സ്വയം കാർ ഡ്രൈവിംഗ് പഠിക്കാം വെറും 10 മിനിട്ടു കൊണ്ട്|Car driving tutorial for beginners malayalam

Sdílet
Vložit
  • čas přidán 29. 08. 2024
  • സ്വയം കാർ ഡ്രൈവിംഗ് പഠിക്കാം വെറും 10 മിനിട്ടു കൊണ്ട്|Car driving tutorial for beginners malayalam
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Komentáře • 201

  • @anilalathoor8443
    @anilalathoor8443 Před rokem +64

    Sir ഇന്ന് എന്റെ ടെസ്റ്റ്‌ ആയിരുന്നു ഞാൻ പാസ്സായി... സാറിന്റെ E ക്‌ളാസുകൾ എനിക്ക് ഒരുപാട് ഗുണം ചെയ്തു താങ്ക്യൂ sirr. Ini എല്ലാവർക്കും ഇതുപോലെ ഗുണംചെയ്യട്ടെ. 👍👌👌👌🙏🙏🙏🙏🙏🙏🙏

  • @lijomolchacko5295
    @lijomolchacko5295 Před rokem +10

    ഇന്നുമുതൽ ഡ്രൈവിംഗ് പഠിക്കാൻ പോയി .ഇതൊക്കെ മുന്പോട്ടുള്ള പഠനത്തിന് ഉപകരിക്കുമല്ലോ നന്ദി

  • @IShow-viper
    @IShow-viper Před rokem +31

    ചേട്ടായി ഇന്നായിരുന്നു എന്റെ test ഉണ്ടായത് ഞാൻ pass ആയി 🤗
    ചേട്ടന്റെ video വളരെ ഉപഗാരപ്പെട്ടു Tnx😊❤️

  • @prasobhavinissery8876
    @prasobhavinissery8876 Před rokem +14

    ഒരു പുതിയ ആളെ സംബന്ധിച്ചു വളരെ ഗുണങ്ങരമാണ് സാറിന്റെ ക്ലാസുകൾ

  • @ShenzasVlogs
    @ShenzasVlogs Před rokem +6

    കുറെ വീഡിയോ കണ്ടു. ഇത്ര പെർഫെക്ട് ആയിട്ട് ആരും പ്രേസേന്റ് ചെയ്ത് കണ്ടില്ല 👍👍👍

  • @karunkuttiadykarunkuttiady2779

    വിശദീകരണ തോടപ്പം ക്യാമറ അടിയിലെ ക്ലച്ച്, ആക്സിലേറ്റർ ,ബ്രേക്ക് എന്നതിലേക്ക് ക്യാമറ .. കാണിക്കലാണ് നല്ല രീതി

  • @ashkaribrahim4621
    @ashkaribrahim4621 Před rokem +101

    ഇന്ന് first driving class ആണ് അതിൻ്റെ ഇടവേളയിൽ ആണ് ഇത് കാണുന്നത്....🥵

  • @user-zi5xb9bn2l
    @user-zi5xb9bn2l Před rokem +2

    നല്ല ഉപകാര പെട്ടൊരു വീഡിയോ ആയിരിന്നു ഇത് എല്ലാ സംശയങ്ങളും മറിയ ഒരു വീഡിയോ 👍🏻❤️‍🔥

  • @Aryasree13
    @Aryasree13 Před rokem +11

    Thanks bro.. your videos are very helpful to manage a vehicle.
    Innu njn ottak more than 50km odichu. Cheriya problems ozhichal it was a super and successful journey. Thanks a lot.

  • @vibinbalakrishnan90
    @vibinbalakrishnan90 Před měsícem +1

    അടിപൊളി ക്ലാസ്സ് എനിക്ക് ശെരിക്കും മനസ്സിലായി 😍😍🙏🏻🙏🏻🫂🫂

  • @najidnajid305
    @najidnajid305 Před rokem +3

    Machan കാരണം driving 1week വേണ്ടിവന്നേ ഉള്ളു thank u bro

  • @reshmamanoj8814
    @reshmamanoj8814 Před rokem +2

    ടെസ്റ്റ്‌ പാസ്സായി.സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരമായിരുന്നു. താങ്ക്യൂ സർ.

  • @rakeshhp1326
    @rakeshhp1326 Před rokem +6

    first we ensure vehicle is nutrel then press clutch n brake, then release handbreak and start vehicle then put 1st gear and release break and then slowly release clutch vehicle will start moving for beginners accelerator not required unless vehicle is not moving when released clutch in first gear....before these ensure seating position n mirror adjustment

  • @rejikumar6296
    @rejikumar6296 Před rokem +5

    Your every tips are very helpful to not only to the beginners but everyone also.

