150 വർഷം പഴക്കമുള്ള വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാം|Homely Food|Village Food|street food kerala

Sdílet
Vložit
  • čas přidán 6. 09. 2024
  • #homelyfood #kerala #traditional
    #streetfoodkerala
    150 വർഷം പഴക്കമുള്ള വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാം|Homely Food|Village Food|street food kerala
    ഷൊർണൂർ തൃശൂർ ഹൈവേയിൽ വടക്കഞ്ചേരി
    പരുത്തിപ്ര എന്ന സ്ഥലത്ത് നല്ല നാടൻ ഭക്ഷണം കിട്ടുന്ന ഹോട്ടലാണ് മഹിള റെസ്റ്റോറന്റ്
    150 വർഷം പഴക്കമുള്ള ഒരു വീട്ടിലാണ് ഈ മഹിള റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്
    രാവിലെ നല്ല ഇഡ്ഡലി, ആപ്പം, പുട്ട്, ബൂരി പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങളും
    ഉച്ചക്ക് നല്ല നാടൻ ഊണും മീനുകളും ഇവരുടെ പ്രത്യേകതകളാണ്
    ഇവിടുത്തെ ബീഫ് എടുത്ത് പറയേണ്ട ഒരു വിഭവം തന്നെ
    Mob :9495657574 (karthika)
    Location 👇
    Mahila Restaurant &Caterers
    Kodungallur - Shornur Rd, Wadakkanchery, Kerala 680590
    maps.app.goo.g...
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
    50 രൂപയ്ക്ക് 3 പൊറോട്ടയും ബീഫും 👇
    • 50 രൂപയ്ക്ക് 3 പൊറോട്ട...
    ***follow us on***
    Facebook: / streetfoodkeralam
    Instagram: / streetfoodkerala hb
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

Komentáře • 119

  • @instagvi4245
    @instagvi4245 Před 3 lety +19

    കാർത്തികയുടെ പുഞ്ചിരി പോലെ തന്നെ പോലീമയുണ്ട് ഭക്ഷണത്തിലും, എല്ലാവിധ ആശംസകളും നേരുന്നു.

  • @alwayshappy615
    @alwayshappy615 Před 3 lety +33

    നിങ്ങളുടെ ചാനൽ തുടക്കം മുതൽ ഉള്ള ഒരു viewer ആണ് ഞാൻ 😍

  • @renganathanpk6607
    @renganathanpk6607 Před 3 lety +2

    താങ്കൾ എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറയുന്നതുകൊണ്ട് ഈ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്. അഭിനന്ദനങ്ങൾ.

  • @WatchMakerIrshadSulaiman20

    സഹോദരിമാർ ഉണ്ടാകുന്ന ഫുഡ് ഒരിക്കലും മോശം ആകില്ലല്ലോ, ഫുഡിൽ നല്ല ക്വാൻ്റിടി, അതുപോലെ തന്നെ quality ഉണ്ട്, സഹോദരിമാർക്ക് കൂടുതല് വിജയകരമായി മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Street food കേരളയുടെ മറ്റോരു വിഡിയോയിൽ നിന്നു തൽകാലം ഞാനും വിരമിക്കുന്നു,

  • @lassarvellara6585
    @lassarvellara6585 Před 3 lety +8

    What a great effort . All the best to the women team 👏👍

  • @sahadkottayam9723
    @sahadkottayam9723 Před 2 lety +1

    അൽഹംദുലില്ലാഹ് ആ സഹോദരിയുടെ വാക്കുകൾ 👌👌❤️❤️🌹🌹🌹🌹🌹റബ് അനുഗ്രഹിക്കട്ടെ

  • @rathnammaraman1669
    @rathnammaraman1669 Před rokem

    വളരെ നല്ല reviews വായിച്ചിരുന്നു. ഇന്ന് വടക്കാഞ്ചേരിയിൽ തീവണ്ടിയിൽ വന്നിറങ്ങിയതുമാണ്. മുള്ളൂർക്കരയ്ക്ക് പോകാനായിരുന്നു. അവിടെ കണ്ട ഒരാളോട് ചോക്കുകയും ചെയ്തു - പുള്ളി പറഞ്ഞ് അത് വേറെ ഒരു റൂട്ടാണ് എന്ന്. അബദ്ധം പിന്നീടാണ് മനസ്സിലായത്. ഇനി ഇവിടേക്ക് വേണ്ടി മാത്രം ഒരു ദിവസം ഇറങ്ങണം

  • @chackoo.g6629
    @chackoo.g6629 Před 3 lety +1

    Pooriyude crispness enne njettikkunnu.... Wonderful...

