Kaithapram Damodaran Namboothiri 21 | Charithram Enniloode 2298 | Safari TV

Sdílet
Vložit
  • čas přidán 24. 01. 2023
  • Kaithapram Damodaran Namboothiri 21 | Charithram Enniloode 2298 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #lyricist #music_director #poet
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 77

  • @alexpeterv
    @alexpeterv Před rokem +7

    അനുഗ്രഹീത ജന്മം, ഗാനങ്ങളും അതുപോലെ., ഞാൻ ഇത് CZcams ഇലാണ് കാണുന്നത്, ഓരോ ഗാനങ്ങളും പറയുമ്പോൾ pause ചെയ്ത് ആ പാട്ട് കേട്ടിട്ടാണ് continue ചെയ്യുന്നത്. മലയാളികളുടെ പുണ്യമായ ജന്മം 🙏🏼🙏🏼

  • @ukn1140
    @ukn1140 Před rokem +9

    ശ്രീ കൈതപ്രത്തിൻ്റെ മനസ്സ് കുട്ടികളുടെ ത് പോലെ നിഷ്കളങ്കമാണ്

  • @sreejisreenivasan8041
    @sreejisreenivasan8041 Před rokem +9

    അമ്പിളി പൂവട്ടം...❤️❤️❤️❤️my favorite song

  • @a13317
    @a13317 Před rokem +13

    "കാരുണ്യം " എന്നും ഒരു വിങ്ങൽ ജയറാമേട്ടന് ദേശീയ പുരസ്‌കാരം കിട്ടേണ്ടിയിരുന്ന പടം, പാട്ടുകൾ മനോഹരം തിരുമേനി 🙏

  • @VENUGPL1
    @VENUGPL1 Před rokem +14

    യേശുദാസിനും , രവീന്ദ്രനും, കൈതപ്രത്തിനും, ലോഹിക്കും എല്ലാം ആൺ മക്കളാണ് ..... മറ്റൊരു സാമ്യം!

  • @shrutimohan8908
    @shrutimohan8908 Před rokem +5

    Ella songs 😍 nostalgia...lyrics oke ♥️ fav...

  • @minisreenivas3841
    @minisreenivas3841 Před rokem +2

    ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു....... most beautiful song

  • @nithinkadalundi456
    @nithinkadalundi456 Před rokem +4

    കാരുണ്യം, കണ്ടാൽ പിന്നെ ഒരാഴ്ചക്ക് വിങ്ങലാണ് ... എന്ത് നല്ല പടമാണ്.,,,

  • @jacobjishu
    @jacobjishu Před rokem

    ഇജ്ജാതി മെലഡി പാട്ടുകൾ. നൊസ്റ്റാൾജിയ 😍

  • @geojob788
    @geojob788 Před rokem

    Most of the songs are super,Sir

  • @jojivarghese3494
    @jojivarghese3494 Před rokem

    Thanks for the video

  • @rejis8977
    @rejis8977 Před rokem +2

    ജാനകികുട്ടി യിലെ എല്ലാ പാട്ടും സൂപ്പറാണ് 🙏🙏🙏

    • @mujeebpm5908
      @mujeebpm5908 Před rokem

      ഹരിഹരൻ ചിത്ര ത്തിന് ചേർന്നൊരു പാട്ടുകൾല്ലത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @unnimanchady
    @unnimanchady Před rokem

    naalppamaram kondu kili vaathil... super...

  • @vineeshpn3235
    @vineeshpn3235 Před 8 měsíci

    കാരുണ്യം.. ❤❤❤

  • @Godofdaytrades
    @Godofdaytrades Před 7 měsíci

    Kaitrapam is ultra legend....teessure

  • @vipinns6273
    @vipinns6273 Před rokem +2

    😍👌👏👍♥️

  • @azizpunnapra
    @azizpunnapra Před rokem

    Very interesting story

  • @sreejithkallada
    @sreejithkallada Před rokem

    🔥🔥

  • @vipinsobhanam5287
    @vipinsobhanam5287 Před rokem

    Thalolam , song: kanne urangurangu favourite

  • @shrutimohan8908
    @shrutimohan8908 Před rokem +1

    Karunyam sherikim mansu novikunna movie... Jayaramettan, murali chettanum sherikim ukg kanda movie but still remember...peditoniii aa marikunna mood bgm oke

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Před rokem

    That was a golden era in malayalam music industry... Yousoufali kechery- mohan sitara team,kaithapram - raveendran combo,vidyasagar - girish puthenchery combo.,ilayaraja -Onv combo.....all were hits ...all songs on each and every album was hit....golden memories....now its all gone...craps in the name of music.❤️❤️

