59കാരന്റെ മൂക്കിടിച്ചുപൊളിച്ച സംഭവം; അമ്മയ്ക്കെതിരെ കേസെടുക്കില്ല

Sdílet
Vložit
  • čas přidán 11. 09. 2024
  • മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കടിച്ചു പൊളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ തൽക്കാലം കേസെടുക്കില്ല.
    #Pathanamthitta #Mother #Case #crime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 152

  • @withlife6505
    @withlife6505 Před 2 měsíci +48

    Support Amma 💪🏻
    പൊതുജനങ്ങളുടെ അഭിപ്രായമാണ് ജനാധിപത്യം🎉

  • @jinajames8562
    @jinajames8562 Před 2 měsíci +116

    സ്വെന്തം കുഞ്ഞിനെ സാരക്ഷിക്കണ്ടുന്ന ഉത്തരവാദിത്തം ആണ് ആ അമ്മ നിറവേറ്റിയത്.

  • @skmmakodmakod8516
    @skmmakodmakod8516 Před 2 měsíci +77

    അവിടെയുള്ള മരവാഴ കൾ നോക്കി നിൽക്കുന്നു കയ്യിലെടുത്ത് കിട്ടുന്ന ആയുധങ്ങൾ കൊണ്ട് ആ സ്ത്രീയേ ആക്രമിക്കാൻ ശ്രമിക്കുന്നു ആ ദൃശ്യങ്ങളിൽ കാണാം എന്നിട്ടും ആ സ്ത്രീ ഒറ്റയ്ക്ക് ചെറുത്തുനിന്നു മൂക്കു മാത്രമല്ല അവൻറെ കൃ മാണി പോലും പൊട്ടിക്കേണ്ട താണ്

    • @juvairiyajubi1124
      @juvairiyajubi1124 Před 2 měsíci +5

      Ammayayathu kondu rakshappettu.nokki ninnavaranenkil theerumanam vereyavum😅

    • @LeelaP-je8dl
      @LeelaP-je8dl Před 2 měsíci

      അതെ അവന്റെ മൂക്ക് അല്ല അവന്റെ ചെണ്ട കണ്ടിക്കണമായീരുന്നു

  • @MuhammedShuhaibCH
    @MuhammedShuhaibCH Před 2 měsíci +9

    അക്രമം ഒന്നിനും പരിഹാരമല്ല, പക്ഷെ ഈ കാര്യത്തിൽ അമ്മക്ക് 100% സപ്പോർട്ട് 🥰

  • @VijayaKumar-pz4qx
    @VijayaKumar-pz4qx Před 2 měsíci +29

    മകളേ രക്ഷിക്കാൻ വേണ്ടി ആ അമ്മ ചെയ്തത് നല്ല കാര്യം

  • @babumottammal2584
    @babumottammal2584 Před 2 měsíci +74

    അമ്മക്ക് കട്ട സപ്പോർട്ട് 🙏👍 സോഷ്യൽ മീഡിയ സജ്ജീവമായപ്പോർ പിൻതിരിഞ്ഞു അങ്ങനെ പറയൂ😀😀

  • @RegiT-wf1vn
    @RegiT-wf1vn Před 2 měsíci +48

    അവൻ്റെ lungi പൊക്കി ചൂട് വെളളം ഒഴിക്കണമായിരുന്നു.... അത്രയെങ്കിലും ചെയ്യത സഹോദരിക്ക് salute

