Thottumkarakkari Pennungalkkithara |1080p Remastered | Savithriyude Arinjanam | Kalabhavan Mani
Vložit
- čas přidán 8. 09. 2024
- THOTTUMKARAKARI PENNUNGALKKITHARA........
Film : Savithriyude arinjanam (2002)
Lyrics : Bichu Thirumala
Music : M.Jayachandran
Singer : Kalabhavan Mani
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Music CZcams Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / movieworldmusic
Like us on Facebook ➜ / movieworldchithrageetham
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
ജീവിതത്തിൽ ഒരിക്കിൽ എങ്കിലും ഈ മനുഷ്യനെ ഒന്ന് കാണണം എന്ന് ഉണ്ടാർന്നു ഇനി അത് സാധിക്കില്ല എന്ന് ഒര്കുമ്പോ വല്ലാത്ത സങ്കടം ആണ് 😞miss u manichetta
എന്റെ നാട്ടുകാരൻ ആയിരുന്നു മണി ചേട്ടൻ
@@anjurajesh4988 jv h u👍🏻😡🐦😡😡🐦
U8uuvuuv I 7h
🙏
@@anjurajesh4988 79🙏🙏8uu79u🙏🙏 very uu🙏🤮
അല്ലെങ്കിലും നാടൻ പാട്ടിൽ ഇങ്ങേരെ വെല്ലാൻ ആരുമില്ലേ ! 🎧❣️😘
athu 100, sathiyanu arru vannallum okkulaa
മണിച്ചേട്ടന്റെ ഈ പാട്ട് പോസ്റ്റ് ചെയ്തതിനു ഒരു പാട് Thaks🙏🥰
Mani.chettante.pattu.ettathinuu.orupadu.thanks
@@omanaomanapk2113🙏🙄
❣️
Sk🙏
😂🥰😂😂❤
ഈ മനുഷ്യനെ അങ്ങനെ ഒന്നും മറക്കില്ല ഒരു മലയാളികളും ❤️കാരണം അത്രക്ക് ഓർക്കാൻ ചെയ്തു വച്ചിട്ടാണ് മൂപര് പോയത് 😘love u മണിച്ചേട്ട😍miss u😓😓😓
സത്യം... നമ്മൾ മരിക്കുന്നത് vare നമ്മുടെ ഓർമകളിൽ ജീവിക്കുന്ന ഒരാൾ ആണ് മണി 🥰🥰🥰നമ്മുടെ മക്കൾ പോലും ഇദ്ദേഹത്തിന്റെ പാട്ടാണ് പാടി നടക്കുന്നത് 🥰👍
നാടൻപാട്ടിന്റെ രാജകുമാരാ നിന്നെ ഒന്നു കാണണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു പക്ഷെ നടന്നില്ല, നീയും നിന്റെ പാട്ടുകളും ദേ ഇവിടെയുണ്ട് 👍 എന്റെ ഹൃദയത്തിൽ ❤❤❤
Meadam ഇത്രയും സ്നേഹമുള്ള ഒരു കലാകാരനെയാണ് നീ എന്ന് സംബോധന ചെയ്യുന്നത് അത് ഏതായാലും മോശമായിപ്പോയി
❤❤❤❤❤❤
സാദാരണ കുടുമ്പത്തിൽ ജനിച്ചു വളർന്നു വരുന്ന എല്ലാർക്കും കഷ്ടപ്പെട്ടാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുമെന്നു കാണിച്ചു തന്ന വ്യക്തിത്വം,, എന്നാലുംഅദ്ദേഹം ബാക്കി വച്ചതെല്ലാം നിറകണ്ണുകളോടെ കാണാൻ വിധിക്കപ്പെട്ടവരാണ് നാം 😓
കമ്മ്.mp
പെട്ടന്ന് ചാവനും..
