മൗന ധ്യാനം എങ്ങനെ ചെയ്യണം || SEEMA SUBASH || V M C MALAYALAM ||

Sdílet
Vložit
  • čas přidán 7. 09. 2024
  • DO SUBSCRIBE
    SHARE
    LIKE
    .
    Spiritual Reality in Malayalam Part-1 = • Spiritual Reality in M...
    Spiritual Reality in Malayalam Part 2 = • Spiritual Reality in ...
    .
    TO LEARN FREE MEDITATION
    CALL TO PYRAMID CALL SERVICES KERALA
    +91 8125313605
    .
    എന്താണ് പിരമിഡ്?
    പിരമിഡ് ശിഖര നിഗൂഢ രഹസ്യങ്ങൾ !
    പ്രപഞ്ച മഹാത്ഭുതങ്ങളിൽ ഒന്നായ പിരമിഡ്, പ്രാണശക്തിയെ, നിരന്തരം റിസീവ് ചെയ്തുകൊണ്ടിരിക്കുന്ന, ഒരു പ്രത്യേക,കെട്ടിടമാണ്. പിരമിഡിനു ള്ളിൽ, ഫുൾടൈം ശക്തി സ്റ്റോർ ആയി ഉള്ളതിനാൽ, അതിനുള്ളിൽ എന്തുതന്നെ വച്ചാലും, അവ എപ്പോഴും ഫ്രഷ് ആയിട്ട് തന്നെ ഉണ്ടായിരിക്കും. ഈ അൽഭുത ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞ പല പൂർവ്വ രാജാക്കന്മാരും അവരുടെ ശവശരീരങ്ങൾ സൂക്ഷിച്ചു വെക്കുവാൻ ആയി പിരമിഡ് ഉപയോഗിച്ചുപോന്നു. പിരമിഡ് ശിഖരം ഒരു ഭൂതകണ്ണാടി യെ പോലെ, വിശ്വ ശക്തിയെനിരന്തരം ആകർഷിച്ചു കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ പിരമിഡ് ശക്തിയെ ആർക്കും എന്തിനു വേണ്ടിയും ഉപയോഗിക്കാവുന്നതാണ്.
    ബ്രഹ്മർഷി പിതാമഹ സുഭാഷ് പത്രിജി, സാധാരണ ചെയ്യുന്ന ധ്യാനത്തേകാൾ, പിരമിഡിൽ ചെയ്യുന്ന ധ്യാനത്തിന്
    മൂന്നിരട്ടി ശക്തി കൂടുതലുണ്ടെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ആത്മജ്ഞാന സാധനക്കുവേണ്ടി, അദ്ദേഹം പിരമിഡ് ധ്യാന മന്ദിരങ്ങൾ നിർമ്മിച്ചു. പിരമിഡ് ധ്യാനത്തിലൂടെ ആരോഗ്യപരമായും മാനസിക പരമായും ഒരുപാട് പുരോഗതികൾ അനുഭവത്തിലൂടെ നേടിയ പലരും, ലോകത്തിൻറെ പല ഭാഗങ്ങളിലായി പിരമിഡുകൾ നിർമ്മിച്ചു തുടങ്ങി. കേരളത്തിലെ ക്ഷേത്ര ശ്രീകോവിലുകൾ പിരമിഡ് ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശ്രീകോവിൽ പരിസരമാകെ എപ്പോഴും പ്രശാന്തമായ അന്തരീക്ഷം ആണ് ഉള്ളത്.
    In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
    The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
    The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
    and The founder OF V M C MALAYALAM is SEEMA SUBASH
    #meditationinmalayalam #malayalam #meditation #yoga #enlightenment
    #pyramidtv #pmclive #pmctv #yoganewschannelinmalayalam #meditationnewschannelinmalayalam #AnaPanaSathiMeditation #BrahmarshiPitaMahaPatriji #PSS #pyramidmeditationinmalayalam #pmc #pmcchannel #pmc #onlinetv #pmclive #ravivarma #patriji #pyramid #meditation_channel #Sadanandyogi #spiritualsecrets #patriji #speeches #malayalam #Pmc_live #patriji #latest #speeches #pmc_tv #mediationinmalayalam #pmconlinetv #pyramidmeditationchannel #pmcmeditationchannel #yogainmalayalam #meditationinmalayalam #yogachannelinmalayalam #meditationchannelinmalayalam #spiritualityinmalayalam #howtodoyogainmalayalam #howtodomeditationinmalayalam #whatismeditation #howtodomeditation #whatisanapanasathi #kerala #kairali #malayalam
    .
    USE HEADPHONES FOR BETTER EXPERINCE
    .
    ...................................................................................
    .
    👍❤hit a like if you enjoyed this video
    . comment ✉
    . share
    . Subscribe
    .❤THANKS FOR WATCHING❤
    KEEP SUPPORTING
    ........................................................................................

