Clay കൊണ്ട് ഉണ്ടാക്കുന്ന Clayneer എന്ന പേരിൽ panelling product ഇപ്പോൾ ഉണ്ടല്ലോ. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? 50 വർഷം വരെ guarantee കൊടുക്കുന്നു എന്ന് ആണ് കണ്ടത്.
I would like to see a programme on details about different kinds of water based paints used in house interiors for walls as well as for furniture including kitchen units.
Hello Ajay Sankar, can you do a video on different types of adhesive available in market for different uses like laminating veneers to PVC sheet or plywood or mdf , or laminating mica laminates on plywood,PVC sheets etc.
പ്ലൈവുഡിലേക്കു എങ്ങിനെയാണ് മൈക ,വെനീർ പ്രസ്സ് ചെയ്യുന്നത് ? മാനുവൽ ആയാണോ അതോ മെഷീൻ ഉപയോഗിച്ചാണോ ? താങ്കളുടെ വീഡിയോസെല്ലാം ഒരുപാട് ഉപകാരപ്രദമാണ് ഒരുപാട് നന്ദി
I am your new subscriber. Hai എനിക്ക് അറിയേണ്ടത്, വിനീർ വളരെ ലൈറ്റ് ഷെയ്ഡ് വരുന്ന ഏകദേശം ബാംബൂ കളർനോട് അടുത്തുവരുന്ന വിനീർ ഏതാണ്? ഫർണിച്ചർ ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. Please replay
Ee mica nalla glaising undayirunnu vechappo. Pinneed athil aa plastic paricha pasha kandappo njan ath onn thudachu. Appo aa glaising poyi. Ini engane aa glaising thirich kitta please reply me
സുഹൃത്തുക്കളെ,
ഈ വീഡിയോ usefull ആയെങ്കിൽ comment & like ചെയ്യുക.നിങ്ങൾക്ക് ഇഷ്ടപെടുകയാണെങ്കിൽ മാത്രം ഷെയർ ചെയ്യാമോ ?
Thank u ❣️....
Bro...ipozanu satyathil veneer enthanennu manasilayadu...eniku confusion ayirunu...mica veno veneer...thanks bro......👌👌👌👌
@@ujwelsolomon8156 ❣️❣️❣️❣️🙏
Idam valam nokkathe cheyyam... ithokke aru paranj tharananu chengayee
Clay കൊണ്ട് ഉണ്ടാക്കുന്ന Clayneer എന്ന പേരിൽ panelling product ഇപ്പോൾ ഉണ്ടല്ലോ. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? 50 വർഷം വരെ guarantee കൊടുക്കുന്നു എന്ന് ആണ് കണ്ടത്.
Ith face veneer alle
Plywood in face idunnath
ഒത്തിരി സംശയങ്ങൾക്ക് ഈ ഒരു വീഡിയോയിലൂടെ മറുപടി കിട്ടി .. താങ്ക്സ് ബ്രോ .. താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ് 👌👌👌👌
Thank u ബ്രോ 👍
ഞാൻ ഒരുപാട് കാലമായി ഇത് കേൾക്കുന്നു .. കാണുന്നു.. ഇന്നാണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത്...
👍👍👍👍🙏
@@DrInterior തേപ്പു കഴിയാത്ത ചുവരിൽ ഫിറ്റ് ചെയ്യാൻ ആകുമോ 🙏
Wow മനസിലാകുന്ന രീതിയിൽ പറഞ്ഞു കാണിച്ചു തരുന്ന നല്ല ഒരു വീഡിയോ അടിപൊളി 👍👍👍👍🤝🤝🤝🤝
❣️❣️❣️❣️🙏🙏🙏thanks ആന്റി 🙏
Thank you soo much🥰🥰🥰 nalekkulla seminar topic aan… athinu vendeettulla ella detailsum ee video il ninnum kitty… thank youuu sooo much🥰
❤❤❤
I would like to see a programme on details about different kinds of water based paints used in house interiors for walls as well as for furniture including kitchen units.
