3rd പാർട്ടിക്ക് നിങ്ങളെക്കുറിച്ച് അറിയുമോ?🤔🔮🧿

Sdílet
Vložit
  • čas přidán 12. 09. 2024
  • 💕🔮 For Personal Readings, please
    Whatsapp # 0018049379227 (USA number)
    Follow me on Instagram : ...
    Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction #tarot #relationshipreadings #currentfeelings #nextaction #manifest #manifestation #newmoon #pickacard #lawofattraction

Komentáře • 93

  • @user-tr7we7wr5c
    @user-tr7we7wr5c Před 9 měsíci +8

    തേർഡ് പാർട്ടിക്ക് വേണ്ട prajittanu അവനെ സ്നേഹിച്ചത് 😢പൈസ ഒന്നും വേണ്ട പക്ഷെ അവനെ മാത്രം മതി എനിക്ക് അവൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല. എന്നൽ അന്ന്യന്റെ മുതൽ നമുക്ക് എടുക്കാൻ കഴിയില ലോ ഭഗവാൻ വിധിച്ചത് തേർഡ് പാർട്ടിക് ആണെകിൽ വിട്ടുകൊടുക്കാൻ എനിക്ക് സമ്മതo മാണ്. പക്ഷെ അവനു മനസമദാതനത്തോടെ ജീവിക്കാൻ അനുവദിക്കണം. അവന്റെ കൈയിലെ പൈസ കഴിയുബോൾ വലിച്ചറിയരുത് 😢😢😢😢😢😢15 yers സ്നേഹിച്ചത് ആണ്. മനസ് ഇല്ല എന്നല് അവനു സമാധാനം കിട്ടണം അത്ര ഉള്ളു അതിന് വേടി ഞാൻ ഒഴിഞ്ഞു പോകുന്നു എന്റെ തീരുമാനം ശരിയാണോ തെറ്റ് ആണോ അറിയില്ല. വിട്ടുകൊടുത്തു

  • @prameelaullas-yj1cr
    @prameelaullas-yj1cr Před 9 měsíci +4

    I claim this positive reading ♥️Third party എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകട്ടെ ദൈവമേ. Thank u universe ♥️🙏

  • @sreelathasasi9735
    @sreelathasasi9735 Před 9 měsíci +2

    Third party ഉണ്ട് എത്രയും പെട്ടന്ന് ഞാനും പുള്ളിയും തമ്മിലുള്ള റിലേഷൻ മനസിലാക്കി ഒഴിഞ്ഞു പോകണം.mam prarthikkanam

  • @soumyac4811
    @soumyac4811 Před 9 měsíci +5

    തേർഡ് പാർട്ടിക്കു നന്നായി അറിയാം. അവൾ വിട്ടുതരില്ല enna നിലപാടാണ്. എന്നെയും മോനെയും ഒഴിവാക്കി അവളെ സ്വീകരിച്ചപ്പോൾ ലോകം കീഴടക്കിയ ഭാവാമായിരുന്നു. എല്ലാം ദൈവം കാണുന്നുണ്ടായിരുന്നു ഇപ്പോ അയാൾ വീണ്ടും എന്റെയും മോന്റെയും പുറകെ വന്നിരിക്കുന്നു. ഞാൻ പക്ഷെ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

    • @wordofwisdom5281
      @wordofwisdom5281 Před 9 měsíci +2

      Legally married അല്ലെ നിങ്ങൾ. Pinne 3ങ്ങനെ അയാൾ തീർഡ്പാർട്ടിയുടെ കൂടെ പോയി ജീവിക്കും. നിങ്ങൾ നിയമ വഴിയിൽ പോയില്ലേ

    • @soumyac4811
      @soumyac4811 Před 9 měsíci

      @@wordofwisdom5281 കേസ് കോടതിയിൽ ആണ്. കൗൺസിലിംഗ് നു ഭാര്യയും കുഞ്ഞും വേണമെന്ന് പറഞ്ഞു കേസ് നീട്ടി കൊണ്ടുപോവാണ്

