KERALA LINES ന്റെ ഏറ്റവും പുതിയ SCANIA സ്ലീപ്പർ ബസ്

Sdílet
Vložit
  • čas přidán 17. 08. 2023
  • Introducing kerala lines refurbished scania sleeper from ernamkulam to bangalore
    Daily departure from ernamkulam at 8 pm mg road , 8 30 vytila , 8 45 edapally
    Bus arrives at electronic city at 6 am , one of first bus from kerala to reach bangalore early
    Hope u enjoy this video , if so pls subscribe our channel and support me ❤️
    Thank u , cheers ❤️
    #malayalam #trending #bus #keralanews #privatebus #volvo #scaniasleeper #scania #kerala

Komentáře • 264

  • @Fairoosraman
    @Fairoosraman Před 11 měsíci +52

    കുറച്ചു കാലം മുന്നേ ബസ്സിന്റെ കിടപ്പ് കണ്ടപ്പോൾ വളരെ സങ്കടം തോന്നിയിരുന്നു. വീണ്ടും റോഡിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം 🥰

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci +1

      💯

    • @jeswinamosphilip
      @jeswinamosphilip Před 8 měsíci +1

      ആഹാ അതയായിരുന്നോ ഈ ബസ്

    • @harisheh7001
      @harisheh7001 Před 3 měsíci +1

      Then do have to improve the Bus services in sleeper births 3-Tier , semi sleepers, with Double Decker facilities too.

    • @harisheh7001
      @harisheh7001 Před 3 měsíci +1

      🙏,Please Apply this Accessories of 💺Seat Belts and alert the Passengers in a Precised 🚨 Announcements Radars too. With Speaker🔊 Announcers and Square 🔲 Matrix scan too with a Bar-Code Scan Line too in all the Automobile Parts in Accessories be it Manual or Automatic Automated Doors🚪too 🚘. Caravan Improve the 10D dimension of the Luggage🧳 cargo room with a display 1440° CCTV Automated System on or off view Room space display.

  • @saratth_._
    @saratth_._ Před 11 měsíci +15

    Happy to see Kerala Lines back on roads💜

  • @shamilashrafyt.
    @shamilashrafyt. Před 11 měsíci +29

    Very happy to see Kerala lines on kerala roads 😊😊very good bus😊nice video 👍

  • @anandsivan5474
    @anandsivan5474 Před 10 měsíci +6

    ഇപ്പോഴും ബാക്കി ബസ്സ്കൾ പണിപ്പുരയിൽ ആണ് മിക്കപ്പോഴും കാണാറുണ്ട്..... ഒരിക്കലും പ്രതീക്ഷിച്ചില്ല കേരള ലൈൻ ബസ്സ് തിരിച്ചു വരുമെന്ന് അമ്മാതിരി കിടപ്പായിരുന്നു കുറെ കാലം മുന്നേ കണ്ടിരുന്നത്

  • @viveksivan4504
    @viveksivan4504 Před 11 měsíci +12

    Katta waiting ayirunu bro ....And iam waiting for your next video of punchiry travels brand new 9600

  • @sharunksreedhar4353
    @sharunksreedhar4353 Před 11 měsíci +9

    വളരെയധികം സങ്കടപെടുത്തുന്ന കാഴ്ചകളായിരുന്നു Kerala lines ബസ്സുകൾ നിർത്തിയിട്ടപ്പോൾ കണ്ടത് . എന്തായാലും ബസ് തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം ❤

  • @the_real_indian-lp2bm
    @the_real_indian-lp2bm Před 11 měsíci +19

    Kudos to the team for restoring the bus🥳

  • @greengame5115
    @greengame5115 Před 11 měsíci +18

    Happy to see Kerala Lines back to road❤

  • @abualfin2668
    @abualfin2668 Před 11 měsíci +5

    ഒരുപാട് സന്തോഷമുണ്ട് ഇത് കാണുമ്പോൾ

  • @abijithabi9328
    @abijithabi9328 Před 11 měsíci +3

    Very happy to see you again Kerala lines❤❤❤❤❤❤❤

  • @saidalisaid7168
    @saidalisaid7168 Před 11 měsíci +4

    blue colorum kollaaam entho oru class look ind 💙.pacha pne parayandaloo👐👐💚 .Best wishes for KERALA LINES..🔥🔥🔥

