Adam Joan | Ee Kaattu Lyric Video | Prithviraj Sukumaran | Deepak Dev | Official

Sdílet
Vložit
  • čas přidán 17. 08. 2017
  • Watch the Lyric Video of super hit melody song ' Ee Kattu ' from ' Adam Joan ', a Malayalam Thriller starring Prithviraj Sukumaran, Bhavana, Mishti, Narain, Madhusudhan Rao, Rahul Madhav, Jaya Menon, Maniyan Pillai Raju, Sidhartha Siva among others. Written and Directed by Jinu Abraham, Music Composed by Deepak Dev, Produced by Jose Simon and Brijeesh Mohammed under the banner of B Cinemas in association with Renji Panicker Entertainments. Muzik247 is the official Music partner.
    Online Promotion Partners: MADiC Creations & POFFACTIO.
    Song : Ee Kaattu
    Lyrics : Hari Narayanan BK
    Singer : Karthik
    Music Produced, Arranged, Programmed and Conducted by Deepak Dev
    Recorded, Mixed and Mastered @ Dev's Wonderland
    Musicians
    Flute : Nikhil Ram
    Acoustic Guitars, Nylon Guitars, Electric Guitars, Mandolins, Banjo, Ukulele : Mithun
    All Percussions : Thanooj
    Santoor: Vijay Jacob
    Strings : Herald, Carol, Danny, Josekutty
    Label : Muzik 247
    Set Ee Kaattu as your Caller Ring Back Tone
    Ee Kaattu
    Idea (Dialer Tone) - Dial 567899757595
    Vodafone (Callertune) - Dial 5379757595
    BSNL (Bsnl Tune) - SMS BT 9757595 to 56700
    Airtel (Hello Tune) - Activate Hello Tune on Wynk App
    Chenchundu (Ee Kaattu)
    Idea (Dialer Tone) - Dial 567899757596
    Vodafone (Callertune) - Dial 5379757596
    BSNL (Bsnl Tune) - SMS BT 9757596 to 56700
    Airtel (Hello Tune) - Activate Hello Tune on Wynk App
    Ee Thennalinu (Ee Kaattu)
    Idea (Dialer Tone) - Dial 567899757597
    Vodafone (Callertune) - Dial 5379757597
    BSNL (Bsnl Tune) - SMS BT 9757597 to 56700
    Airtel (Hello Tune) - Activate Hello Tune on Wynk App
    Pranayathin (Ee Kaattu)
    Idea (Dialer Tone) - Dial 567899757598
    Vodafone (Callertune) - Dial 5379757598
    BSNL (Bsnl Tune) - SMS BT 9757598 to 56700
    Airtel (Hello Tune) - Activate Hello Tune on Wynk App
    Listen to Adam Joan songs on:
    JioSaavn - bit.ly/2vRvjmj
    Gaana - bit.ly/2xddZaC
    iTunes - apple.co/2gsM146
    Wynk Music - bit.ly/2uRRUSx
    Spotify : spoti.fi/2CGWCXh
    Amazon Music : amzn.to/2GStyvz
    * ANTI-PIRACY WARNING *
    This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music
  • Hudba

Komentáře • 2,3K

  • @BABURAJBaburaj-rz8jz
    @BABURAJBaburaj-rz8jz Před 3 měsíci +900

    2024 ആരെങ്കിലും ഉണ്ടോ ഇത് കേൾക്കാൻ വന്നത്

  • @RB-gb4uu
    @RB-gb4uu Před 4 měsíci +699

    2024 ആരുമില്ലെ ഇവിടെ ❤️❤️❤️ആരെയും കാണുന്നില്ലല്ലോ 🧐

  • @user-qz1gj1be2m
    @user-qz1gj1be2m Před 2 lety +6586

    *ഒരു ചെറു നോവും ചിരി ആക്കി എന്ന ഭാഗം കേട്ട് ഈ സോങ് ഒന്നൂടെ കേൾക്കാൻ വന്നതല്ലേ .... ഇൻക്കറിയാ😁😌❤️*

  • @vismayavis8967
    @vismayavis8967 Před 2 lety +2759

    ഒരു ചെറു നോവും ചിരി ആക്കി എന്‍ പാതി മെയ്യായ്....💞😍
    ഈ line ഇഷ്ട്ടം ഉള്ളവര്‍ ഇല്ലേ ഇവിടെ
    ❤😘

