മത്സരം ജയിക്കാൻ വേണ്ടി ഡി പോൾ എന്തും ചെയ്യും🇦🇷🔥| Rodrigo de paul Malayalam | Argentina Malayalam

Sdílet
Vložit
  • čas přidán 29. 12. 2022
  • Sport

Komentáře • 131

  • @gigerbinshehuman6852
    @gigerbinshehuman6852 Před rokem +211

    കാണാൻ ചന്തമുള്ള കളിയല്ല De Paulnte , But കളിക്കുമ്പോൾ ചങ്ക് കൊടുത്തു കളിയ്ക്കും❤❤.. Mid field general of Argentina💙💙

  • @Linsonmathews
    @Linsonmathews Před rokem +202

    അർജന്റീന ടീമിന്റെ കാവലാൾ...
    മെസ്സിയുടെ കാവൽക്കാരൻ 😍
    De paul 💪🇦🇷🇦🇷🇦🇷

    • @okbro5844
      @okbro5844 Před rokem +3

      Poli comment bro 😍😘

  • @sadiqmadathil
    @sadiqmadathil Před rokem +222

    സത്യം 💯
    പട്ടിയെ പോലെ ഓടി തന്നെയാണ് അയാള് കളിച്ചത്...
    The spirit, The strength, The midfield engine...
    De Paul 🥇🔥

  • @akhilraj262
    @akhilraj262 Před rokem +56

    അര്ജന്റീനയുടെ കാവലാൾ... 🔥
    മെസ്സിയുടെ സൈന്യാധിപൻ 🔥❤️
    മെസ്സിക്കുവേണ്ടി ചാകാൻ തയാറായ ചാവേർ അതാണ് ഡി പോൾ 🔥🔥

  • @vijayanvijayan6685
    @vijayanvijayan6685 Před rokem +42

    റോഡ്രിഗോ ഡി പോൾ . അർജന്റീനയുടെ . മിഡ് ഫീൽഡ് യന്ത്രം . മെസിയുടെ കാവലാൾ., അർജന്റീനയുടെ എല്ലാം എല്ലാം.

  • @AdwaithUnni
    @AdwaithUnni Před rokem +29

    ഡി പോൾ . ലയണൽ മെസി എന്ന രാജാവിൻ്റെ സൈന്യത്തിലെ വിശ്വസ്ഥനും ധൈര്യശാലിയും സൂത്രശാലിയുമായ സർവസൈന്യാധിപൻ.
    Thanks de Pole

  • @sadiqmadathil
    @sadiqmadathil Před rokem +145

    De Paul is like a real 'Machine'

  • @ARUNKUMAR-us9rf
    @ARUNKUMAR-us9rf Před rokem +55

    Rodrigo De Paul😍Argentian Midfield Engine✨️❤‍🔥

  • @01_j_o_k_e_r_
    @01_j_o_k_e_r_ Před rokem +133

    അർജന്റീനയുടെ മിഥ്ഫീൽഡ് എൻജിൻ ആണ് റോഡ്രിഗോ ഡി പോൾ 💙🇦🇷

    • @theartofhorology7989
      @theartofhorology7989 Před rokem +2

      എയ്റ്റ്സിലണ്ടർ ടർബോ എൻജിൻ റോഡ്രിഗോ...ഡീപോൾ... രോമാഞ്ചം...

    • @01_j_o_k_e_r_
      @01_j_o_k_e_r_ Před rokem +2

      @@theartofhorology7989 💙

  • @ArunRaj-cm3zn
    @ArunRaj-cm3zn Před rokem +28

    De പോൾ 🥰🇦🇷🔥

  • @derikabraham1904
    @derikabraham1904 Před rokem +105

    യുവി അത് ഒരു വികാരം ആയിരുന്നു 🔥🔥🔥

  • @rejanitr1075
    @rejanitr1075 Před rokem +36

    ചെക്കൻ പൊളി ആയിരുന്നു മെസ്സി കഴിഞ്ഞാൽ ഇഷ്ട്ടം പിന്നെ ഈ മൊതലിനോടാണ് 🔥♥️♥️♥️de paul 🔥💥😘😘😘😘😘

  • @noisyboy5241
    @noisyboy5241 Před rokem +44

    Our Midfield Engine Rodrigo Depaul🇦🇷🥰🏆🔥

  • @drgokulkrishna2030
    @drgokulkrishna2030 Před rokem +14

    He was the Midfield Engine🔥🔥🔥.
    He was the Boss🔥.
    He was the powerhouse of Midfield!!!

