പൂർവ്വജന്മത്തിലെ ചില കാര്യങ്ങൾ അറിയാൻ ശ്രമിക്കാം🔮🧿

Sdílet
Vložit
  • čas přidán 12. 09. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #manifest #newmoon #nextaction #manifestation #pickacard #lawofattraction

Komentáře • 90

  • @sinmacreations2129
    @sinmacreations2129 Před 3 měsíci +2

    ഈ ജന്മത്തിലും എന്റെ അച്ഛൻ കൂടെ ഇല്ലാരുന്നു.. അവസാനം ആ സ്നേഹം കിട്ടി തുടങ്ങിയപ്പോൾ എന്നെ വിട്ട് പോയി.... എനിക്ക് വെള്ളം വലിയ ഭയമാണ്... കടൽ, കായൽ.. Etc, വെള്ളം ഉള്ള ഒരു സ്ഥലത്തും ഞാൻ പോകാറില്ല... അത്രയ്ക്കും ഭയമാണ്...🙏🙏റീഡിങ് 💯

  • @rajilakshmipv
    @rajilakshmipv Před 3 měsíci +2

    കവിതാ ഈ റീഡിംഗ് സത്യം ആണ് ഞാൻ ഒറ്റപ്പെടുന്നു എന്ന വിഷമം എൻ്റെ മനസ്സിനെ വല്ലാതെ വേദനിക്കുന്നു ഇപ്പോഴും അങ്ങിനെ തന്നെ എനിക്ക് ആരോടും അടുക്കാൻ ഇഷ്ടമല്ല എകാന്തതയാണ് ഇഷ്ടം പുറത്ത് ഇറങ്ങാൻ ഇഷ്ടമല്ല സിനിമ അമ്പലം ആരു വിളിച്ചാലും ഭർത്താവ് മക്കൾ പോകാറില്ല എൻ്റെ ഭർത്താവിന് മാപ്പ് കൊടുക്കാൻ പറ്റുന്നില്ല കാരണം Third party യെ വിടുന്നില്ല ഞാൻ എന്തു ചെയ്യും കവിത തന്നെ പറയൂ🙏🙏🙏

  • @an.an.th_
    @an.an.th_ Před 3 měsíci +2

    ❤Thank you.. Universe...❤ഒത്തിരി നാളായി തേടി നടന്ന ചോദ്യത്തിനുള്ള ഉത്തരം കാണിച്ചു തന്നതിന്.... നന്ദി ❤

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk Před 3 měsíci +2

    സത്യം എന്റെ ഹസ് ന് ഒരു ദുർ മ്മരണം ആണ് സംഭവിച്ചത്....മുങ്ങി മരണം... പോയെന്ന് വിശ്വസിക്കാൻ സാധിക്കാതെ..... ....ഫിറ്റ്സ് വന്നതാണ്..അദ്ദേഹത്തിന്..

  • @rajilakshmipv
    @rajilakshmipv Před 3 měsíci +1

    ഒരു കാര്യം പറയുവാൻ വിട്ടുപോയി എനിക്ക് ആർമിയിൽ ജോലി ചെയ്യുന്ന ആളെ വിവാഹം കഴിക്കാൻ ആയിരുന്നു ഇഷ്ടം പക്ഷെ ദൈവം വിധി മാറ്റിമറിച്ചു🙏🙏💕

  • @paradiseagrolink73
    @paradiseagrolink73 Před 3 měsíci

    കടലും മറ്റും എനിക്ക് ഇഷ്ടമാണ്. പക്ഷെ മാം പറഞ്ഞ പോലെ കടലിൽ ഇറങ്ങുവാൻ പേടിയാണ്. ട്രാവെല്ലിങ് ഇഷ്ടമാണ്. പക്ഷെ flight യാത്രയും ship യാത്രയും പേടിയാണ്. ഇനി വരുന്ന റിലേഷൻഷിപ്പ് എന്നെ വിട്ട് പോകാതിരുന്നാൽ മതി എന്നുള്ള പ്രാർത്ഥന മാത്രമേ ഉളൂ ❤️🙏❤️