  • @sheejabp8582
    @sheejabp8582 Před 5 měsíci

    മാ പറഞ്ഞതല്ലാം കറക്ടാണ് തേർഡ് പാർട്ടിക്ക് പേടി ഉണ്ട് സത്യം ആണ് Thank uunivers

  • @GeethaManiyan-et9wv
    @GeethaManiyan-et9wv Před 9 měsíci +10

    ഇവിടെ പേഴ്സൻ എൻെറ ഭർത്താവാണ് തേഡ് പാർട്ടി പുള്ളീടെ അമ്മയും പെങ്ങളുമാണ് അവർക്ക് ആൺമക്കൾ ഭാര്യമാരുടെ കൂടെ ജീവിക്കുന്നത് ഇഷ്ടമല്ല ആ വീട്ടിൽ വന്ന ഞാന ഉൾപ്പെടെയുള്ള എല്ലാ മരുമക്കളേയും അവർ ഓടിച്ചു വിട്ടു ഞാനും എന്റെ ഭർത്താവും ഇപ്പോഴും സ്നേഹത്തിലാണ് ചിലവിനും തരുന്നുണ്ട് പക്ഷേ പുള്ളി അയ്യാളുടെ വീട്ടിലും ഞാൻ എൻെറ വീട്ടിലുമാണ് ഇടയ്ക്കു വരും വീണ്ടും പോവും ഈ റീഡിങ്ങ് കണ്ടപ്പോ ശരിക്കും സങ്കടം വന്നു വീട്ടിൽ വരുന്നുണ്ട് എന്ന് അമ്മയ്ക്കും പെങ്ങൾക്കും അറിയാം ഞങ്ങളെ പിരിക്കാനാണ് അവരുടെ ശ്രമം

    • @komalamm4071
      @komalamm4071 Před 9 měsíci

      Aa penhhal pennalle barthsvu ille..ammakku barthavillathe vere thadathil ano anmakkal undayathu.bare thavinte koide ninnittalle

    • @GeethaManiyan-et9wv
      @GeethaManiyan-et9wv Před 9 měsíci

      @@komalamm4071ആ അമ്മയും അച്ഛനും നല്ല സമയം മുഴുവനും അടിയും വഴക്കും പിണങ്ങിപോക്കുമായിരുന്നൂന്ന് പറഞ്ഞു കേട്ടിട്ടുണ്ട് മകളുടെ ഭർത്താവും അടിയും വഴക്കു ഒക്കെയായിരുന്നു അയ്യാളിപ്പോ നാട്ടിലില്ല ആ വീട്ടിലെ മൂത്ത മരുമകൻ അമ്മയുടെ തലിയിൽ കൂടി മീൻ കഴുകി വെള്ളം ഒഴിച്ചിട്ടാ പോയത് സഹിക്കെട്ടപ്പോ ചെയ്തതാവും ഗാന്ധിഭവനിൽ നിന്നും ഒരാള് കെട്ടി മൂന്ന് വർഷം അവിടെ നിന്നു കേസും വഴക്കുമൊക്കയായി അവിടുന്നാളുകൾ വന്ന് കൊണ്ടുപോയി ഞാൻ രണ്ടു വർഷം താമസിച്ചു ആൺ മക്കൾക്ക് അമ്മ പറയുന്നതാണ് ശരി സ്വന്തമായി തീരുമാനങ്ങൾ ഇല്ല

    • @Vinitha248
      @Vinitha248 Před 9 měsíci

      എന്റെ അവസ്ഥ യും ഇതായിരുന്നു. ഇപ്പോൾ ഭർത്താവ് നു വേണ്ടെന്നു പറഞ്ഞു ആളുടെ അമ്മയ്ക്ക് വേണ്ടി മാത്രം 💔😭നെഞ്ചു പൊട്ടുന്ന വേദനയോടെ ഒഴിഞ്ഞു കൊടുക്കുവാ വേറെ ഒരു വഴിയും കാണുന്നില്ല

  • @user-ci4wg4dt5q
    @user-ci4wg4dt5q Před 9 měsíci

    100% currect ആണ്. ഇപ്പോൾ 25 day ആയുള്ളൂ prblums. Hus ന്റെ അമ്മ ആണ് 3 റെഡ് പാർട്ടി....
    അതു കൊണ്ട് തന്നെ one weak ആയി ഞാൻ silent ആണ്.
    But hus വീട്ടിൽ അറിയാതെ എന്നെ വിളിക്കും. ഓടി വന്നു just ഒന്ന് കാണും.
    ഞാൻ മനസിലാക്കുന്നു...
    ഞാൻ wait cheyyuvanu. കാരണം hus നു ഞാൻ ഇല്ലാതെ പറ്റില്ല. എന്നാൽ അമ്മ.. അമ്മക്ക് cash ആണ് വേണ്ടത്. So താങ്ക്സ്. ഒരുപാട്.... I wil pray of u.....
    👍👍👍👍🙏🙏🙏🙏