  • @amalaugustin4659
    @amalaugustin4659 Před 6 lety +2226

    ഈ ടൈപ്പ് പാട്ട് പാടാൻ കാർത്തിക്കിന് പ്രത്യേക ഒരു കഴിവുണ്ട്. അത്രയും റൊമാന്റിക് വോയിസ്‌ ആണ്

  • @bindujose650
    @bindujose650 Před 3 lety +2508

    മിഴിവാതിൽ ചാരും നാണം💕💕💕 പതിയെ ഞാൻതഴുകവേ💝💝💝 ഇനിനീയെന്നും കൂടെ💓💓 നിലവേകാൻ തിങ്കളേ👍

    • @aparnavijhyaparna8270
      @aparnavijhyaparna8270 Před 3 lety +31

      miyi vaathill chaarum naanam pathiye naan thayukave aaa oro varikallum enthoru arthamulla varikall aanalle aaa oro varikallum kelkkumboll enikkundd oru feelings

    • @adithya5645
      @adithya5645 Před 3 lety +8

      Soothing 💞💞

    • @christinajohn8129
      @christinajohn8129 Před 3 lety +2

      P

    • @theyyamthiryattam
      @theyyamthiryattam Před 2 lety +37

      ഒരു ചെറു നോവും ചിരിയാക്കി
      എൻ പാതി മെയ്യായ്...
      ഓരോ രാവും പകലാക്കി
      നേരിൻ മോഹവെയിലായ്
      ഇവനിലായ് ചേരുന്നു നീ
      മുറിവെഴാ കൈരേഖപോൽ
      കൺചിമ്മാതെ കാക്കാം എന്നോമലേ
      ഈ നീലമിഴിയാഴങ്ങളിൽ ഞാൻ
      ഓ വീണലിഞ്ഞു പോകുന്നു താനേ
      ഉരുകുമെൻ നിശ്വാസമായ്
      ഉയിരിനെ പുൽകീടുമോ...
      എൻ മൗനങ്ങൾ തേടും സംഗീതമേ

    • @nithinappu5536
      @nithinappu5536 Před 2 lety +2

      Pollike

  • @thomasattumalil2372
    @thomasattumalil2372 Před 2 lety +695

    പുലരികളെന്നും എന്നുള്ളിൽ
    നീ തന്നതല്ലേ 🧚🏻‍♂️
    ചാരെ നീ വന്നണയേണം
    രാവിലൊന്നു മയങ്ങാൻ 💕
    മൊഴികളാൽ എൻ വീഥിയിൽ 💙
    നിഴലുപോൽ ചേരുന്നുവോ 💞
    നീ ഇല്ലാതെ വയ്യെൻ വാർ തിങ്കളേ 💕💕

  • @RamshiKochuVlogs
    @RamshiKochuVlogs Před 2 lety +559

    ഈ 2022 ലും ഇത് കേട്ടിട്ട് മടുക്കാതെ വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടെങ്കിൽ ഒരു ഈരണ്ടു ലൈക്‌ വീതം അടിച്ചു പോണേ 😊😊👌👌🙏🏻🙏🏻....

    • @manjushamanjurajendran1792
      @manjushamanjurajendran1792 Před rokem +2

      Onne adikku😜

    • @ziyadmazzood
      @ziyadmazzood Před rokem +4

      രണ്ടും അടിച്ചിട്ടുണ്ട്..!! ഒരു വെറൈറ്റിക്ക് വേണ്ടി.. ആദ്യം LIKEക്കും.. പിന്നെ DISLIKEക്കും 😁 രണ്ടാമത്തേത് ആ കാണിക്കണെ 😉😛👎

    • @ajithgeorge9743
      @ajithgeorge9743 Před rokem

      @@manjushamanjurajendran1792 k

    • @ajithgeorge9743
      @ajithgeorge9743 Před rokem

      @@manjushamanjurajendran1792 kkkkjjkjjjjjkjjkjjjjjjjjjjjjjjjjjjjjjjjjjjjjjjjjkjjjjjjjjkjkjjjjjjjjkjjjjjkjjjjjjjjkk

    • @rishanrishan3134
      @rishanrishan3134 Před rokem +2

      2023 keelkunnd 😂

  • @nikhilsivan7847
    @nikhilsivan7847 Před 5 lety +2878

    50 തവണയിൽ കൂടുതൽ എങ്കിലും ആയി കാണും കേൾക്കുന്നു

    • @kbfc2126
      @kbfc2126 Před 3 lety +36

      61 times Kandy.

