Mallu Premiere League | Malluflicks | Cricket Comedy Malayalam

Sdílet
Vložit
  • čas přidán 12. 10. 2020
  • Follow us on
    Instagram - / malluflicks
    Facebook - / malluflicks
    Written & Directed by Ananthakrishnan M
    Cinematography - Fahad Fatli
    DI - Sajid Ahmed
    Poster Design - Torney Jacob
    Dialogues - Malluflicks Team
    Cast - Sudhi Mirash, Vishnu pn, Akhil Tom, Siva, Vishnu, Jibin, Melbin, Nashid, Rakesh, Tiss, Vipish, Kiran, Bastin, Ananthakrishnan M
    #malluflicks #ipl #Chennai_vs_Mumbai #cricket #malayalam
  • Komedie

Komentáře • 1,3K

  • @MalluFlicks
    @MalluFlicks  Před 3 lety +412

    Subscribe for MPL part 2 ☺️

  • @MuhammedMazin.
    @MuhammedMazin. Před 3 měsíci +144

    2024ഇൽ കാണുന്നവർ ഉണ്ടോ

  • @TechTravelEat
    @TechTravelEat Před 3 lety +2199

    Ith Kollaloo 🥰

  • @heavenhunters5099
    @heavenhunters5099 Před 3 lety +175

    എടാ നമ്മക്ക്‌ ജയിക്കണ്ടേ ... That was epic 😂

  • @fatherhang
    @fatherhang Před 3 lety +1991

    ആ batingum ബൌളിംഗ് ഉം കിട്ടാത്തവന്റെ വേദന എനിക്ക് അറിയാം 😥😥😇😇

    • @Capturedbysyampg
      @Capturedbysyampg Před 3 lety +4

      czcams.com/video/MoZdwvwfEoU/video.html

    • @amarendrababubali
      @amarendrababubali Před 3 lety +13

      💔

    • @mtjr6861
      @mtjr6861 Před 3 lety +11

      Yenikkum...

    • @abhijithkm5491
      @abhijithkm5491 Před 3 lety +6

      Enikum ariyam..

    • @mtjr6861
      @mtjr6861 Před 3 lety +53

      Njangal schoolil football kalikumbool enne aarum kalikkirakkillaa 😓😓😓😓
      Athkond PT period aavunnath thanne enikk ishtamalla

  • @bineshm6808
    @bineshm6808 Před 3 lety +337

    എട്ടും നാലും പതിനഞ്ച്..😂😂😂 typical കണ്ടം scorecard.. എന്തോരം idi ഇട്ടിട്ടുണ്ട്. ഒരിക്കൽകൂടി പഴയ കാലത്തേക്ക് പോയി. താങ്ക്സ്😍😍😍

  • @ArlinVlogger
    @ArlinVlogger Před 3 lety +654

    ❤️❤️

  • @aswathyachu866
    @aswathyachu866 Před 3 lety +61

    Old vintage cricket memories....All actors supr ayyittud😍

  • @hareeshkuttappi5495
    @hareeshkuttappi5495 Před 3 lety +98

    16:59 നന്നായി തോറ്റത് എനിക്ക് ബാറ്റിംഗ് കിട്ടിയില്ലല്ലോ , expression 😜😂😂😂

    • @georgejoseph2520
      @georgejoseph2520 Před 3 lety +3

      കാര്യം , ബാറ്റ് പിടിക്കാൻ പോലും ആരോഗ്യം ഇല്ലാത്ത chicken 🐔 വാങ്ങാൻ പോയ പയ്യന് വരെ കൊടുത്തു എന്നാലും അവനു കൊടുക്കില്ല , അത് ആണ് കണ്ടം ക്രിക്കറ്റ്

  • @BoliviaMediaChannel
    @BoliviaMediaChannel Před 3 lety +288

    അടിപൊളി..ആ ഓപ്പണിങ് സ്‌ട്രൈക് ഇറങ്ങുന്നവനും ബാറ്റിംഗ് കിട്ടാത്തവനുമൊക്കെ സൂപ്പർ ആയിട്ടുണ്ട്

