പൃഥ്വിരാജ് തകർത്താടിയ ചിത്രം 🔥 | Chakram | Prithviraj | Malayalam Movie Scenes

Sdílet
Vložit
  • čas přidán 30. 01. 2024
  • Chakram (transl. Wheel) is a 2003 Indian Malayalam-language action thriller film written and directed by A. K. Lohithadas, starring Prithviraj Sukumaran, Meera Jasmine, Binoy, Vijeesh, and Chandra Laxman.
    👉Subscribe to watch more movies: bitly.ws/dwUj
    Check out our other channels and subscribe:
    👉Tamil: tiny.cc/iwohuz
    👉Malayalam: tiny.cc/jwohuz
    👉Telugu: tiny.cc/kwohuz
    👉Kannada: tiny.cc/lwohuz
    Join Whats app Group ➜ chat.whatsapp.com/HKEH7UMvMlB...
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
  • Krátké a kreslené filmy

Komentáře • 116

  • @shujahbv4015
    @shujahbv4015 Před 4 měsíci +282

    എന്താ ഡയലോഗ് സൂപ്പർ ശബ്ദവും 22 വയസ്സിൽ ചെയ്ത റോൾ ഇന്നത്തെ ചെറിയ പിള്ളേർ ടെ ആക്ടിങ് കൊണ്ട് നടക്കുന്ന മലയാളം movie യിലെ പുതിയ നടന്മാർക് 24 കുറഞ്ഞത് ഉണ്ടാവും

    • @abhinavram3964
      @abhinavram3964 Před 4 měsíci +28

      Bro 22 onum alla pulli janichath 1982 ila and ithinte shooting i guess aadyame kazhinj in 2002 release entho late aaye aan...apo 20 vayasse ullu sherikum

    • @shujahbv4015
      @shujahbv4015 Před 4 měsíci +11

      @@abhinavram3964 പ്രിത്വിരാജ് സിനിമ യിൽ വന്നത് 2002 അല്ലെ എന്തായാലും 2005 അല്ലേൽ 200 4 എങ്കിലും ആയിരിക്കും 22 വയസ് ഉണ്ടാവാൻ ചാൻസ് ഉണ്ട് പക്ഷെ ഈ 22 ൽ 30 വയസ്സ് ഉള്ള ഇപ്പോൾ ഉള്ള യുവ നടന്മാർക് ഇത്പോലെ ആവുന്നില്ല വളർന്നു വന്ന പ്രായതിൽ തന്നെ നല്ല pakotha യും ചങ്കൂറ്റം ഒക്കെ ഉള്ള ആൾ ആയത് കൊണ്ട് ആണ് ഇപ്പോൾ ഉള്ള നെസ്ലിൻ ഒക്കെ നല്ല നടൻ ആണേലും ഇത്തരം റോൾ എടുത്താൽ പൊങ്കില്ല

    • @happycats496
      @happycats496 Před 4 měsíci +1

      @@shujahbv4015 bro athu pole ahnu Daksh kamal um 26 vayasayi.....but upcomming star ahne

    • @chessmalayalam2481
      @chessmalayalam2481 Před 4 měsíci +1

      19

    • @-humsafar
      @-humsafar Před 4 měsíci

      ​@@happycats496athara

  • @darkman__
    @darkman__ Před 4 měsíci +110

    എന്തായാലും അത്ര ചെറിയ പ്രായം ആണ് ഇതിൽ എന്ന് പറഞ്ഞ വിശ്വസിക്കാൻ കഴിയൂല ട്ടോ.. എന്ന ആക്ടിംഗ്🔥🔥🔥

  • @jprakash7245
    @jprakash7245 Před 4 měsíci +91

    പൃഥ്വിരാജിന്റെ വീണ്ടും കാണാൻ തോന്നുന്ന അപൂർവം പടങ്ങളിൽ പെട്ടത്... 👌

  • @Devil7-ts2gj
    @Devil7-ts2gj Před 24 dny +11

    22 മത്തെ വയസിൽ ഒരുത്തനും ഇമ്മാതിരി സാധനം ചെയ്തുവെച്ചിട്ടില്ല 🔥

  • @FOULGAMERYT
    @FOULGAMERYT Před 22 dny +3

    Prithviraj ശെരിക്കും all rounder.. Actor, singer, producer, dedicated roles. Mahn.. He is 100%perfect ❤️🔥