    • @manjujohnson4567
      @manjujohnson4567 Před 3 lety +14

      😘Nice

    • @vimaljose8299
      @vimaljose8299 Před 3 lety +33

      50ഓ ഇവിടെ 100 കഴിഞ്ഞു കാണും 😍😍

    • @muhammedijas2875
      @muhammedijas2875 Před 3 lety +28

      😀50ഓ കണക്കില്ല ഈ പാട്ടിന് ദിവസവും കേൾക്കും

    • @naifafathima5930
      @naifafathima5930 Před 3 lety +7

      Njanum

  • @jishnumnair2648
    @jishnumnair2648 Před 5 lety +514

    "Eee tennalin nin sneha gandham"...sometimes the breeze brings in a fragrance which we can relate to someone....you got it!!!😍

  • @sooraj..
    @sooraj.. Před 3 lety +158

    *2021 ലും കാണുന്നവർ ഉണ്ടൊ???*
    *ഒന്ന് like ചെയ്തിട്ട് പോണേ* ❤
    *Vismaya Chechi യുടെ Last post കണ്ടിട്ട് വന്നവർ ഉണ്ടോ* 💔😪
    👇

  • @aravind1719
    @aravind1719 Před 2 lety +643

    Such a magical voice. Karthi🔥
    ഈ നീലമിഴി ആഴങ്ങളിൽ ഞാൻ
    ഓ വീണലിഞ്ഞു പോകുന്നു താനെ.
    ഉഫ് ഒരു രക്ഷയുമില്ല 🔥

  • @qdsyslqlbywljfccgzdqbljhwx5292

    I was addicted for Malayalam by listening this song..

  • @sajanshekar5993
    @sajanshekar5993 Před 6 lety +2019

    കല്യാണം കഴിഞ്ഞിട്ട് ഇതുപോലെ സ്നേഹിക്കണം...... 😘

  • @just.nehaa_
    @just.nehaa_ Před 2 lety +62

    ഈ കാറ്റു വന്നു കാതിൽ പറഞ്ഞു
    നീ എന്നുമെന്നും എന്റേതു മാത്രം
    ഉരുകുമെൻ നിശ്വാസമായ്
    ഉയിരിനെ പുൽകീടുമോ
    എൻ മൗനങ്ങൾ തേടും സംഗീതമേ
    ഈ കണ്ണുകളിൽ നീയാണു ലോകം
    ഈ കാതുകളിൽ നീയാണു രാഗം
    ഉരുകുമെൻ നിശ്വാസമായ്
    ഉയിരിനെ പുൽകീടുമോ
    എൻ മൗനങ്ങൾ തേടും സംഗീതമേ
    ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
    നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
    മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
    കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ [2]
    മിഴിവാതിൽ ചാരും നാണം
    പതിയെ ഞാൻ തഴുകവേ
    ഇനി നീ ഉണ്ടെന്നും കൂടെ
    നിലവേകാം തിങ്കളേ
    ഒരു ചെറു നോവും ചിരിയാക്കി ❤🤍
    എൻ പാതി മെയ്യായ്
    ഓരോ രാവും പകലാക്കി
    നേരിൻ മോഹ വെയിലായ്
    ഇവനിലായ് ചേരുന്നു നീ
    മുറിവേഴാ കൈരേഖ പോൽ
    കൺ ചിമ്മാതെ കാക്കാം എന്നോമലേ
    ഈ നീലമിഴിയാഴങ്ങളിൽ ഞാൻ
    ഓ വീണലിഞ്ഞു പോകുന്നു താനേ.......
    പ്രണയത്തിൻ മഞ്ഞായ് പെയ്തു
    കൊതി തീരാതെന്നിൽ നീ
    മഴവില്ലായ് ഏദൻ സ്വപ്നം
    മനമാകെ എഴുതി നീ...........
    പുലരികളെന്നും എന്നുള്ളിൽ
    നീ തന്നതല്ലേ
    ചാരെ നീ വന്നണയേണം
    രാവിലൊന്നു മയങ്ങാൻ
    മൊഴികളാൽ എൻ വീഥിയിൽ
    നിഴലുപോൽ ചേരുന്നുവോ
    നീ ഇല്ലാതെ വയ്യെൻ വാർ തിങ്കളേ
    ഈ തെന്നലിന് നിൻ സ്നേഹ ഗന്ധം
    ഈ രാവുകളിൽ നിന്നാർദ്ര ഭാവം...........
    ഉരുകുമെൻ നിശ്വാസമായ്
    ഉയിരിനെ പുൽകീടുമോ
    എൻ മൗനങ്ങൾ തേടും സംഗീതമേ
    ചെഞ്ചുണ്ട് തുടിച്ചു ചെറുവാൽ കിളിയെ
    നെഞ്ചോന്നു പിടച്ചു പറയൂ പതിയെ
    മഞ്ചാടി കൊമ്പത്താരെ ഇണകിളിയെ
    കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ [2]