  • @shabeeralipk8593
    @shabeeralipk8593 Před rokem +13

    ഇയാൾക്ക് ടീമനോടുള്ള passion 🙌🙌

  • @arvin3745
    @arvin3745 Před rokem +14

    He is a warrior... Engine room of Argentina..

  • @bajeeshmmkaithakkal
    @bajeeshmmkaithakkal Před rokem +16

    കോപ അമേരിക്ക ഫൈനൽ ഡീപോൾ നീട്ടി നൽകിയ പാസ്സ് മാത്രം മതി de Paul എന്താണെന്ന് മനസ്സിലാക്കാൻ .... ബ്രസീലിന്റെ നെഞ്ചകം തകർത്ത പാസ്സ് എന്നാണ് കമന്റേറ്റർ വിശേഷിപ്പിച്ചത് ...

  • @muhammedfassi625
    @muhammedfassi625 Před rokem +16

    De poul🔥💥🔥💥💥🔥💥💥💥🔥💓💓❤️❤️

  • @mubarish1608
    @mubarish1608 Před rokem +16

    De paul 💥🙌💯

  • @akashambadi7104
    @akashambadi7104 Před rokem +14

    De paul😍

  • @unknowndevil4729
    @unknowndevil4729 Před rokem +19

    De Paul💙💙

  • @nvrlm1095
    @nvrlm1095 Před rokem +18

    De paul long pass kalikkunna ആളാണ്.. ഇറ്റാലിയൻ ക്ലബ്‌ ആണ് അദേഹത്തിന്റെ കരുത്ത്..

  • @theartofhorology7989
    @theartofhorology7989 Před rokem +17

    നടപ്പിലും എടുപ്പിലും കർക്കശക്കാരനായ ഒരു ആർമിഓഫീസറെ അനുസ്മരിപ്പിക്കുന്ന പേഴ്‌സണാലിറ്റി...
    ഫുട്‌ബോൾ യുദ്ധഭൂമിയിൽ മരണത്തെ പോലും ഭയമില്ലാത്തവൻ....
    റേഡ്രിഗോ ഡീപോൾ....
    അതേ കളിക്കളത്തിൽ മരണത്തെപ്പോലും ഭയമില്ലാത്ത പോരാളി.
    എന്നും എതിരാളികൾപോലും മികച്ച പോരാളിയെന്നും ചങ്കുറപ്പുള്ളവൻ എന്നും അഹങ്കാരത്തോടെ വിളിച്ച #ധീരയോദ്ധാവ്...
    ഓരോ അർജന്റീന ആരാധകനും അഭിമാനത്തോടെ ഓർക്കുന്ന പേര്.
    ലയോണൽ മെസ്സിക്ക് സപ്പോർട്ടുകാരനായി നിന്ന് ടീമിന്റെ മുന്നേറ്റത്തിലെക്ക് പന്തടിക്കാനും തന്റെ കൂടാരത്തിന് നേരെ വരുന്ന ആക്രമണങ്ങളെ നെഞ്ചുറപ്പോടെ നേരിടുന്നതെങ്ങനെയെന്നും നമ്മളെ കാണിച്ചു പഠിപ്പിച്ചവൻ....
    ചില സമയങ്ങളിൽ ടീം അർജന്റീന അല്പം ദുർബലമായിഎന്ന് ഞങ്ങൾക്ക് തോന്നിയപ്പോളെല്ലാം.
    എതിരാളികൾക്കെതിരെ..
    അയാൾ
    പ്രതിരോധക്കോട്ട തീർത്തു അതേ അയാൾ ഒരു കേണൽ ജനറൽ തന്നെ ആയിരുന്നു. അയാൾക്ക് തങ്ങളുടെ എതിരാളികളെ നേരിടുന്നതിൽ വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. സഹതാരങ്ങൾ ഓളം കണ്ടെത്താൻ കഴിയാതെ പതറുമ്പോഴും അവർ തളരുമ്പോഴും അയാളിലെ നായകൻ ഉയിർത്തെഴുന്നേൽക്കുമായിരുന്നു. മറ്റുള്ളവർക്ക് ഊർജ്ജം നൽകുന്ന ഒരു #പവർ_ഹൗസ്
    ഈ ആധുനിക യുഗത്തിൽ അയാൾക്ക് പകരമായി ഒരാളെപ്പോലും കിട്ടില്ല എന്നതാണ് സത്യം.
    #അല്ലെങ്കിലും_ഒരു_യഥാർത്ഥ_പോരാളിക്ക് #പകരമാവാൻ_മറ്റൊരാൾക്ക്_എങ്ങനെ_കഴിയും..
    അയാളെ പോലെ അയാൾ മാത്രമല്ലേ ഒള്ളു..
    അതിനി കൊല്ലാൻ ആണേലും മരിക്കാൻ ആണേലും.
    നന്ദി ഡീപോൾ....അർജന്റീനയുടെ..മെസ്സിയുടെ... ഞങ്ങളുടെഓരോരുത്തരുടെയും ലോകകപ്പ് സ്വപ്നങ്ങൾക്ക് ജീവൻ നൽകിയതിന്..ടീമിന്റെ വിജയങ്ങൾക്കുവേണ്ടി പോരടിച്ചതിന്.. കളിക്കളങ്ങളിൽ വിയർപ്പും ചോരയും പൊടിച്ചതിന്.. വിജയങ്ങൾക്കായി മരിക്കാൻ വരെ തയ്യാറായതിന്.....🙏🙏🙏

