🤩ഏറ്റവും ചിലവ് കുറഞ്ഞ ഒരു |PULL ME UP DOLL CAKE | Pull me up doll cake recipe malayalam | Ep.

Sdílet
Vložit
  • čas přidán 7. 09. 2024
  • #PullMeUpDollCake
    #Malayalam
    #DollCake
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    My cake recipes especially for U
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Cherry cake - • 🤔ആരേലും കഴിച്ചിട്ടുണ്ട...
    Rose milk cake - • ROSE MILK CAKE |😋 ഹൊ !...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    3Kg Blueberry cake - • Office ലേക്ക് 3 kg BLU...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    How to make perfect Whipping cream - • Baking class 7| ഇനി Wh...
    Baking classes
    ------------------------
    1 - • Baking Class 1| Baking...
    2 - • Baking Class-2|How to ...
    3 - • Baking Class-3|Cake bu...
    4 - • Baking Class-4|| കേക്ക...
    5 - • Baking class-5|വരൂ Ca...
    6 - • Baking class 6|നിങ്ങളു...
    7 - • Baking class 7| ഇനി Wh...
    8 - • Baking class -8| Bakin...
    9 - • BAKING CLASS -9|| Free...
    10- • Baking class10| CAKE ഉ...
    11- • Baking class|Cake ന് മ...
    12. • പേടിക്കണ്ട ! ഇനി PHOTO...
    13. • Fondant ചെയ്യുമ്പോൾ ഇത...
    14. • Easy Fondant Decoratio...
    amazon link
    ------------------
    Sujata mixi - amzn.to/3aV5vf6
    Measuring cup (Steel) - amzn.to/3abSxta
    GoldCake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Morphy Richards OTG 60- amzn.to/3tcsGse
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
    INGREDIENTS
    ===========
    1 Cup = 250 ml
    Sugar - 6 Tbsp.
    All-purpose flour 1/2 Cup
    Baking powder - 1/2 Tsp.
    Baking Soda - 1/8 Tsp.
    Salt - 1 pinch
    Egg - 2 Nos.
    Vanilla essence - 1/2 Tsp.
    Sunflower oil - 1/4 Cup
    Vinegar - 1/4 Tsp.
    Sugar - 1/4 Cup
    Water - 1/2 Cup
    Salt - 1 pinch
    Whipping cream - 1 Cup
    Fresh cream - 1/2 Cup
    Sugar - 2 Tbsp.
    White compound - 125 gm.
    Hot Milk - 2 Tbsp.
    Red Gel colour
    Red glitter
    Lemon Yellow gel colour

Komentáře • 663

  • @karthikamenon9948
    @karthikamenon9948 Před 3 lety +89

    സംസാര രീതി കേൾക്കുമ്പോൾ തന്നെ ഉള്ളിൽ അറിയാതെ കോൺഫിഡൻസ് നിറയും ഇതു എനിക്ക് ചെയ്യാൻ പറ്റും എന്ന് 💕 എത്രയോ മലയാളികളെ ഹോം ബേക്കർ ആക്കി മാറ്റിയ ചേച്ചിക് ഇനിയും ഇത് പോലെ ഒരുപാട് നമ്മളെ പഠിപ്പിച്ചു തരാൻ സാധിക്കട്ടെ.... ഗോഡ് ബ്ലെസ്... 😍

  • @rinujacob9885
    @rinujacob9885 Před 3 lety +35

    ചേച്ചിയുടെ perfect എന്ന വാക്ക് കേൾക്കാൻ എന്ത് രസമാ അപ്പോളേക്കും വയറു നറയും 🥰🥰

    • @sathan5954
      @sathan5954 Před 3 lety +1

      Athe last parayumallo perfect ayittulla cakane enn

  • @fathimasahla2295
    @fathimasahla2295 Před 3 lety +64

    Reshmi chechi fans ivde come on 😍😍😍

  • @aswathyachu7545
    @aswathyachu7545 Před 3 lety

    അടിപൊളി chechi.
    Chichi ഓവനും ബീറ്ററും ഇല്ലാതെ ഉണ്ടാകാം എന്ന് പറയുന്നത് തന്നെ ഒരു confidence ആണ്. എന്നേ പോലെ ഇതൊന്നും ഇല്ലാത്ത ഒരുപാട് പേർക്ക് ഇത് helfull ആണ് 🥰🥰🥰🥰👌👌👌👌👌👌❤❤❤❤