  • @shahinashabeer4639
    @shahinashabeer4639 Před 2 lety +208

    "ഈ കണ്ണുകളിൽ നീയാണ് ലോകം 😘"

    • @KavithaSumesh-ei7mj
      @KavithaSumesh-ei7mj Před 19 dny

      Ee patintey ee variyillnninuu todangiyathann... Eppozum snehikunuu hardamayi... "Startt with a littile crush and still with lot of love " ee pik up line chanjalkk veddi edakki tanatha oru kutty chanjaley i dol couples ayyi snehikunna oru kutty so love you so much thats line aa pattiley aa oru line ann entey eppozhatey life😊

  • @DJsCREATIONS
    @DJsCREATIONS Před 5 lety +313

    നീയില്ലാതെ വയ്യെൻ വാർത്തിങ്കളെ..😍😍😘😘

  • @laiqa771
    @laiqa771 Před 4 lety +3458

    *2023ൽ കേൾക്കുന്നവർ ലൈക്‌ അടിച്ചിട്ട് പോണം മിഷ്ടർ😍😍😎😎edited😌*

  • @ayshutalks918
    @ayshutalks918 Před 2 lety +393

    എന്നും രാത്രി ഉറങ്ങുന്നതിന്ന് മുൻപ് ഇത് കേട്ടാലെ ഒരു സുഖമുള്ളു. ഇത് കേട്ടാൽ ടെൻഷൻ എല്ലാം ഇല്ലാതാവും. സുഖമായിട്ട് ഉറങ്ങാം 😍😍😍

  • @abhilaabhi119
    @abhilaabhi119 Před 8 měsíci +35

    കാർത്തിക്കിന്റെ ശബ്ദം കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീലാണ് 💞💞ഏതു സങ്കടവും മാറ്റിത്തരും ❤️❤️🥰🥰😍😍

  • @user-iz6ej6tz9h
    @user-iz6ej6tz9h Před 2 lety +80

    Karthik sir 💯❤️... Blessed voice🔥💯❤️........ Vere ലെവൽ ആക്കി ❤️💯💯💯

  • @unknownperson3763
    @unknownperson3763 Před 2 lety +197

    ഇനി നീ ഉണ്ട് എന്നും കൂടെ♥️
    നിലാവേകാൻ തിങ്കളെ♥️
    ഒരു ചെറുനോവും 💖ചിരിയാക്കി
    എൻ പാതിമെയ്യായ്യ് 💓💞

  • @afiya6200
    @afiya6200 Před 2 lety +76

    ഇത്ര നല്ല voice ഞാൻ എവിടേയും കേട്ടിട്ടില്ല so, supper ❣️

  • @priyaroy2964
    @priyaroy2964 Před 6 lety +151

    Such a romantic song...
    Karthik's voice like a magic... Really superb...

  • @bijukjosephbijukjoseph2782
    @bijukjosephbijukjoseph2782 Před 2 lety +95

    ഈ പാടിനെ കുറിച്ച് ഒന്നും പറയാൻ പറ്റുന്നില്ല. 💖💖💖അത്രയും സൂപ്പർ സോങ്ങാണിത്. 💖❤️🥰🥰🥰 അടിപൊളി സോങ്. 😘😘

  • @bindujose650
    @bindujose650 Před 3 lety +46

    ഈ കണ്ണുകളിൽ💕💕💕💕 നീയാണ് ലോകം💘💘😘😘 ഈ കാതുകളിൽ💫💫💫 നീയാണ് രാഗം👍👍👍👍👍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před 2 lety +60

