ഓപ്ഷൻസ് മാത്രം നോക്കി ശരിയുത്തരം എഴുതാം! 😎 | LDC Mains English | Kerala PSC English Tricks
Vložit
- čas přidán 10. 10. 2021
- ഓപ്ഷൻസ് മാത്രം നോക്കി ശരിയുത്തരം എഴുതാം! 😎 | LDC Mains English | Kerala PSC English Tricks
എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ: bit.ly/entri-youtube
നിങ്ങളുടെ പഠനത്തിൽ ഒരു മെന്ററുടെ സഹായം ആവശ്യമാണോ? Call/WhatsApp: +918137090777
How to use Entri effectively: • ദിവസം 3 മണിക്കൂർ ഇങ്ങന...
Join our Telegram Group: bit.ly/entriapp_psc
Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpokenEnglish
Banking കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-Malayalam
Kerala PSC Technical Exams:
Related videos
Pradeep Mukhathala's Important 105 Topics: • PSCക്ക് ഉറപ്പായും പഠിച...
Pradeep Mukhathala on How to Crack LDC Exam: • LDC 2020 എളുപ്പത്തിൽ ന...
Top 10 Tricks & Tips to Start Your Exam Preparation with 10x speed: • ഈ 10 കാര്യങ്ങൾ ഒന്ന് പ...
Upcoming Exams on 2019-2020: • Upcoming Kerala PSC Ex...
-------------------------
About Entri
Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS, and Banking Exams
Why Entri
Entri App is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
Course Offered by Entri
Kerala PSC VEO (Village Extension Officer)
Kerala PSC Secretariat Assistant
Kerala PSC Laboratory Assistant
Kerala Administrative Service
Kerala PSC Company Corporation Board Assistant
Kerala PSC University Assistant
Kerala PSC LDC
Village Field Assistant
Police Constable
Last Grade Servant
Sub Inspector of Police
Excise Inspector
KSRTC Conductor
Technical Exams
Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app - Zábava
സുജേഷ് പുറക്കാട് നയിക്കുന്ന LGS Gold Revision Batch October 15ന് Entri Appൽ ആരംഭിക്കുന്നു.
നിങ്ങളുടെ വിജയം ഉറപ്പാക്കാൻ ഇപ്പോൾ തന്നെ Join ചെയ്യൂ: entri.me/plans/?id=742
കൂടുതൽ വിവരങ്ങൾക്ക്: wa.me/+917012133720
LDC Indo sujesh sirnte.??
Thank you
Thank u sir superb class
സൂപ്പർ ക്ലാസ്സ് തുടരണം ഇതുപോലുള്ള ക്ലാസുകൾ 👍
Super classs
ഞാൻ രഞ്ജിത് സാറിന്റെ offline ക്ലാസ്സിൽ ഇരുന്നിട്ടുള്ള കുട്ടിയാണ് .എനിക്ക് english വലുതായിട്ടൊന്നും അറിയില്ലായിരുന്നു .സാറിന്റെ class attend ചെയ്തതിനു ശേഷമാണ് എനിക്ക് ഇംഗ്ലീഷിൽ നല്ല marks score ചെയ്യാൻ സാധിച്ചിട്ടുള്ളത് . ഒന്നുമറിയാത്തവർക്കും marks easy ആയി വാങ്ങാൻ നമ്മുടെ സാറിന്റെ class ഉപകാരപ്പെടും .സാറിന്റെ student ആയത് കൊണ്ട് വെറുതെ പറയുന്നതല്ല .എന്റെ അനുഭവത്തിലൂടെ എനിക്കുണ്ടായ improvement കൊണ്ടാണ് ഇങ്ങനെ ഇവിടെ comment ഇടാൻ എനിക്ക് തോന്നിയത് .Thank you sir ,God bless you.