@@-VISHAL....പെട്ടെന്ന് ചാവാൻ ആണോ നാം നോക്കേണ്ടേ അതിനെ അതിജീവിക്കാൻ ആണ് നോക്കേണ്ടേ, മണിച്ചേട്ടന്റെ ലൈഫ് നോക്കു അതിജീവിക്കാൻ പഠിച്ചില്ല അദ്ദേഹം ഉണ്ടെങ്കിൽ കുറച്ചു പേരുടെ കണ്ണീർ ഒപ്പാൻ സാധിച്ചേനെ. അത്രയും പറ്റില്ലെങ്കിലും കുടുമ്പത്തിന്റെ കഷ്ടപ്പാട് മാറ്റാൻ നമുക്കുക്കു സാധിക്കും 👍
മണി ചേട്ടൻ screenil വന്നാൽ തന്നെ എന്ത് എനർജി ആണ്.😍❤️❤️👍
Dzz❤
S🙏🙏🙏🙏
അത് പിന്നെ പറയാനുണ്ടോ
മണിച്ചേട്ടന്റെ പാട്ടിനു താളം പിക്കാത്ത മലയാളികൾ undakilla
മനുഷ്യ ജീവിതം ഉള്ളടത്തോളം കാലം കലാഭവൻ മണി ചേട്ടനെ മറക്കില്ല
@@PrimeMinisterAbhilashKalkiG qqo
@@akshayskarkera1148.futyay
Athe enic jivana manichettan ❤❤❤
Watch av
@@akshayskarkera1148 you
ഇൗ പാട്ടൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം
പക്ഷേ മണി ചേട്ടൻ 😔😭
നടന്മാരിൽ ഏറ്റവും പ്രിയപെട്ടവൻ 😘😘😘
മണിച്ചേട്ടന്റെ പാട്ടുകൾക്ക് മരണമില്ല 🤗🤗🤗
പാട്ട് കേട്ടിട്ട് ചാടി എഴുന്നേറ്റ് തുള്ളാൻ തോന്നുന്നു 🥳🥳
Sathyam 🔥
🔥🔥🔥👍👍👍
❤
🔥💥🔥
ഇത്രയും quality sound ഇൽ ഈ പാട്ട് Remastering ചെയ്ത എല്ലാ technician മാർക്കും ... ഒരു പാട് നന്ദി....
ഹെഡ് സെറ്റിൽ ഫുൾ വോളിയം ഇട്ട് കേക്കണം uff എന്താ ഫീൽ
5.1 amplifier യിൽ കേട്ടാൽ അതിനും അടിപൊളിയാ
Correct na
Tourist bus😇
Chevi iniyum vendathaa ketto
🎉🎉🎉kidu
രണ്ടെണ്ണം അടിച്ചാൽ പിന്നെ ഈ പാട്ടു കേട്ടാൽ എന്നെ പിടിച്ചാൽ കിട്ടില്ല..(വല്ലപ്പോഴും ഉള്ളു കേട്ടോ ആരും തെറ്റിദ്ധരിക്കരുത്)
With u 😀
❤️
ഇങ്ങനെയൊരു സർവകലാകാരനായ മനുഷ്യൻ ജീവിച്ചിരുന്നു എന്ന് ഇന്നും അത്ഭുതത്തോടെ ഓർക്കുന്നു.
ഈ ഓണം സമയത്തു ഈ പാട്ട് കേക്കുബോൾ,,, മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു 😪
മലയാളത്തിന്റെ മണിമുത്ത് 😘😘മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ🥰🔥🥰 manichettan uyiirrrr🥰🥰🥰🥰🥰🥰♥️♥️
Entha energy, entha high pitch, angane eth range um ee chalakkudikkaranu anayasam anu. Ithokke anu talented artist kal. Really miss u muthumaniye
കാലം മലയാള മണ്ണിനു തന്ന പുണ്യം മണിച്ചേട്ടൻ
#Top_10_Express
കിടു പാട്ട് ❣️❣️
മണിച്ചേട്ടൻ ഇഷ്ടം 🌹🌹
ഇതിലെ തോട്ടുക്കര എന്ന് പറയുന്നത് ഈ സ്ഥലം ഷൊർണുർ ആണ് എന്റെ നാട്
പാലത്തിന്റെ അവിടെ അല്ലെ ഇത്
@@melvinpappachan6841 yes
എന്ത് രെസം ആണ് മണിച്ചേട്ടന്റെ ശബ്ദം ❤❤❤❤❤
മലയാളികളുടെ സ്വകാര്യ അഹങ്കാരം Manichettan....🥰🔥🔥🔥😘😘😘
എന്നെ പോലെ ആരൊക്കെയാണ് മണിചേട്ടനെ ഇഷ്ടം ഉള്ളവർ
0:31 vijayaraghavan kiduve😂
🤣🤣😂😂
മണി ചേട്ടൻ ഉയിർ പിന്നെ ഈ വീഡിയോ ഡിസ്ലൈക് ചെയ്തവർ മലയാളികൾ അല്ല
2021 ilum kelkkunnavar vayo...manichettan fans ivide common...