    ♥♥ (2:04) ♥♥
    മിഴിവാതിൽ ചാരും നാണം
    പതിയെ ഞാൻ തഴുകവേ
    ഇനി നീ ഉണ്ടെന്നും കൂടെ
    നിലവേകാം തിങ്കളേ..
    ഒരു ചെറു നോവും ചിരിയാക്കി
    എൻ പാതി മെയ്യായ്
    ഓരോ രാവും പകലാക്കി
    നേരിൻ മോഹ വെയിലായ്
    ഇവനിലായ് ചേരുന്നു നീ
    മുറിവേഴാ കൈരേഖ പോൽ..
    Feeling the lyrics..💔♥🥰🥰

  • @mhmdshanid5229
    @mhmdshanid5229 Před 4 lety +132

    2020 June 24 n shesham kaanunnavar undo....undengil like her 🔺🔻

  • @greeshmamenon8745
    @greeshmamenon8745 Před 3 lety +175

    Fav part...
    മിഴിവാതിൽ ചാരും നേരം 😍🔥❤😍❤😍❤😍❤❤😍😍❤🔥🔥

  • @sruthimolbinoy8751
    @sruthimolbinoy8751 Před 3 lety +33

    Avoiding feel thonnupol eee song kelkum nthaa oru feelinggg woww poliiii amazing voice romantic mood 🙈🙈🙈

  • @rasheedrasheed9195
    @rasheedrasheed9195 Před 2 lety +41

    ഈ സോങ് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ❤🥰

  • @divyavijesh30
    @divyavijesh30 Před 6 lety +213

    nthoru feel aanennu ariyo... othiri ishtanu ee paattt💕😘😘

  • @ardraachu4649
    @ardraachu4649 Před 6 lety +142

    karthik your voice amazing

  • @praveencbi007
    @praveencbi007 Před 2 lety +49

    I'm a Thamizhan.
    I didn't understand anything
    But I just love this song.
    So soulful.

  • @venkateshnadimuthu1288
    @venkateshnadimuthu1288 Před 2 lety +42

    🥰மனதிற்கு பிடித்த இதமான இசை 💖 Heart Melting Lyrics 💕

  • @marieanandhu
    @marieanandhu Před 6 lety +142

    Wonderful composition Deepak..Karthik proved yet again..AR Rehaman's Hand picked
    ...Though not understanding the lyrics completely but still the tune haunting..Loads of Love from Pondicherry

  • @naveentomy6349
    @naveentomy6349 Před 6 lety +105

    Urugumen Nishwasamyi
    Uyirine pulgidumo...
    Romance at the most
    Nalla kidilan lyrics🤗🤗🤗
    Kidukachi music👌👌👌
    Apaara sound luv karthik😍😍😍😍

  • @sivadasankv1246
    @sivadasankv1246 Před 3 lety +551

    പൃഥ്വിവരാജ് ഫാൻസിനെ അടിച്ചു പൊട്ടിക്കാൻ ഉള്ള LIKE BUTTON❤❤❤

  • @s_n_e_h_aaaa
    @s_n_e_h_aaaa Před 2 lety +20

    ഈ കണ്ണുകളിൽ നീയാണ് ലോകം 🙂❣️

  • @aashiquethecarspotter
    @aashiquethecarspotter Před 2 lety +93

    ഇല്ലാത്ത കാമുകിയെ വരെ ഓർമ്മ വരുന്ന്

  • @praveenjinupraveen1228
    @praveenjinupraveen1228 Před rokem +51

    Ee kannukalil niyanu lokam... Eee kathukali niyanu raagam heart touching 😘😘

  • @suseelasebastian1241
    @suseelasebastian1241 Před 2 lety +21

    എത്രകേട്ടാലും മതിയാകില്ല.👌👌👌

  • @fadhibasheer9091
    @fadhibasheer9091 Před 2 lety +31

    എത്ര കേട്ടാലും ബോറടിക്കാത്ത song 😍😍

  • @thegroovedancecompany2519
    @thegroovedancecompany2519 Před 6 lety +285

    My favourite song 💖what a song addicted to it.. Oo my god. Without this song I can't sleep as night😊👍💟

  • @alakaschandran3152
    @alakaschandran3152 Před 3 lety +26

    Eeee tennalinu nin sneha gandham
    Eeee ravukalil nin aadra bhaavam.......
    Don't know how many times l heard this song.Addicted❤❤