ഇതുപോലെ ഒരു കിടിലൻ സാറിനെ ഞങ്ങൾക് മുൻപിൽ അവതരിപ്പിച്ച...ടീം എൻട്രി ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥💥💝
Sgny
സാറുടെ സംസാരം കേട്ടിട്ട് മുകേഷിനോട് സാമ്യം തോന്നിയാൽ സ്വാഭാവികം മാത്രം😂😂. സർ വളരെ നല്ല ക്ലാസ് ആയിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഞങ്ങളെ പോലുള്ളവർക്ക് അനുഗ്രഹമാണ് താങ്കളെ പോലുള്ളവരുടെ ക്ലാസ് കൾ . ഇനിയും ഒരുപാട് ക്ലാസുകൾ ചെയ്യാൻ കഴിയട്ടെ ! ❤️❤️
Ldc 2024 നും ഇതുപോലെയുള്ള ക്ലാസ്സുമായി സർ വരും എന്ന് പ്രതീക്ഷിക്കുന്നു
Hiiii
സർ എല്ലാ ദിവസവും ക്ലാസ്സ് കിട്ടിയാൽ........എക്സാം വരെ എങ്കിലും വളരെ ഉപകാരമായിരുന്നു 🙏🙏🙏
Sure
@@RK-ig4bw sirinte class pettannu manassilavum.thanks sir
ഈ അവസാന നിമിഷത്തിലെ സർ ന്റെ ക്ലാസുകൾ ഞങ്ങളെ പോലുള്ള students നു ഒരു മുതൽക്കൂട്ടാണ്.. നന്ദി sir 💐
സൂപ്പർ ക്ലാസ്സ് ആണ് സർ കാണാൻ ലേറ്റ് ആയി എന്നാലും. വളരെ അധികം ഗുണകരമായ ക്ലാസ്സ് ആണ് നന്ദി സർ.
ഇംഗ്ലീഷിനെ സ്നേഹിച്ചു തുടങ്ങി 🥰 നന്ദി സാർ 🙏
ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ. നന്ദി sir, കൂടുതൽ ക്ലാസുകൾ വേണം
Thank you so much sir. Inniyum ithupolathe classukal cheyane sir. Nannyit manasilakunud
ഇനിയും ഇത്തരം ക്ലാസ്സ് പ്രതീക്ഷിക്കുന്നു. ഗ്രാമർ അറിയാത്ത എന്നെ പോലെ ഉള്ളവർക്ക് ഇ ക്ലാസ്സ് വലിയ അനുഗ്രഹമാണ്
കൊള്ളാം... Sir.. നന്നായി മനസിലാകുന്നു... മടുപ്പിക്കാതെ പിടിച്ചിരുതുന്ന style... Excellent ✨️
സാർ, വളരെ നല്ല ക്ലാസ്സ്. നല്ലത് പോലെ മനസ്സിലാകുന്നുണ്ട്. ഞങ്ങളെ എത്രയും സഹായിക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
🙏. സർ എക്സാം ne മുൻപ് ഇത് പോലെ യുള്ള കൂടുതൽ ക്ലാസ്സ് തന്ന് ഞങ്ങളുടെ കൂടെ ഉണ്ടാവണം..
Sure👍
Sir വളരെ ഉപയോഗപ്രദമായ ക്ലാസ്സ് ആണ്....ഇനിയും ഇതുപോലുള്ള....ക്ലാസുകൾ ഇനിയും പ്രേധീക്ഷിക്കുന്ന് .......
ആത്മാർത്ഥമായി പറയട്ടെ വളരെ സിമ്പിൾ ആയിട്ടാണ് സാർ ഇംഗ്ലീഷ് ക്ലാസ്സ് എടുക്കുന്നത്.........