  • @AjJijo
    @AjJijo Před 3 měsíci +17

    The real prithvi❤️

  • @jitheshvj887
    @jitheshvj887 Před 3 měsíci +12

    Aa prayathil ingane oru character🔥

  • @prafulm3250
    @prafulm3250 Před 3 měsíci +16

    ചന്ദ്രൻ 🔥

    • @sreekanthgs457
      @sreekanthgs457 Před měsícem

      @prafulm3250 ചന്ദ്രഹാസൻ 🔥

  • @2xbearth
    @2xbearth Před 4 měsíci +63

    അത് പിന്നെ റോഡ് സൈഡ്ഇലോക്കെ കിട്ടുന്ന കണ്ണട ആണ് 😂

    • @user-bp8pp8ul8b
      @user-bp8pp8ul8b Před 3 měsíci +14

      ലോറിക്കാർ പിന്നെ റെയ്‌ബൻ വെക്കണോ

    • @bibingeorge9666
      @bibingeorge9666 Před měsícem

      എന്താടാ ലോറിക്കാർക്ക് എന്താ റെയ്ബൻഗ്ലാസ്‌ വെച്ചാൽ പറ്റില്ലേ 4:58 @@user-bp8pp8ul8b

    • @georgem6093
      @georgem6093 Před měsícem +3

      ​@@user-bp8pp8ul8brayban vechiruna oru lorry driver undayirunnu. Aadu thoma. 😅

  • @sreekanthgs457
    @sreekanthgs457 Před měsícem +2

    സിനിമയിലെ bgm🔥🔥🔥👌👌

  • @sruthin79973
    @sruthin79973 Před měsícem +3

    Mass 🔥

  • @vipulragnor8095
    @vipulragnor8095 Před 29 dny +1

    Aaa pooocha athaaa pwoliii🔥

  • @thefanofhighflyers5173
    @thefanofhighflyers5173 Před 5 měsíci +31

    12:04
    ചിങ്ങമാസം വന്നു ചേർന്നാൽ.... (തമിഴ് )

  • @harishankar7197
    @harishankar7197 Před 4 měsíci +1

    Adipoli

  • @amalroy5472
    @amalroy5472 Před 3 měsíci +1

    BGM❤❤

  • @rameshbabu-ei2sz
    @rameshbabu-ei2sz Před 3 měsíci +3

    Bgm poli

  • @Vkeeey53
    @Vkeeey53 Před 4 měsíci +42

    01:45 ഈ കണ്ണാടി എവിടുന്ന് കിട്ടി 🤣

    • @Kunjikellu
      @Kunjikellu Před 4 měsíci +2

      നാപ്തോൾ 😂

    • @jayasuryaraveendran
      @jayasuryaraveendran Před 4 měsíci +7

      ലോറിക്കാരൻ ആണ് റേബാൻ വാങ്ങാൻ ക്യാഷ് ഇല്ല

    • @rahul-kb7xn
      @rahul-kb7xn Před 4 měsíci

      Yes bro athu manasillakkan bodhamillathavar​@@jayasuryaraveendran

  • @user-tz4qp8bl7g
    @user-tz4qp8bl7g Před měsícem

    Suppar movie ❤❤❤

  • @aravind.7
    @aravind.7 Před 2 měsíci +7

    Enta ponno 22 vayasso ann🙂⚡

  • @MrJipson
    @MrJipson Před 4 měsíci +5

    റോഡ് ഷോ സൂപ്പർ

  • @bibinbenny9215
    @bibinbenny9215 Před měsícem

    BGM super

  • @Anacondasreejith
    @Anacondasreejith Před 4 měsíci +18

    ഇഹ് ഇഹ് ഇഹ്

    • @sureshar8636
      @sureshar8636 Před 4 měsíci +5

      ഹാ kundikka pans പ്ലാസ്റ്റിക് സുലൈമാൻ 🤣🤣🤣🤣

    • @Zimartcooli
      @Zimartcooli Před 3 měsíci +1

      @@sureshar8636 kovalji fan ayirikum 🤣

    • @sureshar8636
      @sureshar8636 Před 3 měsíci

      @@Zimartcooli fieldout vaanathinte rodhanam

    • @Zimartcooli
      @Zimartcooli Před 3 měsíci

      @@sureshar8636 sathyam pand prithviraj, chackochan ivare othukan nokkiya kovalji aan annu avar santhoshichu innathe kovaljiyude avastha orthitt vayya. 🤣 prithviraj angu kayaripoyi kovalji bomb pottikunnu thankamani, bandra aduthath verunund 💣💣💣💣🤣🤣

