𝐈𝐑𝐔𝐇𝐑𝐔𝐃𝐀𝐘𝐀𝐍𝐆𝐀𝐋𝐈𝐋... VIOLIN - FLUTE COVER BY..𝑩𝑰𝑱𝑼 𝑴𝑨𝑳𝑳𝑨𝑹𝑰 & 𝑹𝑨𝑱𝑬𝑺𝑯 𝑪𝑯𝑬𝑹𝑻𝑯𝑨𝑳𝑨

Sdílet
Vložit
  • čas přidán 5. 09. 2024
  • 𝐈𝐑𝐔𝐇𝐑𝐔𝐃𝐀𝐘𝐀𝐍𝐆𝐀𝐋𝐈𝐋
    #ViolinCover #Flute #BijuMallari
    Violin Cover by: Biju Mallari & Rajesh Cherthala

Komentáře • 248

  • @prasanthprakasan1688
    @prasanthprakasan1688 Před 2 lety +47

    സംഗീതത്തെ വെറുതെ കോപ്രായങ്ങൾ കാട്ടി നശിപ്പിക്കാത്ത കലാകാരന്മാരോട് എന്നും ആദരവും ബഹുമാനവും മാത്രം... 🙏🙏🙏🙏 ❤❤❤❤ സംഗീതലോകത്തേക്ക് കുറച്ചു നേരത്തേക്ക് കൂട്ടികൊണ്ട് പോയ ചേട്ടന്മാർക്ക് ഒരായിരം നന്ദി.... 🙏🙏🙏

  • @SherlysMicroKitchen
    @SherlysMicroKitchen Před 2 lety +11

    ഇങ്ങനെ ഒന്നിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു..... എന്റെ അമ്മോ... എന്റെ വീട്ടിൽ മ്യൂസിക് സിസ്റ്റം ത്തിൽ ഇട്ട് കേട്ട് കേട്ട് ഞാൻ ഇങ്ങനെ ഇങ്ങനെ പറന്ന് നടക്കുവാ... ❤Thanks to ബോത്ത്‌ of you

  • @icemanoj
    @icemanoj Před 2 lety +22

    ഇരു ഹൃദയങ്ങൾ ഒന്നായപ്പോൾ സർവസുഗന്ധം.ഒരേ വികാരത്തിൽ പറയാൻ ഒന്നേയുള്ളു. ഒരുപാട് ഒരുപാട് ഞങ്ങൾ ആഗ്രഹിക്കുന്നു ഈ വസന്തം

  • @sreekumarm4835
    @sreekumarm4835 Před 2 lety +16

    അപാര കോമ്പിനേഷൻ, അസ്സലായിരുന്നു രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏💞🌹🌹

  • @sreekumargskurup
    @sreekumargskurup Před rokem +3

    സത്യത്തിൽ,,,,,, രണ്ടു പേരും ചേർന്നപ്പോൾ സംഗീത തിരമാലകൾ തന്നെ ആയീ..... വളെരെ മനോഹരമായ ആലാപനം..... രണ്ടുപേർക്കും സ്നേഹആശംസകൾ നേരുന്നു....

  • @achuarya4825
    @achuarya4825 Před rokem +2

    Innathe ente yarhrayil ethra thavana kettu ennariyilla parayan vakkukal illa enthaa oru feeling's

  • @rachanayumalapanavum8967
    @rachanayumalapanavum8967 Před 2 lety +4

    ഇരു ഹൃദയങ്ങൾ ഒന്നായ് പെയ്ത നവ്യ സംഗീതം.
    അത്രമേലിഷടം. super Rajesh bha i& Biju bhai❤❤

  • @klmshyam
    @klmshyam Před 2 lety +3

    സ്വർഗ്ഗസംഗീത സാഗരത്തിൽ ആറാടുന്ന രണ്ട് ഗന്ധർവൻമാർ......!!!