Choreography vere level with Mani chettans song
മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാകാരൻ നാടൻപാട്ട് പഠിച്ചിട്ടുള്ള ചാലക്കുടി കാരൻ കലാഭവൻ മണി ചേട്ടൻ എനിക്ക് ഒരു പാട് ഇഷ്ടം ആണ് കലാഭവൻ മണിചേട്ടൻ പാടിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ
ഏതു തരത്തിലുള്ള പാട്ടും ട്യൂണ് അനുസരിച്ചെഴുതാൻ ശ്രീ ബിച്ചു തിരുമലയ്ക്ക് വല്ലാത്തൊരു കഴിവായിരുന്നു ഒട്ടുമിക്ക പാട്ടുകളും ഹിറ്റും ആയിരുന്നു.
Arumughan vengetangu..azhuthiya pattanennu thonnunnu..
Gireesh puthanjeri kazhinjitte ullu aarayalum
@@AnsarHassain235nope man.. giresh puthencheri vellam adich ann ezuthanath.... mikya pattinum artham ella.... prasam matram ollu.
bichu thirumala, kaithapram, s rameshan nair okke very underrated anb
ചാലക്കുടി എന്ന് കേൾക്കുമ്പോൾ എനിക്ക് കലാഭവൻ മണി ചേട്ടനെ ആണ് ഓർമ്മ വരുന്ന ത്
Manichattan😍😍😍😘
Supper...🙏❤Naadan Varikal..💖
മണിച്ചേട്ടൻ ❤️❤️❤️❤️ കാലമേ നീ ഒന്നുകൂടി ഗർഭം ധരിക്കു മണിച്ചേട്ടനായി 😒❤️❤️❤️❤️
😢😢❤️❤️
High pitch King 👑👑👑💖
Always in our hearts dear Manichetannn
❤️
പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണിത്..... ഹൈ പിച്ചിൽ മണിച്ചേട്ടൻ പുപ്പുലിയാണ്
മറ്റു പല നടീ നടന്മാരെ നേരിൽ കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും ഒരു തൃശ്ശൂർക്കാരനായിട്ട് പോലും ഇദ്ദേഹത്തെ ജീവിച്ചിരുന്നപ്പോൾ നേരിൽ കാണാൻ സാധിച്ചില്ല.
നമ്മെ വിട്ട് പോയപ്പോൾ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ പോയി അവസാനമായി ഒരുനോക്ക് കാണാൻ.. ഞങ്ങടെ മണിച്ചേട്ടനെ.. 🙏🏻
❤️❤️❤️❤️മണിച്ചേട്ടൻ.... 🔥
From karnataka one of the huge fan of kalabhavan mani ❤ miss you legend singer😢
മണിച്ചേട്ടാ 😘😘😘😘😘😘😘😘misss uuuuuu❤❤❤❤❤❤❤❤❤😓😓😓😓😓😓😓
My മണി ചേട്ടൻ ഒരിക്കലും മറക്കില്ല
Mani chettan♥♥
ManiChettan ❤️❤️❤️
മണി ചേട്ടൻ ഇടുന്ന പുള്ളിടെ കുറച്ച് സംഗതികൾ ഉണ്ട് അത് ഇവിടെ എത്ര സംഗീതം പഠിച്ചിട്ടുളൂർക്കും കിട്ടൂല
മണി ചേട്ടൻ ഇല്ലാത്ത മലയാള സിനിമ...😭😭😭
തൊട്ടു കരക്കാരി 😢❤😘
മണിച്ചേട്ടൻ,,,💗
ജീവൻ ഉള്ളപ്പോൾ കാണാൻ പറ്റിയില്ല
മണിച്ചേട്ടൻ ഇഷ്ടം ❤❤
Eni undakooo ethupole oru manushyan😢
We miss u manichettaaaa😍😍😍😧😧😧😧😧😔😔😔😔
തുള്ളി അർമാദിക്കാൻ ഇതിൽപര൦ പാട്ട് വേറെ വേണോ.. ആരും ഒന്നു സ്റ്റെപ്പ് വെക്കു൦ ഇതൊക്കെയും കേട്ടാൽ
മണിച്ചേട്ടന്റെ ഡാൻസ് ഇഷ്ടമുള്ളോർ ഉണ്ടോ? 👌
കലാഭവൻ മണി ചട്ടൻ ഇപ്പോൾ വലിയ നുബാരം ഈ മനുഷ്യൻ നു പകരം വക്കാൻ മണി ചട്ടൻ മാത്രം
എന്റെ ചേട്ടാ നിങ്ങൾ ഞങ്ങളോടൊപ്പം ഇല്ലന്ന് വിശ്വസിക്കാൻ കഴിയുന്നില്ല sathyam🙏🙏🙏🙏🙏🙏🙏🙏🙏
മണി നാദം 🥰🥰🥰🥰❤❤❤👌👌👌
മരിക്കില്ല ഒരിക്കലും മനസ്സിൽ മണി നാത്തം മരണം ഇല്ല മനസ്സിൽ മണി മുത്ത് കറുത്ത മുത്ത്
മണിച്ചേട്ടന്റെ പുതാൻ കിരി യെ എന്നഒരു ഗാനം ഉണ്ടല്ലോ അതു കിട്ടാൻ ഉണ്ടോ
Mani.chettan.uyeru.
