്റെ നാട്ടുകാരിയാണ് നല്ല ഒരു doctor ആവട്ടെ All the best 👍👍

  • @jasheerajasi5071
    @jasheerajasi5071 Před rokem +8

    Super

  • @smartnews9320
    @smartnews9320 Před rokem +12

    . മിടുക്കി കുട്ടി🌹🌹🌹🌹

  • @xaviourko878
    @xaviourko878 Před rokem +6

    Congts young Dr.Wish you all the best.

  • @mujeebph6182
    @mujeebph6182 Před rokem +2

    Angine thanneyanu ante uppayum ippo poyittu 25 varshamayi avideyo aavo onnu kanan aaru sahayikkum

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs Před rokem +6

    Wish you all the best

  • @smithasmitha4880
    @smithasmitha4880 Před rokem +4

    Makkalayaal engane venam
    Sonthamaayi oru decissio

  • @khairuyousaf7024
    @khairuyousaf7024 Před rokem +8

    ഇപ്പോഴത്തെ വാപ്പിച്ചി 4 മക്കളെയാണ് ഉപേക്ഷിച്ച് പോയത്

  • @abdulsalam-iw8jv
    @abdulsalam-iw8jv Před rokem +8

    എല്ലാ ഭാവുകങ്ങളും യുവ ഡോക്ടർക്ക്.

  • @saluazeez1929
    @saluazeez1929 Před 7 měsíci

    She is my friend..kumbidi enna njn thabsheerane vilikkar...
    Njn mathre angne vilikku...
    GOD BLESS YOU kumbzz❤

  • @ramlathpa7866
    @ramlathpa7866 Před 11 měsíci

    നല്ല മോൾ! അവൾടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ !

  • @anniegeorge3361
    @anniegeorge3361 Před rokem +2

    Bless you Dr molu

  • @saleenasakariya6951
    @saleenasakariya6951 Před rokem +10

    Mole malappuram marii

  • @hasnasherin7302
    @hasnasherin7302 Před rokem +7

    Class mate

  • @jaffarsrambikkal1885
    @jaffarsrambikkal1885 Před rokem +6

    അവസാനം പറഞ്ഞ ഉത്തരം E. J അല്ലെ സർ; പഞ്ഞത് A എന്നാണ്

    • @RaoofVlog
      @RaoofVlog Před rokem +1

      J എന്നു തന്നെയാണ് പറഞ്ഞത്

    • @nishachacko8811
      @nishachacko8811 Před rokem +1

      J annu paranja

  • @mreditz....7834
    @mreditz....7834 Před rokem +13

    ഞാൻ കുറേ ചിരിച്ചു. വീണ കഥ കേട്ടപ്പോൾ 😂😂😂😂

    • @savipv8491
      @savipv8491 Před rokem

      why he married her mother?...confused

    • @savipv8491
      @savipv8491 Před rokem

      വീണ കഥ?...entha athu?