  • @vinuvinayak3149
    @vinuvinayak3149 Před 11 měsíci +1

    Adipoli video

  • @k.sabhiram8647
    @k.sabhiram8647 Před 11 měsíci +6

    Ee bus kaanan waiting ayirunnu❤🔥🔥🔥

  • @adharvup.a9831
    @adharvup.a9831 Před 11 měsíci

    Broude video ellam super ah❣️

  • @midlajenaron1378
    @midlajenaron1378 Před 11 měsíci

    Keep going and we are more hoping for more videos.
    Keep it up 💪

  • @maneeshmathew2312
    @maneeshmathew2312 Před 11 měsíci +7

    Happy to see kerala lines back to road ❤️next salabham... 💔

  • @emincyriac4276
    @emincyriac4276 Před 11 měsíci +3

    kerala lines ❤ good to see bijo bro back on scania

  • @abhilasha8166
    @abhilasha8166 Před 11 měsíci +6

    So happy to see again on the road....❤❤❤

  • @fayismuhammed4522
    @fayismuhammed4522 Před 11 měsíci +5

    Adipoli 🎉🎉🎉

  • @shibingm4444
    @shibingm4444 Před 11 měsíci

    Pwoli❤❤❤

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před 11 měsíci

    സൂപ്പർ ഫായിസ്

  • @jeevansaji5616
    @jeevansaji5616 Před 11 měsíci +4

    Look polichuuu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci

      Yes

    • @jeevansaji5616
      @jeevansaji5616 Před 11 měsíci +1

      @@wanderwithmebyfayis4397 bro njn kanditundee ee bus vallare sokka avastha ayirunn . Bus now seeing this beauty feels ❤️
      Njn oru thavanne Kerala lines travel cheytholl averd service just poli ann

  • @SreeragKichu-yo5zz
    @SreeragKichu-yo5zz Před 11 měsíci +1

    Namude.keralalines.uyir.video.edutha.bro.super

  • @nirmalk3423
    @nirmalk3423 Před 11 měsíci +2

    Awesome

  • @shajeerali2520
    @shajeerali2520 Před 11 měsíci +7

    Kerala Lines ട്രൈലെറിൽ കൊണ്ട് പോകുന്നതിന് മുന്നേ ആർക്കും വേണ്ടാത്ത പോലെ കാട് പിടിച്ച് കിടക്കുന്ന pics ഉം വീഡിയോസും ഒക്കെ ഉണ്ടായിരുന്നു.... അതൊക്ക കണ്ടപ്പോൾ ഒരിക്കലും തിരിച്ചു വരില്ലെന്നാ കരുതിയത് but ഉയർത്തെഴുനേറ്റു 🔥ഇത് പോലെ ശലഭം travels ന്റെ ഇപ്പോഴും കാട് പിടിച്ച് കിടക്കുന്ന benz ന്റെ രണ്ട് വണ്ടികൾ ഉണ്ട് covid ന്ന് മുൻപ് എറണാകുളം -ഹൈദരാബാദ് ഓടിയത് അതും തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു.... ദിവസേന പുതിയ ആളുകൾ ഈ റൂട്ടിൽ സർവീസ് തുടങ്ങുന്നുണ്ട് വീഡിയോ യിൽ കണ്ട crown lines, mmk (പണ്ട് ഉണ്ടായിരുന്നെങ്കിലും നിർത്തിയതാണ് )ഇനി Yas ഉടൻ ഹൈദരാബാദ് വണ്ടി ഈ റൂട്ടിൽ ഇറക്കുന്നുണ്ട്.... ഭാവിയിൽ ഇനി ആരൊക്കെ വരുമെന്ന് കണ്ടറിയാം Komban ഉണ്ടെന്ന് പറഞ്ഞെങ്കിലും office ന്റെ wrk Madiwala യിൽ കഴിയാറായി വണ്ടി എടുത്തെന്ന് കേട്ടെങ്കിലും പുതിയ updates തന്നിട്ടില്ല... Oneness Body പണിഞ്ഞോണ്ടിരിക്കുന്നു... So ഇനിയും ആരൊക്കെ വരുമെന്ന് കണ്ടറിയാം... അത് കൊണ്ടാണോ എന്നറിയില്ല കഴിഞ്ഞ ചില ദിവസങ്ങളിൽ 900 രൂപയ്ക്ക് താഴെ sleeper വണ്ടികൾ കിട്ടിയവർ und😕ഈ സൂചനകൾ ഒരു നാശത്തിലെക്കുള്ള പോക്ക് ആകാതിരിക്കട്ടെ...
    ഈ വണ്ടി എറണാകുളത്‌ നിന്ന് തന്നെയാണോ തുടങ്ങുന്നത്? അത് പോലെ single ഡ്രൈവർ ആണോ?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci +5