  • @jerinpaul2243
    @jerinpaul2243 Před 4 měsíci +1

    സൂപ്പർ മൂവി

  • @rajeshraju-tl1ju
    @rajeshraju-tl1ju Před 3 měsíci +1

    ❤❤❤❤❤

  • @SachuKnlr
    @SachuKnlr Před 4 měsíci +11

    ഇതും പിക്കറ്റ് 43 ഇത് രണ്ടും മാത്രേ അപ്പോഴും ഇപ്പൊഴും കാണുമ്പോൾ ഒര് സുഖം തോന്നുന്നത് ബാക്കി എല്ലാം cringe 😬 അടിച്ച് തല കുനിച്ച് പോക്കും

    • @amal_2256
      @amal_2256 Před měsícem

      Ayalum njanum thammil also und bro nallata esp prayamulla doc

  • @pinkpanther6228
    @pinkpanther6228 Před 27 dny +1

    Ethoke kaanumbo Premalu vile Naslene orma vannu. Hehe

  • @vyshakkumar1171
    @vyshakkumar1171 Před 4 měsíci +26

    മോഹൻലാൽ, ദിലീപ് ആയിരുന്നു ആദ്യം ഈ പടത്തിൽ,
    പടത്തിന്റെ കാസറ്റ് വരെ മോഹൻലാലിന്റെ പടം ആയിരുന്നു..
    2003 ഓണം റിലീസ് ആയിട്ടു പ്ലാൻ ചെയ്ത പടം

    • @fxswinger5922
      @fxswinger5922 Před 3 měsíci +1

      ഷൂട്ടിംഗ് ഉം തുടങ്ങിയിരുന്നു

    • @Zimartcooli
      @Zimartcooli Před 3 měsíci

      @@fxswinger5922 drop ayi

  • @mithuuwwhh
    @mithuuwwhh Před 26 dny

    ❤❤❤❤❤❤❤❤❤

  • @jibink7730
    @jibink7730 Před 4 měsíci +7

    എവിടെ തകർത്തു തീയേറ്റർ ആൾക്കാർ തകർത്തു കാണും

  • @rajaneeshat2081
    @rajaneeshat2081 Před 3 měsíci

    👍👍👍

  • @user-dg7iz5ly6d
    @user-dg7iz5ly6d Před 4 měsíci +8

    Rajamani bgm😮

  • @suneersuneer4499
    @suneersuneer4499 Před 3 měsíci +14

    മോഹൻലാൽ ആയിരുന്നെങ്കിൽ blockbuster ആയേനെ

  • @WideAngle604
    @WideAngle604 Před 4 měsíci +3

    Parayada Purusha Jananendriyame😂

  • @vijuz
    @vijuz Před 2 měsíci +7

    ദുബായിൽ ഇരുന്ന് ഫുഡ്‌ കഴിച്ചോണ്ട് ഇത് കാണുന്ന ഞാൻ 😊

  • @zinc_carbon3342
    @zinc_carbon3342 Před 3 měsíci +4

    Can anyone believe...he was just 20 during this film..

    • @gopakumarm6265
      @gopakumarm6265 Před 3 měsíci

      Yes I believe. You don’t believe uh😅

  • @bibinbenny9215
    @bibinbenny9215 Před měsícem

    Njan month 2time kanmm

  • @farookm.h6049
    @farookm.h6049 Před 3 měsíci +5

    ലാൽ ചെയ്യേണ്ടി ഇരുന്ന പടം.. But he rejected.

    • @KRIPSYNODUTS
      @KRIPSYNODUTS Před 2 měsíci +2

      Not rejected, I think they even started the shooting mohan- dilip combo, then something happened, maybe dilip demanded more importance in his role /script due to his stardom that time. Something similar happened and it’s ends up with prithvi.

    • @farookm.h6049
      @farookm.h6049 Před 2 měsíci

      @@KRIPSYNODUTS May be.. Any way it was a flop.

    • @KRIPSYNODUTS
      @KRIPSYNODUTS Před 2 měsíci

      @@farookm.h6049 yes.

  • @maimoonamuneeb6899
    @maimoonamuneeb6899 Před 12 dny

    2024 കാണാൻ വന്നവർ ഇവിടെ വാ

  • @nandhu_vyas
    @nandhu_vyas Před 4 měsíci +7

    😂nalla Glass 🤣🥵

  • @sivaprsd17
    @sivaprsd17 Před 3 měsíci

    Shaaajohn alle athu....