  • @easybelascookingchannel2460
    @easybelascookingchannel2460 Před 9 měsíci +2

    💯% correct🙏👍

  • @shajiannanadu7873
    @shajiannanadu7873 Před 9 měsíci +1

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤

  • @Vinitha248
    @Vinitha248 Před 9 měsíci +2

    😭💔thank you universe and God🙏തേർഡ് പാർട്ടി ഇപ്പോൾ സൈലന്റ് ആണ്. കാരണം ഞങ്ങളെ തമ്മിൽ പിരിച്ചു കഴിഞ്ഞല്ലോ. പക്ഷേ ദൈവം ഉണ്ടെങ്കിൽ അവരൊക്കെ അനുഭവിക്കും സത്യം. തേർഡ് പാർട്ടി അമ്മായിയമ്മയാണ്. അവർ നിർബന്ധം പിടിച്ചു കൊണ്ടിരിക്കുവാ എന്നെ ഉപേക്ഷിക്കാൻ, ഭർത്താവ് ഡിവോഴ്സ് നു തയ്യാറായി നിൽക്കുന്നു. 😭💔ഒരു പെണ്ണിനെ വഴിയാധാരം ആക്കി വിട്ടാൽ ഇവർക്ക് എന്ത് നേട്ടം കിട്ടാൻ ആണ്?

    • @rajitha4185
      @rajitha4185 Před 9 měsíci

      എന്റെയും, എന്നെ ഒഴിവാക്കി വേറെ വിവാഹം കഴിച്ചു

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 Před 8 měsíci

      സന്തോഷമായി ജീവിക്കാൻ സമ്മതിക്കാത്ത അമ്മായി അമ്മമാർ അടുത്ത ജന്മത്തിൽ അനുഭവിക്കും. അവർക്ക് ഇതേ അവസ്ഥ അന്ന് ഉണ്ടാകും 😂

  • @SaraswathiAP-kz1ir
    @SaraswathiAP-kz1ir Před 8 měsíci

    Thank you universe, thank god,
    Thank you mam .. I strongly claim to remove all the 3rd party situation from our relationship.

  • @advaith2006
    @advaith2006 Před 9 měsíci +1

    Great reading ❤. Third party know this two years ago but we are not seperated ❤. Can't comment more. Thank you ❤

  • @rizwan93960
    @rizwan93960 Před 3 měsíci

    Avan avale 6 kollam snehichu ennum aro parnju ennittanunentekude vannath 😢😢😢enikk avanillathe pattilla mamm manassinu dayiriyam nalkitharane onnikan vithi undakanee😢😢 thankiyu univeysss❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheelasasidharan770
    @sheelasasidharan770 Před 9 měsíci

    Third party connection ഉണ്ട് എന്ന് അറിയാം പക്ഷെ ആരാണെന്ന്. അറിയുന്നത് രണ്ടു വർഷമായി. വകയിലുള്ള ഒരു സഹോദരൻ്റെ ഭാര്യ അവള് പണത്തിന് വേണ്ടിയാണ് കൂടേ കൂടിയത്. എൻ്റെ husband അവളുമായി 25 വയസ്സോളം difference ഉണ്ട്. പലരീതിയിൽ അവൾ ഭീഷണി ഉയർത്തി പെടുത്തി എൻ്റെ husbandinu പിടിച്ചു വെച്ചചിരിക്കുകയാണ്. അവളുടെ നോട്ടം കൈയ്യിലുള്ള പണം ആണ്. ഇപ്പൊൾ retirement benifits കുറേ കിട്ടിയിട്ടുണ്ട്. ഇപ്പൊൾ പോയിട്ട് മൂന്നര വർഷം ആയി. എനിക്കു 30 & 25 വയസ്സുള്ള രണ്ടു ആൺ കുട്ടികൾ ഉണ്ട്. പിന്നെ ഞാനും ഒരു retired employ ആണ്. ഞങൾ അങ്ങനെ കഴിയുന്നു. പോയ ആൾ പോകാട്ടെ. സ്നേഹം അത് പിടിച്ച് വാങണ്ട ഒന്ന് അല്ലല്ലോ. എല്ലാം ദൈവം മനസ്സിലാക്കി കൊടുക്കട്ടെ.
    Thank you universe 🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 9 měsíci

