നിങ്ങൾക്ക് സിഹ്റ് ബാധിച്ചിട്ടുണ്ടോ??തിരിച്ചറിയാൻ

Sdílet
Vložit
  • čas přidán 10. 07. 2023
  • #islamic
    #salimfaizykolathur
    #malayalamislamicspeech
    #drsulaimanmelpathur
    #kabeerbaqavi
    #speechislamic
    ISLAMIC SPEECH MALAYALAM
    #simsarulhaqhudawi

Komentáře • 74

  • @muhamed1680
    @muhamed1680 Před rokem +22

    കുറെ വർഷമായി സിഹ്ർ😅 കാരണം വല്ലാതെ ബുദ്ധിട്ടുന്നു. ഇപ്പോൾ ഇൽമ് പഠിക്കാൻ പോയ മോനും സിഹ്ർk ബാധിച്ചു. അവനു എന്നും അസുഖമാണ് എല്ലാ വിഷയത്തിലും ഫുൾ മാർക്ക്‌ വാങ്ങിയിരുന്ന അവൻ പലവിഷയത്തിലും തോൽക്കുകയാണ്. ഉസ്താദ് ദുആ ചെയ്യണം

    • @we2also666
      @we2also666 Před rokem +4

      Ayilakkad maqamil ഒന്നു ziyaratt ചെയ്യു

    • @sajithatp2013
      @sajithatp2013 Před rokem

      Alhmdulilah

    • @user-yn4du2zs1k
      @user-yn4du2zs1k Před 6 měsíci

      ഏർവാടിയിൽ പോവണം

  • @user-ib9gt9kv1n
    @user-ib9gt9kv1n Před rokem +1

    എന്റെ മരുമകൾക്ക് ശ്വസത്തിന് ബുദ്ധിമുട്ട് വരുന്നു നാല് വർഷമായി ഒരുപാട് ഡോക്ടറെ കാണിച്ചു തങ്ങമ്മാരെ ഉസ്താദുമാരെ കാണിച്ചു ഇപ്പഴും ഒരു മാറ്റവും ഓരോരോ അനുഖങ്ങൾ ഒരു സമാധാനവും ഇല്ലാ ആരും ഒന്നും പറഞ്ഞിട്ടില്ല. ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു

    • @saithalaviaji7671
      @saithalaviaji7671 Před 4 měsíci

      മയിരന്മാ പുറ്റിലെ സിഹ്ർപോടനാണ്

  • @ktmsonsktmsons9073
    @ktmsonsktmsons9073 Před rokem +4

    അൽഹംദുലില്ലാഹ് 🤲

  • @zainabasaleem8304
    @zainabasaleem8304 Před 9 měsíci +1

    എനിക്ക് കല്യാണം കഴിന്നത് മുതൽ എന്നും വയ്യായ്ക ആണ്.ഡോക്ടർമാർ ഒന്നും ഇല്ലെന്നു പറയും.എന്റെ ഭർത്താവിന്റെ വീട്ടുകാർ തന്നെ ആണ്..സിഹ് ർ ചെയ്തതിനേക്കാൾ ചിലവ് അത് മാറ്റാൻ വരും.എനിക്ക് അവർ പുതുക്ക എന്നാൻ പറയുന്നത്.ഇപ്പോ എല്ലാം സഹിച്ചു ജീബിക്കുമ്പോ ഇപ്പോ ഭർത്താവഇന് എന്നോട് വെറുപ്പ് ആണ്.ദുആ ചെയ്യണേ..സ്വലാത് ചൊല്ലുമ്പോൾ സമാദാനം കിട്ടും