  • @gokulnemmara513
    @gokulnemmara513 Před 3 lety +2

    എന്റെ നാടാണ് വടക്കാഞ്ചേരി. Thanks bro

  • @hareeshprasadam6974
    @hareeshprasadam6974 Před 3 lety +3

    സൂപ്പർ ആണല്ലോ ഈ കുഞ്ഞി ചേച്ചി..😍

  • @praveenchand8035
    @praveenchand8035 Před 2 lety +1

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @sreeragssu
    @sreeragssu Před 3 lety +2

    ചേലക്കരയില്‍ നിന്ന് പരുത്തിപ്ര പോയി ഈ ഹോട്ടലില്‍ നിന്ന് പൊറോട്ട- ബീഫ് കഴിച്ചു.. അത്ര നല്ല ഫുഡ് ആയി തോന്നിയില്ല..

  • @jyothipk7334
    @jyothipk7334 Před 2 lety

    Authentic beef curry kerala inganayirunnu.meatil red chilli cherkkathathanu nallathu.thank you for the video brother.ini athile povumbol onnukeramam..veedum sundhariyayi

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES Před 3 lety +2

    Koppanu njn kaychnd food oru vasthoonu kolilla nde veedinde avdeya

  • @athulyasethu
    @athulyasethu Před 2 lety

    Etra sankadathil irunnalum ningalde varthanom mughavm kandal thanne oru positive vibe aanu chetta.. Ningal aiswaryamulla oru manushyan aanu.. Ningalde ee positive energy anu ningalude vijayam.. 😍

  • @sunilv9654
    @sunilv9654 Před 3 lety +4

    Who is watching this beautiful video in 2021

  • @senatorofutah
    @senatorofutah Před 3 lety +2

    Brother good job 👏 I love all women's of kerala they are tigress , of India 🇮🇳

  • @user-gg5vq7xc1w
    @user-gg5vq7xc1w Před 3 lety +3

    പരുത്തിപ്ര മാങ്ങാഷെഡ്‌ഡിന്റെ അടുത്ത് 😍😍😍

  • @reemkallingal1120
    @reemkallingal1120 Před 3 lety +1

    wow.puri,baji my fav.very nice place,Thanks🙏💚

  • @SunilKumar-he1ok
    @SunilKumar-he1ok Před 3 lety +2

    കൊള്ളാം ഇഷ്ടപ്പെട്ടു 👍👍👍

  • @geethan6465
    @geethan6465 Před 2 lety

    Eniyulla..yathragalil etharam.sthalangal thiranjupokan thenne theerumanichu..enthu nalla foodaanu..Joli ellaannu paranju veettil erikunnvarku oru prachodhanamavette..etharam.videos .

  • @mohandasshivan860
    @mohandasshivan860 Před 3 lety +2

    1BHARATAN TOUCH 👋 BEAUTIFUL TRADITIONAL AND COLOUR FULL

  • @vipinsworld3591
    @vipinsworld3591 Před 3 lety +1

    Cheriya kadakal support cheyuunna ekka powliyaa ❤️❤️😋😋

  • @premadasankt1297
    @premadasankt1297 Před 3 lety +3

    Great chachi 👍👍

  • @anwarhusaink
    @anwarhusaink Před 3 lety +1

    അടിപൊളി വീഡിയോ..💪💪💪😊😊

  • @busywithoutwork
    @busywithoutwork Před 3 lety +1

    Very nice👍 thanks for this video upload..

  • @Userss449
    @Userss449 Před 2 lety

    Porotta nadan style kurumulak itt beef kidilm,but biriyani kollila

  • @rashhedalivalliyil2569
    @rashhedalivalliyil2569 Před 3 lety +1

    Super....Excellent

  • @harisankar9796
    @harisankar9796 Před 3 lety +2

    Food items ntae price and ur rating koodi kooduthal nannayirikkum....nice video...

    • @StreetFoodKerala
      @StreetFoodKerala  Před 3 lety +1

      Price പറയുന്നുണ്ടല്ലോ

    • @harisankar9796
      @harisankar9796 Před 3 lety

      @@StreetFoodKerala ya bro but ellathathintayum parayarilla....not this video...njan thangaludae Ella videos kaanarundu....oru suggestion aanu price and ur rating scroll cheythal nannayirikkum video il...

  • @georgyjose7881
    @georgyjose7881 Před 3 lety +1

    God bless them..