👍👍👍👍
Comparison nadathumbol kurach materials koode use cheythal kooduthal elupathil ithinne kurich onnum arriyan paddilathavark manasilavum...
❣️❣️👍👍
Veneers,mica laminate enniva upayogichulla products, kitchen cupboards ennivayude video ulppeduthiyal nallathayirunnu. Iniyulla video yil ulppeduthumennu prethishikkunnu
Sure 👍
Useful video... Clearly presented 👍👍
Thank you 🙂❣️
പുതിയ അറിവ്.. informative 👍🏼
❣️❣️❣️❣️🙏
Solid wood, engineered wood, laminated wood, spc flooring നെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യാവോ?
Cheyyam 👍❣️
Really great information about this really well explained
Thanks brother ❣️❣️❣️❣️
നൈസ് വീഡിയോ..!!😍👌🏻കുറച്ച്കൂടി സാമ്പിൾ ഇമേജ് ഉൾപ്പെടുത്താമായിരുന്നു...!!
😊 ഇനി ഒരിക്കൽ ആട്ടെ, ഇത്രയേ കിട്ടിയുള്ളൂ ❣️👍
വളരെ ഉപകാരപ്രദം
Thanks ബ്രോ 👍❤
Informative ❤❤❤
Thanks chetta 👍❣️
Useful Information..
❣️❣️❣️❣️
Awesome explanation bro….👍🏻
❣️❣️👍
Theerchayittum upagaarapradamaan🥰🥰👍👍👍🙏🏻
❤❤❤
Pls post video on exterior panel cladding options…
Allredy വീഡിയോ ചെയ്തിട്ടുണ്ട്
സർ കേരളത്തിലെ വിനീർ കട്ടിംഗ് കമ്പനിയിൽ ഒരു top 4 കമ്പനി names പറഞ്ഞു tharuooo
Jakson jackwood
Green
Century
Great information I was waiting for this thank you very much
❣️❣️❣️❣️👍🙏
Very informative vedio. Thanks.
❣️👍🙏
Veneer slicing 1)straight/ quarter cut. 2) crown cut.
എല്ലാം ഒന്ന് തന്നെ 👍
Nannayi manassilakki thannu
❣️❣️❣️❣️🙏
Chatta 🙏
Different types of Table writing pads undakkunnath angana anulla oru video chayyamo.
ചെയ്യാം 👍
CHATTA THANKS.
Was waiting for this. Thanks bro
❣️❣️❣️❣️👍🙏
Recently came across your channel,informative
Thank u ❣️🙏
Please give a detailed about steel window and door
വിഡിയോ ചാനലിൽ ഉണ്ട് കാണുക
Usefull Vedio ....supr presentation brother
Thank u 👍❣️
Nice videos. Please do a video on Epoxy floors.
👍sure
Useful video Thanks....
Is it recommended to do Planilaque glass with ply for Kitchen cabinets?
No
നന്നായിട്ടുണ്ട് 👍
❣️❣️❣️🙏
Nokkiyirunna vedio arunnu chattayi👍👍
❣️❣️❣️🙏
Hello Ajay Sankar, can you do a video on different types of adhesive available in market for different uses like laminating veneers to PVC sheet or plywood or mdf , or laminating mica laminates on plywood,PVC sheets etc.
Sure 👍❣️
😀thanks for a good content ❣️
Plywood kond undakuna table white color aane vendath. Nth material aane bro use chyendath for best finishing
Pvc ലാമിനേറ്റ് കൊടുക്കാം ❣️👍
Good information 👌👍👍
❣️❣️❣️❣️
Dr. Bro.. Splendor laminate sheet for kitchen cabinet... Pros cons.. Oru vdo chyamo. Thx
Sure 👍
Please do a video about acrylic lamination.