  • @AlHUMDULILLAH304
    @AlHUMDULILLAH304 Před rokem +3

    Jazakallahukhair😢

  • @ajinasajinas6562
    @ajinasajinas6562 Před rokem +3

    Alhamdulillah ❤

  • @welcomecome....2730
    @welcomecome....2730 Před rokem +4

    ശരിയാണിത് ❤

  • @nassarbabus5950
    @nassarbabus5950 Před rokem +3

    ماشالله تبارك الله

  • @shaheensaifushaheensaifu4896

    Sihr bathhilavanum asughaghal ellam ellathr erikkanum dua cheyyane usthade

  • @parammalvloge2343
    @parammalvloge2343 Před rokem +2

    എന്റെ ഒരു കൂട്ടുകാരൻ അവന്റെ അയൽവാസി അവർക്ക് അവരുടെ വീട്ടിൽ ഓരോരോ പ്രശ്നങ്ങൾ ക്കാരണം പിശാചിന്റെ : അവർ ആ വീട് വിറ്റ് വേറേ സ്ഥലത്തേക്ക് മാറി : പിന്നെ വന്ന കുടു മ്പം: നേരത്തിന് നമസ്ക്കാരവും മറ്റും ചെയ്യുന്നവർ ആയിരുന്നു : ഇന്നും അവർക്ക് ആ വീട്ടിൽ ഒരു കുഴപ്പവും ഇല്ലാതെ താമസിച്ചു വരുന്നു

  • @user-no1js1qq1v
    @user-no1js1qq1v Před 11 měsíci

    Sihr sathyamanu... Anubhavichavark ariyam... Sihr kond orupad preyasam anubhavicha vekti aan njanum ente kudumbavum... Orikkalum sihrum kaivishavum illanum thonnalanennum paryarud... Orikkalum swayam bathilavukayum illa preyasam anubhavicha aalan ad anubhavikkanam ennale idhokke ariyollu.... Ee usthadin sihr ne kurich ulla arivillennan manassilakunnad... Enik badichadum aan ad bathilakiyadum aan... Alhamdulillah... Alhamdulillah... Yedartha chikilsa kittanam enne ullu.. Alhamdulillah.. Enikk ente sihr bathilakukayum enik oru baby undavukayum cheydu.....

  • @user-zo4hy1ne9h
    @user-zo4hy1ne9h Před rokem

    Njagaludea kudumbathinteayum avastha edu thannea kudumbam aagea thaarumasraayi 😢😢😢 eallaam allaahu salaamathilaakattea aameen

  • @we2also666
    @we2also666 Před rokem +5

    Usthadinu ഇതിനെ kkurich onnumariyill.. Nammude കാസിമി usthadum, simsarum okke ഇത് കാരണം നല്ലവണ്ണം anubhavikkunnund

  • @salimvk7272
    @salimvk7272 Před rokem +2

    Duayilullpedutheene usth athe

  • @ashrafkunnummalk5238
    @ashrafkunnummalk5238 Před rokem

    അൽഹംദുലില്ലാഹ്

  • @MuhammadaliKadeeja-pf4fk
    @MuhammadaliKadeeja-pf4fk Před 11 měsíci

    Ente barthavinte വീട്ടുക്കാർ enikkum സിഹ്ർ ചെയ്‌തു usthathe ath ബാതിലകൻ dhuha cheyyane

  • @AnasM-vq8mp
    @AnasM-vq8mp Před rokem +13

    മാഷാ അല്ലാഹ് 🤲🤲
    വളരെ ഉപകാരം
    جزاك الله خيرا

  • @gamerkid4756
    @gamerkid4756 Před rokem

    Sallallahu alayhivasalam

  • @KadeejaMp-po1vd
    @KadeejaMp-po1vd Před rokem +1

    Kayvishmundenn.thangal.nunaparayumo.usthade.chardich.kalangaduman.pinnangine.visvasikadirkkum.usthad

  • @we2also666
    @we2also666 Před rokem +6

    Qasimiyude sihr എന്ന speach kelkkuka

  • @mohammedshajahan3184
    @mohammedshajahan3184 Před rokem +2

    കടം വീടാൻ ദുആ ചെയ്യണം

  • @muhammedk.p4661
    @muhammedk.p4661 Před rokem +3

    Enth phobia ,enth thonnal usthade.....ath anubhavichavarke athinde kaadinyam ariyuuu....Assihru haqqun 101 Falaq athuthanneya athinde marunnu

  • @MuhammatheMishab-wl6yv

    കൂടുതൽ പഠിക്കാമെന്ന് ഒരു അഭിപ്രായം

  • @patumapkm4490
    @patumapkm4490 Před rokem

    Fathimma ustade parayunnade ketapol enike sankadamane enike sihirinepati oru samshayavum illata njan orupade anubhavicha sheshamane enke siharanenne arinjade swondam kooapirapukal njan prananepole snehicha avar sahikunnilla ustade