  • @induvijukumar713
    @induvijukumar713 Před 3 měsíci +1

    Thank you Universe 🙏
    Thank you Angels 🙏
    Thank you Divine 🙏
    Thank you Kavitha 🙏🙏

  • @sabnasarts2781
    @sabnasarts2781 Před 3 měsíci +1

    Correct maam... വെള്ളം ഒരുപാട് പേടിയാ.. കുളം കണ്ടാലും മുതല ഉണ്ടെന്ന പേടിയാ...😢😅.. കഴിഞ്ഞ ജന്മം വെള്ളത്തിൽ വീണപ്പോ മുതല കടിച്ചാണ് മരിച്ചതെന്ന് തോന്നുന്നു.. 😢😢😢😅

  • @Rahiyanamoidu
    @Rahiyanamoidu Před 3 měsíci

    Pile 21000%സത്യം 😭കഴിഞ്ഞ ജന്മം പോലെ ഈ ജന്മവും സ്നേഹം നടിച് പറ്റിക്ക പെട്ടത് കൊണ്ടാവാം ആരുടെ സ്നേഹ വും ആരെയും വിശ്വാസം ഇല്ല 😭.. പറ്റിയിച്ച വർക്ക് മാപ്പ് കൊടുക്കാനും പറ്റുന്നില്ല.. എപ്പോഴും ഒറ്റ പെടൽ മാത്രം ഉള്ളു.. ആരെയോ എവിടെ യോ നഷ്ട്ട പെട്ടത് പോലെ തോന്നാറുണ്ട് 😭അയാൾ എന്റെ സ്വപ്നങ്ങളിൽ മാത്രം എന്റെ അരികിൽ വന്ന് എന്നോട് സംസാരിക്കാനുണ്ട്.. എത്രയോ വർഷം മുൻപ് തന്നെ ഞാൻ ആ ആളിനെ സ്വപ്നം കണ്ടിട്ടുണ്ട്.. ഈ reeding കേട്ടപ്പോ എല്ലാം കൂട്ടീ വായിച്ച പോലെ ഒരു തോന്നൽ

  • @paradiseagrolink73
    @paradiseagrolink73 Před 3 měsíci

    ഈ ജന്മത്തിലും അച്ഛൻ എന്നെ വിട്ടു പോയി. എന്റെ മൂന്നാമത്തെ വയസ്സിൽ അച്ഛൻ attack വന്ന് മരണപ്പെട്ടു. ഇപ്പോഴും മാം എനിക്ക് ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാനും, അടുക്കാനും പേടിയാവുന്നു. ആരെ സ്നേഹിച്ചാലും, അടുത്താലും അവർ എല്ലാം എന്നെ വിട്ടു പോയി ❤️

  • @salinivijayan6419
    @salinivijayan6419 Před 3 měsíci +4

    മാഡം ഞാൻ ഈ റീഡിങ് കേട്ടപ്പോ ഒരുപാട് ഇമോഷൻ ആയി ഒരുപാട് കരഞ്ഞു. ഇപ്പൊ ഞാൻ Twin flame journeyil കൂടി ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ആ വ്യക്തി യെ സ്വപ്നങ്ങളിലും. മനസിലും പലപ്പോഴുംകണ്ടിട്ടുള്ളത് പോലീസ് യൂണിഫോം മിലാണ്. പക്ഷേ അദ്ദേഹം ഒരു പ്രൈവറ്റ് കമ്പനി യിൽ ആണ് വർക്ക്‌ ചെയ്യുന്നത്

  • @rekhaarun
    @rekhaarun Před 3 měsíci

    Correct reading Ms. കവിത mam ❤️ Thank you universe ❤️❤️❤️

  • @Anamika-l2v
    @Anamika-l2v Před 3 měsíci +1

    ഗുഡ് മോർണിംഗ് ഡിയർ ❤️❤️😊thankyou യൂണിവേഴ്സ്

  • @praveenamanu8693
    @praveenamanu8693 Před 3 měsíci +1

    Past life pole thanne 4rth age il vechh thanne achhan poyi ...ipol paralokathu irunn enne nokkunnundavum 💖🙏😔⚘️

