എന്താണ് ശുദ്ധീകരണകർമ്മം ? | Uravidangal Epi: 20 | Fr Daniel Poovannathil | ShalomTV

Sdílet
Vložit
  • čas přidán 2. 07. 2023
  • Fr Daniel Poovannathil | Shalom TV
    #shalomtv #shalomtvlive #wordofgod #god #frdaniel #frdanielpoovannathillatesttalk
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 71

  • @chinnammaabraham7220
    @chinnammaabraham7220 Před 11 měsíci +1

    പിശാചിനെ ആരാധിക്കുന്ന ആളുകൾ കക്കാനും നശിപ്പിക്കാനുമായി പിശാചുക്കളെ കയറ്റിവിട്ട് ഞങ്ങളെ ഉപദ്രവികയാണ ഞങ്ങളെ രക്ഷിക്കണമെ അച്ഛാ .

  • @chinnammaabraham7220
    @chinnammaabraham7220 Před 11 měsíci +1

    ദൈവത്തിന സ്തുതി, ദൈവത്തിന് സ്തോത്രം ദൈവമേ ആരാധന

  • @elizabethlukose4413
    @elizabethlukose4413 Před rokem +1

    Ente ishoye nte papangalil ninnu enne mojippikkanameee🙏🙏

  • @chinnammaabraham7220
    @chinnammaabraham7220 Před 11 měsíci

    യേശുവേ സ്തൂ തി നന്ദി

  • @meriyas.pandala5721
    @meriyas.pandala5721 Před rokem +2

    എന്റെ ഈശോയെ ഇന്ന് രാവിലെ വരുന്ന ജൂലൈ 5 CA എക്സാം റിസൾട്ട്‌ നല്ല വിജയം തന്നു അടിയങ്ങളെ പാസ്സ് ആക്കണേ.. 🙏🏻🙏🏻😭😭. എന്റെയും എന്റെ കൂട്ടുകാരുടെ പരാജയത്തെ വിജയം ആക്കണേ.. 🙏🏻

  • @SajiniKurian-d3z
    @SajiniKurian-d3z Před 22 dny

    Jesus I trust in you❤❤

  • @sonivarghese140
    @sonivarghese140 Před rokem +1

    Praise the lord father daniel 🙏🏻🙏🏻 Amen

  • @valsammavarghese541
    @valsammavarghese541 Před rokem

    ആമേൻ 🙏

  • @dantyphilip788
    @dantyphilip788 Před 11 měsíci

    Amen 🙏

  • @lalyag6341
    @lalyag6341 Před rokem +4

    മാതാവേ ഞങ്ങളെയും പുത്രന്റെ രാജ്യത്തിൽ ചേർക്കണമേ
    വചനം തീക്ഷണതയോടെ പഠിപ്പിക്കുന്ന ഡാനിയൽ അച്ചനിലൂടെ സഭ നവീകരിക്കപ്പെടട്ടെ. ആമേൻ ❤❤❤

  • @srannamaria909
    @srannamaria909 Před rokem +3

    Amen Amen 🙏🙏🙏💓💓💓

  • @jamesjoseph2126
    @jamesjoseph2126 Před rokem +2

    Praise the lord hallelujah hallelujah hallelujah 🙏🙏🏻♥️❤️💜💕🧡💐🙏🙏🏻

  • @Klasuran2.0
    @Klasuran2.0 Před rokem +2

    Amen

  • @shajuthomas9089
    @shajuthomas9089 Před rokem +2

    Amen ❤

  • @marypp4456
    @marypp4456 Před rokem

    ഹാലേലൂയ്യ

  • @bijijoseph2091
    @bijijoseph2091 Před rokem +1

    Praise the Lord Jesus Christ 🙏🙏🙏

  • @lissykuriakose364
    @lissykuriakose364 Před rokem +2

    Amen hallelujah

  • @chinnammaabraham7220
    @chinnammaabraham7220 Před 11 měsíci +1

    🌹🌹🌹💖🙏🙏🙏

  • @justinbiju5967
    @justinbiju5967 Před rokem

    Praise the lord halleluiah Isho karuneyavane amma mathave enik vendi prarthikane halleluiah halleluiah halleluiah 🙏🌹