  • @vineeshthekkepisharam9872
    @vineeshthekkepisharam9872 Před 3 lety +715

    പഴയ കുട്ടിക്കാലത്തിലേക്ക് പോയി. മടുപ്പില്ലാതെ കാണാൻ പറ്റി. ക്ലൈമാക്സ് കലക്കി. നമ്മുക്ക് ജയിക്കണ്ടെടാ എന്ന് ഇടക്കിടക്ക് ഒരുത്തനോട് പറഞ്ഞില്ലെ. അവൻ ജയിപ്പിക്കുമെന്ന് വിചാരിച്ച് പോയി. അങ്ങിനെ ഞാൻ വിചാരിച്ച പോലെ ക്ലൈമാക്സ് വന്നിരുന്നെങ്കിൽ ഈ ടീമിൻ്റെ പരാജയമായിരുന്നു. viewers വിചാരിച്ച പോലുള്ള ക്ലൈമാക്സ് വന്നില്ല അതൊരു വലിയ വിജയം. all the very best മല്ലു ടീം സ്👏🏻👏🏻👏🏻👏🏻

    • @trollkabaaap5424
      @trollkabaaap5424 Před 3 lety +3

      Ur ryt njn angneya vicharichath angneyayirunenmil climax moahamyirunene

    • @FarhanLaalu
      @FarhanLaalu Před 3 lety +8

      ഞാൻ climax കുറച്ചൂടെ വിപുലീകരിച്ചു . ലാസ്റ്റ് ബോൾ അടിക്കുന്നു, ബോൾ kutikkattil പോകുന്നു . ബോൾ സെർച്ച്‌ ചെയ്യുമ്പോൾ ഓടി 4 റൺസ് എടുക്കാൻ നോക്കുന്നു. But 1 റൺ ഓടാൻ പട്ടിയൊള്ളു . Plus നോ ബോൾ ആയിരുന്നു, അപ്പൊ സ്ട്രൈക്കർ അതുവരെ ബാറ്റ് ചെയ്യാത്തവൻ. അവൻ കിണ്ണം കാച്ചിയ സിക്സ് . ശുഭം

    • @irshadvc
      @irshadvc Před 3 lety

      Njanum vijarichu

    • @muhammedaslam3291
      @muhammedaslam3291 Před 3 lety +2

      ഇനിയിപ്പം ആരും കാണണ്ടല്ലോ climax bro paranjille

    • @Capturedbysyampg
      @Capturedbysyampg Před 3 lety

      czcams.com/video/MoZdwvwfEoU/video.html

  • @JinuThottumkal
    @JinuThottumkal Před 3 lety +22

    25 വർഷങ്ങൾക്ക് മുൻപുള്ള കാലത്തേക്ക് കൊണ്ട് പോയി. ഒരിക്കലും മറക്കാൻ കഴിയാത്ത ആയിരക്കണക്കിന് ഓർമ്മകൾ ഉണ്ട് 😍😘

  • @ananduap8350
    @ananduap8350 Před 3 lety +67

    വളരെ മനോഹരമായിട്ടുണ്ട്
    ആ ബാറ്റിങ്ങ് കിട്ടാത്ത ബ്രോ ചെറുതായിട്ട് ഒരു നിവിന്‍ പോളി ലുക്ക് ഉണ്ട്😊☺👍

    • @neenuthomas3517
      @neenuthomas3517 Před 3 lety +2

      But karikkile Jeevan Stephen nte oru cut ulla pole enikk thonni

    • @ananduap8350
      @ananduap8350 Před 3 lety +2

      @@neenuthomas3517 enikk Nivin pauly look anu thonniyath

    • @reshmaraju8215
      @reshmaraju8215 Před 3 lety +1

      Seriyanu

  • @ajilkrishnakp780
    @ajilkrishnakp780 Před 3 lety +43

    Trick paranj kodukkunna scene ishtappettavar 😂ivde ❤

  • @grapemediamalayalam5609
    @grapemediamalayalam5609 Před 3 lety +37

    പൊളിച്ചു. Good team work. ആക്ടിങ് എല്ലാരും നന്നായി behave ചെയ്തു. ക്യാമറ direction എല്ലാം സൂപ്പർ. എഡിറ്റിംഗ് പറയാതെ വയ്യ പൊളിച്ചടുക്കി.