  • @EqualJustice-4-all
    @EqualJustice-4-all Před 2 měsíci +117

    വേണ്ടാാാാ.... അരുത് പോലീസേേേേ. മഹതിയായ ആ അമ്മയ്ക്കെതിരെ നടപടിയെടുക്കരുതേേേേേ പോലീസേേേേ. അവ൪.......... നിരപരാധിയാണ്. അവ൪ ഒരു മാതാവാണ് പോലീസേേേേ. സാമൂഹിക വിരുദ്ധരിൽ നിന്ന് തൻറെ മകളെ സംരക്ഷിക്കേണ്ടത് ആ മാതാവിൻറെ ഉത്തരവാദിത്തമാണ് പോലീസേേേേ. അവ൪ ഒരു നല്ല അമ്മയാണ്. അവ൪ സമൂഹത്തിന് മാതൃക കാട്ടിയ ഒരു അമ്മയാണ്. അവ൪ മറ്റ് അമ്മമാർക്കും മാതൃകയാണ്. പോലീസേേേേേേ അവർക്കെതിരെ നിയമ നടപടിയെടുക്കുന്നതിനേക്കാളും അവരെ പൊതുജന സമക്ഷത്തിൽ ആദരിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അവ൪ക്കെതിരെ പോലീസ് നടപടിയെടുക്കുകയാണെങ്കിൽ, മുഴുവൻ കേരളീയരും പ്രതികരിക്കണം. ഒരു ഗുരുതര പ്രതിസന്ധിയെ മാതൃകാപരമായി നേരിട്ട ആ മഹാമാതാവിനെ രക്ഷിക്കാ൯ കേരള സമൂഹം മുഴുവൻ മുന്നിട്ടിറങ്ങണം. ആദ്യം അവരുടെ ഗ്രാമത്തിലെ നാട്ടുകാർ ചേർന്ന് അവർക്ക് അനുകൂലമായു ഒരു action കമ്മറ്റി രൂപീകരിക്കണം. എന്നിട്ട് അവരുടെ ഗ്രാമത്തിൽ പൊതുയോഗം വിളിച്ചു കൂട്ടി അവരെ അഭിനന്ദിക്കണം. പ്രതിഷേധ പ്രകടനങ്ങൾ അടിയന്തരമായി നടത്തണം. ആ മാതാവിനെ സഹായിക്കുവാൻ ഈ ആക്ഷൻ കമ്മിറ്റി കേരളമൊട്ടാകെ വികസിപ്പിക്കണം. ഒരു നിയമ അധികാരികൾക്കും അവരെ ശിക്ഷിക്കാൻ കഴിയില്ല. കാരണം, തൻ്റെ മകളെ ബാലപീഡകനിൽ നിന്ന് രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സ്വന്തം നിലനിൽപ്പിനു വേണ്ടി തെമ്മാടിയായ ആ കട്ടാളന്റെ മൂക്കിൽ അവർ അടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വരെ നിയമ നടപടികൾ നടത്താൻ കേരളീയ സമൂഹം മഹതിയായ ആ മാതാവിനെ സാമ്പത്തികമായി പോലും പിന്തുണയ്ക്കണം. കാരണം ഒരു ലൈംഗിക പീഡനത്തിൽ നിന്നും തൻറെ പൊന്നോമന മകളെ രക്ഷിക്കുവാൻ ഒരു കാട്ടുപോത്തായ ആ ബാലപീഡകനെ കായികമായി നേരിട്ട് സമൂഹത്തിൽ ഇത്രയും ശക്തമായ പ്രതികരണം നടത്തിയ
    ഒരു മാതാവിനെ നമ്മൾ ഇതുവരെ കണ്ടിട്ടില് ഇവർ ഒഴികെ. അതുകൊണ്ട് പോലീസേേേ... നിങ്ങൾ തന്നെ അവരെ അഭിനന്ദിക്കണം. ഇത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടെങ്കിൽ ഇതുപോലുള്ള ഈ സ്ത്രീ പീഡനങ്ങളുടെ എണ്ണം കുറഞ്ഞു വരും. ആയതുകൊണ്ട് സാമൂഹ്യവിപത്തുകളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി സമൂഹജീവികളായ നമ്മൾ കേരള സമൂഹം ഇതുപോലുള്ള അമ്മമാരുടെ രക്ഷയ്ക്കായി എപ്പോഴും ഉണ്ടായിരിക്കണം. ഈ അമ്മയുടെ പ്രവർത്തി മറ്റ് അമ്മമാർക്കും പ്രചോദനമാകട്ടെ എന്ന് നാം ആഗ്രഹിക്കുന്നു.

    • @radhikamr2075
      @radhikamr2075 Před 2 měsíci +12

      വളരെ സത്യമായ അഭിപ്രായം. സ്ത്രീകളെ ആക്രമി ക്കുന്നവരെ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്താൽ അക്രമം കുറെയൊക്കെ
      മാറിക്കിട്ടും.