👍👍👍👍
Thank you
👍👍👍
Good information
❣️❣️❣️👍👍
Thank you bro
❣️❣️❣️
@@DrInterior 👍
Kollam bro...
👍❣️❣️🙏
Good
❣️❣️❣️❣️
Kitchen cabin ഏത് മറ്റീരിയൽ ആണ് നല്ലത്. ഞാൻ മറൈൻ പ്ലൈ ആണ് വിചാരിക്കുന്നത്. ഫിനിഷിങ്ങിന് എന്ത് കൊടുക്കും. ? Suggestion Please
Marine തന്നെയാണ് നല്ലത് mica laminate ഉപയോഗിച്ചാൽ നന്നാവും ഫിനിഷ് ചെയ്യാൻ 👍❣️
@@DrInterior ok..... Thanks
Gud info
❣️❣️👍
Good information 🔥🔥
❣️❣️❣️❣️
But which is best for wash basin cabin and sides of mirror
Multiwood
@@DrInterior plz share some designs of multiwood
@@DrInterior how many years got guaranty
@@Idontknow-qg5vn depends on workmanship
Nalloru arivane ningalil ninnum ariyan kayinjedhe sir
❤❤👍🙏
Good keep going
❣️❣️❣️
Micayum sunmicayum same aano ( രണ്ടും ഒന്നാണോ )
അതെ sunmica mikkayude brand ആണ്
Thank you
പ്ലൈവുഡിലേക്കു എങ്ങിനെയാണ് മൈക ,വെനീർ പ്രസ്സ് ചെയ്യുന്നത് ?
മാനുവൽ ആയാണോ അതോ മെഷീൻ ഉപയോഗിച്ചാണോ ?
താങ്കളുടെ വീഡിയോസെല്ലാം ഒരുപാട് ഉപകാരപ്രദമാണ്
ഒരുപാട് നന്ദി
മെഷീൻ പ്രെസ്സ് ആണ് നല്ലത് . thank u ❣️👍🙏
Nammude sada wood pilave ethu cheiyan pattumo
Sure 👍
Floor tudakumbol veneer I mop nde vellam ayal moshakule. Veneer cheydadinde taye multy wood ottichal ee prashnam maarumo.
Mop ചെയ്യാം കുഴപ്പമില്ല 👍
Ttonykkuttaaa... No 20
😂😂😂❣️
Sir..
Handpress cheyunnathu nallathano..ippol heatx fevicol nallathanu Engineer paranju athanu chothikunne.plz reply
അല്ല, bcz അത് ഭാവിയിൽ പൊളിഞ്ഞു പോരും 👍
Heatx pokillananu Engineer parayunnathu..machinepress expensive anennu....Im so confused.athanu sirnod chodichathu
Bro mica woodil fix ചെയ്യാൻ പറ്റുമോ plywoodil മാത്രേ use ചെയ്യുള്ളോ?
Wood ൽ പറ്റില്ല
Dowry n nallathanow
മനസിലായില്ല ബ്രോ
I am your new subscriber.
Hai എനിക്ക് അറിയേണ്ടത്, വിനീർ വളരെ ലൈറ്റ് ഷെയ്ഡ് വരുന്ന ഏകദേശം ബാംബൂ കളർനോട് അടുത്തുവരുന്ന വിനീർ ഏതാണ്? ഫർണിച്ചർ ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. Please replay
Banboo വെനീർ ഉണ്ട് അത് purchase ചെയ്യാവുന്നതാണ്. അല്ലെങ്കിൽ light shade. bamboo നോട് സമാന shade കിട്ടും 👍❣️
for mica laminate , Polish or any other finishing is required after press to plywood?