  • @snehaprabhachandramohan934

    🙏🙏🙏💐💐💐Thank Lord 🙏 Thank you Father ❤️

  • @jthomas7210
    @jthomas7210 Před rokem +2

    Karthave nanny

  • @varughesedanieldaniel3288

    🔥Yes, HALLELLUYA! I Believed it AMEN. Fr., Almighty GOD Bless & Protect You Always. AMEN. 🔥🙏🙏🙏

  • @jomoljose7851
    @jomoljose7851 Před rokem

    Amme Marathave ammayude Vimala hrudayathiloode karthaavinte thiru hrudayathileecku njangale Samarpickunnu. Ee vaidikaniloode njangalude hrudayathiloodeyum parisudhaadmaavaakunna Agni Ozhuki Irangan sahaayickunnathinu yeesuvinte naamathil pithaavaaya daivathinu mahathuvam. Amen👏

  • @sheenawilliam9731
    @sheenawilliam9731 Před rokem

    🙏ആമ്മേൻ ഈശോ 🙏🤝🙏

  • @lillykuttya5096
    @lillykuttya5096 Před rokem +1

    Prise the lord! Amen

  • @gigisebastian9750
    @gigisebastian9750 Před rokem

    Thank you jesus ✝️Thank you Acha 🌹🌹🌹🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️

  • @jestinejames9236
    @jestinejames9236 Před rokem +2

    Abundance of Holy Spirt 😭😭😭 20:42

  • @mayanair9957
    @mayanair9957 Před rokem +1

    Amen Amen Amen 🙏🙏🙏

  • @daisychacko7360
    @daisychacko7360 Před rokem +17

    Father daniel അങ്ങ് മതവും ആത്മീയത യും എന്ന തിന്റെ ചുരു ളഴിച്ച് വിവരച്ചത് കേട്ടപ്പോൾ എനിക്ക് ആനന്ദമടക്കാൻ കഴി ഞ്ഞില്ല.റൂഹാ അങ്ങിൽ സഹവസിച്ചു വെളിപ്പെടുത്തി യ സത്യങ്ങൾക്ക് പരിശുദ്ധറുഹായിക്ക് സ്തുതിയും കൃതഞ്ജത യും ആരാധനയുംഅർപ്പിക്കുന്നു.

  • @Mahimajibi
    @Mahimajibi Před rokem

    Thank you Jesus 🙏Jesus please bless and protect all our family members 🙏ave Maria 💐🙏hallelujah amen

  • @molyjohny5172
    @molyjohny5172 Před rokem +1

    Amen🙏🙏🙏🙏🙏🙏🙏🙏

  • @elizabethtreasa5263
    @elizabethtreasa5263 Před rokem +2

    🙏🙏

  • @jessyjoji7635
    @jessyjoji7635 Před rokem +1

    Thank you Acha

  • @valsalakrishnadas9247

    Praying for you Father and your missions

  • @liyashaiju2259
    @liyashaiju2259 Před rokem

    PRAISE THE LORD 🙏🏻🙏🏻🙏🏻AMEN 🙏🏻🙏🏻🙏🏻

  • @jessyvarghese689
    @jessyvarghese689 Před rokem +1

    Ameen, God bless Acha

  • @josephLuke-nz3ow
    @josephLuke-nz3ow Před rokem

    Praise the Lord Hallelujah Ave Maria ❤🙏🙏🙏

  • @sofyanelson295
    @sofyanelson295 Před rokem +1

    Amen 🙏🙏🙏🙏🌹

  • @deepafernsyahoocom
    @deepafernsyahoocom Před 8 měsíci

    Thanks

  • @sujayasanthosh516
    @sujayasanthosh516 Před rokem +1

    Halleluja... Amen

  • @stanismatchanickal9298
    @stanismatchanickal9298 Před rokem +1

    Amen🙏🙏🙏

  • @sujajoseph9167
    @sujajoseph9167 Před rokem +1

    Praise Lord …. Amen…. My prayers Achaa…. Prayerful Wishes….