    • @ShenojcpShenojcp
      @ShenojcpShenojcp Před 2 měsíci

      👍👍

    • @Shajl
      @Shajl Před 2 měsíci +2

      Good

    • @safeerasafeera8619
      @safeerasafeera8619 Před 2 měsíci +1

      നല്ലത്

    • @Black_angel82
      @Black_angel82 Před 2 měsíci

      പറഞ്ഞതിൽ നന്നായി പരിഹാസവും കലർത്തിയിട്ടുണ്ടല്ലോ . സ്വന്തം മകൾ എന്നൊന്ന് ഇല്ലാ എന്ന് തോന്നുന്നു...
      അതല്ല ഈ വാക്കുകൾ സത്യമാണെങ്കിൽ വാക്കുകൾക്ക് സന്തോഷം 🙏🏼

  • @mynameismaximus3624
    @mynameismaximus3624 Před 2 měsíci +10

    സ്വന്തം മകൾ അപമാനിക്കപ്പെട്ടാൽ ഏത് അമ്മക്കാണ് നിയമം നോക്കാൻ കഴിയുക.

  • @skmmakodmakod8516
    @skmmakodmakod8516 Před 2 měsíci +47

    സോഷ്യൽ മീഡിയയുടെ വിജയം❤❤

  • @user-fj1fv3zb5e
    @user-fj1fv3zb5e Před 2 měsíci +14

    കേസ് എടുത്താലും അമ്മയുടെ കൂടെ കേരളത്തിലെ എല്ലാ അമ്മമാരും ഉണ്ടാകും അതും ഓർത്തോ നമ്മുടെ നിയമ വ്യവസ്ഥ

  • @msthfpv9
    @msthfpv9 Před 2 měsíci +21

    ആ അമ്മയ്ക്ക് നേരെ കേസ് എടുത്താൽ ഈ സർക്കാർ കാലം തേക്കില്ല

  • @rajeevanp1495
    @rajeevanp1495 Před 2 měsíci +35

    തത്ക്കാലത്തേക്ക് മാത്രമല്ല ഒരിക്കലും അമ്മയുടെ പേരിൽ കേസെടുക്കരുത്. മകളെ അക്രമിക്കുമ്പോൾ അമ്മ നോക്കി നില്കണോ?

  • @johnsondaniel8366
    @johnsondaniel8366 Před 2 měsíci +8

    തത്കാലം അല്ല അമ്മയുടെ പേരിൽ കേസ് എടുക്കണ്ട കാര്യം ഇല്ല

  • @sakhariyakt1188
    @sakhariyakt1188 Před 2 měsíci +8

    പോലീസ് പോലീസുകാര് ആകാത്തത് കൊണ്ടാണ് സാധാരണക്കാർ നിയമം കയ്യിലെടുക്കുന്നത്

  • @ajayakumar2025
    @ajayakumar2025 Před 2 měsíci +12

    എങ്കിൽ പോലിസ് ഓരോ പെൺ കുട്ടികൾക്കും പോലീസ് സംരക്ഷണം ഏർപെടുത്തട്ടെ പോലിസിന് സംരക്ഷണം കൊടുക്കുവാൻ കഴിഞ്ഞില്ലങ്കിൽ അവരവരുടെ വേണ്ടപെട്ടവർസംരക്ഷണം ഏർപ്പെടുത്തുന്നത് തെറ്റാണോ ഒരിക്കലും അല്ല

  • @tpvinodtpv
    @tpvinodtpv Před 2 měsíci +16

    അവെന്റ് മൊത്തം പാലം വേണ്ടുന്ന രീതിയിൽ നാട്ടുകാർ കൈകാര്യം ചെയ്യണം 😡

  • @user-sl1hw9lq6h
    @user-sl1hw9lq6h Před 2 měsíci +8

    വളരെ നല്ല തീരുമാനം അമ്മയുടെ കൂടെ 🙏🙏

  • @rija4655
    @rija4655 Před 2 měsíci +5

    മക്കളുടെ സുരക്ഷ അമ്മമാരുടെ ആദിയ..... ഒരു തെറ്റും ആ അമ്മ ചെയ്തില്ല.... കേസ് എടുക്കരുത് ആ അമ്മയുടെ മേൽ 🙏

  • @almadeena7529
    @almadeena7529 Před 2 měsíci +16

    സോഷ്യൽ മീഡിയയുടെ വിജയം!