  • @haque-wt9xc
    @haque-wt9xc Před 3 lety +7

    പൊളിച്ചു
    .....
    പെവർ വരട്ടെ

  • @muhizp894
    @muhizp894 Před 3 lety

    കോഴിക്കോട് കമ്മത് ലൈൻ ഭഗത് ഇതുപോലെ ഒരു messund..."അന്നപൂർണ്ണ" എന്നാണ് പേര്

  • @xwrongboy2104
    @xwrongboy2104 Před 3 lety +2

    Sooper

  • @rajeevt1682
    @rajeevt1682 Před 3 lety +1

    പൊളിച്ചു ഇക്ക ഒന്നും പറയാനില്ല ❤️❤️❤️

  • @amvetryvelmurugan
    @amvetryvelmurugan Před 3 lety +1

    Good food, good price

  • @anusree114
    @anusree114 Před 3 lety +3

    Avar sisters aano ikka? Thonnunnillallo. Ithippo ella food m owner thanneyano cook cheyyunne? 🤔

  • @sumanlaltvm1968
    @sumanlaltvm1968 Před 2 lety

    കിടുക്കി 👍

  • @sujeeshp9911
    @sujeeshp9911 Před 3 lety +1

    Beef quantity kooduthal

  • @remeshtrithala340
    @remeshtrithala340 Před 3 lety

    അടിപൊളി,

  • @deepthyrani8641
    @deepthyrani8641 Před 2 lety

    Super....

  • @thwayyibff9573
    @thwayyibff9573 Před 3 lety +4

    ബ്രോയ് പൊളിച്
    .
    😋😋🥴😋😋😋

    • @StreetFoodKerala
      @StreetFoodKerala  Před 3 lety +1

      👍😍

    • @anwarhusaink
      @anwarhusaink Před 3 lety

      @@StreetFoodKerala
      ഹകീംക്കാ.. അടിപൊളി വീഡിയോ..💪💪💪😊😊

  • @tonyantony1127
    @tonyantony1127 Před 2 lety

    Best wishes from UK

  • @ramannambiar1145
    @ramannambiar1145 Před 2 lety

    അടിപൊളി 👌

  • @shareef2765
    @shareef2765 Před 3 lety

    ഈ ചാനലിൽ വരുന്ന എല്ലാ vlog ഞാൻ കാണാറുണ്ട്

  • @99NABEEL
    @99NABEEL Před 3 lety +2

    കാർത്തിക....❤️😍

  • @jayakrishnan2964
    @jayakrishnan2964 Před 3 lety

    Aa food kandal aariyam nallathanenu...aa chechimardae foodnodulla ishtam kanan und....oru suggestion ladies aayondu veliya mudi kozhinju foodil veezhan chance und.... Homely food polae mudi eduthu kalayan ellararum ready aavanm ennillaa .....so angane varathirkan nthelum cheyunathu nallathayirkum...talayil nthelum vechitu.....ee coment aa chechimaru kanumenu viswasikunu....

  • @foodieras6007
    @foodieras6007 Před 3 lety +1

    Super ambiance 👍🏼

  • @lijin8696
    @lijin8696 Před 3 lety +2

    Super 🥰❤️

  • @lethavishaal22
    @lethavishaal22 Před 3 lety +5

    Sister's are not using head cap in the kicthen

  • @BalachandranMenon
    @BalachandranMenon Před 3 lety

    Wish to go there.

  • @mohammedsharafudheen8661
    @mohammedsharafudheen8661 Před 3 lety +1

    Supper 👍👍

  • @abhilashkerala2.0
    @abhilashkerala2.0 Před 3 lety

    Women's power
    House powli and painting super...
    Yellavarum women's hotel na support cheiyanam...
    Food super ayirukkum Alla bro...

  • @sanija3356
    @sanija3356 Před 3 lety +1

    നമ്മുടെ നാട്ടിൽ എത്തില്ലേ ബ്രോ ഞാൻ വാടകഞ്ചേരി കാരണാണ്

  • @AbdulRazak-qz9gi
    @AbdulRazak-qz9gi Před 3 lety +1

    ചേച്ചി ആ രഹസ്യ കൂട്ട് പറഞ്ഞുതരാമോ

  • @binur8249
    @binur8249 Před 3 lety +1

    Powlichu bro🥰🥰👍

  • @jazpdriver9940
    @jazpdriver9940 Před 3 lety

    Bro beef agine undaakkiya lum beef vere lavala

  • @elizabethkankedath6559
    @elizabethkankedath6559 Před 3 lety +1

    👌👏🏼🙏🏼super 🌷

  • @ramshadpalakkad2972
    @ramshadpalakkad2972 Před 2 lety

    Mmmm poli

  • @raziahamzahamza2324
    @raziahamzahamza2324 Před 3 lety

    Njangalude tharavad 👍

  • @mubeenaisak2032
    @mubeenaisak2032 Před 3 lety

    Polichu

  • @gireeshok8785
    @gireeshok8785 Před 3 lety

    Super,,, eika

  • @senatorofutah
    @senatorofutah Před 3 lety

    Super bharatan sir

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    സൂപ്പർ ചേട്ടാ👏❤✌😍😍😍💚

  • @mothermediakochi4500
    @mothermediakochi4500 Před 3 lety

    Good...