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 3 měsíci

    Thank you universe 🙏 thank God 🙏 thank divine 🙏 correct reading 2pile resonate 🙏

  • @sajithapr6644
    @sajithapr6644 Před 3 měsíci

    ഞാൻ എന്നോട് ചോദിച്ച ചോദ്യം അതിനുള്ള ഉത്തരം കാണിച്ചു തന്ന maminu നന്ദി 🙏❤️😊

  • @user-bq6uv9wh6g
    @user-bq6uv9wh6g Před 3 měsíci

    Thank you universe Thank you God Thank you mam 🙏🙏🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 3 měsíci

    ശരിയാണ് ഇതിൽ പറഞ്ഞ പോലെ ഒരു പേടി എനിക്ക് ഉണ്ട് സത്യം ❤🙏 നന്ദി univers ❤ നന്ദി madam 🙏

  • @divyamohanlal9147
    @divyamohanlal9147 Před 3 měsíci +1

    Now iam going through twinflame journey

  • @greeshmakv2153
    @greeshmakv2153 Před 3 měsíci

    Yes Ma'am. Always alone. Father died. Divorced. Single Parent.

  • @padmac3827
    @padmac3827 Před 3 měsíci

    കറക്റ്റ് റീഡിങ് 100% താങ്ക് യു യൂണിവേഴ്‌സ് 🙏❤🙏❤🙏❤

  • @lakshmiaida5781
    @lakshmiaida5781 Před 3 měsíci

    Correct reading ❤ thank u universe

  • @RJP-mu2ld
    @RJP-mu2ld Před 3 měsíci

    ❤ Oru kudu kudukka chiri❤Thank you my universe❤Thank you my R.k.angels❤Maa❤ Thank you mam❤

  • @RJP-mu2ld
    @RJP-mu2ld Před 3 měsíci

    ❤ Innu first and last cheru punching. Mam kollam tto new video ayi eppol varum chirikelkkana.🎉

  • @RahulRahul-ne4lj
    @RahulRahul-ne4lj Před 3 měsíci

    1 Thank You Divine🙏💕Thank You Angel🙏💕Thank You Universe 🙏💕🙏🙏🙏😍💖🧚😇
    💓💓💓

  • @Krishnakripa111
    @Krishnakripa111 Před 3 měsíci

    2 pile 💯correct, എന്റെ hus കൊവിഡിൽ മരിച്ചു പോയി. ഞാൻ എപ്പോഴും ദൈവത്തോട് ചോദിക്കുന്ന ചോദ്യം ആണ് കവിത ചേച്ചി പറഞ്ഞത്.😢

  • @tshyna5120
    @tshyna5120 Před 3 měsíci

    Correct reading mam 🙏
    Ente hus maranapettu 😢..second pile aa choose cheythath..commitment pedi aanu..

  • @nekonprogamer
    @nekonprogamer Před 3 měsíci

    സത്യം ഞാൻ pile 1 ആണ് select ചെയ്തത്

  • @shynisumeshshyni5640
    @shynisumeshshyni5640 Před 3 měsíci

    പറഞ്ഞത് വളരെ ശരിയാണ്...❤

  • @aswathyanand4090
    @aswathyanand4090 Před 3 měsíci

    Thanku mam♥️ഞാൻ ആഗ്രഹിച്ച വീഡിയോ.

  • @Angels-niv
    @Angels-niv Před 3 měsíci

    Thank you universe 🙏

  • @snekha6747
    @snekha6747 Před 3 měsíci

    Thanks for the information 🙏

  • @chandrikacc5595
    @chandrikacc5595 Před 3 měsíci

    Thank you univears thank you god

  • @sandyas399
    @sandyas399 Před 3 měsíci

    Thanks.kazhinja janmam athu enganeyanennariyillallo.ippozhulla jeevitham santhoshamayitu jeevikuka.ipozhulla jeevithathil kure karyangal padichukondirikunnu atha nammal ettavum manasilakanullathu

