Al Wakara Souq Waqif,Doha|Qatar Malyalam Vlog|Souq Waqif, Doha, Qatar|Fork n Knife journey

Sdílet
Vložit
  • čas přidán 7. 06. 2022
  • Wakara souq waqif one of the beautiful place in Qatar. There in most of restaurants and caffe
    #wakarasouqwaqif
    #dohaqatar
    #forknknifejourney
    #souqwaqif
    #wakaradohaqatar
    #qatarmalayalamvlog
    #dohabeach
    #wakarabeach
    #restaurant
    #seafood
    #walkinstreet
    #beautiful

Komentáře • 219

  • @rarehappyvibes
    @rarehappyvibes Před 2 lety

    Beautiful beach and views. Thank you for sharing.

  • @ushachandran4182
    @ushachandran4182 Před 2 lety

    wow beautiful vlog realy amazing place. well captured souq waqif doha

  • @myselfcrochet982
    @myselfcrochet982 Před 2 lety +1

    Nice view of the beach and traditional buildings . Nice presentation also. Thank you for sharing this beautiful video

  • @whites9435
    @whites9435 Před 2 lety +1

    Very beautiful souq and beach and well captured all visuals and very good presentation

  • @nehanoor4099
    @nehanoor4099 Před 2 lety

    nice shots and visuals.......souq waqif one of the beautiful place in Qatar

  • @Linaliyavlog
    @Linaliyavlog Před 2 lety

    Wow beutifull place view the beach restaurant beach flowers amazing video tnx for waching

  • @fnln7077
    @fnln7077 Před 2 lety

    Wow amazing video shared...Lovely visuals..beautiful place..Best place to visit with family.

  • @sheemasreesadan3442
    @sheemasreesadan3442 Před 2 lety +1

    Wow nice vlog very beautiful place and visuals.Delicious food and nice restaurant.Beach looks awesome and very clean.Your presentation is beautiful

  • @nisuoman9998
    @nisuoman9998 Před 2 lety

    Amazing souq and beach,really mind relaxing place,enjoyy

  • @sunayana3094
    @sunayana3094 Před 2 lety

    Beautiful views...well presented ...Nice vlog...thanks for sharing this video 👍

  • @muchunkbross4008
    @muchunkbross4008 Před 2 lety

    Awesome place looks so beautiful
    Amazing views thanks sharing

  • @myvoice2655
    @myvoice2655 Před 2 lety

    beautiful restaurant.... Beautiful video. Nice presentation

  • @sajjadsaju5909
    @sajjadsaju5909 Před rokem

    Wow nice vlog beautiful place and visuals i really like this video thanks for sharing 👌👍🏼

  • @user-qf6dm1gp1x
    @user-qf6dm1gp1x Před 2 lety +1

    ഇതൊക്ക കാണാൻ സാധിച്ചതിൽ സന്തോഷം മനോഹരം ആയിട്ടുണ്ട് thanks for sharing

  • @sanda7168
    @sanda7168 Před 2 lety

    Beautiful place and visuals. Well presented. Nice vlog. Expecting these types of more videos.

  • @ayshu2472
    @ayshu2472 Před 2 lety

    Beautiful place and visuals....enjoyed watching...keep sharing👌👌

  • @kevinnash-dw9ho
    @kevinnash-dw9ho Před 2 lety

    So beautiful restaurant apart from view if the food is also good it will just make the day

  • @sonyjose8378
    @sonyjose8378 Před 2 lety

    beautiful place in qatar....nice visuals of beach ... interesting video hope you all had fun and enjoyed

  • @kinderjoy4038
    @kinderjoy4038 Před 2 lety

    Beautiful vlog nice place super presentation thanks for sharing

  • @rosepetal2628
    @rosepetal2628 Před 2 lety

    Wow nice vlog very beautiful place and visuals i really enjoyed watching this video waiting for more videos thanks for sharing 👌👍🏼

  • @thahsi8905
    @thahsi8905 Před 2 lety

    Wow very nice travel vlog video and very good presentation, Thank you for sharing🥰🥰🥰

  • @YELLOW_LEAF
    @YELLOW_LEAF Před 2 lety

    beautiful vlog...souq is really amazing by its visuals and pathways...well presented video...interesting video

  • @DR-ob3uc
    @DR-ob3uc Před 2 lety

    Al wakra souq കാണാൻ നല്ല ഭംഗിയുണ്ട്.അതിമനോഹരമായ സ്ഥലം. good share

  • @cadproqatar6978
    @cadproqatar6978 Před 2 lety +1

    Woowww…..👍😍

  • @Infomeadow
    @Infomeadow Před 2 lety

    Looks beautiful Vlog....The presentation is really very good......thanks for sharing this video

  • @Ponnus-qr1it
    @Ponnus-qr1it Před 2 lety

    Wow.. Nice video.. Beautiful place.. Well presented 😍👍

  • @shazana38vlog98
    @shazana38vlog98 Před 2 lety

    Wow very nice and valuable video and very good presentation, Thank you for sharing🥰🥰🥰

  • @TomJerry-yd5nj
    @TomJerry-yd5nj Před 2 lety

    Well captured visuals and the video is fantastically presented. Loved it very much... Such a nice place..