  • @sebinsebastian9622
    @sebinsebastian9622 Před rokem

    ❤️❤️❤️

  • @thusharaharilal4807
    @thusharaharilal4807 Před rokem

  • @rajendrakuruprajendrakurup5472

    Keeping high memmory

  • @sreedevimani498
    @sreedevimani498 Před rokem

    തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യ ദൈവം 🙏🏻🙏🏻🙏🏻

  • @najmalmanjaly824
    @najmalmanjaly824 Před rokem

    🧡🧡🧡

  • @nikhilkbenny9880
    @nikhilkbenny9880 Před rokem

    🎥🎞️✂️💖

  • @kaleemahakalee8269
    @kaleemahakalee8269 Před rokem +4

    🎵കണ്ണേ ഉറങ്ങുറങ്.... 🙏🙏

  • @Tramptraveller
    @Tramptraveller Před rokem

    💖💖💖💖💖💖💖💖💖💖

  • @arunmohan2470
    @arunmohan2470 Před rokem

    💙💙💙💙

  • @bineeshpalissery
    @bineeshpalissery Před rokem +9

    കൈതപ്രം ഇനി പറയാൻ പോകുന്നത് അഗ്നിസാക്ഷി എന്ന സിനിമയുടെ ഗംഗേ മഹാമംഗളേ എന്ന ഗാനം ഉണ്ടായ കഥയാണ് രവീന്ദ്രൻ മാസ്റ്റർ ആണ് അതിൻറെ സംഗീതം ആദ്യം ചെയ്തിരുന്നത് .സംവിധായകൻ ശ്യാമപ്രസാദ് രവീന്ദ്രൻ മാഷിനോട് വേഗം പാട്ട് ഉണ്ടാക്കാൻ പറയുകയും എന്നാൽ രവീന്ദ്രൻ മാസ്റ്റർക്ക് അത് ഇഷ്ടപ്പെട്ടില്ല അദ്ദേഹം അതിനു മറുപടിയും പറഞ്ഞു ഹാർമോണിയം എടുത്ത് തിരിച്ചിറങ്ങി വന്നു (പക്ഷേ ഗംഗേ മഹാമംഗളേ എന്ന ഗാനം അതിൻറെ ഈണം മാഷ് ഒരു കേ സെറ്റിൽ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു)

  • @vijeshtvijesh390
    @vijeshtvijesh390 Před rokem

    👍👍

  • @binduharikumar9813
    @binduharikumar9813 Před rokem

    ❤🙏🙏

  • @jayasankarification
    @jayasankarification Před rokem

    തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയിൽ എഴുതിയ ചിത്രങ്ങൾ മറന്നുപോയോ 👌👌🙏🙏

  • @swaminathan1372
    @swaminathan1372 Před rokem

    🙏🙏🙏

  • @geethahareendran3003
    @geethahareendran3003 Před rokem

    🙏🙏🙏🙏🙏🙏

  • @unnivasudevan3226
    @unnivasudevan3226 Před rokem

    Kalkal pranamam

  • @manumadhavan504
    @manumadhavan504 Před rokem +1

    Sami🙏

  • @aneeshm681
    @aneeshm681 Před rokem +4

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന നിഷ്കളങ്കനായ മനസ്സിൻറെ ഉടമ

  • @bees8107
    @bees8107 Před rokem +2

    തിരുമേനിയുടെ വാസുവേട്ടനെ സഫാരിയിൽ കാത്തിരിക്കുന്നു

  • @ukn1140
    @ukn1140 Před rokem +3

    സാറെ കൊച്ചുമകൻ്റെ പാട്ട് യുടൂബിൽ തപ്പിയിട്ട് കിട്ടുന്നില്ലല്ലോ

  • @kaleemahakalee8269
    @kaleemahakalee8269 Před rokem +3

    17:10👏
    19:00,😂 19:14😂

  • @sajeev1017
    @sajeev1017 Před rokem +3

    മദ്യപിക്കാതെ കഞ്ചാവടിക്കാതെ നല്ല രീതിയിൽ കഴിഞ്ഞ ദാസേട്ടനും. കൈതപ്രം സാറിനും പ്രണാമം. ഗീരീഷും ജോൺസൺ മാഷും രവീന്ദ്രൻ മാഷും അങ്ങനെ ജീവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോകുന്നു

  • @mujeebpm5908
    @mujeebpm5908 Před rokem

    വിക്രമിന്റെ first പടം ധ്രുവമല്ലേ

  • @johnmathewkattukallil522

    ക്യാപ്റ്റന് നല്ല റോളുകൾ കൊടുത്തത് MT ആയിരുന്നു....

  • @Sabu7512
    @Sabu7512 Před rokem

    വർണ്ണവൃന്ദാവനം എന്ന പാട്ട് പാടിയത് ലേഖ ആർ നായർ ആണ്. പക്ഷേ ആ പാട്ട് കെ.എസ്‌.ചിത്രയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. ഇളയരാജ ആണ് സംഗീതം.

  • @kumbidi
    @kumbidi Před rokem +1

    Then thulumbum ormayay..

