പാതിരാത്രി കുടുംബത്തോട് ഒപ്പം സഞ്ചരിക്കുമ്പോൾ ബൈക്കിന്റെ ടയർ പഞ്ചറായാൽ എന്ത് ചെയ്യും?

Sdílet
Vložit
  • čas přidán 13. 06. 2024
  • പാതിരാത്രി കുടുംബത്തോട് ഒപ്പം സഞ്ചരിക്കുമ്പോൾ ബൈക്കിന്റെ ടയർ പഞ്ചറായാൽ എന്ത് ചെയ്യും?. മലപ്പുറം മങ്ങദിൻ ഗ്രാന്റ് മസ്ജിദ് അസിസ്റ്റൻ്റ് ഇമാം അഷ്ക്കർ സഅദിക്കും, ഭാര്യക്കും തുണയായത് പെയിൻ്റിങ്ങ് തൊഴിലാളിയായ ഗോകുലാണ്. ഗോകുലും, അഷ്ക്കർ സഅദിയും തമ്മിലുള്ള ബന്ധം സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യപെട്ട്കൊണ്ടിരിക്കുകയാണ്. ഗോകുലിനെ മഅദിൻ അക്കാദമി ആദരിച്ചു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 254

  • @vipinm.b7139
    @vipinm.b7139 Před 4 dny +244

    മതം നോക്കാതെ എല്ലാവരും ഒന്നായി ജീവിച്ചാൽ bjp യുടെ കാര്യം കട്ടപ്പൊക. വിദ്വേഷം വെടിയുക. സ്നേഹം പകർത്തുക

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc Před 4 dny +13

      യെസ്സ് നമ്മൾ വിചാരിച്ചാൽ ഒരു വർഗീയ ശക്തികും ഒന്നും ചെയ്യാൻ കഴിയില്ല നമ്മൾ ഓന്ന് ❤️❤️❤️❤️💪💪💪💪💪💪

    • @Aadhithyan148
      @Aadhithyan148 Před 4 dny +10

      Vargeeyatha Undenkil Oru Vikasanavum Varilla 😢😢

    • @mohammadbasheer2384
      @mohammadbasheer2384 Před 4 dny +4

      ബിജെപി അല്ലാത്തവർ യോജിച്ചു നിൽക്കുക എന്ന് വാക്കുകൾ കൊണ്ട് പറഞ്ഞു വിട്ടാൽ പോര ഈ കാലത്ത് അതിന് വേണ്ടി എല്ലാ നേതാക്കളും ഒരു കൂട്ടായ്മ ഉണ്ടാക്കുക വരും തലമുറ വിഷമിക്കാതിരിക്കട്ടെ

    • @lightningwave5238
      @lightningwave5238 Před 2 dny

      രാജ്യത്ത് ഞമ്മ ഭൂരി പച്ചമായാൽ മതരാഷ്ട്രം.

    • @Aadhithyan148
      @Aadhithyan148 Před 2 dny

      @@lightningwave5238 jai sheeran 😆

  • @sameer31
    @sameer31 Před 4 dny +116

    ഗോകുലിന്റ അമ്മയ്ക്കും അച്ഛനും ആദരവ് അർഹിക്കുന്നു ❤

  • @bhasheermohammed1863
    @bhasheermohammed1863 Před 4 dny +132

    നമ്മുടെ കൊച്ചു കേരളത്തിൽ ഇങ്ങനെ ഉള്ള ആളുകൾ ഇപ്പോളും ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.... അതും ഒരു ചെറുപ്പക്കാരൻ..... ഇങ്ങനെ ഉള്ള ആളുകൾ ചിലയിടത്തു ഉള്ളത് കൊണ്ട് ആണ് നമ്മുടെ കൊച്ചു കേരളത്തിൽ വർഗീയ വിഷം വേര് പിടിക്കാത്തത്.... ബിഗ് സല്യൂട്ട്....