  • @sruthysruthy8435
    @sruthysruthy8435 Před 2 lety

    Very beautiful place.. The beach is so good,Looks very clean. And, hope you all the time enjoyable.. Good video

  • @tiyaraj2688
    @tiyaraj2688 Před 2 lety

    വീഡിയോയുടെ തുടക്കത്തിൽ തന്നെ അതിമനോഹരമായ കാഴ്ചകൾ
    സൂപ്പർ video
    adipoli sharing

  • @mangom2456
    @mangom2456 Před 2 lety

    beautiful vlog thanks for sharing

  • @bush525
    @bush525 Před rokem

    Nice vlog beautiful view kandu erunnupokum nice shering

  • @frypan2308
    @frypan2308 Před 2 lety

    It was a good vlog i enjoyed watching thank you for sharingg♥️♥️

  • @gayathriunni2368
    @gayathriunni2368 Před 2 lety

    Beautifully captured visuals... Hope you are enjoyed 🙂🙂👌🏻👍🏻

  • @travelfuncookwithiaanusmom9796

    Doha yile manoharamaya restaurant kazhchakal yummy food and views enjoyed

  • @mistypastelcollections2697

    Very beautiful place ..neat and calm..you captured it so nicely..adipoli

  • @fabeena6636
    @fabeena6636 Před 2 lety

    The place looks so good
    I haven't been there
    I am going to go there with my family

  • @ajiswonderworld7334
    @ajiswonderworld7334 Před rokem +1

    Valare manoharamaya video athimsbnoharamayi avatharippichu enthu bhangiyulla sthalam.. Video kandirunnupoyi

  • @zayanbaby2022
    @zayanbaby2022 Před 2 lety

    Beautiful place. Nice shareing

  • @sheminaah1642
    @sheminaah1642 Před 2 lety

    wow beautiful vakara beach and souq, oror kazchakalum athi manoharam.. nalla oru vlog ayirunu

  • @creativeart9221
    @creativeart9221 Před 2 lety

    Best place to visit with family.

  • @VijayKumar-fv1il
    @VijayKumar-fv1il Před 2 lety

    So beautiful so refreshing mood by watching this video..really beautiful atmosphere and beach ...it's like I'm there to enjoy this moment ...really enjoyed allot

  • @majuvp3533
    @majuvp3533 Před rokem

    നല്ല മനോഹരമായ സ്ഥലം വീഡിയോ നല്ല ഉഷാറായി തന്നെ ചെയ്തു അസ്സലായിട്ടുണ്ട്

  • @rubeenaat8213
    @rubeenaat8213 Před 2 lety +1

    വളരെ നല്ല വീഡിയോ മനോഹരമായ കാഴ്ചകൾ എന്തൊരു ഭംഗിയാണ് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @beautytips2896
    @beautytips2896 Před rokem +1

    മനോഹരമായ കാഴ്ചകൾ. ഈ സ്ഥലം കാണാൻ എന്തൊരു ഭംഗിയാണ് .വീണ്ടും കാണാൻ കൊതിക്കുന്ന സ്ഥലം .നല്ലൊരു വീഡിയോ ആയിരുന്നു.

  • @RamChandra-xo6xc
    @RamChandra-xo6xc Před 2 lety

    Nice place orikkal ivedeyokkeyonnu ponam insha allah thanks for sharing

  • @sajithabaiju180
    @sajithabaiju180 Před 2 lety

    nice restaurant good video

  • @ishanabdulakbarp9620
    @ishanabdulakbarp9620 Před 2 lety

    Enthoru bhangiyanu kanan.restaurent nalla bhangiyund.so enjoyable vedeo.thanks for sharing

  • @rajiskitchenworld-2010

    Qatar kazhchakal valare manoharamanallo beach kaanan entha oru rasam chuttumulla places beautiful nice sharing good video

  • @sherisheri7461
    @sherisheri7461 Před 2 lety

    വളരെ മനോഹരം ആയിട്ടുണ്ട് ഈ നല്ല കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
    Thanks for sharing

  • @ajmiajmi1141
    @ajmiajmi1141 Před 2 lety

    Manoharamaya kaayichakal adipoliyayin nice sharing eniym nalla vedios pradheekshikunnu

  • @geoanu3319
    @geoanu3319 Před 2 lety

    നല്ല beautiful place കാണാൻ നല്ല ഭംഗിയുണ്ട്. വന്നുകാണാൻ പറ്റിയില്ലെങ്കിലും video വഴി കാണാൻ പറ്റിയല്ലോ video നന്നായിട്ടുണ്ട്..

