ട്രേഡിങ്ങിൽ നിന്ന് ഒരു കോടി രൂപ ലാഭം 💰🔥 My Profit P&L Revealed - Sharique Samsudheen

Sdílet
Vložit
  • čas přidán 2. 07. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Get MY TRADES Ideas on marketfeed app - get.marketfeed.app/RLi9/bd3436af
    My Verified P&L for Last Year - verifiedpnldocs.fyers.in/Veri...
    Open FREE Demat & Trading Account on Fyers - bit.ly/3tx3ZJx
    In this video, I reveal my profits for the first 9 months of the financial year. I talk about my journey to achieve these profits and how much is my capital! We will also discuss my learnings from trading, and points that you should keep in mind while trading. Welcome to another Sharique Samsudheen video 🚀
    Intro - 0:00
    Learnings from my stock market journey so far - 1:30
    Revealing P&L inside broker dashboard - 3:25
    The lessons I've learnt - 5:49
    Points you should learn - 16:08
    #shariquesamsudheen #personalfinance #financialfreedom
    Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
    Open Demat & Trading Account with Angel Broking - tinyurl.com/y5vmdt6z
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

Komentáře • 1,2K

  • @ShariqueSamsudheen
    @ShariqueSamsudheen  Před 11 měsíci +21

    🔥 എന്റെ algo trading service ഫ്രീ ആയി join ചെയ്യാൻ ഈ workshopൽ പങ്കെടുക്കൂ - bit.ly/ms_algotrading

  • @Colours333
    @Colours333 Před rokem +156

    Trading എന്നാൽ ഒരു ലഹരി പോലെ യാണ് എനിക്ക് ippo thanne 6Lk Loss ആണ്. എനിക്കു ഇതു നിർത്തണം എന്ന് ഉണ്ട് But കഴിയുന്നില്ല.
    അടുത്തതിൽ ലാഭം കിട്ടും എന്നൊരു തോന്നൽ ആണ്.
    Trading സൂക്ഷിച്ചു മാത്രം ചെയ്യുക അനുഭവം ആണ് ..........

    • @THALHAvp
      @THALHAvp Před rokem +5

      അനുഭവം guru

    • @Colours333
      @Colours333 Před rokem +2

      @@THALHAvp നിങ്ങൾക്ക് എത്ര യാണ് loss vanathu

    • @Colours333
      @Colours333 Před rokem +5

      Njan ഇതു വരെ വീട്ടിൽ പോലും പറഞ്ഞിട്ടില്ല 🥲
      Full tension aaanu enthu cheyum broo

    • @trendingapps8091
      @trendingapps8091 Před rokem +2

      Options sell cheyuuuuuu

    • @THALHAvp
      @THALHAvp Před rokem +4

      @@Colours333 near 40 lack😭

  • @ashkar_techy
    @ashkar_techy Před rokem +274

    🔥🔥🔥💖

  • @homelyherbs1202
    @homelyherbs1202 Před rokem +815

    Dear friends,ഇതു കേട്ടിട്ട് ആരും എടുത്തു ചാടല്ലേ.കുടുംബം കുളം തോണ്ടി പ്പോകും.നന്നായി അറിയുന്നവർ മാത്രം പഠിച്ച ശേഷം മാത്രം ചെയ്യുക 👍

    • @LIGHTMEDIA
      @LIGHTMEDIA Před rokem +9

      Satyam

    • @martinkj6127
      @martinkj6127 Před rokem +7

      Well said👍

    • @jonishk6172
      @jonishk6172 Před rokem +4

      S

    • @plutochithelabrador2586
      @plutochithelabrador2586 Před rokem +48

      അത്യാഗ്രഹം ഒഴിവാക്കി swing ട്രേഡ് ചെയ്താൽ ലാഭം കിട്ടും.... പിന്നെ പഠിക്കുകയും വേണം.. Intraday risky ആണ്.. കൃത്യമായി എടുത്തു ചാടാതെ entry എടുത്താൽ success ആകാം..