    • @abdulgafoor2210
      @abdulgafoor2210 Před 2 dny +2

      നമ്മുടെ കൊച്ചു കേരളത്തിൽ ഇങ്ങനെ യുള്ള ആളുകൾ തന്നെയാണ് കൂടുതലും

  • @nazeemnaaz3582
    @nazeemnaaz3582 Před 4 dny +65

    ഈ പോസ്റ്റ്‌ വായിച്ചപ്പോൾ വല്ലാത്ത സന്തോഷം
    ഞങ്ങളുടെ നാട്ടുകാരൻ ഗോകുൽ

  • @sharafudheensulthan9011
    @sharafudheensulthan9011 Před 4 dny +67

    രേഖപെടുത്ത പെടാത്ത ഹൃദയ സ്പർശിയായ ഇത്തരം മനുഷ്യത്ത പരമായ ദാരാളം അനുഭവങ്ങളും സംഭവങ്ങളും കേരളത്തിന്റെ മുക്കുമൂലകളിൽ മാത്രമല്ല ഭാരതത്തിന്റെ പലഭാഗങ്ങളിലും ഗോഗുൽ പറഞ്ഞ പോലെ സർവ്വ സാദാരണമായി നടക്കുന്നുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാനും സഹിഷ്ണുതയോടെ ഇടപഴകാനും ജീർണിച്ചുപോയ മനുഷ്യബന്ധങ്ങളെ ജീവസുറ്റതാക്കാനും ഇത്തരം കൂട്ടായ്‌മകൾക്ക് ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @user-he9de4un2y
    @user-he9de4un2y Před 4 dny +63

    മാഷാ അള്ളാ ഇതുതന്നെയാണ് മനുഷ്യന്മാർ മാതൃകയാക്കേണ്ടത് അല്ലാതെ വർഗീയതയല്ല ഇതുപോലെ പ്രവർത്തിച്ചതു കൊണ്ടാണ് നമ്മുടെ ഇന്ത്യ ഇന്ന് ബ്രിട്ടീഷുകാരിൽ നിന്ന് മോചിതായത്

  • @babarnss
    @babarnss Před 4 dny +12

    ഇതൊക്കെ വാർത്തയാക്കേണ്ടി വരുന്ന നമ്മുടെ ഒരു ഗതികേട്..മനുഷ്യൻ മനുഷ്യനെ സഹായിച്ചു. അതു അങ്ങനെ തന്നെ യല്ലേ വേണ്ടേ

    • @user-pt4dz8ry4n
      @user-pt4dz8ry4n Před 4 dny +3

      കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാനുള്ളത് എങ്ങനെയെങ്കിലും കലക്കണം, അപ്പോൾ ഇതുപോലുള്ള വാർത്തകൾക്ക് പ്രാധാന്യം ഉണ്ട്

  • @shanos7576
    @shanos7576 Před 4 dny +15

    പ്രിയ ഗോകുൽ ദൈവം താങ്കളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ...

  • @emrkdybh
    @emrkdybh Před 4 dny +25

    മതം തലയ്ക്കു പിടിച്ചവർക്ക് ദഹിക്കില്ല മറിച്ച് മതം ഹൃദയത്തിൽ കയറിയവർക്ക് ഇത് എപ്പോഴോ ദഹിച്ചു❤❤

  • @kalandershah8176
    @kalandershah8176 Před 4 dny +32

    ഹൃദ്യം.....❤ എന്റെ കേരളത്തിന്ന് വീണ്ടും മാനവീകത സ്പർശം കൊണ്ട് പൊൻതൂവൽ ചേർത്ത ഗോകുൽ ന്ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു....
    Proud മലയാളി... എന്റെ കേരളം ❤🌴🇮🇳👍
    മഅദിൻ ❤

  • @hafsasharfu9062
    @hafsasharfu9062 Před 4 dny +9

    നമ്മുടെ കേരളം അല്ലേ
    ഈ സ്നേഹം എന്നും നില നിർത്തട്ടെ

  • @mymoonathc.a148
    @mymoonathc.a148 Před 4 dny +7

    അൽഹംദുലില്ല ! ഉസ്താദ് ആ സഹായം ചെയ്ത മോനെ മറക്കാതെ ആദരിച്ചത് വളരെ നന്നായി ഇത് എല്ലാവർക്കും ഒരു മാതൃക ആകട്ടെ ആമീൻ. യാ റബ്ബൽ ആലമീൻ ! ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി!