      Shalabham benz chance very less an .. oneness onam season starting enn rumor kettu , orupaad puthya alukal varattee 😍starting mg road an , with single driver

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci +3

      Shalabham benz chance very less an .. oneness onam season starting enn rumor kettu , orupaad puthya alukal varattee 😍starting mg road an , with single driver

    • @sravlogesbysravan
      @sravlogesbysravan Před 11 měsíci +1

      ​@@wanderwithmebyfayis4397oneness onanathinu alla pooja holidays anna arije

    • @pranav1848
      @pranav1848 Před 11 měsíci

      ​@@wanderwithmebyfayis4397shalabham enth pati bro any updates

    • @Unique_creator170
      @Unique_creator170 Před 10 měsíci

      ​@@pranav1848avar stop cheythu

  • @shihabshihab4114
    @shihabshihab4114 Před 11 měsíci

    അടിപൊളി

  • @chiruatp662
    @chiruatp662 Před 11 měsíci

    Nice bro ,beast on road love from Anantapur

  • @sajeerqtr6679
    @sajeerqtr6679 Před 11 měsíci

    സൂപ്പർ 🤗🤗🤗

  • @mansoormuhammed3974
    @mansoormuhammed3974 Před 11 měsíci +1

    Adipoli 🌹🌹🌹💐💐

  • @AswanthU-yk4qk
    @AswanthU-yk4qk Před 11 měsíci +1

    Punjiry travels bus de vedio idelle bro

  • @johnpaul3062
    @johnpaul3062 Před 11 měsíci

    ❤ from Angamaly ❤️‍🔥

  • @fasalnalakath2900
    @fasalnalakath2900 Před 11 měsíci

    കണ്ടിരിക്കാൻ അടിപൊളി ❤❤❤❤❤❤❤

  • @pushingpistons3904
    @pushingpistons3904 Před 11 měsíci

    So happy to see on road😘

  • @bineeshca5100
    @bineeshca5100 Před 11 měsíci

    dhe ponu...maharajaa❤

  • @nandanvs5730
    @nandanvs5730 Před 11 měsíci +2

    Bro new murahara punchiry ellam waiting anu🤩☺️

  • @fayismuhammed4522
    @fayismuhammed4522 Před 11 měsíci +2

    💚💚

  • @vinuvinayak3149
    @vinuvinayak3149 Před 11 měsíci +1

    🎉🎉

  • @sayid2336
    @sayid2336 Před 11 měsíci +3

    🎊 🎊 🎉 🎉

  • @arumugamb5844
    @arumugamb5844 Před 11 měsíci

    Super 🎉🎉😊😊

  • @user-mt2or8hx7e
    @user-mt2or8hx7e Před 11 měsíci +4

    ❤❤️

  • @mohammednazeer9551
    @mohammednazeer9551 Před 11 měsíci

    💥💥nice trip👍👍

  • @BINUVV-uc6mm
    @BINUVV-uc6mm Před 11 měsíci +1

    👌

  • @Donshibu7310
    @Donshibu7310 Před 11 měsíci +1

    Bro sera travels video cheyyuvo

  • @shoukkudubaimisiriya6739
    @shoukkudubaimisiriya6739 Před 11 měsíci +2

    ഗുഡ് വീഡിയോ ബ്രൊ. ബോംബെ ഗോവ റോഡ് ചിപ്ലോൺ കൊയ്ന ഘാട്ട് വഴി കാരാഡ് മൺസൂൺ സമയത്ത് അടിപൊളി റൂട്ടാണ് ബ്രോ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ നോക്കു മുംബൈ നിന്നും അതിരാവിലെ കയറണം വൈകുന്നേരം ആവുമ്പോഴേക്കും അവിടെ എത്താം

