ഇറ്റലിയിലെ മലയാളികളുടെ ഞായറാഴ്ച്ച ജീവിതം ഇങനെയാണോ ?

Sdílet
Vložit
  • čas přidán 8. 09. 2024
  • ഇറ്റലിയിലെ തെക്ക് വശത്തുള്ള സിസിലിയ എന്ന സംസ്ഥാനത്തിലെ പാത്തി എന്ന പ്രദേശത്ത് ധാരാളം മലയാളികൾ താമസിക്കുന്നു അവരുടെ ഞായറാഴ്ചകളിലെ ജീവിതം ആണ് ഈ വിഡിയോയിൽ ഉള്ളത് , ഭാഷപോലും അറിയാതെയാണ് ഇവിടേക്ക് ജോലി തേടി വരുന്ന മലയാളികൾ , കൂടുതൽ പേരും ഇവിടേക് വരുന്നത് മെച്ചപെട്ട ജീവിതവും സുരഷിതത്വവും തരക്കേടില്ലാത്ത വരുമാനവും ലഭിക്കും എന്നതിലാണ്, ഇവിടേക്ക് വരുന്ന ഇത്തരം മലയാളികൾ ഇവിടെ മുമ്പ് വന്ന് താമസമാക്കിയിട്ടുള്ള മലയാളികളുടെ വീടുകളിൽ താമസിച്ച് ജോലി കണ്ടെത്തും , പിന്നിട് ഞായറാഴച്ചിലെ അവധി ദിനത്തിന് ഈ വീടുകളിൽ മലയാളികൾ ഒത്ത് ചേരും, പാത്തിയിലുള്ള പള്ളിയിൽ മലയാളികൾക്ക് വേണ്ടി ഞായറാഴച്ച മലയാളം വി.കുർബാന ഉണ്ട്, ഇങ്ങനെ ഈ വിട്ടുകളിൽ താമസിക്കുന്നതിനും ഭഷണം കഴിക്കുന്നതിനും അവരുടെ എന്തെങ്കിലും സാധനങ്ങൾ സൂക്ഷിക്കുന്നതിനും ചെറിയൊരു സംഖ്യ മാസം വീടുകൾ നടത്തുന്ന മലയാളികൾക്ക് കൊടുക്കണം അത് കൊണ്ട് തന്നെ മലയാളികൾക്ക് ഏത് ആവശ്യത്തിനും മലയാളികൾ പരസ്പരം സഹായം ചെയ്യുന്നതാണ് , പ്രത്യേകിച്ച് ഒരു ജോലി ലഭിക്കണമെങ്കിൽ ഇത് വലിയൊരു സഹായം ആയി മാറുന്നു. നമ്മുടെ നാട്ടിലെ ഭഷണ രീതിയാണ് ഈ വിടുകളിൽ അത് കൊണ്ട് മലയാളിക്ക് ഞായറാഴ്ച ഇത്തരം വീടുകളിലേക്ക് വരുന്നതിന് സന്തോഷം ആണ് കൂടാതെ മറ്റുള്ള മലയാളികളെ കാണാനും അവരുമായി സംസാരിക്കാനും ഒക്കെ പറ്റുന്നു ഓണം പോലെയുള്ള നാട്ടിലെ ആഘോഷങ്ങൾ നമ്മുടെ നാട്ടിലെ പോലെ തന്നെ ഇവിടെ മലയാളികൾ ആലോഷിക്കുന്നു. ഇത്തരം വീടുകൾ നടത്തുന്നവരെ കാപ്പോ എന്ന് വിളിക്കുന്നു ഇറ്റാലിയൻ വാക്കാണ് കാപ്പോ ക്യാപ്റ്റൻ എന്ന അർത്ഥം വരും, കാപ്പോ ഇവരുടെ ഇവിടെത്തെ രക്ഷാകർത്താവിനെ പോലെ യാണ് അത് കൊണ്ട് തന്നെ മലയാളികൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ സുരഷിതത്വം ഇത്തരം വിടുകളിൽ കിട്ടുന്നു. ഞാൻ ഈ വീഡിയോ എടുത്ത വീട് നടത്തുന്നത് വയനാട് ഉള്ള ബിജു ചേട്ടനും നിമി ചേച്ചിയും ആണ് , ഇവരുടെ വീട് ഒരു കല്യാണ വീട് പോലെ ആണ് , വിഭവ സമൃദ്ധമായ ഭഷണം പായസം ഉൾപെടെ എല്ലാവരും ഒരുമിച്ച് ഇരുന്ന് തമാശകൾ പറഞ്ഞ് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നു, എനിക്ക് ബിജുവേട്ടനേയോ നിമ്മി ചേച്ചിയോ മുൻ പരിചയം ഇല്ല എങ്കിലും അവർ എന്നോട് കാണിച്ച സ്നേഹം പെരുമാറ്റം എല്ലാത്തിനും നന്ദി പറയുന്നു ആ വീട്ടിലെ ഒരംഗത്തിനെ പോലെ ആണ് എന്നോട് അവിടെ ഉള്ള ബാക്കി എല്ലാവരും പെരുമാറിയതും. വീണ്ടും പാത്തിയിലേക്ക് വരുമ്പോൾ ഇവിടെ വരണം എന്ന് പറഞ്ഞാണ് എന്നെ വിട്ടത്, വർഷങളായി നമ്മുടെ നാട് കാണാതെ ഇവിടെ ജോലി ചെയ്യുന്ന ഒരു പാട് പേർ പാത്തിയിലുണ്ട് , ഇറ്റാലിയൻ ഗവ. ഇപ്പോൾ അത്തരത്തിലുള്ളവർക്ക് വിസ ശരിയാക്കി കൊടുക്കാൻ തയ്യാറയി വന്നു എന്നുള്ളത് ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബത്തിനും സന്തോഷം പകരുന്നതാണ്. Biju.393395230116