  • @mohanthiruvilwamala9121
    @mohanthiruvilwamala9121 Před 2 lety +2

    ഇരു ഹൃദയങ്ങളിലൂടൊരുഹൃദയമായിഴുകിച്ചേർന്നു വയലിൻ - വേണുനാദഭാവവിസ്മയ സമന്വയം വർഷിച്ച അതിവൈഭവകലാകാരൻമാരിരുവർക്കും അനന്തകോടി സംഗീതാത്മക ധന്യപ്രണാമങ്ങൾ ........
    വീണ്ടും വീണ്ടും പൊഴിയട്ടെയാ ഹൃദയ സമന്വയ ഹൃദ്യരാഗഭാവധ്വനിവർഷം .....!
    All the best

  • @kalaalex1
    @kalaalex1 Před 2 měsíci +2

    I am simply floating, thanks both of you 💗

  • @kamalprem511
    @kamalprem511 Před 7 měsíci +3

    Great tribute to the aristocratic composer Raveendran master 🙏🏻

  • @mithileshsaairam2591
    @mithileshsaairam2591 Před 2 lety +9

    Both legends play their heart's emotions and never fail to mesmerise us
    💚💚💚

  • @aswathyrajan375
    @aswathyrajan375 Před 2 lety +5

    Watching your vedio for the first time and now can't stop watching it... I don't know how many times i had seen it... Really awesome... Great music.... Lots of love ❣️❣️

  • @RobiSarker-w6v
    @RobiSarker-w6v Před 26 dny

    Mind blowing, love you, 2 boss,,,,real hiro

  • @minogthomas4955
    @minogthomas4955 Před 2 lety +2

    ഓരോ നിമിഷവും ഓരോ നിമിഷവും
    ഓരോ മദിരാചഷകം...
    ഓരോ ദിവസവും ഓരോ ദിവസവും
    ഓരോ പുഷ്പവിമാനം
    എന്തൊരു ദാഹം.. എന്തൊരു വേഗം..
    എന്തൊരു ദാഹം എന്തൊരു വേഗം
    എന്തൊരു മധുരം എന്തൊരുന്മാദം

  • @ajikumarkochiravely7019
    @ajikumarkochiravely7019 Před 2 lety +2

    ഇന്ന് പരിചയപ്പെട്ടു, നല്ല മനുഷ്യത്വം, നല്ല വ്യക്തിത്വം, അതിലുപരി ഒത്തിരി ഇളിമത്വം

  • @rajimonjacob8204
    @rajimonjacob8204 Před měsícem

    എന്തൊരു ഫീൽ രണ്ടാക്കും എന്റെ വക ചക്കരഉമ്മ ❤❤

  • @sunuajeesh9606
    @sunuajeesh9606 Před 2 lety +5

    Wow 👍

  • @sreekalakamala2930
    @sreekalakamala2930 Před 2 lety +9

    നവ്യ സുഗന്ധം ഹൃദയങ്ങളിൽ ❤
    Very good perfomance.രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

    • @christyk.mathew6833
      @christyk.mathew6833 Před 2 lety +2

      Awesome play dear Rajesh and Biju, congrats 👏👏👏 God bless you

  • @bijuvellayil3729
    @bijuvellayil3729 Před rokem +2

    എന്തൊരു feeling u good ബ്രോകൾ

  • @Aadi48749
    @Aadi48749 Před 3 měsíci +1

    🙏🙋‍♂️No words... 🙏

  • @sreedevi7509
    @sreedevi7509 Před 2 lety +5

    sir രണ്ട് പേരും സൂപ്പർ performance 😍😍😍

  • @gamingtechminers3313
    @gamingtechminers3313 Před 5 měsíci

    Eppozhanu sarikkum eru hrudayangalum onnayathu...hats off dearssssssssssssssss..entha oru feel.vere oru lokathanu❤❤❤❤❤❤❤❤😂❤❤❤❤