  • @user-vo4ed6dz9p
    @user-vo4ed6dz9p Před 13 dny

    De poal teaminu vendi marich kalikkum all the best de poal

  • @ajmalkabeer1558
    @ajmalkabeer1558 Před rokem +2

    ഈ മൊതലിന്റെ ജഴ്‌സി വാങ്ങാൻപോയപ്പോൾ ഒരെണ്ണംപോലും കിട്ടിയില്ല! ഒക്കെ തീർന്നത്രെ. അപ്പൊ മനസിലായി ❤ ഇങ്ങേരുടെ ഫാൻസിനെപ്പറ്റി.

  • @appuayu9969
    @appuayu9969 Před rokem +7

    De paul the engine of argentina
    The real warrior 🥺💙💙

  • @yadhukrishnan119
    @yadhukrishnan119 Před rokem +10

    depaul 💥💥💥❤️❤️❤️💪💪💪💛

  • @anshad_01
    @anshad_01 Před rokem +5

    Ningalude e videosil idunna a kgf tune oru happy an♥️..

  • @manikandank.k9847
    @manikandank.k9847 Před rokem +26

    ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയതും അർജന്റീന ഫുട്ബോൾ കിരീടം നേടിയതും ഏതാണ്ട് ഒരേപോലെ സാമ്യം തോന്നുന്നു ഇന്ത്യ 2003ല്‍ ഫൈനൽ തോറ്റതിന് ശേഷം എട്ടുവർഷം കഴിഞ്ഞപ്പോൾ ഫൈനലിൽ കിരീടം നേടി അർജന്റീന 2014 ൽ ഫൈനൽ തോറ്റതിനുശേഷം എട്ടു വർഷം കഴിഞ്ഞപ്പോൾ ലോകകപ്പ് നേടി ക്രിക്കറ്റിൽ ഇന്ത്യയും ശ്രീലങ്കയും കളിച്ചപ്പോൾ ശ്രീലങ്കയുടെ ജേഴ്സിയുടെ നിറം കടും നീല ഇന്ത്യയുടെ ജേഴ്സിയുടെ നിറം ഇളം നീല ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിന്റെ ജേഴ്സിയുടെ നിറം കടും നീല അർജന്റീനയുടെ ജേഴ്സി യുടെ നിറം ഇളം നീല ക്രിക്കറ്റിൽ സച്ചിന്റെ അവസാന ലോകകപ്പ് ആയിരുന്നു അത് ഫുട്ബോളിൽ മെസ്സി ഫൈനലിന് മുമ്പ് പറഞ്ഞു എന്റെ അവസാന ലോകകപ്പ് ആണെന്ന് രണ്ടുപേർക്കും നേടാൻ ബാക്കിയുണ്ടായിരുന്നത് ലോകകപ്പ് കിരീടം മാത്രമായിരുന്നു പിന്നെ രണ്ടു ടീമിലും സമാനമായ സംഭവം ഉണ്ടായി അതായത് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുന്നതിന് ഒരു വർഷം മുമ്പ് ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടി അതുപോലെ ലോക ഫുട്ബോൾ കിരീടം. നേടുന്നതിന് ഒരു വർഷം മുൻപ് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടി

    • @ayyoobayyoob29
      @ayyoobayyoob29 Před rokem +1

      2007 ലോകകപ്പിൽ ഇന്ത്യ തകർന്നു 2018ൽ അർജന്റീന

  • @ashwink7536
    @ashwink7536 Před rokem +15

    Midfield engine 💞

  • @syam1122
    @syam1122 Před rokem +9

    ഞങ്ങളുടെ എഞ്ചിൻ 💙

  • @rosemoljaison9613
    @rosemoljaison9613 Před rokem +8

    Midfield engine de paul ❤💥

  • @midumidlaj1412
    @midumidlaj1412 Před rokem +9

    Roderigo de Paul vamosinte കരുത്തനായ പോരാളി ❤

  • @sudheesh1513
    @sudheesh1513 Před rokem +7

    De peaul❤❤💙

  • @vighneshvneduvathoor
    @vighneshvneduvathoor Před rokem +5

    Yuvi & Messi ❤️

  • @shybinsha4416
    @shybinsha4416 Před rokem +17

    Midfield engine R de Paul

  • @sinanff3085
    @sinanff3085 Před rokem +15

    Mid field engine 🇦🇷😈

  • @Santhosh_Sneha
    @Santhosh_Sneha Před 11 měsíci

    ഡി പോൾ... ശരിക്കും ഒരു പ്രോട്ക്ടർ തന്നെയാണ്.... 💙💙

  • @arunappu1393
    @arunappu1393 Před 8 dny

    ആന്റണി...... അലിയാരുടെ വലം കൈ ❣️

  • @sharafmhd9541
    @sharafmhd9541 Před rokem +3

    De paul🫶🏻❤‍🔥🥺

  • @gamingwithmaster5431
    @gamingwithmaster5431 Před rokem +4

    Muth❤😚

  • @user-mk8tl1lx6t
    @user-mk8tl1lx6t Před rokem +4

    De Paul 💙🇦🇷

  • @sayana9995
    @sayana9995 Před rokem +2

    De paul🥺❤️❤️❤️❤️🔥🔥

  • @salmanfaris5039
    @salmanfaris5039 Před rokem +1

    Chekkan. 💥😘😍

  • @wonderfull3430
    @wonderfull3430 Před rokem

    Nee muthada chunke

  • @leoo3792
    @leoo3792 Před rokem +2

    De paul❤️❤️❤️❤️

  • @vinuvinu842
    @vinuvinu842 Před rokem +2

    DP UMMA UMMA UMMAAAAAAAA 💥💥💥💥💥💥💥💥💥💥ALLE MUTHUMNI DP❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebaashok6955
    @sheebaashok6955 Před rokem +7

    ♥️😍

  • @Shafeer5345
    @Shafeer5345 Před rokem +2

    De Paul💙🔥

  • @adarshkunjumon2545
    @adarshkunjumon2545 Před rokem +5

    ചാവേർ de paul

  • @lonelyfriend527
    @lonelyfriend527 Před rokem +1

    മധ്യ നിരയിലെ നെടുംത്തൂൺ
    എന്തും ചെയ്യാൻ അദ്ദേഹം ശ്രമിക്കും
    De paul 🇦🇷🇦🇷🇦🇷❤️❤️❤️

  • @mohammedrazin6656
    @mohammedrazin6656 Před rokem +1

    Pure passion

  • @jafsalshadin6521
    @jafsalshadin6521 Před rokem +1

    De paul❣️🇦🇷🔥

  • @sanalsanu992
    @sanalsanu992 Před rokem +3

    De Paul🥺

  • @__sayooj__5187
    @__sayooj__5187 Před rokem +2

    RDP🥺♥️

  • @prasoonp2058
    @prasoonp2058 Před rokem

    Mac Alister and De paul both players are superb

  • @vishnukichu4509
    @vishnukichu4509 Před rokem +3

    depaul❤️

  • @sainudheensainu9070
    @sainudheensainu9070 Před rokem +5

    എന്തയും കണ്ണുകൾ ഡിപോൾ ആയിരുന്നു

  • @thejusmk3848
    @thejusmk3848 Před rokem +2

    VAMOS ARGENTINA VAMOS MESSI 🇦🇷

  • @alexantony5502
    @alexantony5502 Před rokem +3

    Lisandro M, C Romero ivre patti oru video cheyyamo???