  • @najmanisar1483
    @najmanisar1483 Před 4 dny +26

    വർഗീയവാദികൾ ഇത് കണ്ടു പഠിക്കട്ടെ സ്നേഹമാണ് അങ്ങോട്ടുള്ള ജീവിതത്തിലേക്കുള്ള വഴികൾ സ്നേഹമുള്ളവന് ആയുസ്സ് കൂടും കാരണം അവന്റെ മനസ്സിനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്

  • @ashrafabdulla3337
    @ashrafabdulla3337 Před 3 dny +3

    ഇതൊക്കെ വാർത്തയാവുന്ന. ഈ കാലത്തെയോർത്ത് ആശങ്കപ്പെടുന്നു… അതോടൊപ്പം, കേരളത്തിന്റെ പാരമ്പര്യം, കാത്ത ഗോകുലിന് അഭിനന്ദനങ്ങൾ നേരുന്നു❤

  • @sharafudeenunoos6038
    @sharafudeenunoos6038 Před 4 dny +10

    ഗോകുൽ നമ്മുടെ നാടിന്റെ സാഹോദര്യം അതാണ് സർവ്വ അനുഗ്രഹവും സർവ്വ ശക്തൻ നൽകട്ടെ ഉസ്താദിനും കുടുംത്തിനും ഗോകുലിനും കുടുംബത്തിനും സർവ്വ ആശംസകൾ

  • @muhammed136
    @muhammed136 Před 4 dny +10

    മനുഷ്യസ്നേഹവും വിശ്വാസവും നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ പ്രിയപ്പെട്ട കൂട്ടുകാരൻ്റെ പ്രവർത്തി വളരെ അതിഷയപ്പിക്കുന്നതാണ്.❤

  • @ptsalih7842
    @ptsalih7842 Před 4 dny +41

    The Real Kerala Story 😍

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 4 dny +6

    ഇതൊന്നും വലിയസംഭവം അല്ല..
    നമ്മുടെ നാട്ടിലൊക്കെ ഇത് എനിക്ക് ഒരുപാട് സഹായം കിട്ടിയിട്ടുണ്ട്,, മഴ വരുമ്പോൾ ബൈക്കിൽ ഞാനും വൈഫും പോകുന്ന സമയം ബൈക്ക് നിർത്തി ഒരു ഹിന്ദുവിന്റെ വീട്ടിൽ ഒരു മണിക്കൂർ താങ്ങിയിട്ടുണ്ട്...

  • @ashrafc435
    @ashrafc435 Před dnem +1

    അങ്ങേയറ്റം ഹൃദയവിശാലതയുള്ളവർക്കേ ഇത് പോലുള്ള സൽപ്രവൃത്തി ചെയ്യാൻ സാധിക്കൂ. ഗോകുലിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ദൈവം നൽകി അനുഗ്രഹിക്കട്ടെ . അഭിനന്ദനങ്ങൾ💐💐💐💐

  • @savad3136
    @savad3136 Před dnem +2

    ഗോഗുൽ എല്ലാ ജനങ്ങൾക്കും മാതൃകയാകട്ടെ

  • @factfinder6945
    @factfinder6945 Před 4 dny +6

    ഗോകുൽ മനുഷ്യൻ്റെ ഹൃദയം അടിച്ചു കൊണ്ട് പോയി ❤❤❤❤

  • @makboolkp9727
    @makboolkp9727 Před 4 dny +8

    ഇവരെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഈ ഭൂമിതന്നെ നില നില്കുന്നത് 🙏

  • @razivot9116
    @razivot9116 Před dnem +1

    മനസ്സും കണ്ണും നിറച്ച സ്നേഹം... ഗോഗുൽ ബിഗ് സല്യൂട്ട്

  • @MohammedKK-wg4lt
    @MohammedKK-wg4lt Před 2 hodinami

    ഇതൊക്കെ ഒരു അത്ഭുത വാർത്ത ആക്കേണ്ടി വന്ന കേരള ജനതയെ ഓർത്ത് ദുഃഖിക്കുന്നു

  • @__reisender_21
    @__reisender_21 Před 4 dny +3

    ഇതിനെ പ്രോത്സാഹനം ചെയുന്ന mad'din അക്കാദമി ക്ക് എല്ലാ വിധ സന്തോഷങ്ങളും ❤❤❤❤
    ഗോകുലിനും എല്ലാ സന്തോഷങ്ങളും

