മകം പൂരം ഉത്രം 1ത് പാദം 2025 ൽ കണ്ടക ശനി അവസാനം |ജ്യോതിഷകൽപം

Sdílet
Vložit
  • čas přidán 30. 11. 2023
  • ചിങ്ങ കൂർ നക്ഷത്രജാതർക്ക് 2025 മാർച്ച്‌ മാസം കണ്ടക ശനി അവസാനിക്കുന്നു

Komentáře • 54

  • @gopinathan9368
    @gopinathan9368 Před 6 měsíci +19

    എന്നും കണ്ടക ശനി ജനിച്ച അന്നുമുതൽ ഇത് കേൾക്കുന്നു ഇതൊന്നും ആരും കാര്യമാക്കേണ്ട എന്റെ uthram നാളാണ് എനിക്ക് വയസ് 70 കാര്യ മായ പ്രശ്നം ഒന്നുമില്ല കൂടുതൽ ഇതിൽ focus ചെയ്യരുത് ഈശ്വര വിശ്വാസം വേണം അത്ര തന്നെ. ജ്യോതിഷൻ മാർക്കും അവരുടെ ജോലി ചെയ്യണമല്ലോ പണ്ട് ONV കുറുപ്പ് സാറിനോട് പറഞ്ഞത് വിവാഹം കഴിഞ്ഞു കുറച്ചു വർഷം കഴിഞ്ഞു എന്തെങ്കിലും ആപത്തു വരുമെന്ന് എന്നാൽ അവർക്കു രണ്ടു പേർക്കും ഒരു കുഴപ്പവും വന്നില്ല അദ്ദേഹം 80 വയസിൽ കൂടുതൽ സുഖമായി ജീവിച്ചു ആസ് അദ്ദേഹത്തിന്റെ സഹധാർമിനി ഇപ്പോഴും ഉണ്ട് ജ്യോതിഷത്തിൽ വിശ്വസിക്കല്ല് എന്നല്ല പറഞ്ഞത് കൂടുതൽ അത് ഓർത്തു വിഷമിക്കരുത്.

  • @ksk4831
    @ksk4831 Před 6 měsíci +6

    നമസ്കാരം 🙏🙏🙏വളരെ കൃത്യമായി പറഞ്ഞു 🙏🙏🙏ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🙏🙏

  • @manjushasudheer8121
    @manjushasudheer8121 Před měsícem +1

    ശനിദേവനെകുറിച്ച് ഇത്രയും നന്നായി പറഞ്ഞുതന്നതിനു നന്ദി.

  • @manikandanv8235
    @manikandanv8235 Před 2 měsíci +5

    ഇങ്ങനെ ഒരു മൂന്ന് നാല് തന്നെ മറ്റുള്ളവർക്ക് ചവിട്ടി കളിക്കാൻ ഇങ്ങനെയൊരു മൂന്ന് നാളുകൾ നാളുകൾ

  • @sukumari8530
    @sukumari8530 Před 6 měsíci +3

    നമസ്ക്കാരം🙏
    ആതിര - ഉത്രം ചിങ്ങക്കൂർ

  • @ushas2589
    @ushas2589 Před 6 měsíci +1

    Oam saneeswaraya Nama
    Usha makam
    ശങ്കരപ്പിള്ള മകം

  • @ramaniunni9973
    @ramaniunni9973 Před 6 měsíci +2

    Om saneeswaraya namaha ende aparadamgal ksamikkane arinju kondu oru rhettum cheydittilla apatthonnumvaradenokkane