  • @miyaanna5057
    @miyaanna5057 Před rokem +1

    Innale njan test passayi. Thanks a lot🙏🏻

  • @minhahiba3985
    @minhahiba3985 Před rokem +2

    Helpfull vdeo.. im a student.. today my first class.. 🚗✌️✌️

  • @ha_z_il
    @ha_z_il Před rokem +3

    Vandiyude neelavum veethiyum pettenn manassilakki edukkanulla oru video cheyyamo?

  • @Siva-po3ib
    @Siva-po3ib Před rokem

    Valare useful video. Enikk nalla doubt ulla karyangalarunnu ethu. Thank u🙏

  • @dineepa7247
    @dineepa7247 Před rokem +1

    Very useful video. Ente veed kayattathil aane.

  • @midhu6422
    @midhu6422 Před rokem +3

    Well explained sir thanks 😁

  • @ligymolscaria1029
    @ligymolscaria1029 Před rokem +1

    അനിയാ എല്ലാ വിഡിയോസും 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻w

  • @josephthomas578
    @josephthomas578 Před rokem +1

    Thank you bro, for the wonderful class. It was really helpful.

  • @TheUniquemalayali
    @TheUniquemalayali Před rokem +3

    Fees koduth padikkunna driving schoolil ithonnm padippikkunnilla . Avarde studentsinu test pass akanda ennano avar agrahikkunnath?? Njan ippo 10 mathe cls ayi avar 1 gear idan parenjal njn idum clutch chavittan parenjal njn chavittum . Allathe swayam cheyyanayitt avar practise cheyyippikkunnilla. Chettan ellam valare correct ayitt padippikkunnund. ❤

  • @muralikrishnan2617
    @muralikrishnan2617 Před rokem +4

    Very useful video bro✌️👍😍

  • @yesiamindian7830
    @yesiamindian7830 Před rokem

    ഞാൻ വാഹനം ഓടിക്കാറുണ്ടെങ്കിലും ഡ്രൈവിങ്ങ് വീഡിയോകൾ കാണാറുണ്ട്.

  • @jayactr1241
    @jayactr1241 Před 7 měsíci +1

    Very good presentation

  • @vanajasambhan896
    @vanajasambhan896 Před rokem +3

    Super class

  • @reshmi4608
    @reshmi4608 Před 9 měsíci +1

    Back il ninnulla horn sound kelkkubol Ulla dairiyam poyi kittum..
    Pinne side koduthu munnil pokubol ulla theri vili..

  • @arshadaluvakkaran675
    @arshadaluvakkaran675 Před 11 měsíci +1

    Loving from aluva

  • @IlliyasMuhammed
    @IlliyasMuhammed Před 5 měsíci +1

    Enne driving padipikkna aashan valavilum tirivilm aaanu secondm third m gear change chyyippikkne..steering control entenn pokknnud😢😢😢..ennit enne athinu vazhak parayum

  • @ParvathyPodiyan-mt3wc
    @ParvathyPodiyan-mt3wc Před rokem +4

    No Need Fast Slow, & Slow

  • @abidnillu9743
    @abidnillu9743 Před 6 měsíci +1

    എനിക്ക് ഗിയർ shifting ആണ് പ്രശ്നം... സെക്കന്റ്‌ ന്നു thirdil ഇടാൻ ആ പ്രശ്നം... പിന്നെ ടൌൺ.ithokke

  • @krishnadaskkd
    @krishnadaskkd Před rokem +4

    Useful video thanks

  • @sadath9332
    @sadath9332 Před rokem +2

    Very useful video.. Thnk u

  • @afsalnajeem9175
    @afsalnajeem9175 Před rokem +2

    Sir cluchum breakum orumich chavattan padillee sir

  • @shafi3549
    @shafi3549 Před rokem +2

    Very useful vedio, thank you

  • @asharafali8973
    @asharafali8973 Před rokem +2

    Thanks bro good video 👌👌👍

  • @rejiphilip
    @rejiphilip Před rokem +1

    നല്ല അവതരണം❤

  • @nafwanappu5124
    @nafwanappu5124 Před rokem +1

    Njan draiving clas 3 divasamaayi saarinte claas nallapole manasilaavunnund ithra kleeril njan padikunna clas paranju tharilla

