അട്ടപ്പാടിയിലെ അടക്കാപറി കണ്ടാലോ... 🤓

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 106

  • @UnniKrishnan-rr6wh
    @UnniKrishnan-rr6wh Před 6 měsíci +7

    കാസർഗോട് വാ അടക്ക കൃഷി കാണിച്ചു തരാം

  • @vijayakrishnan3511
    @vijayakrishnan3511 Před 6 měsíci +17

    എന്റെ പണിക്കാരൻ അരിവാൾ തോട്ടിയുമായി ഒരു കവുങ്ങിൽ കയറിയാൽ തൊട്ടടുത്തുള്ള കവുങ്ങിലെല്ലാം തോട്ടി ഉപയോഗിച്ച് അടുപ്പിച്ച് അതിലേക്ക് സ്വയം പകർന്നു മാറുകയാണ് ചെയ്യുന്നത്. ഒരു കവുങ്ങിൽ നിന്നും അടുത്ത കവുങ്ങിലെ അടക്കയാണ് വീഴ്ത്തുക. അല്ലെങ്കിൽ കയ്യിലേക്കോ മണ്ടയിലേക്കോ അടക്കാക്കുല വീഴും. ഒരു കവുങ്ങിൽ കയറിയാൽ ചുരുങ്ങിയത് ഒരു പത്തെണ്ണത്തിലെ അടക്കയെങ്കിലും വീഴ്ത്തും. കയറിയ കവുങ്ങിൽ നിന്ന് മാറി കുറെ ദൂരെയുള്ള കവുങ്ങിൽ നിന്നുമാണ് ഇറങ്ങുന്നത്. കാലിൽ തളപ്പും കയ്യിൽ അരിവാൾ തോട്ടിയുമാണ് ടൂൾസ് ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കർ തോട്ടം അടക്ക പറിച്ചു കുല തല്ലി കുലയുടെ എണ്ണം നോക്കി കൂലി വാങ്ങി ചങ്ങാതി പോവുകയും ചെയ്യും. അന്ന് പിന്നെ മറ്റൊരു തോട്ടത്തിൽ പോകുന്ന പതിവില്ല. അതേ ദിവസം തന്നെ തേങ്ങയിട്ട് തരുകയും ചെയ്യും. ഒരു ദിവസത്തെ പണിക്ക് മൂവായിരത്തിനടുത്ത് കൂലി വരും. ( തേങ്ങ + അടക്ക ). രാവിലെ ഏഴു മണിക്ക് പണിക്ക് വന്നാൽ ഒമ്പതു മണിക്കുള്ളിൽ ഇടപാട് തീർക്കും. ഓരോ പ്രദേശത്തും ഓരോ രീതികൾ.

    • @Lifestyle-c1t
      @Lifestyle-c1t Před 6 měsíci

      😮😮😮എന്നിട്ടും നിനക്ക് നക്കിത്തരാം ആണല്ലോ 😂😂😂😂

    • @vijayakrishnan3511
      @vijayakrishnan3511 Před 6 měsíci

      @@Lifestyle-c1t നീ എപ്പോഴാണ് ഭായ് എനിക്കു നക്കിത്തന്നത്? വന്നാലും എനിക്ക് വേണ്ട. മറ്റാർക്കെങ്കിലും ചെയ്തു കൊട്.

    • @vijayakrishnan3511
      @vijayakrishnan3511 Před 5 měsíci

      @@Lifestyle-c1t എനിക്ക് നക്കിത്തരണ്ട. നീ പോയി നിന്റെ വീട്ടിലുള്ള പാവത്തിന് നക്കിക്കൊടുക്ക്.