  • @vandipranthan156
    @vandipranthan156 Před 11 měsíci +2

    17:24 respect 💯

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před 11 měsíci +3

    ഫായിസേ, നീ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ് 😂

  • @michealshebinportlouise9625
    @michealshebinportlouise9625 Před 11 měsíci

    ആ ബസ് ആണോ ഈ ബസ്, യപ്പ വാട്ട് ആ മേക്ക് ഓവർ 😮 thankyou for showing❤

  • @JithinKolasseri
    @JithinKolasseri Před 11 měsíci +1

    Trivandram kannur route kure vandikal und ath cheyyo madhavi travels,
    Athupole kanhangad bangalore kohinoor travals...🤗🤗🤗

  • @locxglich6149
    @locxglich6149 Před 11 měsíci +1

    🔥💯again

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci

      ❤️❤️

    • @locxglich6149
      @locxglich6149 Před 11 měsíci

      @@wanderwithmebyfayis4397 bruh banglore to Calicut sleeper povan plan indel pattanel orumich povayirunnu prekshakante koode vlog chyam 😂

  • @user-mt2or8hx7e
    @user-mt2or8hx7e Před 11 měsíci +25

    Bro ith Aa vandi Aano😵‍💫💥

  • @siyad5565
    @siyad5565 Před 11 měsíci

    🤩🌟

  • @Violator9209
    @Violator9209 Před 11 měsíci

    Hi bro
    Kannur to Bangalore kalpaka travels ac sleeper bus service ind premium service aahn onn athile travel cheyth nokuo

  • @muralimarga8529
    @muralimarga8529 Před 19 dny

    i wish u speedy recovery, looks like u have just recovered from surgery or heavy fever. please take rest.

  • @harikrishnanprasad6415
    @harikrishnanprasad6415 Před 11 měsíci +1

    🥰🥰👍🏻

  • @bharatiyaganarajya
    @bharatiyaganarajya Před 7 měsíci

    Watch enna company bro
    Super ❤

  • @sonnetmathewwilson912
    @sonnetmathewwilson912 Před 11 měsíci +1

    😍😍😍

  • @bharadwajb1888
    @bharadwajb1888 Před 11 měsíci

    Bro.. Try YAS Travels... New buses launched in Banglore Kerala.. Banglore Hyderabad.... Banglore chennai

  • @ShifasZiya
    @ShifasZiya Před 11 měsíci

    Best service kerala lines❤❤❤

  • @najeebm3024
    @najeebm3024 Před 11 měsíci

    👌👌👌👌👌👌

  • @stanespimat
    @stanespimat Před 6 měsíci

    11:37 ഒരു ലെയ്ൻ സിസ്റ്റം ഉള്ള റോഡ് എങ്ങനെ ഉപയോഗിക്കണം എന്ന് ഇന്ത്യയിൽ ഉള്ള ഒരുപാട് ആളുകൾക്ക് അറിയില്ല. റോഡ് കണ്ടാൽ മനസിന് ബോധിച്ചപോലെ അങ്ങ് പോകും. കാൽനടക്കാർ ആണെങ്കിലും ശരി, ടൂവിലർകാർ ആണെങ്കിലും ശരി, ത്രീവീലർകാർ ആണെങ്കിലും ബസ് ആണെങ്കിലും ട്രക് ആണെങ്കിലും ട്രെയ്ലർ ആണെങ്കിലും ഓരോന്നും ഓടിച്ചു കൊണ്ടുപോകുന്ന റോഡ് നിയമവും ലെയ്ൻ ഡിസിപ്ലിനും ഒരുത്തനും അറിയില്ല.

  • @ahmedyaseen6835
    @ahmedyaseen6835 Před 11 měsíci +3

    Thiruvananthapuram to Kasaragod ksrtc hybrid bus service thudangiyo?