  • @user-manusadi
    @user-manusadi Před 4 dny +9

    ഇന്നലെ ഞാൻ ഈ വാർത്ത വായിച്ചു ഫേസ്ബുക്കിൽ മനുഷ്യത്വം നിലനിൽക്കട്ടെ

  • @rahoofp4573
    @rahoofp4573 Před 12 hodinami

    🥰🥰🥰🥰ഗോകുൽ സാർ 🥰🥰രോമാഞ്ചമാണ് കേരളം യാ അല്ലാഹ് മലയാളി സമൂഹത്തെ നീ ബർകത് ചെയ്യണേ ആമീൻ

  • @user-tq2ch8fj7f
    @user-tq2ch8fj7f Před 4 dny +1

    2014ന് ശേഷമാണ് ഇതൊക്കെ വാർത്തയാക്കേണ്ട ഗതികേട് നമുക്കുണ്ടായത് (അഭിനന്ദനങ്ങൾ 🌹🌹പ്രിയ ഗോകുൽ ❤️❤️❤️)

  • @user-of2ty3zn8e
    @user-of2ty3zn8e Před 4 dny +6

    Same experience we had with family, while travelling in Malappuram district (myself from Malappuram) ...Tyre got punctured and a group of youngsters helped us immensely and even for the petrol they used for helping us or other expenses, when I tried to give them money, they were telling to help someone in need when you see such cases and that's only needed. So much love to these people who are so selfless ❤❤❤

  • @mymemories8619
    @mymemories8619 Před 4 dny +11

    ഇതൊക്കെ എനിക്ക് സാധാരണ സംഭവങ്ങളാണ് പാലക്കാട് ജില്ലയിൽ

  • @voiceofstraight3261
    @voiceofstraight3261 Před 4 dny +9

    എന്റെ കേരളം എത്ര സുന്ദരം

  • @salamamani4197
    @salamamani4197 Před 4 dny +1

    ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ആനന്തം. കേരളി യർക്കു അഭിമാനിക്കാൻ ഇതിലേറെ എന്ത് വേണം. 🥰

  • @Vish-101
    @Vish-101 Před 4 dny +13

    വർത്തമാന ഇന്ത്യയിൽ കുളിർ ഉള്ള ഒരു വാർത്തയാണ് ഇത്

  • @user-df4be4uz2r
    @user-df4be4uz2r Před 4 dny +1

    വളരെ നല്ല മാതൃക

  • @indian9178
    @indian9178 Před 4 dny +7

    ഈ സമയത്തെ മതവെറിയന്മാരുടെ കാലാവസ്ഥയിൽ ഒരു പൊൻ തൂവൽ സമ്മാനം അർഹിക്കുന്ന സ്വഭാവം. സഹോദരനും കുടുംബത്തിനും ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @mk.rasakhmkr6104
    @mk.rasakhmkr6104 Před 4 dny +1

    ഇതാണ് മനുഷ്യൻ, മനുഷ്യ സ്നേഹം. വർഗീയത പറഞ്ഞും, പരത്തിയും തമ്മിലടിക്കുന്നവർ മനസിലാക്കുക, ചിലർ അവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി പരത്തുന്ന വർഗീയ വിഷം നാം പറിച്ചു കളയേണ്ട കാലം അതിക്രമിച്ചു സുഹൃത്തുക്കളെ. നാം മനുഷ്യർ ആയി ജീവിക്കുക 🎉

  • @hameedabdulu359
    @hameedabdulu359 Před 4 dny +2

    മുമ്പും ഇതൊക്കൊ ഉണ്ടായിരുന്നു പക്ഷേ ഇപ്പോ ആളുകളെ അറിയിക്കേണ്ടി വരുന്ന അവസ്ഥയിലെത്തി