  • @radhikamr2075
    @radhikamr2075 Před 2 měsíci +7

    വളരെ നല്ല കാര്യം. ആ അമ്മയ്ക്ക് എതിരെ കേസ് വേണ്ട.

  • @sajithuthaman3858
    @sajithuthaman3858 Před 2 měsíci +15

    അതാണ് ശരി

  • @Alchemist337
    @Alchemist337 Před 2 měsíci +18

    സിനിമ ഷൂട്ടിംഗ് അല്ല ഇത് ആ നാട്ടുകാർ എന്ത് നോക്കി നിൽക്കുകയാണ്... മലബാറിൽ ഒക്കെ ആണെങ്കിൽ അവൻ്റെ കാര്യം നാട്ടുകാർ നോക്കുമായിരുന്നു

  • @Indian1947.A
    @Indian1947.A Před 2 měsíci +5

    ആഭ്യന്തരം വാഴകളുടെ കയ്യിൽ 😂😂 'രാധാകൃഷ്ണ പിള്ള' ആ പേര് പുറത്തു വന്നതിൽ സന്തോഷം 😂😂 തൃശൂർ പൂരത്തിന് വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച നമ്പൂതിരിയെ പേര് പുറത്തു വരാതെ പോലീസും, നാണം കെട്ട മാപ്രകളും സംരക്ഷിച്ച നാട്ടിൽ ഇങ്ങനെ ഒക്കെ ആവർത്തിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ.

  • @ashikbabubabu9308
    @ashikbabubabu9308 Před 2 měsíci +6

    നന്ദി 👏👏👏👍👍👍very good decision. A big salute to kerala police.

  • @jaisaljaisu9643
    @jaisaljaisu9643 Před 2 měsíci +3

    അമ്മയ്ക്ക് കട്ട സപ്പോർട്ട് പക്ഷേ ഇത് പോലെയൊ അല്ലെങ്കിൽ വേറെ ഒരു സാഹചര്യത്തിൽ ഒരു പെണ്ണിനെ ആണുങ്ങൾ അടിച്ചാൽ ഇത് പോലെ കേസ് ഒഴിവാക്കണം പറ്റുമോ

  • @khadeejabeevi736
    @khadeejabeevi736 Před 2 měsíci +10

    Good

  • @sajimons4679
    @sajimons4679 Před 2 měsíci +7

    ഒരു ദിവസം നേരത്തെ കേസ് എടുക്കാമായിരുന്നു....

  • @hrishikeshkA
    @hrishikeshkA Před 2 měsíci +3

    പ്രതിയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം.സാംസ്കാരിക കേരളത്തിന് രക്ഷാപ്രവർത്തനം ആണ് നല്ലത്.

  • @lion8264
    @lion8264 Před 2 měsíci +2

    തത്കാലം അല്ല കേസ് വേണ്ട സ്വന്തം മകളുടെ സുരക്ഷ്യ്ക്കൂ ആണ് അമ്മ പ്രതികരിച്ചത്.. 👍🌹🌹🌹.. 👹

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 Před 2 měsíci +1

    Very bold mother. Solute and all the best for the mother

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před 2 měsíci +2

    Big salute to the mother🎉

  • @amjithamjith3511
    @amjithamjith3511 Před 2 měsíci +2

    പോലീസിന്റെ കിളി പോയി നിൽക്കുവാ 😂😂😂😂😂😂

  • @mohananpillai2754
    @mohananpillai2754 Před 2 měsíci +2

    Full support to amma

  • @user-gk5qs4ps9v
    @user-gk5qs4ps9v Před 2 měsíci +1

    അമ്മ ചങ്കൂറ്റത്തോടെ അമ്മയുടെ ഉത്തരവാദിത്വം കാണിച്ചു.അത് പ്രകൃതിനിയമമാണ്.

