പറയാതെ പോയ പ്രണയം | SHAHUL MALAYIL

Sdílet
Vložit
  • čas přidán 24. 11. 2023
  • Story No - 3072
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    WRITING -
    #ShahulMalayil

Komentáře • 118

  • @sinisanthosh3335
    @sinisanthosh3335 Před 8 měsíci +17

    എന്തിനാ നിളയെ കൊന്നത്. അവൾക്ക് ഒരു നല്ല കാലം വേണമായിരുന്നു. 🌹

  • @user-vx1qk8yg5h
    @user-vx1qk8yg5h Před 8 měsíci +29

    കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം 😔😔

  • @sabisebi9108
    @sabisebi9108 Před 8 měsíci +18

    ഷാഹുലിക്ക കരയിപ്പിച്ചു 😢😢😢😢വല്ലാതെ സങ്കടം ആയി പേര് കണ്ടപ്പോൾ ഇത്രക്കും കരഞ്ഞു പോവും എന്ന് കരുതിയില്ല ഇക്കയുടെ ഓരോ കഥ യും കേൾക്കുമ്പോ അവരുടെ കൂടെ സഞ്ചരിക്കുന്ന പോലെ ഫീൽ ചെയ്യും

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Před 8 měsíci +15

    മനോഹരം മാണ് ഈ സ്റ്റോറി അതിൽ അവൾ നിളാ കുടുബത്തിന് വേണ്ടി ജീവിച്ചവൾ🙏 നല്ല കഥ ഒരുപാട് ഇഷ്ടം മായി പക്ഷെ അവസാനം കരയിപ്പിച്ചു 😢😢😢😢😢😢

  • @muhammedshafimuhammedshafi6308
    @muhammedshafimuhammedshafi6308 Před 8 měsíci +13

    ഒരിക്കലും തിരിച്ച് കിട്ടാത്ത ജീവിതത്തിലെ ഏറ്റവും നല്ല വസന്തകാലം പ൦നകാല൦

  • @SuramyaSuramya-rd1zb
    @SuramyaSuramya-rd1zb Před 8 měsíci +10

    കേട്ടപ്പോൾ വല്ലത്തൊരു സങ്കടം 🥺🥺🥺🥺

  • @vijisanthosh5121
    @vijisanthosh5121 Před 8 měsíci +2

    Super story.... Climax karayippichu.... Ingane vendayirunnu... Happy ending mathiyaayirunnu ikkaaa.......😢😢😢😢

  • @AshaSyam-qf6vq
    @AshaSyam-qf6vq Před 8 měsíci +11

    നിള മരിക്കണ്ടായിരുന്നു 😢

  • @reshmaachu122
    @reshmaachu122 Před 8 měsíci +1

    അടിപൊളി ഒന്നും പറയാൻ ഇല്ല കണ്ണ് നിറഞ്ഞു പോകുന്നു 🥺 പക്ഷെ മരിക്കും എന്ന് കരുതിയില്ല 🥺 അടിപൊളി സൂപ്പർ 😘😘😘

  • @Arathi2722
    @Arathi2722 Před 8 měsíci +2

    Ithu vendayirunnuu, njan manassil kaanum avar onnichathaayii, ❤❤❤vendayirunnu druv ❤nila🎉🎉lifelong santhoshaayittu jeevikkum.

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Před 8 měsíci +2

    ഞാൻ ഇപ്പോഴാണ് കേട്ടത് net ഇല്ല 😢😢😢😢😢കരഞ്ഞുപോയി സൂപ്പർ സൂപ്പർ ❤❤❤

  • @nowshadnowshad4550
    @nowshadnowshad4550 Před 8 měsíci +2

    Super story❤❤❤❤❤

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 Před 8 měsíci +4

    സൂപ്പർ ഇക്ക നല്ലകഥ 👍

  • @binjabinja510
    @binjabinja510 Před 8 měsíci +2

    ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ നമ്മുടെ പഠന കാലം.

  • @arshadrahman983
    @arshadrahman983 Před 8 měsíci +1

    അടിപൊളി കഥ വല്ലാണ്ട് മനസ്സിൽ തട്ടി 😔

  • @sinimol1759
    @sinimol1759 Před 8 měsíci

    Wow. Super. ഇതു പോലുള്ള കഥകൾ just play button press ചെയ്ത് headset വെച്ച് കണ്ണടച്ചിരുന്നാൽ എന്താ feel.