വളരെ നല്ല ക്ലാസ്സ്. ഒത്തിരി ഉപകാരം. ഇനിയും ഇതുപോലത്തെ ക്ലാസ്സ് വേണം
ഇതു പോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു .വളരെ നല്ല ക്ലാസ്സ്. ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് Thank you sir🥰
കൂടുതലും confusion ഉണ്ടാക്കുന്ന ചോദ്യങ്ങൾ.. ക്ലിയർ ആയി. കുറെ കാലത്തെ സംശയം ആയിരുന്നു ചില ചോദ്യങ്ങൾ. Thank u sir... 😍
നല്ല ക്ലാസ് ആയിരുന്നു സാർ ഇംഗ്ലീഷ് കുറച്ചു മനസ്സിലാവുന്നുണ്ട് എങ്ങനെയെങ്കിലും ssc പാസായാൽ മതി thank you sir🫂♥️
Superb class Sir... Interesting aanu... Easy aayi catch cheyyan pattunudu. Sirnte confidence and positive aaytulla approach kaanumpol thane ee subject interesting aayi thonunu. Kurachu samayathil oru padu karyangal manasilakki tharunu athum interesting aayi... Good work Sir... 👍. Engane oru sirnte class ee oru crucial pointil attend cheyyan pattiyath valare useful aayi... Expecting more vibrant classes... Entry teamnum thanks ingane oru sirnte class nalkiyathnu...
സാർ നല്ല ക്ലാസ്സ്. ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍
Super class sir... ഇനിയും ഇതുപോലെ ക്ലാസുകൾ തരണേ... 💞
Super class sir... ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സ് വേണം sir🙏🙏🙏
Very useful class.. nalla confidence thonnunnu sir.. ith polulla classes iniyum venam
Thank you so much sir .. fantastic class...this class ll give me more confident
ഞങ്ങളെ പ്പോലുള്ളവർക്ക് ഇങ്ങനെയുള്ള ക്ലാസുകൾ വളരെ അനുഗ്രഹമാണ് സാർ. സൂപ്പർ ക്ലാസ്
വളരെ ഉപകാരപ്രദമായ ക്ലാസ്.നന്ദി സാർ.
Sir അടുത്ത ക്ലാസിനു വേണ്ടി കാത്തിരിക്കുവാ. എത്രയും വേഗം ക്ലാസ്സ് കിട്ടിയാൽ വല്യ ഉപകാരമായി.
Class 💙😍🥰😍❣️😍😍🖤🖤🤩👏👏👏
thankyou sir GOD BLESS YOU ഇനിയും ഇതു പോലുള്ള ക്ലാസ്സ് വേണം
Good class sir. Nalla pole manassilavunnund
സാർ ക്ലാസ്സ് വളരെ വളരെ ഉപകാരപ്രദമാണ് , ഇനിയും ക്ലാസ്സ് വേണം സാർ. ഈ വൈകിയ വേളയിൽ എനിക്ക് വളരെ ഉപയോഗപ്രദന്മായി, God Bless you Sir👍👍👍👍👍
Excellent class...I like the way you teach
സർ ഇനിയും ഇത് പോലുള്ള ക്ലാസ്സുകൾ തരണേ വേറെ ആശ്രയം ഇല്ല 👏👏🙏🙏🙏
Adipoli class sir
Very useful to us
Thank u very much sir
ഒരുപാട് ഉപകാരപ്രദമായ ഒന്നാണ്, ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള ക്ലാസ്..
Prepositions aanu koodudal negative marks varunne, for me personally, koodudal classes tharane sir
i too
സർ,നല്ല ക്ലാസ്സ് ആയിരുന്നു... ഇതുപോലെയുള്ള tips എന്നെപോലുള്ളവർക്ക് useful ആണ്.ഇനിയും ഇതു പോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.🙏🙏🙏🙏sir നു നല്ലതു വരട്ടെ🥰
Very effective class.. Especially for beginners like me
സാർ, ഈവൈകിയ വേളയിൽ എത്രയും effert എടുത്ത ഞങ്ങളെ പഠിപ്പിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏
തീർച്ചയായും ഇനിയും ക്ലാസുകൾ വേണം!