    Thanks universe 🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Correct reading
    ബ്ലോക്ക്‌ cheythu പോയേക്കുവാന്

  • @rejanisurendran2115
    @rejanisurendran2115 Před 8 měsíci

    വിട്ടു പക്ഷെ സന്തോഷമായി ജീവിക്കട്ടെ

  • @Manu-ox4ii
    @Manu-ox4ii Před 9 měsíci +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @pegodiyapereira8390
    @pegodiyapereira8390 Před 9 měsíci

    I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @radhamania9079
    @radhamania9079 Před 6 měsíci

    Our relation is running for the last 99 yrs.3rd party come with him for last 8 moth she is a rough lady.

  • @kumarjeneesh8066
    @kumarjeneesh8066 Před 9 měsíci +1

    Thank you Universe 🙏 thank you Universe 🙏 thankyou Universe 🙏 thankyou maam ❤

  • @smithappkaladheebam6222
    @smithappkaladheebam6222 Před 9 měsíci

    ക്ലാസിനു താല്പര്യം ഉണ്ട് ❤❤thankyou univers

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Před 9 měsíci +1

    Thanku univers 🙏🙏🙏

  • @user-do5jl3mp6j
    @user-do5jl3mp6j Před 9 měsíci

    100% സത്യം ആണ്....

  • @kirandavid6878
    @kirandavid6878 Před 9 měsíci

    No one can removing our good spark relationship.... Praying

  • @radhamania9079
    @radhamania9079 Před 6 měsíci

    I surrender i n universe i want justice thank you universe

  • @user-ls2gp6ws8h
    @user-ls2gp6ws8h Před 9 měsíci

    ക്ലാസിനു. താല്പര്യം ഉണ്ട്.. Thanku. Mam... Thannku. Univears🙏🙏🙏🙏

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 Před 9 měsíci

    ശെരിയാണ് ഞാനാണ് third party.... But ഇപ്പൊ ഞാൻ മനപ്പൂർവം അകന്നു.... കുടുംബം ആണ് വലുത് എനിക്കും അയാൾക്കും

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA Před 9 měsíci +2

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devadas-fo7gy
    @devadas-fo7gy Před 9 měsíci

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ELLAM UNNIVERSENU SAMERPPICHU July 1nu Iniellam UNNIVERSE THARUMNNA, PARAUNNAPOLLAY THANK U MAM

  • @MeghaMalhaar369
    @MeghaMalhaar369 Před 9 měsíci +1

    Ente hus ne aval alle black magic cheyth vachekkunne 🙏🍀💜 Thank u universe ,plz remove all the 3rd party suitation and bring back my hus with our permanent reunion 😢

  • @snekha6747
    @snekha6747 Před 9 měsíci

    Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️

  • @AzizChockli
    @AzizChockli Před 8 měsíci

    Thank you universe ❤❤❤

  • @user-cm7ck4fc9b
    @user-cm7ck4fc9b Před 5 měsíci

    Athe avalkariyam adhehathinte bariya aanu avale ittu varanam ennonnum pataunnilla enne snehichal madi

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 9 měsíci

    Thank God 🙏🙏🙏thanku univeres 🙏🙏🙏

  • @beenac8336
    @beenac8336 Před 9 měsíci

    Thank you maam
    Thank you universe🙏🏻🙏🏻🙏🏻

  • @sivanisunilkumar6992
    @sivanisunilkumar6992 Před 9 měsíci

    🙏 Ma'am thanks Universe ❤️ 🙏

    • @meenasubash2294
      @meenasubash2294 Před 9 měsíci

      Thank you univers 🙏🙏🙏🙏🙏❤️ Thankyou dear ❤🙏 Thankyou God 🙏🙏🙏🙏🙏🙏❤️❤️👍

  • @ShiniSelvan
    @ShiniSelvan Před 9 měsíci

    Thanku maam❤️❤️ thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savithryparatharayilkandan9536

