⭐️അവർ നിങ്ങളിലേക്ക് തിരിച്ചുവരാൻ വളരെയധികം ആഗ്രഹിക്കുന്നു...❤️

Sdílet
Vložit
  • čas přidán 27. 08. 2024
  • അവർ നിങ്ങളിലേക്ക് തിരിച്ചുവരാൻ വളരെയധികം ആഗ്രഹിക്കുന്നു...
    personal reading ; 6235506424 ( wtsp)
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

Komentáře • 101

  • @jayaullas1030
    @jayaullas1030 Před 3 měsíci +3

    വളരെ കറക്റ്റ് റീഡിങ് ആണ് മാം എന്റെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് സംഭവിച്ചത് 😢 ആൾ എന്റെ കൂടെത്തന്നെ ഉണ്ട്‌. ഞാൻ പ്രേതീക്ഷിച്ചതുപോലെ പൂർണമായും എന്നിലേക്ക്‌ വന്നിട്ടില്ല തെറ്റുകൾ മനസിലാക്കി മനസുമാറി പൂർണമായും തേർഡ് പാർട്ടിയെ ഉപേക്ഷിച്ച് എന്നിലേക്ക്‌ തിരികെ വരട്ടെ യൂണിവേഴ്സ് 🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏thank u യൂണിവേഴ്സ് 🙏thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 3 měsíci +16

    ഈ റീഡിങ് കറക്റ്റ് ആണ് ഡിയർ ❤️ഒത്തിരി വേദന തന്നില്ലേ ഇനി കുറച്ചു അവനും ആ വേദനയുടെ കാഠി ന്യം അനുഭവിക്കട്ടെ.....എനി വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.. ഈശ്വരൻ തീരുമാനിക്കും പോലെ നടക്കട്ടെ 🙏🙏🙏🙏

    • @sulubabu1308
      @sulubabu1308 Před 3 měsíci

      Setikum❤

    • @user-hy4hg3iq5u
      @user-hy4hg3iq5u Před 3 měsíci

      Reading okk real aanu no corruption. but ini god theerumanikanda 👍

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 3 měsíci +7

    അതെ ഒന്നും പറയാതെ ആണ് വിട്ട് പോയി ഇപ്പോൾ വിളിക്കുന്നുണ്ട് അത്രയ്ക്ക് വേദന തിന്നു മാനസികമായി തളർന്നു പോയി ജോലിക്കുപോലും പോകാതെയായി ഇപ്പോൾ എല്ലാം ശരിയായി വരുന്നു thanks universe ❤️❤️❤️❤️❤️

  • @karthikaabey7124
    @karthikaabey7124 Před 3 měsíci +11

    എന്നെ ഇട്ടിട്ടു പോയത് ആണ്, എനിക്ക് അയാളെ വേണം sis, അയാളുടെ സ്നേഹം വേണം, ഒന്ന് വിളിച്ചെങ്കിൽ എന്നൊക്കെ ആണ് ഇപ്പോൾ എന്റെ ഉള്ളിൽ, ഒരുപാട് pain തന്നിട്ട് ആണ് പോയത്, പക്ഷെ മറക്കാൻ പറ്റുന്നില്ല,, അതെ ഞാൻ തന്നെ ആണ് boundary set ചെയ്തു വച്ചിരിക്കുന്നത് 😔ഞങ്ങൾ അത്രയും സ്നേഹം ആയിരുന്നു, ഇപ്പോൾ എന്നെ ഒറ്റയ്ക്ക് ആക്കി പോയി 😔😔

    • @pavis2668
      @pavis2668 Před 3 měsíci

      തിരിച്ചു വരും ഡിയർ... യൂണിവേസ്‌ നോട് മയിന്റ് ഫ്രീ ആക്കി 🙏ക്കു മെഡിറ്റേഷൻ ചെയ്യൂ.. ആൾ തിരിച്ചു വരും suvar 🙏

  • @Sudhinsteve
    @Sudhinsteve Před 3 měsíci +8

    മരണ വേദനയിലൂടെ കടന്നു പോയാലും ശരീരോം മനസ്സും കളഞ്ഞാലും അനുഭവിക്കാവുന്നതിന്റെ പീക്ക് ലെവൽ എത്തിയാലും സ്നേഹിക്കുന്ന ആളുടെ തിരിച്ചുവരവിൽ ആ മുറിവുണങ്ങുന്നു കാത്തിരിക്കുന്നു
    I claim positive energy
    Thanku univers 🙏🏻