  • @latheefparayil2541
    @latheefparayil2541 Před 3 lety +1

    Haiva😍👏👏👍

  • @unnimolusvlog298
    @unnimolusvlog298 Před 3 lety +1

    👍👍

  • @shaqwanali9826
    @shaqwanali9826 Před 3 lety

    Nice

  • @abeerali1856
    @abeerali1856 Před 3 lety +1

    👍👍👍✌️

  • @shafeekthottuvalli6488

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍

  • @shashivnair5223
    @shashivnair5223 Před 3 lety +1

    Poor should not be crispy like "Pappadam" it should be soft.

  • @swaroopvashe3626
    @swaroopvashe3626 Před 3 lety

    ഇക്ക, മറ്റേ ഡബിൾ ഡെക്കർ businde വീഡിയോ ക് വേണ്ടി വെയ്റ്റിംഗ് ആണ് കേട്ടോ 😁

  • @baluvlogsonwheel8765
    @baluvlogsonwheel8765 Před 3 lety

    എന്റെ പഹയാ

  • @shashivnair5223
    @shashivnair5223 Před 3 lety

    Please read poor as poori

  • @mohammedshabeer9601
    @mohammedshabeer9601 Před 3 lety

    👌👌👌

  • @heartsoulforthestreetcatsi5810

    ❤️🙏🏽

  • @mohandasshivan860
    @mohandasshivan860 Před 3 lety +1

    1 HOTEL 7 SUNDARES🏆🏆🏆🏆🏆😀😀😀😀😀😀😀👋👋👋👋👋👋💟💟💟💟💟💟💟💟💟💟 MAKKELS ✌🎄🎇

  • @santhoshpuliyakkadan7893

    Hai

  • @vishakhkailas4413
    @vishakhkailas4413 Před 2 lety

    ❤️❤️❤️

  • @ramachandrannarayanan3668

    👍👍👍👍👍👍

  • @kunjunnik4961
    @kunjunnik4961 Před 3 lety

    😃

  • @MyMy-lt8kq
    @MyMy-lt8kq Před 2 lety

    😍😍😍😍

  • @godsonjoseph5137
    @godsonjoseph5137 Před 3 lety

    Bro eniku oru hai tharuvo

  • @Vishnudev4030
    @Vishnudev4030 Před 3 lety

    😊😊😊😊

  • @Vidya-mx4mq
    @Vidya-mx4mq Před 3 lety

    Oru haii parayamo 😊😊

  • @MyMy-lt8kq
    @MyMy-lt8kq Před 2 lety

    പാച്ചിറ അൻസർ വന്നേ

  • @rajeevanrajeevan3957
    @rajeevanrajeevan3957 Před 3 lety

    വീടിനു മാത്രമല്ലെ പഴക്കമുള്ളൂ, ഭക്ഷണത്തിനുമുണ്ടോ?

    • @shijubnc8447
      @shijubnc8447 Před 3 lety

      ഭക്ഷണത്തിനു ഒരു 15 വർഷം പഴക്കം ഉണ്ട് എന്തേ

    • @sreeragssu
      @sreeragssu Před 3 lety

      ഭക്ഷണം എനിക്ക് തലേന്നത്തെയാണ് കിട്ടിയത്.. പൊറോട്ട

  • @mubashirhizard5864
    @mubashirhizard5864 Před 3 lety

    Mattoru athannu 🤣

  • @sathyanpalakkal4045
    @sathyanpalakkal4045 Před 3 lety

    വാച്ച് ഇടതുകൈയിൽ കെട്ടട

    • @StreetFoodKerala
      @StreetFoodKerala  Před 3 lety +5

      അത് എന്റെ ഇഷ്ട്ടമല്ലേഡാ

  • @premadasankt1297
    @premadasankt1297 Před 3 lety +1

    Great chachi 👍👍

  • @sindhuajiji3765
    @sindhuajiji3765 Před 3 lety

    സൂപ്പർ

  • @mohammadaslah.k-perinthalm4930

    Super 👍👍👍👌👌👌

  • @kannananie8144
    @kannananie8144 Před 3 lety

    Adipoli

  • @unnipallikkal5449
    @unnipallikkal5449 Před 3 lety +1

    😍😍😍

  • @rajeshks9151
    @rajeshks9151 Před 3 lety

    👍👌

  • @saifinnisa8020
    @saifinnisa8020 Před 3 lety

    സൂപ്പർ

  • @sabum6579
    @sabum6579 Před 3 lety +1

    Super 😘

  • @salmanulfarispk9679
    @salmanulfarispk9679 Před 3 lety

    ❤️💓👌