  • @rumshi777rahim7
    @rumshi777rahim7 Před 4 dny +2

    Gokul Bro Superb❤
    Familykum Thangalkum elaa Aishwaryvum undavvatte🤲

  • @finaltouchfamilystudio8055

    ellavarkkum nanmakal undakatte

  • @ashraf3638
    @ashraf3638 Před 4 dny +1

    അദ്ദേഹത്തിനും കുടുമ്പത്തിനും കഴിയുന്ന എല്ലാവരും പെരുന്നാൾ കിറ്റുംമറ്റുംനൽകി സന്തോഷിപ്പിക്കമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നൂ എന്റേ സാമ്പത്തിക സാചര്യങ്ങൾ ഇപ്പോ വളരേ ബുദ്ധിമുട്ടിലാണ് എനിക്കും അദ്ദേഹത്തിനെന്തെങ്കിലും കൊണ്ടു കൊടുക്കണമെന്നുണ്ടായിരുന്നൂ പക്ഷേ ഇങ്ങിനേയുളെളാരവസ്ഥയിലാണ് ഞാനിപ്പോ

  • @AneesaomAni
    @AneesaomAni Před 4 dny +5

    Masha allah❤

  • @anasanasvarkala7562
    @anasanasvarkala7562 Před 2 dny

    ഇ സംഭവം അത്ര ചെറുപ്പിച്ച് ' കാണിക്കാൻ ഒന്നും തന്നെ ഇല്ല പക്ഷേ അയാളുടെ മനസ്സിൻ്റെ വലുപ്പം അയാളുടെ വാക്കുകളിൽ 'പ്രതിഭലിക്കുന്നു മതം നോക്കാതെ മനുഷ്യനെ മാത്രം നോക്കിയുള്ള പരസ്പര സഹായങ്ങളും സഹകരണങ്ങളും അത് നമ്മുടെ നാട്ടിൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന അത്രയും ഇന്നില്ല അത് കൊണ്ടാണ് ഇന്നംഭവം ഇന്ന് 'ഇങ്ങനെ എടുത്ത് പറയേണ്ടി വരുന്നത❤❤❤

  • @nishadm910
    @nishadm910 Před 7 hodinami

    ഗോകുലിനു എന്റെ വകയും 1000 ആശംസകൾ നേരുന്നു 👍🏻

  • @anwarsadath1705
    @anwarsadath1705 Před 4 dny +9

    മനുഷ്യൻ 💙

  • @Lifestories-kp6hc
    @Lifestories-kp6hc Před dnem

    ഞാനും ഒരു ഓമശ്ശേരി കാരൻ ആണ് ഇതൊക്കെ ഞങ്ങളെ നാട്ടിൽ നടക്കുന്ന കാര്യം തന്നെ ആണ് ഉസ്താദിന് പരിചയം ഇല്ലാത്തത് കൊണ്ടാണ് ഓമശ്ശേരിയെ ഇങ്ങനെ പരിചയപെടുത്തി മോശം ആകേണ്ട ഒരാളെ സഹായി കുന്നത് അവരുടെ മതം നോക്കി അല്ല ഞങൾ ഓമശ്ശേരി ക്കാർ ❤❤❤

  • @pvpv5293
    @pvpv5293 Před 14 hodinami

    മലബാറിൻ്റെ മാഹാത്മ്യം ഗോകുൽ എന്ന നൻമ മരം

  • @razimisbu58
    @razimisbu58 Před 4 dny +1

    ഗോകുലിന് അഭിനന്ദനങ്ങൾ❤❤❤❤❤

  • @achusmon4680
    @achusmon4680 Před 4 dny +2

    ഗുഡ്

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 4 dny

    പ്രിയ ഗോകുൽ താങ്കൾ യഥാർഥ ഭാരതീയൻ.താങ്കൾക്കും കുടുംബത്തിനും എന്നും തുണയാകട്ടെ.പ്രാർത്ഥനയോടെ...❤❤❤❤❤❤❤

  • @achukp7187
    @achukp7187 Před 4 dny +3

    സുഹൃത്തേ, മലയാളികളുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാൻ ഇതിപ്പോ ഉത്തരേന്ത്യ പോലെ ആയല്ലോ, കലികാലം എന്നല്ലാതെ എന്തു പറയാൻ, ഇതെല്ലാം വാർത്ത ആക്കേണ്ടത് ഉണ്ടോ? ഇതെല്ലാം ഒരു സാധാരണ സംഭവമാണ് നമ്മുടെ നാട്ടിൽ, അതാണ് നമ്മുടെ സംസ്കാരവും, എങ്ങനെയാണ് ഒരു മലയാളിക്ക് പരസ്പരം ഇഴകി ചേരാതെ ജീവിക്കാൻ കഴിയുക? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 Před 4 dny