  • @bindumathew7962
    @bindumathew7962 Před 3 lety +4

    രശ്മിയുടെ ഡെഡിക്കേഷൻ സമ്മതിച്ചിരിക്കുന്നു....സബ്സ്ക്രൈബർസിന് വേണ്ടി ഇത്രെയും ഡെഡിക്കേറ്റഡ് ആയി വീഡിയോ ചെയ്യുന്ന ഒരു യൂ ട്യൂബ് ചാനൽ ,അതു നമ്മുടെ ചിക്കുസ് dine തന്നെ.Super pull me up doll cake😋👌❤️

  • @aminasudheer4116
    @aminasudheer4116 Před 3 lety +1

    Njaaan pull me up cake undaakki... Glitter veetil undaakkiyathaa.. Super aai vannuuu👌👌👌eganaa ayachu tharukaa

  • @ranijose9182
    @ranijose9182 Před 3 lety +8

    Super chechi. Black and yellow color combination super ayittundu.

  • @rehana1889
    @rehana1889 Před 3 lety +4

    Enikk kooduthal ishtappettath yellow cake aan super colour compination aan athukonda adipoli

  • @remyaanil5940
    @remyaanil5940 Před 3 lety +7

    Chechi super എനിക്കും yellow Black combination ആണ് കൂടുതൽ ഇഷ്ടം

  • @sreesasatha9168
    @sreesasatha9168 Před 3 lety +1

    Ennu molde birthday k njanundakkiya pull me up Doll Cake aanu cut cheythath. Ellavarkum ishtayi... Thank u chechy.... ethu 1st time aanu birthday purathunnu cake vangathe celebrate cheythath...molde ishtathinu ethrem cost effective aayi cake undakki kodukkan kazhinjathil njanum happy aanu.... 😍😍😚😚😙😙😚😚...

  • @surakhikunjumon2171
    @surakhikunjumon2171 Před 3 lety

    Ithu kandittu molude Birthdaykku ippozhe booking anu.avalkku ithu mathiyenna paranjathu...Tks chechi ethupolulla cost effective cakes mammal kondu cheyyam pattum enna confidence chechide videosil ninnum namukku kittum. Tku chechi love you 🥰

  • @chakkislittleworld5427
    @chakkislittleworld5427 Před 3 lety +6

    Chechi paranjathupole kandal cut cheyyan thonunnilla... athraykku bangi undu kanan❤️💛❤️💛❤️💛

  • @rahj8923
    @rahj8923 Před 2 lety

    Nannayi ചേച്ചി. Chechide cake recipe daily kanarundu പക്ഷെ ഒന്നും ഇതുവരെ try ചെയ്തിട്ടില്ല.baking ടൂൾസ് complete വാങ്ങി വച്ചിട്ടുണ്ട്. ഞാൻ ഒരാഴ്ച ആയിട്ടേയുള്ളു ചേച്ചിടെ chananal കാണുകയും subscribe ചെയ്തിട്ടും മറ്റുള്ളവരെ അപേക്ഷിച്ചു ചേച്ചിടെ റെസിപ്പി പ്രേസെന്റേഷൻ super ആണ്. കാണുമ്പോൾ അറിയാം അതെത്ര ടേസ്റ്റി ആയിരിക്കുമെന്ന്. ഒരാഴ്ച കൂടി കഴിഞ്ഞു ആദ്യമായ് കേക്കുണ്ടാക്കാൻ pokayanu. ചേച്ചിയാണ് insperation thank you ചേച്ചി. God bles u ur famly