  • @RJP-mu2ld
    @RJP-mu2ld Před 3 měsíci

    ❤Mam past till njanoru Greek vamshajan ayirunnu.❤ Thank you my lord❤

  • @asokankk4246
    @asokankk4246 Před 3 měsíci

    Thank you KRISHNA ❤❤❤
    I Love You KRISHNA ❤❤❤
    Thank you Mam ❤❤❤

  • @sreejatkthadathilkunhipura3837

    Congratulations goodidea
    My reading all true ❤❤🎉🎉 thanks univers

  • @sabujoseph1745
    @sabujoseph1745 Před 3 měsíci

    Happy birth day.,... 🕊️ may jesus bess your life journey with prosperity and peace 👋🏻

  • @user-ds9db8fb9p
    @user-ds9db8fb9p Před 3 měsíci

    Thank you universe ❤❤thank you divine ❤❤thank you mam🙏🏼🙏🏼

  • @user-jr6io9iq9q
    @user-jr6io9iq9q Před 3 měsíci

    Correct reading sathyam ellam

  • @rajithaktrajithaambu6645
    @rajithaktrajithaambu6645 Před 3 měsíci

    Correct aanu Ma'am. ..

  • @franciskourianfranciskourian

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @padmajap1095
    @padmajap1095 Před 3 měsíci

    Future alochich eppozhum pediyum tension num anu

  • @aswathyniya6004
    @aswathyniya6004 Před 3 měsíci

    Pile 1 💯 correct.

  • @sulochana3346
    @sulochana3346 Před 3 měsíci

    പ്രപഞ്ചമേ നന്ദി🌹

  • @rajanivasu7198
    @rajanivasu7198 Před 3 měsíci

    എന്റെ അച്ഛൻ ഒരു പട്ടാളക്കാരൻ ആയിരുന്നു ചെറുപ്പത്തിൽ സ്നേഹം കിട്ടിയില്ലായിരുന്നു 😔

  • @bindusunil3134
    @bindusunil3134 Před 3 měsíci

    Thanks god🙏🙏🙏❤️❤️❤️

  • @Shasha-sx1qb
    @Shasha-sx1qb Před 3 měsíci

    മാം, പറഞ്ഞത് വളരെ കറക്ടാണ്,ഞാൻ ഫസ്റ്റ് ഫയലാണ് സെലക്ട് ചെയ്തത്,എനിക്ക് വെള്ളത്തെ ഭയമാണ്, അച്ഛനെ ബാല്യത്തിലേ നഷ്ടമായി.....

  • @nishadnichu275
    @nishadnichu275 Před 3 měsíci

    Past life connection undo ennu chodhichal അറിയില്ല. ബട്ട്‌ ഇപ്പോൾ പറഞ്ഞ റീഡിങ് 100% കറക്റ്റ് ആണ്

  • @ardra.v.s5735
    @ardra.v.s5735 Před 3 měsíci

    Thankyou 🙏🏻🙏🏻univers 🙏🏻🙏🏻

  • @aswathyniya6004
    @aswathyniya6004 Před 3 měsíci

    Chechi Atlantic story nokitu parayamo

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA Před 3 měsíci

    Thank you universe 💗💗🙏🙏💕💕💗💗🙏💗🙏💗💗💗💗 Thank you God 🙏💕🙏💕🙏💕🙏💕🙏💕❤❤❤❤❤❤

  • @bindhuhunter6341
    @bindhuhunter6341 Před 3 měsíci

    Thank universe 🙏🌹

  • @user-cp4pe5bb8w
    @user-cp4pe5bb8w Před 3 měsíci

    Eipozhueila ❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 3 měsíci

    Maam enikkum sea ishttamanu but vellam orupadu kaanumbol kadal puzha ethokke enikku pedippikkunnapole

  • @padmajap1095
    @padmajap1095 Před 3 měsíci

    Past life l undaya anubavangal karanam enikk ammayod deshyavum veruppum undakkunnu