      Sathyathil ithu news aakilenda gathikedu vannupoyathil aanu sangadam

    • @channelinternational7365
      @channelinternational7365 Před 4 dny

      ആ സംസ്കാരം തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണിത്
      വിദ്വേഷ മനസുമായി വരുന്നവർക്ക് ഇവിടെ സ്ഥാനമില്ല എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ളതാവും ആദരിക്കൽ

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 Před 4 dny

      Nattil ithokke sadarana sambhavamanalo aarengilum evdemtiluokke vargeeyatha kanikkunnundavum athu chelapo oru team koode ullapozhayirikkum allengil ellarum pachayaya manushyanmaaranu ❤

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 Před 17 hodinami

    GREAT JOB YOU ...GOD BLESS YOU 🎉🎉🎉

  • @niamurshid2638
    @niamurshid2638 Před 17 hodinami

    വിശോസിക്കുകയും സൽകർമങ്ങൾ ചെയ്യുന്നവർക്ക് സ്വർഗം ഉണ്ട് എന്ന് ഖുർആൻ പറയുന്നുണ്ട് എല്ലാം വേദങ്ങളും നല്ലത് തന്നെ പറയുന്നു മുസ്ലിം പണ്ഡിതൻ മാർ പലതും വളച്ചൊടിക്കും ഗോകുൽ 👍👍👍👍

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 4 dny

    Masha Allah

  • @ramshadpalakkad2972
    @ramshadpalakkad2972 Před 4 dny +1

    masha alla❤❤

  • @hashermohammed
    @hashermohammed Před 4 dny +1

    All these common practices nowadays are discussed as special things

  • @Aysha-ko5ii
    @Aysha-ko5ii Před 4 dny +2

    ❤mashah allah

  • @abdhurahoof5885
    @abdhurahoof5885 Před 4 dny

    "Rivers do not drink their own water; trees do not eat their own fruit; the sun does not shine on itself; and flowers do not spread their fragrance for themselves. Living for others is the rule of nature. We are all born to help each other. No matter how difficult it is... Life is good when you are happy; but it is much better when others are happy because of you. That's the great life!"
    Gogul done this carefully ❤

  • @user-jt8xe7zf3l
    @user-jt8xe7zf3l Před dnem

    Masha allah

  • @jbvlogs193
    @jbvlogs193 Před dnem

    Great personality ❤

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Před 4 dny +4

    അൽ ഹംദുലിലാ 🤲

  • @ShamuParakkani
    @ShamuParakkani Před 4 dny

    ❤ കണ്ണ് നിറഞ്ഞു

  • @Alora645
    @Alora645 Před 4 dny

    🙏

  • @kuttiamu.allahuakbarkm884

    Gogul. Congratulations. Big saloot.

  • @mubasheerakm4330
    @mubasheerakm4330 Před 4 dny

    Masha Allah 🕋🕋🕋❤❤❤

  • @muhammedrabeeh2754
    @muhammedrabeeh2754 Před 4 dny +1

  • @hdjdhj3172
    @hdjdhj3172 Před 4 dny +4

    Gogule muthe love you❤❤❤❤

  • @BeevisaiduBeevisaidu
    @BeevisaiduBeevisaidu Před hodinou

    Allah a familyk nanma nalkaney ameen

  • @Inspector_Balram.
    @Inspector_Balram. Před dnem

    കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😢

  • @nishar4624
    @nishar4624 Před dnem

    Being human is amazing....