  • @poovenilavu4353
    @poovenilavu4353 Před 4 měsíci +2

    അടക്കാപറിയോ? അതെന്തൊരു പറിയാ? 😂😂

    • @BijuAugustine-e8k
      @BijuAugustine-e8k Před 2 měsíci

      തേങ്ങാപ്പറി കാണിച്ചാ മതിയോ

  • @RajeshKumar-pe8xy
    @RajeshKumar-pe8xy Před 6 měsíci +5

    കാസർഗോഡ് ഭാഗത്ത്‌ പഴുത്ത അടക്ക മാത്രമേ വിളവെടുക്കൂ. ഒരു സീസണിൽ മൂന്ന് പ്രാവശ്യം......45 ദിവസം ഉണക്കി തൊലി പൊളിച്ചു കൊടുക്കും. പുതിയത് അതായത് ഈ വർഷത്തെ ഉണക്ക് അടക്ക കിലോ 340 വരെ ഉണ്ട്. പഴയത്‌ കിലോ 420 ന് മുകളിലും

    • @mariyamary975
      @mariyamary975 Před 6 měsíci

      അങ്ങ് തിരോന്തരത്ത് മൂക്കാത്ത അടക്കക്കും വില കിട്ടും. അത് പച്ചമരുന്നിന് ആവശ്യമുള്ളതായതിനാൽ തമിഴ്നാട്ടിലേക്ക് കയറ്റി അയക്കും

  • @muraleedharana.k.1042
    @muraleedharana.k.1042 Před 6 měsíci +9

    ശരിക്കും നാടൻ സ്റ്റൈൽ. ❤❤❤

  • @rajanpillai3561
    @rajanpillai3561 Před 6 měsíci +1

    Ithilum supper njangalude nattile adakka parikkala arayil kettiya kayariloode adakka thazhe nilkkunna alude cotrolil varum

  • @sagarsagu4843
    @sagarsagu4843 Před 6 měsíci +4

    Adipoli❤.. Attapady evida

  • @BijuBai-n2c
    @BijuBai-n2c Před 4 měsíci +1

    Panikarekuttam parayatha manasinu nadi

  • @sumithmm7413
    @sumithmm7413 Před 6 měsíci +3

    Adakka enthu vilakkanu kodukkunnathu?

  • @appuadk9952
    @appuadk9952 Před 6 měsíci +1

    Hello chetta avide cheriya thottangal kittuvo paadathinu

  • @sijokuravanpady7779
    @sijokuravanpady7779 Před 6 měsíci +2

    എന്നും ചിക്കാനാണോ.... ഞാനും വരാം....