  • @shinmontk2840
    @shinmontk2840 Před 6 měsíci +1

    Thanks

  • @prasanna.subramanyan
    @prasanna.subramanyan Před 10 dny +1

    സത്യം

  • @user-hl8yd1ss2l
    @user-hl8yd1ss2l Před 22 dny +1

    എന്നു ഇതു തന്നെ ശെനി

  • @amaljithamaljithts778
    @amaljithamaljithts778 Před 27 dny +2

    🙏🙏🙏

  • @minip6663
    @minip6663 Před 6 měsíci +23

    കണ്ടക ശനി തീരണം എന്ന് യാതൊരു നിർബന്ധമോ അശേഷം താല്പര്യമോ ഇല്ല നടക്കട്ടെ അങ്ങട്

    • @krishnendhu6211
      @krishnendhu6211 Před 6 měsíci +2

      പിന്നല്ല

    • @ambilipezholil2430
      @ambilipezholil2430 Před 6 měsíci +4

      ഈ കണ്ടക ശനി ചിങ്ങകൂറു ക്കാർക്ക് മാത്രം ഉള്ളു.... ഒരു 5 കൊല്ലം ആയിട്ടുള്ളുള്ളൂ ... ഒരു ഉഗ്രൻ കണ്ടക ശനി കഴിഞ്ഞിട്ട്... ദേ....ഇപ്പോൾ കണ്ടക ശനി...1 yr ആവും ഈ ജനുവരി ക്ക് 🙏

    • @minip6663
      @minip6663 Před 6 měsíci +6

      ഈ കണ്ടക ശനി മാത്രല്ലാ വരുന്നത് ഇതിന്റെ കൂടെ ഇത് കഴിഞ്ഞപാടെ വരുവാ ബൊണാസ്സായിട്ട് അഷ്ടമശനി 🤣

    • @S7jokerx
      @S7jokerx Před 5 měsíci

      Enikku ezhara Shani kazhinju eppol kannada Shani,,,adipose 😂

    • @geethusivanandan2098
      @geethusivanandan2098 Před 2 měsíci

      😂

  • @user-hl8yd1ss2l
    @user-hl8yd1ss2l Před 22 dny +1

    എന്റെ നാൾ മകം

  • @shilpanairr2069
    @shilpanairr2069 Před 6 měsíci +1

    🙏🏻🙏🏻🙏🏻🙏🏻

  • @ajithakv9002
    @ajithakv9002 Před 22 dny +1

    സാർ എല്ലാപോയി

  • @ajithakv9002
    @ajithakv9002 Před 22 dny +1

    എന്റെ ജീവിതം തകർന്നിട്ട് 31 വർഷമായി

  • @ashokkumarpr3518
    @ashokkumarpr3518 Před 23 dny +1

    🙏🙏

  • @rajasreerajasree834
    @rajasreerajasree834 Před 6 měsíci +2

    Rajasree. Uthram. 50.

  • @vinayanvinu5620
    @vinayanvinu5620 Před 6 měsíci +1

    Maranam vare sani thanne aano e naalukarkke❓
    Kashttam

  • @smithasaji9599
    @smithasaji9599 Před 6 měsíci +2

    Smitha S Pillai പൂരം ചിങ്ങം രാശി

  • @sreeragkmanoj3373
    @sreeragkmanoj3373 Před 6 měsíci +1

    Sir paranjathellam sariyanenkil njangalude life ellathakiya ayalude brotherinu oru kuzhapavumillallo. Ayalku azhara saniyayirunnu. Avide varshsngalayi bandhanathil pettathu njansyirunnu. Athum blackmagic effectukondu. Epo anik allam manassilayi. But annittum sani ethuvare ayale sikshichilla. Ayal epol sukhamayi kazhiyunnu. Njangsle pirichittu. Evide avideysnu neethi nsdskunnathu. Kaalam polum epol dushtanmsrude koodeyanu. So nallavarkanu evide jeevikan budhimuttu. Kaikaalam...

    • @jyothishakalpam00033
      @jyothishakalpam00033  Před 6 měsíci +2

      അവനവന്റെ കർമ്മഫലം അവനവൻ തന്നെ അനുഭവിച്ചേ മതിയാകൂ അതാണ് പ്രകൃതി നിയമം,, പിന്നെ ദുർ മന്ത്രവാദം ബാധിക്കാൻ മാത്രം ഈശ്വര ഉപാസന ഇല്ലാതെ ആകുന്ന അവസ്ഥ ഖേദം തന്നെ,,, കൃത്യമായി ഒരു മൂർത്തി ഉപാസന ഉണ്ടെങ്കിൽ കാരിരുമ്പു പോലെ ഉറച്ച ഈശ്വര ഭക്തി, വിശ്വാസം, പ്രാർത്ഥന ഉണ്ടെങ്കിൽ ഏത് ദുർ മന്ത്രവാദവും ആ മൂർത്തി നേരിട്ട് കൊള്ളും ആത്മാർഥമായ ഭക്തി വേണം ദുർ മന്ത്ര വാദത്തെക്കാൾ അതി ശക്തനാണ് എന്റെ ഉപാസന മൂർത്തി എന്ന ഉറച്ച വിശ്വാസം വേണം ഇവയൊക്കെ ഉണ്ടെങ്കിൽ ആരും അത്ര വേഗം ആരുടേയും ചതി കുഴികളിൽ വീഴില്ല ,,