  • @iz_______________m1439

    👏

  • @swalihandona9155
    @swalihandona9155 Před 4 dny +1

    ❤❤❤

  • @shuhaib7516
    @shuhaib7516 Před dnem

    👌👌👌

  • @ashrafek9228
    @ashrafek9228 Před 16 hodinami

    👍

  • @MuhammadMuhammad215-el7kr

    അൽഹംദുലില്ലാഹ് 🌷🌷🌷👍🏻👍🏻👍🏻👍🏻gooood മെസ്സേജ് 👍🏻👍🏻👍🏻👍🏻🌷🌷🌷🌷🌷

  • @jamsheerthayyil8083
    @jamsheerthayyil8083 Před 4 dny

    Alhamdulillah ❤

  • @akbarkk3900
    @akbarkk3900 Před 2 dny

    നമ്മളൊക്കെ പണ്ട് ഇങ്ങനെ തന്നെ ആയിരുന്നു. രാഷ്ട്രീയക്കാർ എന്നാണോ മത കാര്യം നോക്കി തുടങ്ങിയത് അന്ന് തുടങ്ങി മതങ്ങൾ തമ്മിലുള്ള അകൽച്ച.ഇതൊക്കെ വാർത്തയാക്കേണ്ടി വരുന്ന കാലഘട്ടം ആയിപ്പോയതിൽ ആണ് സങ്കടം. എന്തായാലും ഗോകുലിനെ പോലെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ.

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před 4 dny

    Big salute bro parayan vakugalilla

  • @yousufmvmv4658
    @yousufmvmv4658 Před dnem

    Alhamdulilla masha Allah

  • @jasriya4194
    @jasriya4194 Před 5 hodinami

    🙏🙏🙏

  • @kaleelkayyar6399
    @kaleelkayyar6399 Před 4 dny

    Chetta ningala hero

  • @muhammedjashidkp5159
    @muhammedjashidkp5159 Před 4 dny +3

    The real Kerala story

  • @Bindu.omassery
    @Bindu.omassery Před 4 dny

    ❤❤

  • @FathimathThahira-vg1id

    അൽ ഹംദുലില്ലാഹ് ❤

  • @user-om7cb7qg6h
    @user-om7cb7qg6h Před 4 dny

    നന്മകൾ നേരുന്നു 😍

  • @ivanafih6329
    @ivanafih6329 Před 4 dny

    😍

  • @athif9125
    @athif9125 Před 4 dny

    ❤❤👍

  • @pro31352
    @pro31352 Před 4 dny

    🎉❤

  • @mallutalks1
    @mallutalks1 Před 4 dny

    ഗോകുൽ നീ മാതൃക ആണ് ലോകത്തിന്

  • @user-tn8kj1rs6e
    @user-tn8kj1rs6e Před 4 dny

    Nan Malappuram ane enikum iganne sabavicherunnu ivede iganneyaa atha nagade Malappuram ❤❤❤🎉

  • @abcdchchkk6651
    @abcdchchkk6651 Před 3 dny

    സഹോദരന് ബിഗ് lസലൂട്ട്🥰🥰🥰♥️♥️💚💚😘😘😘 ഇത് പോലെ ഉള്ള സഹോദരൻ മാർ ഉള്ള കാലം വരെ ഇന്ത്യയിൽ സങ്കികളുടെയും കൃസങ്കി കളുടെയും ഒരു വർഗീയ വിഷ വിത്തും ഇന്ത്യയിൽ നടക്കില്ല

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před 7 hodinami +1

    Big❤ salute🇮🇳 gogul❤❤❤

  • @shajifshaji1056
    @shajifshaji1056 Před 13 hodinami

    Ethaanu nammude keralam maasha Allaah

  • @ramshianshadramshianshad3487

    കഥ കേട്ടപ്പോൾ കാണാൻ ആഗ്രഹിച്ചിരുന്നു..

  • @ramshadkadoor10
    @ramshadkadoor10 Před 11 hodinami

    👍👍👍👍

  • @fahadcraftart2431
    @fahadcraftart2431 Před 4 dny

    ഗോകുൽ ❤🥰🌹🌹🌹👍🏻

  • @aseemasaleem598
    @aseemasaleem598 Před dnem

    Gogul❤️‍🔥 you are great bro💯

  • @kareemkattoor9846
    @kareemkattoor9846 Před 4 dny

    👍👍👍🌹🌹🌹

  • @NoorNoor-tk3ek
    @NoorNoor-tk3ek Před 4 dny +1

    One of Kerala story out of 1000 real Kerala story. It’s as usual of Keralites.

  • @rasheedmv1594
    @rasheedmv1594 Před 4 dny

    ❤❤❤❤❤

  • @wtsp_viral
    @wtsp_viral Před 4 dny

    ❤🎉