  • @Ramesh-bq4zb
    @Ramesh-bq4zb Před 4 měsíci +1

    വയനാട്ടിലെ അടക്കപറി കണ്ടവർ ഉണ്ടോ? 😊

  • @user-oe6qb8so8c
    @user-oe6qb8so8c Před 6 měsíci +1

    എന്താ പച്ച അടക്ക പറിക്കുന്നെ. ഞാൻ കുറേകാലം ഈ പണി ചെയ്തതാ എന്റെ വീട് കണ്ണൂര

  • @MukeskprasadMukesh-oj6kr
    @MukeskprasadMukesh-oj6kr Před 7 měsíci +1

    Nalla avatharanam super chanal❤

  • @rajanpillai3561
    @rajanpillai3561 Před 6 měsíci

    Njan oru kavungil kYariyal paramavathi kovungukalil cha đi pidiche kayarum

  • @pavingeorge7257
    @pavingeorge7257 Před 7 měsíci +2

    👏👏👏👌

  • @bennyjohn8704
    @bennyjohn8704 Před 6 měsíci +3

    Super. ❤

  • @mythoughtsaswords
    @mythoughtsaswords Před 6 měsíci +2

    അടയ്ക്ക കണ്ടാ മതി- ബാക്കി വേണ്ട

  • @sanihpd6731
    @sanihpd6731 Před 7 měsíci +2

  • @akhilgeorge1686
    @akhilgeorge1686 Před 7 měsíci +2

    ❤❤❤

  • @sajiisac4089
    @sajiisac4089 Před 6 měsíci +2

    Good Video അട്ടപ്പാടിയിൽ എവിടാ ഈ സ്ഥലം

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn Před 6 měsíci

    അട്ടിയിൽ കൊണ്ടുചെന്ന് തുക്കി വിൽക്കുന്നു അന്ന് ഒരു തൊഴിലാളിക്കുകിട്ടുന്ന കൂലി വിധക്തനായ ഒരു തൊഴിലാളിക്ക് 3 രൂപ മതൽ 5 രൂപ വരെയാണ് ഇന്നാ സ്ഥാനത്ത് കിട്ടുന്ന കൂലി 3000 യിരം മുതൽ 4000 വരെയാണ്

  • @alavipara7722
    @alavipara7722 Před 6 měsíci +3

    ഈ തോട്ടം അരുട തോട്ടം മാണ് എന്ന് അറിയിക്കമോ തോട്ടം എന്ത് വിലയുട്ട് എന്ന അറിയിക്ക

  • @SatheeshVc-le8vp
    @SatheeshVc-le8vp Před 6 měsíci +1

    ഞാൻ മെഷീനിൽ തെങ്ങ് കേറുന്നയാളാണ് 👍🏻

  • @mariyamary975
    @mariyamary975 Před 6 měsíci

    അട്ടപ്പാടി അടക്കാപറി സൂപ്പർ

  • @Mohandaskalpana
    @Mohandaskalpana Před 7 měsíci +2

    💐 Hi Anna super

  • @musicmedia1237
    @musicmedia1237 Před 6 měsíci +2

    Ethraya kooli ellavarkkum orupoleyano?

    • @rajesh.k.r
      @rajesh.k.r  Před 6 měsíci

      Mm

    • @JafarvaAsharaf
      @JafarvaAsharaf Před 6 měsíci

      ​@@rajesh.k.rബ്രോ തോട്ടി കെട്ടുമ്പോൾ അടുത്ത് നിൽക്കുന്ന മരം ചന്ദനം അല്ലെ?

  • @Rajesh-il5fd
    @Rajesh-il5fd Před 6 měsíci

    എവിടെ. കവുങ്ങ് കയറ്റത്തിന്. എത്രയാ. കൂലി

  • @jayj3782
    @jayj3782 Před 6 měsíci +2

    Good. What t is the distance between Areca plants, rows, colums. What is the distance between cardamom inside.

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 Před 6 měsíci +2

    പഴുകഅടക്ക ഉണ്ടോ റൈറ്റ് എ ത്ര. ക്യാഷ് തരാം

  • @mariyajoseph6785
    @mariyajoseph6785 Před 6 měsíci

    Eee eth ente vid alle 😮😂 njan eppoza kanane

  • @galarya2124
    @galarya2124 Před 6 měsíci +3

    അടക്ക വില എങ്ങിനാണ്

  • @thahathaha3593
    @thahathaha3593 Před 6 měsíci

    12:adakka unakki koduthude

  • @sajinps9375
    @sajinps9375 Před 6 měsíci +1

    Polich

  • @Vazhakulam
    @Vazhakulam Před 5 měsíci

    Missing that days😢

  • @usuffebrahim2599
    @usuffebrahim2599 Před 5 měsíci

    Very Very good ❤❤❤❤❤❤work

  • @chandrasekharanet3979
    @chandrasekharanet3979 Před 5 měsíci

    സൂപ്പർ😮😮😮😮

  • @sandhyasuresh4240
    @sandhyasuresh4240 Před 7 měsíci +1

    Supper video👌👌👌

  • @georgemathew2486
    @georgemathew2486 Před 6 měsíci +1

    Fantastic.

