ഈ നക്ഷത്രക്കാർക്ക് കണ്ടക ശനി ആരംഭികുന്നു||PERIKAMANA SREENATH||

Sdílet
Vložit
  • čas přidán 10. 09. 2024
  • Aug 18-25 ഈ നക്ഷത്രക്കാരുടെ ദുരിതം നീങ്ങും||PERIKAMANA SREENATH||
    • Aug 18-25 ഈ നക്ഷത്രക്ക...
    • എല്ലാ തടസ്സങ്ങളും മാറാ...
    ഇങ്ങനെ ചെയ്തവർ ശ്രദ്ധിക്കുക!!ദോഷം ഉറപ്പ്||PERIKAMANA SREENATH||
    • ഇങ്ങനെ ചെയ്തവർ ശ്രദ്ധി...
    കേൾക്കുമ്പോൾ തന്നെ ജന്മ ദുരിതങ്ങൾ തീരുന്നു||PERIKAMANA SREENATH||
    • കേൾക്കുമ്പോൾ തന്നെ ജന്...

Komentáře • 137

  • @sreekumarannair3707
    @sreekumarannair3707 Před 26 dny +4

    നന്ദി തീരുമേനി.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    ഓം നമഃശിവായ
    ഓം മഹാഗണപതയേ നമഃ

  • @user-nx9dh4kl3z
    @user-nx9dh4kl3z Před 25 dny +4

    നന്ദിതിരുമേനി ഞാൻ സരസ്വതി തിരുവോണം പ്രർത്ഥിക്കണേ Thank you.🙏🏽🙏🏽❤️🙏🏽🌱🍁

  • @bijuabraham2827
    @bijuabraham2827 Před 25 dny +10

    നമസ്കാരം തിരുമേനി, ബിജു ചതയം, ഷൈനി ഉത്രട്ടാതി, മരിയ രേവതി, എമിൽ ആയില്യം, ജോലിയിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ, കുടുംബത്തിൽ സന്തോഷം സമാധാനം ഇവ ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @alanarapuzha1428
      @alanarapuzha1428 Před 25 dny +1

      തിരുമേനി has agreed
      Now you can rest assured😅😅😅

    • @alanarapuzha1428
      @alanarapuzha1428 Před 25 dny

      Eee kallan maare thalli odikkuka😅

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 25 dny +1

      പള്ളിയിലെ പാതിരി മാരെ കാണുമ്പോൾ കുട്ടന് കൊഴപ്പില്ലല്ലോ ലെ? ഈ വർത്താനം അവരുടെ ചാനലിൽ പോയി പറഞ്ഞാൽ പിന്നെ ചിരിക്കാൻ കുട്ടന് പല്ലുണ്ടാവില്ല!

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 25 dny +1

      @alanarapuzha1428. ഇത് സനാതന വിശ്വാസികൾക് ഉള്ളതാണ്. കമന്റ്‌ ചെയുമ്പോൾ ശ്രദ്ധിക്കുക. നിങ്ങള്ടെ മതത്തെ ഞാൻ പരിഹസിച്ചിട്ടില്ല നീ ആരായാലും സൂക്ഷിക്കണം. ഇതിനുള്ള സ്വാതന്ത്രം ഇല്ല ഇന്നു ഭാരതത്തിൽ ok.

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 24 dny

      തീർച്ചയായും 🥰

  • @user-qh2jt5gk5x
    @user-qh2jt5gk5x Před 22 dny +2

    ശരിയാണ് വളരെ ദുഖങ്ങൾ അനുദവിച്ചു ഭാര്യ പിരിഞ്ഞു പോയി ഇടവത്തി ൽകാർത്തിക

  • @sivajimn2471
    @sivajimn2471 Před 25 dny +3

    നമസ്കാരം തിരുമേനി നാള് മൂലം വീട് വെക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @syamalabhaivk460
    @syamalabhaivk460 Před 12 dny

    Swetha. S moolam praarthikkane.. Thirumeni. 🙏🙏🙏. 🙏

  • @user-kk3ls4zn1k
    @user-kk3ls4zn1k Před 24 dny +2

    Sir matoru videoyil meenakurinu nallathanenu. Paranuulo

  • @arunadevi6528
    @arunadevi6528 Před 25 dny +1

    Namaskaram Thiurumeni.🙏
    Arunadevi Visakam,,Gopalan Kutty Pooyam,,Viswanathan Aayilyam,Sakthi Dharan Avittom..Yellavarkkum Vendi Prarthikkanam Swami.
    Om Gam Ganapathaye Nama...Om Namakshivaya....Om Namo Narayanaya...Om Namo Krishnaya Nama🙏🙏🙏🌹🌷⚘🌿🌺🌹🌹

  • @nirmalaev7691
    @nirmalaev7691 Před 25 dny +3

    തിരുമേനി ഞാൻ നിർമല.... മൂലം നക്ഷത്രം ഭയങ്കര കഷ്ടകാലം പൂജയിൽ ഉൾപെടുത്തണേ

  • @raveendranrr5760
    @raveendranrr5760 Před 26 dny +4

    തുലാം 🌹വിശാഖം 🌹🌹... 🙏👏👌.

