ഗർഭാശയ മുഴകൾ തനിയെ ചുരുങ്ങി ഒട്ടിപ്പോകും ഇങ്ങനെ ചെയ്താൽ /Dr Suhail Muhammed P.T /Baiju's Vlogs
Vložit
- čas přidán 3. 04. 2022
- ഗർഭാശയ മുഴകൾ തനിയെ ചുരുങ്ങി ഒട്ടിപ്പോകും ഇങ്ങനെ ചെയ്താൽ /
ആർത്തവ സമയത്തെ അമിതമായ ബ്ലീഡിങ്, വയറുവേദന, മൂത്ര തടസ്സം, മലബന്ധം, പുറം വേദന, കാൽ കടച്ചിൽ എന്നിവയാണ് ഗർഭാശയ മുഴ(Fibroid)കളുടെ രോഗ ലക്ഷണങ്ങൾ . ഗർഭാശയ മുഴകൾ ഇനി സർജറി ഇല്ലാതെ സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ Uterine Fibroid Embolization (UFE) Treatment ലൂടെ.
കൂടുതൽ വിശദമായി ഈ വിഷയത്തെക്കുറിച്ചു അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് +91 9656530003 - Jak na to + styl
Nalla information. Ith eth hospitalil okkeyanullath
Dr very very good information
Thank you so much dr
Very very good information👌👌
Thank you doctor🙏🙏
Good information ❤❤💖
താങ്ക്സ്
Thanks dr
Ethu cheyan e s a card podiykumo.arogya RSBY vazhi cheyumo.costlyano. sir please relay me
Thanku sir🙏
Howmuch cost it will be sir and which hospital it can possible?
Ethu tvm il evidayanu... Ethinu ethra rupa
Chilavu varum .? Plz relpy
അണ്ടാശയ മുഴ ഉള്ളവർക്കുള്ള എന്തേലും undo
Good information. Whether the treatment adversely affect future pregnancy for those who yet to get conceive because of fibroid?
Kallam
Ee treatmentin ethra paisa chilavund ith Mims hopitalil ninn cheyyunnundo
Dr. Will it come again once we did this treatment?
Govt hospitalil cheyumo
But costly in bangalore they r charging 1.40 lakh/thousand
സർ, ഓവേറിയൻ സിസ്ററിന് ഇത് ചെയ്യാനാവുമോ?
എനിക്കും ഉണ്ട് മുഴ സാർ പറഞ്ഞ ചികിത്സാക്ക് എത്ര ചിലവ് വരും ഒരു വിഡിയോ കൂടി ചെയ്യോ സാർ
ഇത് use ചെയ്താൽ ഉള്ളിൽ നിന്ന് മുഴ ചുരുങ്ങി വരും 💯💯
Ethucheyyanethraroopachilàവിവരും. റസ്ബി. കാർഡുപയോഗിക്കാമോ ,,
Dr.utress nte wall thickness varunnathu enthu kondanu...4m ..ithil kuduthal aanu
Enikum utresil fibroids undu. Over bleeding anu
I am 48 yrs old.. I did Embolisation during 2018 at Medical Trust hospital.. Cochin. I was having 6 fibroid of various size... . Upto 6cm of size.. Now I am perfectly alright.
Review done during 2020 and 2021... Size has reduced to. 3 cm size. No pain no severe bleeding during periods... Thanks a lot to Dr. Sakthy Parvathy.
Approximate cost was around 96000/-.... Insurance claim recd. Paid around 13000 only
Is it 6 fybroid cost is 96000
Trivandrum -the evide unde??
Utrus bulkey ആണ് അതിന്നു ഈ ട്രീറ്റ്മെന്റ് പറ്റുമോ
Once done, is there any problems in getting pregnant
ഇതിന് എത്ര ചിലവ് വരും. ആരോഗ്യ rsby കാർഡ് അവൈലബിൾ ആണോ?
86000
വയറ്റിനുള്ളിൽ ഉള്ള മുഴ ഭക്ഷണം കഴിക്കുമ്പോൾ ശർദ്ദി പിന്നെ വേദന 65 വയസ്സാണ് ഇത് ചെയ്യാൻ പറ്റുമോ എത്ര ചിലവ് വരും ഒന്ന് പറയാമോ
Dr. Jonson contact cheyyan pattumo?
Ithu cheyyan rate ethrayavum sir
Expensive aano,
എത്ര ചെലവ് വരും?
അമ്മൗണ്ട് എത്രയാണ്
Ithinu ethu hospitalil aanu pokendath
ഓവറി സിസ്റ്റിനെ ഈ ചികിസ പറ്റുമോ ?
ഇതിന്റെ ചിലവ് kooduthalaano
Howmuch it will be cost sir and which hospital it can possible
Eranakulam undo
But after the procedure 3 days nalla pain kanum... Pinne pain kurayyum
Doctor ethane ethra chilav varum
👍
Ithinu paisa athrayanu? R.B. S.y kittumo avo?
Ethevideya cheyyunnathe
Adnomayosis nu ithu cheyyan pattumo?
Homio 6month
ആസ്റ്റർ mims ചെയാം, നല്ല ട്രീറ്റ്മെന്റ് ആണ്.