  • @Rajesh-oq2ik
    @Rajesh-oq2ik Před 2 lety +1

    കാണാൻ അതിമനോഹരമായ സ്ഥലം. വളരെ വൃത്തിയുള്ള സൗഖ് തന്നെ. കടൽത്തിരം കാണാൻ നല്ല രസമുണ്ട്. അടിപൊളി vlog

  • @sjr4260
    @sjr4260 Před 2 lety

    സൂപ്പർ വീഡിയോ അതിമനോഹരം കാഴ്ചകൾ നേരിൽ കണ്ട അനുഭൂതി 👏👍👍👍👍

  • @nusaidnusaid3510
    @nusaidnusaid3510 Před 2 lety

    അടിപൊളി vlog നല്ല രസമുണ്ട് restaurant കാണാൻ, നല്ല മനോഹമായ സ്ഥലം

  • @honda1863
    @honda1863 Před 2 lety

    Wow beauyiful place and vlog ,nice presentatinoum ee vediolude ethokke ksnan patti

  • @wonderingday3280
    @wonderingday3280 Před 2 lety

    beautiful vlog , i couldn't visit this place but could enjoy the visuals thru this video thx a lot

  • @fathimahibasworld1781
    @fathimahibasworld1781 Před 2 lety

    Wow adipoli kazchakal valare manoharam nalla video ayirunnu adipoli vlog valare nannayittund super video ayirunnu

  • @second3864
    @second3864 Před 2 lety

    Beautiful video. Nice presentation.
    Horse cart looks so beautiful. Juice😋😋

  • @anishmalekudy7071
    @anishmalekudy7071 Před 2 lety

    Woww... അതിമനോഹരമായ കാഴ്ചകൾ... ഖത്തറിലെ കാഴ്ചകൾ എല്ലാം അടിപൊളി ആണല്ലോ... നേരിട്ടു വന്നുകണ്ട ഫീൽ... അടിപൊളി

  • @rishanr8726
    @rishanr8726 Před 2 lety

    കാണാൻ വളരെ മനോഹരമായിട്ടുള്ള place. കടലും കടൽ തീരവും കാണാൻ നല്ല രസമുണ്ട്. നല്ല
    വീഡിയോ ആയിരുന്നു

  • @LindiyasKitchen
    @LindiyasKitchen Před 2 lety

    റെസ്റ്റോറന്റ് ബീച്ച് കാണാൻ നല്ല രസമുണ്ട് വളരെ നല്ല കാഴ്ച്ചകൾ കാണാൻ സാധിച്ചു വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @shajishaji6540
    @shajishaji6540 Před 2 lety

    Very beautiful place 😍

  • @sandramurthy1241
    @sandramurthy1241 Před 2 lety +1

    nalla adipoli sthalam....vaikunneram poi irikkan pattiya place...super

  • @kunjipathuvlog6077
    @kunjipathuvlog6077 Před 2 lety

    അടിപൊളി ഒരു വീഡിയോ ആയിരുന്നു.. റെസ്റ്ററന്റ് ബീച് കാണാൻ നല്ല രസണ്ട്.. ഇങ്ങനെയൊക്കെ ഇത് കാണാൻ സാധിച്ചു thanks for sharing

  • @noufuvalappil1747
    @noufuvalappil1747 Před 2 lety

    dohayile souq wakara kaanaan nalla manoharamaayitundu...adipoli visuals...nannaayi capture cheythittundu...