ജീവിതത്തിൽ ഈ ഒരു മനുഷ്യനെ കാണാൻ പറ്റീല്ലല്ലോ 🥲🥲🥲🥲🥲🥲🥲
ee manishiyente pattu orru ollam thanee missu manichetta😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enthoru energy aanu ee manushyanu❤️dance ayalum, paattayalum, acting ayalum ellathilum athyugran prakadanam🙏🔥
സത്യം പറഞ്ഞാൽ മണി ചേട്ടൻ പോയ ശേഷമാ ഞാൻ ഈ പാട്ട് കേൾക്കുന്നത് 😢😢😢
Keralam eattavum kooduthal njetti poyadu mani chettante 😍viyogathilanu.karanam chalakkudy puzha polum mani nadathilanu ozhukunadu🥰
Who Is Listening In 2024 🥰
എൻറ മണിച്ചേട എതിനനിങ്ങ ൾ ഇത്രയും വേഗം ഈ ഭൂമിന്ന് പോയത് വല്ലത്ത വേദന തോന്നുന്നു ഇതക്ക കാണുമ്പോൾ
Oru nokku kandirunnengile....
I.... miss..... you.... manichetta...
SUPER SONGS SUPER SONGS
Nadan pattu nalla enerjoyodu padikaliykkunnathil Kalabhavan Mani chettane kadathivettan aarumilla super
മണിയെക്കാളും കഴിവുള്ളവരാ dis Like അടിച്ച വർ
ലവ് uu manietta
entha orru feell songe i miss you mani chettye 😢😢😢😢❤❤❤❤❤❤❤❤❤
🔥🔥
Miss youuuuuuuuuu manichetta
Manichettan❤️❤️❤️❤️
😍😍😍മണിച്ചേട്ടാ 😢😢😢😢😢
Paadi dance kalikan athe manichettan👌👌👌👌👌🔥🔥🔥🔥🔥👌👌👌
മൂവി 📽:- സാവിത്രിയുടെ അരഞ്ഞാണം....... (2002)
സംവിധാനം🎬:- മോഹൻ കുപ്ലേരി
ഗാനരചന ✍ :- ബിച്ചു തിരുമല
ഈണം 🎹🎼 :- എം ജയചന്ദ്രൻ
രാഗം🎼:-
ആലാപനം 🎤:-കലാഭവൻ മണി & കോറസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
തന്നന തന്നന തന്നാനേ തക.....
തന്തന തന്തന തന്നാന...........
തന്നന തന്നന തന്നാനേ തക..........
തന്തന തന്തന തന്നാന.....
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ.....
ചന്തം കൊണ്ടുത്തവനാരാടീ...
ജില്ലം ജഗ കില്ലാടി.....
ആണുങ്ങളൊക്കെ.........
കുറുമ്പുള്ളോരായത് - എന്താടീ........
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ.....
ചന്തം കൊണ്ടുത്തവനാരാടീ.....
ജില്ലം ജഗ കില്ലാടി......
ആണുങ്ങളൊക്കെ......
കുറുമ്പുള്ളോരായത് എന്താടീ...
ഇച്ചടി നെല്ലുണ്ട് ചന്തുള്ള പാടത്ത്....
ചേലൊത്തൊരു നാടാണീ തോട്ടുങ്കര.......
കാക്കക്കറുമ്പികൾ ഈണത്തിൽ മൂളുന്ന.....
താളൊത്തൊരു നാടോടിപ്പാട്ടുണ്ടെടീ...
തോട്ടുങ്കരക്കാരീ...
ആഹാ....
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ.........
ചന്തം കൊണ്ടുത്തവനാരാടീ....
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ......
കുറുമ്പുള്ളോരായത് എന്താടീ...