Absolutly No
Supper
❣️❣️❣️🙏
Can we change the colour of wooden paneling from dark brown to lighter
Yes 👍
How can we do that sir is it costly
How much will estinated cst for 4 door wardrobe including labr charge
അത് പറയാൻ പറ്റില്ല ഒരു ആളവോ ഡ്രോയിങ്ങോ ഇല്ലാതെ. It depends 👍
I would like to meet u... 😍Ente housewarminginu vilikam. Varumo sir
100% വന്നിരിക്കും എന്താ സംശയം. വളരെ സന്തോഷം ഉള്ള കാര്യമല്ലേ കേരളത്തിൽ ഇവുടെയാണേലും വന്നിരിക്കും ❤👍
@@DrInterior ❤️❤️❤️👍
Ethu povanulla vazhi anthan onu pranju tharumo pupal povan. Pls rply
സോറി അറിയില്ല
Mica laminate vs PU painting. ഏതാണ് കൂടുതല്‍ durable എന്ന് പറഞ്ഞു തരാമോ?
Depends on maintains
@@DrInterior maintainance കുറഞ്ഞ material ഏതാണ്?
Decided to go with laminate.
Laminate Sheet ഏത് കമ്പനിയുടെ താണ് നല്ലത്
Merino
Vellam kond thodachayirunu ath kondan onu nigala vlikan patumo nigala
Ok👍
sir second floor topil old clay tile virichal athagilum prblm udo rainil chorcha udavo pls reply
sir second floor truss work roofil sheet pakaram old clay tile any prblm
പറയാൻ പറ്റില്ല ചോർച്ചക്ക് സാധ്യത ഉണ്ട് പഴയ ഓട് ആയതു കൊണ്ട്
👍👍
❣️👍
How about WPC doors
Good ആണ് 👍❣️
Ajay bro👍
ബ്രോ ❤❤❤
Ee mica nalla glaising undayirunnu vechappo. Pinneed athil aa plastic paricha pasha kandappo njan ath onn thudachu. Appo aa glaising poyi. Ini engane aa glaising thirich kitta please reply me
മറുപടി ഇട്ടല്ലോ
Disadvantages കേട്ടപ്പോൾ ഇത് ഒരിക്കലും വങ്ങേണ്ടത്തില്ല എന്ന് തീരുമാനിച്ചു
😄👍
Flush door door main Door ayi use cheyyan pattumo ?
പറ്റും, but durable അല്ല
Can we paint on veneer and mica laminates.
No
Veneer doar nu upayogikunathine kurichulla opinion enthanu.pls reply
ഉപയോഗിക്കാം വെള്ളം വീഴുന്നിടത് ഉപയോഗിക്കരുത് 👍
How about doors
Doors 🤔
Thanks for vedeo. Njan veneer dor medikkan pokanirikkayayirunnu. Arivu pakR nu thannathinu thanks
❤❤❤
Mdf il lamination allathe painting cheyyan kazhiyumo ?
Yes 👍
Disadvantage ആണല്ലോ കൂടുതൽ advantage നെ കാൾ
😊
👍
❣️❣️❣️👍
Sr plz rply anth kondan veneer polish. Kazinjitum payal varunath 🙏 rply
ഈർപ്പം അല്ലെങ്കിൽ വെള്ളത്തിന്റെ അംശം ഉള്ളിൽ ചെല്ലുന്നുണ്ടാവും
@@DrInterior onu condact cheyan pato nomber tharumo plz
@@naseebaazeez7543 9846669616
Sir ,
Sitout pannel cheyyan mica use cheyyamo?...instead of wood panneling....plz reply
Exterior ചെയ്യണ്ട mica
@@DrInterior then which material can use in exterior?
Mica woodil use cheyyamo
ചെയ്യാം ❣️❣️❣️❣️❣️❣️
please suggest the best interior firm in TVM?
നേരിട്ട് അറിയാവുന്നവർ ഇല്ല
@@DrInterior agac എങ്ങനുണ്ട്..