Komentáře • 294

  • @sijiantoo2505
    @sijiantoo2505 Před 3 lety +19

    ഒരുപാട് സന്തോഷം ഒരുപാട് ആൾക്കാരുടെ വിശേഷം കേട്ടതിൽ, കൂടാതെ ലാസ്റ്റ് song സൂപ്പർ അടിപൊളി 👍

  • @sahadevanvn2536
    @sahadevanvn2536 Před 2 lety +21

    മലയാളികൾ വിദേശത്ത് എവിടെ പോയാലും ഒരുമിച്ചു നില്ക്കുന്നു സന്തോഷമായിജീവിക്കുന്നു അഭിനന്ദനങ്ങൾ.

  • @babupk9542
    @babupk9542 Před rokem +9

    എല്ലാവരുടേയു० മുഖത്തെ ആ സന്തോഷ०, പ്രസാദ०, ശാന്തി, സമാധാന०...അതാണ് ആനുഗ്രഹ०.
    ബിജുചേട്ടനു०, നിമ്മിചേച്ചിക്കു० ദൈവാനുഗ്രഹ० ധാരാളമായി ഉണ്ടാകട്ടെ.

  • @MrBAD-zq5sy
    @MrBAD-zq5sy Před rokem +14

    ഒരു ജോലി കിട്ടാൻ വേണ്ടി ഒരുപാട് ആളോട് ചോദിച്ചു ആരും ഇല്ല കൊണ്ടു പോകാൻ 12വയസ്സ് മുതൽഅനാഥ അലയത്തിൽ ആയിരുന്നു ജീവിതം കല്ലിയാണം കഴിഞ്ഞുഅവിടെ അവസ്ഥ മോശം 😔അപ്പൻ ഇല്ല അങ്ങള ഇല്ല 4പെണ്ണ് മക്കൾ മാത്രം 😔അമ്മ വേറെ കല്ലിയാണം കഴിഞ്ഞു ഒരാൾ എഗിലും ഒരു നല്ല ജോലി കിട്ടിയ ബാക്കി എല്ലാവരും രക്ഷ പെട്ടേനെ😔ഒരു വീട് പോലും ഇല്ല എന്നെ പോലെ ഉള്ള ഒരുപാട് ആളുകളുടെ സ്വപ്നം ആണ് ഇന്ന് നിങ്ങൾ എല്ലാവരുടെ ഹാപ്പി എന്നും എല്ലാവരും ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ ഈശോ കൂടെ ഉണ്ടാവട്ടെ ❤️❤️