  • @muhammadafsal1434
    @muhammadafsal1434 Před rokem +10

    ഇത് കേൾക്കുമ്പോൾ മേലാകെ രോമാഞ്ചം എന്താന്ന് അറിയില്ല അടിപൊളി സോങ് ❤️

  • @varshamenon4418
    @varshamenon4418 Před 3 lety +41

    Karthik's sound is sooo romantic 😍😍😍😘😘

  • @sowmiyaruth9508
    @sowmiyaruth9508 Před 3 lety +43

    Such a wonderful music this song voice mindblowing I'm addicted 😍😍🥰🥰😘😘👌👌👌

  • @Akhil1997.
    @Akhil1997. Před 3 lety +92

    2:13 These lines Will be remembered VISMAYA 😥😢😢😢😢😢

  • @murshidmurshid2975
    @murshidmurshid2975 Před rokem +68

    2:20"ഒരു ചെറു നോവും ചിരിയാക്കി"
    "എൻ പാതി മെയ്യായ്..."
    "ഓരോ രാവും പകലാക്കി"
    "നേരിൻ മോഹ വെയിലായ്..."
    4:03" പുലരികൾ എന്നും എന്നുള്ളിൽ
    നീ തന്നതല്ലേ... "
    "ചാരെ നീ വന്നണയേണം "
    "രാവിലൊന്നു മയങ്ങാൻ..."
    😍😍😍😍😍😍😍😍😍😍

  • @manjunathreddy1259
    @manjunathreddy1259 Před 6 lety +91

    Basically I am a Telugu guy. I was addicted for Malayalam by listening this song..

  • @crazygirl-id7xu
    @crazygirl-id7xu Před 2 lety +21

    Super jodi🤗❤️🤗 cute romance....
    വരികളും പാടുന്ന ആളെ കുറിച്ച് പിന്നെ പറയണോ...........🎶💕🎶

  • @theonlychild4719
    @theonlychild4719 Před 3 lety +211

    അയ്യോ എനിക്ക് എന്റെ ഇച്ചായനെ ഇപ്പൊ തന്നെ കാണണെ😭😭... ലേലു അല്ലു ലെലു അല്ലു lock down മാറ്റൂ 😭

  • @nandanatk5052
    @nandanatk5052 Před 2 lety +61

    "നീ എന്നും എന്നും എന്റേത് മാത്രം "❤️
    ഈ ഒരു വരി oh എന്തൊരു feel യാണ് ❤️
    Ufff💕എന്തൊരു feel യാണ് poli song😍❤️

  • @anudarshr5282
    @anudarshr5282 Před 6 lety +275

    Song of the Year ... #Addicted

  • @Maya-nu8hn
    @Maya-nu8hn Před 2 lety +13

    ഈ കാറ്റു വന്ന് കാതിൽ പറഞ്ഞു!!!❤️നീ എന്നുമെന്നും എന്റേതുമാത്രം🤗😍

  • @ansirazack2129
    @ansirazack2129 Před 4 lety +32

    2020ilum ee song ishtamullavar aarokke. Athrakkum feel aan ithin🤩🤩🤩😍😍😍😍

  • @RAK-zv5jb
    @RAK-zv5jb Před 3 lety +42

    Very sad Dear Sister Vismaya..
    🌹🌹🌹May your divine Soul rest in everlasting peace 🌹🌹🌹

  • @fasnapi5468
    @fasnapi5468 Před 5 lety +330

    2019 il കേൾക്കുന്നവർ ഉണ്ടോ,😍😍

  • @vishnusuresh4471
    @vishnusuresh4471 Před 5 lety +27

    Best ever song ... 😘😍
    Ee ppattu ente lifeil orupad ormakal oraaliloode thannitond.... ..😓😍😓😪

  • @FahadFahad-sg1vi
    @FahadFahad-sg1vi Před 14 dny +6

    2025 kelkaan vannavarundo😊

  • @rifamoosa6485
    @rifamoosa6485 Před 3 lety +53

    I am well addicted to this song
    ,,,,,, Karthik sir,, love your music soul and Go Ahead ❤️🎶

  • @neethurskurup3040
    @neethurskurup3040 Před 6 lety +170

    I love this song എന്താ ഒരു ഫീലിംഗ്

  • @bincyfathima415
    @bincyfathima415 Před 6 lety +71

    This is my favorite song 🎵 I am really addicted to this song 🎵. After my school 🚸 I hear this again and again. I can't stop hearing this

  • @sreemwonmotolyf
    @sreemwonmotolyf Před 4 lety +16

    Pranayathin manjayi peythu kothi theerathennil nee
    Mazhavillayi eden swapnam manamake nalk nee 👌

