Shibu Chakravarthy 12 | Charithram Enniloode 1925 | Safari TV

Sdílet
Vložit
  • čas přidán 19. 08. 2021
  • #Charithram_Ennillode #Safari_TV #Shibu_Chakravarthy
    Shibu Chakravarthy 12 | Charithram Enniloode 1925 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 131

  • @SafariTVLive
    @SafariTVLive  Před 2 lety +6

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @manojmenon6246
    @manojmenon6246 Před 2 lety +95

    ഇനി ആരൊക്കെ വന്നാലും സഫാരി ചാനലിൽ ഡെന്നിസ് ജോസെഫിന്റെ പ്രോഗ്രാമിന്റെ തട്ട് താണ് തന്നെ ഇരിക്കും .. അത്രയ്ക്കും ഇരുത്തം വന്നതും ബഹുമാനസ്യപുരവുമായ ഒരു അവതരണം ഒരു സിനിമാക്കാരനും ചെയ്തിട്ടില്ല .. എത്ര ഹൃദയസ്പർശിയായിട്ടും വിനീതമായിട്ടാണ് അദ്ദേഹം അത് ചെയ്തത് .. ഒരു തരി അഹങ്കാരം പോലും ഇല്ലാതെ ... ഒരാളെയും കുറ്റം പറയാതെ ... ഇനിയും ഒരുപാടു ചെയ്യാൻ ബാക്കിവച്ചിട്ടു നമുക്കറിയാത്ത ലോകത്തേക്ക് യാത്രയെ ആ മഹത് വ്യക്തിക്ക് എന്റെ നൂറായിരം പ്രണാമങ്ങൾ

    • @sunithacs9371
      @sunithacs9371 Před 2 lety +9

      കറക്റ്റ് ആലോചിക്കുമ്പോൾ തന്നെ വല്ലാത്ത നൊമ്പരം തോന്നുന്നു. ആ മനുഷ്യൻ മരിക്കരുതായിരുന്നു അല്ലേ....

    • @vibins4240
      @vibins4240 Před 2 lety +3

      Dennis sir ഇപ്പോളും വിഷമം തോന്നുന്നു.. Real gentleman

    • @raymonskariah6962
      @raymonskariah6962 Před 2 lety +3

      സത്യം, Manoj ji,ഞാൻ ആദ്യമായിട്ടാണ് Dennis
      Joseph എന്ന വ്യക്തിയെ അറിയുന്നത്. ഇപ്പോൾ ആലോചിക്കുമ്പോൾ ഒരു വല്ലാത്ത നൊമ്പരം. അത് പോലെ തന്നെ നൊമ്പരപ്പെടുത്തിയ ഒരാളുണ്ട്,എല്ലാം വെട്ടി തുറന്നു പറഞ്ഞു, നമ്മളെ ഗസലുകളുടെ ലോകത്തേക്ക് എത്തിച്ചിട്ടു അവിടെ നിന്ന് അപ്രത്യക്ഷനായ ഉമ്പായിക്ക. Finally Hattsoff to one and only S. G. K. കള്ളക്കച്ചവടത്തിന്റെയും വെറുപ്പിന്റെയും കാലത്ത് നന്മയുടെ, possitivity യുടെ,ഒരു വിശാല ലോകം Saffari യുടെ രൂപത്തിൽ ഓരോ മലയാളിക്കും സമ്മാനിക്കാൻ താങ്കൾ എടുത്ത ഭീകരefforts നു. 🙏🙏🙏👍👍👍Happy Onam Saffari Parivar.