  • @adarshphilip4840
    @adarshphilip4840 Před 2 měsíci +1

    നാഗ്പൂർ ആഫ്രിക്ക യിൽ ഒന്നും അല്ലല്ലോ 😂

  • @fazilfaizi6468
    @fazilfaizi6468 Před 4 měsíci +1

    Y2K

  • @movielover680
    @movielover680 Před měsícem +1

    പൃഥ്വിക്ക് ഇത് ചെയ്തപ്പോൾ 22 വയസ്സ് നസ്ലിൻ പ്രേമലു ചെയ്തപ്പോൾ 24 വയസ്സ്

  • @BtkBoss
    @BtkBoss Před 4 měsíci +2

    Movie name

  • @Zimartcooli
    @Zimartcooli Před 4 měsíci +7

    Innirangiyal ith pan indian movie ayene

  • @muhammedrafipm7058
    @muhammedrafipm7058 Před měsícem

    Sukumara kurupp mungitt ethrayayi😊

  • @Mallutracksofkerala
    @Mallutracksofkerala Před 24 dny +1

    3:14 🔥🔥🔥🔥

  • @AJ_M_95
    @AJ_M_95 Před 3 měsíci +3

    Age paranjal viswasikkumo😮

  • @issacmathew7342
    @issacmathew7342 Před 4 měsíci +3

    Ith eth road

  • @agentsmith2663
    @agentsmith2663 Před 2 měsíci

    Ippo prithiraj kurachude size kuranja pole.

  • @SanthoshSanthosh-vp2xu
    @SanthoshSanthosh-vp2xu Před 4 měsíci +1

    Movie name pls

  • @pk.5670
    @pk.5670 Před 4 měsíci +11

    പാവം എടുത്തിട്ട് പൊങ്ങിയില്ല. നല്ല കനം ആയിരുന്നു ചന്ദ്രന് .പ്രിഥ്വി ക്ക് ഒന്നും ഇന്നും പൊങ്ങാന് ബുദ്ധിമുട്ട് ഉള്ള കഥാപാത്രം. മോഹൻലാലിന് ഒക്കെയെ എടുക്കാൻ പറ്റൂ

    • @ghost-if2zp
      @ghost-if2zp Před 4 měsíci +9

      മോഹൻലാൽ 😂വാണം ലുക്ക്‌ ആയിരിക്കും

    • @rajeshraju-tl1ju
      @rajeshraju-tl1ju Před 3 měsíci +1

      Athentha mone valiban eduthittu pongikkanilla 😂😂😂

    • @fxswinger5922
      @fxswinger5922 Před 3 měsíci +2

      മോഹൻലാൽ ദിലീപ് ആയിരുന്നു ആദ്യം ചെയ്തത്, പിന്നീട് സ്ക്രിപ്റ്റ് complete ആകതകൊണ്ടാണ് ഒഴിഞ്ഞത്.

    • @fxswinger5922
      @fxswinger5922 Před 3 měsíci +6

      ​​@@ghost-if2zp kanmadam എന്നൊരു പടം ഉണ്ട് നീ കണ്ടിട്ടുണ്ടോ? സ്പടികത്തിലെ ഡയലോഗ് ഡെലിവറി യും , kanmadathile ലൂക്ക് ഉം തന്നേ അതികം ആയിരുന്നു. ഇനി മമ്മുട്ടി ആയിരുന്നു ഇത് ചെയ്തിരുന്നേൽ, സാമ്രാജ്യത്തിലെ പോലെ വെപ്പ് താടി വെച്ച് ഒര് കാച് കാച്ചിയേനെ 😂😂😂

    • @ghost-if2zp
      @ghost-if2zp Před 3 měsíci +1

      @@fxswinger5922 പഴശ്ശിരാജ യിൽ നീ ഒന്ന് ലാലിനെ ചിന്തിച് നോക്കിക്കേ 😂🤣

  • @JrAjyn
    @JrAjyn Před měsícem

    Comedy look 😂😂😂

  • @heyareyouokayy
    @heyareyouokayy Před 3 měsíci

    Prthviraj career worst film😅

  • @prashkrish1981
    @prashkrish1981 Před měsícem

    The most overacting actor in Malayalam movie

  • @Kuttyponnoos
    @Kuttyponnoos Před 8 dny +1

    മോഹൻലാൽ ദിലീപ് കൂട്ടുകെട്ടിൽ ഇറൽകാനിരുന്ന പടം ആയിരുന്നു. സ്റ്റോറി കേട്ടപ്പോൾ ലാലേട്ടൻ skip ആയി... ലാലേട്ടൻ പോയപ്പോൾ ദിലീപ് reject അടിച്ചു... അവസാനം ഇവരെവെച്ചു ഇറക്കി...