  • @user-fl1ix5yc3e
    @user-fl1ix5yc3e Před 22 dny +1

    ഉല്ലാസ്. ഉത്രം.

  • @babysanthosh6795
    @babysanthosh6795 Před 26 dny +4

    thirumeni Sani 6 le sanjarikumbol kuzhapamundo 3 6 11 nallathanunnu parayunnu sariyano

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 26 dny +1

      ശനി ആശ്രയിച്ച രാശി ഇഷ്ട അനിഷ്ട സ്ഥിതി ഇതുകളും ശനിക് ആവശ്യം ആണ് 🙏

  • @sivajimn2471
    @sivajimn2471 Před 25 dny +1

    ശിവജി നാള് മൂലം വീടുവയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @mysteriousworldmalayalam
    @mysteriousworldmalayalam Před 25 dny +4

    47:15 kumbham

  • @jeminijemini6934
    @jeminijemini6934 Před 14 dny

    നന്ദി തിരുമേനി 🙏🙏🙏. എന്റെ DOB July 6, 1965. സമയം correct അറിയില്ല. സന്ധ്യക്ക് ആണെന്ന് അറിയാം. ഏത് കൂറു ആണെന്ന് പറയാമോ, തിരുമേനി?. കന്നി ആണോ തുലാം ആണോ എന്ന് സംശയം.

  • @RiyasMuhammed-bi4mv
    @RiyasMuhammed-bi4mv Před 25 dny +2

    നന്ദി തിരുമേനി. ഒരു ആയിരം നന്ദി. ചിത്തിര തുലാകൂർ ആണ് ഞാൻ

  • @rajuv1611
    @rajuv1611 Před 4 dny

    Raju. Bharani

  • @deepaka5374
    @deepaka5374 Před 25 dny +2

    തിരുമേനി
    ജോലി നഷ്ടപ്പെട്ട് 5 മാസ o കഴിഞ്ഞു. ഒരു പാട് ശ്രമിച്ചിട്ടും പുതിയ ഒരു ജോലി കിട്ടുന്നില്ല' എങ്ങനെയാണ് ഇനി മുന്നോട്ട് പോകേണ്ടത് എന്നറിയില്ല ജനനം 3 - 6-1980
    ദീപ തി രുവോണം, എന്തേലും പരിഹാരം ചെയ്യാൻ പറ്റുമോ🙏

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 25 dny +1

      ശനിവ്രതം എടുക്കു. ശിവക്ഷേത്ര ദർശനം ചെയ്യൂ. നമഃ ശിവായ മന്ത്രം 108 വീതം ചൊല്ലുക നീരഞ്ജനം കത്തിക്കുക 🥰🙏

    • @deepaka5374
      @deepaka5374 Před 25 dny +1

      @@perikamanajyothishalayamma242 🙏 നന്ദി, തിരുമേനി

  • @user-rl8qd4ib1l
    @user-rl8qd4ib1l Před 25 dny +1

    Suresh.b.k MAKAM. Please pray for good

  • @jothishmt5482
    @jothishmt5482 Před 25 dny +2

    Jothish Uthradam poojayil ulpeduthane

  • @krishnakumarkrishnakumar5229

    Good presentation 🙏👍

  • @user-sv8gf9zn7i
    @user-sv8gf9zn7i Před 24 dny +2

    തിരുമേനി ഒരു വീട് വയ്ക്കാൻ പ്രാർത്ഥിക്കണേ

  • @user-py4zg5ir8h
    @user-py4zg5ir8h Před 25 dny +1

    Sasikala. Chithira. Thulakoor. Poojayil ulpeduthane thirumeni

  • @SreelathaLatha-sf2sy
    @SreelathaLatha-sf2sy Před 25 dny

    Parvathy .pooyam sreelatha..Avittam prardhikkane Thirumeni 🙏

  • @leenababu1058
    @leenababu1058 Před 26 dny +1

    Namasthe Thirumeni 🙏 Hare Krishna ❤️ Jai shree Radhe Radhe ❤️ Om namah shivaya ❤ Om Umaye namah ❤💐💐🪔🪔🪔🙏🙏🙏❤️❤️