  • @sininelson7930
    @sininelson7930 Před 2 měsíci +1

    ❤️സൂപ്പർ ❤️

  • @minogthomas4955
    @minogthomas4955 Před 2 lety +1

    ഇരു ഹൃദയങ്ങളിലൊന്നായ് വീശി
    നവ്യ സുഗന്ധങ്ങൾ
    ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
    ഇണയരയന്നങ്ങൾ
    ഓ..ഓ..ഓ..
    കൊക്കുകൾ ചേർത്തൂ ...
    ഉം..ഉം..ഉം..
    ചിറകുകൾ ചേർത്തൂ...
    ഓ..ഓ..ഓ
    കോമള കൂജനഗാനമുതിർത്തു ...

  • @leenadevadas969
    @leenadevadas969 Před 2 lety +3

    Super ..outstanding.....👌🤝💯❣💕

  • @joyous764
    @joyous764 Před rokem +1

    ഇനിയും വേണം ഇതു പോലത്തെ വിരുന്ന് ... കട്ട വെയിറ്റിംഗ് .....

  • @sibijoseph6711
    @sibijoseph6711 Před 2 lety +5

    Super performance Rajesh Sir and Biju Sir...💯💯

  • @sathishnajai7441
    @sathishnajai7441 Před 2 lety +4

    Amazing performance by both legends. I keep on listening to this cover with my headsets ..it is really mesmerizing 💕💕. God bless you 🙏🙏

  • @diyarose1917
    @diyarose1917 Před rokem +3

    2:12 mind blowing 🥰

  • @ColoursTrendz
    @ColoursTrendz Před 2 lety +4

    Super 👌🏻

  • @Sadhil_
    @Sadhil_ Před rokem +1

    Aiwaaa🎀🥰🥰🙂🙂🙂enthoru feelanu bros🥰🥰🥰🥰

  • @lekshmirajagopal6808
    @lekshmirajagopal6808 Před 2 lety +3

    Amazing perfomance biju sir... Rajesh sir... 🙏🙏🎼🎼🎼🎼🍬🍬🍬🍬🍬

  • @sindhurajendran498
    @sindhurajendran498 Před 2 lety +2

    Fantastic performance rajesh sir.. Biju sir💕💕💕❤❤🙏🏼🙏🏼🙏🏼

  • @baijusviolin
    @baijusviolin Před 2 lety +2

    രണ്ടു പേരും സംഭവം ആണുട്ടോ... കലക്കി❤️❤️❤️

  • @PAZHAMPORI977
    @PAZHAMPORI977 Před 10 měsíci

    ഒരു രക്ഷയുമില്ല. എന്താ ഫീലിംഗ്സ് : Thank you❤

  • @sarma8563
    @sarma8563 Před 2 lety +2

    how many days waiting for this... oh.. thanks 💗

  • @nikhilraj6422
    @nikhilraj6422 Před 2 lety +1

    Parayan vaakkukal illa athimanoharam♥️♥️♥️♥️🎧🎧🎧

  • @user-co5jc3uo7r
    @user-co5jc3uo7r Před 3 měsíci +1

    ENTE AMMMEEE SWARGEYAM❤❤

  • @sunilbabud10
    @sunilbabud10 Před rokem +1

    എന്ത് പറയാൻ 🙏🙏🙏😌

  • @aptechdc4899
    @aptechdc4899 Před 2 lety +1

    sooopr sir & rajesh chetta

  • @deeparajesh2018
    @deeparajesh2018 Před 2 lety +1

    soooper but my fvrt Valayosai ❤

  • @sajithrindran963
    @sajithrindran963 Před 2 lety +1

    ഇരു ഹൃദയങ്ങളും ഒന്നായ് വീശി ...../ ആയതിനാൽ പ്രൗഡഗംഭീരമായി അഭി .... അഭി .... അഭിനന്ദനങ്ങൾ