  • @thomasjosepunneliparambil1771

    ഒത്തിരി സന്തോഷവും ബഹുമാനവും തോനുന്നു . ആശംസകൾ .. അഭിനന്ദനങ്ങൾ ...

  • @babupk9542
    @babupk9542 Před rokem +6

    മനോഹരമായ ഒരു ഇറ്റാലിയൻ vlog.
    May God Bless You All.

  • @shymamathew9579
    @shymamathew9579 Před 3 měsíci +2

    നല്ല ചേട്ടനും ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sumiabraham1538
    @sumiabraham1538 Před 9 měsíci +1

    Happy to seeing this ❤
    ഈ vdo കണ്ടപ്പോൾ ഇറ്റലിക്കു വരാനുള്ള പേടി മാറി 😊😊

  • @madhuk.s8245
    @madhuk.s8245 Před 5 měsíci

    കൊള്ളാം വളരെനന്നായി.. പിന്ന മത്തികറിയുടെ കാര്യംപറഞ്ഞ സഹോദരികു പ്രത്യകമായി ഒരു like😂😂😂😂

  • @systemicnsystematic
    @systemicnsystematic Před 11 měsíci

    അഭിനന്ദനങ്ങൾ 🎉
    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏
    ഒരു extended joint family ആയി അനസ്യൂതം മുന്നോട്ടു പോകുക. 🙏🙏🙏

  • @babupk9542
    @babupk9542 Před rokem +2

    എല്ലാവരുടേയു० മുഖത്തെ ആ സന്തോഷ०, പ്രസാദ०, ശാന്തി, സമാധാന०...അതാണ് ആനുഗ്രഹ०.

  • @gopalkrishnan3166
    @gopalkrishnan3166 Před 11 měsíci +1

    SUPER...a homely program... enjoyed.. expecting more Italian videos....can I expect..bro..?

  • @loydantony8037
    @loydantony8037 Před 2 lety +1

    വളരെ നന്നായി ബ്രോ ആദ്യമായിട്ടാണ് ഞാനിത് കാണുന്നത്.

  • @kariappuramjeevan6152
    @kariappuramjeevan6152 Před 3 měsíci

    Thanks Sr.Alphonsa,Chavara Kuriakose Alias and Schengen visa.

  • @user-ui3uo8lg2h
    @user-ui3uo8lg2h Před 8 měsíci +3

    Next month ഇറ്റലി വരുന്നുണ്ട് ഒന്ന് stay ചെയ്യാൻ ഒരു സ്ഥലം റെഡ്ഢി ആക്കി തരുമോ 1ദിവസത്തേക്ക്

  • @jobishvarghese3575
    @jobishvarghese3575 Před 3 lety +1

    Vidio ellam adipoli agununde👌👌👍👍👍👍👌👌👌

  • @luckmanpainkannur9956
    @luckmanpainkannur9956 Před 2 lety +2

    Happy to seeing this 💓

  • @Miasworld3052
    @Miasworld3052 Před 2 měsíci +1

    Hi chetta..innu 16/6/2024 anu ee vedio kanunnathu.trust cheyyan pattiya oru agency ne kurichum.ee kootaymaye contact cheyyanulla karyangalum onnu parayamo.