  • @user-sv8gf9zn7i
    @user-sv8gf9zn7i Před 24 dny +1

    സുമ. പൂരം, അഞ്ജു . ഉത്രട്ടാതി, റിഞ്ചു. പുണർതം., കാർത്തിക് കൃഷ്ണ. കാർത്തിക, കൽഹാര പുണർതം, വൈഗലക്ഷ്‌മി അനിഴം, വൈഭവ് കൃഷ്ണ. അനിഴം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @shibine5843
    @shibine5843 Před 25 dny +2

    25:47 kanni😊

  • @abhishekmsful
    @abhishekmsful Před 18 dny

    Midhunam 12:34

  • @minir2050
    @minir2050 Před 24 dny +1

    നമസ്കാരം🙏.കൽക്കുളം ക്ഷേത്രം

  • @sreelathaa2604
    @sreelathaa2604 Před 26 dny +7

    ശ്രീലത പൂയം ഭയങ്കര കഷ്ടകാലമാണ് തിരുമേനി അത് മാറ്റാൻ പ്രാർത്ഥിക്കണേ

  • @vijayankundil1804
    @vijayankundil1804 Před 24 dny +1

    നമസ്കാരം തിരുമേനി 🙏

  • @user-nl3pn5ij4g
    @user-nl3pn5ij4g Před 23 dny +1

    അജയൻ രോഹിണി കഷ്ടകാലംമാറാൻ പ്രാർത്ഥന ഉണ്ടാവനെ തിരുമേനി

  • @sathisa4156
    @sathisa4156 Před 19 dny

    🙏🙏

  • @rajammasaji9211
    @rajammasaji9211 Před 23 dny +1

    Rajamma.saji chadhayam asuhagal matti tharanamai shopnte karayagal nadakanamai 10rs meachine medikanamai creatin normal akki tharanamai veedinte place medikkan sadika namai veedinte Pani puri thiakki tharanamai moludu asuhagal matti tharanamai om narayana nam: om nama sivaya nama: kadagal matti tharanamai

  • @krishnantp1967
    @krishnantp1967 Před 25 dny +2

    Namaskaramthirumeani

  • @mohananm7197
    @mohananm7197 Před 26 dny +2

    മോഹനൻ
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏

  • @jayana2023
    @jayana2023 Před 25 dny +1

    വൈശാഖ് കാർത്തിക (ഇടവക്കൂർ) വിഷ്ണു അന്തം ദേവദേവ് രോഹിണി പ്രാർത്ഥിയ്ക്കണേ തിരുമേനീ

  • @memoirs4834
    @memoirs4834 Před 25 dny +2

    17:02 Karkidakam

  • @gangadas4344
    @gangadas4344 Před 25 dny +3

    39:23 ധനു. ജനനം 10/03/1987 രാത്രി 12:05 (പകൽ ) എന്ത് ചെയ്യാൻ എന്നും കഷ്ടകാലം. ഇപ്പോൾ 8 വർഷം ആയി അന്യരാജ്യത്തു. ഒരു മിച്ചവും ഇല്ല. വിവാഹം തടസ്സം (37 വയസ് )ഒന്നും പറയണ്ട. ഒരു ജന്മ ഭാഗ്യം ഉണ്ടാവല്ലോ അതുകൂടി ഇല്ല. ഇപ്പോൾ നോക്കുമ്പോൾ ശരീര സുഖവും ഇല്ല. മഹാരോഗമല്ല. എന്നിരുന്നാലും, എന്താ പറയാ.... ഇതിലൊന്നും ഒരു വിശ്വാസവും ഇല്ല.... ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ടാവും അതെ നടക്കു

    • @gangadas4344
      @gangadas4344 Před 24 dny

      @@aravindanc8989 അപ്പോഴും ഇതിന്റെ ദുരിത കാരണം ഒരു സ്വല്പം പോലും പറയുന്നില്ല കണ്ടോ?

