വീട് പണിയാൻ സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tips for buying plot for house construction

Sdílet
Vložit
  • čas přidán 10. 09. 2024
  • Building a home is everyone's dream.The first step of which is buying plot.This video contains valuable tips for buying plots for house construction.
    This episode of "Veedu Enna Swapnam", discusses about the impact of the type of land on the construction cost. Mr. Pavan explains how a low cost land can result in a higher construction cost and how land quality determines the type of foundation required for the house.
    "Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

Komentáře • 42

  • @lawsays
    @lawsays Před rokem +9

    സ്ഥലം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക...... ഒരുപാട് പേരുടെ ദുരനുഭവം കേട്ടതിൻ്റെ പുറത്ത് നൽകുന്ന ഉപദേശമാണ്. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സംബന്ധിച്ച എല്ലാ രേഖകളുടെയും ഒരു പകർപ്പ് ഉടമസ്ഥനിൽ നിന്നും വാങ്ങി, സ്ഥലമിടപാടുകളുമായി പരിചയമുള്ള ഒരു വക്കീലിനെ കണ്ട് ആ രേഖകൾ പ്രകാരം ഭൂമി വാങ്ങിയാൽ അത് ഏതെങ്കിലും തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചറിയണം. ഇതിനെ legal scrutiny എന്നാണ് നിയമത്തിൽ പറയുക. ചെയ്യുന്ന ജോലിക്ക് വക്കീലിന് കൊടുക്കേണ്ടി വരുന്ന ചെറിയ ചിലവ് ഒഴിവാക്കാൻ വേണ്ടി മാത്രം, കൂട്ടുകാരുടെയും, broker ൻ്റെയും, വീട്ടുകാരുടെയും ഒക്കെ ഉപദേശത്തിൻ്റെ പുറത്ത് സ്ഥലം വാങ്ങിയാൽ ഒരു പക്ഷേ ഉണ്ടാകാൻ സാധ്യത ഉള്ള നഷ്ടം വളരെ വലുതായിരിക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങിയിട്ടും, അത് അനുഭവിക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. ഈ കാര്യം ശ്രദ്ധിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ മാത്രം തീരുമാനം ആണ്. നല്ല തീരുമാനം എടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
    ഷിബിൻ കെ.എഫ്.
    അഡ്വക്കേറ്റ്, കേരള ഹൈക്കോടതി
    Mob: +91 80758 80610

  • @praneeshagin1151
    @praneeshagin1151 Před rokem +5

    80 lack thankalkkanu low budjet..... njan ente jeevithathil ithuvare orumichu 10 lack kandittillaaaa.....

  • @SanthoshKumar-vs8em
    @SanthoshKumar-vs8em Před rokem +3

    സാർ ശരിയായ കാര്യമാണ് പറഞ്ഞത്,

  • @Shezasworld4u
    @Shezasworld4u Před 3 měsíci

    Good information, 👍 namal house warming kayinju aa timil tanne,katilil viricha bedsheets wash cheydu ayalil unangan ita pole pudarnu kidakunnu tayate 2 rumileyum, katilum head board um furniture ok karimban adichu means(full black colour eerpam)aayi kidakunu, Thazhe flooril ita marble damage aayikondirikunu,furniture interior ne kanichapol adu ningalude stalathinde problem anu ,kaatum velichavum kadakaatha sthalam aanu adukondanu ingane enu paranju , 😌

  • @thedenticle1337
    @thedenticle1337 Před rokem +3

    മണ്ണ് ടെസ്റ്റ്‌ ചെയ്യുന്നത് എങ്ങനെയാണ്?

  • @bodybuilder8435
    @bodybuilder8435 Před rokem +5

    പാറ സ്ഥലം വാങ്ങിയാൽ കുഴപ്പം ഉണ്ടോ അറിയുന്നവർ പറഞ്ഞു തരാമോ ഞാൻ ഇപ്പോൾ സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നു

    • @njansanjaristreaming
      @njansanjaristreaming Před rokem +1

      Vellam kittiyal ok aanu bro

    • @cijoykjose
      @cijoykjose Před rokem

      സൂപ്പർ ആണ്. വെള്ളം , പിന്നെ അത്യാവശ്യം എന്തേലും കുഴിച്ച് വെക്കാൻ പാകത്തിനുള്ള അൽപം മണ്ണ് ലെയറും ഉണ്ടേ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ.

    • @ashnajestin2951
      @ashnajestin2951 Před 7 měsíci

      Njgal vagiya plot mannu 10adiyolam mattiya oru boomi ane.athil valiya paarakallukal oke u darnu..thot adutha plotil valiya paarakalum und...ivde kinar kuzhikan pato..?veed panijal mukalile parambil nin vellam kinij irago?iragiyal enth cheyanam...septi tank kettan problm undako?