  • @ancyfathima5943
    @ancyfathima5943 Před 8 měsíci +13

    സങ്കടമായി 😢😢നല്ല കഥ ഇക്കാ ♥️♥️♥️

  • @lekharajesh8805
    @lekharajesh8805 Před 8 měsíci +3

    Achhoooooooooooooooi....pleaseeeeeee.....Neettalleee.......Kashtam ondu....seat inde attathu irunnu poi kettu kettu......😀😀😀😀😀🤩🤩🤩🤩😍😍😍Eee payan aenganaanoo propose cheyyan pogunne???It's going to be a roller coaster of emotions 😂😂😂😂😂😂...Lub you both and the author and the narrator...Take care..❤❤❤Hats off Shahul ikkaasee 👏👏👏👏👏👏👏

  • @salinisuresh3650
    @salinisuresh3650 Před 8 měsíci

    കണ്ണ് നിറഞ്ഞു ഈ കഥ കേട്ടപ്പോള്‍. അത്രക്കും മനോഹരമായ കഥ.

  • @nourin723
    @nourin723 Před 7 měsíci

    👍👍👍❤️❤️❤️ഒടുവിൽ അതിനൊരു ജീവിതം കിട്ടീന്നായപ്പോ ആ ജീവൻ തന്നെ ദൈവം തിരിച്ചെടുത്തു 🥹🥹🥹

  • @archanavalsala9376
    @archanavalsala9376 Před 8 měsíci +6

    Good story ❤️

  • @udayakumar-nn7gv
    @udayakumar-nn7gv Před 8 měsíci +10

    അയ്യോ ഇങ്ങനെ വേണ്ടായിരുന്നു 😔😔😔😔😭😭😭😭😭😭😭😭

  • @minijose5212
    @minijose5212 Před 8 měsíci +1

    ഹൃദയസ്പർശിയായ കഥ. കണ്ണുകൾ നിറഞ്ഞു പോയി 😥

  • @ruksanabinthali5881
    @ruksanabinthali5881 Před 8 měsíci +2

    ❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 Před 8 měsíci +5

    നല്ല കഥ 💞

    • @ShereenaC-yw2gf
      @ShereenaC-yw2gf Před 8 měsíci

      ഇത്രയും മനസ് നോവിച്ച സ്റ്റോറി ഞാൻ കേട്ടിട്ടില്ല വല്ലാതെ ഫീൽ സൂപ്പർ റിയാൽ സ്റ്റോറി ❤️❤️❤️🌹🌹🌹👌👌👌

  • @FarshinaPonnushajahan
    @FarshinaPonnushajahan Před 7 měsíci

    എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു കാലം ,
    നമ്മൾ എല്ലാവരെയും സ്നേഹിക്കുന്നത് പോലെ നമ്മളെ എല്ലാവരും സ്നേഹിക്കും എന്നോ സ്നേഹിക്കണം എന്നോ കരുതാനോ വാശി പിടിക്കനോ കഴിയില്ല ശരിക്കും ഇത് എന്റെ കഥയാണ് , എന്റെ മാത്രം........

  • @amalshasiyalu9834
    @amalshasiyalu9834 Před 8 měsíci +3

    Superb

  • @seenaraj2969
    @seenaraj2969 Před 8 měsíci +1

    ❤❤❤❤ Super story

  • @deepasaji329
    @deepasaji329 Před 8 měsíci

    വല്ലാത്തൊരു feel 😔ഈ കഥ കേട്ടപ്പോൾ 😔

  • @user-xh2sg2iy3q
    @user-xh2sg2iy3q Před 8 měsíci +1

    ഒരു പാട് ഇഷ്ടം ഇ കഥ

  • @RajiRaji-of3td
    @RajiRaji-of3td Před 8 měsíci +1

    സങ്കടമായി

  • @Bindhuqueen
    @Bindhuqueen Před 8 měsíci +5

    Suprr❤❤❤❤❤

  • @rasakkudukkacrazynandans2964
    @rasakkudukkacrazynandans2964 Před 8 měsíci +17

    ഇതെന്തോന്ന്. 😢കഷ്ടപ്പെടുന്നവർക്ക് എന്നും ഇത് മാത്രമേയുള്ളോ.... കഥയിലെങ്കിലും...... നന്നായി ഇരിക്കരുതോ.... ധ്രുവിന്റെ കൈ പിടിച്ചു സ്കൂൾ പടി ഇറങ്ങുന്നതോടെ അവസാനിപ്പിക്കാമായിരുന്നു.... നല്ലൊരു ജീവിതം അവളും അർഹിക്കുന്നില്ലായിരുന്നോ....