    • @sanaMariam
      @sanaMariam Před rokem +1

      👍👍👍👍

  • @dmrvlog4442
    @dmrvlog4442 Před rokem +22

    ഒരു കോടി രൂപ ഞാൻ ഉണ്ടാക്കി നല്ല കാര്യം...
    അതിലൂടെ എന്റെ കൂടെയുള്ളവരെയും ഒരു കോടിയിലേക്ക് ഞാൻ എത്തിച്ചു എന്നു പറയാനുള്ള യോഗ്യതയുണ്ടോ അല്ലെങ്കിൽ ഞാൻ വളർന്നപ്പോൾ എന്റെ കൂടെ പത്തു പേരെ ഞാൻ വളർത്തി എന്റെ അറിവിലൂടെ അവരും ഒരുകോടിയിലെത്തി എന്നു പറയാൻ പറ്റുമോ ഞാൻ ഒരു കോടി ഉണ്ടാക്കിയതിൽ അല്ല മറ്റുള്ളവരെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞു അതിലാണ് കാര്യം അവരെ കൊണ്ടുവരൂ അവരെവിടെ

  • @manojk3650
    @manojk3650 Před rokem +20

    Very much motivated and giving hope ..Salute to the contributions and hope given to the people in need... Prayers for making your dream come true..

  • @aneshpremier
    @aneshpremier Před rokem +29

    ചെറിയ ക്യാപിറ്റൽ ആണെങ്കിലും കഴിഞ്ഞ 5 മാസമായി ആശാൻ്റെ അതെ രീതിയിൽ ട്രേഡ് ചെയ്യുന്ന ഒരു ശിഷ്യൻ. ആശാൻ പറഞ്ഞ ഓരോ പോയൻ്റും വളരെ വിലപ്പെട്ടതാണ്.നന്ദി. സ്നേഹം മാത്രം ആശാനെ. ❤️

  • @sheebasb24
    @sheebasb24 Před rokem +13

    your points are very much correct. trading "skill" makes one secure.

  • @jithin613
    @jithin613 Před rokem +15

    Congratulations ashanne for your achievement... U are really an inspiration and trustful

  • @SureshKumar-xl5if
    @SureshKumar-xl5if Před rokem +25

    Congratulations ShaSa for the achievement, you are a inspiration

  • @krishnakumars3324
    @krishnakumars3324 Před rokem +92

    Hearty congratulations ✌🏼, You’re a truly inspirational mentor for us ❤

  • @ajitanandprabhu9116
    @ajitanandprabhu9116 Před rokem +6

    really happy to see your achievements, best wishes ahead

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Před rokem +4

    You’re always motivating me Aashan
    Athishkatham

  • @mhdarshak7216
    @mhdarshak7216 Před rokem +68

    സ്വയം മെച്ചപ്പെടുന്നതിനോടൊപ്പം മറ്റുള്ളവരെയും മെച്ചപ്പെടുത്താനുള്ള ആ മനസ്സുണ്ടല്ലോ..... ♥️

    • @skk2837
      @skk2837 Před rokem +1

      1 laksh anu fees,

    • @RAMSHADMKK
      @RAMSHADMKK Před rokem

      ഇതൊരു കെണി ആണ്

    • @anoopkannan4159
      @anoopkannan4159 Před rokem

      athe valiya manassu thanne arum kanathe pokaruth🙈🙈

    • @ApeXPredator8480
      @ApeXPredator8480 Před rokem

      @@skk2837 എങ്ങനെ അറിയാം..?

    • @observer4134
      @observer4134 Před rokem

      @@skk2837 അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ......
      ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ച് കാശുണ്ടാക്കുന്നു.. Trade ചെയ്തും, ക്ലാസ് എടുത്തും..
      യൂട്യൂബിൽ നിന്നും... 😃😃
      ഒന്നും അറിയാത്ത നമ്മൾ യൂട്യൂബും കണ്ട് ഒന്നും ചെയ്യാതെ ഓരോ ദിവാ സ്വപ്നങ്ങൾകണ്ട് കാലം കഴിച്ചുകൂട്ടുന്നു....🤣🤣😃

  • @rajeshrajagopal8967
    @rajeshrajagopal8967 Před rokem +4

    Excellent Boss, Congratulations and keep it up.

