സ്റ്റാർട്ട് ചെയ്ത് ബാറ്ററി ടെർമിനൽ ഡിസ്കണക്ട് ചെയ്താൽ | Battery terminal Disconnected

Sdílet
Vložit

Komentáře • 27

  • @ptabhilashpt
    @ptabhilashpt Před 15 dny +2

    Alternator നിന്നും ac യാണ് വരുന്നതെങ്കിലും അത് rectifire വഴി pure dc ആയിട്ടാണ് എത്തുന്നത്, light fliker ചെയുന്നത് spark plug work ചെയുന്നതിനാൽ capacitor charging and discharging നടക്കുന്നത് കൊണ്ടാണ്.നല്ല dc അല്ല വരുന്നതെങ്കിൽ battery charging പ്രശ്നത്തിൽ ആകും.

    • @emmanuelckurian4878
      @emmanuelckurian4878 Před 7 dny +1

      യെസ് you are റൈറ്റ്. ...ഇവൻ ഏതു പൊട്ടനാ ac current ചെന്നാൽ ബാറ്ററി എപ്പോ അടിച്ചു പോയി ennu ചോദിച്ചാൽ മതി

    • @ptabhilashpt
      @ptabhilashpt Před 7 dny

      @@emmanuelckurian4878 yes... 👍

  • @santhoshpjohn
    @santhoshpjohn Před 8 dny

    ECM അടിച്ചു പോകാൻ chance ഉണ്ട് ഇങ്ങനാ ചെയ്താൽ

  • @networktechallvendors
    @networktechallvendors Před 15 dny

    Fyi : ആൾട്ടർനേറ്റർ ഇൽ നിന്നും എസി ആണ് വരുന്നതെങ്കിലും അത് ഹാഫ് വേവ് റെക്റ്റിഫയർ വഴി അത് മാക്സിമം ഡിസി ആക്കിയാണ് തരുന്നത് ആവശ്യത്തിന് കരണ്ട് ലഭ്യമാകാത്തത് കൊണ്ടും പ്യുവർ ഡിസി അല്ലാത്തതു കൊണ്ടും ബൾബ് ഫ്ലിക്കർ ആകുന്നത്.
    സാധാരണഗതിയിൽ ആരും ഇങ്ങനെ വണ്ടി ഓടിക്കുക ഇല്ല. സ്റ്റാർട്ടിങ് ബാറ്ററി മാറ്റേണ്ട ആവശ്യം വരുമ്പോൾ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. നെഗറ്റീവ് ടെർമിനൽ കണക്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്പാർക്ക് ഈസി യൂ നല്ലതല്ല.

  • @rahulrajur5305
    @rahulrajur5305 Před 15 dny +1

    ❤️MG👏👏

  • @RAJ909
    @RAJ909 Před 14 dny

    👍👍👍

  • @adithyanm7028
    @adithyanm7028 Před 12 dny +1

    Head lights ഇട്ട്കൊണ്ട് സ്റ്റാർട്ട്‌ ചെയ്യരുത് എന്ന് പറയുന്നതെന്ത്കൊണ്ട്???

    • @MGATEXPLORE
      @MGATEXPLORE  Před 12 dny

      Load kooduthal ankote pokum so start akan adukunna current inu kureve varum..

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Před 15 dny +1

    Very Very Valuable Information Bro 😃❤️😃 Waiting for This Video 📸 Good Night Sweet Dreams Bro 🥱😴💤🛌🏻🛌🏻🌧️☔⛈️🌧️

  • @sreekanthmuralidharan6162

    Hi Bro. I fitted an android audio system and a dash cam recently. After that I find that I see the roof lamps are flickering. What could be the reason?

    • @Sooraj741
      @Sooraj741 Před 15 dny

      Stereo de supply roof lamp inte connection il നിന്നാണോ eduthath

    • @MGATEXPLORE
      @MGATEXPLORE  Před 14 dny

      Flickering aa song inu anusarichu ano varunathe atho just on cheyumbol thottu undo?

  • @nisamashraf1577
    @nisamashraf1577 Před 15 dny +1

    Hi mg bro❤

  • @Sooraj741
    @Sooraj741 Před 15 dny

    Headlight halogen ആണേൽ ഫ്‌ളിക്കർ ചെയ്യുമോ

  • @terrymaman5699
    @terrymaman5699 Před 13 dny +1

    Bro nte swift lxi 2019 aan battery ithvare mariyitilla mattarayathano

  • @sudeepks1055
    @sudeepks1055 Před 15 dny

    മണ്ടത്തരം പറയാതെ bro ആവിശ്യത്തിനുള്ള ampere current കിട്ടാത്തത് കൊണ്ടാണ് അത് flicker ചെയ്യുന്നത് അല്ലാതെ pure dc കിട്ടാത്തത് കൊണ്ടല്ല

    • @youtubcobra
      @youtubcobra Před 11 dny +1

      Athe

    • @emmanuelckurian4878
      @emmanuelckurian4878 Před 7 dny

      മണ്ടന്മാരെ കൊണ്ട് യൂട്യൂബ് നിറഞ്ഞു

  • @rajuxavier1974
    @rajuxavier1974 Před 14 dny

    ഇങ്ങനെയൊന്നും പറയല്ലേ...!