  • @niyajohny4207
    @niyajohny4207 Před 8 měsíci

    Sherikkum karayipichu kalangallo . Nila marikkandayirunnu . Good story

  • @sindhur5057
    @sindhur5057 Před 8 měsíci +7

    എല്ലാം കൂട്ടുകാരും ഇങ്ങനെ അല്ല എന്നാൽ ഇങ്ങനെ ഉള്ളവരും ഉണ്ട്.. 😔😔😔. എന്ത് പ്രഹസനം ആണ്. 😔😔

  • @naseejamm2604
    @naseejamm2604 Před 8 měsíci +1

    Pavam ella swopanagalum.maranna.veedinum.veetukarakum.vendi.jeevikunnu..❤❤❤❤

  • @ayaanaaysha561
    @ayaanaaysha561 Před 8 měsíci +1

    Aywa 🥰🥰

  • @prasannasuresh1382
    @prasannasuresh1382 Před 8 měsíci +1

    സൂപ്പർ 🥰🥰❤️❤️❤️

  • @ancyfathima5943
    @ancyfathima5943 Před 8 měsíci +5

    ♥️♥️♥️

  • @lijovp
    @lijovp Před 8 měsíci

    ഇത്രയും വേദനയുള്ള കഥകൾ വേണ്ട

  • @athiravalsan1189
    @athiravalsan1189 Před 8 měsíci

    കരഞ്ഞുപോയി ഇക്ക 😢😢 സൂപ്പർ സ്റ്റോറി 😔😔😔

  • @karthikayan.s2435
    @karthikayan.s2435 Před 8 měsíci +1

    Super story

  • @ratheeshk7515
    @ratheeshk7515 Před 3 měsíci

    നിളയെ എന്തിനാ കൊന്നത്?. അവളുടെ ജീവന്റെ ജീവനായ ദ്രുവിനോപ്പം ഒരു നല്ല ഒരു ജീവിതം കൊടുക്കാമായിരുന്നു 😭😭😭😭😭😭. കരയിച്ചു കളഞ്ഞല്ലോ ഞങ്ങളെ എല്ലാം 😭😭😭😭

  • @anjanaanjana6875
    @anjanaanjana6875 Před 8 měsíci +2

    അവരെ ഒന്നിപ്പിക്കാമായിരുന്നു 😢😢

  • @aneeshraju
    @aneeshraju Před 8 měsíci

    വല്ലാത്തൊരു നോവായി ഈ കഥ

  • @ajeesh1984
    @ajeesh1984 Před 8 měsíci

    അല്പം സന്തോഷം ലഭിക്കാനാണ് ഒരു കഥ കേൾക്കാം എന്ന് കരുതിയത്...ഇപ്പോൾ ഉള്ളതും കൂടി പോയി കിട്ടി 😢😢😢😢

  • @remyakrf7536
    @remyakrf7536 Před 8 měsíci +1

    Superb 🔥

  • @sajinik-jl6tn
    @sajinik-jl6tn Před 8 měsíci

    👌

  • @neethusanoj2308
    @neethusanoj2308 Před 8 měsíci +2

    നിളയുടെ ജീവിതം ഇങ്ങനെ അവസാനിപ്പിച്ചു കളഞ്ഞല്ലോ എല്ലാ കഷ്ടപ്പാടിനും ഒടുവിൽ ഒത്തിരി മോഹം കൊടുത്തിട്ട് ദെയ്‌വം അവളെ അങ്ങ് വേഗം വിളിച്ചല്ലോ എന്തിനീ ക്രൂരത അവളോട് പാവം നിള 💔💔💔💔💔💔💔💔💔💔💔💔💔💔