  • @denny8097
    @denny8097 Před rokem +17

    What a Legend , More success to you brother. Carry on and for the generations to come

  • @itsmetony666
    @itsmetony666 Před rokem +5

    This is one inspirational video.. Kudos.. ❤

  • @neerajr3134
    @neerajr3134 Před rokem +4

    Really eye opening vedio..

  • @minipaul645
    @minipaul645 Před rokem +1

    Thank you sharique for your inspirational video

  • @zaizis3219
    @zaizis3219 Před rokem +2

    superb.. good inspiration..❤

  • @rajeshmenonofficial
    @rajeshmenonofficial Před rokem +3

    Congratz bro for your great achievement..🌹keep it up👍

  • @ashasujith8972
    @ashasujith8972 Před rokem +16

    As a mentor truly inspirational ❤

  • @akshaysudhan
    @akshaysudhan Před rokem

    Wonderful boss. Congrats!

  • @safarhassan6873
    @safarhassan6873 Před rokem

    Congratulations, truly inspiring

  • @noufalallatheef5269
    @noufalallatheef5269 Před rokem +2

    Good information ❤️❤️❤️❤️❤️

  • @noufalkanhangad9237
    @noufalkanhangad9237 Před rokem +4

    Congratulations ashane 🔥🔥

  • @mohennarayen7158
    @mohennarayen7158 Před rokem

    Congratulations!!! Go ahead..

  • @rakeshrs7694
    @rakeshrs7694 Před rokem +3

    Thank you so much for these valuable points😀❤️

  • @TheTruthtopeace
    @TheTruthtopeace Před rokem +4

    Trading 4 All🎉
    Congratulations 🎊

  • @purushothamanvk7837
    @purushothamanvk7837 Před rokem

    Very informative video..

  • @rubix2.o347
    @rubix2.o347 Před rokem +2

    Congratulations,,,, അതി ശക്തമായി മൂന്ന്നോട്ട് പോകുക, good luck...

  • @ratheeshvt7768
    @ratheeshvt7768 Před rokem +3

    Your thoughts and analysis are excellent.thank you so much

  • @harilalreghunathan4873
    @harilalreghunathan4873 Před rokem +31

    👍ബ്രൊ താങ്കൾ ഇനിയും ഒത്തിരി ഉയരെങ്ങേളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍

  • @firospullanikkal3903
    @firospullanikkal3903 Před rokem

    Super👏👏👍 wish you a very happy journey......

  • @shubohh
    @shubohh Před rokem +2

    So happy to see ashane.. Keep up the good work..❤️❤️❤️😍😍😘😘😘

  • @dasanmdmnatural
    @dasanmdmnatural Před rokem +2

    സാറിന്റെ സന്തോഷം ഞങ്ങളോട് പങ്കുവെച്ചതിലാണ് ഏറെ സന്തോഷംതരുന്നത്, സാഹസമേറിയ ജോലിയാണ് പ്രേക്ഷകരെ സംതൃപ്തരാക്കുക എന്നത്, ലാഭനഷ്ടം പഠിക്കുകഎന്നത് ആഗ്രഹമാണ്, എല്ലാ ക്ളാസുകളും വിശദമായിതന്നെ മനസ്സിലാവുന്നു. സാർ ഐശ്വര്യത്തോടെ മുന്നേറുക, വിജയാശംസകൾ💥💥💥💥💥
    Thanks - all the best - vlog, youtube, google, etc

  • @abinvincent482
    @abinvincent482 Před rokem +1

    Congratulations on ur achievements.. Result of preservence and hustle from inside 🔥

  • @remyamohan5721
    @remyamohan5721 Před rokem +1

    Congratulations 👏 on your achievement

  • @vishnuushas
    @vishnuushas Před rokem

    Really motivational vedio. Njanum fyers anu use cheyunne

  • @BTECHYOFFICIAL
    @BTECHYOFFICIAL Před rokem +1

    🔥🔥

  • @BayouTottedHue
    @BayouTottedHue Před rokem +5

    Congratulations Ashaan! Very inspiring journey. Keep up the good work!