    • @sreeragkmanoj3373
      @sreeragkmanoj3373 Před 6 měsíci +2

      @@jyothishakalpam00033 sariyayirikam. But epol njan spiritual pathilanu. So epol ethonnum anne badhilkunnilla. Ankilum ee video kandapol pazhaya kaaryangalokke orthupoyi annu mathram

  • @Vinodlalp
    @Vinodlalp Před měsícem +2

    അനുഭവികകാനുളളതെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന

  • @Vinodlalp
    @Vinodlalp Před měsícem +1

    ശോഭന പൂരം 43

  • @rubeenanavab4779
    @rubeenanavab4779 Před 5 měsíci +3

    ഈ ആളുകൾ ഈ കാലയളവിൽ മരിച്ചാൽ ഒരു ശെനിയും ഉണ്ടാവില്ലല്ലോ 😜🤣🤣

  • @minnigopal6658
    @minnigopal6658 Před 6 měsíci +2

    മിനി നക്ഷത്രം ഉത്രം ,Anya , നക്ഷത്രം മകം,ഹെന, നക്ഷത്രം പൂരം

  • @BindhuSajan
    @BindhuSajan Před měsícem +1

    ഹോ 😭

  • @Vinodlalp
    @Vinodlalp Před měsícem +1

    വിനോദ്ലാൽ മകം 51

  • @deepaprajith4109
    @deepaprajith4109 Před 6 měsíci +1

    അശ്വിൻ ഉത്രം4 12 1996 11 40 am

  • @deepajayaprasad38
    @deepajayaprasad38 Před 6 měsíci +1

    ദിപ മകം ചിങ്ങക്കൂർ

  • @ajithakv9002
    @ajithakv9002 Před 22 dny +1

    എല്ലപ്പോയി

  • @anaghaambili1700
    @anaghaambili1700 Před 6 měsíci +1

    Kandakan kazhinjal ezhara shani varum pinne marimari varum😢😢😢

  • @usharamchandran4997
    @usharamchandran4997 Před 5 měsíci +1

    Nadakatty nadakatty ...puram chiggakur

  • @user-hl8yd1ss2l
    @user-hl8yd1ss2l Před 22 dny +1

    അല്ല എങ്കിൽ വിട്ടിൽ ഇരിക്കും ഒന്നും ചെയ്യാതെ

  • @richubabu6198
    @richubabu6198 Před 6 měsíci +3

    Oru shani marumbol vere shaniyo
    Pandaram😢😢
    Maduthu..

  • @user-dt3lw8wn7m
    @user-dt3lw8wn7m Před 10 dny +2

    വരാൻ ഉള്ളത് വന്നു. വിവാഹ മോചനം case പോയി 🥹

  • @askme1969
    @askme1969 Před 6 měsíci +2

    pooram aanu pakshe enikku ippol vayzha desha anallo ...ake confution anallo 😇

  • @MohananMohan-ig5qu
    @MohananMohan-ig5qu Před 6 měsíci +1

    നമസ്കാരം ചിങ്ങക്കൂറിലെ ഒന്നാം പാദത്തിലെ കാര്യങ്ങൾ പറഞ്ഞു രണ്ടാം പാദം മൂന്നാം പാദം നാലാം പാദം ഇത് എപ്പോൾ പറയും എങ്ങനെ അറിയാൻ പറ്റും

    • @jyothishakalpam00033
      @jyothishakalpam00033  Před 6 měsíci +1

      അടുത്ത കൂറിന്റെ വീഡിയോയിൽ ഉണ്ടാവും

  • @rajeevek7455
    @rajeevek7455 Před 6 měsíci +1

    🙏🙏🙏

  • @ajithakv9002
    @ajithakv9002 Před 22 dny +1

    🙏🏻🙏🏻🙏🏻🙏🏻

  • @ajithakv9002
    @ajithakv9002 Před 22 dny +1

    🙏🏻🙏🏻🙏🏻🙏🏻