  • @nehrasvlogs3458
    @nehrasvlogs3458 Před rokem +7

    20 വർഷായിട്ടും ബത്തിൽ ആകാത്ത സിഹ്ർ കൾ..... 😱
    മുഉമാനായ മനുഷ്യരെയാണ് പിശാചുക്കൾക്ക് വഴികേഡിൽ ആക്കേണ്ടത്. വഴിപിഴച്ചവരെ ഒന്നും ചെയ്യേണ്ടതില്ലല്ലോ.. അപ്പോൾ പിന്നെ നിസ്കാരം പതിവായി ഖുർആൻ ഓതൽ ദിക്റുകൾ ഒക്കെ ഉള്ളവരെയൊക്കെത്തന്നെ ഇതൊക്കെ ബാധിക്കുന്നതും രോഗികൾ ആക്കുന്നതും....മുത്തുനബിക്ക് നാസും ഫലഖ്യും കൊണ്ട് 41ദിവസത്തിനകം ബത്തിലായെങ്കിൽ നിസ്കാരം ഖുർആൻ ഒന്നുമില്ലാത്ത സാധാരണ മനുഷ്യൻ ആരുന്നില്ലല്ലോ. മനുഷ്യനെ വിശ്വസിപ്പിക്കാൻ മുത്തുനബിക്ക് സിഹ്ർ ഏൽപ്പിച്ചു എന്ന് പറയുന്നതിനെ ചിന്തിക്കുന്നതിൽ ദൃഷ്ടാന്തമുണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് വിലയിരുത്താൻ പ്രയാസമുണ്ട്.അനുഭവം കുരു 🤦🏼‍♀️
    സിഹ്ർ വിഷയം ക്ലാസ്സ്‌ എടുത്തു അത് ഫോബിയ ആക്കിയല്ലോ ഉസ്താദ് 🤔

  • @mdraheem913
    @mdraheem913 Před 2 měsíci

    Paisa ullavanu irakkanano paadu usthadhe.. paisa potiyalum avr udheshikunna aale nashipiknm athaanu chindha

  • @victoryautospareparts6098

    സിഹ്ർ സത്യമാണ് ,മരണം പോലും സംഭവിക്കും

  • @rameesanavasrameesanavas8883

    Alhamdulillah❤❤

  • @fouziyapk786
    @fouziyapk786 Před 5 měsíci

    Rasoolullàകുറച്ചു സിഹ്ർ baathichittund

  • @suhailek5161
    @suhailek5161 Před rokem +1

    Dua 🤲🏻🤲🏻🤲🏻

  • @we2also666
    @we2also666 Před rokem +11

    Sihr ndeകാര്യവു anubhavattil നിന്നെ parayan paadulloo.. Usthadinu ee അനുഭവം illaattatu കൊണ്ട് ഇത് അനു habhavichavarude പ്രായസം അറിയില്ല

  • @ponnupoomu4395
    @ponnupoomu4395 Před rokem +1

    sihir.cheyunavarkk.thirichadikkan.endan.margam.puthukkunnu

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx Před měsícem

    Shehar.sihir.share.cheyanam.

  • @musthafamuthu1683
    @musthafamuthu1683 Před 11 měsíci +1

    വാളൂഹ് തീരെ നിക്കൂല കാരണം അറിയുല

  • @salihp.k4491
    @salihp.k4491 Před rokem

    Ethennu. Paisa. Ventta... Tharan. Udesechall. Athukitterekkum... Kitteyall. Uduthunekke. Maruthuneyeellatha. Avastha. Varum...
    Athu. Mattan. Poyall. Kadam. Vedeche. Thettepokkum.... Kittantte. Nokkikkollu.... Arum. Unttavella... Anubhavechevenne.. Athentte. Vethanna.. Areyullo.....

  • @user-yn4du2zs1k
    @user-yn4du2zs1k Před 6 měsíci

    എനിക്ക് സിഹ്റ് ഏറ്റിരുന്നു. ഞാൻ ഏർവാടിയിൽ നിന്നും അത് അത് ബാത്തിലാക്കി

    • @user-rk1yl3yl8p
      @user-rk1yl3yl8p Před měsícem

      എങ്ങനെ? ഒന്ന് പറയാമോ??