    • @-aseen
      @-aseen Před 3 měsíci +1

      സത്യം

  • @user-wd2yz5bg1g
    @user-wd2yz5bg1g Před 3 měsíci

    പറഞ്ഞത് എല്ലാം സത്യം ആണ്..... തിരിച്ചു കിട്ടാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k Před 3 měsíci +3

    സത്യം ആണ് ഞാൻ മരിക്കുവാൻ വരെ ഞാൻ പോയത് ആണ് അന്ന് അറിയുക പോലും പറഞ്ഞു സാരമില്ല സത്യം എനിക്ക് അറിയാം ഈ റെഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നും നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏

  • @suchitrakm3136
    @suchitrakm3136 Před 3 měsíci +1

    100% resonating .I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤

  • @starvoicemedia8945
    @starvoicemedia8945 Před 3 měsíci +1

    കറക്റ്റ് ആണ് റീഡിങ് 👌🏻താങ്ക്സ് 👍🏻

  • @user-ek7tu8xo2x
    @user-ek7tu8xo2x Před 2 měsíci +1

    100 സത്യം

  • @user-qi9ry5cb5t
    @user-qi9ry5cb5t Před 3 měsíci +1

    താങ്ക്യൂ മാഡം മേടമേ റീഡിങ് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയാണ് അവരെന്നെ ഒരുപാട് വേദനിപ്പിച്ചിട്ട് പോയവരാണ് ഇനി ഞാൻ ഒരു ബൗണ്ടർ സെറ്റ് തന്നെയാണ് നിൽക്കുന്നത് അവരെല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ. താങ്ക്യൂ യൂണിവേഴ്സ്

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 3 měsíci

    ഈ റീഡിങ്ങിൽ പറയുന്ന എല്ലാവിധ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️ Thank you universe ❤️ 🙏Thank you angles ❤️🙏 Thank you God ❤️🙏 Thank you divine ❤️🙏 Thank you Mam ❤️🙏

  • @kirandavid6878
    @kirandavid6878 Před 3 měsíci

    Deeply praying......❤❤❤ with no contact... And correct information... Thank you Univers

  • @Nikki14355
    @Nikki14355 Před 3 měsíci

    Thanks my universe ❤️
    Thanks maam ❤
    Thanks my Angels 😇

  • @limyagovind8469
    @limyagovind8469 Před 3 měsíci

    എല്ലാം സത്യം ആണ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️❤️❤️

  • @mathewbmathai1488
    @mathewbmathai1488 Před 3 měsíci

    Yes its true reading

  • @snekha6747
    @snekha6747 Před 3 měsíci

    Thanks for the information Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🌿🌿🌿💞💞

  • @swapnahoney3665
    @swapnahoney3665 Před 3 měsíci

    Reading full resonated anu...
    Thank you God❤
    Thank you Universe❤
    Thank you Divine❤
    Thank you Angels❤
    Thank you Mam❤
    Thank you Messages❤

  • @sarithasaju7548
    @sarithasaju7548 Před 3 měsíci

    Thank you universal
    Thank you angel
    Thank you divine

  • @zeraah2276
    @zeraah2276 Před 3 měsíci +1

    Njan adyamaayi kaanunna reading chechyde arunnu .. aa oru tym njn nalla depressed okke arunn engane overcome cheyyanam enn enikk ariyillarunnu
    Chechyde reading njn adyamaayi kanda annu tott ahnnu enikk mattam tudangiyathu positive ayitt think cheyyanokke thudangiyathu
    Enthe person enne manassilakki thirich verum enn njn viswasikkunnu ✨️❤️
    Thankuu chechy 🥰

  • @user-zb1vr1gd9r
    @user-zb1vr1gd9r Před 3 měsíci

    100%corret reading
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @minimol8937
    @minimol8937 Před 3 měsíci