  • @adhithyaadhi9951
    @adhithyaadhi9951 Před 6 měsíci

    Haaa haa super🎉

  • @timepassworld9811
    @timepassworld9811 Před 6 měsíci

    പഴുത്തതിന് എന്താ വില

  • @shamsudeenpv108
    @shamsudeenpv108 Před 6 měsíci +17

    ശരിക്കും ഈ ഭംഗി ഗ്രാമീണ ഭംഗി കണ്ടിട്ട് കൊതിയായി

    • @galarya2124
      @galarya2124 Před 6 měsíci +2

      ആന വന്നു കഴിയുമ്പോൾ നല്ല രസായിരിക്കും

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx Před 6 měsíci +2

      ഹലോ.... ഞാനും ഇത് പോലെ തെങ്ങിൻമേലും.. കഴിങ്ങിൻ മേലും കയറിയിരുന്നു ഇപ്പോൾ കിടപ്പിലാണ്
      തെങ്ങിൻമേൽന്ന് വീണു
      നട്ടെല്ല്ന് പൊട്ടൽ.. നട്ടെല്ല് പൊട്ടി
      അരക്ക് താഴെ തളർന്നു പോയി...
      31.3.2016.. ആണ് വീണത്..
      ഈ. വർഷം..31.3..2024.. വന്നാൽ...8.... വർഷം ആയി... ഇപ്പോൾ അങ്ങിനെ ഒരു ജീവിതം
      എനിക്ക് പറയാണുള്ളത് കഴുങ്ങി ൽ.... കേറും ബോൾ നല്ല ശ്രന്ത
      വേണം.. Ok.. ലാൽ സലാം...

    • @Mohamedk-dp7hg
      @Mohamedk-dp7hg Před 6 měsíci

      ❤​@@galarya2124

    • @savithrika645
      @savithrika645 Před 6 měsíci

      എൻ്റെ ഭാർത്താവിനും ആങ്ങളയക്കും അടക്ക പറിയായിരുന്നും അവരും രണ്ടാളും ഒരു കവുങ്ങെകേറിയാൽ അവർ പത്ത് കവുങ്ങ് പകർന്ന് കേറും

    • @kimtaetae6488
      @kimtaetae6488 Před 6 měsíci

      😊😊❤1​@@savithrika645

  • @nijilashokan4528
    @nijilashokan4528 Před 6 měsíci +1

    ❤👌👌

  • @Joyel_Timothy
    @Joyel_Timothy Před 6 měsíci

    Attapadi powli

  • @thomaskoshy1829
    @thomaskoshy1829 Před 6 měsíci +1

    Pari enthina kanunnathu ?

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Před 6 měsíci

    ഇ സീൻ ഓക്കേ 12വർഷം മുബ്‌ വിട്ടത് ആണ് കൽക്കണ്ടി ജെല്ലി പറ കാരറ കുളിക്കടവ് ധോണി 100ഏകരാ അഗളി ഇലച്ചീവഴി ചാവടിയൂര് അങ്ങനെ 5വർഷം അട്ടപ്പാടി തന്നെ ആയിരിന്നു അടക്ക പണി

  • @usuffebrahim2599
    @usuffebrahim2599 Před 5 měsíci

    Good 👍 Good

  • @user-oe6qb8so8c
    @user-oe6qb8so8c Před 6 měsíci

    അടിപൊളി ❤

  • @philanthropist9283
    @philanthropist9283 Před 6 měsíci

    ഇതു എന്തൊരു തലക്കെട്ടാണ്😅😅😅😅

  • @bcodevlogs4739
    @bcodevlogs4739 Před 6 měsíci

    കാഞ്ഞിരപ്പുഴ ❤❤

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před 6 měsíci

    സൂപ്പർ

  • @rintorintokr9949
    @rintorintokr9949 Před 6 měsíci

    ❤👍

  • @mansoormansoor7754
    @mansoormansoor7754 Před 5 měsíci

    💪👍🌹🤝🤝

  • @bijuvp4281
    @bijuvp4281 Před 6 měsíci

    Super 👍

  • @civireeja
    @civireeja Před 6 měsíci

    Krishi video super 👌

  • @hridyamfarmAgriNCook
    @hridyamfarmAgriNCook Před 5 měsíci

    Nice

  • @MohanNair-zt3ju
    @MohanNair-zt3ju Před 5 měsíci

    Nalla pari

  • @EXOTICFISHFARM
    @EXOTICFISHFARM Před 5 měsíci

    Adakavittu maaangaa....... Mangavittu adakkaaa.......
    😂😂

  • @thressiammajose1642
    @thressiammajose1642 Před 6 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-wx4fo1up9e
    @user-wx4fo1up9e Před 6 měsíci