  • @user-ne3sd7ef8m
    @user-ne3sd7ef8m Před 2 měsíci

    സിറിനെ കുറിച്ച് കൂടുതൽ അറിയാൻ ഉസ്താദിനെ വിളിക്കാം ഏയ് എട്ടു നാലു അഞ്ചു ആ റു രണ്ടു ഏഴു അഞ്ചു പുജിം നാലു

  • @aknissam
    @aknissam Před 11 měsíci +1

    സിഹ്ർ ഉണ്ടോ?
    ഉണ്ട്..40 ദിവസം പിടിച്ചു നിന്നാൽ അത് മാറും..
    സിഹ്ർ ഉണ്ടോ അതോ ഇല്ലേ?
    ഇല്ല.. അതൊരു തോന്നൽ മാത്രം ആണ്.. ഒരു ഫോബിയ ആണ്..
    അപ്പോൾ റസൂലുല്ലാക്ക് സിഹ്ർ ബാധിച്ചോ?
    ബാധിച്ചു..അതൊരു മറവി ഉണ്ടോ എന്ന തോന്നലായിരുന്നു.. ഫോബിയ ആയിരുന്നു..
    ഈ ഉസ്താത് ഏതിലെങ്കിലും ഒന്ന് ഉറച്ചു നിൽക്കാത്തതെന്താ...
    ഉസ്താദിന് സിഹ്ർ ഉണ്ടെന്നു ഉറപ്പിച്ചു പറയാൻ പേടി..
    മറ്റുള്ളവർ അന്ധ വിശ്വാസി എന്ന് കളിയാക്കിയാലോ..
    അതും അല്ലെങ്കിൽ കേൾക്കുന്ന അൽപ ഈമാന്നും കൊണ്ട് നടക്കുന്ന
    നമ്മുടെ കൗമിലെ ആൾക്കാർ എല്ലാം
    അവർക്കൊക്കെ സിഹ്ർ ഏറ്റോ എന്ന് സംശയിച്ചു എല്ലാ മന്ത്രവാദികളെയും തേടിപോയി മുറുത്തദ് ആയിപോയാലോ...
    ഇല്ലെന്നു പറഞ്ഞാൽ അത് സത്യത്തിനു എതിരും ആകും..
    ഉസ്താദ് ആകെ പെട്ടു..
    സിഹ്ർ അത് ഉണ്ട്.അതൊരു സത്യവും ആണ്..
    തോന്നൽ അല്ല..
    കൃത്യമായി നമസ്കരിച്ചു..
    അല്ലാഹുവിനെ പേടിച്ചു..
    എല്ലാത്തിനും അല്ലാഹുവിൽ തവക്കുൽ ആക്കി ജീവിച്ചാൽ..
    അതും പതുക്കെ പതുക്കെ അള്ളാഹു നമുക്ക് മാറ്റിത്തരും..
    അതും അല്ലെങ്കിൽ അതിനു ഉസ്താദ് പറഞ്ഞത് പോലെയുള്ള സൂറത്തുകൾ ഓതി സ്വയം റൂഖ്യ്യ ചെയ്യുക..
    അപ്പോഴേക്കും അള്ളാഹു എല്ലാത്തിനും ശിഫ നൽകും..
    അത് ഓതാൻ അറിയാത്തവർ ആരെക്കൊണ്ടെങ്കിലും ഓതാൻ അറിയാവുന്നവരെക്കൊണ്ട് ഓതി വാങ്ങിയ വെള്ളം ഉപയോഗിച്ച്..
    ചികിത്സ നടത്തുക..
    അത് പതുക്കെ അള്ളാഹു മാറ്റിത്തരും..
    അല്ലാതെ എനിക്ക് സിഹ്ർ ഏറ്റു എന്നും കരുതി ആരെകണ്ടാലും അവനായിരിക്കും എനിക്ക് അത് ചെയ്തത് എന്ന് കരുതി എല്ലാരേയും സംശയ കന്നോടും ദേഷ്യത്തോടും കണ്ട്..
    ലോകത്തുള്ള മന്ത്രവാദികളുടെ വീടുവരാന്ത കയറി ഇറങ്ങി..
    ജീവിതം തീർക്കേണ്ട

    • @snssssns140
      @snssssns140 Před 6 měsíci

      പലതും മാനസിക രോഗമാണ്. സിഹ്ർ അല്ല

  • @Muhammed-vk1mz
    @Muhammed-vk1mz Před rokem

    എല്ലാവരും നിങ്ങളാൽ സിഹ്ർ ബാധിച്ചവരല്ലേ?