  • @shihabyasin2672
    @shihabyasin2672 Před 2 lety +32

    Karthik sir's voice 🥰🥰👌

  • @georgeking315
    @georgeking315 Před 6 lety +150

    Best Malayalam Film Song of 2017 :-) Superb Lyrics, instrumentation, etc
    Kidilam feel.. addicted ♥😍♥👌👍

  • @thanimalayali3942
    @thanimalayali3942 Před 6 lety +57

    E song vere levelaa😘
    Ithe abiprayam ullavar Oru like adiche

  • @devikagayathri620
    @devikagayathri620 Před 4 měsíci +19

    Any one 2024?

  • @manjujohnson4567
    @manjujohnson4567 Před 3 lety +18

    Beautiful voice karthik

  • @gopikagopalakrishnan5754
    @gopikagopalakrishnan5754 Před 6 lety +22

    now the song is complete and i can't tell how many times i have heard this song , beautiful song hats off to the people who worked behind this song

  • @1973bassy
    @1973bassy Před 6 lety +25

    "Ozhukum enne nishwasamayi " what a feel☺️☺️☺️

  • @rasheedavm5716
    @rasheedavm5716 Před 3 lety +10

    Nte ponno..... Itil *oru cheru novum chiri yaaki en paati meyyay* nta feeling ✨️❤️

  • @kavyaanju2477
    @kavyaanju2477 Před 2 lety +7

    പുലരികൾ എന്നും എന്നുള്ളിൽ നീ തന്നതല്ലേ......... ഇതു കേൾക്കാൻ ആണ് എന്നും വരുന്നേ so feeling.... 💝💕

  • @dilanafathimathasnin5166
    @dilanafathimathasnin5166 Před 6 lety +68

    EE SONG LE ADDITE AAYI POYIII....SUPERB

  • @KrishnaKrishna-fc9lk
    @KrishnaKrishna-fc9lk Před 6 lety +38

    antye ponnooo oru rakshaum illathatha song full feeling aaaaa❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘

  • @mrcandyman8892
    @mrcandyman8892 Před rokem +22

    12 million viewers ulla ee super hit romantic love song ഇന് എന്തെ...62 k + like ഉള്ളു 😢😢... കുറച്ചു കൂടെ കൊട്... 😘😘😘😘😘

  • @manufrancis8560
    @manufrancis8560 Před 3 lety +80

    ʙᴜꜱ ꜱɪᴅᴇ ꜱᴇᴀᴛ + ʀᴀɪɴ + ᴇᴀʀᴩʜᴏɴᴇ😍💖✨

  • @rahulashok5438
    @rahulashok5438 Před 6 lety +36

    I am addicted this song😍😍

  • @bipinraj5492
    @bipinraj5492 Před 6 lety +47

    Prithvi 😍😘😘

  • @cherunarangal5070
    @cherunarangal5070 Před 3 lety +12

    ഈ പാട്ടിന് ഒരു പ്രത്യേക ഫീൽ ആണ് ✨️

  • @anntreesa2055
    @anntreesa2055 Před 3 lety +37

    2021മാർച്ചിൽ കേൾക്കുന്നവർ ഉണ്ടോ

  • @newguppyworld2523
    @newguppyworld2523 Před rokem +15

    I'm in love with this song . What a beautiful song . There lines are always in my mind I'm singing continuously

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 Před 3 lety +30

    Prithviraj handsome and romantic, 💋💋💋😍😍💋🙏🙏

  • @relu_anna
    @relu_anna Před 3 lety +120

    0:18 Addicted to this tune❤❤

  • @tech.prasanna
    @tech.prasanna Před 2 lety +8

    1:27 😍😍 தாய்த்தமிழுக்கு பின் பிடித்த மொழி என்றால் அது நம்மட மலையாளமானு...