  • @Trafcobig
    @Trafcobig Před 11 měsíci

    👍🏼👍🏼👍🏼

  • @abhinanthathikkal4355
    @abhinanthathikkal4355 Před 11 měsíci

    Ee bus chennai route illu undo fayis bro

  • @vmgarage4247
    @vmgarage4247 Před 11 měsíci

    Njanum avane patti oru video cheytharnnu

  • @Chikkkkkuuu
    @Chikkkkkuuu Před 11 měsíci +1

    Big busil travel cheyyuo

  • @user-tp1oj3bl4e
    @user-tp1oj3bl4e Před 11 měsíci

    Fayiz bro ksrtc k swift hybrid sleeper cum seater bus oru video chymmo

  • @KBL_2.o
    @KBL_2.o Před 11 měsíci

    Next waiting for Komban 😍🖤

  • @user-gj5fp6ng7o
    @user-gj5fp6ng7o Před 3 měsíci

    Kerala lines fans

  • @vandipranthan156
    @vandipranthan156 Před 11 měsíci +1

    Kili kollalo

  • @vmgarage4247
    @vmgarage4247 Před 11 měsíci

    ❤❤❤❤❤❤❤❤❤❤❤❤

  • @richardrensonrichardrenson9563

    Mobile Editing cheyiunna app etha

  • @ranjithmenon8625
    @ranjithmenon8625 Před 11 měsíci +1

    ഹായ് faiyz❤

  • @akshaypa7902
    @akshaypa7902 Před 5 měsíci

    How to book kerala line bus Ernakulam to Bangalore

  • @kishorekonni653
    @kishorekonni653 Před 11 měsíci +1

    Hai bro

  • @anandua5516
    @anandua5516 Před 11 měsíci +5

    Next trip njnaum varam ... comment pin chyiumo 🤸

  • @harisheh7001
    @harisheh7001 Před 3 měsíci +1

    Then do have to improve the Bus services in sleeper births 3-Tier , semi sleepers, with Double Decker facilities too.

  • @rosejasik7113
    @rosejasik7113 Před 11 měsíci

    Kerala lines power owners

  • @user_abhi14320
    @user_abhi14320 Před 11 měsíci +2

    PUNCHIRY sleeper service start cheytho?

  • @Unique_creator170
    @Unique_creator170 Před 11 měsíci +2

    Bro oneness night service start akkumbo video set akkanne

  • @fazil-ismail
    @fazil-ismail Před 10 měsíci +1

    Lower birth ullavark window illalo. Sadharana ellarum side glass irakkiyanalo sleeper akune

  • @vandipranthan156
    @vandipranthan156 Před 11 měsíci +2

    Murahara 2 glider okke graph adich irakiyallo video undavumo?

  • @himaafshan
    @himaafshan Před 11 měsíci

    Mac book 💻 or iPad mini vaangikkoode editing vegathil aakkam :)

  • @christinaannjenison9566
    @christinaannjenison9566 Před 10 měsíci

    Aa first kaniche green bus scania AC Multi axle sleeper (2+1) ano?

  • @charlievs4513
    @charlievs4513 Před 11 měsíci +3

    Some Kallada travels buses & SRM travels busus on most worst conditions from covid issue and till now also...
    But now adays some buses are recovery and start rocking on roads... But srm travels busus till now also a bad condition at near salem vazhappaady srm travels parking yard...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci +1

      True .. huge amount of investments

    • @charlievs4513
      @charlievs4513 Před 11 měsíci

      @@wanderwithmebyfayis4397 bro punchiry ku aduthadhaitu " murahara " yude actractive grafics oodu kude ulla, new bharath benze " glider " NL registrationlu erakiyirikunna kollam == bangalore via : ernakulam route il service cheiyaan pogunna bus il oru travel review chaiyu bro...

  • @nizamb2946
    @nizamb2946 Před 11 měsíci +1

    ഈ ട്രാവെൽസ് ന്റെ 3 ബസ്സുകൾ മുൻപ് ഒരു യാർഡിൽ കാട് കയറി കിടക്കുന്നതു കണ്ടിട്ടുണ്ട്.