    • @praveenkuruppath
      @praveenkuruppath Před 2 lety +1

      സത്യം മേനോൻ സാർ

    • @renjithrajendran1170
      @renjithrajendran1170 Před 2 lety

      jhone paul nte kanathavar aakum nigal.... i think he was the begginer of this program

  • @nas_07
    @nas_07 Před 2 lety +85

    ഷിബു ചക്രവർത്തിയുടെ കഥാ നാമ്പുകൾ കേൾക്കാൻ വന്ന സഫാരി കുടുമ്പത്തിന് ഓണാശംസകൾ 💐💐💐💐💐💐💐😍

  • @binoypt3652
    @binoypt3652 Před 2 lety +67

    ഇദ്ദേഹം ഒരു സംസാര ചക്രവർത്തിയാണ്❤️

  • @sibytgeo1
    @sibytgeo1 Před 2 lety +76

    നല്ല കഥ പറച്ചിൽ.. ഒട്ടും പ്രതീക്ഷിച്ചില്ല ഷിബു ചക്രവർത്തി ഇത്രയും നന്നായി കാര്യങ്ങൾ വിവരിക്കുമെന്ന്..

  • @chinthuveliyath
    @chinthuveliyath Před 2 lety +16

    നിന്നെ അണിയുക്കുവാൻ താമര നൂലിന്നാൽ ഞാനൊരു പൂത്താലി തീർത്തു വച്ചു... ഷിബു ചക്രവർത്തിയുടെ രചനക്ക് ഔസിപ്പച്ചന്റെ സംഗീതം പണ്ട് റേഡിയോയിൽ കേട്ടകാലം... Salute

  • @salahudeenkodambi6246
    @salahudeenkodambi6246 Před 2 lety +24

    'ചരിത്രം എന്നിലൂടെ ' കാണുമ്പോൾ എപ്പോഴും ഓർമ വരുന്നത് ഡെന്നീസ് ജോസഫ് സാറിനെയാണ്.

  • @ummerkm7187
    @ummerkm7187 Před 2 lety +15

    മമ്മൂട്ടിയോടും മോഹൻലാലിനോടുമൊന്നും അസൂയ തോന്നിയിട്ടില്ല..
    പക്ഷേ താങ്കളോട് തോന്നുന്നു...
    താങ്കളോട് മാത്രമല്ല
    ഡെന്നിസ് ജോസഫ്, ഗായത്രി അശോകൻ അടങ്ങുന്ന ഒരു കാലത്തെ മലയാള സിനിമയിലെ യുവതുർക്കികൾ.. ക്ഷുഭിത യൗവന ത്രയങ്ങൾ...
    അക്കാലത്തെ എറണാകുളം നഗരം. നിങ്ങളുടെ കൊതിപ്പിക്കുന്ന., സർഗാത്മകമായ കൂട്ടുകെട്ട്.

  • @annievarghese6
    @annievarghese6 Před 2 lety +40

    ഓരോ പാട്ടിന്റെയുംപുറകിലുള്ളകഥകേൾക്കുബോൾ സെക്കൻ്കൊണ്ട്പാട്ടിന്റെവരികൾകണ്ടുപിടിച്ചെഴുതുന്നകഴിവിനെഅഭിനന്ദക്കുന്നു.ഷിബുചക്രവർത്തി ക്കുംകുടുംബത്തിനുംഓണാശംസകൾനേരുന്നു.

  • @alberttomy7826
    @alberttomy7826 Před 8 měsíci +1

    ആരു കഥ പറഞ്ഞാലും അതിൽ ഡെന്നിസ് ജോസഫ് ഉണ്ട്... സഫാരി ചാനലിൽ ചരിത്രം പറഞ്ഞതിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ❤️

  • @rahulrenjith8128
    @rahulrenjith8128 Před 2 lety +9

    ഒരു കഥ പറയുന്ന പോലെയാണ് ഇദ്ദേഹം അന്നത്തെ കര്യങ്ങൾ പറയുന്നുത്..... വളരെ രസകരമായി.... 🔥

  • @sabukarimbil2576
    @sabukarimbil2576 Před rokem +2

    ഈ എപ്പിസോഡ് ഞാൻ എത്രയോ വട്ടം ആവർത്തിച്ചു കാണുന്നു.
    ജീവിതത്തിലൊരിക്കലെങ്കിലും ഷിബുസാറിനെ ഒന്ന് നേരിൽ കാണാനാണ് എന്റെ ആഗ്രഹം