Komentáře • 184

  • @radhakoramannil8264
    @radhakoramannil8264 Před 2 lety +22

    നന്ദി സീമാജി. കണ്ണടച്ചിരിക്കുമ്പോൾ കണ്ണു തുറന്നിരിക്കുന്നതിനെക്കാൾ സമാധാനം കിട്ടുന്നു. ധ്യാനമല്ലെങ്കിൽ പോലും.🙏

  • @farmercommunityindia4994
    @farmercommunityindia4994 Před 2 lety +12

    വളരെ ലളിതമായി ധ്യാനം വിവരിച്ചുകണ്ടത് ഇവിടെ മാത്രമാണ്....ആ എഫർട്ടിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.

  • @santhinin5061
    @santhinin5061 Před rokem +7

    ബ്രഹ്മ ഋഷി പത്രി ജിക്കും, സീമാ ജീ ക്കും VM C ക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി നമസ്കാരം🙏🙏

  • @sureshsuresht9257
    @sureshsuresht9257 Před 10 měsíci +10

    2 കൊല്ലത്തിനു ശേഷം ഇന്ന് കാണുന്ന ഞാൻ അടുത്ത പ്രഭാതം മുതൽ ധ്യാനം തുടങ്ങുന്നു... ഓം നമശിവായ 🙏🙏☘️☘️☘️

  • @Radhe_Krishna62626
    @Radhe_Krishna62626 Před 5 měsíci +1

    എന്റെ ജീവനാണ് സീമജി.
    സീമജിയെ എനിക്ക് കാണിച്ച തന്നതിന് ദൈവത്തിനു നന്ദി 🙏

  • @bindue.j.97
    @bindue.j.97 Před rokem +4

    നന്ദി. സീമാ ജി... ധ്യാനത്തിന്റെ എല്ലാ അവസ്ഥകളെയും കുറിച്ച് പറഞ്ഞു തന്നതിന് നന്ദി..... സീമാജിയ്ക്ക്... സീമാജിയെ തന്ന പത്രി ജിക്ക് .... - പത്രിജിയെ തന്ന പ്രപഞ്ച ശക്തിക്ക് .....നന്ദി.... ----

  • @rethimanoharan4434
    @rethimanoharan4434 Před rokem +2

    🙏ഇത്രയും വലിയ വിലമതി ക്കാനാവാത്ത അറിവുകൾ പകർന്നു തരുന്ന സീമാജിക്ക് 🙏സസ്നേഹം 🌹പ്രണാമം 🌹താങ്ക്യൂ VMC 🙏

  • @sureshnair1810
    @sureshnair1810 Před 11 měsíci +2

    പ്രണാമം ഗുരുജി, ഇങ്ങനെ ഒരു ചാനൽ ഞാൻ അറിയുന്നത് ഇന്നലെ വാട്സപ്പിൽ കൂടി ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന ഭാഗവതം ക്ലാസ്സിൽ ആചാര്യ സുസ്മിത ജഗധീശൻ ധ്യാനത്തെ കുറിച്ചുള്ള ഒരു വിശദീകരണത്തിൽ കൂടി ആണ്. ഒരു പാട് ടൈം പ്രാത്ഥനയിലും പാരായണത്തിൽ ഒക്കെ മുഴുകാറുള്ള എനിക്ക് ജീവിതം എന്നും പ്രശ്നങ്ങൾ നിറഞ്ഞതാണ്. കാരണം അറിയില്ലെങ്കിലും പ്രാർത്ഥന മുടക്കാൻ തോന്നാറില്ല. ഇതിൽ ഞാൻ പ്രതീക്ഷകാണുന്നു. നാളെ മുതൽ എനിക്ക് അനുയോജ്യമായസമയം എപ്പോൾ ലഭിക്കുന്നുവോ അപ്പോൾ ധ്യാനം തുടങ്ങും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണം. ഈ msg കാണണം. റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏

  • @omanaamma9055
    @omanaamma9055 Před rokem

    ധ്യാനത്തേ കുറിച്ച് ഇത്രയധികം മനസിലാക്കി തന്ന സീമാജിക്ക് നമസ്ക്കാരം.