    Thank you universe🙏🏻🙏🏻🙏🏻thank you mam

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před 3 měsíci

    thanku..universe
    thanku.bladsengs🙏🏻🙏🏻🙏🏻

  • @manjumaria2461
    @manjumaria2461 Před 3 měsíci

    പറഞ്ഞതെല്ലാം സത്യം തന്നെയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @bindhuvdas6795
    @bindhuvdas6795 Před 3 měsíci

    Thank you universe

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 3 měsíci

    Thankyou mam thankyou univers താങ്ക്യൂ പ്രഭാഞ്ഞാശക്തി താങ്ക്യൂ

  • @RJP-mu2ld
    @RJP-mu2ld Před 3 měsíci

    🙏 Valare correct reading madom. ❤️ Thank you my divine❤️🙏

  • @athulkrishna9237
    @athulkrishna9237 Před 3 měsíci

    Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you God 🙏🙏🙏🕉️

  • @samptsampt1074
    @samptsampt1074 Před 3 měsíci

    റിഡിങ് 100% കറക്റ്റ് താങ്ക്യൂ മം ❤️❤️🙏🙏🙏

  • @ameerfaizal1009
    @ameerfaizal1009 Před 3 měsíci

    100 % correct reading... God bless you

  • @shylajashyla1419
    @shylajashyla1419 Před 3 měsíci

    100%correct ആണ്. 🙏thank you so much 🙏🙏thank you Universe 🙏🙏

  • @AbhishekAdhi-uh1fl
    @AbhishekAdhi-uh1fl Před 3 měsíci +1

    Nanni universe, ellam nannavate

  • @lakshmignair1929
    @lakshmignair1929 Před 3 měsíci

    Ee reading sathyamanu. Ente anubhavamayi njn kanunu🙏❤️

  • @manugopinath9517
    @manugopinath9517 Před 3 měsíci +2

    ❤ ennu ente person ennilekku thanne thirichu vannu enne vilich thank you ❤ universe ❤❤❤🦋🦋🦋🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld Před 3 měsíci

    🙏 Reading full reasonate mam❤️Thank you my divine❤️🙏

  • @sudhasudheer7224
    @sudhasudheer7224 Před 3 měsíci

    Thank you Universe 🙏
    Thank you Angeles 🙏

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി നന്ദി

  • @Anamika-l2v
    @Anamika-l2v Před 3 měsíci

    ഇത് കറക്ട് റിഡിങ് ആണ് 🤔എന്റെ റിഡിങ്ങും ഞാൻ അനുഭവിച്ചത് ഒക്കെ അയാളും അനുഭവിക്കട്ടെ 🙏🏽thankyou യൂണിവേഴ്സ്സ് 🙏🏽🙏🏽🙏🏽🙏🏽❤️

  • @deepasreedeepam3817
    @deepasreedeepam3817 Před 3 měsíci

    Ee reedingile positive energy njan attract cheyyunnnu TNX universe TNX mam ❤❤❤

  • @sangeethaStephy
    @sangeethaStephy Před 3 měsíci

    Correct 💯 Thank you mole

  • @shynik8189
    @shynik8189 Před 3 měsíci

    Thanks ❤❤❤

  • @JisZacharia
    @JisZacharia Před 3 měsíci

    Thank you divine ❤❤❤❤
    thank you universe ❤❤❤❤
    thank you maam🙏🙏🙏🙏

  • @syamgnair3829
    @syamgnair3829 Před 3 měsíci

    thanks god......thanks universe.......karma bhalam universe nalkane......🙏🙏🙏🙏

  • @haseenashameer7863
    @haseenashameer7863 Před 3 měsíci

    100% correct reading aanu

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 3 měsíci

    Thenk you univers., എന്റെ മകൻ അനുഭവിച്ച വേദന കുറച്ചെങ്കിലും അവൾ അനുഭവിക്കട്ടെ,. എന്നാലേ അവൾ തിരിച്ചു വരുമായിരിക്കും, എല്ലാം യൂണിവേഴ്സിന് വിട്ടുകൊടുക്കുന്നു 🙏