    Thank you universe 💗 thank you God 💗 thank you mam 💗

  • @nissaneenu3741
    @nissaneenu3741 Před 9 měsíci

    Tnq❤ univers correct reading

  • @SaijuAswathy
    @SaijuAswathy Před 8 měsíci

    thankyou godgodgod 🙏🏻🙏🏻🙏🏻❤️❤️

  • @kunjuz0261
    @kunjuz0261 Před 9 měsíci

    3rd party ennu parayubo already relation erikkunna aalkk vere oral varunnth alle angne aangil ee 3rd. Party ann vdo kanunnathagilo appo ee reading nokkamo

  • @sreejadileep8315
    @sreejadileep8315 Před 9 měsíci

    Thanks for this lovely readong❤❤

  • @rinuthomas5456
    @rinuthomas5456 Před 9 měsíci

    എൻ്റെ natoonum. കെട്ടിയൊന്നും കുറച്ചു ബന്ധുക്കളും ഒരു swasthathaum സമാധാനവും തരില്ല😢

  • @amalam305
    @amalam305 Před 9 měsíci

    Mam parnjathoke sariyane sarikum tenson ane oru padu problem undu mam ella sariyakatte ennu universenodu prathikkunnu thaqe universe

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et Před 9 měsíci

    Mam 3 rd party ye vittu varumo ennu oru reading nokkamo..3 rd party black magic te alanu

  • @Abhirami_Saran
    @Abhirami_Saran Před 9 měsíci +1

    Enik comments nokittu manasilavunilla enthinanu palarum arudenkilum husbandinte purake pokunnennu😅😅 Did they like used things only, actually they deserve better… Atra true love aanel avarodoppom life enjoy cheyan pattum ningade matramayi..
    Njan 7 years oralkku vendi wait cheytha aalaanu, avanu enne vendarunnu… last njan self love, self respect okke enthanennu padichu. Eppo njan married aanu 2 years kazhinju & 7 months pregnantum. 3rd party friends aanu. Ente husbandinu Mother illa.

    • @healinglifetarot
      @healinglifetarot  Před 9 měsíci

      Ipol avar aa stage ethitiyitilla. Ningal heal aayi varunnu.. athu pole mattullavar ethunne ullu.. ororutharkum samayam different aayirikum .. ellavarkum etrayum vegam heal aavan prarthikku. Ningal go through cheytha time orthu nokku .. aa stage overcome cheyyan ningal enthanu cheythathu ennu mattullavarku paranju kodukku .. steps to find self love.. self worth.. nammal heal aavumbo athu kondu mattullavarku vazhi kaanikkan kazhiyatte 🥰🙏

  • @Dhanya80
    @Dhanya80 Před 9 měsíci

    Thank u universe 💛

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Před 9 měsíci

    Thank u my universe

  • @komalamm4071
    @komalamm4071 Před 9 měsíci

    Maatoru pennu paranjittu arenkilum loversine natti nirthumo..anghaneyenkil athu personte barya alkenkil parants ayitikkum. Allathe vere oru prnnu pansm kitran vendi vontrol cheyyilla..avar ath anusarikkilla..njanghal saooerate alla smooth goning..anu

  • @lijikk2926
    @lijikk2926 Před 9 měsíci

    Thanks Ma'am🙏❤.

  • @usharajappanusha1559
    @usharajappanusha1559 Před 9 měsíci

    Thank you God 🙏🙏🙏

  • @harshs9208
    @harshs9208 Před 9 měsíci

    Thankuuuuu❤

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před 9 měsíci

    Thank you 🙏

  • @remamenon4432
    @remamenon4432 Před 9 měsíci

    Thank u univdrse

  • @soumyasurendran1279
    @soumyasurendran1279 Před 9 měsíci

    Butiful reading ❤❤❤❤❤

  • @spiritualguidetf
    @spiritualguidetf Před 9 měsíci

    Thank you ❤

  • @media55551
    @media55551 Před 8 měsíci

    ദൈവം ഉണ്ടല്ലോ.... എല്ലാം കാണുന്നുണ്ട് ചതിക്കും വഞ്ചനക്കും ദൈവം കൂട്ട് നിൽക്കില്ല

  • @komalamm4071
    @komalamm4071 Před 9 měsíci

    Ivide thurd party wife..enne ariyum..njanum avanum friends anu ennu ariyam..third partyikku ninghalude bandhathe patti ariyamo..enbanu chodhikkendathallathe mattoru tharathil mayakki ennonnum ariyilla..njanghal 3perum friends anu..njanggal parichayapettath sesham zvan anu parichaya peduthiyathu.. njanum avnum smuel groupil admins anu..njanggal long distance kanan patgilla..avan videsathu anu..