@@Phoenix-oj8ul ഞാൻ അത് നല്ലത് എന്ന് തോന്നി പരിചയപ്പെടുത്തിയതാണ് നിങ്ങൾക്ക് പറ്റുന്നവർ ആണോ എന്ന് നോക്കു ❤👍
Sir.
Plywood ൽ press ചെയ്യാതെ veneer sheet മാത്രമായി വാങ്ങാൻ കഴിയുമോ
Only the sheet ...
Waiting for yr reply
സാധിക്കും, റോള് ആയിട്ട് കിട്ടും 👍
@@DrInterior ഏത് തരം shop ൽ ആണ് കിട്ടുക
ഏകദേശം എന്ത് വില വരും എന്ന് അറിയാമോ
എല്ലാ നല്ല plywood ഷോപ്പ് കളിലും ഉണ്ട്, redy to buy കാണില്ല, ഓർഡർ ചെയ്യണം 👍
@@DrInterior thanks for replying me
Double door fridgil yedu company model anu nalladu. Pls reply soonly
മനസിലായില്ല
Double door fridge yedu model anu nalladu
Pls reply urgently
LG or whirpool രണ്ടും കൊള്ളാം
@@DrInterior thanks
പ്ലാവിന്റെ കതക് ആണ് കൊടുക്കാൻ ഉദ്ദേശിക്കന്നതെ Interior mach ആകാൻ വേണ്ടി veneer ഒട്ടിച്ചാൽ ശരിയാകുമോ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
പ്ലാവിൽ ഒട്ടിക്കുമ്പോൾ durable ആണോ എന്ന് നോക്കണം , കാരണം. മെഷീൻ press ചെയ്തില്ലേൽ പിന്നീട് പൊളിഞ്ഞു പോരും, അത് ശ്രദ്ധിക്കണം
@@DrInteriorokay thanks you
@@binulukose9987 ❤❤❤
Need video on venner/Pu coat combination finish unit
Cheyyam 👍❣️
Veneer avidunna vagan kittuka
എല്ലാ plywood ഷോപ്പിലും ഉണ്ട് 👍
Hi Ajay
Please suggest some good ideas of Wall Partition to hide the view to Bedroom from Living area. Please help.
Plywood, cement fiberboard or v bord ഇതിൽ ഏത് വേണേലും യൂസ് ചെയ്യാം 👍
Mdf material life ethra years okke aarikkumm??
3- 5 yrs
Hello bro,
Thekwood കൊണ്ടു വലിയ കട്ടിൽ പണിയിക്കുമ്പോൾ Top -ൽ പലക അല്പം അകത്തി അടിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ?
ഗുണം ഒന്നും തോന്നിയില്ല. ഇനി നമ്മുടെ അറിവിനും അപ്പുറം എന്തേലും ഉണ്ടോ എന്നറിയില്ല കേട്ടോ 👍❣️🙏
@@DrInterior
Thank you for your valuable reply
@@shibupmathai659 ❣️❣️❣️❣️
Apo ee veneer namuk floor tiles use cheyavo..
ശ്രെധിച്ചു ചെയ്യാം 👍👍👍
Sir bathromine wpc door cheyyavo
ചെയ്യാം ❤👍
"മരത്തിനു പകരം"അല്ലല്ലോ വെനീർ ഉപയോഗിക്കുന്നത് വുഡ് lamination ചെയ്യാൻ അല്ലെ. All vedios are very informative 👍
എന്ത് കൊണ്ട് അങ്ങിനെ പറഞ്ഞു എന്ന് വീഡിയോ കണ്ടിട്ട് മനസിലായില്ലേ😊. Thank u so much 👍
Any termites affected in Veneer ?
ഉണ്ടാവും 👍
Veener (Ost) തന്നെയാണോ?
എല്ലാം അല്ല
Membrane doors same ano
അല്ല
Truss work with mangalore tiles or concreting is cost effective?? Please suggest bro
കോൺക്രീറ്റ് തന്നെ 👍