  • @moneymagnet.fin_
    @moneymagnet.fin_ Před rokem

    Keep on keeping on!!🔥💥

  • @joykuriakose4490
    @joykuriakose4490 Před rokem

    Congratulations bro, for your spectacular achievements. Super, 👍👍👍🌹🌹🌹💪💪💪❤️❤️❤️

  • @melvinc.daniel232
    @melvinc.daniel232 Před rokem +4

    Congratulations🎉🥳👏

  • @ushat3988
    @ushat3988 Před rokem +5

    U r my role model bro👏🏻👏🏻

  • @todaysvibes2001
    @todaysvibes2001 Před rokem

    Thanks bro waiting for next video

  • @treslegacytastes6167
    @treslegacytastes6167 Před rokem +1

    Congratulations Shareeq....athisakthamayithanneunnott pokatte....

  • @sumeshvelayudhan6976
    @sumeshvelayudhan6976 Před rokem +4

    Can see your Enthusiasm ✌

  • @rvp8687
    @rvp8687 Před rokem +5

    അഭിനന്ദനങ്ങൾ 😄👍
    സ്റ്റോക്ക് മാർക്കറ്റ് വിഡിയോ ചെയ്യുന്നതിന് മുന്നേ കാണുന്ന ചാനൽ ആയിരുന്നു. പക്ഷെ ഉപകാരപ്പെട്ടത് മാർക്കറ്റ് വീഡിയോസ് തന്നെ. ❤️😍

  • @tittothomas1661
    @tittothomas1661 Před rokem +1

    Big congratulations 🎊

  • @dkcreatives625
    @dkcreatives625 Před rokem

    Super ashanee ....othiri santhosham.....

  • @yassirsalam3073
    @yassirsalam3073 Před rokem +3

    Congrats ashan❤

  • @Amal_Cochin
    @Amal_Cochin Před rokem +3

    Congrats❤

  • @visakhkrishna5569
    @visakhkrishna5569 Před rokem +2

    Congratulations brother 👏 🙌 you words are truly inspiring 🙏

  • @sajusajudeen7794
    @sajusajudeen7794 Před rokem +1

    Congratulations shariq you must reach in top level

  • @sachinprakash8724
    @sachinprakash8724 Před rokem +2

    Congrats aaashne... orupaad santhosham.. orikal njanum varum..

  • @fashiontrendzshemeer398
    @fashiontrendzshemeer398 Před rokem +17

    according to SEBI report , 89% of FnO traders losing money.....so carefully enter option trading

  • @rajesh6060686
    @rajesh6060686 Před rokem +3

    ആഹാ ....why എത്ര സിംപ്ലിളായി explain ചെയ്തു . അതിശക്തം കൂടെയുണ്ട് ആശാനേ ...

  • @shineraj9491
    @shineraj9491 Před rokem

    Gr8 Job. Keep It Up

  • @sunilcheriankwt
    @sunilcheriankwt Před rokem +1

    Thank you Aashaane…

  • @skvk1000
    @skvk1000 Před rokem +12

    I am very new to trading. Thanks man for all the inspiration. Going through your fundfolio series

  • @royal_mates9713
    @royal_mates9713 Před rokem +16

    ഇവിടെ 1രൂപ മുതൽ 15 ലക്ഷ്യം വരെ നഷ്ടം വന്നവരുടെ ലിസ്റ്റ് കാണുന്നുണ്ട് ശരിയായിരിക്കാം .
    ഞാൻ ചെയ്യുന്നത് crypto ആണ് എനിക്കും ഇത് പോലെ ഒരു 3 lc വരെ ഒക്കെ നഷ്ടം ഉണ്ടായിരുന്നു but എനിക്ക് മനസ്സിലായി എവിടെയാണ് എൻ്റെ mistake എന്ന് അത് ഞാൻ തിരുത്തി കുറെ ഹാർഡ് വർക്ക് ചെയ്തു ചെയ്ത് കൊല്ലങ്ങളോളം ഞാൻ ഇത് തുടർന്ന് കൊണ്ടിരുന്നു but iam still happy 😊
    വേണമെങ്കിൽ അന്ന് എനിക്ക് നിർത്താമായിരുന്നു മൂന്നു ലക്ഷം വരെ നഷ്ടം വന്നാ timel but Njan കുറേ ഹാർഡ് വർക്ക് ചെയ്ത് ഞാനത് നേടിയെടുത്തു. ഇന്ന് ഞാൻ എത്തിയിരിക്കുന്നത് ഒരുകോടി 85 ലക്ഷത്തി അറുപതിനായിരം രൂപ പ്രോഫിറ്റ് 😊 .
    എനിക്ക് ഇതിൽ നിന്നും മനസ്സിലാക്കി അതിനു നമ്മളോരോരുത്തരും ട്രേഡ് ചെയ്യുമ്പോൾ നമുക്ക് ഒരു മിസ്റ്റേക്ക് വരും അത് നമ്മൾ കണ്ടു പിടിക്കാൻ കഴിഞ്ഞാൽ നമ്മൾ രക്ഷപെട്ടു