  • @minithomas7198
    @minithomas7198 Před rokem +2

    🙏🏻🙏🏻🙏🏻🙏🏻

  • @mollyregi7954
    @mollyregi7954 Před rokem

    New dimensions (exact meaning) of th e First Sign of Christ.... Thank You Respected Danielacha.... May HE pour upon You the finest of HIS Blessings.....

  • @shibipeter4226
    @shibipeter4226 Před rokem

    Amen Amen

  • @joyageorge2586
    @joyageorge2586 Před rokem

    God give us Your Spirit

  • @mathewjohn1666
    @mathewjohn1666 Před rokem

    GOD is love 💖

  • @lissyraju1406
    @lissyraju1406 Před rokem

    🙏🙏🙏🙏

  • @justinjose3657
    @justinjose3657 Před rokem

  • @retnarajpullingal8688

    Praise the lord

  • @sarakuttyjohny7050
    @sarakuttyjohny7050 Před rokem

    Praise the lord Acha ent makal Aleena Daivathil ninnum akannupokathirikanum avalil parisudhalmavu nirayuvanum avalku nalloru companyil job labhikuvanum prarthikane

  • @jincymm8260
    @jincymm8260 Před rokem

    ❤Amen

  • @elizabethabraham5372
    @elizabethabraham5372 Před rokem +1

    Esoye nangalude varthakhyam anugrapoornamakaname vardhykathil nangale thallikkalayaruthe balam kshayikkumpol nangale upekshikkaruthe deerghayussunalki njan avane samthripthanakum ente raksha njan avanu kanichu kodukkum varthakhyavum narayum badhicha enne parithyagikkaruthe varanirikkunna thalamurakalode angayude mahathwam praghoshikkan enikkidayakaname

  • @meerajosekizhoor9497
    @meerajosekizhoor9497 Před rokem +3

    നിധിയാണിത്

  • @mathew4181
    @mathew4181 Před rokem +3

    John 2:5
    [5]His mother saith to the waiters: Whatsoever he shall say to you, do ye.
    This is the only commandment that our Virgin Mary gives to the world, especially for us Catholics.❤

  • @sonivarghese140
    @sonivarghese140 Před rokem

    Ente amma please pray for my family, pray for my husband for him to come back to his family and live as a true Christian.
    Pray for my younger son, for him to get into a good MCA college.
    Also pray for my elder son, for him to get an opportunity abroad to work there.
    Thank you ente amma.

