Bajaj Compact Diesel 2023 Latest Model||Malayalam Review

Sdílet
Vložit
  • čas přidán 25. 08. 2024
  • Kallingal Bajaj Pothencode:-97472 11289
    new Maxima video:- • Bajaj Maxima XL Cargo ...
    Instagram Link:- ...
    #bajaj #compact #disel_ingine #bs6

Komentáře • 105

  • @abhijith6502
    @abhijith6502 Před 7 měsíci

    Bro 50000 subsidy kittumennu bajaj showroomil ninnu paranju.. Sathyamano?

    • @KL01AutoGarage
      @KL01AutoGarage  Před 7 měsíci

      Athine patti ariyilla place evda

    • @Daaarknights
      @Daaarknights Před 4 měsíci

      അത് cng ക്ക് ആണ് ബ്രോ... ഡീസൽ കിട്ടില്ല

  • @KL01AutoGarage
    @KL01AutoGarage  Před rokem +2

    New Maxima Video:-czcams.com/video/Dd89ck5mDNU/video.html

  • @KL01AutoGarage
    @KL01AutoGarage  Před rokem +4

    Kallingal Bajaj Pothencode:-97472 11289

  • @unnikrishnanunni8187
    @unnikrishnanunni8187 Před rokem +6

    ഇതിൽ മ്യൂസിക് സ്റ്റീരിയോ വയ്ക്കാൻ ഒരു സൈഫ് പ്ലേസ് കുടി വേണം 😊

  • @Vineeth85Aryan-zh3hi
    @Vineeth85Aryan-zh3hi Před 10 měsíci +2

    നല്ല കിടു വണ്ടി ആണ്

  • @abduraheemraheem7619
    @abduraheemraheem7619 Před měsícem

    Kutti ഡീസൽ പഴയ ഒറ്റക്കണ്ണ് മോഡൽ ആണോ ee വണ്ടിയാണോ എടുക്കാൻ നല്ലത്... ഞാൻ ഒരു ഓട്ടോ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്....

  • @sidheequcp4734
    @sidheequcp4734 Před 11 měsíci +1

    നിങ്ങളുടെ compni ഇങ്ങനെ ഒരു പാട് മൊഡൽ വാഹനം ഇറക്കിയാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ സ്പയർ പാട്സ് കിട്ടാൻ ബുദിമുട്ടാകും

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Před rokem +1

    Compact petrol bs6 phase 2
    inte review vum bs6 phase 2 compact deisel mileage testum cheyyamo

    • @KL01AutoGarage
      @KL01AutoGarage  Před rokem

      Petrol phase 2 review nokkam
      Mileage test nu showroom vandi tarumo ennu nokkatte
      Thank You For Your Valuable Comments

  • @shyamlin1818
    @shyamlin1818 Před rokem +5

    ബ്രൊ maxima wide ഡീസൽ, cng new മോഡൽ റിവ്യൂ ചെയ്യണേ. പിന്നെ ape new ഡീസൽ cng എല്ലാ മോഡലും റിവ്യൂ ചെയ്യു

    • @KL01AutoGarage
      @KL01AutoGarage  Před rokem

      Ape showroom vandi Taran padanu nokkam sahodara

    • @shyamlin1818
      @shyamlin1818 Před rokem

      @@KL01AutoGarage ape ക്ലാസ്സിക് വീണ്ടും വരും എന്ന് കേൾക്കുന്നു ഞാൻ ഓട്ടോ എടുക്കാൻ പ്ലാൻ ഉണ്ടേ, അതുകൊണ്ട് റിവ്യൂ ചെയ്യാൻ പറഞ്ഞതാ കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ പറ്റുന്നു...

    • @KL01AutoGarage
      @KL01AutoGarage  Před rokem

      Sensor ellatha bs6 vahanam IPPo und

    • @shyamlin1818
      @shyamlin1818 Před rokem

      @@KL01AutoGarage ഏത് 🤔

    • @KL01AutoGarage
      @KL01AutoGarage  Před rokem

      Ape erangunund

  • @HarisHaris-ss2hd
    @HarisHaris-ss2hd Před rokem +1

    Thnx

  • @kichurahul7511
    @kichurahul7511 Před 9 měsíci +1

    Door elakiyal fine kittumo chetta??😮🤔

    • @KL01AutoGarage
      @KL01AutoGarage  Před 9 měsíci +1

      Fitness nu chellumbol door venam allathe valiya scene ella eth vare

    • @kichurahul7511
      @kichurahul7511 Před 9 měsíci

      ​@@KL01AutoGarage 🥰🥰👍

  • @nithinsanthakumar1970
    @nithinsanthakumar1970 Před 8 měsíci

    വണ്ടി ഇടിച്ചു നിന്നാൽ കംപ്ലയിന്റ് ഉണ്ടാകുമോ, ക്ലച് പെട്ടെന്നു വിട്ടു വണ്ടി ഓഫ്‌ ആയി

  • @akshayv7126
    @akshayv7126 Před 6 měsíci

    Continues ayi ഏത്ര kilio meter ഓടിക്കാൻ പറ്റുo?