  • @jojymv8330
    @jojymv8330 Před 3 lety +5

    I had tried it it's so so tasty
    I expect for many more delicious cakes

  • @hairunnisapp8724
    @hairunnisapp8724 Před 3 lety +1

    Reshmi chechi njan vancho cake undakki kure naalaayi undaakkanam enn vicharich ippayaa nadannath nalla taste undaayirunnu ellaavarkkum isttappettu

  • @jeevaputhiyamadathil4993
    @jeevaputhiyamadathil4993 Před 3 lety +65

    Pull me up doll cake ishttamullavar❤️❤️ like adi🥰🥰💖💖💖

  • @fLoRal_wHiSpeR
    @fLoRal_wHiSpeR Před 3 lety +1

    Super അടിപൊളി 👌👍 red and black combination super ആയിട്ടുണ്ട്. I love red dressed doll cake🥰❤️ രണ്ടും കാണാൻ cute ആണ്. Thank you ചേച്ചി for this lovely cake recipe🥰❤️😘

  • @karthikasuresh4573
    @karthikasuresh4573 Před 3 lety +2

    Njanum oondakkum .simple super chechi👍♥️🤩

  • @bindumathew7962
    @bindumathew7962 Před 3 lety +6

    Ente 1st request ane , home-made glitter nte video koode onnu kanikane( home bakers nu upakarapedatte) .

  • @bismimeherjan4860
    @bismimeherjan4860 Před 3 lety

    ചേച്ചി ഒരു സംഭവം തന്നെ. അടിപൊളി കേക്ക്. യെല്ലോ ബ്ലാക്ക് കളർ combination അടിപൊളി ആയിട്ടുണ്ട്. സൂപ്പർ.

  • @devusmythologicalworld
    @devusmythologicalworld Před 3 lety +2

    Wow ,so yummy 😋😋
    Super 🥰
    Nice perfection 😘
    Amazing 💗
    എനിക്ക് നിങ്ങളുടെ പാചകക്കo ഇഷ്ടമാണ്
    നിങ്ങൾ എന്നെ പഠിക്കുകയും കേക്ക് ഉണ്ടാക്കാൻ എന്നെ വളരെയധികം സഹായിക്കുകയും ചെയ്തു വളരെ നന്ദി🥰💞💞🙏🙏🤝💖

  • @prathibhasuresh1782
    @prathibhasuresh1782 Před 3 lety

    Adipoli kanan taste m athupole super ayirikum athu parayunnathu kelkumbozhe cake kazhichathupoleyanu. Njan enthayalum undakki hokum but kuttikal varumbozhe undakkiyal kazhikan thonukayullu.😍😍

  • @KACHUZZ
    @KACHUZZ Před 2 lety

    ചേച്ചീ ചേച്ചി ഒരു സംഭവം തന്നെയാട്ടോ. ചേച്ചീടെ വീഡിയോ കണ്ടാൽ കേക്ക് ഉണ്ടാക്കാൻ തോന്നും. കേക്ക് cut ചെയ്തപ്പോ സങ്കടം തോന്നി 😭😭. എല്ലാ വീഡിയോയും കിടു 👍👍👍

  • @rajuhenry8594
    @rajuhenry8594 Před 3 lety +1

    Cost effect ive ayittulla 2nd cake is Awesome. Look is very very beautiful. I'll must try. Thanks chechi

  • @rijuvigil659
    @rijuvigil659 Před 3 lety

    Ippozhatto enikku കാണാൻ പറ്റിയത് .. ഞാൻ ഓർത്തു ചേച്ചി എന്താ ഇത് prepare ചെയ്തതെന്ന് അപ്പോ തന്നെ എത്തി , anyway thank u so much chechi ☺️ .. God bless you and your family 😊🤗🥰😍☺️ . Good night 😴💤 ..

  • @pinchoftaste7519
    @pinchoftaste7519 Před 3 lety +1

    Hi chechi njan 6th std padikunna oru kutty anu. njan chechiyude alla videos kanaarund. Thanks chechi super recipe 😍👍❤️👌💕❤️❤️❤️.