  • @janeeshjs14
    @janeeshjs14 Před 5 měsíci +1

    Visiting visa il vana job kitumo...job kitan help cheyumo

  • @anilgeorge7088
    @anilgeorge7088 Před 7 měsíci +1

    അടിപൊളി

  • @mettildagirly-vi6oy
    @mettildagirly-vi6oy Před rokem +1

    അനുഭവത്തിൽ: കേരളം വിട്ടാൽ മലയാളികൾക്കു ജാതിയോ മതമോ നിറമോ വ്യത്യാസം ഇല്ലാതെയുള്ള കൂട്ടായ്മൾ ഉണ്ട്.

  • @renjujohny2876
    @renjujohny2876 Před 2 lety +1

    അടിപൊളി 👌👌👌👌song

  • @24.7media
    @24.7media Před 7 měsíci

    adipowliiii..❣

  • @bijicelina9277
    @bijicelina9277 Před 4 měsíci

    Very proud of you

  • @dicson8
    @dicson8 Před 2 lety +2

    Hello bro ഞാൻ portugal ആണ് ഇപ്പോൾ ഇറ്റാലി യിൽ വന്നാൽ ജോലി കിട്ടുമോ

  • @sherinantonycj1989
    @sherinantonycj1989 Před 2 lety

    Super video bro god bless

  • @sam..1989
    @sam..1989 Před rokem +1

    God bless all

  • @LizaTj-hf5jn
    @LizaTj-hf5jn Před 8 měsíci +1

    അങ്കമാലിയിലുള്ള മിനി ചേച്ചിയുടെ നമ്പർ തരാമോ. ഞാനു൦ വരാൻ നോക്കുന്നുണ്ട്.

  • @HarishmaMalu
    @HarishmaMalu Před měsícem

    അവിടെ ചെന്നിട്ട് പനിയോ ചുമയോ പോലുള്ള അസുഖം വന്നാൽ ട്രീറ്റ്മെന്റ് ന് ഹോസ്പിറ്റലിൽ സൗകര്യങ്ങൾ എങ്ങനെയാണ്.? നല്ല ട്രീറ്റ്മെന്റ് ഒക്കെ കിട്ടുമോ?

  • @keerthijayan9683
    @keerthijayan9683 Před 3 měsíci

    Haii chettan Napoli family tamasiqan room umdoo..njgl ipol rome nnu abde nalla expense annu

  • @bijunarayanan9414
    @bijunarayanan9414 Před 3 lety +2

    Beautiful ❤️❤️❤️❤️❤️❤️❤️❤️😍🙏

  • @mufarath
    @mufarath Před rokem +1

    👍👍മാഷാ allah

  • @anilgeorge7088
    @anilgeorge7088 Před 7 měsíci

    I'm Anil George from adoor Pathanamthitta distic

  • @ishwasworld2751
    @ishwasworld2751 Před rokem +3

    എന്റെ നാട് ഇടുക്കി എനിക്ക് നേഴ്സ് ആയി ജോലിക് ഇറ്റലി വരാൻ താല്പര്യം ഇണ്ട്. Help me

  • @radharadha726
    @radharadha726 Před 2 lety +1

    സൂപ്പർ ട്ടോ

  • @tezkunnathettu7064
    @tezkunnathettu7064 Před 3 lety +2

    Good good 😌 very happy to hear the patti news 👍👍👍 very beautiful 💧👌🏽congratulations 🕊

  • @sangeethasumesh6747
    @sangeethasumesh6747 Před měsícem

    Chetta ente peru sangeetha MA kazhinju.. Makeup artist cource pass ayi certificate undu.. Enikku avide job kittan onnu sahayikkamo pls🙏enganeya apply cheyyende ethu agencya onnu parayamo chetta

    • @tilatravelmedia5897
      @tilatravelmedia5897  Před měsícem

      ഈ സർട്ടിഫിക്കറ്റ് കൊണ്ട് ഇവിടെ വലിയ കാര്യമില്ല , നിങ്ങൾ നാട്ടിൽ തന്നെ പരിശ്രമിക്കു നല്ല അവസരങ്ങൾ ഉണ്ട് ഉറപ്പായും വിജയിക്കും