    • @ajsalazeez4481
      @ajsalazeez4481 Před rokem +3

      Bronte ee comment kandappo bayankra inspiration thonni, coz njanipo cryptol 7 laks aaytt irrikkan, bro if u dont mind can i get u r any contact source, to ask some doubts

    • @Anijerrys
      @Anijerrys Před rokem

      Monday to to friday
      Live trading & live ANALISIS 👍
      നിങ്ങൾ Trading സീരിയസ് ആയിട്ട്
      പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ.. Full time trader ആവണോ..?
      Live വീഡിയോ വഴി ഞങ്ങളുടെ കൂടെ trade ചെയ്യാം.. Nifty chart ANALISIS പഠിക്കാം.
      Join with us..
      ഫീസ് ഇല്ല.. WEEKLY Profit percentage sharing ONLY. ✅️✅️
      നമ്മൾ അറിയാതെ.. നമുക്കൊരു സൂചന തരാതെ market എവിടെയും പോകില്ല 😍

    • @jithuaugz.2406
      @jithuaugz.2406 Před rokem

      @@ajsalazeez4481 broykk engana profits ikke?

    • @ajsalazeez4481
      @ajsalazeez4481 Před rokem

      @@jithuaugz.2406 1oo usdt starting ipol 3.mnths into 400 usdt

    • @ajsalazeez4481
      @ajsalazeez4481 Před rokem

      Bro can i get u r contact pls

  • @raoofcalicut8191
    @raoofcalicut8191 Před rokem +2

    Congrats 👏🥳🥳👏

  • @shanesherin8058
    @shanesherin8058 Před rokem +1

    Great video brother ❤❤

  • @selvarajkumaran8344
    @selvarajkumaran8344 Před rokem +3

    Congratulations,great inspiration to us

  • @abhinathg
    @abhinathg Před rokem +3

    aashaante oro acheivement kaanumbozhum exciting aan.
    goosebumps
    🔥🔥🔥

  • @shinechandran4235
    @shinechandran4235 Před rokem

    Congratz brother.... All the best.

  • @urakshai
    @urakshai Před rokem +1

    Congratulations 🎊

  • @subingeorge5978
    @subingeorge5978 Před rokem +1

    Congrats Shareeq

  • @DOOREORUYATRA
    @DOOREORUYATRA Před rokem +1

    Congrats 👏🏻

  • @duaaruwatwins4344
    @duaaruwatwins4344 Před rokem +1

    Congratulation bro.. Nigal oru sambavam anu.. 👏👏

  • @bijishibu7277
    @bijishibu7277 Před rokem +1

    Congratulations

  • @asharudheenk106
    @asharudheenk106 Před rokem

    Congratulations 👏👏

  • @user-ni9hx3zk5j
    @user-ni9hx3zk5j Před rokem +2

    ആശാന് big congratulation 💥🤩🤝

  • @jpg722
    @jpg722 Před rokem +121

    I m 34 years old, still not successful.
    I would say you are giving hope to many like me..Keep going ....Thanks for the videos .