  • @hazfath2581
    @hazfath2581 Před 3 lety +1

    Chechi ramadan special snacks videos cheyyo pls.... ❤️ 💖 💕

  • @bakewithvaishu3178
    @bakewithvaishu3178 Před 3 lety +2

    Heyyy...I tried this recipe and it was turned out amazing...!!!😍😋💕
    Very useful n perfect recipie...👍🏻
    Thanks a lot..!!😊♥️✌🏻.

  • @fidafebin5929
    @fidafebin5929 Před 3 lety +9

    Super 👍 chechii 🤩 yellow polichu ❤️❤️
    Reshmi chechiiiiiiii 💓
    FANS like 👍 adiiiii 😍

  • @shamsulmuneer
    @shamsulmuneer Před 3 lety +5

    Chechiii.....! Superb🥰
    Icecream cone recipie idamoo..plz😃

  • @renjinirenjini7792
    @renjinirenjini7792 Před 3 lety +1

    First cakeil glitters kurachu koodipoyiiii,second one super👍

  • @athiraunni7366
    @athiraunni7366 Před 3 lety +1

    Reshmi chechi ❤️You are awesome dear❤️ Perfection te karyathil no vittu veezhcha🔥❤️🙏Thank you for giving us such wonderful receipes ❤️Chechi de receipes tharunna aa confidence indello paranj ariyiykan pattathathanu dear❤️🥰😍😘Thank you with all my heart🙏 May god bless you dear❤️

  • @sherlykodar162
    @sherlykodar162 Před 3 lety

    Sorry rashmi comment ഇടാൻ താമസിച്ചു am very sorry. സൂപ്പർ ആയിടുണ്ട് കേക്ക് കണ്ടിട്ടു കൊതി ആകുന്നു really tasty and wounderfull 😋😋😋😋😋

  • @preseejasabu244
    @preseejasabu244 Před 3 lety +2

    Enikkum 2 nd one aanu ishtaye

  • @meerajoseph5398
    @meerajoseph5398 Před 3 lety +2

    Super chechi love you chechi ഞാൻ കാത്തിരുന്ന വീഡിയോ thank u🥰🥰

  • @chithrajobith7558
    @chithrajobith7558 Před 3 lety +2

    Aa last part...chechi parayunna adipoli kellan annu njan always waiting, 🤩🤩

  • @devuhari4213
    @devuhari4213 Před 3 lety

    ചേച്ചിയുടെ കേക്ക് സാധാരണ ക്കാർക്കും ഉണ്ടാക്കാൻ പറ്റുന്നതാണ് അതുകൊണ്ട് ഞാനും എന്റെ മോളും ചേച്ചിയുടെ വീഡിയോ മാത്രമേ കാണാറുള്ളു

  • @dignae.s3338
    @dignae.s3338 Před 3 lety +1

    Supr aannu chechi. 😍enik yellow pull me up cake aannu ishttayath... Thank u chechii ee recipe njangalil ethichathinu... God bless you

  • @subhalakshmim6187
    @subhalakshmim6187 Před 2 lety

    അത് ഏതായാലും നന്നായി രണ്ടാമത് കാണിച്ച കേക്ക് സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുമല്ലോ എന്തായാലും രണ്ടും കാണാൻ അടിപൊളി

  • @beenaajith6232
    @beenaajith6232 Před 3 lety +11

    കാത്തിരുന്ന ഒരു വീഡിയോ... ഒത്തിരി സ്നേഹം രശ്മി ചേച്ചീ... ❤️

  • @annsusansaju346
    @annsusansaju346 Před 3 lety +3

    Superb chechi
    Russian honey cake cheyyamo please

  • @chithrajobith7558
    @chithrajobith7558 Před 3 lety

    Wow... small piece cake ethrem big doll undakan pattiyo... grt.. wonderful recipe.. thanku

  • @rocketraccoon9624
    @rocketraccoon9624 Před 3 lety +8

    മഞ്ഞയാണ് കുറച്ചൂടെ കാണാൻ ഭംഗി എന്നു തോന്നുന്നവർ 👍 അടി.