  • @joyjoseph7027
    @joyjoseph7027 Před 2 lety +23

    ഷിബു സാർ , അങ്ങയെ വർഷങ്ങളായി അറിയുന്നു. പാട്ടുകൾ കേൾക്കുന്നു, അങ്ങയെ ഇങ്ങനെയെങ്കിലും, നേരിട്ടു കാണാൻ കഴിഞ്ഞ തിൽ അങ്ങയുടെ കഥ കേൾക്കാൻ കഴിഞ്ഞതിൽ SAFARI ചാനലിനും അങ്ങേക്കും നന്ദി. വർഷങ്ങളായി ഒരു സംശയം ബാക്കി. ബംഗാളിലാണ് ചക്രവർത്തി . എന്ന സർ നെയിം . അങ്ങേക്ക് ഈ ചക്രവർത്തി എന്ന സർ നെയിം കിട്ടി. അതു മാത്രം പറത്തി ല്ലല്ലോ?

    • @divyapbr
      @divyapbr Před 2 lety +1

      pulli chumma eduthu upayogichathanennu oru episodil paranjille ?

    • @a13317
      @a13317 Před rokem

      പാർഥിക് ചക്രവർത്തി എന്ന ബംഗാളിഎഴുത്തു കാരനോടുള്ള ആരാധന കൊണ്ട് ഇദ്ധേഹം തന്നെ യാണ്, തന്റെ പേരിന്റെ കൂടെചക്രവർത്തി ചേർത്ത ത്, എന്ന് പറയുന്നത്

  • @roshank9369
    @roshank9369 Před 2 lety +4

    ഒരു മടിയും കൂടാതെ സ്വയ വിമർശനം നടത്തിയതിനു അഭിനന്ദനങ്ങൾ.

  • @shafaft2517
    @shafaft2517 Před 2 lety +9

    ഗാനരചയിതാവായ എസ്. രമേശൻ നായരെ ഈ പരിപാടിയിൽ കൊണ്ട് വരണമെന്ന് ആഗ്രഹിച്ചിരുന്നു. കുറേ ഗാനങ്ങൾ മലയാളത്തിനായി എഴുതിയെങ്കിലും എത്ര മലയാളികൾക്ക് അദ്ദേഹത്തിനെ അറിയും എന്നതിൽ സംശയമാണ്. പക്ഷേ ഇനി അത് ഒരിക്കലും നടക്കില്ല എന്നതറിയുമ്പോൾ ഒരു സങ്കടം.

  • @jijojoseph3409
    @jijojoseph3409 Před rokem +1

    ചിത്രം ലാസ്റ്റ് climax ഒരു രക്ഷയുമില്ല pwoli climax ❤️❤️❤️

  • @intothestory6195
    @intothestory6195 Před 2 lety +24

    Safari ചാനലിന്റെ എല്ലാം അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌷🌷🌷🌷💓💓💓

  • @rakesh1654
    @rakesh1654 Před 2 lety +2

    എത്ര മനോഹരമായ വരികളായിരുന്നു:
    കർക്കിട രാവിന്റെ കൽപ്പടവിൽ വന്നു കാലം കടലാസു തോണി കളിച്ചു
    രാവ് വെളുക്കുവാൻ ചോരുന്ന കൂരയിൽ കൂനി ഇരുന്നു ബാല്യം..
    ഇന്നും ഓർമ്മകൾക്കെന്തു ബാല്യം
    എന്നനുജത്തിക്കു പൂനിലാവിൽ നിന്നു പൊന്നിന്നുടയാട തീർത്തു വച്ചു,
    വാനിടം നക്ഷത്ര വൈഡൂര്യ രത്നത്താൽ മാല കൊരുക്കയല്ലേ എന്റെ ഓമനയ്ക്കിന്നു ചാർത്താൻ..
    ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ..
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