  • @sinankpt8470
    @sinankpt8470 Před 3 lety +56

    Short flim കണ്ട് ഇത്ര ഞാൻ ചിരിച്ചിട്ടുണ്ടാവില്ല.തനി നാടൻ അഭിനയം, മച്ചാന്മാരെ ഇനിയും വരണെ

  • @saleelkalloor7120
    @saleelkalloor7120 Před 3 lety +196

    കീപ്പർ ബാറ്റിങ് ടീമിൽ ന്ന് , ഒരു ബാറ്റ് + പിടി = ക്രീസ് , ഷോ കാണിക്കുന്ന കളിക്കാനറിയാത്തവൻ , കളിടെ ഇടയിൽ കടേ പോവാൻ വിളിക്കുന്ന അമ്മ
    പറമ്പിലെ കളി @it's best💯

  • @kamalasv3287
    @kamalasv3287 Před 3 lety +27

    9:43 that Jhadhav moment 😂

  • @rajeevksreedharan6932
    @rajeevksreedharan6932 Před 3 lety +219

    പാകിസ്ഥാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇൻസമാം ഉൾ ഹഖ് പറമ്പ് ക്രിക്കറ്റിലെ അമ്പയർ ആയോ....???
    😀❤️

  • @muhammedshamil-yp4vq
    @muhammedshamil-yp4vq Před 3 lety +94

    കോച്ചും അംമ്പാനിയുമായുളള ഡിസ്കഷൻ എന്തായി
    അടുത്ത തവണ iplൽ കളിക്കാൻ പറ്റുവോ😂😂

  • @Nitins8705
    @Nitins8705 Před 3 lety +7

    കരിക്കിന് ശേഷം ഞാൻ റിപീറ്റ് അടിച്ചു കാണുന്ന വീഡിയോസ് മല്ലു flix ന്റെ ആയിരിക്കും. ഇവരുടെ എല്ലാ വിഡിയോസും എത്ര തവണ കണ്ടുവെന്ന് അറിയില്ല. Sudhi, vishnu, and anandakrishnan pwoliyanu. ഇവർ മൂന്നും പേരും നട്ടെല്ല് തന്ന

  • @RAZIPALOLI
    @RAZIPALOLI Před 3 lety +12

    *നാട്ടിൻപുരത്തെ ക്രിക്കറ്റ്‌ കോമഡിയായി അവതരിപ്പിച്ച മച്ചാന്മാർക്കാണ് ഇന്നത്തെ salute💥💥💥💥*

  • @sajeeshdasan7264
    @sajeeshdasan7264 Před 3 lety +46

    ഒരു ടീമിന്റെ ക്യാപ്റ്റൻ കലവറ ബാബ്ബുവല്ലെ....., 😅😅😅., പുള്ളിയേ കണ്ടപ്പൊതന്നെ ഒരുപാടു പ്രതീക്ഷിച്ചു...എന്തായാലും കൊള്ളാം പ്രതീക്ഷ തെറ്റിയില്ല ....ചിരിക്കാൻ കുറച്ചുകൂടി വേണമായിരുന്നു.....waiting next ❤️❤️❤️

  • @anand-yr1fe
    @anand-yr1fe Před 3 lety +39

    ബിബീഷ് looking like kain williamson

  • @soorajpp7669
    @soorajpp7669 Před 3 lety +55

    Real nostalgic feel good add more fun. All the best wishes.

  • @Village_Kazhchakal
    @Village_Kazhchakal Před 3 lety +61

    ഒരു 10 വർഷം പുറകിലേക്ക് പോയി 😍😍😍 Love from Evm navodaya

  • @amalgeorge8435
    @amalgeorge8435 Před 3 lety +42

    പൊന്നു മച്ചാന്മാരെ നമ്മൾ നാട്ടിൽ കളിക്കുന്നത് അതുപോലെ തന്നെ കാണിച്ചു തന്നു. എല്ലാ ക്യാരക്‌ടേഴ്‌സും അതേപോലെ. മറ്റേ പുള്ളിയോടുള്ള ജയിക്കണ്ടെന്നുള്ള ഡയലോഗ് ഒക്കെ 😂😂.
    അക്കാദമി പ്ലയെർ ഇറങ്ങിയിട്ട് 6 ഓവർ കളിയിൽ ലീവ് ചെയ്യുന്നത് ഇജ്ജാതി 😂😂

  • @KKKK-by8fj
    @KKKK-by8fj Před 3 lety +3

    ഫുള്ള് പൊട്ടത്തരം ആണെങ്കിലും കാണാൻ നല്ല രസമുണ്ട്. കുറേ പ്രാവശ്യം കണ്ടു.