    നല്ല കൊടിയാണല്ലോ അവിടെ 🙄

  • @jacobipe1936
    @jacobipe1936 Před 6 měsíci

    Super

  • @user-gu7bl3nt9g
    @user-gu7bl3nt9g Před 6 měsíci

    super😊

  • @user-jp6nc3tq3i
    @user-jp6nc3tq3i Před 4 měsíci

    AaDi. AaDi... Parikkanam....onnil..ninnnum...onnilekku....Athanupri.... Allathe.... Ethenthonnu....

  • @SajiK-kc3es
    @SajiK-kc3es Před 7 měsíci +1

    👍😍

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Před 6 měsíci

    നിങ്ങളെ തോട്ടം എന്തു ഭഗത് ആണ് കുട്ടൻ ആണോ ഡ്രവർ

  • @musthafafaizy4352
    @musthafafaizy4352 Před 6 měsíci

    അടക്ക പറിക്കുന്ന ആൾക്ക് കൂലി എങ്ങനെണ്

  • @paulosept6823
    @paulosept6823 Před 5 měsíci

    വയനാട്ടിൽ പൈങ്ങയോ അടക്കയോ എന്ത് കൊടുത്താലും അപ്പോൾ തന്നെ ചീട്ടും പൈസയും കിട്ടും, മറ്റത് കച്ചവടക്കാരുടെ ഉടായിപ്പാണ്

  • @sumeshks5538
    @sumeshks5538 Před 6 měsíci

    ചെറിയ അടക്ക തോട്ടങ്ങൾ പാട്ടത്തിന് കിട്ടാനുണ്ടോ

  • @sirajnp1774
    @sirajnp1774 Před 6 měsíci

    ഹലോ

  • @rian768
    @rian768 Před 5 měsíci

    അതെന്നാ പറി ആണ്

  • @BichipkBichi
    @BichipkBichi Před 6 měsíci

    കോൾ നമ്പർ തരുമോ

  • @PrasathThattankandi
    @PrasathThattankandi Před 5 měsíci

    മണ്ടത്തരം എന്നേ പറയാൻ പറ്റു

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn Před 6 měsíci

    സുഹൃത്തേ ഞങ്ങളൊക്കെ അടക്ക പറിക്കുന്ന കാലത്ത് തോട്ടിയുമില്ല ഒരു കുന്തവുമില്ല യന്ത്രവുമില്ല ഒരു കവുങ്ങിൽ നിന്നും മറ്റൊരു കമുകിലേക്ക് ആടിപ്പിടിച്ചു പകർന്നു കയറി ഒരു പേനാക്കത്തി മാത്രമുപയോഗിച്ച് അടക്കാ കുലപറിച്ച് താഴെയുള്ള സഹായിക്ക് എറിഞ്ഞു കൊടുക്കുന്നു അയാൾ ചാക്കിൽ പിടിക്കുന്നു രാവിലെ ഏഴുമണിക്കുതുടങ്ങിയാൽ പത്ത് പത്തരയാകു മ്പോൾ പണി കഴിയും പിന്നെയതു പൊളിച്ച് അടക്ക

  • @omprishprikash4256
    @omprishprikash4256 Před 6 měsíci

    Chettantte number parayamo

  • @bcodevlogs4739
    @bcodevlogs4739 Před 6 měsíci

    ❤❤❤