    • @karthikavlog418
      @karthikavlog418 Před 2 měsíci

      ​@@cijoykjoseവയൽ നികത്തിയത് വാങ്ങാൻ കൊള്ളാമോ... പ്ലീസ് reply

    • @cijoykjose
      @cijoykjose Před 2 měsíci +1

      @@karthikavlog418 niyamangal okke nokkanam .. pinney under side urappu varuthaan okke check cheyyanam .. soil testing.

  • @myunus737
    @myunus737 Před rokem +6

    അടുത്ത് തന്നെ ഇബാദ് projects ഏറ്റെടുത്ത് ഈ field ൽ സജീവം ആകും. Pavan sir നല്ലവണ്ണം പഠിപ്പിക്കുന്നുണ്ട് 😂

  • @jmj92
    @jmj92 Před rokem +2

    ഈ ലൊക്കേഷൻ എവിടാന്ന് പറയാമോ

  • @umarul5545
    @umarul5545 Před rokem +1

    Please make a video about WPC & wood, please

  • @aphameedvkd1712
    @aphameedvkd1712 Před rokem +1

    ഇബാദ്ക്കാ,,,,,,,, താങ്കളുടെ വീഡിയോ കണ്ടു കഴിയുമ്പോൾ മനസ്സിൽ ഒരു സന്തോഷവും എനർജിയും നിറയുന്നു. ഒരു ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യുന്നു. പവൻ ജി യാണ്‌ അതിന് ഉത്തരവാദി. രണ്ട് പേർക്കും 👌✌️💪👍🌹🌹🌹🌹🙏🙏🙏🙏🙏

  • @cyberwarrior3551
    @cyberwarrior3551 Před rokem +4

    80 ലക്ഷം എന്നത് ഹൈ ബഡ്ജറ്റ് ആയിട്ട എന്നുള്ള മറുപടി 👌😂

  • @fasil434
    @fasil434 Před rokem +1

    Steel construction ne kurich enthan abiprayam

  • @kiranshaji3330
    @kiranshaji3330 Před rokem

    AIr conditioning unit install cheyunath engane? Athinu ethra pipe und? Endhokke shradikkanam ? Apartmentil AC provision Illenkil, how to do new one? What all process included? Please do a video Ebadu and Pavan. Thank you.

  • @jilemalv9956
    @jilemalv9956 Před 3 měsíci

    Parathalulla sthalamanengil veeduvekkan pattumo reply pettannu tharamo please

  • @shabeeralishabeerali5109

    Good message 👍👍

  • @Khn84
    @Khn84 Před rokem

    Important msg 😍👌🏻👍

  • @babunutek6856
    @babunutek6856 Před rokem +3

    ചില സ്ഥലങ്ങൾ കല്ല് വെട്ടി എടുത്തതിന് ശേഷം മണ്ണിട്ട് തൂർന്ന ഭൂമി ആയിരിക്കും

  • @rajeshpochappan1264
    @rajeshpochappan1264 Před rokem

    സൂപ്പർ 🌹👍

  • @pukayila
    @pukayila Před rokem

    Construction padippikkunna certificate course undo??

  • @aneeshkanil9283
    @aneeshkanil9283 Před rokem

    New information❤

  • @GeorgeT.G.
    @GeorgeT.G. Před rokem +1

    good video

  • @nilshannilshan8624
    @nilshannilshan8624 Před rokem

    പുഴയോർത്ത വീട് നിർമിക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ ?

  • @hawkeye1427
    @hawkeye1427 Před rokem

    ഇക്കാ ഈ സാറിന് യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ ലിങ്ക് തരുമോ

  • @Rfkt63
    @Rfkt63 Před rokem +1

    👍👍👍👍

  • @sureshbabuc8547
    @sureshbabuc8547 Před rokem

    ♥️

  • @aameedresses
    @aameedresses Před rokem +2

    Sir ൻ്റെ number ഉണ്ടോ ?

  • @tijoek5222
    @tijoek5222 Před rokem +1

    പവൻ സാറിന്റെ phone no. ഒന്ന് തരാമോ. Urgent ആണ്

  • @MTkL91
    @MTkL91 Před rokem

    10 L veedu idumo

  • @ridarafeek1728
    @ridarafeek1728 Před rokem

    പവൻ്റെ നമ്പർ തരുമോ

  • @kkjambulingam
    @kkjambulingam Před rokem

    വേണ്ട നി വീട് പണിയണ്ട 😡😡ഇവിടെ വേറെ ആൾക്കാർ ഒണ്ട്..

  • @noorudheen8108
    @noorudheen8108 Před rokem +1

    ഉടായിപ്പ് ആണ്

    • @cijoykjose
      @cijoykjose Před rokem

      എന്നാ ശരിയായ ഒരു വിവരം വെച്ച് ഇയാൾ ഒരു എപ്പിസോഡ് ചെയ്തേ.

  • @AnilKumar-mx6je
    @AnilKumar-mx6je Před rokem +1

    Eikkantey number tharummo

  • @Tipsby-stanly
    @Tipsby-stanly Před rokem +1

    contact number kittumo mr pavan nte oru veedu vekan ane