ഞങ്ങൾ കാത്തിരിക്കും
👍
Very good class sir
Expecting more classes.. sir nte എല്ലാ ക്ലാസ്സും സൂപ്പർ ആണ്☑️❤️❤️
അടിപൊളി ക്ലാസ്സ് ആണ്. ഇത് പോലെ പറഞ്ഞു തന്നാൽ എല്ലാവർക്കും പഠിക്കാൻ താല്പര്യം ഉണ്ടാവും. പിന്നെ psc pass ആവുകയും ചെയ്യും
Mind blowing class sir. Very effective....
Sir nde vaakkukal kuduthal confidence nalkunnu.. expecting more classes ... thank you sir,,🙏🏼🙏🏼
ഇതുപോലെ ഉള്ള സ്മാർട്ട് വർക്ക് ഇനിയും പ്രേതിഷിക്കുന്നു. 🙏
Sure
Thank you so much sir. Expecting more classes🙏🙏
Super class.
ഇനിയും ഇതുപോലത്തെ കൂടുതൽ Classകൾ പ്രതീക്ഷിക്കുന്നു.
Super sir
Grammar thalavedanayaya ennepolullavarkkithu othiri helpful aanu
Thank you sir
മഴ +കട്ടൻ +തഴവ സാറിന്റെ ക്ലാസ്സ് 🥰 ആഹാ അന്തസ്സ്
Yes
സാറിന്റെ വീട് തഴവ ആണോ
Yes
@@geamal8844 കരുനാഗപ്പള്ളി തഴവ
@@vedalekshmi അതേ
Super❤❤❤❤❤ onnum parayanilla
വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു
Thank you very much sir.. very useful class sir veendum pratheeshikkunnuuu...
Very useful class,thank you sir
30 minutil kure karyangal orupadu tnx sir😍😍🤗🤗
Super,class..sir..iniyum prathekshikunnu...God bless u sir
Ethrem nalla class aanu..... Superb
ഇതുപോലുള്ള class ഇനിയും വേണം sir. Very useful
Sir very useful🙏🙏🙏
സർ ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും ചെയ്യണേ... സർ ഇതൊക്കെ പറഞ്ഞു തരുമ്പോൾ ഇംഗ്ലീഷിനോട് ഇഷ്ടം തോന്നുന്നു... നേരത്തെ വരെ മടുപ്പും പേടിയും ഉള്ള ഒരു സാധനം ആയിരുന്നു...
Very useful sir ... Videos ipoza kandath... Apo thanne playlist keri classes download cheythu... thank you sir
ഇനിയും ഇത്തരം ക്ളാസുകൾ ഉറപ്പായും ചെയ്യണം.. ഒരുപാട് ഉപകാരപ്രദം ആയിരുന്നു 🌹🌹
സർ .. ഈ ടൈപ്പ് ക്ലാസുകൾ ആണ് വേണ്ടത് 👌... ഇനിയും വേണം
Class venam iniyum, very helpfull, thankyou sir❤️
Very useful class
Thank you sir😘🔥
Wow super ക്ലാസ്സ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഇംഗ്ലീഷ് മാറ്റിവെച്ചേക്കുവായിരുന്നു കുറെ നാളായി. Ee class കണ്ടിട്ട് കുറച്ചു കോൺഫിഡൻസ് ആയി. Thank you sir 🙏
👌
ഞാൻ sirinte class കണ്ടു english പഠിക്കുന്ന ആളാണ്. ഈ tips അതേപോലെ exam hall ൽ ഇരിക്കുമ്പോളും ഓർമ വരും. H. Q. C. A. Exam നു ഓരോ question ലും sirne കാണാമായിരുന്നു. Thankyou sir.
Super Class
നന്നായി കാര്യങ്ങൾ മനസിലാക്കി തരുന്നുണ്ട്
. ഇനിയും വേണം ഇതു പോലെ ക്ലാസുകൾ....