  • @firoskhan3753
    @firoskhan3753 Před 11 měsíci +1

    Nice presentation

  • @little_shenzaa
    @little_shenzaa Před rokem +3

    Very useful video👌👌👌

  • @jazalubabath3099
    @jazalubabath3099 Před 11 měsíci +1

    Thanku sir🎉

  • @MonuArun-lr5ee
    @MonuArun-lr5ee Před rokem +2

    Inn njanum tudangi driving❤❤❤

  • @mercythankachan-dx9zh
    @mercythankachan-dx9zh Před rokem +1

    Ella doubts clear thanks

  • @irfanirz7510
    @irfanirz7510 Před 8 měsíci +1

    സാർ 4 gear പോകുന്ന വണ്ടി direct ആയി 2 gear ലേക്ക് മാറ്റാൻ പറ്റുമോ അതോ 3rd gear touch ചെയ്തു തന്നെ ആണോ മത്ത്വണ്ടത്

  • @sumis_creation124
    @sumis_creation124 Před 6 měsíci +1

    Inn enik randamathe class aan.oru vishwasaund eni in vandi eluppathil edukan kazhiyum enn

  • @bathiadoor2493
    @bathiadoor2493 Před rokem +1

    Valare upakaaramulla veadio thudaratte enn aashamsikkunnu

  • @afsalmuhammad4770
    @afsalmuhammad4770 Před rokem +4

    Thanks🥰

  • @soshiashyne1993
    @soshiashyne1993 Před rokem +1

    Nice class 👍👍

  • @gracegeorge5146
    @gracegeorge5146 Před rokem +1

    So nice class

  • @sindhuck6673
    @sindhuck6673 Před rokem +1

    വളരെ ഉപകാരപ്രദം

  • @mrbeanfans6111
    @mrbeanfans6111 Před rokem +2

    Sir super 😍

  • @tijothomas2914
    @tijothomas2914 Před rokem +2

    Auto matic car driving class plz

  • @itsmedevuzzz5211
    @itsmedevuzzz5211 Před rokem

    Useful vedio ❤️

  • @user-gw1hx1rn5b
    @user-gw1hx1rn5b Před rokem +1

    Very good

  • @maryjoyponnambel657
    @maryjoyponnambel657 Před rokem +1

    Very good 👍 👏 👌

  • @amiyavlogs
    @amiyavlogs Před rokem +1

    റ, പോലുള്ള hamp, U പോലുള്ള ഹമ്പ് ഒന്നും കാണിക്കാമോ

  • @ramsarathms2310
    @ramsarathms2310 Před rokem +1

    Thanks 🥰🥰

  • @shirly6952
    @shirly6952 Před rokem

    സൂപ്പർ ❤️

  • @sofiyabeegomsofi972
    @sofiyabeegomsofi972 Před rokem +1

    Good class

  • @shaazfa2792
    @shaazfa2792 Před rokem

    Speed kurach oodikumboyum aadyam brack chaviti clutch chavitumbol kuyapamundo

  • @sreenivasapaid1792
    @sreenivasapaid1792 Před rokem +1

    God bless you

  • @Dreamcatcher_126
    @Dreamcatcher_126 Před 7 měsíci

    Thank you

  • @halabasheer3184
    @halabasheer3184 Před 8 měsíci

    Super. Vidio

  • @krishnankc-dp9fw
    @krishnankc-dp9fw Před 4 měsíci +1

    Liked

  • @shihab7207
    @shihab7207 Před rokem

    reverse adukumbol ethu saidilano pokande aa saidilano stiyaring thirikkende

  • @sheelagopi6555
    @sheelagopi6555 Před 9 měsíci

    Thanks 👍

  • @seenajoseph5609
    @seenajoseph5609 Před rokem +1

    Thanks

  • @vijukannur1380
    @vijukannur1380 Před rokem +1

    10 വർഷമായി ലൈസൻസ് എടുത്തിട്ടു ഇതുവരെ എനിക്ക് car ഓടിക്കാൻ പറ്റുന്നില്ല....😮പേടി കുറച്ചു കൂടുതലാ

  • @muhammedamar8054
    @muhammedamar8054 Před rokem +2

    Sir ,
    Automatic car egne practice cheyum

  • @asnasiri-jq5pj
    @asnasiri-jq5pj Před rokem +1

    Parking video onnn cheyyo?

  • @farisam3253
    @farisam3253 Před rokem

    Bro reverse povubol break cheyyunnath first gearil povubol cheyyunnath pole alle clutch chavittathe break cheyyan pattillalo preshnam alle 🙂

  • @abhigamer5.069
    @abhigamer5.069 Před rokem +2

    Speedil ninn bike slow akkunna tutorial cheyyamo

  • @shakkeelck9058
    @shakkeelck9058 Před rokem +1

    Super😍

  • @vivekv-ng8nq
    @vivekv-ng8nq Před rokem +1

    Next ഗിയറിലോട്ട് ഇടുമ്പോൾ അക്‌സെലിറേറ് കുറച്ചാൽ മതിയോ അതോ ഫുൾ ആയിട്ട് കാൽ എടുക്കണോ?