  • @jomolsony3516
    @jomolsony3516 Před 3 lety +2

    ചേച്ചി ടെ സംസാരം കേൾക്കാൻ തന്നെ എന്തു രസം ആണ്.. എല്ലാം നല്ല ക്ലിയർ ആയിട്ടു പറഞ്ഞു തരുന്നു love you ചേച്ചി... God bless you 💞💞🌹🥰

  • @xpulsefanboy7617
    @xpulsefanboy7617 Před 3 lety +6

    Pwoli

  • @a.jgamersyt8465
    @a.jgamersyt8465 Před 3 lety

    Chechi ഒരു toffee cake ഉണ്ടാക്കി കാണിക്കാമോ. മോളുടെ holy communion ന് ഉണ്ടാക്കാൻ വേണ്ടിയാണ്. പെട്ടെന്ന് വേണം. Try ചെയ്ത് നോക്കിട്ട് വേണം.

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety +1

    കൊള്ളാം സൂപ്പർ സൂപ്പർ അടിപൊളി കേക്ക് 🥰🥰

  • @shibulal6310
    @shibulal6310 Před 3 lety +1

    Entha bariya cake endakum chikkun dine eppozum nookiyat Ann endakanath unnicon cake undakumo aa vedio eddumo plzzzz

  • @shereenjithesh9290
    @shereenjithesh9290 Před 3 lety +7

    Thank you 💓💓

  • @AnishaNitheesh2628
    @AnishaNitheesh2628 Před 3 lety +2

    Very very nice😍
    Ithiri istaiii😘
    Adipowli 😊
    Powlich ❤

  • @sreekumariharish5170
    @sreekumariharish5170 Před 3 lety

    Chechi , njan 7th std ill padikkunnu , Last year anu chechide recipes kandu thudangiyathu
    Chechiyude recipes ellam adipoli anu . Kure cakes try cheythittund ellam 100% succes Chechiyude chocolate cake njan kure thavana try cheythu . Adipoli taste anu . Cake ippol order kittithudangi
    Thankyou very much chechi ❤️❤️❤️ Mattu channels nokki undakkiya cakes ithuvare ente sheriyayittilla .
    Love u so much chechi ❤️❤️❤️

  • @ParusKitchen123
    @ParusKitchen123 Před 3 lety +3

    Adipoli polichu chechi supper kalakki thimirthu

  • @chithraanil6578
    @chithraanil6578 Před 3 lety +5

    സൂപ്പർ രശ്മി ❤❤

  • @ashanadalackel4503
    @ashanadalackel4503 Před 3 lety +1

    Njan auntyude oru big fan anu

  • @sareena2086
    @sareena2086 Před 3 lety

    Chechi, crum coating cheythittu freezer aano 2 hrs vekkane? Pineedu purathu edukumbol alinju pokumo? I am new to baking..athanu chodikunne..
    Cake nalla banging und

  • @manojdwaraka4677
    @manojdwaraka4677 Před 3 lety

    Supper 😍 oru reqest unde chechi ചെയ്‌ത ella കേക്കിന്റെയും rate ഒന്ന് discripsion ബോക്സിൽ ഇടാമോ please 🙏🙏🙏🙏🙏🙏💞

  • @haran3350
    @haran3350 Před 3 lety +1

    ചേച്ചി ഈ cake എല്ലാം കൂടി കഴിച്ചാൽ ഷുഗർ വരില്ലേ 😜😜😜😜😜. എനിക്ക് ഇഷ്ടമായി. ചേച്ചിയെയും പിന്നെ കേക്ക് ഉം.

  • @noraeldho1448
    @noraeldho1448 Před 3 lety

    സൂപ്പർ ചേച്ചി.... പിന്നെ ഞാനും ഒരു home baker ആയീട്ടോ..".Ice Berry Bakes". എല്ലാം നമ്മുടെ recipe തന്നെയാ 😍... Butter Scotch Cake ഞാൻ കാർ theme ഇൽ ചെയ്തു.... എന്നാലും ചേച്ചികുട്ടി ഒരു സംഭവംതന്നാട്ടോ ❤❤... ചേച്ചിയാണ് എന്റെ inspiration.... Love u ചേച്ചികുട്ടി.... മനസ്സുനിറഞ്ഞ നന്ദി 🙏😍😍.. Riya Eldho.