  • @simlaphilip6553
    @simlaphilip6553 Před 7 měsíci

    Hi wish to come to Italy, please give any genuine agency details

  • @paulsartandsalt4777
    @paulsartandsalt4777 Před 3 lety

    I have SUBSCRIBED to your channel love your Videos

  • @shyja7780
    @shyja7780 Před rokem +1

    ആദ്യം ആയിട്ട് ഞാൻ പുറത്തു ഒരു സ്റ്റലതു പോകുന്നെ. എന്റെ ചേച്ചി അവിടെ ഉണ്ട്. ചേച്ചി ജോലി വേടിച്ചു തരാം എന്ന് പറഞ്ഞു... ഭാഷ അറിയില്ല ചേട്ടാ അതാണ് ഒരു വിഷമം

  • @lijireson2232
    @lijireson2232 Před rokem +1

    Bro angode pani kke varan Anthane prositure pnne Guest visa kke poyal angane ane stay okk pnne appol ane return varandi varunnath anikke oru nalla agent te no tharumo

  • @Sajini-qi7mm
    @Sajini-qi7mm Před 9 měsíci

    Super ayirunnu

  • @ancyjoy1957
    @ancyjoy1957 Před měsícem

    Nan italy varan kurea aye nokunu enea onu help cheyumo please

  • @rejivinod1511
    @rejivinod1511 Před rokem

    Good bless you

  • @peaceway203
    @peaceway203 Před 10 měsíci +1

    Avde medical test required aano

  • @rimamathew4104
    @rimamathew4104 Před rokem

    Chetta nimmi chechiyu de number tharumo janum visiing visa process nu vachu

  • @AmysVlog-666
    @AmysVlog-666 Před rokem

    Chetta visiting visakku varan pattumo😊

  • @shibingeorge2640
    @shibingeorge2640 Před rokem

    Italiyil visiting visayil vannittu trc kittan eppol ethra nal pidikkum

  • @jijijiji6143
    @jijijiji6143 Před 2 lety +1

    Sir enik oru care giver job kitto bcom not completed ivide 5 year ayi njan oru unclene care cheyunnu bed patient anu. Enik avide job kitto husbant vayyathathanu age28 ayi visa ticketnu oke orupad cash aville but kail illa sponsor undavo plz help me sir reply thero oru vazhiyum illathonda plz help me sir

  • @sree1166
    @sree1166 Před 2 lety +2

    ചേട്ടാ അവിടെ ഒരു job കിട്ടാൻ chance ഉണ്ടോ പ്ലസ് two qualification ullu dairy farmil ജോലി cheythittund

    • @tilatravelmedia5897
      @tilatravelmedia5897  Před 2 lety +1

      ഇവിടെ എത്തികഴിഞ്ഞാൽ ജോലി കിട്ടും

    • @hepsibahhepsi6622
      @hepsibahhepsi6622 Před 2 lety

      @@tilatravelmedia5897 yes thank you I want to go there in Italy in job please can I help me thank you

    • @nirogikaya4174
      @nirogikaya4174 Před rokem

      Sis poyoooo

  • @bijiriju2818
    @bijiriju2818 Před 3 lety +1

    Super

  • @shijijoby4392
    @shijijoby4392 Před 28 dny

    Which place this

  • @sistersworld2517
    @sistersworld2517 Před rokem +2

    👍🏻

  • @Crush_mann
    @Crush_mann Před 10 měsíci

    Italy care assistant agent chodichathu 5.5+ ticket.. Chengan visayaanu... Sariyano bro

    • @sijianand5758
      @sijianand5758 Před 7 měsíci

      അറിയുന്നവർ ആണെങ്കിൽ കുഴപ്പമില്ല എന്താണെങ്കിലും വിസ കിട്ടിയ മാത്രം full amount kodikkk be careful