  • @younuskunderi112
    @younuskunderi112 Před 8 měsíci +2

    Frist ❤️❤️❤️

  • @manshimanshi2110
    @manshimanshi2110 Před 8 měsíci +3

    ❤❤ ❤❤ ❤❤ ❤❤ ❤❤

  • @jijir9420
    @jijir9420 Před 8 měsíci +1

    👌👌👌

  • @ancyfathima5943
    @ancyfathima5943 Před 8 měsíci +11

    ലെങ്ത് കൂടിയ കഥ 👌👌👌

  • @Athira-5898
    @Athira-5898 Před 8 měsíci

    ❤️

  • @roufinaabid1289
    @roufinaabid1289 Před 8 měsíci +3

    👌👌👌👌❤❤

  • @ashwathikolliyan5542
    @ashwathikolliyan5542 Před 8 měsíci

    Very super story ❤❤❤❤

  • @karishmathatha9461
    @karishmathatha9461 Před 8 měsíci +3

    ❤💕💕

  • @ammuthrikkakara2824
    @ammuthrikkakara2824 Před 8 měsíci +6

    കഥ കേട്ടപ്പോൾ വളരെ സങ്കടമായി😢

  • @vineetha3226
    @vineetha3226 Před 8 měsíci

    ഈ കഥ കേട്ടിട്ട് കരച്ചിൽ അല്ലാതെ മറ്റൊന്നും പറയാൻ തോന്നുന്നില്ല😭😭😭

  • @VijayalekshmiSunil-gr4vg
    @VijayalekshmiSunil-gr4vg Před 8 měsíci +3

    Very sad

  • @faseelashouku9991
    @faseelashouku9991 Před 8 měsíci +1

    എന്താ ഇക്കാ മനസ്സ് relax ആവാൻ വേണ്ടിയാണു സ്റ്റോറി കേൾക്കുന്നത്. അപ്പോൾ കരയിപ്പിക്കുന്ന സ്റ്റോറി ആണ് ഇപ്പോൾ 2 ഡേയ്‌സ് ആയി sad സ്റ്റോറി ആണ് കരഞ്ഞു കരഞ്ഞു ഒരു പരുവം ആയി. എന്നും 1 മണി ആവാൻ കാത്തിരിക്കുന്ന എനിക്ക് ഇപ്പോൾ കേൾക്കാൻ തോന്നുന്നില്ല. ഇനി sad സ്റ്റോറി ഇടല്ലേ ഇക്കാ pls

  • @sindhudasan7840
    @sindhudasan7840 Před 8 měsíci +1

    മരിക്കണ്ടായിരുന്നു😢😢😢😢😢

  • @jasir3355
    @jasir3355 Před 8 měsíci +1

    ❤❤❤❤❤❤❤

  • @sreejask3702
    @sreejask3702 Před 8 měsíci

    End is very sad. 😢😢

  • @ArifarArifar
    @ArifarArifar Před 8 měsíci +3

    ❤️😘😘😍👌🎉🎉❤

  • @user-ml8us6pe6l
    @user-ml8us6pe6l Před 8 měsíci

    കരയിപ്പിച്ചു 😭😭😭

  • @Futbl933
    @Futbl933 Před 8 měsíci +1

    😢😢😢😢

  • @renjishavinodrenjishavinod1376

    ഇങ്ങനെ ഒരു അവസാനം വേണ്ടിയിരുന്നില്ല 🥹നിളയുടെ ജീവിതത്തിൽ ചെറിയൊരു സന്തോഷം എങ്കിലും കൊടുക്കാമായിരുന്നു അതിന് പകരം അവളെ എന്നെന്നേക്കുമായി പറഞ്ഞയച്ചു 🥹🥹🥹സഹിക്കാൻ പറ്റുന്നില്ല ദ്രുവിന്റെ ജീവിതം ഇനി എന്താകും

  • @user-xh2sg2iy3q
    @user-xh2sg2iy3q Před 8 měsíci +1

    ❤️❤️❤️❤️

  • @faseelak5306
    @faseelak5306 Před 8 měsíci +2

    😢😢

  • @sanikapp2365
    @sanikapp2365 Před 8 měsíci +1

    Last karayippichu kalanju😔😔🥺🥺

  • @fayisp7175
    @fayisp7175 Před 8 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @remanipg7321
    @remanipg7321 Před 8 měsíci +1