  • @shivanair56
    @shivanair56 Před 2 lety +19

    "The" best episode from shibu Chakravarthy. What a man is this? Never knew that i grew up enjoying your lyrics.❤️
    Ormakal odi kalikkuvan ethunnu is one of the best songs for me and my childhood. Love you shibuetta❤️

  • @haribabuk5063
    @haribabuk5063 Před rokem +2

    ഗോഡ്ഫാദർ ആണ് ഏറ്റവും കൂടുതൽ ഓടിയ മലയാള സിനിമ

  • @bijumon9058
    @bijumon9058 Před 2 lety +1

    അടുക്കാൻ ആഗ്രഹിച്ചതല്ല.... അകലാൻ ആണ് ശ്രമിച്ചത്...
    വേർപാടിന്റെ വേദനയോടെ.. അവളുടെ നിറഞ്ഞ കണ്ണിൽ... വിതുമ്പുന്ന ചുണ്ടിൽ..,.. ആ ഗാനം വീണ്ടും ഞാൻ കേട്ടു.....,. പാടം പൂത്തകാലം പാടനായി ഞാൻ വന്നു....., ലാലേട്ടൻ ഡയലോഗ്.....ഷിബുസാർ 🙏🙏🙏🙏🙏❤️❤️

  • @AngelVisionKerala
    @AngelVisionKerala Před 2 lety +7

    60 വയസ്സ് കഴിഞ്ഞിട്ടും എന്തൊരു ഗ്ലാമർ ആണ് ചേട്ടാ നിങ്ങൾ 🤭

  • @Saltandpepper2.0
    @Saltandpepper2.0 Před 2 lety +7

    Shibu Chakravarthy sir inde full stop chiri super aa ......😍

  • @cijoykandanad
    @cijoykandanad Před 2 lety +7

    ഈ comment വായിക്കുന്നവർ ക്കു ഓണ ആശംസകൾ

  • @milindapancha924
    @milindapancha924 Před 2 lety +2

    എന്താ.... അവതരണം... ആ.. ഹ..ഹാ…👏👏👏👏 സാർ , നമ്മളെയൊക്കെ ഒരു കാലഘട്ടത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി🙏🙏

  • @swaminathan1372
    @swaminathan1372 Před 2 lety +10

    മനോഹരം...👌👌👌

  • @rohithp5411
    @rohithp5411 Před 2 lety +5

    "നിന്നെ അണിയിക്കാൻ താമരനൂലിനാൽ ഞാനൊരു പൂത്താലി തീർത്തു വെച്ചു... നീ വരുവോളം വാടാതിരിക്കുവാൻ ഞാനതെടുത്തു വെച്ചു, എൻറെ ഹൃത്തിൽ എടുത്തുവച്ചു.." എത്ര മനോഹരമായ വരികൾ..

  • @ramsinisha9660
    @ramsinisha9660 Před 2 lety +7

    എത്ര സരസമായാണ് അങ്ങ് സംസാരിക്കുന്നത് ☺️

  • @suvarnaappu1131
    @suvarnaappu1131 Před 2 lety +8

    താങ്കളെ ഒരുപാടിഷ്ടം സർ

  • @jalajabhaskar6490
    @jalajabhaskar6490 Před 2 lety +6

    ❤️❤️❤️... simple, interesting narration....Chithrathile pattukalude cassette kelkkarullad ormikkunnu..tape kudungiyalum pencil kond thirichu shariyakkum 😀😀

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +4

    ഈ മനുഷ്യൻ സിനിമയിൽ ലയിച്ചു ചേർന്നിരിക്കുകയാണ്

  • @geojoseph
    @geojoseph Před 10 měsíci +1

    Dennis Joseph ന്റെ സീരിസിൽ നിന്ന് നേരെ ഇങ്ങോട്ടേക്ക് എത്തി ❤

  • @prasanthkrnair6990
    @prasanthkrnair6990 Před 2 lety +4

    ഈ ബെൽറ്റ്‌ലെ എല്ലാവരും എത്തി സഫാരിയിൽ.... ഡെന്നി, അശോക്, ഇപ്പൊ ഷിബുവും... 😊 ഇനി ജോഷി സാർ നെ പിന്നെ ജൂബിലി ജോയ് യെം പ്രതീക്ഷിക്കുന്നു.