  • @zenha2557
    @zenha2557 Před 3 lety +2

    എന്താ.. പറയാ.... "അടിപൊളി "....👍😍

  • @daisydixon5703
    @daisydixon5703 Před 3 lety

    Chechiyude recipes try cheythal flop aakilla athrayum perfect aanu super ❤️❤️❤️

  • @bhavyavinod7507
    @bhavyavinod7507 Před 3 lety

    aunty ithu undakkiyathukond valare happy

  • @sandhyaos728
    @sandhyaos728 Před 3 lety +1

    Aunty our sadhya cakinte video Ido before April 14

  • @sabisabitha2674
    @sabisabitha2674 Před 3 lety +1

    Cake super ayitund chechi 😘😘

  • @geethupradeep2759
    @geethupradeep2759 Před 3 lety +1

    Chechi unicorn cake onn indakkuvooo plzz🥰🥰🙏🙏🙏🙏

  • @harinarayananh4375
    @harinarayananh4375 Před 3 lety

    Njan etavum kooduthal kanunna cake vedios chechiyudethan

  • @lincyjohn8106
    @lincyjohn8106 Před 3 lety

    എന്താ parayka... ഇതും kalakki polichu thimarthu... July il molde b daya ethu cheythirikkkum sure... Chechi poliyaa.. Chechi oral kaaranam baker aaya aalanu njan.. Love u chechii.. 😘😘😘😘😘😘😘

  • @rohithchembattammal8740

    Chechi cake super.simple presentation. Chechie adipoli ennue parayunnathu khelkan thanne our sugam.

  • @sheejajesto6187
    @sheejajesto6187 Před 3 lety

    Njanum ithupole molude bdykundaky ellavarkum ishtamayi,pics engine ayakum , thank u so much

  • @keerthanalaiju5520
    @keerthanalaiju5520 Před 3 lety

    Donut recepie edo chechiiii.... Chechidea recepie cheyumbo oru confidence eande..... Correct aaayette kittum

  • @mayasukumaran6654
    @mayasukumaran6654 Před 3 lety

    Chechii valare valare thanks und video kand netti poyii❤️❤️❤️❤️❤️

  • @induvasudev5590
    @induvasudev5590 Před 3 lety +4

    Super chechi
    Always support 💕💕

  • @rasmikatharin4585
    @rasmikatharin4585 Před 3 lety

    Chechi adipoli yayittund.oru request und fresh rose vechulla Cake undakkummo??

  • @vijirajesh536
    @vijirajesh536 Před 3 lety +1

    Thank you so much aunty and super♥️♥️♥️💖💖💝

  • @anjupaulose2998
    @anjupaulose2998 Před 3 lety +1

    Njan katirunna cake.. thank you chechikutyy ❤️❤️

  • @naseemaajeeba2019
    @naseemaajeeba2019 Před 3 lety

    സൂപ്പർ ചേച്ചി 😘👌എനിക്ക് കേക്കിൽ പേരെഴുതാൻ അറിയില്ല എഴുതിയിട്ട് എങ്ങനെയും ശെരിയാവുന്നില്ല

  • @thejascreativeworld5097
    @thejascreativeworld5097 Před 3 lety +2

    Green velvet cake and manstraw cake recipe idumo Reshmi chechi please please please 🙏🏻🙏🏻

  • @linishamanoj9501
    @linishamanoj9501 Před 3 lety

    Thankyouu.. ചേച്ചി.... ഇങ്ങനെ ടേസ്റ്റ് നോക്കി ദിവസവും കഴിച്ചാൽ ഷുഗർ വരൂലേ.... തിന്നുന്നത് കേൾക്കുമ്പോ കൊതിയും വരും 😂🥰🥰