  • @nitrecunboxing8662
    @nitrecunboxing8662 Před rokem +1

    Nice man👌🏼

  • @Indian-gn7tz
    @Indian-gn7tz Před rokem +4

    5th ഗീറിൽ പോകുന്ന വണ്ടി നമ്മൾ ന്യൂട്രലിലേയ്ക്ക് ഇടുന്ന സമയത്ത് പെട്ടെന്ന് റിവേഴ്സിലേയ്ക്ക് വീണാൽ എന്താണ് സംഭവിയ്ക്കുക

  • @shanilafoujitt1763
    @shanilafoujitt1763 Před rokem +1

    ഗുഡ് ക്ലാസ്സ്‌

  • @ronironald7094
    @ronironald7094 Před rokem +2

    Superb

  • @renukasubran3232
    @renukasubran3232 Před rokem

    GMG Sir 🙏
    Electric car ഓടിക്കാൻ എവിടാ പ്രാക്ടീസ് കിട്ടുക

  • @fuNhub.777
    @fuNhub.777 Před rokem +2

    Car speed meter work avunila

  • @molyprasad7939
    @molyprasad7939 Před rokem +1

    താങ്ക്സ്

  • @entertainmentclassroom9089

    Sir driving padich licence edukkan ethra rupayakum?

  • @funnyshorts2382
    @funnyshorts2382 Před rokem +1

    താങ്കളുടെ ഡ്രൈവിംഗ് സ്കൂൾ കട്ടപ്പനയിൽ ആണോ, ഞാൻ ഇവിടെ അടുത്താണ്

  • @Enjisvlog
    @Enjisvlog Před 8 měsíci

    Useful 👍👍👍

  • @Aascvbh
    @Aascvbh Před rokem

    Enik one year munne licence kitti..car edukar ila ipo pedi
    Athinu or vdo cheyyne

  • @ashokankannoth6425
    @ashokankannoth6425 Před rokem

    Good video 👍👍

  • @latheefkundachalil5375

    ഡിസബിലിറ്റി ഉള്ള ആളുകൾക്കു ഡ്രൈവിംഗ് പഠിക്കാൻ എന്താ ചെയ്യാ ഞാൻ കുറെ ഡ്രൈവിംഗ് സ്കൂളിൽ ചോദിച്ചു ആരും padipikunnilla എന്ന് പറഞ്ഞു എനിക്ക് സ്വന്തമായി കാർ ഉണ്ട് aacsalaretar ഇടത് കാലിൽ ആണ് ഉള്ളത് എനിക്ക് വലത് കാൽ സാധീനം ഇല്ല

  • @remyaraneesh3697
    @remyaraneesh3697 Před rokem +1

    Enik porchil park cheyyan pediyaanu

  • @sijukanhirangadan9243
    @sijukanhirangadan9243 Před rokem +1

    Chetta erakkathe kurichu paranjilla

  • @arviiia8931
    @arviiia8931 Před rokem +2

    Hampnte vedio vnm.. Vandi off ayi pokun.. Apo

  • @anilkv3023
    @anilkv3023 Před rokem +2

    കട്ടപ്പനയിൽ എവിടെയാണ് സ്കൂൾ...?
    അഡ്രസ് ഒന്ന് പറയുമോ...?

  • @azeemaazeemapalat4552
    @azeemaazeemapalat4552 Před rokem +1

    Enik stayaring stadiyayilla 10 class ayi

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Před 9 měsíci +1

    Gear mattunath speed limit anusarich Ano

  • @rajeenamujeeb9070
    @rajeenamujeeb9070 Před rokem +1

    Good

  • @dmantamp
    @dmantamp Před rokem +1

    4th il ninnu direct 2nd il pokan pattille 3rd il idathe

  • @ajeeshsmajeeshsm5627
    @ajeeshsmajeeshsm5627 Před rokem +2

    സാർ ഒരു സംശയം ഹാഫ് ക്ലച് എടുക്കുമ്പോൾ ഹാൻഡ് ബ്രേക്ക് ഇട്ടു എടുക്കുന്നത് ആണോ അതേ ഇത് പോലെ യാണോ നല്ലത്

  • @noushidapuraayil9254
    @noushidapuraayil9254 Před rokem

    Goodson🙏🙏🙏🙏

  • @mango-jx4hm
    @mango-jx4hm Před rokem

    Good 👍

  • @SHILUSVLOG
    @SHILUSVLOG Před rokem +1

    Nice👍👍😊