  • @Sir-lp5rd
    @Sir-lp5rd Před 3 lety +400

    Super

    • @sulaimansulaiman6495
      @sulaimansulaiman6495 Před 3 lety +15

      Arjyou 😍😍😍chettante videos poliyanttooo

    • @sdlyoons
      @sdlyoons Před 3 lety +29

      @@sulaimansulaiman6495 Its not Arjyou, fake one..

    • @jojojojojojojojojojojojo
      @jojojojojojojojojojojojo Před 3 lety +4

      @@sdlyoons ioo arkum manasilayilla akiyathanennu manasilayille

    • @sdlyoons
      @sdlyoons Před 3 lety +11

      @@jojojojojojojojojojojojoAyyo njan arinjilla ketto...😂😂

    • @techp7048
      @techp7048 Před 3 lety +2

      @@sulaimansulaiman6495 fake account aan

  • @ilyasmubarack5851
    @ilyasmubarack5851 Před 3 lety +35

    15:10 dhoni from alternate universe

  • @sakkeena.k.a
    @sakkeena.k.a Před 3 lety +13

    അടിക്കുന്നയാൾ ball എടുക്കണം 🤣🤣😆😁

  • @nitn7456
    @nitn7456 Před 3 lety +6

    😂😂😂നന്നായി തോറ്റത്.. എനിക്ക് ബാറ്റിംഗ് കിട്ടിയില്ലല്ലോ.. അങ്ങനെതന്നെ വേണം 🤣🤣🤣

  • @neelakandanpb3417
    @neelakandanpb3417 Před 3 lety +82

    മിക്കപ്പോഴും ബാറ്റിങ്ങിനു ഇറങ്ങുപോളായിരിക്കും 'അമ്മ യെന്നെയല്ലെങ്കിൽ ചേട്ടനെ ... കടയിലോ അരിപൊടിപ്പിക്കാനോ പറഞ്ഞുവിടാറു...12 :30 ശെരിക്കും പഴയകാലം ഓർത്തു പോകുന്നു.. നാടും ഫ്രണ്ട്സ് യെല്ലാം ...

  • @antonyashlin5586
    @antonyashlin5586 Před 3 lety +44

    കൊള്ളാം മച്ചാൻമാരെ 😘🔥അടിപൊളി 💖

    • @Capturedbysyampg
      @Capturedbysyampg Před 3 lety

      czcams.com/video/MoZdwvwfEoU/video.html
      Ithonnu kandu nok , real kandam kali 😂😂

  • @sadiksams8703
    @sadiksams8703 Před 3 lety +4

    Tom ന്റെ കേറി അടിക്കൽ ട്രിക്ക് ♥️♥️♥️♥️♥️🔥🔥🔥🔥🔥

  • @anurajps8619
    @anurajps8619 Před 3 lety +15

    😃😃😃😃ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുമ്പോൾ എനിക്ക് ബാറ്റിംഗ് കിട്ടാൻ കൂടെ കാലുക്കുന്നവൻ ഔട്ട്‌ ആവാൻ പ്രാർത്ഥിക്ക്കും

    • @bilalmuhammad6423
      @bilalmuhammad6423 Před 3 lety +1

      എല്ലാവരും അങനെ തന്നെ

  • @abhiraj1990
    @abhiraj1990 Před 3 lety +14

    Plavinte mukalilude Chaka six😂😂

  • @faizhussain6925
    @faizhussain6925 Před 3 lety +46

    നമുക്ക് കളി ജയിക്കണ്ടേ...😂

  • @muhammadnishamck3555
    @muhammadnishamck3555 Před 3 lety +2

    Ith sharikkum nammal pandu kalicha pile thanneya.. Balloff koode venamayirunnu... Poli... 💯🔥💚

  • @user-yn4qp7mf6w
    @user-yn4qp7mf6w Před 6 měsíci +3

    Cricket 🏏❤

  • @sreerekashok9330
    @sreerekashok9330 Před 3 lety +234

    Good attempt. Great going. Add little more fun.

    • @itsmilan5155
      @itsmilan5155 Před 3 lety +17

      അഭിപ്രായം കാണുന്നവർക്ക് പറയാം. തെറി ഒന്നുമല്ലല്ലോ പറഞ്ഞത്.