  • @aradhyapr7390
    @aradhyapr7390 Před 3 lety +1

    Yellow കേക്ക് super

  • @nishwafathima3233
    @nishwafathima3233 Před 3 lety +1

    Chechi Marshmallow recipe cheyyo plssss

  • @sufairalukuman2827
    @sufairalukuman2827 Před 3 lety +1

    ക്രീം over beat aavunnathine കുറിച്ച് ഇട്ട vdo ഏത് baking classilaaa🤔
    Pls answer for this question reshmi chechi🙂

  • @lintoonachan8769
    @lintoonachan8769 Před 3 lety

    Chechi cakeundakubol athinte rate kudi paranju tharukayanegil valare helpful ayirikkkum

  • @sreelekshmi9876
    @sreelekshmi9876 Před 3 lety +3

    Super polii oru rakshayumillla chikkus dine eshttamullavar like ❤️

  • @vaishnavivijeesh8cpvhss686

    super cute 💕💕

  • @Aryasponnu
    @Aryasponnu Před 3 lety +1

    Enikum ishtapettathu second doll anu♥️😍

  • @sumiansils5523
    @sumiansils5523 Před 3 lety

    Superbbbb.... Chechi gliter undakkunna recipie idumo

  • @shymolreji4944
    @shymolreji4944 Před 3 lety

    Entha paraykaaaa, ellam onninnonnu mecham, Thk u very much dear Chechi ♥

  • @shameertk1851
    @shameertk1851 Před 3 lety

    Chechi enth bhangiya kaanaan appol kazhikumbol super taste aayirikum

  • @thejascreativeworld5097
    @thejascreativeworld5097 Před 3 lety +2

    Thanks for accepting my request 🙏🙏🙏🙏

  • @swethasanthosh1166
    @swethasanthosh1166 Před 3 lety +2

    Othiri ishtamayi adipowli

  • @lavanyak.m8937
    @lavanyak.m8937 Před 3 lety

    Super sis..👏👏I need a favour from u sis..I got my first order for a 2 kg black forest cake(with egg)..can u plz tell me the measurement of ingredients for the same and measurement of cake tin also...plz sis..I have gone through many videos but little confused..plz help me.

  • @onlyshorts8063
    @onlyshorts8063 Před 3 lety

    Adipoli nnu parayunnathu kelkkan adipolithanne

  • @subhasdelights1008
    @subhasdelights1008 Před rokem

    Hi Chechi.. ithu pull me up cake aayathukondu, nerathe cheythu veykkanbpattumo, or cake cutting day il matrame dress cheyyan pattu?? Pls reply Chechi.. .......next week ente molde bday aanu.. am thinking to do this one

  • @shibulal6310
    @shibulal6310 Před 3 lety +2

    Unicorn 🦄 cake plz undakumooo

  • @rahidhakp9906
    @rahidhakp9906 Před 3 lety +1

    Chechi
    Pancake
    Unicorn cake
    Undakumo
    Chechi endh rasathillan undakunnath njan paranjothoke kanan aan 😍😍😍😍😍😍😍😍😍😍😍

  • @annujohn3049
    @annujohn3049 Před 3 lety

    Ethanu sherikkm " anugrahikkapetta karangal"... blessed hands..

  • @sreelathak6259
    @sreelathak6259 Před 3 lety +4

    Russian honey cake cake njan ethra request cheythuuu pls chechii try cheyyoo

  • @ratheeshthiruvallam9524
    @ratheeshthiruvallam9524 Před 3 lety +8

    ആന്റി ഞാൻ ഇന്ന് വീഡിയോ വേണ്ടി ഞാൻ വെയിറ്റ് ചെയ്തു പിന്നെ ആന്റി ജെല്ല്യ കേക്ക് ചെയ്യാമോ 👌👌👌🙏🙏🙏😂😂😂😍😍😍🤭🤭👍👍😄😄

  • @jishamk9322
    @jishamk9322 Před 3 lety

    I liked yellow one. Super design

  • @anju8151
    @anju8151 Před 3 lety

    Orappayum try cheyum chechi super cake

  • @rifas9275
    @rifas9275 Před 3 lety

    Hi Reshmi Chechi.ovenil vech oru cake cheyyamo please 🙏