    • @Unnikathakal.
      @Unnikathakal. Před 2 lety

      ജൂബിലി ജോയ്‌തോമസ് ഇതിൽ വന്നതാണ്.ജോഷി സർ വരുമൊന്നു തോന്നുന്നില്ല പുള്ളിയ്ക് മീഡിയാ അലർജി ആണ്.

  • @challenger3888
    @challenger3888 Před 2 lety +5

    ചിത്രത്തിന്റെ വിശാല മനസ്കനായ എന്നാൽ ഇപ്പോൾ പാപ്പരായ പ്രൊഡ്യൂസർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് മനസിന്റെ സമനില തെറ്റിയിട്ടും തെറ്റാതെ എന്നും ലാലുമോൻ ലാലുമോൻ എന്നും പറഞ്ഞു കാത്തിരിക്കുന്നു ഓണം കഴിഞ്ഞെങ്കിലും ചിത്രം ടീമിലുള്ളവർക്ക് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിച്ചൂടെ

  • @michealbond077
    @michealbond077 Před 2 lety +6

    Amazing ... Really love the way you explain the history ... Love your team ... Missing the Great legends from your circle ... Dennis sir and Victor sir

  • @Linsonmathews
    @Linsonmathews Před 2 lety +10

    ഈ മഹാമാരിക്കാലത്ത്...
    O-ഒരിക്കലും
    N- നമ്മുടെ
    A- അയല്വക്കത്തുള്ളവരെ
    M- മറക്കരുത്
    ഹാപ്പി ഓണം ഫ്രണ്ട്‌സ് ❣️❣️❣️

    • @jobyjoseph6419
      @jobyjoseph6419 Před 2 lety +3

      എന്നാൽ ഈ അയലത്ത് ഉള്ളവനെ ഒന്ന് സഹായിക്കോ ലിൻസൺ അച്ചായ

  • @raniPriya2008
    @raniPriya2008 Před 2 lety +1

    Watching all..... Great presentation...

  • @sajupayyanur2424
    @sajupayyanur2424 Před 2 lety +3

    Happy onam

  • @Ashivlogzz
    @Ashivlogzz Před 11 měsíci +1

    Gifted people ❤

  • @jithuedavana3883
    @jithuedavana3883 Před 2 lety

    vallare nanayi aaswadichu kelkan pattuna avatharanam, shibu chettan super oppam safarikkum santhosh chettanum onam aashamsakal,,,

  • @rajeshwarinair2998
    @rajeshwarinair2998 Před 2 lety

    Simple. way. at. the. sametime. Meaning. with. good. words. You. are. telling. You got. Good. future. My. best. Wishes. God. Bless you

  • @suni321
    @suni321 Před 2 lety +2

    ഷിബു ചക്രവർത്തി 💙

  • @poojaprabha1474
    @poojaprabha1474 Před 2 lety

    Great sir

  • @rileeshp7387
    @rileeshp7387 Před rokem +1

    തുടക്കത്തിലുള്ള കോമഡിയും ഉണ്ടായത് കൊണ്ടാണ് സംഭാഷണത്തിന് അത്ര മനസ്സിൽ കൊള്ള ആൻ കാര്യം

  • @pradeep36000
    @pradeep36000 Před 2 lety

    വളരെ രസകരമായിയാണ് ഇദ്ദേഹം അന്നത്തെ കാര്യങ്ങൾ പറയുന്നുത്

  • @sujithp4942
    @sujithp4942 Před 2 lety

    Salute Shibuji priyanji lalsir

  • @manojthomas9359
    @manojthomas9359 Před rokem

    Really talented !!!