  • @serialtalks48
    @serialtalks48 Před 3 měsíci

    Fatherinte father shipil aayirunnu job🙏🏻

  • @voiceofsarath6298
    @voiceofsarath6298 Před 3 měsíci

    Personal reading venam

  • @RJP-mu2ld
    @RJP-mu2ld Před 3 měsíci

    ❤Good morning❤

  • @swapna3380
    @swapna3380 Před 3 měsíci

    Sayhyam pile1 epozhum pediya ,

  • @Reshmins_07
    @Reshmins_07 Před 3 měsíci

    Good morning...❤❤❤

  • @amritha984
    @amritha984 Před 3 měsíci

    Ente crush enod on and off chat aan... Pne avan njn dp mattumbol oke avanum mattum... Ath enthayalum enik thonnunath alla....kure pravishyam kond njn notice cheyunatha...so recent ayit manupurvum njn dp matti nokki.... Already enik ariyarunn avanum mattumen athupole avan matti... Ath enth kond ayirikum..??? Plz reply

  • @reshmiammu5034
    @reshmiammu5034 Před 3 měsíci

    Tnq universe

  • @user-zm5kr5rk9h
    @user-zm5kr5rk9h Před 3 měsíci

    മാഡം പറഞ്ഞത് ശരിയാണ്. എന്റെ അച്ഛൻ andamanil ആയിരുന്നു. ഷിപ് ഇൽ ആണ് പോയിരുന്നത്. അദ്ദേഹം എന്നോടൊപ്പം ഇല്ല. എനിക്ക് 2 വയസുള്ളപ്പോൾ മരിച്ചു പോയി.

    • @sabujoseph1745
      @sabujoseph1745 Před 3 měsíci

      സ്വർഗത്തിൽ യേശുവിന്റെ സന്നിധിയിൽ ആ അപ്പൻ നിനക്കായി പ്രാർത്ഥിക്കുന്നു 🕊️

  • @vijishac3081
    @vijishac3081 Před 3 měsíci

    Thank u so much 😮

  • @Nandu2023M
    @Nandu2023M Před 3 měsíci

    Palakkad aano place?

  • @tshyna5120
    @tshyna5120 Před 3 měsíci

    👍💯

  • @user-td2pm3xq5p
    @user-td2pm3xq5p Před 3 měsíci

    HBD

  • @sajithac4347
    @sajithac4347 Před 3 měsíci

    👍👍👍👍

  • @Dubai_mallu_from_calicut
    @Dubai_mallu_from_calicut Před 3 měsíci

    Ee njanmathilum achan njangale thanichakki poyi..he did suicide..😢

  • @anandvasudev1048
    @anandvasudev1048 Před 3 měsíci

    ഇന്നത്തെ റീഡിങ് കടലും കടലാടിയും പോലെ.. 😜😜😜

  • @user-ut2cc5io8z
    @user-ut2cc5io8z Před 3 měsíci

    മാ കൊടുക്കുന്നു

  • @minimini5774
    @minimini5774 Před 3 měsíci

    PLR ൻറ് ഒരു റീഡ് ചെയ്യുമോ

  • @user-ut2cc5io8z
    @user-ut2cc5io8z Před 3 měsíci

    ഡ്രസ്സ് ചെയ്യുന്നു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ😊😊

  • @lekhalekha6504
    @lekhalekha6504 Před 3 měsíci +1

    ജന്മദിനാശംസകൾ mam 🎉🎉🎉🎉🎉💐💐💐♥️

  • @user-cp4pe5bb8w
    @user-cp4pe5bb8w Před 3 měsíci

    Marichupoyi

  • @ConfusedBarbecue-hr8vg
    @ConfusedBarbecue-hr8vg Před 3 měsíci

    ❤❤❤❤😂😂😂😅😅😅❤❤❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 3 měsíci

    Thank you god Thank you universe Thank you maam

  • @sunithab-wn8bi
    @sunithab-wn8bi Před 3 měsíci

    Thank you universe

  • @bindudeepak8389
    @bindudeepak8389 Před 3 měsíci

    Thank u universe ❤

  • @sreekumarpts9038
    @sreekumarpts9038 Před 3 měsíci

    Ente achan ennevittupoi 8 varsham aai

    • @sabujoseph1745
      @sabujoseph1745 Před 3 měsíci

      താങ്കളുടെ അച്ഛനെ Jesus ന്റെ കയ്യിൽ സമർപ്പിച് പ്രാർത്ഥിക്കുന്നു 🕊️

  • @user-cp4pe5bb8w
    @user-cp4pe5bb8w Před 3 měsíci

    Thankyou universe ❤❤❤❤❤❤