    • @8089525315
      @8089525315 Před rokem +5

      What is mean by being successful

    • @Anijerrys
      @Anijerrys Před rokem

      Monday to to friday
      Live trading & live ANALISIS 👍
      നിങ്ങൾ Trading സീരിയസ് ആയിട്ട്
      പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ.. Full time trader ആവണോ..?
      Live വീഡിയോ വഴി ഞങ്ങളുടെ കൂടെ trade ചെയ്യാം.. Nifty chart ANALISIS പഠിക്കാം.
      Join with us..
      ഫീസ് ഇല്ല.. WEEKLY Profit percentage sharing ONLY. ✅️✅️
      നമ്മൾ അറിയാതെ.. നമുക്കൊരു സൂചന തരാതെ market എവിടെയും പോകില്ല 😍

    • @jpg722
      @jpg722 Před rokem +1

      @@haridasm6170 നല്ല ഭാഷ.. നല്ല സംസ്കാരം...😂

    • @jpg722
      @jpg722 Před rokem

      @@haridasm6170 തനിക്ക് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണോ ഇങ്ങനെ വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ നടക്കുന്നത്...

    • @AFreaks
      @AFreaks Před rokem

      @@jpg722 So you are wasting your time, start a business or a small retail shop, it has better chance for success than trading.

  • @riyasrazz1062
    @riyasrazz1062 Před rokem +11

    Vauld ന്റെ അവസ്ഥ എന്തായി അതിനെ പറ്റി പറയാൻ ഒരു responsibility കാണിക്കണം

  • @noufalnoufalvelur9857
    @noufalnoufalvelur9857 Před rokem +1

    Congratulations ❤🎉

  • @malluoptionstrader4727
    @malluoptionstrader4727 Před rokem +19

    Everyone will think he had made it with high capital.With high Capital he have high risk. It's a great motivation for our youngsters to know more about stock market and chose that as a profession.I'am in the 4th year with options.I'am also planning for a good target for this year and also helping others by sharing my knowledge like you do . All the best bro and it's a great acheivement 💯❤️. Trading ✅️❤️

    • @jithinunleashed
      @jithinunleashed Před 8 měsíci

      I respect your opinion however, what I think is a bit different. With high capital, you don't have to take risk in order to make a substantial amount. 🙂

  • @mshafi333
    @mshafi333 Před rokem +5

    🔥🔥🔥 Motivated enough…
    Decided to continue my journey and realised that I am on the right way.
    Thank you.❤

  • @renjithbppv
    @renjithbppv Před rokem

    Congratulations Aashane..👏👏👏

  • @vipinv.s2736
    @vipinv.s2736 Před rokem +8

    it's my honour that I been in market now after learned the basic from you, sir.

  • @arjunsuresh827
    @arjunsuresh827 Před rokem +11

    നിങ്ങളെ നേരിട്ട് കണ്ട് ഒന്നു കെട്ടിപിടിക്കണം എന്നുണ്ട്. its a blessing for being your student rather than a subscriber. 12 വർഷത്തെ school lifel പോലും നിങ്ങളെ പോലെ ഇത്രയും inspire ചെയ്ത അത്രതന്നെ കടപാട് തോന്നിയ ഒരു teacher ഇല്ല..
    Stock market എന്ന Subject ഫ്രീ ആയ്ട്ട് ഇത്രയും Depthil Detail ആയ് പഠിപ്പിക്കുന്ന മറ്റൊരു മലയാളി ഇല്ല 👏.
    Love You ആശാൻ 💝
    & Thankx for fundfolio 🤝

    • @Abxxnav7
      @Abxxnav7 Před rokem +1

      👆 bro ithee fake anee reply kodukaruthe.

  • @shibinsayana8544
    @shibinsayana8544 Před rokem +1

    Cngrts.. ashaanee👏Athishaktham🔥🔥❤️

  • @solisebastian3584
    @solisebastian3584 Před rokem +2

    Congratulations 😇

  • @Juraij543
    @Juraij543 Před rokem +31

    ഷാരിക്കു ട്രേഡിങ് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങിയ കാലം മുതൽ ഞാൻ ഇയാളുടെ വിഡിയോ കാണുന്നതാണ്.. പക്ഷേ ഇപ്പോൾ ഒരു കാര്യം മനസ്സിലായി... ഇയാൾക്ക് നല്ല ശരിക്കും ലോസ് ഉണ്ടായിട്ടുണ്ട് അതാണ് ഇപ്പോൾ ഇങ്ങനെ പുതിയൊരു വീഡിയോയുടെ അവതരണം