  • @jishasanesh1441
    @jishasanesh1441 Před 2 lety

    വളരെ നല്ല വീഡിയോ ആയിരുന്നു ഒരുപാട് നല്ല നല്ല കാഴ്ചകൾ കാണാൻ സാധിച്ചു

  • @saadmon6046
    @saadmon6046 Před 2 lety +1

    masha allah vlog polichuto well presented amazing visuals ithpolulla vedeos manassin ennum kulirma nalkunnadan So lovely resturant, and i hope the food will be so tasty and day filled with happiness thanks for sharing

  • @hasnesp6435
    @hasnesp6435 Před 2 lety

    നല്ല മനോഹരമായ കാഴ്ച ഒരുപാട് കാണാത്ത കാഴ്ചകൾ കാണാൻ സാധിച്ചു വളരെയധികം ഇഷ്ടമായി ഇനിയും ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @uppachiummachi1284
    @uppachiummachi1284 Před 2 lety

    അതിമനോഹരമായ സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് കടൽ തീരം സൂപ്പറായിട്ടുണ്ട് അതുപോലെതന്നെ റസ്റ്റോറൻറ് അടിപൊളി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @j16jamshee55
    @j16jamshee55 Před 2 lety

    nalla adipoli vlog beach um souqum ellam adipoli kazhchakal

  • @uppumvlog6169
    @uppumvlog6169 Před 2 lety

    ബ്യൂട്ടിഫുൾ കായ്‌ചകൾ manoharamayittund ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @lali1276
    @lali1276 Před 2 lety

    അതി മനോഹരമായ സ്ഥലം എല്ലാം കാണാൻ നല്ല ഭംഗി മനസ്സിന് നല്ല കുളിർമ അയക്കുന്ന സ്ഥലം

  • @poojajayaraj6633
    @poojajayaraj6633 Před 2 lety

    wow enth manoharamaya kazhchayanu valare nannayi capture cheythittund orupadishtappettu

  • @sysyammu9590
    @sysyammu9590 Před 2 lety

    மிக மிக அழகான இடம் பார்ப்பதற்கு ஆசையாக இருக்கிறது போக வேண்டும் என்றுமிகத் தெளிவானஉரை

  • @anjuscreation4773
    @anjuscreation4773 Před 2 lety

    മാഷാഅല്ലാഹ്‌.. നല്ല അടിപൊളി വ്ലോഗ്..കണ്ണിനും മനസ്സിനും കുളിര്മയേകുന്ന ഒരുപാട് നല്ല നല്ല കായ്ച്ചകൾ.. ബീച്ച് പിന്നെ എത്ര കണ്ടാലും മടുക്കില്ലലോ.. ബ്യൂട്ടിഫുൾ sharing 🥰

  • @devarudra2162
    @devarudra2162 Před 2 lety

    Beautiful place...enth bangiya kaanan.qataril poyitillegilum video loode ellam Kanan kazhinju

  • @dobby7486
    @dobby7486 Před 2 lety

    അതിമനോഹരമായ കാഴ്ച്ചകൾ വളരെയധികം ഇഷ്ടപ്പെട്ട ഒരു വിഡിയോ, റെസ്റ്റോറന്റ് കാഴ്ച്ചകളൊക്കെ സൂപ്പർ

  • @ashithaaneesh298
    @ashithaaneesh298 Před 2 lety

    വളരെ നല്ലൊരു vlog ആയിരുന്നു. ഇത്രയും മനോഹരമായ കാഴ്ചകൾ പങ്കുവച്ചതിന് താങ്ക്സ്

  • @bonuswouldbonuswould1611

    Aviduthee beech kaanan endoru bangiyaaa adinte chuttumulla parisaravum beautiful

  • @mahagenic1557
    @mahagenic1557 Před 2 lety

    Nalla vedio ayirunnu. Ellam detail aayi kanichathittundu. Thanks for sharing 👍👍👍

  • @rose6012
    @rose6012 Před 2 lety

    Nalla manoharamaya Souq ane...Nalla bhangiyulla kazhchakal...valare nalloru video ayirunnu....

  • @lucylucy5005
    @lucylucy5005 Před 2 lety

    എത്ര മനോഹരം ആയിട്ടാണ് വീഡിയോ എടുത്തിരിക്കുന്നത്... ആ സ്ഥലത്തിന്റെ ഭംഗി മുഴുവനായിട്ടും വീഡിയോ യിലൂടെ കാണാൻ കഴിയും... അതിമനോഹരമായ നല്ല ക്ലീൻ ആയിട്ടുള്ള സ്ഥലം... ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു എനിക്ക്... ഇനിയും ഇതുപോലുള്ള നല്ല വീഡിയോ ഷെയർ ചെയ്യണം

  • @subisubi7215
    @subisubi7215 Před 2 lety +1

    ഖത്തർലെ കാഴ്ചകൾ വളരെമനോഹരം നേരിട്ട് കാണാൻ പറ്റില്ലെങ്കിലും ഇങ്ങനെയെങ്കിലും അവിടെ കാണാൻ പറ്റിയല്ലോ നല്ല രീതിയിൽ തന്നെ ഷൂട്ട്‌ ചെയ്തു നമ്മുടെ മുന്നിൽ എത്തിച്ചു 🥰thanks for sharing❤