എത്ര ചെലവ് വരും. ഇപ്പോ എത്ര നാളായി ചെയ്തിട്ടു. എനിക്കു 11.5 cm ഉണ്ട്. ദയവായി മറുപടി തരുമോ ആകെ വിഷമത്തിലാണ്. പ്ലീസ്🙏
@@BJU24ntha cheythath
നിങ്ങൾ ചെയ്‌തോ എന്റെ വൈഫിനും ഉണ്ട് utress എടുത്തു കളയണം എന്ന് പറഞ്ഞു @@BJU24
Expenditure എത്രവരും സർ
എന്റെ ബ്രസ്റ്റ് fibroid മുഴ ഉണ്ട് അതിന് ഇങ്ങനെ ചെയ്യാൻ പറ്റുമോ ഡോക്ടർ
Ee numberilekk onnu vilichu nokku... Thankal chodichath nalla question aanu
Hlo ഡോക്ടർ ഇതിനു എത്ര ചെലവ് വരും
ഒന്ന് പറയുമോ pls
85
Athra chilav varum anik und
Edu ഹോസ്പിറ്റലിൽ ആണ് ഈ treatment ഉള്ളത്
Overy cist n ith upakarikkumo
How much expense
Rate, which hospital
ചില വ് എന്താണ്
സാർ എനിക്കു ഫൈബ്രോയ് ഡ് ഉണ്ട് വലുതും ചെറുതും ഒക്കെയും ഉണ്ട് ആറു മാസം മുൻപ് സ്കാൻ ചെയ്തു അപ്പോൾ ചെറിയ മുഴകൾ കുറെയെണ്ണം കൂടിയിട്ടുടെന്ന് പറഞ്ഞു ഞാൻ എന്തു ചെയ്യണം doctor
എന്താ ചെയ്തത്... ഓപ്പറേഷൻ വേണോ. എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു
Aster
Ithu inganay chaidal pinneed varanulla chance undo
10 cm subsereous fibroid cheyyamo sir
Cost enthra
Ernakulam Asteril njan 2 weeks mumbu cheythu
എത്ര രൂപ ആയി
Etrayada
ഇതിന്റെ ചെലവ് എത്ര
Bariza islamic course,spiritual psychology,PPTTC,fashion design,plus two, ഡിഗ്രി, 10th എന്നിവ ഓൺലൈൻ ആയിട്ട് പഠിക്കാൻ ആഗ്രഹം ഉണ്ടോ
10 th padikkan agraham und
@@naas9043 ഒമ്പത്,ഒമ്പത്, ആർ, ഒന്ന്,നാല്, നാല് പൂജ്യം, പൂജ്യം, മൂന്ന്, ഏഴ്. ഈ നമ്പറിൽ മെസ്സേജ് ചെയ്യൂ.
Yethra rate verum
ഇങ്ങനെ ചെയുന്നതിന് എത്ര ചിലവ് വരും
118000 രൂപ ആണ് Aster mom's കോട്ടക്കൽ വിളിച്ചപ്പോൾ പറഞ്ഞത്,
👍👍👍👍👍🌹🌹🌹🌹❤❤
ഇതിന് ഞാൻ വിളിച്ചപ്പോൾ 1 ലക്ഷം വരും എന്നാ പറഞ്ഞത്
ചുമ്മാ aarealum ചെയ്യുമോ. Keyhole ചെയ്യുന്നതിന് 1.ലക്ഷത്തിനു പുറത്താകും അപ്പൊ നമുക്ക് യൂട്രസ് samrekshikam
എവിടെയാണ് പൈസ ചിലവ് പറ
One lakh
72 വയസ്സ് പ്രായമുള്ള ഞങ്ങളുടെ ഉമ്മാക് ഇത് എത്രത്തോളം ഉപകാരപ്പെടും... ഒന്ന് പറയാമോ... പെട്ടന്ന് replay കിട്ടിയാൽ നന്നായിരുന്നു...
ഇതെവിടെയാണ് സ്ഥലം
Aster MIMS hospital KOTTACKAL,Malappuram district
Dr ഇതിനു എന്ത് ചിലവ് വരും പ്ലീസ് റിപ്ലൈ 🙏
ഏകദേശം 1-2 ലക്ഷം.
എനിക്ക് 2 ലക്ഷം ആയി
9500
ഒരിക്കല്‍ 0pertion ചെയ്തു ഫുൾ മുയ. ഫുൾ എടുത്തു ഇപ്പൊൾ 6.varshathinn.sheham.pennayum.
വന്നു ഇത് cheyann എത്ര ചിലവ് വരും
95000
85000 RS dead
Please explain
വീണ്ടും വരുമെന്ന് പറയുന്നുണ്ട്
എനിക്ക് 115000രൂപ വന്നു
Once done, any problem in future, any problem to conceive, how many months needs to wait for naturally conceive / can do I VF.
What is the prize of the procedure? Where it is avilable in Kerala. Could you please give the answer pls.
If you don't mind could you pls give the contact number via email please
why u need a ivf
contact number is there in this video just call on that number for query's
👍
86000
എത്ര രൂപ ആകും
എത്ര ചിലവ് വരും
1 lakh
1.lakshathiñപുറമെ
Njagele കുടുംബത്തിൽ ഒരു സ്ത്രീ ക്ക് കഴിഞ്ഞു