  • @jeweletannbaby5835
    @jeweletannbaby5835 Před rokem

    Wow nice

  • @nishaabhilash6810
    @nishaabhilash6810 Před 5 měsíci

    Cheta vlog kandathipol anu.njan ipol dubai ,house maid ayi nikuvanu.eniku italy varan oru
    padagrahamund...orupadu sampathika bhudhimutund...😢😢😢.oru nalla egencyudey no thannu sahayikamo?..language ariyilla.entey peru Nisha.+2 fail..Ernakulam.age 35. Please help me🙏🙏🙏

  • @_D_E_V_
    @_D_E_V_ Před 2 lety +1

    chetta onnu help cheyyuvo gulfil aayirunnu.ippo ulla job poyi naatil pettu irikkuvaa.enganelum italy keranam ennund.ethelum vazhiyundo angottekku keran.any agency?

  • @ponnuscreation843
    @ponnuscreation843 Před 7 měsíci

    Enthanu documents ne patti chodhikkune enthu documents anu bro

  • @judyalbin9250
    @judyalbin9250 Před 2 lety +1

    എനിക്ക് ഇറ്റാലിയൻ ഭാഷയുള്ള ഒന്നും അറിയില്ല അവിടെ വന്നാൽ എങ്ങനെ ഒരു ജോലി കിട്ടുമോ

  • @SureshKumar-ln4gj
    @SureshKumar-ln4gj Před 6 měsíci

    Enikku veedillaa molu padikkunnu oru job rediyakavooo plzzzzz

  • @priyasvlog7925
    @priyasvlog7925 Před 2 lety +2

    Hi ചേട്ടാ എന്റെ പേര് നീതു എന്നാണ്, എനിക്ക് വിസിറ്റ് വിസയിൽ അവിടെ വരണം എന്നുണ്ട്, അവിടെ പരിചയം ആരെയും ഇല്ല,, ഈ ചേച്ചി യെ കോൺടാക്ട് ചെയ്താൽ ഹെല്പ് ചെയ്യുമോ, കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @josesamuel136
    @josesamuel136 Před 2 lety +2

    വിസ കിട്ടുവാൻ ഉള്ള ട്രാവൽ ഏജൻസി യുടെ കോൺടാക്ട് no pls

  • @smithapaul8241
    @smithapaul8241 Před 2 lety +1

    Chechyyyy inikum varanm onnu help cheyavo

  • @user-et3ey1ib7n
    @user-et3ey1ib7n Před 8 měsíci

    Avide oru job consultancy offer cheyithit ind ath genuine ano enn egine ariyan sadhikum..?

  • @manojjoseph4293
    @manojjoseph4293 Před rokem

    Chetta oru joli ready akkitharamoo

  • @rajinisujansujan3600
    @rajinisujansujan3600 Před 3 lety

    നന്നായിട്ടുണ്ട്

  • @remyashiju1484
    @remyashiju1484 Před 5 měsíci

    Nimmi chechiyude number kittumo,anikum varan pattumo?

  • @andriyajaneesh1829
    @andriyajaneesh1829 Před 4 měsíci

    Italy lek try cheyunnund.Bro contact no tharamo?

  • @chefafsal6202
    @chefafsal6202 Před 2 lety +1

    Vist visayil vann work visa aakkaan pattumo??bro

  • @sonurajv.d7893
    @sonurajv.d7893 Před 2 lety

    Bro family ayit ittaly varan agrahikunnu... Paper akan entha vazhi

    • @tilatravelmedia5897
      @tilatravelmedia5897  Před 2 lety

      എന്തെങ്കിലും വഴി ഒക്കെ കാണും ആദ്യം ഇവിടെ എത്തു 😁

  • @deepaammu2337
    @deepaammu2337 Před 2 lety +1

    👌ചേച്ചി, l want job please help for me

  • @santharaghavan9949
    @santharaghavan9949 Před 2 lety +1

    Bro,
    Italy visa trusted cheyyunna aarenkilum undo?
    please onnu help cheyyo?