  • @mariyamshaji1931
    @mariyamshaji1931 Před 2 měsíci +2

    അതിന്റെ ആവിശ്യം ഇല്ല ഏത് അമ്മയും അങ്ങനെ ചെയ്യൂ

  • @varughesejames6522
    @varughesejames6522 Před 2 měsíci +1

    പോലീസിന് തിരിച്ചറിവ് ഉണ്ടായി എല്ലാ സ്ത്രീകളും ഇതുപോലെ ചെയ്യണം എന്നാലേ ഞരമ്പുരോഗികൾ നന്നാകു

  • @shinithapshinithap3232
    @shinithapshinithap3232 Před 2 měsíci +1

    മൂക്ക് ആയിരുന്നില്ല തലയായിരുന്നു തച്ചു പൊട്ടിക്കേണ്ടത് 👍🏻

  • @babuchellppan988
    @babuchellppan988 Před 2 měsíci

    Support Amma biggest salute

  • @sumaunni656
    @sumaunni656 Před 2 měsíci +1

    നന്നായി ഈ ഒരു കാര്യത്തിലെങ്കിലും പോലിസിന് അമ്മ എന്ന പരിഗണ ഉണ്ടായല്ലോ ഇതാണ് അമ്മ ഇങ്ങനെ ആവണം ഓരോ അമ്മയും

  • @user-ed3ot1td2x
    @user-ed3ot1td2x Před 2 měsíci +1

    yes അമ്മക്ക് സപ്പോർട്ട്.

  • @HAFISAFAISAL-wj9te
    @HAFISAFAISAL-wj9te Před 2 měsíci +1

    Ammaa❤

  • @sujas8123
    @sujas8123 Před 2 měsíci +2

    പിന്നെ അവർ എന്ത് ചെയ്യണം ആയിരുന്നു അവനെ പിടിച്ചു ഉമ്മ കൊടുക്കണമായിരുന്നോ

  • @vavaks6698
    @vavaks6698 Před 2 měsíci

    ഇങ്ങനെ വേണം നിയമം, എന്നാലേ ഇനി എന്തെങ്കിലും കണ്ടാൽ ഒന്ന് പ്രതികരിക്കാൻ തോന്നു, പിന്നെ എന്ത് കേസ് അടുത്താലും കൊടുക്കേണ്ടത് കൊടുക്കും 😡

  • @Jet--Bazooka
    @Jet--Bazooka Před 2 měsíci +1

    Just mothers instinct .👍

  • @user-zs3xk2rn6i
    @user-zs3xk2rn6i Před 2 měsíci

    Good decision Big salute to concerned Police officials

  • @sureshsura1662
    @sureshsura1662 Před 2 měsíci +1

    Case edukendath ayalkethireyane akramiye nokkiniinnitenthukaryam

  • @SureshKumar-xc8up
    @SureshKumar-xc8up Před 2 měsíci +1

    No need of case,sure bad message to society,police always giving bad message in such cases

  • @ai_metaa
    @ai_metaa Před 2 měsíci +1

    Case eduknm, Court il ninne ammak anukoolam agi vidhi undavatte, athiloode samoohathine nalla sandeshm arikm kittuka, ippo arelum case file cheyyille, akrami anelum oru crime alle nadanne