    • @mrsoft8043
      @mrsoft8043 Před 3 lety +6

      @@jubib5848 he is a spectator

    • @ddddadhish8060
      @ddddadhish8060 Před 3 lety +7

      @@itsmilan5155 correct

    • @aadhidz5654
      @aadhidz5654 Před 3 lety +5

      @@jubib5848 പിന്നെ ഇത് പോലെ ഒരു പബ്ലിക് platform ൽ വീഡിയോ അപ്‌ലോഡ് ചെയ്തത് ഏതിനാ?

    • @Capturedbysyampg
      @Capturedbysyampg Před 3 lety +1

      czcams.com/video/MoZdwvwfEoU/video.html

  • @binduani5908
    @binduani5908 Před 3 lety +22

    1983 ile sachine kando😂😂😂

  • @ashkartechy6605
    @ashkartechy6605 Před 3 lety +39

    Please oru like tharoo ❤️

  • @devangm9769
    @devangm9769 Před 3 lety +18

    ഉണ്ടംപൊരി 😅😅😅

  • @nishaa380
    @nishaa380 Před 3 lety +10

    Great work! എല്ലാവരും natural acting👌
    Nashi muthe polichu❤️😘

  • @dualspeaker4369
    @dualspeaker4369 Před 3 lety +19

    batting kittathavan skilled actor aanu

  • @shalomshalom8187
    @shalomshalom8187 Před 3 lety +3

    അയ്യയ്യോ കൊള്ളാം. നാട്ടിലെ ക്രിക്കറ്റ്‌ കണ്ടപോലെ ഉണ്ട്. ക്ലൈമാക്സ്‌ ഭീകരം ആയിപോയി. 😂😂😂😂

  • @adilkp1519
    @adilkp1519 Před 3 lety +84

    NjN ariyathe mpl ooo😠😠😠💞

  • @EXTREMEADRI
    @EXTREMEADRI Před 3 lety +344

    *THUMBNAIL* ഇഷ്റ്റപ്പെട്ടവർ like അടി

  • @akiltomthomas1419
    @akiltomthomas1419 Před 3 lety +65

    Enik batingum ella ballingum ella.

  • @AF_TROLLS
    @AF_TROLLS Před 3 lety +2

    ഇത് കാണുമ്പോൾ ഇപ്പോൾ തന്നെ ക്രിക്കറ്റ് കളിക്കാൻ തോന്നുന്നു കൊതിപ്പിക്കല്ലേ

  • @jimshadtheboss
    @jimshadtheboss Před 3 lety +3

    ന്റമ്മോ. ചിരിച്ചു പണ്ടാരമടങ്ങി..
    കിടു സ്ക്രിപ്റ്റ്, ആക്ടിങ് 👌
    പൊളിച്ചു

  • @afnasayr8200
    @afnasayr8200 Před 3 lety +3

    ഇങ്ങനെ ഉള്ള വീടിയോ ഇനിയും ഇറക്കണം👍👍

  • @nikhilissac659
    @nikhilissac659 Před 3 lety +11

    Tom sir uyir 🔥🔥

  • @rejireji2599
    @rejireji2599 Před 2 lety +3

    ജയിക്കണ്ടേ മ്മക്ക് 😄😄😄

  • @syamsasidharan5941
    @syamsasidharan5941 Před 3 lety +3

    Thankyou.. AAA old memories oke thirich thannathu I💝😍😍😍😍😍

  • @niyarkasnuhman3633
    @niyarkasnuhman3633 Před 3 lety +12

    നാടൻ കണ്ടംകളി ഓർമവന്നു "നൊസ്റ്റു "

  • @tbcajubro4987
    @tbcajubro4987 Před 3 lety +13

    ഓർമ്മകൾ ഒന്ന് അയവിറക്കി..... ശേരികും 1990 ആ കാലഘട്ടത്തിൽ ജീവിച്ചർ ഓക്കേ ശേരികും ഇത് മിസ്സ്‌ ചെയ്യും...