  • @vimalraj7040
    @vimalraj7040 Před 26 dny +2

    നമസ്കാരം തിരുമേനി 🙏

  • @nidhisanthageorge1394
    @nidhisanthageorge1394 Před 24 dny +1

    നിധി -കാർത്തിക, അൽഫോൻസാ -ആയില്യം, ശാന്തമ്മ - ഭരണി

  • @sudarsanansahadevan362
    @sudarsanansahadevan362 Před 26 dny +5

    🙏🏻നമസ്കാരം തിരുമേനി
    ഷീജ ചോതി തുലാം കുർ ആണ്
    രാഹു ദോഷം ആണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 25 dny +1

      അതെ പ്രാർത്ഥിക്കാം. നാമം ജപിക്കു നന്നായിട്ട് 🙏

  • @user-jp2ph8fy4v
    @user-jp2ph8fy4v Před 26 dny +2

    🙏

  • @sugunammamohandas6414
    @sugunammamohandas6414 Před 26 dny +2

    അമൽ പൂരം 🙏🙏

  • @rahulravi7991
    @rahulravi7991 Před dnem

    Rathnam punartham kadam theeranam

  • @dhanursurendran
    @dhanursurendran Před 26 dny +2

    🙏🏼🙏🏼

  • @anilnair.-
    @anilnair.- Před 25 dny +1

    Attham🙏anil

  • @MEGHASV-jz5qt
    @MEGHASV-jz5qt Před 26 dny +2

    ❤❤❤❤❤

  • @AnooshaAnu-m1s
    @AnooshaAnu-m1s Před 25 dny +1

    🙏🙏

  • @geethapb4285
    @geethapb4285 Před 25 dny +1

    Hai തിരുമേനി

  • @BabuBabupj
    @BabuBabupj Před 23 dny +1

    KANIRASHI. 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @rajianeesh9036
    @rajianeesh9036 Před 25 dny +1

    43.23 Makaram

  • @pinartstudio9381
    @pinartstudio9381 Před 25 dny

    5/3/1981 avittam nakshtram,kumbakoor ano thirumeni

  • @Bronxx_0
    @Bronxx_0 Před 25 dny +1

    🙏🙏🙏പൂയം 23വയസ്

  • @YoosufP-j2d
    @YoosufP-j2d Před 25 dny

    യൂസഫ് ഉത്രം നക്ഷത്രം പ്രാർത്ഥിക്കണം

  • @user-sv8gf9zn7i
    @user-sv8gf9zn7i Před 24 dny

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @geetharaju5838
    @geetharaju5838 Před 26 dny +1

    Edavam❤❤❤

  • @user-wz4ss5lx6b
    @user-wz4ss5lx6b Před 24 dny

    Jinujayan. Chothi. Jobproblem🙏🙏🙏❤

  • @devakiperikamana3611
    @devakiperikamana3611 Před 25 dny

    👍🙏🌹

  • @varghesekunjumon7456
    @varghesekunjumon7456 Před 26 dny +1

    ആര് പറയുന്നത് ഞങ്ങൾ വിശ്വസിക്കണം?

    • @narasimha808
      @narasimha808 Před 25 dny +2

      ഒരേ നക്ഷത്രമാണെന്കിലും പലരുടേയും ജനനസമയത്തെ ഗ്രഹനില വ്യത്യാസമായിരിക്കും, അതിനനുസരിച്ച് ഫലങ്ങളിൽ വ്യത്യാസമുണ്ടാകും.നക്ഷത്രങ്ങളുടെ ഫലംപൊതുവായി പറയുമ്പോൾ ഏകദേശമായിരിക്കും. അവനവന്റെ ജനന സമയത്ത് ഗ്രഹനിലയെടുത്ത് കൃത്യമായി നക്ഷത്രഫലം അറിയാം. പക്ഷേ പലരുടെയും ജനനസമയം തെറ്റായിരിക്കും. കാരണം ആ സമയത്ത് കൃത്യമായി ഇക്കാര്യം പലരും ചെയ്യില്ല. പിന്നെ ഊഹാപോഹത്തിൽ സ്വയം നക്ഷത്രം നിശ്ചയിക്കും. ഇതാണ് പ്രശ്നം.

  • @sushamaneelapparambil3525

    നമസ്കാരം തിരുമേനി

  • @janusworldbydhanayajiju6125

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnan1725
    @unnikrishnan1725 Před 12 dny

    ദനു കൂർ എന്നാണ് ഗുണം പിടിക്കാ സർ

  • @ramakrishnanke9689
    @ramakrishnanke9689 Před 24 dny +1

    Naskaram tirumeni mob noplease

  • @ashokpillai2709
    @ashokpillai2709 Před 26 dny +1

    Ashok sadasivan pillai
    Pooyam 🙏

  • @user-yk4du2we8i
    @user-yk4du2we8i Před 25 dny +1

    Binu karthika

  • @user-sv8gf9zn7i
    @user-sv8gf9zn7i Před 24 dny +1

    തിരുമേനി അങ്ങയുടെ നമ്പർ തരുമോ.