  • @ushababu8703
    @ushababu8703 Před měsícem

    സീമാജി.... നന്ദിയോടെ നമസ്കാരം 🙏

  • @shimic.m5541
    @shimic.m5541 Před 3 lety +7

    Dear ma'am, absolutely great explanation with ur blessed feeling. Thank you dear ma'am 🙏🏻❤️🙏🏻

  • @reethaprarthana3426
    @reethaprarthana3426 Před rokem +2

    Wow.. എത്ര മനോഹരം vakkukal

  • @leenasuresh5997
    @leenasuresh5997 Před 3 lety +4

    Thank you Seemaji
    Thank you great masters
    Thank you Universe

  • @snehaprabhat6943
    @snehaprabhat6943 Před 3 lety +4

    Thank you seemaji thank you for your great explanation 🙏🙏🙏

  • @shylaja9212
    @shylaja9212 Před rokem +1

    Thanks seemaji & family, pathriji, VMC, universe and all masters 🙏🏼🙏🏼🙏🏼. Love you all💕💕💕💚💚💚💛💛💛💙💙💙❤️❤️❤️💖💖💖🥰

  • @meenasuryanarayanan9998
    @meenasuryanarayanan9998 Před 3 lety +5

    Thank you for your encouraging guidance 🙏🙏

  • @soumyabalan974
    @soumyabalan974 Před rokem +2

    Thank you Seemaji 🙏🙏🙏 Oru kodi pranamam 🙏🙏🙏🙏 Thank you Patriji 🙏🙏🙏 Thank you Universe 🙏🙏🙏 Thank you thank you 🙏🙏🙏

  • @rajivijayan4765
    @rajivijayan4765 Před 2 měsíci

    Thanks Seemaji ❤️❤️🙏❤️🙏🏼 🙏🏼🙏🏼

  • @minisivadas4432
    @minisivadas4432 Před dnem

    Thank you seemaji ❤❤❤

  • @subhavr1747
    @subhavr1747 Před rokem

    ഒരുപാടൊരുപാട് സ്നേഹത്തോടെ നന്ദി സീമാജി🙏🌹

  • @MohanMM-nv2we
    @MohanMM-nv2we Před 9 dny

    Thank you 🙏🙏 seemaji 🙏❤️

  • @chimbizsmilingmantraz
    @chimbizsmilingmantraz Před 3 lety +4

    thnku master.. Gratitude 🙏🙏🙏

  • @user-xw1nh2gp6m
    @user-xw1nh2gp6m Před měsícem

    Thanks seemaajee🙏🙏🌹❤️

  • @user-ps4gf1fz9l
    @user-ps4gf1fz9l Před 8 měsíci

    Wonderful words I feel so happy. My mind is going to some where else which gives me very happy truly thank you Seemaji. ❤❤❤

  • @radhapv3785
    @radhapv3785 Před 2 lety +1

    നന്ദി പറയുവാൻ വാക്കുകളില്ല
    🙏🙏🙏

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb Před 2 měsíci

    നന്ദി നന്ദി seemaji

  • @user-rr6jx6ug2i
    @user-rr6jx6ug2i Před 9 měsíci

    Yes... Today... After two years🎉🎉🎉Thank you❤🙏

  • @sarasammavijayakumar7555
    @sarasammavijayakumar7555 Před 3 lety +2

    Thank u seemaji to your great explanations 🙏🙏🙏

  • @jayanath9121
    @jayanath9121 Před 7 měsíci +1

    Thank you Seemaji

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 10 měsíci

    Aathmavinte bhakshanamanu dhyana
    Vijnaanam, angane
    Chaithanyam labhikkum.