  • @sayyidameen6096
    @sayyidameen6096 Před 3 lety +2

    Really 4 years old moments

  • @thomas7shelby114
    @thomas7shelby114 Před 3 lety +22

    പല പല ഓർമകളിലേക്ക് കൊണ്ട് പോയി
    എല്ലാ നാട്ടിലും ഉണ്ടാവും ഇതിലെപോലെ ഓരോരുത്തരും
    #Nostalgia🔥

  • @abhinandpk7294
    @abhinandpk7294 Před 3 lety +5

    That twist uff🔥🔥🔥

  • @lifeline7277
    @lifeline7277 Před 3 lety +17

    കണ്ടം കളി 🥰

  • @mamba1746
    @mamba1746 Před 3 lety +2

    Opening ഇറങ്ങി first ബോൾ ചെയ്യുന്ന നാട്ടിലെ കുറിപ്പിനെ ഓർമ വരുന്നു 😂

  • @rasakmk5706
    @rasakmk5706 Před 3 lety +1

    എന്റെ പൊന്നോ പൊളിച്ചു... ആ ബാറ്റിംഗ് കിട്ടാത്തവന്റെ നൊമ്പരം.... കിടു മച്ചാന്മാരെ... ഒന്നും പറയാനില്ല. കണ്ടം ക്രിക്കറ്റ് എല്ലാം ഉണ്ട് ഇതിൽ. സൂപ്പർ

  • @uniquesafetylocker6083
    @uniquesafetylocker6083 Před 3 lety +5

    വിപേഷേട്ടാ super

  • @Muhammed_Faris.
    @Muhammed_Faris. Před 3 lety +3

    Twist അത് വല്ലാത്തൊരു twist ആയിപ്പോയി 😂

  • @SahadCholakkal
    @SahadCholakkal Před 3 lety +1

    kidilan..
    thumbnail pwoli

  • @Ab.........iiiiiiiiiii
    @Ab.........iiiiiiiiiii Před 3 lety +17

    2 part വേണം എന്നുള്ളർ ലൈക്‌ അടിച്ചു pottikkooo
    ഇത് 1 ൽ കൂടുതൽ തവണ കണ്ടവരുണ്ടോ

  • @a_l_i_e_n_a_t_e7270
    @a_l_i_e_n_a_t_e7270 Před 3 lety +12

    Kiran te mudi kàathu😆

  • @akhilkjoseph4312
    @akhilkjoseph4312 Před 3 lety +7

    First bowler Tom look like Francis (karikku)

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel Před 3 lety +1

    കൊള്ളാം..അടിപൊളിയായിട്ടുണ്ട്... ഞങ്ങൾടെ ക്രിക്കറ്റ് കളിയും ഇതുപോലെയായിരുന്നു..നല്ല സാമ്യം.. 😍 Good luck team Mallu Flicks 👌

  • @hyperq2.657
    @hyperq2.657 Před 3 lety +10

    *പൊളി നിങ്ങളുടെ pubg real ലൈഫ് വീഡിയോ യും കണ്ടിരുന്നു അപ്പോഴാ ഇതും നിങ്ങളാണെന്ന് മനസ്സിലായത്.* *വീഡിയോ കിടുവാണ്. ഇപ്പൊ view ഒക്കെ കുറച്ച് കുറവായിരിക്കും അത് മൈൻഡ് ആകണ്ട ഇനിയും വീഡിയോ അപ്‌ലോഡ് ചെയ്യൂ.*
    *എല്ലാവർക്കും ഒരു സമയം വരും എന്ന് പറയുന്നത് വെറുത ആവില്ല.*
    🌹

  • @Mktvibe
    @Mktvibe Před 3 lety +23

    ഇൻട്രോ കണ്ടപ്പോ കരുതി പൊളി ആകുമെന്ന്, എന്തൊരു വെറുപ്പിക്കലാടോ, അവസാന ഡയലോഗ് പൊളി.... എനിക്ക് ബാറ്റ് കിട്ടിയില്ലല്ലോ അങ്ങനെതന്നെ വേണം 😄👍🙏

  • @MrArjunsv
    @MrArjunsv Před 3 lety +5

    Nivin Pauly (Tattathin marayathu) Look ulla pole oru payyan😅👌👌

  • @sajithreghu1
    @sajithreghu1 Před 3 lety +2

    ഈ അടുത്ത നാളുകളിലൊന്നും ഇത്രയും ചിരിപ്പിച്ച ഒരു short film കണ്ടിട്ടില്ല

  • @WALKIETALKIEORGINAL
    @WALKIETALKIEORGINAL Před 3 lety +1

    നാടൻ ക്രിക്കറ്റ്‌ അതിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്..