    • @KL01AutoGarage
      @KL01AutoGarage  Před 6 měsíci

      Angane onnum ellenkilm better ente suggestion 100km okke odiyitt 10 minutes off akki edunne anu

    • @KL01AutoGarage
      @KL01AutoGarage  Před 6 měsíci

      Ape apekshich pazhaya dsl petrol autokalil vare oil cooler varunund Bajaj nu

  • @ROLEX2024-zct
    @ROLEX2024-zct Před rokem +2

    Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ
    മിനിമം 100₹ upto 1 km
    200 mtr പോയാലും 100 തന്നെ
    അഡിഷണൽ ഒരോ km നും 50
    അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും
    ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം
    5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300
    റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം
    ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക്‌ പറഞ്ഞിട്ടില്ല
    തോന്നും പടി വാങ്ങാം

  • @user-bl3du2cf5w
    @user-bl3du2cf5w Před rokem

    Milege correct 45 kittunnundo chetta enikyum bs6 compact edukkanam ennundu

  • @faisalkkv7812
    @faisalkkv7812 Před rokem +1

    ബ്രോ എനിക്ക് bajaj xwide ഡീസൽ ഓട്ടോയുടെ milege test video ഒന്നു ചെയ്യാമോ

    • @KL01AutoGarage
      @KL01AutoGarage  Před rokem

      Vandi kittumo ennu nokkatte

    • @rolexgaming6453
      @rolexgaming6453 Před rokem

      Bs6 phase 1 - 2020 model എനിക്ക് 31 കിട്ടുന്നുണ്ട് in mixed up area.

  • @Philips.5M
    @Philips.5M Před 9 měsíci

    Too much sound on vibration noise very irritating

  • @Fahad-Tk
    @Fahad-Tk Před měsícem

    Bro ith private ayit vandi erakan pattuo?

  • @SachuGeorge-pq6ll
    @SachuGeorge-pq6ll Před rokem +2

    ഹായ് ചേട്ടാ ഞാൻ ഇന്ന് ഈ വണ്ടി ബുക്ക്‌ ചെയ്തു kallingal പോത്തൻകോട്

  • @nithinsanthakumar1970
    @nithinsanthakumar1970 Před 11 měsíci

    രാവിലെ വണ്ടി എടുക്കുമ്പോൾ എൻജിൻ സ്റ്റാർട്ട്‌ ചെയ്തു കുറെ നേരം ഇടണം എന്നത് സത്യം ആണോ

  • @Alex-gw8ju
    @Alex-gw8ju Před rokem

    TVs autorickshaw review ചെയ്യാമോ?

  • @nithinsanthakumar1970
    @nithinsanthakumar1970 Před rokem +1

    On rode price

  • @nithinsanthakumar1970
    @nithinsanthakumar1970 Před 9 měsíci

    വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ബാൽട്ടറി സിഗ്നൽ കത്തി കിടക്കുന്നു,, ബാക്കി എല്ലാം ഓഫ്‌ ആകുന്നുണ്ട്, ബാൽട്ടറി സിഗ്നൽ വണ്ടി സ്റ്റാർട്ട്‌ ആയി ഓടി കഴിയുമ്പോൾ മാത്രം ആണ് ഓഫ്‌ ആകുന്നതു, അതെന്താ

    • @KL01AutoGarage
      @KL01AutoGarage  Před 9 měsíci

      Vandi ethaanu

    • @nithinsanthakumar1970
      @nithinsanthakumar1970 Před 9 měsíci

      പുതിയ മോഡൽ കുട്ടി ഡീസൽ, കോംപ്ക്ട് 2023 മോഡൽ

    • @KL01AutoGarage
      @KL01AutoGarage  Před 9 měsíci

      Start ayi kidakkunna tym lu battery kayarunna charge check check cheyyuka

    • @nithinsanthakumar1970
      @nithinsanthakumar1970 Před 9 měsíci

      അപ്പോൾ അത് എന്തെങ്കിലും കംപ്ലൈന്റ് ആണോ സൂചിപ്പിക്കുന്നത് 😌

    • @KL01AutoGarage
      @KL01AutoGarage  Před 9 měsíci

      Accelerator kodukumbol battery warning off akunundallo

  • @mohammedpl461
    @mohammedpl461 Před rokem

    ഇതിന്ടെ പെട്രോൾ മോഡൽ ഇപ്പോൾ ഇറങ്ങുന്നുണ്ടോ...??