  • @chandrasekharanthalakalave770

    Thank you very much, very good video.
    God bless you 🙏🙏🙏🙏🙏

  • @sunithalaiju2565
    @sunithalaiju2565 Před 11 měsíci

    Pranamam 🌹 patriji thank you Seema subash ji thank you v m c thank you 🙏🙏🙏♥️♥️

  • @indirat4013
    @indirat4013 Před rokem

    ❤ ആത്മ പ്രണാമം നന്ദി നന്ദി നന്ദി🎉

  • @Remabiju-jv5ui
    @Remabiju-jv5ui Před 8 měsíci

    നമസ്കാരം സീമാജി🙏

  • @sasikalaworldsasikalaworld9503

    Thanku chechii 🙏

  • @geetharamachandran6605

    നന്ദി നന്ദി നന്ദി സീമാജി 🙏🙏🙏

  • @saikripamohan
    @saikripamohan Před 3 měsíci

    Thank you seemaji.......🙏🌹

  • @santhak9456
    @santhak9456 Před rokem

    സീമജിയൂടെ വീഡിയോ കേൾക്കാൻ വേണ്ടിയാണ് ഞാൻ ഈ ഫോൺ തന്നെ vaghiyathe

  • @SindhuG-xb6it
    @SindhuG-xb6it Před rokem

    Thank you seemaji... Thank you for everything.... ❤❤

  • @binduanil4074
    @binduanil4074 Před 9 měsíci

    Thank u Patriji & seemaji

  • @Vanaja-om2nn
    @Vanaja-om2nn Před rokem

    നന്ദി സീമാജീ

  • @k.s.jayalakshmy352
    @k.s.jayalakshmy352 Před 2 lety

    Soooper... Seemaji....
    Valere nannayirikkunnu

  • @ambikadevi7014
    @ambikadevi7014 Před 2 lety

    സ്നേഹത്തോടെ നമസ്കാരം

  • @rugminipc9301
    @rugminipc9301 Před rokem

    നന്ദിസീമാജീ🎉🎉🎉🎉

  • @sheejabiju7817
    @sheejabiju7817 Před 8 měsíci

    ❤️Seemaji love you ❤️thank you🙏

  • @sabeenasnair7074
    @sabeenasnair7074 Před 2 lety

    Pranamam seemaji njanum cheithu nokkunnund.thanks

  • @entepattu4057
    @entepattu4057 Před 3 lety +3

    🙏🙏sure maam 💕💕

  • @chithrachithravb9818
    @chithrachithravb9818 Před rokem

    Seemaji 🎉❤🙏 Supper Supper❤❤LoveYouSeemaji♥️♥️

  • @sheejabiju7817
    @sheejabiju7817 Před 11 měsíci

    🙏thankyou seemaji 🙏love you❤

  • @jajasreepb3629
    @jajasreepb3629 Před rokem

    Namaskaram Seemaji.Hare Krishna

  • @minijababu
    @minijababu Před 2 měsíci

    Thank you Seemaji❤

  • @ganga5273
    @ganga5273 Před rokem

    Thanks 🙏🙏🙏🙏🙏🙏 സീമജി

  • @rethimanoharan4434
    @rethimanoharan4434 Před rokem

    🌹🙏🌹നന്ദി 🌹🌹🌹ഒരായിരം നന്ദി 🌹🌹🌹

  • @sasikalamenon2472
    @sasikalamenon2472 Před 2 lety

    God lives in you, thank u very much. I want to know more about VM C.

  • @krishnankutty8410
    @krishnankutty8410 Před 3 měsíci

    Thank you Seema ji❤❤❤

  • @reenajose5528
    @reenajose5528 Před 2 lety +2

    JOSE
    REENA
    RISANJO
    THOMOJ
    RINCY SREEE

  • @sunithamolly4997
    @sunithamolly4997 Před 10 měsíci

    Thank you Seemaji 🙏

  • @santhak9456
    @santhak9456 Před rokem +1

    സീമജി എനിക്ക് സീമജിയൂടെ പോലെ ആവണം എന് ആഗ്രഹം ഉണ്ട് സീമജിയൂടെ ഓരോ വാക്കും എനെ വളരെ യധികം ആകർഷിക്കുന്നു പക്ഷേ സാഹചര്യം എന്നെ നിരാശനാക്കുക യാണ്

  • @vikramannair7555
    @vikramannair7555 Před rokem

    🙏🙏🙏 പ്രണാമം സീമാജി

  • @user-pd7iu4gh2n
    @user-pd7iu4gh2n Před 3 měsíci

    Thank you 🎉🎉seemaaji

  • @bkchitra
    @bkchitra Před 2 lety +1

    Thank you.. ❤️🙏🏻

  • @sivanmankara5692
    @sivanmankara5692 Před 11 měsíci

    SThank you seemaji❤

  • @madhubanhindiviswavidyalay

    ഓം നമഃ ശിവായ

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 3 měsíci

    Thank you universe 🙏 thank chechi 💗

  • @saifullap7645
    @saifullap7645 Před rokem

    Thank you ചേച്ചി

  • @prasanna8036
    @prasanna8036 Před 2 měsíci

    Nanni seemaji

  • @pushpakumarib4306
    @pushpakumarib4306 Před 2 lety

    Thank you for sharing the details 💞

  • @SureshKumar-zv8lp
    @SureshKumar-zv8lp Před rokem

    Thanks you seemaji....