  • @jubinraj6071
    @jubinraj6071 Před 3 lety +30

    Thomman fans association.🌻

  • @cuteguy9656
    @cuteguy9656 Před 3 lety +4

    That real mmemories bros .missing that days

  • @user-iy3ye6ye1g
    @user-iy3ye6ye1g Před 2 lety +2

    വികാരമാണ് ക്രിക്കറ്റ്

  • @OneLifeOneShot
    @OneLifeOneShot Před 3 lety +2

    Pollichutta. Thank you so much for the lovely nostu ma boys. Ennie oru football kallie kudy set aakanam ketto. Ellavarum pollichu. 🥰🤗😘

  • @faisalaustralia7286
    @faisalaustralia7286 Před 3 lety +3

    Great content, presentation and above all great efforts... keep up the good work 👍

  • @samarth.panilkumar6989
    @samarth.panilkumar6989 Před 3 lety +3

    Kidu climax
    Very relatable

  • @darsithagopu5936
    @darsithagopu5936 Před 3 lety +1

    Vipish chettaa super....👏👏🥰....nice one...✌️congratzz team..👏

    • @vip2064
      @vip2064 Před 3 lety

      Thanks ❤️👍😊

  • @gauthiya06
    @gauthiya06 Před 3 lety +2

    so good guys....really enjoyed....made me think for a while abt my school days

  • @mrpottan99
    @mrpottan99 Před 3 lety +3

    പൊളി കാമറ 😘😘😘😘 പൊളി editing😍😍

  • @promedia7942
    @promedia7942 Před 3 lety +8

    ചിരിച് വീണു പോയി😁😁😁😁😁

  • @hilra
    @hilra Před 3 lety +2

    1m views goes to thumbnail

  • @noushu.k5222
    @noushu.k5222 Před 3 lety +1

    പ്രവാസി ആയപ്പോ നാട്ടിലെ ഇതൊക്കെ ആണ് മിസ്സ് ചെയ്യുന്നേ....മിസ്സിങ് മിസ്സിങ്

  • @imakshayharikumar
    @imakshayharikumar Před 3 lety +3

    7:29 bowling action😆👌

  • @BLACKxJINN
    @BLACKxJINN Před 3 lety +4

    ഇനിയും നല്ല നല്ല വിഡിയോകൾ പ്രതിഷിക്കുന്നു ❤️

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 Před 3 lety +1

    മച്ചാന്മാരെ പൊളിച്ചു .

  • @AllInOne-vb2vb
    @AllInOne-vb2vb Před 3 lety +2

    Relatable😁
    Good work👌

  • @Amal_Zone_ON
    @Amal_Zone_ON Před 2 měsíci +4

    2025 ill kanunnavar undo

  • @lukhmanhakeem5210
    @lukhmanhakeem5210 Před 3 lety +5

    15:10 Ms dhoni 😜

  • @susanthms615
    @susanthms615 Před 3 lety +1

    എല്ലാരുടെയും അഭിനയവും ഡയറക്ഷനും അടിപൊളി👌👌

  • @Futtball._Editt
    @Futtball._Editt Před 3 lety +2

    Cricket kalikkumbol batinayi kathirikunnavarundo😋😍
    Poli saanam😍😍😍

  • @anoopkvijay8547
    @anoopkvijay8547 Před 3 lety +3

    പൊളി മച്ചാന്മാരെ വേറെ ലെവൽ...... ലൈക്കിയിട്ടും ഉണ്ട് സബ്സ്ക്രൈബ് ടൂ.......

  • @keraladick6149
    @keraladick6149 Před 3 lety +6

    ടോമിന്റെ അഭിനയം പൊളിച്ചു. ഒരുപാട് ഇഷ്ട്ടപ്പെട്ടു. പോരായ്മയായി തോന്നിയത് ഡിറക്ഷനാണ്. ബാക്ക്ഗ്രൗണ്ട് നോയ്‌സ് നല്ല രീതിയിൽ ഉള്ളതിനാൽ പറയുന്ന ഡയലോഗ് ഒന്നും വ്യെക്തമല്ല. മൈക്കിൾ കുറച്ചു ഓവർ ആയി തോന്നി. കോമഡി കുറച്ചൂടെ ആവാമായിരുന്നു. ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും മൊത്തത്തിൽ രസമുണ്ട്. ഇനിയും ഇതിലും മികച്ച വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @joshbeats2020
    @joshbeats2020 Před 3 lety +1

    പന്തെടുക്കാൻ വന്ന മോൻ കൊള്ളാം 😍😍😍

  • @antonyjeswin1786
    @antonyjeswin1786 Před 3 lety +1

    Ethoke oru kallamayyrinnuu⚡️ polichuu🤩🤩