  • @VinuVictor
    @VinuVictor Před 2 lety

    Good 🥰🥰

  • @blackff7854
    @blackff7854 Před měsícem

    വിസിറ്റിംഗ് വിസക്ക് വന്നാൽ ജോബ് കിട്ടുമോ, എന്റെ ഹസ്ബൻഡ് ആണ് ഹോട്ടിൽ വൈറ്റെർ, സൂപ്പർവൈസർ, ക്യാപ്റ്റൻ എക്സ്പീരിയൻസ് ഉണ്ട് സെയിൽസ് മൻ, സൂപ്പർമാർകെറ് വർക്ക്‌ എനി ജോബ് pls

    • @tilatravelmedia5897
      @tilatravelmedia5897  Před měsícem

      ഡോക്യുമെൻ്റ് ഇല്ലാതെ ഹോട്ടലിൽ ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്

  • @ranjithmathur8175
    @ranjithmathur8175 Před 2 lety +1

    Atta Italy ku varanam nundu avidethe cap nte yo attanteyo number tharumo.. Avide parijayakar arum ella...

  • @sidhyasidhu9465
    @sidhyasidhu9465 Před 2 lety +2

    chetta enik ittaliyil job cheyan agrahamund aaa chechiyudeyum chettanteyum no. onnu tharamo

    • @tilatravelmedia5897
      @tilatravelmedia5897  Před 2 lety

      393318858289. മെസേജ് ചെയ്യു തിരിച്ച് സമയം കിട്ടുമ്പോൾ വിളിക്കും

    • @sidhyasidhu9465
      @sidhyasidhu9465 Před 2 lety

      thks

    • @sidhyasidhu9465
      @sidhyasidhu9465 Před 2 lety

      chetta avide Ethan ethekilim nalla agancy paraju tharamo

    • @tilatravelmedia5897
      @tilatravelmedia5897  Před 2 lety +1

      ആ നമ്പറിൽ കോൺടാക്ട് ചെയ്യു

  • @stephannedumballi8954
    @stephannedumballi8954 Před 3 lety +1

    Super 👏

  • @bijunirappil2709
    @bijunirappil2709 Před 7 měsíci

    👍🏻👍🏻

  • @MrRajanpillai007
    @MrRajanpillai007 Před 4 měsíci

    👍👍

  • @shibingeorge2640
    @shibingeorge2640 Před rokem

    Visiting visayil vannal joli kittumo

  • @Surumi704
    @Surumi704 Před rokem

    എനിക്കും വരണം 🙂ഏത് ചെയ്യണം

  • @anugeorge5255
    @anugeorge5255 Před 3 lety

    Good

  • @REENICLEMENT
    @REENICLEMENT Před rokem

    Italy visa angane kittum... plz inform?

    • @shibingeorge2640
      @shibingeorge2640 Před rokem

      Bro italiyil ippol visiting visa ishttampole kittunnund

  • @jancyksabu7307
    @jancyksabu7307 Před 4 měsíci

    Eni enna paper erangune??

  • @balaganesanm2007
    @balaganesanm2007 Před rokem +1

    Kerala agency nallathu athanu

  • @roymathew4657
    @roymathew4657 Před 2 lety +2

    How to get a job there if a fresher

    • @tilatravelmedia5897
      @tilatravelmedia5897  Před 2 lety +1

      The answer to this is in this video, Those who run such a house will help it.

    • @roymathew4657
      @roymathew4657 Před 2 lety

      Can you please give some reliable cappa's contact numbers

    • @cvjustin78
      @cvjustin78 Před 2 lety

      Super..specially song..

  • @babukku4129
    @babukku4129 Před 2 lety +1

    എനിക്ക് ഇറ്റലിയിൽ ജോലി എടുക്കാൻ intrst ഉണ്ട്.. How?

  • @merakidairies4651
    @merakidairies4651 Před 6 měsíci

    Evare contact cheyan patumo?