  • @babutk818
    @babutk818 Před 2 měsíci

    രാധാകൃഷ്ണപിള്ള കുറ്റക്കാരൻ തന്നെ!
    ആരായാലും പ്രതികരിക്കും.
    അമ്മക്ക് മകളോടുള്ള കരുതലാണ് മൂക്കിനുള്ള ഇടി,
    അമ്മക്ക് നല്ല പിന്തുണ നൽകേണ്ടതാണ്.
    പക്ഷെ, ഒരു കൊലപാതകിയായാൽ പോലും
    അയാൾക്കും നിയമ സംരക്ഷണമുണ്ട്.
    മെഡിക്കൽ റിപ്പോർട്ടനുസരിച്ച് പോലീസിന് കേസെടുക്കാതിരിക്കാൻ കഴിയില്ലാ.
    അല്ലെങ്കിൽ നീതി ഒരു പക്ഷത്ത് മാത്രമായി പോകും.
    പെൺകുട്ടി ആക്രമണത്തിലെ ഇര തന്നെ,
    ആക്രമിയെ ശിക്ഷിക്കേണ്ടത്
    പെൺകുട്ടിയുടെ അമ്മയല്ലാ....
    നീതിന്യായ കോടതിയാണ്.
    അതിന്നുള്ള നിയമ വ്യവസ്ഥ നമ്മുടെ നാട്ടിലുണ്ട്.
    കുറ്റവാളിയെ അക്രമിച്ചയാൾക്കെതിരെ കേസെടുത്തില്ലെങ്കിൽ
    ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.
    സമൂഹത്തിന് തെറ്റായ സന്ദേശം ലഭിക്കും.
    നിയമം കയ്യിലെടുക്കാൻ
    ആർക്കും അവകാശമില്ലല്ലോ!
    പെൺകുട്ടിയുടെ മാതാവിനെതിരെ കേസെടുത്തില്ലെങ്കിൽ
    പിന്നെന്തിന് പോലീസ്'?
    നാട്ടുകാർ തമ്മിൽ
    തല്ലി തീർക്കണോ?
    പിന്നെ എന്ത് പീനൽ കോഡ്
    പെൺകുട്ടിയുടെ അമ്മക്ക്
    എല്ലാ പിന്തുണയും '
    പക്ഷെ,

  • @sanusanal7465
    @sanusanal7465 Před 2 měsíci +2

    Porali amma angana venam

  • @saidalavim639
    @saidalavim639 Před 2 měsíci

    മദ്യ ലഹരിയിലായിരുന്നു .... മദ്യം ഉണ്ടാക്കി വെക്കുന്ന ലഹരിയിൽ എത്രയെത്ര ദുരനുഭവങ്ങൾ കണ്ടിട്ടും മദ്യം വിളമ്പുന്നതിൽ സർക്കാർ ഒരു പടി മുന്നിലാണ് താനും.....!

  • @ajanthakumari6678
    @ajanthakumari6678 Před 2 měsíci

    Good congrats 🥰

  • @sugathanm8001
    @sugathanm8001 Před 2 měsíci

    That is good decision.

  • @ckkesavanpotty1701
    @ckkesavanpotty1701 Před 2 měsíci +1

    Good decision

  • @user-sq1tw7qc7k
    @user-sq1tw7qc7k Před 2 měsíci

    Whaahhh suuper

  • @jaisaljaisu9643
    @jaisaljaisu9643 Před 2 měsíci +1

    ഒരു പാവം സെക്യൂരിറ്റി ക്കാരൻറെ മുകത്തടിച്ച പെണ്ണിനെതിരെ ഒരു കേസും ഇല്ലായിരുന്നു

  • @Ancientguyworld
    @Ancientguyworld Před 2 měsíci

    അമ്മക്ക് ഒരായിരം ആശംസകൾ 👍👏👏👏👏👏👏👏👏

  • @user-ed3ot1td2x
    @user-ed3ot1td2x Před 2 měsíci

    nice🎉

  • @VishenuAk
    @VishenuAk Před 2 měsíci +2

    Oo eth arakariyaa sathyam annane

  • @rashibzm
    @rashibzm Před 2 měsíci

    👌💯

  • @christochiramukhathu4616
    @christochiramukhathu4616 Před 2 měsíci +1

    അഥവാ കേസ് എടുത്താലും കോടതി വെറുതെ വിടും. കേസെടുക്കുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കിൽ പോലീസിനെതിരെ ആരോപണം വരും. ഓരോരുത്തരെയും കുറ്റവും മുക്തൻ ആക്കാനുള്ള അധികാരം കോടതിക്കാണ്. അവർ തെറ്റൊന്നും ചെയ്തില്ല എന്ന് നമുക്കറിയാം. മാത്രമല്ല ആക്രമിക്കെതിരെ ബലം പ്രയോഗിക്കാൻ ഉള്ള അവകാശം നിയമസംവിധാനം നമുക്ക് തരുന്നുണ്ട്.