  • @jabirk825
    @jabirk825 Před rokem +3

    ♥️♥️🥰

  • @peszord7583
    @peszord7583 Před rokem

    Our engine🔥🔥

  • @yousufyaz5170
    @yousufyaz5170 Před rokem +5

    Argentinian Engine
    Messis Bodyguard

  • @sadiqmadathil
    @sadiqmadathil Před rokem +16

    De Paul 👏🥇💪

  • @niyaspulikkal7740
    @niyaspulikkal7740 Před rokem

    De paul 🔥❤️

  • @rinsan383
    @rinsan383 Před rokem

    Yuvi & messi fav 💓

  • @radhu__2214
    @radhu__2214 Před rokem +3

    🔥🔥🔥🔥

  • @hlo898
    @hlo898 Před rokem

    The unsung herooo

  • @kk-de1nq
    @kk-de1nq Před rokem

    🥺sheriyann ❤️
    Nedherland kalichappam de paul keriyappam ayinu 2 goal adich angana ann penaltyy ayee kerilee cheyukuvayinu

  • @all.in.channel
    @all.in.channel Před rokem

    💥

  • @tholharushaidh6941
    @tholharushaidh6941 Před rokem

    The mechine of argantain 🥺🇦🇷

  • @anandhlarsen9335
    @anandhlarsen9335 Před rokem

    മുത്തുമണി😘

  • @sathyansathya774
    @sathyansathya774 Před rokem +3

    💪💪

  • @sainudheensainu9070
    @sainudheensainu9070 Před rokem

    ഡിപ്പോൾ 😘😘😘💪🏻💪🏻

  • @srijinap4028
    @srijinap4028 Před rokem +1

    💞💞

  • @user-qd6nn4di4t
    @user-qd6nn4di4t Před 11 měsíci

    ❤❤❤❤❤❤

  • @adershappu1496
    @adershappu1496 Před rokem

    De paul💥💥💥

  • @physco5
    @physco5 Před rokem

    ❤️❤️❤️de paul

  • @hypergamingyt2559
    @hypergamingyt2559 Před rokem +1

    ❤️

  • @sanjaysanju3584
    @sanjaysanju3584 Před rokem

    Yuvi❤

  • @akashms6259
    @akashms6259 Před rokem

    🥰

  • @pesvideopesvideo6293
    @pesvideopesvideo6293 Před rokem

    ❤️🥺👍

  • @sarangsraj4012
    @sarangsraj4012 Před rokem +1

    Rodrigo de Paul 🤌🏻🔥

  • @vishnur133
    @vishnur133 Před rokem

    1:28 dialogue shows how much de paul loves messi

  • @itzfunnyvideos5481
    @itzfunnyvideos5481 Před rokem

    🔥

  • @ninshadk7999
    @ninshadk7999 Před rokem

    പൊളി വീഡിയോ 🫵🫵🔥🔥🔥🔥

  • @jaseemkjaseem8242
    @jaseemkjaseem8242 Před rokem

    De paul ❤

  • @mr_durbu_1052
    @mr_durbu_1052 Před rokem

    💖💖💖

  • @shereefchinnu5
    @shereefchinnu5 Před rokem +1

    Bro FB post copy paste cheyyumbo atleast oru mention engilum kodthoode

  • @Fazalvlog726
    @Fazalvlog726 Před rokem

    ☺️☺️🥰🥰🥰🥰

  • @asf9871
    @asf9871 Před rokem

    സത്യം സത്യം സത്യം

  • @prajithpraju5253
    @prajithpraju5253 Před rokem

    Vamous 🇦🇷de paul 💙🥺🙏🫂

  • @asharfsuhara2584
    @asharfsuhara2584 Před rokem +1

    🇦🇷🇦🇷🇦🇷🇦🇷

  • @sportsmanagement2161
    @sportsmanagement2161 Před rokem

    Engine ❤

  • @muhammadkm9657
    @muhammadkm9657 Před rokem +2

    Deapulinu replace kandu pidikkal bhudhimuttayirikkum

  • @pranavkmr6709
    @pranavkmr6709 Před rokem

    Our Engine 💙🤍

  • @jibsonraju2434
    @jibsonraju2434 Před rokem

    യുവി ❤️& മെസ്സി ❤️

  • @vishnupv541
    @vishnupv541 Před rokem

    De Paul 🥺

  • @riswanrisu1635
    @riswanrisu1635 Před rokem

    💖🦅

  • @binyaminnp-yw9ns
    @binyaminnp-yw9ns Před rokem +1

    ഇവനെ കുറിച്ച് എന്ത് പറയണം എനിക്ക് അറിയില്ല de Paul thank you for all🥰