    Karanjupoyé

  • @RemyaRemya-du8ft
    @RemyaRemya-du8ft Před 8 měsíci +1

    നിള മരിക്കണ്ടാരുന്നു

  • @ziya.2469
    @ziya.2469 Před 8 měsíci +2

    ❤❤❤❤❤

  • @geethu7180
    @geethu7180 Před 8 měsíci +1

    😢😢😢😢😢

  • @sreelakshmiks4343
    @sreelakshmiks4343 Před 8 měsíci

    😢

  • @soumyajaison3482
    @soumyajaison3482 Před 8 měsíci

    Vallatha oru nombharam ayi kada avasanichappo 😢😢

  • @aseenaaseena5845
    @aseenaaseena5845 Před 8 měsíci

    😢😢😢😢😢😢😢😢😢

  • @sreee.3314
    @sreee.3314 Před 8 měsíci +3

    Karayichu😢

  • @BINDHUTS-jl2dk
    @BINDHUTS-jl2dk Před 8 měsíci

    കഷ്ട്ടമായി നീലിമരിക്കണ്ടായിരുന്നു

  • @jasminjasna1404
    @jasminjasna1404 Před 8 měsíci

    ❤❤❤❤

  • @hibhafathima4086
    @hibhafathima4086 Před 8 měsíci

    മരിക്കേണ്ടായിരുന്നു സങ്കടം വന്നു ജീവിച്ചു കാണിക്കേണെന്നു

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Před 8 měsíci +1

    Njanu pokarilla

  • @gamingwithminnalyt4135
    @gamingwithminnalyt4135 Před 8 měsíci

    ❤❤❤😢😢

  • @gopikavg7009
    @gopikavg7009 Před 8 měsíci

    Njan orthe happy ending aayirikkum ennu... Athu mathiyarnnu... Avl athu arhichirunnu...

  • @Yesyes-v1vv
    @Yesyes-v1vv Před 8 měsíci

    Shahul sir de voiceil katha vaaikkunnath kelkkan nalla rasamundu. Athupole katha ezhuthunnavarum nalla talented aanu. Sir select cheithu upload cheyyunnu. Ivar ithokke engane ezhuthu? Engane sentunnu?...

  • @jeeshmasyam
    @jeeshmasyam Před 8 měsíci +1

    എന്തിനാ ഇങ്ങനെ കരയിപ്പിക്കുന്നത് നല്ല story എന്ന് പറയുന്നില്ല കാരണം കരഞ്ഞുപോയി

  • @aryagj8686
    @aryagj8686 Před 8 měsíci

    ❤❤❤❤😢😢😢😢

  • @Febi-1669
    @Febi-1669 Před 8 měsíci

    😢😢😢

  • @praseethasuresh8479
    @praseethasuresh8479 Před 8 měsíci +1

    Sankadam ayipoyi

  • @Shilpadt968
    @Shilpadt968 Před 8 měsíci

    😔😔

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk Před 8 měsíci +1

    😭😭😭😢😢😡😡😡😡

  • @nasheedaismail8230
    @nasheedaismail8230 Před 8 měsíci

    😢😢 പാവത്തിനെ കൊല്ലണമായിരുന്നോ ഒരുമിച്ച് ജീവിപ്പിച്ചൂടായിരുന്നോ 😢

  • @hadhiahmed123
    @hadhiahmed123 Před 8 měsíci +1

    Hi

  • @AjithaBalan-ol8gy
    @AjithaBalan-ol8gy Před 2 měsíci

    43:07

  • @sumis2974
    @sumis2974 Před 8 měsíci

    😰😰😰

  • @KrishnaPrasad-rn3fj
    @KrishnaPrasad-rn3fj Před 8 měsíci

    K̊år̊åẙi̊p̊i̊k̊ål̊e̊å n̊i̊r̊ån̊j̊ån̊e̊åh̊i̊

  • @Arathi2722
    @Arathi2722 Před 8 měsíci

    Enthina shahulkka nilane konnathu

  • @syamilym.s4876
    @syamilym.s4876 Před 8 měsíci

    ഇതൊരുമാതിരി ഒരുവക കഥയായി പോയി. ലാസ്റ്റ് ഇങ്ങനെ വേണ്ടായിരുന്നു 😒😒