    • @Indian1947.A
      @Indian1947.A Před 2 měsíci +1

      താൻ ആണാണോ പെണ്ണാണോ 🙄

  • @timetothink8939
    @timetothink8939 Před 2 měsíci +1

    Oru award anu kodukendath

  • @vineetharakhesh5738
    @vineetharakhesh5738 Před 2 měsíci

    Kalakki

  • @VijuVijayan-mv4yo
    @VijuVijayan-mv4yo Před 2 měsíci

    Super amme

  • @womensacademy5004
    @womensacademy5004 Před 2 měsíci +1

    അമ്മയോട് ഒപ്പം, അയാൾക്കു കിട്ടിയത് കുറഞ്ഞു പോയി

  • @samsue2600
    @samsue2600 Před 2 měsíci

    Presstitutes - can't write a proper caption 🙄 caption is misleading

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 2 měsíci +1

    കേസെടുത്താൽ അമ്മമാർ ഇറങ്ങും

  • @radhadevm423
    @radhadevm423 Před 2 měsíci +2

    Ammakku prathikarikkande? Mookkinupakaram pottikkendathu mattonnu aayirunnu.

  • @georgypaul2947
    @georgypaul2947 Před 2 měsíci

    ❤❤👍👍

  • @pksanupramesh178
    @pksanupramesh178 Před 2 měsíci +1

    കേസെടുത്താൽ ഊജ്വലം ആയേനെ 😂

  • @jojoelijah8858
    @jojoelijah8858 Před 2 měsíci +2

    Very good.
    Desion ❤❤❤

  • @renjithushas2007
    @renjithushas2007 Před 2 měsíci

    Police ne swayam thonni ethoke cheyyande alland news il vanne controversy akumbol ano engane cheyyane

  • @shihabmuhammed6711
    @shihabmuhammed6711 Před 2 měsíci

    Social mediayil public prathikarichu. Athu thanne.

  • @OneOfYourDadYT
    @OneOfYourDadYT Před 2 měsíci

    ആ അമ്മക്ക് ധീരതയ്ക്കുള്ള ഒരു അവാർഡ് കൊടുക്ക്!!! അത് പറ്റില്ല എങ്കിൽ ആ ഞരമ്പ് രോഗിക്ക് chemical castration chy.

  • @bindus4537
    @bindus4537 Před 2 měsíci

    🙏🙏👍

  • @nissarbadar5007
    @nissarbadar5007 Před 2 měsíci

    👍👍👍🌹

  • @juvinjuvin70
    @juvinjuvin70 Před 2 měsíci +1

    Self defense ആണേലും അല്ലേലും case എടുക്കുക court വിചാരണ ചെയ്യട്ടെ.... എന്നിട്ട് വിട്ടയച്ചോട്ടെ..... A or B. System സംഭവത്തെ audit ചെയ്തില്ല എങ്കിൽ.. ഇതൊരു trend ആവും അത് സമൂഹത്തിൽ അരാജകത്വo ഉണ്ടാകും.....

  • @Lolanlolan304
    @Lolanlolan304 Před 2 měsíci

    ഞാൻ ഇന്നലെ തന്നെ പറഞ്ഞു പോലീസ് കേസ് അമ്മക് എതിരെ എടുത്തത് നില നിൽക്കില്ല സ്വയം സംരക്ഷണം എന്ന loophole അവിടെ ഒണ്ടു 😊

  • @AshaAsha-lc7bm
    @AshaAsha-lc7bm Před 2 měsíci

    അവൻ ചെറ്റത്തരം ചെയ്തതിനു ശേഷമാണ് കൊടുത്തത് അതിൽ എന്താണ് തെറ്റ് പോലീസെ പ്രതികളെ നന്നായി സംരക്ഷിക്കാൻ നല്ല ഉത്സാഹമാണ്

  • @sav.m953
    @sav.m953 Před 2 měsíci

    പോലീസിനൊരു സലൂട്ട് 👍

  • @marygreety8696
    @marygreety8696 Před 2 měsíci

    Ini case eduthalum thooki konnanulum ivane pole ullavare njan ulpedunna ammamar naduvu adichu odikkuka thanne cheyyum. .