  • @simiathmiya5113
    @simiathmiya5113 Před 3 měsíci

    Correct reading dear❤❤❤❤

  • @user-mp1kf9nt9q
    @user-mp1kf9nt9q Před 3 měsíci

    Thank you universe🙏🏼thank you dear🙏🏼

  • @pavis2668
    @pavis2668 Před 3 měsíci

    മോൾ പറഞ്ഞത് എല്ലാം സത്യം ആണ് ❤️

  • @Prakash-oc2bl
    @Prakash-oc2bl Před 3 měsíci

    Thank You Universe

  • @user-xv5hw9vm4z
    @user-xv5hw9vm4z Před 3 měsíci

    ഇതു എന്റെ reading ആണ് സത്യം

  • @aji21764
    @aji21764 Před 3 měsíci

    നന്ദി 🙏Thank you divine🔱🔥🙏 🕉️☯️🔯

  • @vilasinipk6328
    @vilasinipk6328 Před 3 měsíci

    Thank you universe 🙏🙏

  • @sravanyaammu6205
    @sravanyaammu6205 Před 3 měsíci

    I strongly believe and claim this positive energy ❤❤❤❤❤❤ and i strongly claim our permanent reunion ❤❤❤❤❤❤
    Thank you universe ❤❤❤❤❤❤
    Thank you god❤❤❤❤❤❤
    Thank you angel❤❤❤❤❤❤
    Thank you devine❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤
    Plsssssss forgive me universe...... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @studytime8483
    @studytime8483 Před 3 měsíci

    Thank you univers ❤

  • @prakashdj6740
    @prakashdj6740 Před 3 měsíci

    Thank you universe ❤

  • @praveens9043
    @praveens9043 Před 3 měsíci

    Thanks ma'am 💖

  • @nekonprogamer
    @nekonprogamer Před 3 měsíci

    Thankyou universe

  • @jintumjoy7194
    @jintumjoy7194 Před 3 měsíci

    Thanks universe എന്റെ worth അവൾക്ക് മനസ്സിലാവണം അത്ര മാത്രം ❤❤

  • @vishwasamathalleellaamm5538
    @vishwasamathalleellaamm5538 Před 3 měsíci

    Sathym annuu😢😢😢😢😢😢😢😢😢😢😢😢

  • @sharimohan841
    @sharimohan841 Před 3 měsíci

    Satyam... Aa boundary ini orikkalum mattilla

  • @sarandas.
    @sarandas. Před 3 měsíci

    Thank you universe ❤❤❤

  • @DhanyaDhanya9778-bl9lx
    @DhanyaDhanya9778-bl9lx Před 3 měsíci

    Thank u so much universe 🙏🙏🙏❤❤❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 3 měsíci +2

    ❤️❤️❤️❤️❤️❤️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 3 měsíci +2

    💖💖💖💖💖💖💖

  • @Surya-j4u
    @Surya-j4u Před 3 měsíci

    സത്യം എനിക്ക് താല്പര്യം ഇല്ല ഈ റിലേഷൻ കൊണ്ട് പോകാൻ. ഇനിയും കരയാനും മനസ് സങ്കടപ്പെടുത്തി മറ്റുള്ളവരെയും സങ്കടപെടുത്താൻ. കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞപോലെ അങ്ങ് പൂർണ്ണമായും എന്റെ ലൈഫ്ൽ നിന്ന് മാറിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പഠിപ്പിക്കാൻ വന്ന കാര്യങ്ങൾ പഠിപ്പിച്ചു തന്നു. ഇനീം വയ്യ പഠിക്കാൻ