  • @josephvarghese4859
    @josephvarghese4859 Před 2 lety

    Super 👍👍

  • @manojjoseph838
    @manojjoseph838 Před 2 lety +3

  • @manojmathew6998
    @manojmathew6998 Před 2 lety +8

    ചിത്രം പ്രൊഡ്യൂസർ ആരെന്നറിയാമോ pKR pillai, അദ്ദേഹത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല ,അദേഹത്തിന്റെ അവസ്ഥ എന്താണെന്നെ റിയാമോ ?ജീവിദം vaziimutti.

  • @libinsunny8493
    @libinsunny8493 Před 2 lety +1

    😍❤️👍

  • @ashiksvideo8210
    @ashiksvideo8210 Před 2 lety

    Super

  • @vipinns6273
    @vipinns6273 Před 2 lety +5

    😍👌👏👍❤

  • @thusharaharilal4807
    @thusharaharilal4807 Před 2 lety +4

    👍

  • @Ollurvipin
    @Ollurvipin Před rokem +1

    പൂവ്... എന്ന് വരി കുറെ എഴുതി അല്ലെ സർ 💝

  • @vishalv330
    @vishalv330 Před 2 lety +6

    പാവങ്ങളുടെ മമ്മൂട്ടി :)

  • @JyothiManuStories
    @JyothiManuStories Před 2 lety +2

    ❤❤❤

  • @sinankp4056
    @sinankp4056 Před 2 lety +4

    🤗

  • @sreejithk3244
    @sreejithk3244 Před 2 lety +2

    🥰👌🏻

  • @shibum2020
    @shibum2020 Před 2 lety +1

    ❤️❤️❤️❤️❤️❤️

  • @vibins4240
    @vibins4240 Před 2 lety

    ചിത്രം 🥰

  • @vysakh159
    @vysakh159 Před 2 lety

    The best I listened after Dennis and Gayathri asok

  • @jometsebastian8364
    @jometsebastian8364 Před 2 lety +2

    First 😍😍

  • @josephkottukappally
    @josephkottukappally Před 2 lety

    👌

  • @livelike1937
    @livelike1937 Před 2 lety

    More episodes please.

  • @praveenkuruppath
    @praveenkuruppath Před 2 lety

    സഫാരി ചാനൽ എന്റെ എല്ലാ ആശംസകളും നേരുന്നു

  • @binduharikumar9813
    @binduharikumar9813 Před 2 lety

    🙏🙏

  • @maniappanpv3993
    @maniappanpv3993 Před 2 lety

    മലയാളത്തിന്റെ റെക്കോഡ് ഗോഡ് ഫാദർ

  • @cijoykandanad
    @cijoykandanad Před 2 lety +1

    Hi

  • @vidhyarahul
    @vidhyarahul Před 2 lety

    Ormakal odi kalikuvan ethunu...
    Ninne aniyikan thamaranoolinal njn oru poothali theerthu vachu... ne varuvolam vadathe irikuvan njn athu eduthu vachu... nte hrithil eduthu vachu... ❤❤
    Madhavam manju poii.. Mamboo kozhinju poii pavam poonkuyil matram ayi.. Pandengoo padiya pazhayora pattinte eenam maranu poyi.. njn paadan marannu poii..❤❤
    🙏🙏

  • @dxbvlogs6067
    @dxbvlogs6067 Před 2 lety +1

    Malayalam record days running Godfather movie anu tto just for correction 👍

  • @sajuthankappanthaukappan2601

    എല്ലാവരും വന്നു അനുഭവം പറയുമ്പോൾ നമ്മളറിയാതെ അതിലൊരാളായിമാറുന്നു...

  • @a13317
    @a13317 Před 2 lety +4

    ഷിബു ചക്രവർത്തി Legendary writer

  • @vfourvvv7701
    @vfourvvv7701 Před 2 lety

    Guitarist John Antony sir 🙏🏻

  • @sha_media
    @sha_media Před 2 lety +4

    ഈ ഷിബു ചകവർത്തി ,ഷിബു ചകവർത്തി എന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളുഉള്ളൂ ...എപ്പോ കണ്ടു..