  • @jayasreekr6607
    @jayasreekr6607 Před rokem +82

    എത്ര കിട്ടി എന്നറിയാൻ സ്കിപ്പ് ചെയ്തു കണ്ടവരുണ്ടോ 🤣 കഥ പിന്നെ കാണാലോ 🙏

    • @kanakamnair3663
      @kanakamnair3663 Před rokem +5

      ആ ഞാനും

    • @manikm1959
      @manikm1959 Před rokem +2

      One lakh

    • @shirleyjacob9910
      @shirleyjacob9910 Před rokem

      @@kanakamnair3663 2ssaaaaawaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawwwaaaaaaawwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwawwwwwwwaaawwwwwwwwwwwwwwwwwwwwwwaaaawwwwwawaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaawawwwwwwwwwwwwwwwwwrrrwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww|ewwwrwrwwwwwwrwwwwwwww|wrwwrwwwwwwwwww|ewwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww|ewwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww|wrwrwwwwww|wwrwrwwrwrwwrerraeararararaaerraerwwrrarrwwrrweewwwrwwtwrwwwwwrwreertwwwwwrwrwwwwwwrwwrewrrrrwwrrwwrrwwwwrrwwwrwrwwwrrwwwwwwwwrwwwwwwwww|wwwwwwrwwwwwwww|wrwwwwwwwwwwwwwwwwwwwwwwwrwwwwwwwww|wrwrwwwwwwwwwwwwwww|wwwwwwrwwwrwwwwwwtrwwwwrrwrwrrrwrrrrrererrrerwrwwwwwwwwwwwwwwwwwwwwwwwwwwrwwwrwwwwwwwwww|wwwwrwwwwwww|wwwwrwwwwrwwwwrwwwwwwwwwwwwwwwwwwwwwwwwwwwwwwwwwrwwwwwwwwwwwwwwwwwwwwwwwwwwwwwrwwwwwrwewwwrwwwwrwrrerrwrrwwrwrrrrrewrwrwrereerrerwwrwwrwrwrwwrwwwwwwwrwewrwrrrrwerwrrewwrreewrwrwewrwrereererwrerwrrreerwrrrrwerrrwrrrrwrrwrerwrerrwrrrrererrrrwwrrrwwrwrrwwrrrwrwwrwrwrwwrrrwwwrwwwwwwrwwrwwwwwwww|wwwwwrwwwwrwwwwrwwwwtwwwwwrwwwwwwwrwtwwwrwwwwrwwwwwwtwwwwwwwwwwwwwwwrrwwwwwwwwwwwwwwwwwwwwwwwwwww|ewwtwwwwwwwrwrtwwwwwwwwwwww|ewwtwwwwwwwwrwwwwwwrwwwwwwwwwwww|wrwwwwwwwrwwrwrwrrwwwrwwwwwwrwwwwwrwwwrrwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww[wwwwwwwww|wwwwwtwwwrtwwwwwwwwwwwwwwwwww[wwwwwwwwww[wwwwrwew|wrrrreewwwwwwwwwww|rrwwrwtrwtwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwtwwwwwwwwwwwwww[wwwwtwwwwwwwwwwwwwwww[wwwwwwwwwwwwwwwwwtwwwwwwwwwwww[wwtwwwtwwwwwwwwwwwwwwwwwwwwwwwwwwwwwwwwww|wwwwwwwwwwwwwwwwwww[wwwwwwwww|wwwwrwrwrrwewrrrwwrwwwwwwwwwwwwwwwwwwrewwwwwww[wwwwwwrwwwwwww|wrwwwwwrwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwrwwwrwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwrrwwwwww|wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwrwwwwwwwwwwwwwwwww[wwwwwwwwwwwwwwwwwwwww[wwwwwwwwwwwwwwaaa^aaarsaaaaaaaaaaaaaaaaaaaaa|aaaaaaaaa|raaarsraaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaraarraraarararrrarrrrrrrrrrrrrrrrrrrrrrrrrr@|~w|rrerewwrrrrrrrrrrrrrrrrrrrrrrrrrrr|e^|errrrrarrrrrrrrr@rerrrrerrrrrrrerwararrwrwrwrartt~aaaaaaaaaaaaaasaaaaaaaaa@re

    • @NafeesaNafeesa-bk7pv
      @NafeesaNafeesa-bk7pv Před 11 měsíci +1

    • @aarifabeevi
      @aarifabeevi Před 11 měsíci

      ​@@kanakamnair3663😊

  • @afreenaabdulla3463
    @afreenaabdulla3463 Před rokem +1

    Mashura mashu ne pole und kanan 😍😍keep going dear

  • @usmanv4128
    @usmanv4128 Před rokem +2

    കഥാ പ്രസംഗം പൂർത്തിയാക്കാൻ ഒരവസരം കൊടുക്കു

  • @MohammedArshad-fb8iq
    @MohammedArshad-fb8iq Před rokem +7

    Nattukal❤

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 Před rokem +20

    പാവപ്പെട്ട കുടുംബത്തിന് പഠിച്ചതും വളർന്നു വലുതായതും നല്ല സന്തോഷം .. പക്ഷേ നിൻറെ വർത്താനം കേട്ട നീയാണ് മലപ്പുറത്ത് നിന്ന് ആദ്യമായിട്ട് എംബിബിഎസിന് പഠിച്ചത് എന്ന് തോന്നും. അത് വേണ്ട അത് അഹങ്കാരമാണ്

  • @reelsolii361
    @reelsolii361 Před rokem +3

    Ee sthriyum makalum karanam 4makkalkku uppa illathe ayi avar pinne enganeyanu prathikarikendath

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 5 měsíci

    Congratulations Dr. ayisha... ❤❤❤

  • @saleenav9891
    @saleenav9891 Před 10 měsíci +1

    ആ പൈസ അയക്കുന്നത് ആ കുട്ടിയുടെ ബാപ്പയാണെങ്കിലോ
    എപ്പോഴങ്കിലും ഈ കുട്ടി ആലോചിച്ചി ട്ടുണ്ടോ

  • @abdulatheef2805
    @abdulatheef2805 Před rokem +5

    Cinima nadi thasni kanta sound pola thonniyavarundo 🤔🤔

  • @reelsolii361
    @reelsolii361 Před rokem +4

    Ivalude thallayum ivalum udayippanu vayil pokunnavare oke vappayakkunna team's a

  • @mumthazmumu5894
    @mumthazmumu5894 Před rokem +31

    പെരിന്തൽമണ്ണ 👍👍

  • @abdurahimantk9325
    @abdurahimantk9325 Před rokem +2

    Super mol