  • @rekhamohanan7885
    @rekhamohanan7885 Před 3 měsíci

    Thanku❤️❤️❤️

  • @user-ni3yq8oe5b
    @user-ni3yq8oe5b Před 3 měsíci

    താങ്ക്സ് യൂണിവേഴ്സ്

  • @sumasumapa3958
    @sumasumapa3958 Před 2 měsíci

    🌹❤️🙏🙏🙏100%👌 താങ്ക്സ്

  • @joobyjacob9642
    @joobyjacob9642 Před 3 měsíci

    Sathyam ❤️❤️

  • @user-rd3so6kk6c
    @user-rd3so6kk6c Před 3 měsíci

    Daily reading konduvarane mam❤

  • @jyothispanicker7290
    @jyothispanicker7290 Před 3 měsíci

    സൂപ്പർ 👌🏻

  • @Ushakumari-jq2ue
    @Ushakumari-jq2ue Před 3 měsíci +1

    പറഞ്ഞതെല്ലാംശരിയാണ്. അനുജന്റെബാര്യയാണ്തേറ്ട്പാറ്ടി

  • @syamgnair3829
    @syamgnair3829 Před 3 měsíci

    👍👍👍👍

  • @user-is1kg2ys2d
    @user-is1kg2ys2d Před 3 měsíci

    താങ്ക്യൂ❤️❤️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Před 3 měsíci

    Ee പറഞ്ഞത് സത്യമാണ്,,,, 😔😔

  • @komalamm4071
    @komalamm4071 Před 3 měsíci

    Avan distance kerp ചെയ്തത്..പക്ഷേ എന്നും വിളിക്കും എന്നാലും പഴയപോലെ ഉള്ള ലൗ ഇല്ല..ഞാനിപ്പോൾ സെൽഫ് ലൗ ചെയ്തു..ഇപ്പൊൾ വെറും friendinepole മാത്രം..avsnu മാറ്റം പോലെ കുറച്ച് ദിവസമായി..ഞാൻ കണത്തനവത്തിൽ നിൽക്കുന്നു😊familykku വേണ്ടി പെട്ടെന്ന് നമുക്ക് ഇനി ഫ്രണ്ട്സ് ആവാം പോലും..കുറവ് അറിയട്ടെ..സ്നേഹം ഒരുപാട് കിട്ടിയപ്പോൾ അവന് എന്നോട് possessive ayirunnu..വല്ലാതെ ഞാൻ ദൂരെ നിന്ന് കെയർ ചെയ്തപ്പോൾ അഹങ്കാരം..ഇനി വേണ്ട ഇങ്ങനേ പോട്ടെ

  • @RenukaJshi
    @RenukaJshi Před 3 měsíci

    Mom ഈ റീഡിങ് വളരെ കറക്റ്റ് ആണ് 🙏🙏🙏

  • @vishwasamathalleellaamm5538
    @vishwasamathalleellaamm5538 Před 3 měsíci

    Yes family ❤❤😢😢😢😢😢😢

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 3 měsíci

    Ngan appozhum koodeunde

  • @Hashioachira
    @Hashioachira Před 3 měsíci

    Innum kathirikkukayan ente achun vendi

  • @SathyanSukumaran-zq2hw
    @SathyanSukumaran-zq2hw Před 3 měsíci

    കറക്റ്റ് റീഡിങ്

  • @vimalpallattu7918
    @vimalpallattu7918 Před 3 měsíci

    👍🏻

  • @user-no3pc6xt8l
    @user-no3pc6xt8l Před 3 měsíci +1

    Eni varadda

  • @Steptoenglish_
    @Steptoenglish_ Před 3 měsíci

    🙏🏻🙏🏻🙏🏻

  • @maduraj1387
    @maduraj1387 Před 3 měsíci

    ❤❤❤

  • @user-no3pc6xt8l
    @user-no3pc6xt8l Před 3 měsíci

    Carct

  • @sahidac.a7792
    @sahidac.a7792 Před 3 měsíci

    Anney onnum parayaathey ittittu poyathaa oru pravshayam vilichad polum illa

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 3 měsíci

    Anikcu dout onnumilla kaaryam thurannu para

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 3 měsíci

    Veli pettanne

  • @SreekalaKingini
    @SreekalaKingini Před 3 měsíci

    🙏🙏♥️♥️😭

  • @sharadhav2265
    @sharadhav2265 Před 3 měsíci

    ❤🎉🎉🎉🎉

  • @stronggirl1061
    @stronggirl1061 Před 3 měsíci

    Chechi oru call kittan entha cheyya

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 Před 3 měsíci

    ഒന്നും ഇല്ല ബ്ലോക് ഹാ

  • @user-no3pc6xt8l
    @user-no3pc6xt8l Před 3 měsíci

    Thirich vanndanu. Viddum poyi

  • @Amayakm-xg5in
    @Amayakm-xg5in Před 2 měsíci

    Chechii whatsapp number thatumoo

  • @justinwilfred400
    @justinwilfred400 Před 3 měsíci

    Thank you universe