  • @rashidarashid6497
    @rashidarashid6497 Před 2 lety +1

    എന്തൊരു ഭംഗിയാ കാണാൻ അടിപൊളി വീഡിയോ. ഇങ്ങനെ വീഡിയോയിലൂടെയെങ്കിലും ഇതൊക്കെ കാണാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം

  • @hafishadi8298
    @hafishadi8298 Před 2 lety

    വളരെ മനോഹര മായ കാഴ്ചകൾ കാണാൻ കഴിഞ്ഞു വാക്ര souque അടിപൊളി ആണ് അടുത്ത് തന്നെ ബീച് മനസ്സിൽ സന്തോഷം തരും

  • @maryaugustine1511
    @maryaugustine1511 Před 2 lety

    വളരെ നല്ലൊരു video ആണ് ഷെയർ ചെയ്തത് ഈ വീഡിയോ ഷെയർ ചെയ്യുന്ന ഒരുപാട് നന്ദി വളരെ അടിപൊളി ഇമേജസ് ആണ് ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..............

  • @saleemubashiramubi570
    @saleemubashiramubi570 Před 2 lety

    Valare manoharamaya oru restaurant ayirunnu..

  • @seemam6860
    @seemam6860 Před 2 lety +1

    Wakara souq looks beautiful👌👌restaurants okke kaanaan nalla bhangiyundu, oru different style aanu..Nice vlog😍👍

  • @rajijohn6108
    @rajijohn6108 Před 2 lety

    Valare manoharamaya beach kaanan entha oru rasam restiant kaananum nalla rasamundu horse riding okke undallo nice video

  • @muthus2592
    @muthus2592 Před 2 lety

    അമേസിങ് മനസ്സിനെ കുളിർമയേകുന്ന കണ്ണിനെ ആനന്ദം ഉള്ള നല്ല ഒരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായ വീഡിയോ കണ്ട് ഞാൻ ഒരുപാട് ആസ്വദിച്ചു ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @Idukkikitchenvlog
    @Idukkikitchenvlog Před 2 lety

    മനോഹരമായ കാഴ്ച്ച തന്നെ suqum ബീച്ചും അടിപൊളി 👌🏻

  • @zamreen660
    @zamreen660 Před 2 lety

    Beautiful vlog. Qatar le Souq and bech okk adipoli aanutto kanan. visual okk very beautiful 😍

  • @shahsan7360
    @shahsan7360 Před 2 lety

    സൂപ്പർ വീഡിയോ. നല്ലൊരു വയ്ബ് ഉണ്ട്. എന്താ രസം കാണാൻ. ബീച്ച് അല്ലങ്കിലും ഒരു പ്രത്യേക ഭംഗി യാന്നു കാണാൻ.

  • @pachu4492
    @pachu4492 Před 2 lety

    ഇതൊക്കെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷമുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @aadhiloosvlog
    @aadhiloosvlog Před 2 lety

    ബ്ലോഗ് വളരെയധികം നന്നായിരുന്നു എന്തു ഭംഗിയുള്ള സ്ഥലമാണ് റസ്റ്റോറന്റ് ഒക്കെ അടിപൊളി 👍🏻

  • @annieanna9336
    @annieanna9336 Před 2 lety

    എന്ത് ഭംഗിയാ അവിടെ കാണാൻ ആയിട്ടു.. Vlog നന്നായിട്ടുണ്ട്.. കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ ആയിരുന്നു... വളരെ അധികം ഇഷ്ടപ്പെട്ടു

  • @hisanashabeer854
    @hisanashabeer854 Před 2 lety

    Nalla rasamund restorent kaanaan vedio polichu... Manoharamaaya kaazhchakal

  • @aaronmanoj82
    @aaronmanoj82 Před 2 lety +1

    ബീച്ച് and souq വ്യൂസ് വളരെ ബ്യൂട്ടിഫുൾ ആയിട്ടുണ്ട്.എന്തുരസാ ഓരോ കാഴ്ചയും കാണാൻ. ജോലിയ്‌ലെ ടെൻഷനും മറ്റും മാറ്റി വച്ചു മനസൊന്നു relax ചെയ്യാൻ പറ്റിയ അടിപൊളി place. ഒത്തിരി ഇഷ്ടായി. അവതരണവും കിടിലൻ

  • @jitheshjithu7849
    @jitheshjithu7849 Před 2 lety

    ദോഹയിലെ കാഴ്ചകൾ അതിമനോഹരം വീണ്ടും വീണ്ടും കാണാൻ മോഹം വരുന്നു എന്തായാലും വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇടാൻ ശ്രമിക്കണം