    • @rajathkp3962
      @rajathkp3962 Před rokem +1

      Business avumbo loss indakule

    • @sakinak4125
      @sakinak4125 Před rokem

      ok താങ്കൾ ഇപ്പൊ എവിടെ എത്തി നിൽക്കുന്നു shariq എവിടെ എത്തി നിൽക്കുന്നു , എല്ലാത്തിലെയും --ve side കണ്ട് അതിൽ പോകാത്തത് നന്നായി എന്ന് ചിന്തിച്ച് വ്യാജ സംതൃപ് അടയുന്ന ബഹു ഭൂ പക്ഷം, കുറച്ച് പേർ +ve side കണ്ട് ആ ഗുണം നേടിയെടുക്കാൻ ഇറങ്ങി തിരിച്ചവർ രക്ഷപ്പെട്ട്

    • @moneymagnet.fin_
      @moneymagnet.fin_ Před rokem +2

      All vedios kanditundel igane oru comment idillaa😂

    • @irshadarakkal4538
      @irshadarakkal4538 Před rokem +2

      No way if you have seen his vedios

    • @SreejithEdamuttath
      @SreejithEdamuttath Před rokem

      ശരിഖ് പഠിച്ചിട്ടാണ്‌ ചെയ്യുന്നത്,ഓപ്ഷൻ selling ആണ് ചെയ്യുന്നത്,risk ഇല്ലാത്ത രീതിയിലാണ് അയാൾ ചെയ്യുന്നത്,

  • @sinojn2680
    @sinojn2680 Před rokem +4

    FULLY REALISTIC ❤

  • @in_search_of_awesome
    @in_search_of_awesome Před rokem

    Pls explain zerodha daily margin statement.
    Pls explain negative and positive values also 🙏🙏🙏

  • @realwinthrissur3528
    @realwinthrissur3528 Před rokem

    Congratz bro 🎉🎉🎉keep it up❤

  • @thevillagedreams3679
    @thevillagedreams3679 Před rokem +12

    പലരുടെയും നഷ്ട്ടങ്ങൾ ആണ്... കുറച്ചുപേരുടെ ലാഭങ്ങൾ ആയി മാറു ന്നത്..... കനത്ത നഷ്ട്ട സാധ്യതകളെ അതിജീവിച്ചാലേ നിങ്ങൾക് survive ചെയ്യാനാവൂ.... അതാവട്ടെ ഭാലികേറാമല... പോലെയും.... Any way.. ആശംസകൾ

  • @geethak.s9934
    @geethak.s9934 Před rokem +8

    You are extra ordinary person 🙏🙏🙏

  • @syamkumar1073
    @syamkumar1073 Před rokem

    great job👍

  • @sabahashraf576
    @sabahashraf576 Před rokem

    Congratulations 🎉👏

  • @fsacreations7873
    @fsacreations7873 Před rokem

    Crypto arbitrage trading ne kurich video cheyyumo?

  • @achayanz5640
    @achayanz5640 Před rokem

    Chetta e groww app engana und vishvasikamo. Athilode invest chyunath safe aano.

  • @sumap4621
    @sumap4621 Před rokem

    Congratulations 👏 🎊 💐

  • @indianvedichealth1803
    @indianvedichealth1803 Před rokem +2

    മനോഹരം

  • @Juraij543
    @Juraij543 Před rokem +4

    ഓരോ ദിവസവും ഓരോ അഭിപ്രായങ്ങളാണ് ഷാരിക്ക് പറഞ്ഞ് പ്രകടിപ്പിക്കുന്നത് ശരിക്കും പറഞ്ഞാൽ ഇങ്ങളെ വിശ്വസിക്കാനേ പാടില്ല

  • @rashidkp172
    @rashidkp172 Před rokem +1

    Good ashaane👍

  • @pajishad
    @pajishad Před rokem +1

    Big Congratulations brother 🎉

  • @sunilthomas4700
    @sunilthomas4700 Před rokem +2

    ആശാന്റെ സോളാർ പാനൽഇന്റെ കൂടെക്കൂടിയതതാണ് 👍👌❤️