  • @sujithkumarswamidas8045
    @sujithkumarswamidas8045 Před 6 lety +118

    Ee kaattu vannu kaathil paranju
    Nee ennumennum entethu maathram
    Urukumen nishwaasamaayi
    Uyirine pulkeedumo
    En mounangal thedum sangeethame
    Ee kannukalil neeyaanu lokam
    Ee kaathukalil neeyaanu raagaam
    ((Urukumen nishwaasamaayi
    Uyirine pulkeedumo
    En mounangal thedum sangeethame))
    ((Chenchundu thudicho cheruvaalkkiliye
    Nenchonnu pidacho parayoo pathiye
    Manchaadikkombatthaare inakkiliye
    Kinnaaram cholli cholli adutthathalle)) (x2)
    Mizhivaathil chaarum naanam
    Pathiye njaan thazhukave
    Ini neeyundennum koode
    Nilavekaan thinkale
    Oru cherunovum chiriyaakki
    En paathimeyyaayi
    Oro raavum pakalaakki
    Nerin mohaveyilaayi
    Ivanilaayi cherunnu nee
    Muriveezhaa kairekha pol
    Kan chimmaathe kaakkaam ennomale
    Ee neelamizhiyaazhangalil njaan
    O veenalinju pokunnu thaazhe
    Pranayatthin manjaayi peythu
    Kothi theeraathennil nee
    Mazhavillaayi eden swapnam
    Manamaake ezhuthi nee
    Pularikalil ennullil
    Nee thannathalle
    Chaare neevannanayenam
    Raavilonnu mayangaan
    Mozhikalaal en veethiyil
    Nizhalu pol cherunnuvo
    Neeyillaathe vayyen vaartthinkale
    Ee thennalinu nin snehagandham
    Ee raavukal ninnaardrabhaavam
    ((Urukumen nishwaasamaayi
    Uyirine pulkeedumo
    En mounangal thedum sangeethame))

  • @aiswaryarajagopal5069
    @aiswaryarajagopal5069 Před 6 lety +86

    Its said when people are sad and romantic, they note the lyrics than tune.... but here nothing can be excluded... lyrics is just sooo soulful + music is sooo mellifluous + the voice of the singer is again, marvelous.... + the composer is a magician who casts those magical spells in music to bring out such masterpieces. #Addicted... #orucherunovumchiriyaakki and #visuals .... love from MUMBAI

  • @preemamanmathan7355
    @preemamanmathan7355 Před 2 lety +1

    Pranayathin manjayipeythu kothi thirathennil neee...... ❤😍

  • @shreyachaturvedi8303
    @shreyachaturvedi8303 Před 4 lety +11

    Pinne kidilam❤️❤️❤️,pure magic ,I am not in touch with much Malayalam songs ,heard only few but all of them were sensational masterpieces......

  • @sreemusics1606
    @sreemusics1606 Před 2 lety +15

    One of my most fav song....
    Listened unlimited times.... ❤️❤️❤️❤️

  • @aaliyaar5115
    @aaliyaar5115 Před 2 lety +10

    Super song Deepak Sir. Such a beautiful and magical voice 😍😍🥰🥰💞💞

  • @krishnanv9191
    @krishnanv9191 Před 5 měsíci +3

    Orucheru novum chiriyaki feell poyint ❤️❤️❤️❤️👍👍👍w

  • @petrolhead6400
    @petrolhead6400 Před 3 lety +35

    2021 ൽ കാണുന്നവർ like ചെയ്യ്

    • @aparnavijhyaparna8270
      @aparnavijhyaparna8270 Před 3 lety

      2021ll maathramalla naan ethra kaalam jeevikkunnuvvo athrayum kaalam naan eeeeeee song kelkkum kaaranam athraikkum ishtta eeeeeeeeeeee songggggggg......................m......................

    • @petrolhead6400
      @petrolhead6400 Před 3 lety

      @@aparnavijhyaparna8270 ✌️

  • @minix6016
    @minix6016 Před 6 lety +15

    I don't know....how many times i watched this magical song...really adicted....😍😙😙

  • @afifahghalib6815
    @afifahghalib6815 Před 5 měsíci +51

    aaroke in 2024??

  • @vijayjoseph______
    @vijayjoseph______ Před 2 lety +15

    Ee song killing my mind 💝love from Tamil

  • @rafiiii2624
    @rafiiii2624 Před 4 měsíci +11

    2024 ഇൽ ഇത് കേൾക്കുന്നവർ ഉണ്ടോ👀🪐🪐

  • @midhunmohan4941
    @midhunmohan4941 Před 2 lety +8

    The quality of Deepak Dev songs are unmatched..

  • @maple5305
    @maple5305 Před 3 lety +23

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    🎶Nee ilaadhey vaiyyen varthingaley,
    Ee thennalinu nin Sneha gandham,
    Ee raavukalil nin aardhra bhaavam🎶
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️