  • @user-we6xf2il3z
    @user-we6xf2il3z Před 11 měsíci +1

    CROWN LINE SLEEPER :Wash room available in bus ❤😮

  • @noushadkonnencherry8383
    @noushadkonnencherry8383 Před 11 měsíci +1

    My palase vadakkencherry House ❤❤❤❤❤❤

  • @Gaming_ambiYT
    @Gaming_ambiYT Před 11 měsíci +3

    Hii broo

  • @rajeshsivapriya8565
    @rajeshsivapriya8565 Před 11 měsíci

    SUPER JOURNEY REVIEW BRO 🚍🚍🚍👌👌👌.

  • @chichichichi2978
    @chichichichi2978 Před 5 měsíci

    Why kerala lines take so much time to reach Bangalore.
    Last month I came in Murahara from ernakulam left at 10 PM to Bangalore lalbagh at 7 AM.

  • @nevillshajii9896
    @nevillshajii9896 Před 11 měsíci

    Ikka aa jabbar b11r onn review cheyyu ❤

  • @Gaming_ambiYT
    @Gaming_ambiYT Před 11 měsíci +5

    Windshield entha mirroroo btw vandii powli

  • @nimsvlog7595
    @nimsvlog7595 Před 10 měsíci

    പത്തനംതിട്ട =കോയമ്പത്തൂർ
    Robin ഒന്നു try ചെയ്യാമോ???

  • @sameerthebusinessman2837
    @sameerthebusinessman2837 Před 11 měsíci +1

    Sleeper v/s semisleeper ൽ rate വ്യത്യാസം എത്ര?

  • @user-gj5fp6ng7o
    @user-gj5fp6ng7o Před 3 měsíci

    I found Kerala lines in lulu malls

  • @harisheh7001
    @harisheh7001 Před 7 měsíci +1

    🙏Please put with the Square square🔲🔲🔲, Ball Matrix, Bar-Code with Scan code for Passengers Loyalty and Safety for Ticket Check-in and Check-out List to have UPI bank🏦 Safety Transaction. Use Microphone 🎤 announcers to alert🚨 and warn Passengers.

    • @harisheh7001
      @harisheh7001 Před 7 měsíci +1

      🙏,Please Apply this Accessories of 💺Seat Belts and alert the Passengers in a Precised 🚨 Announcements Radars too. With Speaker🔊 Announcers and Square 🔲 Matrix scan too with a Bar-Code Scan Line too in all the Automobile Parts in Accessories be it Manual or Automatic Automated Doors🚪too ?display 🚍. Caravan Improve the 10D dimension of the Luggage? cargo room with a 720° view Room space display.

  • @adhiiii_7
    @adhiiii_7 Před 11 měsíci

    Kombante eppozha night service eppozha bro erangunne?

  • @user-gj5fp6ng7o
    @user-gj5fp6ng7o Před 16 dny

    Next punchiry travels Volvo 9600 sleeper bus

  • @Tom-xj9vn
    @Tom-xj9vn Před 11 měsíci +2

    Kombanta bus ee month kanumoo any info?...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci +1

      Sept starting ayrikkum .. oru puthya type body pradeekshikkam

    • @Tom-xj9vn
      @Tom-xj9vn Před 11 měsíci

      ​@@wanderwithmebyfayis4397 scania allah bro?

    • @adhiiii_7
      @adhiiii_7 Před 11 měsíci

      ​@@Tom-xj9vnyeah

  • @abhi_7786
    @abhi_7786 Před 11 měsíci

    Bro komban travels semi sleeper scania ano atho glider ano

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci +1

      Scania an bro

    • @sravlogesbysravan
      @sravlogesbysravan Před 11 měsíci

      ​@@wanderwithmebyfayis4397kombanum kerala linesum entho tyup ondo ennoru doubt

    • @adhiiii_7
      @adhiiii_7 Před 11 měsíci +1

      ​@@sravlogesbysravanilla bro randum rand ann pinne appani ippo Kerala linesinte staff ann komban erangunnath vare pullikkaran keralathlinesil aiyirkkum work cheyan poovunne