  • @user-ci4wg4dt5q
    @user-ci4wg4dt5q Před 9 měsíci

    ഒരു കാര്യം പറഞ്ഞു thudangathe

  • @anilnair6823
    @anilnair6823 Před 9 měsíci

    ചേച്ചി ഇവിടെ എന്റെ പേഴുസന്റെ ചേച്ചി ടെ ഭർത്താവ് ആണ് പുഴ്ഷ് ചെയുന്നത് ചേച്ചി

  • @jaseenajaseenanp5624
    @jaseenajaseenanp5624 Před 9 měsíci

    Hi

  • @anitaannaji9581
    @anitaannaji9581 Před 9 měsíci

    ഫസ്റ്റ് 😊

  • @neethusm9522
    @neethusm9522 Před 8 měsíci

    Course fee engane aanu

  • @user-sz5su4lf8j
    @user-sz5su4lf8j Před 8 měsíci

    Madam pH no tharavo,,,enik oru problem parayanund

  • @user-fg7zd2rn9f
    @user-fg7zd2rn9f Před 8 měsíci

    🙏🏽🙏🏽🙏🏽

  • @user-zp4ym9nh8d
    @user-zp4ym9nh8d Před 9 měsíci

    🙏🏻🙏🏻

  • @radhamania9079
    @radhamania9079 Před 6 měsíci

    Let go third party

  • @mithrashiju7271
    @mithrashiju7271 Před 9 měsíci

    Mam... എന്റെ third പാർട്ടി എൻ്റെ ammayiamma യും അച്ഛനും ആണ്.... അവർക്കു പൈസ മതി.... അതിനു വേണ്ടി മക്കളുടെ ജീവിതം കൊണ്ട് കളിക്കുകയാണ്.... അവർ ബ്ലാക്ക് മാജിക്‌ കളിക്കുകയാണ്.... അല്ലാതെ ഞങ്ങൾ ഒരിക്കലും പിരിയില്ല.... Mam 3rdഡ് പാർട്ടി ഒഴിയാൻ എന്താ ചെയ്യാ....

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 Před 8 měsíci

      ഈ അമ്മായി അമ്മയ്ക്ക് അമ്മായി അമ്മ ഉണ്ടായിരുന്നോ🤔

  • @sivanandsiva9466
    @sivanandsiva9466 Před 9 měsíci

    👏👏👏👏👍

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před 9 měsíci +3

    Did I seduce him? Its a good joke 😂He is my husband. And We have Succesfully completed 16 years of fmly life. He is very loveble and careing man. I love verymuch him and he also love me. We need togetherness. Thank you Universe 🙏Thank you Mam
    3rd party only his fb frnd🙏

  • @noushidha220
    @noushidha220 Před 9 měsíci

    നിങ്ങൾ വീഡിയോ ചെയ്തപ്പോൾ വിമാനം പോകുന്ന സൗണ്ട് കേട്ടല്ലോ അതിനെ കുറിച്ച് ഒന്നും പറയുന്നില്ലേ

  • @Shinnigstars4321
    @Shinnigstars4321 Před 9 měsíci

    തേർഡ് പാർട്ടി എന്ന് പറയുന്നത് കാമുകി ആണോ

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 9 měsíci

    Thanku universe 🙏

  • @kamalakshikk6484
    @kamalakshikk6484 Před 9 měsíci

    Thankyou universe ❤❤❤

  • @mikhayel7777
    @mikhayel7777 Před 9 měsíci

    Thankyou❤❤❤

  • @ajayakumarajayan2790
    @ajayakumarajayan2790 Před 8 měsíci

    Thank you universe

  • @user-fe3jr3kh6q
    @user-fe3jr3kh6q Před 9 měsíci

    Thanku universe ❤❤❤

  • @lathamadhava9696
    @lathamadhava9696 Před 9 měsíci

    Thanku universe ❤❤❤❤❤

  • @SajeenaSanalSanal
    @SajeenaSanalSanal Před 9 měsíci

    Thank you universe 🙏🙏🙏