  • @AnjalAnjal123
    @AnjalAnjal123 Před rokem

    അങ്ങോട്ട് പോവുന്നതിനായി എന്ത് ചെയ്യണം ഒന്നി സഹായിക്കാൻ പറ്റുമോ അങ്ങോട്ട് പോവാൻ

  • @nishajose420
    @nishajose420 Před 3 lety +1

    😍😍👍👍

  • @unnikuttanp5836
    @unnikuttanp5836 Před rokem

    Hi I live in south italy with my family. I would like to join with mallu group kindly give the contacts……waiting to see you all

  • @shibumini5058
    @shibumini5058 Před 2 měsíci

    ഇതിൽ എത്രയോ ആൾക്കാരെ അവരുടെ നമ്പർ കേൾക്കുന്നുണ്ട് താങ്കൾ കൊടുക്കുന്നില്ലല്ലോ നമ്പർ കൊടുക്കുക അവർക്ക് ഒരു സഹായം ആവുമല്ലോ

  • @devanandabrijilal1471

    മിനിചേച്ചി കോൺടാക്ട് നമ്പർ കിട്ടുമോ എനിക്ക് അവിടെ വിസ റെഡി ആയിട്ടുണ്ട് താമസസ്വകര്യം കിട്ടുമോന്നറിയാൻ

  • @prajeeshsree
    @prajeeshsree Před rokem

    Hallo chetta

  • @omanaomanatt1787
    @omanaomanatt1787 Před rokem

    Enikkum varan sathikkumo

  • @princypi6990
    @princypi6990 Před 2 lety +1

    Njanum varunnd ittalil

    • @princypi6990
      @princypi6990 Před 2 lety

      Avidea ethra und salary

    • @tilatravelmedia5897
      @tilatravelmedia5897  Před 2 lety

      ആവശ്യമുള്ളത് കണക്ക് കൂട്ടി പറയ് , കിട്ടിയാൽ ഊട്ടി അല്ലേൽ 😁🤭

    • @princypi6990
      @princypi6990 Před 2 lety

      @@tilatravelmedia5897 ariyan vendi chodichatha. Nigalokkea avidea ullavar allea

    • @_D_E_V_
      @_D_E_V_ Před 2 lety

      ethu agency vecha pokunne

    • @nirogikaya4174
      @nirogikaya4174 Před rokem

      @@princypi6990 hlooo sis poyooo plz reply

  • @rincygeorge4812
    @rincygeorge4812 Před rokem

    ഇറ്റലിക്ക് വരാൻ ആഗ്രഹമുണ്ട് എങ്ങനെയാണ് അവിടെ എത്താൻ സാധിക്കുക എന്ന് ഒന്ന് പറഞ്ഞു തരുമോ ഹോം നേഴ്സ് ആയി വർക്ക്‌ ചെയ്യാൻ പറ്റുമോ

    • @Hopehope111
      @Hopehope111 Před rokem

      നിങ്ങളുടെ ക്വാളിഫിക്കേഷൻ എന്താണ്. ഇപ്പോ work visa കൊടുക്കുന്നില്ല. നല്ലൊരു ഏജൻസി കണ്ടു പിടിക്കൂ. അവിടെ പോയിട്ടുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ contact ചെയ്യുക

    • @nirogikaya4174
      @nirogikaya4174 Před rokem

      @@Hopehope111 nlloru agency parayamooo broo

    • @Hopehope111
      @Hopehope111 Před rokem

      @@nirogikaya4174 Indian Manpower Resource IMR chalakudy

  • @christytheressa6755
    @christytheressa6755 Před rokem

    എന്റെ husband അങ്ങോട്ട് വരുന്നുണ്ട്.. Help ചെയ്യാൻ പറ്റുമോ

  • @dayanaantony10
    @dayanaantony10 Před rokem

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ ഈ വീഡിയോ നിങ്ങളുടെ ആരുടെയെങ്കിലും ഒരു നമ്പർ നമുക്ക് തരുമോ

  • @vincy1041
    @vincy1041 Před 2 lety +1

    ❤️