  • @ramyarinesh
    @ramyarinesh Před 2 lety +1

    നമസ്തേ

  • @jayakumari3915
    @jayakumari3915 Před rokem

    Thanks seemaji🙏🙏🙏🙏🙏🌹🌹❤️

  • @santhak9456
    @santhak9456 Před rokem

    🙏🙏🙏🙏🙏🙏താങ്ക്സ് സീമജി

  • @sindhusneha2587
    @sindhusneha2587 Před rokem

    Thank you sremsji🙏🙏🏻🙏

  • @komalamkuttan8453
    @komalamkuttan8453 Před rokem +1

    ❤parayanwardskittunnillaseemaji

  • @valsalaclicofindia5623

    Inspiring--------

  • @sumashaji2025
    @sumashaji2025 Před 4 měsíci

    Great vmc🙏

  • @gaurichandran3143
    @gaurichandran3143 Před rokem

    Thank you mouloooo ❤very good 👍

  • @girijamenon3487
    @girijamenon3487 Před 10 měsíci

    🙏thanku🙏🙏d🙏seemaji❤️

  • @subramanianiyerv
    @subramanianiyerv Před rokem +2

    🙏🙏🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Před 10 měsíci

    Vijnaana daaham dhyana
    tthilkoodi labhikkunnu
    Urappanu.

  • @subhashinisubhu2754
    @subhashinisubhu2754 Před 2 lety +1

    നന്ദി ഒരായിരം നന്ദി
    എന്നെ കൂടി groupil ഉൾപ്പെടുത്താമോ
    Seemaji

  • @SunnySunny-xd2jt
    @SunnySunny-xd2jt Před rokem

    Excellent words

  • @gopalakrishankrishan8821

    Thank you master..

  • @vijayakumaris9607
    @vijayakumaris9607 Před rokem

    Thanku...

  • @sunithakumari524
    @sunithakumari524 Před rokem

    Thank you.❤,,,,🙏🌹

  • @girijamenon3487
    @girijamenon3487 Před 10 měsíci

    🙏🙏🙏pranamam🙏🙏🙏

  • @sajinibs1699
    @sajinibs1699 Před rokem

    Thanks for words

  • @aswathyrajeshnarayana4731

    നന്ദി 💙

  • @tharags3349
    @tharags3349 Před rokem

    Thanks guruji ❤❤❤🙏🙏🙏

  • @Deepakgnair
    @Deepakgnair Před rokem

    Thank you 🙏

  • @midhuntb2011
    @midhuntb2011 Před 2 lety +1

    Gratitude

  • @savithamamitha5474
    @savithamamitha5474 Před 3 lety +4

    100%

  • @thanoojamp639
    @thanoojamp639 Před 3 lety +3

    👍👍

  • @sindhuamritha1034
    @sindhuamritha1034 Před rokem

    Harekrishna
    🙏🙏🙏🙏🙏🌹
    👍👍👍👍👍

  • @irinaloysius2422
    @irinaloysius2422 Před rokem

    I love you so much I am always with you ❤ I don't know how to express my feelings love you ❤ 💕 ♥

  • @Sooryan33
    @Sooryan33 Před rokem

    Great mam 🙏

  • @sajithaprasad8108
    @sajithaprasad8108 Před rokem +1

    🙏🙏🙏🙏🙏🙏

  • @jyothilakshmy7549
    @jyothilakshmy7549 Před 2 lety

    Thanks Mam

  • @VaradharajTk
    @VaradharajTk Před rokem

    Thanks

  • @VinodKumar-io7jy
    @VinodKumar-io7jy Před 2 měsíci

    🙏🌹💚💚

  • @sheejaek2497
    @sheejaek2497 Před 11 měsíci

    ❤❤🙏🏻🙏🏻guri thubhyam namo namah ❤❤🙏🏻🙏🏻