    • @suni321
      @suni321 Před 2 lety

      സത്യം 👌👌😅സഫാരി 👌👌

  • @shanazeez6171
    @shanazeez6171 Před 2 lety +3

    ✌️✌️👍👍😆😆😆

  • @appukuttannair767
    @appukuttannair767 Před 2 lety +1

    എല്ലാവർക്കും ഓണസംസകൾ

  • @shanazeez6171
    @shanazeez6171 Před 2 lety +8

    എന്നെ ഒന്ന് കൊല്ലാതിരിക്കാൻ പറ്റുമോ, ജീവിക്കാൻ ഇപ്പോൾ ഒരു മോഹം 💪💪💪💪😭😭😭😭😭

    • @johnmathewkattukallil522
      @johnmathewkattukallil522 Před 2 lety +3

      'ഇല്ല അല്ലെ' എന്ന ആത്‍മഗതവും ഉണ്ട്

  • @thekkumbhagam3563
    @thekkumbhagam3563 Před 2 lety

    എല്ലാവർക്കും ഓണാശംസകൾ

  • @abhijithsnathan3554
    @abhijithsnathan3554 Před 9 měsíci +1

    ഇത് ഒറ്റ stretchil ഇരുന്നു കാണാൻ പറ്റില്ല. ഏത് പാട്ടിനെ കുറിച്ച് പറഞ്ഞാലും ആ പാട്ട് ഒന്ന് പോയി അപ്പൊ തന്നെ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😂😂😂

  • @akhils5055
    @akhils5055 Před 2 lety

    Evergreen Chithram ❤️

  • @raghavanmadhavan4058
    @raghavanmadhavan4058 Před 2 lety +1

    കണ്ണൂർ രാജൻ എന്നൊരു സംഗീത സംവിധായകൻ മലയാള സിനിമയിൽ ഉണ്ടായിരുന്നത് ഷിബുവിന് ഓർമ്മയുണ്ടോ?, ഉണ്ടെങ്കിൽ രണ്ട് വാക്ക് പറയുക.

  • @abhijithajphysics4312
    @abhijithajphysics4312 Před 2 lety +1

    Dennis Joseph ippozhum nombaram

  • @techietraveller1645
    @techietraveller1645 Před 2 lety

    Super sir ❤

  • @abhilashs2168
    @abhilashs2168 Před 2 lety +5

    ചിത്രം സിനിമ തിരുവനന്തപുരം ശ്രീകുമാർ - ശ്രീവിശാഖ് തിയേറ്ററിൽ 365 ദിവസം പൂർത്തിയാക്കിയ അന്ന് സിനിമയുടെ നിർമ്മാതാവ് PKR Pillai മോഹൻലാലിനും, പ്രിയദർശനും കാർ സമ്മാനം നൽകി.
    വലിയ ഒരു നിർമ്മാതാവായിരുന്ന അദ്ദേഹം കുറേ പരാജയ പടങ്ങൾ കാരണം പിൽക്കാലത്ത് പാപ്പരായി. പിന്നീട് സംവിധായകൻ വിനയൻ്റെ സിനിമയിലൂടെയാണ് അദേഹം ദാരിദ്ര്യത്തിൽ നിന്നും കര കയറിയത്. സംവിധായകൻ വിനയൻ ഇതേ പരിപാടിയിൽ പറഞ്ഞത്.

