Kavalkkara Kavalkkara Rathri Enthayi/ Vocal: Lijo George, Adoor/ Lyrics & Music: Evg. Aji Puthur

Sdílet
Vložit
  • čas přidán 21. 08. 2024
  • കാവല്‍ക്കാരാ കാവല്‍ക്കാരാ രാത്രി എന്തായി
    From Album: Mokshayathra
    Lyrics & Music: Evg. Aji Puthur
    Video & Audio Edit: Lijo George
    കാവല്‍ക്കാരാ കാവല്‍ക്കാരാ രാത്രി എന്തായി
    ദേശത്തിന്‍റെ കാവലെന്തായി (2)
    സേയീരില്‍ നിന്നൊരുവന്‍ ചോദിച്ചീടുന്നു (2)
    കാവല്‍ക്കാരാ രാത്രി എന്തായി
    നിന്‍ ദേശത്തിന്റെ കാവലെന്തായി (2)
    ലോകത്തിന്‍ വെളിച്ചമാണ് നിന്‍ യജമാനന്‍
    ശോഭിതമൊരു പൊന്‍ വിളക്കായ്‌ തീര്‍ന്നിടൂ നീയും (2)
    മലമേല്‍ വിളങ്ങും പട്ടണം പോല്‍ തെളിഞ്ഞു ശോഭിക്ക
    വിശ്വസ്തനായ് ദൈവത്തിന്‍റെ സേവ ചെയ്യുക (2)
    ശത്രുവേ ജയിക്കുവാനായ് ശക്തി പ്രാപിക്കാ
    ദൈവത്തിന്‍ സര്‍വ്വായുധം ധരിച്ചു നില്‍ക്കുക (2)
    യജമാനന്‍ വന്നീടുമ്പോള്‍ നീയുണര്‍ന്നിരിക്കണം
    നല്ല ദാസനെന്ന പേരിനര്‍ഹനാകണം (2)

Komentáře • 16

  • @user-db9ip4bh9l
    @user-db9ip4bh9l Před rokem +7

    👍👍👍👍👍 ഈ പാട്ടിന്റെ വരികൾ കേട്ടപ്പോൾ എന്റെ ഉള്ളത്തിൽ എന്തെന്നില്ലാത്ത സന്തോഷം ആമേൻ കർത്താവേ വേഗം വരേണമേ👍👍👍👍👍

  • @jinisaju321
    @jinisaju321 Před rokem +3

    👏👏👏👏👏👌

  • @seemadixon1643
    @seemadixon1643 Před rokem +2

    സൂപ്പർ song ഗോഡ് ബ്ലെസ് you

  • @bennypg6698
    @bennypg6698 Před rokem +1

    ഇത് അജി പുത്തൂർ പാടിയിട്ടുണ്ട്... ഗുഡ് സോങ് 🙏

  • @valsakunjuju3221
    @valsakunjuju3221 Před rokem +1

    Gud song ❤

  • @user-gd4cc1of8d
    @user-gd4cc1of8d Před 11 měsíci +1

    ഒത്തിരി ഇഷ്ട്ടപ്പെട്ടു 👌

  • @kunnapuzhaabraham664
    @kunnapuzhaabraham664 Před rokem +1

    So good

  • @anjujohnjohn176
    @anjujohnjohn176 Před 10 měsíci +1

    Nice❤

  • @minijames5057
    @minijames5057 Před rokem +3

    Beautiful song

  • @marykutty5725
    @marykutty5725 Před rokem +3

    Very nice 👍👍🙏

  • @jayaoommen7353
    @jayaoommen7353 Před rokem +3

    Good song. God bless 🙏

  • @jonujoseph6537
    @jonujoseph6537 Před 10 měsíci

    Super🎉

  • @sonuzachariah789
    @sonuzachariah789 Před rokem +2

    ❤❤

  • @jessyxavier7512
    @jessyxavier7512 Před rokem +2

    Nice song, God bless you

  • @jojojoseph2390
    @jojojoseph2390 Před rokem +2

    ❤️

  • @tdpa.6076
    @tdpa.6076 Před rokem

    super👍