  • @lachuks2660
    @lachuks2660 Před 2 lety +2

    Proud of you my dear.. Love u sooo much dears♥️

  • @rajimolkr4985
    @rajimolkr4985 Před 4 měsíci +1

    സൂപ്പർ ഒന്നും പറയാനില്ല. ചേരേണ്ടവർ ഒരുമിച്ചത് ഇപ്പോൾ ആണ്. നിങ്ങൾ soul mates ആയിരിക്കാം

  • @jopusavarirajah382
    @jopusavarirajah382 Před 2 lety +2

    Super sir 🎻 both performance really. very nice ❤️🙂

  • @puvisiyan
    @puvisiyan Před rokem +1

    👌 👍 best biju sir

  • @leneeshraju6322
    @leneeshraju6322 Před 2 lety +1

    kandu ishttappettu ringtone aakki❤

  • @wellborn5200
    @wellborn5200 Před 2 lety +1

    Biju mash and cherthala fantastic ഒരുറക്ഷയുമില്ല (വിളിക്കാം )

  • @vijimol711
    @vijimol711 Před rokem

    Enik ettavum ishtamulla song annu.super❤

  • @nirajanayaminiv.j6432
    @nirajanayaminiv.j6432 Před rokem +1

    സംഗീതം ഭഗവാൻ തന്നെ ആണ്.....സുഖത്തിലും സന്തോഷത്തിലും നാം ഒപ്പം കൂട്ടുന്ന അനുഭൂതി ....,നിങ്ങളുടെ കോംബിനേഷൻ മനോഹരം ആണ്.....easwaran അനുഗ്രഹിക്കട്ടെ.....🙏🙏🌹🌹

  • @renukarenukasanu8172
    @renukarenukasanu8172 Před rokem +1

    ഓഹ് സൂപ്പർ 🥰

  • @violinjustin5965
    @violinjustin5965 Před 2 lety +2

    Awesome dear Rajesh and Mallari...🥰🥰🥰🥰

  • @freethinker71
    @freethinker71 Před 2 lety +3

    Biju and Rajesh....what a performance... keyboard as well.....💓

  • @nithinkv3129
    @nithinkv3129 Před 7 měsíci +1

    Ore vikaaram ore vijaaram👌👌👌👌👌…veronnumillaa🥹🥹🥹🥹

  • @binoygeorge1205
    @binoygeorge1205 Před 2 lety +2

    Wonderdul Rajesh, and ബിജു ❤️❤️

  • @aptechdc4899
    @aptechdc4899 Před rokem +1

    next waiting sir

  • @revucub25
    @revucub25 Před 2 lety +2

    Superb dears❤️❤️❤️Awsome combination 👌🏻👌🏻👌🏻🥰🥰

  • @joyous764
    @joyous764 Před rokem +1

    പറയാൻ വാക്കുകളില്ല .......

  • @sivanmalamel3548
    @sivanmalamel3548 Před 2 lety +2

    loccation super

  • @psidadakhule3411
    @psidadakhule3411 Před 2 lety +1

    Very Very very Nice Rajesh Da 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sukanyahareesh926
    @sukanyahareesh926 Před 2 lety +1

    Ethu kelkubal ethru feeling annu

  • @krishobpaingottupuramkrish4256

    Manoharam

  • @LimeLimoR
    @LimeLimoR Před 2 lety +3

    Super👌👌👌👏👏👏👏👏👏

  • @soumyaranjanpradhan6542
    @soumyaranjanpradhan6542 Před 2 lety +2

    ❤️ Beautiful combination 🥰👍👌👌👌

  • @renjinisreekumar240
    @renjinisreekumar240 Před 2 lety +3

    Good combination👌

  • @jayanktpa1374
    @jayanktpa1374 Před rokem +1

    Balabhaskarine orma vannu

  • @smitha_sudhakar4939
    @smitha_sudhakar4939 Před 2 měsíci +1

    💕💕💕

  • @Royalv1977
    @Royalv1977 Před 2 lety +1

    Super aayittund 👌👌👌

  • @StarVibes7763
    @StarVibes7763 Před 2 lety +1

    അക്ഷരങ്ങൾ പോലും കൃത്യം. 💗👌

  • @binodp5703
    @binodp5703 Před 2 lety +3

    Wonderful Rajesh and Biju !!!