  • @we2also666
    @we2also666 Před rokem +15

    ഉസ്താദ് വലിയ aalim ആണെന്നു കരുതി എല്ലാ ക്ലാസ്സ് kelkkal ഉണ്ട്.. But.. ഇത് kettappol എല്ലാ വിവരണവു ഇത് പോലെ തന്നേ ആണോ എന്നു തോന്നി പ്പോ യി

    • @nehrasvlogs3458
      @nehrasvlogs3458 Před rokem

      അതെ

    • @azimmohammed3326
      @azimmohammed3326 Před rokem +1

      എന്തു കാര്യമാണ് നിങ്ങൾക്ക് ഇതിൽ ആസ്വാഭാവികമായി തോന്നിയത്. അതു പറയുകയാണെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കാമല്ലോ?

    • @we2also666
      @we2also666 Před rokem +1

      @@azimmohammed3326 kadinmaya sihr ബാധിച് എല്ലാം നഷ്ടപ്പെട്ട ഒരു Oraalanu njn... 11 വര്ഷം ആയി chikilsikkunnu... അല്ലാഹു vinde ഔലിയ yaakkal mugena... ഉസ്താദ് ingne laghavattil paranjappol വിഷമ m തോന്നി

    • @we2also666
      @we2also666 Před rokem

      @@azimmohammed3326 ajmeerilum.. Yervadiyilum.. Mattu maqamukalil പോയാലും neritt കാണാനും pattum... Ullil ഇരുന്നു ഇല്ല എന്നു parayarut..

    • @sulaimanp2811
      @sulaimanp2811 Před 11 měsíci +1

      Ee Usthadinu sihrineppatti valya arivu ilya. Varshanhal kazhinjaalum bathilaavatha sihru undu.

  • @razhinaamahim3030
    @razhinaamahim3030 Před 6 měsíci

    Shihir 40 thivasamalla...oru varshatheku chaiyunnu...marikinne vara chaiyinnu....ethu sathyamanu...jinn vachu vasegarikinnu...avarude karyam nadakan vendi chaiyinnu...athu vare oothunnu...jinn varan vendi....ningal 40 thivasam vare falikumenu parayinnadu sathyamalla...

  • @MuhammadsaliSali-iy4we
    @MuhammadsaliSali-iy4we Před rokem +2

    ningal sihrine pati onnum padichitilla😂

  • @user-vs3lj9yj8j
    @user-vs3lj9yj8j Před 9 měsíci

    സലാമു ക്കാ വേറെ പണിയൊന്നുമില്ലേ? സിഹ്റ് എന്ന ഈ പിരാന്ത് ചെയ്യുന്നവരും അതിൽ നിന്ന് മുതല് കൈക്കലാക്കുന്നതും ഈ മാതിരി ക്കാരാണ്. ഈ നൂറ്റാണ്ടിലും ഇമ്മാതിരി വിഷയങ്ങൾ പ്രചരിപ്പിച്ച് മനുഷ്യരെ പറ്റിക്കണോ?

  • @Sakkeena-xj7tb
    @Sakkeena-xj7tb Před rokem

    :::എൻ മകൻ മസ്ക്കത്തിൽ വിസ്സ ബ ബ്ണ് പെട്ടന്ന് ഏല്ലാം നഷ വെട്ടു സിഹ്റ് െെ ചതത് അഴൽ നിന്ന് കിട്ടി വിഷമത്തിലാ .ഇത് സിഹ്റ് കേണ്ടമേ - ണ്ടോ

  • @ayisharahaman812
    @ayisharahaman812 Před rokem

    വീടിന്റെ ആഴം തെറ്റി എന്ന് ഉണ്ടോ ഉസ്താതെ

  • @abcd-jn9pq
    @abcd-jn9pq Před rokem

    ഇപ്പോഴും ഇതൊക്കെ vishvasikkunnavarudo കഷ്ടം

    • @rashirashi2631
      @rashirashi2631 Před rokem

      മുത്ത് നബിക്ക് വരെ ഏറ്റിട്ടുണ്ടെങ്കിൽ ഇത് സത്യമാണ്

    • @abcd-jn9pq
      @abcd-jn9pq Před rokem

      @@rashirashi2631🤗

  • @frankribbontop6344
    @frankribbontop6344 Před rokem

    Contact number of this Mowlana Ustadh