  • @user-hx5rp2km9j
    @user-hx5rp2km9j Před 2 měsíci +1

    അപ്പോൾ അയാൾ സിപിഎമ്മുകാരൻ അല്ല

  • @user-dj7zy9ty2y
    @user-dj7zy9ty2y Před 2 měsíci

    Orupankutteyeyaamaudamunpeellvachusparshekubolljanmamnallkeyaamainyamatheinvadeysahakarekunathuabasammanu

  • @smithakk3610
    @smithakk3610 Před 2 měsíci

    👍👍👍👍👍👍👍👍👍👍

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Před 2 měsíci

    നല്ല അമ്മ ഇതുപോലെ ഉള്ള അമ്മമാര് ഉണ്ടായാൽ ഒരു വിധം അല വിലാധികൾ ഇല്ലാതായാനേ പോലിസ് കേസ് അല്ല എടുക്കേണ്ടത് മാമ പണിക്ക് പോകണം. ഇവൻ മാരെയോ ഇവനെയൊക്കെ നിയന്ത്രിക്കുന്ന വരെയോ കൊണ്ട് കൊള്ളത്തത് കൊണ്ടല്ലേ.

  • @Robin-dz1km
    @Robin-dz1km Před 2 měsíci

    Ivsn kaamapranthan aanu

  • @PKSDev
    @PKSDev Před 2 měsíci

    ചിന്തനം.. പിന്നെ പുനർവിചിന്തനം🫢😱

  • @sulaimansulai3245
    @sulaimansulai3245 Před 2 měsíci

    Niyamam kayyil adukaan paadundo

  • @MuhamedKaithayil
    @MuhamedKaithayil Před 2 měsíci

    Policekar ll pidipadullavanu vendi enthum cheyyunna parama thendikalanu...

  • @Marcfabio
    @Marcfabio Před 2 měsíci +1

    Pinnallah 💥 നിയമം കയ്യിലെടുക്കാൻ അമ്മക്ക് അവകാശം ഉണ്ട്... ഞാൻ ആയിരുന്നേൽ കൊന്നുകളഞ്ഞേനേ

  • @xxxxxx6234
    @xxxxxx6234 Před 2 měsíci

    Shariyaya theerumanam....

  • @lekhapg8120
    @lekhapg8120 Před 2 měsíci

    A naari a ammaye prathikaram cheyuo avo

  • @SVDXXX1979
    @SVDXXX1979 Před 2 měsíci

    ന്യൂസ് റീഡറെന്തു തേങ്ങയാ പറയുന്നത്

  • @sibiasdfx2003
    @sibiasdfx2003 Před 2 měsíci

    Da myrine mare ennobokke othu?

  • @palakkadpalakkad8869
    @palakkadpalakkad8869 Před 2 měsíci

    Haha njan ane aregilum updravichal kutam chithhal njan avane kokkum

  • @SureshKumar-nu5wp
    @SureshKumar-nu5wp Před 2 měsíci

    NAMMUDEY SARKARINTEY REETHI ANUSARICHE NAMMUDEY POLICENTEY REETHI ANUSARICHE AMMAKU EATHIREY KESE EADUKANNAM AYIRUNNU EANITTU THELIYIKANNAM POLICE AKRAMIKALKKU OPPAM ANNE EANNE ORAL NAMMALEY AKRAMIKAN VANNAL PRATHIROTHIKUKA SWABAVIKAM

  • @sabuvarghese5040
    @sabuvarghese5040 Před 2 měsíci

    Eenadum niyamagalum manusha nanma illathathu aayeey vannirikkunnu Sathyavum neethium thullyatha ennokke chumma chilakkam Pennugal Aanpadaye konnalum prisnam illa chumma peedippikkan sremichu ennu paranjal mathram mathey😅😅😅😅😢😮

  • @riyaskll5203
    @riyaskll5203 Před 2 měsíci

    Niyamam kayil edukan aran amma yik adikaram koduthad

  • @sibiasdfx2003
    @sibiasdfx2003 Před 2 měsíci

    Pillla kudichal kozhapam illa