  • @tamilelectronicsandcraftid8055

    செவிக்கு உணவு

  • @sreehariartcreation4491
    @sreehariartcreation4491 Před rokem +1

    Awesome.... Took away my heart😍.... Thanks for such a fantastic combination

  • @meenakumarimeena6311
    @meenakumarimeena6311 Před 2 lety +1

    അപാരം അവർണനീയം.... അതുല്യം..

  • @maheshmani5637
    @maheshmani5637 Před 2 lety +1

    രണ്ടു പേരും എന്റെ പ്രീയപ്പെട്ടവർ..... പൊളിച്ചു ❤❤❤❤❤

  • @nkminiatures4958
    @nkminiatures4958 Před rokem +1

    Really Amazing

  • @ambilyrajendran6654
    @ambilyrajendran6654 Před měsícem +1

    ❤❤

  • @anupamass1709
    @anupamass1709 Před 2 lety +1

    Memorable music with super legeds.God Bless You.

  • @anishkuttankoduppunna9721

    Heart beat from healthy friendship...... proud of Great Cherthala and Great God's own country

  • @anuradhasanthosh6464
    @anuradhasanthosh6464 Před 2 lety +1

    മനോഹരം💝💝💝

  • @trivandrumzone6036
    @trivandrumzone6036 Před 2 lety +1

    ❣️🥰🥰🥰🥰🥰❣️

  • @kirujans.1569
    @kirujans.1569 Před 2 lety +3

    🔥💥🙂

  • @kapildevn3460
    @kapildevn3460 Před 2 lety +1

    എന്താ ഫീലിംഗ് . രണ്ട് പേർക്കും അഭിനന്ദനങ്ങൾ 😍

  • @sanilv2805
    @sanilv2805 Před 2 lety +1

    Super sir

  • @nikhithaumenon2169
    @nikhithaumenon2169 Před 2 lety +2

    Both of you are God's gift to us...🙏🙏👌👌

  • @bheemeshnayaka2416
    @bheemeshnayaka2416 Před 2 lety +1

    I fine ❣️ you sir i love all 🎵

  • @aryaak7456
    @aryaak7456 Před rokem +1

    👌👍❤....

  • @nijilapk7000
    @nijilapk7000 Před 2 lety +1

    🎧❤️🎧

  • @kannanmnair7935
    @kannanmnair7935 Před 2 lety +1

    Excellent my dear boys

  • @mahmudasharna4197
    @mahmudasharna4197 Před 2 lety +2

    Very nice , wonderful ❤️❤️❤️❤️

  • @revathies1840
    @revathies1840 Před 2 lety +1

    Super..... Bijuetta

  • @madanarathimadangopal5890
    @madanarathimadangopal5890 Před 5 měsíci

    Soulfully healing❤

  • @kirankr2787
    @kirankr2787 Před 2 lety +1

    🤩🤩🤩🤩

  • @621aromalvijay9
    @621aromalvijay9 Před 2 lety +1

    ❤️❤️❤️❤️

  • @abhilashnanu2145
    @abhilashnanu2145 Před rokem +1

    Super

  • @arindamkundu7646
    @arindamkundu7646 Před rokem +1

    👏💛💛💛💛👌👌👌👏💛

  • @mercylucy7453
    @mercylucy7453 Před 2 lety +1

    Wow welldone very good combination wellplaying both of u god bless u both😍😍😇😇💯

  • @promodengandiyur7537
    @promodengandiyur7537 Před 11 měsíci

    ഗംഭീരം..❤

  • @ABHIROX22
    @ABHIROX22 Před 2 lety +2

    💕

  • @ManojNair123
    @ManojNair123 Před 2 lety +2

    Awesome composition 🎶 melting in… ❤️