  • @abduljaleelck4281
    @abduljaleelck4281 Před rokem

  • @nithinsanthakumar1970
    @nithinsanthakumar1970 Před 8 měsíci +1

    എൻജിൻ കംപ്ലയിന്റ് വരാൻ പ്രധന കാരണം എന്താണ് 😌

    • @KL01AutoGarage
      @KL01AutoGarage  Před 8 měsíci

      Currect perodic maintenance cheyyathath proper gear shifting cheyyathathum kaaalakremena engine nte aaayus kurakkum

    • @nithinsanthakumar1970
      @nithinsanthakumar1970 Před 8 měsíci

      അതുപോലെ, ക്ലച് പെട്ടെന്നു വിട്ടപ്പോൾ അറിയാതെ വണ്ടി ഇടിച്ചു നിന്നു, ഓഫ് ആകുകയും ചെയ്തു, ന്യൂട്രൽ ആണ് എന്ന് കരുതി ക്ലച് പെട്ടെന്നു വിട്ടതാ, വണ്ടി ഇടിച്ചു നിന്നു, ഓഫ് ആയി, ഒരു തവണ അങ്ങനെ സംഭവിച്ചു, എൻജിൻ കംപ്ലയിന്റ് വരുമോ 😌

    • @KL01AutoGarage
      @KL01AutoGarage  Před 8 měsíci

      @nithinsanthakumar1970 ella sthiram cheyyukayane pani varum

    • @KL01AutoGarage
      @KL01AutoGarage  Před 8 měsíci

      @nithinsanthakumar1970 ningalude place

    • @nithinsanthakumar1970
      @nithinsanthakumar1970 Před 8 měsíci

      കൊല്ലം

  • @abhinraj4931
    @abhinraj4931 Před rokem

    maxxima z new video edamo plz

  • @shineburaimi157
    @shineburaimi157 Před rokem

    👍👍

  • @nithinsanthakumar1970
    @nithinsanthakumar1970 Před 7 měsíci

    സൈലെൻസർ വെള്ളം സർവീസ് സമയത്തു കയറിയാൽ തുരുമ്പ് പിടിക്കില്ലേ

    • @KL01AutoGarage
      @KL01AutoGarage  Před 7 měsíci

      Vandi odumbol ath heat ayi allatheyum puarth pokum vellam kayariyittu odathirunnale scene ullu

    • @nithinsanthakumar1970
      @nithinsanthakumar1970 Před 7 měsíci

      @@KL01AutoGarage പുതിയ RE ഡീസൽ സൈലെൻസർ അടി ഭാഗത്തു ചെറിയ ഹോൾ താഴെ ഉണ്ട്, അത് ഡാമേജ് ആണോ കമ്പനി ഇടുന്നത് ആണോ, ഇപ്പോൾ ആണ് ശ്രെദ്ധിച്ചത്,

    • @KL01AutoGarage
      @KL01AutoGarage  Před 7 měsíci

      @nithinsanthakumar1970 re 445 diesel angane oru hole ella

    • @nithinsanthakumar1970
      @nithinsanthakumar1970 Před 7 měsíci

      പുക പോകുന്ന കുഴലിന്റെ റൗണ്ട് ഷൈപ്പ് അടിയിൽ

    • @KL01AutoGarage
      @KL01AutoGarage  Před 7 měsíci

      @nithinsanthakumar1970 photo 7012951243 WhatsApp cheyyu

  • @ayishaishal
    @ayishaishal Před rokem

    ഒരു വണ്ടി എടുക്കാൻ ഉദ്വെഷിക്കുന്നു.. Maxima cng എടുക്കണോ.. Diesel എടുക്കണോ... Plz help

  • @arwanpipty7940
    @arwanpipty7940 Před rokem

    It is diesel?

  • @sajeeshms2845
    @sajeeshms2845 Před rokem +1

    ഇതിന്റെ എൻജിൻ സിസി എത്രയാണ്

  • @nithinap4689
    @nithinap4689 Před rokem

    ഡാഷ് ബോർഡ് ഇൽ കൂടെ വെള്ളം ഒലിച്ചിറങ്ങാതെ നിൽക്കാൻ വല്ല.... ടെക്നിക്കോ മറ്റോ ഉണ്ടോ

  • @nithinthriloknila8166

    Price

  • @hakkimthoppil8148
    @hakkimthoppil8148 Před rokem +1

    വില പറഞ്ഞില്ല 😊

  • @basclouds1912
    @basclouds1912 Před rokem +1

    ഒച്ചപ്പാട്