  • @angeljose212
    @angeljose212 Před rokem

    🙏🏻

  • @smithacp740
    @smithacp740 Před rokem

    🌹🙏

  • @sunnypreewtha8599
    @sunnypreewtha8599 Před rokem +1

    Christy

  • @jacobcc9514
    @jacobcc9514 Před rokem

    പരിശുദ്ധ ദൈവമാതാവ് എന്നു പറയുന്നതു തന്നെ ദൈവനിന്ദയാണെന്ന് അറിയാത്തവരാണ് ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരിൽ ബഹുഭൂരിപക്ഷം പേരും. തന്നെ മോശെക്കു പരിചയപ്പെടുത്തിയപ്പോൾ - ദൈവം
    ' മോശയോട്‌ അരുളിച്ചെയ്‌തു: '"ഞാന്‍ ഞാന്‍ തന്നെ." ഇസ്രായേല്‍ മക്കളോടു നീ പറയുക: "ഞാനാകുന്നവന്‍" എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു'
    പുറപ്പാട്‌ 3 : 14-
    എന്ന് അരുളിച്ചെയ്ത ദൈവത്തെയും മനസിലായിട്ടില്ല. "ഞാൻ ഞാൻ തന്നെ " എന്ന പ്രഖ്യാപനത്തിന്റെ ആഴം മനസിലായാൽ മാത്രമെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തെ മനസിലാക്കുവാൻ കഴിയുകയുള്ളു.
    ആ ദൈവത്തിൽ വചനമാകുന്ന ദൈവം (പുത്രൻ)
    വസിച്ചിരുന്നു എന്നാണ് യോഹ.1: 1-3 വരെ വാക്യങ്ങൾ വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്. പിതാവിൽ വസിക്കുകയും സകലതും സൃഷ്ടിക്കുവാൻ മുഖാന്തരമായതുമായ പുത്രന് അമ്മയുണ്ട് എന്നു പറയുന്നത് ദൈവത്തിന്റെ ആദിയും അന്ത്യവും ഇല്ലാത്തവൻ എന്ന യഥാർത്ഥ വെളിപ്പാട് അറിയാത്തതു കൊണ്ടാണ്. ഏറെ ശ്രദ്ധിക്കപ്പെടേണ്ടതായ മറ്റൊരു വസ്തുത യേശുക്രിസ്തു വൊ ശിഷ്യന്മാരൊ , രേഖപ്പെടുത്തപ്പെട്ട അപ്പൊസ്തല പ്രവർത്തികളുടെ കാലഘട്ടത്തിൽ എപ്പോഴെങ്കിലുമൊ , മറിയത്തെക്കുറിച്ച് പരിശുദ്ധ ദൈവമാതാവ് എന്ന ഒരു പദം ഉപയോഗിച്ചിട്ടേയില്ല എന്നതാണ്. ആദാമ്യപാരമ്പര്യത്തിൽ സ്ത്രീ പുരുഷ ബന്ധത്തിൽ ജനിക്കുന്ന ഒരു സ്ത്രീയെയൊ പുരുഷനെയൊ കൂദാശ ചെയ്ത് അല്ലെങ്കിൽ ദൈവം കല്പന കൊടുത്ത് പരിശുദ്ധനൊ പരിശുദ്ധയൊ ആക്കുവാൻ കഴിയുമായിരു ന്നെങ്കിൽ പരിശുദ്ധ രക്ത ബലിയാകേണ്ടതിന് യേശു തന്നെ അണ്ഡമൊ ബീജമൊ ആയി ബന്ധമില്ലാതെ ഒരു കന്യകയിലൂടെ ഭൂമിയിൽ ജനിക്കേണ്ടി വരുമായിരുന്നില്ല. യേശുവിന്റെ ജനനശേഷം മറിയം ജോസഫ് ദമ്പദിമാർ മാതൃകാപരമായ കുടുംബജീ വിതം നയിച്ചു എന്നും അവർക്ക് മക്കൾ ജനിച്ചു എന്നും സുവിശേഷഭാഗങ്ങളിൽ കാണുന്നതിനെ ന്യായീകരിക്കു ന്നതാണ് മത്തായി, 1:25.
    'പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.'
    മത്തായി 1 : 25. പിന്നെ ആർക്ക് എന്തു നേട്ടത്തിനു വേണ്ടിയാണ് മറിയത്തെ പരിശുദ്ധ ദൈവമാതാവാക്കുന്നത്! ഇങ്ങനെ ഒരു വഞ്ചന അവരിപ്പിക്കപ്പെടും എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് പരിശുദ്ധാത്മാവ് ഗലാത്യർ, 1:8 രേഖപ്പെടത്തിയിട്ടുള്ളത്.
    'ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!'
    ഗലാത്തിയാ 1:8
    . അവർ പ്രസംഗിച്ച സുവിശേഷം എന്തായിരുന്നു? യേശുവിലുള്ള വിശ്വാസത്താൽ ലഭ്യമാകുന്ന സൗജന്യ - സമ്പൂർണ്ണ വിശുദ്ധീ കരണമാണ് പ്രസംഗിക്കപ്പെട്ട സുവിശേഷം . ന്യായപ്രമാണ വസ്ഥയിലുള്ള പാപപരിഹാര കർമ്മങ്ങൾ സകലതും യേശു നിവർത്തിയാക്കിയെന്നും ഇനി എന്തെങ്കിലും പാപപരിഹാര കർമ്മങ്ങൾ അനുഷ്ഠി ക്കുന്നത് യേശുവിന്റെ ബലിയെ നിഷേധിക്കലാ കുമെന്നും വ്യക്തമാക്കുന്ന സുവിശേഷമാണ് അവർ പ്രസംഗിച്ചത്. അതെ, വിശ്വാസത്താലുള്ള രക്ഷയാണ് അവർ പ്രസംഗിച്ചത്.
    'വിശ്വാസം വഴി സംലബ്‌ധമാകുന്ന രക്‌തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്‌ചയിച്ചു തന്നു.'
    റോമാ 3 : 25
    ഇതും വിശ്വസിക്കുന്നില്ല. എന്നിട്ട് പുതിയ നിയമവ്യവസ്ഥയിൽ ഇല്ലാത്ത പൗരോഹിത്യം നിലനിർത്തിക്കൊണ്ട് , പ്രയോജനമില്ലാത്ത ബലിയെ പരിശുദ്ധ ബലിയെന്ന ഓമനപ്പേരിട്ടു വിളിച്ചു കൊണ്ട് യേശുവിനെ നിഷേധിക്കുന്നു.
    എന്നിട്ട്, 'പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.'
    ഹെബ്രായര്‍ 10 : 11. കൂടാതെ, ഇപ്പോഴും മരണസമയത്തും പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ എന്ന് ജനങ്ങളെ കൊണ്ട് ഉരുവിടുവിച്ചും ജനങ്ങൾ വൈകാരികമായ ആ വേശത്തോടെ പെന്തെക്കൊസ്തരെ തോൽപിക്കുവാൻ വേണ്ടി, ഉരുവിട്ടു ജീവിച്ചും മരിക്കുക. ഇതും യേശുവിനെ നിഷേധിക്കലാണ്. മരണ സമയത്തിനു മുൻപ് പാപ മോചനം പ്രാപിച്ച് വിശുദ്ധിയിലാകുവാനുള്ള അവകാശമാണ് യേശു നേടി തന്നിരിക്കുന്നത്. അതു പ്രയോജനപ്പെടുത്താതെ നിത്യനാശം വിളിച്ചു വരുത്തകയാണ് എന്ന് അറിയാതിരി ക്കരുത്. മരണാനന്തരം ന്യായവിധി മാത്രമേയുള്ളു. ( റോമ. 8: 1 ) . ശുദ്ധീകരണ സ്ഥലം എന്നതൊക്കെ പുരോഹിതന്മാർക്ക് സുഖമായ ഉപജീവനത്തിനുള്ള അനന്തമായ മാർഗ്ഗം എന്നു മാത്രമേയുള്ളു എന്നതും അറിയാതിരിക്കരുത്. ഇല്ലെങ്കിൽ മരണാനന്തരം നിരാശയും വിലാപവും പല്ലുകടിയും മാത്രമേയുണ്ടാകൂ.***

  • @mayajustin3319
    @mayajustin3319 Před rokem +2

    Amen

  • @holyversesofgod4778
    @holyversesofgod4778 Před rokem +2

    Amen ❤

  • @anjubjoseph8723
    @anjubjoseph8723 Před rokem +3

    🙏🙏

  • @littujibin137
    @littujibin137 Před rokem

  • @beenamathew5060
    @beenamathew5060 Před rokem +2

    Amen

  • @anubaby5093
    @anubaby5093 Před rokem +2

    Amen

  • @jijimaryvarghese7701
    @jijimaryvarghese7701 Před rokem +2

    Amen

  • @ShinyTomy-dt5lu
    @ShinyTomy-dt5lu Před rokem +1

    🙏