    • @user-jb3wx5me1z
      @user-jb3wx5me1z Před 2 lety

      Chithram tvm അജന്ത തീയേറ്ററിൽ ആണ് റിലീസ് 220 ദിവസം ഓടി പിന്നീട് ഓടിയത് ekm മാത്രം

    • @abhilashs2168
      @abhilashs2168 Před 2 lety

      @@user-jb3wx5me1z പത്രങ്ങളിൽ പല തവണ വന്ന കാര്യമാ ഞാൻ പറഞ്ഞത്. മാത്രമല്ല നാട്ടിലെ പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

    • @user-jb3wx5me1z
      @user-jb3wx5me1z Před 2 lety

      @@abhilashs2168 chithrathinte posters Google search cheythaal kittum ajantha aanu chithram release thanikk ithine patti valiya vivaram onnum illenu thonunu തിരുവനന്തപുരം sreekumaaril 300 days ഓടിയിട്ടുള്ളത് മണിച്ചിത്രത്താഴ് ആണ് 400 days godfatherum

    • @user-jb3wx5me1z
      @user-jb3wx5me1z Před 2 lety

      @@abhilashs2168 ചിത്രം തിരുവനതപുരത്ത് 220 days ഓടിയിട്ടുള്ളു പിന്നെ ബി ക്ലാസ് തീയേറ്റർ ആയ സിമിയിൽ ആണ് ഓടിയത് ekm ലിറ്റിൽ shenoyisil റിലീസ് ചെയ്തത് മുതൽ തുടർച്ചയായി 365 ഡേസ് ഓടി

  • @myclassroom8910
    @myclassroom8910 Před 2 lety +1

    താങ്കളിൽ ഒരു നടൻ ഉണ്ട്

  • @cherthalakkaranvlogs-foodt2109

    ഓണാസംശകൾ

  • @priyadeavnpriyadeavn9614

    ഡിഫ്രണ്ട് പ്രോഗ്രാം

  • @thomasriju22
    @thomasriju22 Před 2 lety

    എൻ്റെ ഒരു സംശയം ആയിരുന്നു ,എന്നനജത്തിക്ക് എന്നത് ഇപ്പോഴാണ് മനസ്സിലായത്

  • @jaibharathjaibharath3521

    He looks so young, how?

  • @prasada6437
    @prasada6437 Před 2 lety +2

    ചിത്രം പാട്ടുകൾ ദാസേട്ടൻ പടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചപോയിട്ടുണ്ട്

  • @shijuthomasthomas7853
    @shijuthomasthomas7853 Před 2 lety

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിൽ ലാൽ ആ നെഗറ്റീവ് റോൾ ചെയ്തിരുന്നെങ്കിൽ ???

  • @shaheermk4088
    @shaheermk4088 Před 2 lety

    Mukundetta sumithra vilikkunnu Enna cinema yude box office performance onnum paranjilla...padam vendathra odiyilla ennu chila videosil Kandu ith sariyaano

  • @preethypthampy2327
    @preethypthampy2327 Před 2 lety

    ചക്രവർത്തി തന്നെ

  • @sreekumar3606
    @sreekumar3606 Před 2 lety +1

    Appo sreenivasan paranjath sariyanalle mohanlalinu negative role cheyan ishtamallalla

  • @vinodpindani
    @vinodpindani Před 2 lety +7

    ആരടേയ് ഡിസ് ലൈക്ക് അടിച്ചത് '?

  • @mkjvd
    @mkjvd Před rokem

    Best episode ❤

  • @attakoya7607
    @attakoya7607 Před 2 lety +1

    ഓർമ്മകൾ ..... എന്ത് സൂപ്പർ പാട്ടായിരുന്നു. ആ സിനിമയിൽ ലാലിനെ പൊട്ടൻ ആക്കുകയും ശ്രീനിക്ക് u͞͞p͞͞p͞͞e͞͞r͞͞ h͞͞a͞͞n͞͞d͞͞ കൊടുക്കുകയും ചെയ്തു. അത് തന്നെ ആ പടം വിജയിക്കുവാതിരിക്കുവാൻ കാരണം.

  • @deepamanoj1215
    @deepamanoj1215 Před rokem

    ❤️❤️❤️

  • @nishav6375
    @nishav6375 Před rokem

    ❤❤❤