  • @jissjohn1460
    @jissjohn1460 Před rokem +1

    Ilayaraja 🙏🙏

  • @cijoykandanad
    @cijoykandanad Před rokem +1

    ദുംഖഭാവം ആണ് തിരുമേനി യു െട പാട്ടുകൾ

    • @VENUGPL1
      @VENUGPL1 Před rokem

      പിന്നേ ... തങ്കത്തോണി,വെള്ളാരപ്പൂമല മേലെ, കസ്തൂരി, രാമായണക്കാറ്റേ, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദുഖ ഗാനങ്ങൾ

    • @sangeethanarayanan8769
      @sangeethanarayanan8769 Před rokem

      ലജ്ജവതിയും ദുഃഖഗാനം ആണോ
      തിരുമേനി എഴുതിയതാണ് 🎶🎶

  • @ashokkumar699
    @ashokkumar699 Před rokem +1

    പക്ഷേ , അയാൽ (ഇളയരാജ)ഇന്ന് വരെ രാജ്യസഭയിൽ പോയിട്ടില്ല...അതും മറക്കരുത്...!!!

  • @cijoykandanad
    @cijoykandanad Před rokem +1

    ഇളയരാജക്ക് മലയാളം അറിയുമോ

  • @meragaavmeradesh5712
    @meragaavmeradesh5712 Před rokem +4

    താങ്കൾ മാത്രമല്ല ശ്രീ കുമാരൻ തമ്പിയും രണ്ടും കൂടി ചെയ്തിട്ടുണ്ട്

    • @smithakrishnan1882
      @smithakrishnan1882 Před rokem

      പക്ഷെ ഒരേ പാട്ടിന് രണ്ട് അവാർഡ് അല്ല അദ്ദേഹത്തിനു കിട്ടിയത്.....

  • @jijokabraham
    @jijokabraham Před rokem

    മറക്കുമോ സോങ് no1 സോങ്, ഹരിമുരളീരവം ഒരേ രാഗം ആണെന്ന് തോന്നുന്നു

  • @dixonmarcel5985
    @dixonmarcel5985 Před rokem

    "ആയുഷ്മാൻ ഭവ" എന്ന ജയറാം ചിത്രമാണ് ഇൻഷുറൻസ് തട്ടിപ്പിന്റെ കഥ.

  • @sajusajup284
    @sajusajup284 Před rokem

    കല്യാണ പല്ലക്കിൽ എന്ന പാട്ട് ആലാപനം
    വല്ലാത്ത ശോകമായിരുന്ന്, രാജാ സാറിനെ പിണക്കാൻ വയ്യാത്തത് കൊണ്ട് makers കീഴടങ്ങിയത് ആണെന്നും കഥയ്ക്ക് അനുസരിച്ച് വിട്ടത് ആണെന്നും തോന്നിയിരുന്നു

  • @woodencarvingarun307
    @woodencarvingarun307 Před rokem +1

    തിരുമേനിയോടുള്ള ആ മമത അങ്ങ് പോയെടോ.... ഇനി തന്റെ ഒരു വാക്ക് പോലും കേൾക്കാൻ താത്പര്യമില്ല.

    • @smithakrishnan1882
      @smithakrishnan1882 Před rokem +1

      കേക്കണ്ട.... താൻ പൊയ്ക്കോ.... ഒരു മമതക്കാരൻ

  • @germedgercip423
    @germedgercip423 Před rokem +5

    പാട്ടൊന്നും ആയില്ല ബില്ല് മാത്രമേ ആയുള്ളൂ 🤣🤣🤣

  • @rejigopuran3928
    @rejigopuran3928 Před rokem +4

    2:05 "കല്യാണ പല്ലക്കിൽ 'ഏളി' പയ്യൻ..." അതൊരു താരാട്ട് പാട്ട് ഒന്നുമല്ല. ഇത്രയും വൃത്തി കെട്ട ഒരു പാട്ട് ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല. Lyrics ഉം ട്യൂനും ഒന്നും അല്ല പ്രശ്നം... ആ വൃത്തി കെട്ട ശബ്ദം... ഉച്ചാരണം... ഹോ!! Horrible!!!

    • @shinevalladansebastian7847
      @shinevalladansebastian7847 Před rokem

      രാജ സാറിന്റെ മകളാണ് 😀

    • @zippingframes
      @zippingframes Před rokem

      Nalloru pattayirunnu... Vere areyum kittiyille..

    • @kaleemahakalee8269
      @kaleemahakalee8269 Před rokem

      വേളിപ്പയ്യൻ അല്ലെ.... 🙂

    • @rejigopuran3928
      @rejigopuran3928 Před rokem

      @@kaleemahakalee8269 അത് അങ്ങനെ തോന്നില്ല... ഉച്ചാരണം ശരി ആവണം. എന്നാലേ വേളി എന്ന് വ്യക്തമായി കേൾക്കൂ...

    • @kaleemahakalee8269
      @kaleemahakalee8269 Před rokem

      @@rejigopuran3928.... അതെ.... ആ പാട്ടിന്റെ 'യോഗം'.......

  • @sajithkumar1000
    @sajithkumar1000 Před rokem

  • @deepamanoj1215
    @deepamanoj1215 Před rokem

    ❤️❤️❤️