gd entry in police station malayalam |gd entry in police station|pol app gd entry|accident gd online

Sdílet
Vložit
  • čas přidán 15. 03. 2023
  • ekeralam online service
    accident gd kerala police
    thuna.keralapolice.gov.in/
    kerala police accident gd
    pol app malayalam
    pol-app (kerala police)
    thuna portal kerala police
    gd entry online kerala police
    gd entry application
    accident gd request form fill up online malayalam
    aacident gd form fill up online
    how to apply accident gd online

Komentáře • 28

  • @MEHBINYAHIYA-lr2xs
    @MEHBINYAHIYA-lr2xs Před měsícem +1

    Ene idichitta thar Jeep nirthate poyi hospittalil poyi parukku undu.entha cheya ...avanu Pani kodukkan aproval ayi a vandyil brown sugar kanjave undairunnu enuparju njan akathupokan theyar ayal egane

  • @sreerajsiva5816
    @sreerajsiva5816 Před rokem +4

    ഞാൻ ഒരെണ്ണം ഒരു മാസം മുൻപ് apply ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞാ അവര് issue ചെയ്തത്. ആ പാവപ്പെട്ടവന് ആണേൽ ഗൾഫിൽ തിരികെ പോകേണ്ടതായിരുന്നു.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      സംഭവസ്ഥലം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്, സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെടേണ്ടതുണ്ട്, സ്റ്റേഷനിലെ തിരക്കാവാം അതിനു കാരണം,ഇത് അപ്ലൈ ചെയ്ത് രണ്ടാം ദിവസം കിട്ടി, പക്ഷേ സ്റ്റേഷനുമായി കോൺടാക്ട് ചെയ്തിരുന്നു

  • @atozworld1788
    @atozworld1788 Před rokem

    E ആപ്പിൽ കംപ്ലൈന്റ് രജിസ്റ്റർ ചെയ്താൽ എങ്ങനെ ക്യാൻസൽ ചെയ്യാൻ പറ്റും

  • @ajayjose6442
    @ajayjose6442 Před 5 měsíci

    RC and insurance evdeya upload cheyyendath

  • @ananthu_vj
    @ananthu_vj Před 10 měsíci

    Etra timinakattu approve akum

  • @Davidjames20004
    @Davidjames20004 Před 2 měsíci

    Bro vechicle details kodukkendath? Vera vandi ayyit idikkumbol alley ith kodukende self damage ahnel kodukano? Plzz rply

  • @tjnetwork8975
    @tjnetwork8975 Před 7 měsíci

    Thunayil create cheyyunna account accident aaya [gd edukkunna] aaludethano? Atho oru sthapanam aanenkl sthapanathinte perilano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 7 měsíci

      ആക്സിഡന്റ് ആയ ആളുടെ പേരിലും എടുക്കാം

  • @favouritemoments2931
    @favouritemoments2931 Před 4 měsíci

    Ith apply cheytha userid password upoyich matrame status check cheyan patulo? Allathe status check cheyan patumo?

  • @sweeties1296
    @sweeties1296 Před měsícem

    Photo അപ്‌ലോഡ് aavunilla

  • @Nisha-bn9hi
    @Nisha-bn9hi Před rokem

    Vehicle details yes കൊടുക്കുമ്പോൾ നമ്മുടെ വണ്ടിയുടെ ആണോ നൽകേണ്ടത്..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem +1

      വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്യുക, ആക്സിഡന്റ് ആയ വണ്ടിയുടെ ഉടമസ്ഥൻ തന്ന ഡീറ്റെയിൽസിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത്, സംശയമുണ്ടെങ്കിൽ 24 x7 ഹെൽപ്പ് ഡെസ്കുണ്ട് നമ്പർ സൈറ്റിൽ ഉണ്ട്

    • @Davidjames20004
      @Davidjames20004 Před 2 měsíci

      Bro vechicle details kodukkendath? Vera vandi ayyit idikkumbol alley ith kodukende self damage ahnel kodukano?

  • @vishnugopalan4360
    @vishnugopalan4360 Před 9 měsíci

    vehicle nte RC Upload cheythilla Ennu paranj Reject aayi

  • @vidhyarenjith8141
    @vidhyarenjith8141 Před rokem

    Fee payment elle

  • @pets-eo2vf
    @pets-eo2vf Před 6 měsíci

    Payment adakkano

  • @user-eh2kk5mk1s
    @user-eh2kk5mk1s Před 6 měsíci

    approved aayi egne aanu print edukuka

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před 6 měsíci +1

      വീഡിയോയുടെ അവസാനം കണ്ടില്ലേ

    • @user-eh2kk5mk1s
      @user-eh2kk5mk1s Před 6 měsíci

      @@EKERALAMONLINESERVICE POLICE STATION LA CHEYTHE APPOL EGNE EDUKA..LOGIN ID ARIYILLA

  • @_muhammadsinan
    @_muhammadsinan Před rokem

    Sound n enthupatti? Down ayitundallo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      New mic, അതുകൊണ്ട് തോന്നുന്നത് ആയിരിക്കും

  • @sajithas4090
    @sajithas4090 Před měsícem

    സാർ ആക്‌സിഡന്റ് ആയ രണ്ട് വണ്ടിയുടെയും ഡീറ്റെയിൽസ് കൊടുക്കേണ്ടതായിട്ടുണ്ടോ