  • @nirmalaev7691
    @nirmalaev7691 Před 25 dny

    ആതിര..... വിശാഖം

  • @rajalakshmiKakkad
    @rajalakshmiKakkad Před 25 dny

    Therumeni ende makkalude kallyanam nadakkan prathikkane veshakam retheesh cithira rejil oru pade kalamayi chan theybathe velikkunnu therumeni ❤😂

  • @anpuselvi5823
    @anpuselvi5823 Před 23 dny +1

    Siva..pooyym

  • @shibine5843
    @shibine5843 Před 25 dny

    27:50

  • @smithaarunachalam2228
    @smithaarunachalam2228 Před 26 dny +2

    സ്മിത ഉത്രട്ടാതി

  • @sunithap904
    @sunithap904 Před 26 dny +1

    നമസ്കാരം തിരുമേനി 🙏
    🙏🙏

  • @cvthomas8353
    @cvthomas8353 Před 26 dny +1

    Libya ravthi

  • @somancherupurakkal7816

    സോമൻ ഒരണി

  • @jayeshkrishnan8376
    @jayeshkrishnan8376 Před 26 dny

    നമസ്കാരം 🙏

  • @nirmalaev7691
    @nirmalaev7691 Před 25 dny

    ദേവദാസ്...
    .... അശ്വതി നക്ഷത്രം

  • @aneeshkumar8696
    @aneeshkumar8696 Před 24 dny +1

    Pooyam Anish

  • @fsgfsg9905
    @fsgfsg9905 Před 26 dny +1

    4ajan,pooyam
    Rajan,pooyam

  • @user-uo1ci9ml4s
    @user-uo1ci9ml4s Před 24 dny

    MURALIDHARAN ROHINI PRARTHIKKANE THIRUMENI 🙏🙏🙏

  • @Vasanthkp88
    @Vasanthkp88 Před 25 dny +3

    തിരുമേനി ജീവിതം തന്നെ മടുത്തു മടുത്തു. കഷ്ടപ്പാട് തന്നെ. തിരുമേനിയുടെ നമ്പർ ബുദ്ധിമുട്ട് ഇല്ലെകിൽ തരാമോ

  • @pmcnair5184
    @pmcnair5184 Před 26 dny

    പ്ലീസ് ഒരു പുന്നുൽ ഇടുക

  • @akhiljs8005
    @akhiljs8005 Před 25 dny

    Ivan enthikkeya parayunnathu?

  • @kunjumolchachi8954
    @kunjumolchachi8954 Před 25 dny

    ഒന്നു പോടെ വേറെ പണിയെല്ലേ

  • @ambily2940
    @ambily2940 Před 24 dny +1

    ഈ വയനാട്ടിലും ഈ നാളുകർ ഒക്കെ ഉണ്ടാരുന്നല്ലോ..

    • @perikamanajyothishalayamma242
      @perikamanajyothishalayamma242  Před 23 dny +1

      സംസ്കാരം ലേശം ഉണ്ടെങ്കിൽ ഇമ്മാതിരി വിവരക്കേട് പറയാതിരിക്കു, നിങ്ങളുടെ ആരാ വയനാട് ?പരിഹസിക്കാനാണോ അത്പറഞ്ഞത്?? അത്രക്കും ദുഖത്തിൽ ലോകം ഓർക്കുന്നത്, നിങ്ങൾക്കിപ്പോ കേമതം ആയിരിക്കും. 👌ആരുമില്ലല്ലോ നിങ്ങളെയൊക്കെ ധരിപ്പിക്കാൻ 🙏🙏

  • @manojmg
    @manojmg Před 25 dny

    ജാതകത്തിൽ വ്യാഴവും ചന്ദ്രനും ദോഷകരാകൻ ആണ് ...കൊറേ പരിഹാരം ചെയ്തു ഒന്നും ഫലിക്കുന്നില്ല ..എന്നും ദുരിതം മാത്രം ..,എന്തേലും ഒരു പരിഹാരം ഉണ്ടോ ?

  • @user-fl1ix5yc3e
    @user-fl1ix5yc3e Před 22 dny +1

    ഉല്ലാസ്. ഉത്രം.

  • @SayoojyadheerejvarmaPs

    🙏🙏🙏🙏

  • @minabe1594
    @minabe1594 Před 25 dny +1

    🙏🙏🙏🙏

  • @santhoshsathyan9214
    @santhoshsathyan9214 Před 26 dny +1

    🙏🙏🙏

  • @user-uq1sk6eu8w
    @user-uq1sk6eu8w Před 25 dny

    🙏🙏🙏❤

  • @sudarsanangurukripa7370

    🙏🏻🙏🏻🙏🏻