Thank you sir.. Valare nalla class aanu
നല്ല ക്ലാസ് സർ. ഇതു പോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. LDC Mains ആവുമ്പോഴേക്കും English ഒന്നു set ആക്കിത്തരണേ Sir
👍
ഞാൻ ഒരുപാടു ക്ലാസ്സ് കണ്ടു ഇന്ന് ആദ്യം ആയിട്ട് കമന്റ് ഇടണം തോന്നി കാരണം ഇത് ഞങ്ങൾക്കു ഓരോ കാൻഡഡേറ്റ്നും ധൈര്യം തന്ന ക്ലാസ്സ് ആണ് ... നന്ദി 🌹❤️
വളരെ നല്ല ക്ലാസ്സ് സർ നന്ദി
വളരെ സ്നേഹമാണ് അസൂയയാണ് സാറിനോട്
Highly useful class... Thank you so much Sir... ഇനിയും ഇതുപോലെയുള്ള രസകരമായ ക്ലാസുകൾ പ്രതീക്ഷിക്കുന്നു Sir🥰🥰💯💯💯💯
Muhmmeb ashmil ok
സാർ ഇംഗ്ലീഷ് ഇതു പോലെ ഉള്ള ക്ലാസ്സ് ഇനിയും വേണം മൈനസ് മാർക്ക് ഇംഗ്ലീഷ് ൽ ആണ് വരുന്നേ😔ഇത് കണ്ടപ്പോൾ ഒരു സന്തോഷം
മറ്റൊന്നും പറയാനില്ല, നല്ല ക്ലാസ്സ്... ഒരുപാട് നന്ദി സർ 🙏🏻
Sir orupaad thankzzz... ❤️❤️🙏🙏
നല്ല confidence തരുന്ന class ആണ് അവസാന നിമിഷം psc എഴുതാൻ തീരുമാനിച്ച എന്നെ പോലുള്ളവർക്കു വളരെ ഉപകാരം
Very very nice class sir👍👍👍
Sir iniyum ithupolathae class preatheeshikunnu very good class
വളരെ നല്ല ക്ലാസ്സായിരുന്നു. Thank you Sir....English പേടിയോടെ കണ്ടിരുന്ന ഞാൻ സാറിന്റെ ക്ലാസ്സുകളിലൂടെ English ഇഷ്ടപെടാൻ തുടങ്ങി. ഒരു പാട് നന്ദി ഉണ്ട് sir .God bless you ...
ഇത്രേം സിമ്പിൾ ആയിരുന്നോ ഇതൊക്കെ..😆താങ്ക്സ് sir❤
ഇതേ പോലെ ഉള്ള ക്ലാസ്സ് ഇനിയും വേണം സർ..... 👌🏻👌🏻
Good class 👍👍👍
നല്ല ക്ലാസ്സ് ആയിരുന്നു sir thank you.,
Thank you sir.iniyum ithu polulla classukal pratheekshikkunnu.sirnte classukal valare useful anu
*മാഷേ ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട് നന്മകൾ മാത്രമേ ഉണ്ടാവൂ*
We want more classes
നടൻ മുകേഷിന്റെ ശബ്ദം പോലെ
Thank you sir, പുതിയ ടിപ്സ് set👌👌👍
Super class sir ...Thank u👍👍🙏🙏🙏🙏🙏..Waiting for more classes...
Sir 👍 good class we need more class tips
ഒരു രക്ഷയുമില്ല .. പ്വൊളി ക്ലാസ് ..!! Thanq ranjith sir..
Valarey nalla classaanu sir...
Class orupad preyojana pettu sir.
iniyum ithupolulla othiri classugal predheeshikkunnu sir
Thankuu..
English ൽ my favourites
1. രഞ്ജിത്ത് സർ 😍
2. Jithin സർ 😍
Simply superb ❤️❤️❤️❤️
Super class ithupolulla class Anu vendath thank you sir
Sir. Nalla super class eniyum ethupple ulla class prethikshikkunnu
Sir ....very effective class.thank you for your effort and dedication.after watching this ...it enhance my confidence
Superb class❤️
Super class sir, othiri help Anu sir class
gd sir pettannu paranjathokke manassilayi thank U sir