തോടായ തോടും കരയായി വന്നപ്പോ
തട്ടത്തൊരു തിത്തായി തോട്ടുങ്കര
തേങ്ങായ തെങ്ങും കരിമ്പാറക്കെട്ടുണ്ട്
പാടത്തൊരു ഷാപ്പുണ്ട് പറമ്പിൽ ഷാപ്പ്
കാലത്ത് പോകുന്നോരന്തിക്കറുമ്പിക്ക്
ഇത്തുംപടി പത്തും പടി തല്ലാണെന്നും
കത്തിക്കുത്തുണ്ടെടി തട്ടുമ്മെ കുമ്പടി
പോരാത്ത മുന്നിലടി പോരുന്നോരും
ധാകിണ്ണ തരികിടധിമി ധീകിണ്ണ
തരികിടധിമി ധോകിണ്ണ തരികിടധിമി
ധേകിണ്ണ തരികിടധിമി ധാകിണ്ണ
ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ....
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ
ചന്തം കൊണ്ടുത്തവനാരാടീ
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ
കുറുമ്പുള്ളോരായത് എന്താടീ...
തന്നന തന്നന തന്നാനേ
തക തന്തന തന്തന തന്നാന
തന്നന തന്നന തന്നാനേ
തക തന്തന തന്തന തന്നാന
കാര്യം പോക്കുണ്ടെടി നേരം പോക്കുണ്ടെടീ
കാലത്തിനു കോലം കെട്ട്യാടും നേരം
വാഴുന്നോരുണ്ടെടീ വാഴത്തോലുണ്ടെടീ
വാഴക്ക് തീപിടിച്ചയ്യയ്യയ്യയ്യേ...
തോട്ടുങ്കരക്കാരിൽ ആണുങ്ങളൂണ്ടോടീ
എന്നോട് മഴുനോക്കാനാളുണ്ടോടീ
ആറാകും ആരെങ്കിൽ നൂറാളെടി
ചൊല്ലെന്നു വീറുള്ളവനാരുണ്ടെടി
എന്നെപ്പോലെ
ധാകിണ്ണ തരികിടധിമി ധീകിണ്ണ
തരികിടധിമി ധോകിണ്ണ തരികിടധിമി
ധേകിണ്ണ തരികിടധിമി ധാകിണ്ണ
ധീകിണ്ണ ധോകിണ്ണ ധേകിണ്ണ ധാ....
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ
ചന്തം കൊണ്ടുത്തവനാരാടീ
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ
കുറുമ്പുള്ളോരായത് എന്താടീ...
ഇച്ചടി നെല്ലുണ്ട് ചന്തുള്ള പാടത്ത്
ചേലൊത്തൊരു നാടാണീ തോട്ടുങ്കര
കാക്കക്കറുമ്പികൾ ഈണത്തിൽ മൂളുന്ന
താളൊത്തൊരു നാടോടിപ്പാട്ടുണ്ടെടീ...
തോട്ടുങ്കരക്കാരീ...
തോട്ടുങ്കരക്കാരി പെണ്ണുങ്ങക്കിത്തറ
ചന്തം കൊണ്ടുത്തവനാരാടീ
ജില്ലം ജഗ കില്ലാടി ആണുങ്ങളൊക്കെ
കുറുമ്പുള്ളോരായത് എന്താടീ...
മണി ചേട്ടൻ ❤❤🥰
Orupaadu nanni for the song,pls upload ingane cheytha enthadi janu song!!
മറക്കില്ല മണിനാദം.. എന്നാലും മണിച്ചേട്ടാ.... 😰 നിങ്ങൾ ഇല്ലെന്ന് ഓർക്കുമ്പോ ഓരോ നിമിഷവും 😞
Energyyude karyathil mani chettan kazhinjatte uloo boost polum.
M Jayachandran❤️
ᴍᴀɴɪ ᴄʜᴇᴛᴛᴀɴ💞💞💞
💘
orru str enna nilayelle manichetty uyr annu miss u❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢
മണിച്ചേട്ടൻ ഒരു പുലി തന്നെ
മലയാളം അതിന്റ ഒറിജിനൽ സൗന്ദര്യം കിട്ടുന്നത് പുളി പാടുമ്പോൾ ആണ്.
റിയൽ ലൈഫിൽ ഒരു തെമ്മാടി ആയിരുന്നു പക്ഷെ അസാധ്യ കലാകാരൻ ആണ് കലാഭവൻ മണി...
ബിച്ചു തിരുമല lyric 🔥
Miss u Mani chetta 😭
മണിച്ചേട്ടാ 😥😥😥😥🥰🥰🥰🥰🥰😘😘😘😔😔love you 💞💞💞💞💞
Ente manichetta ethu kandillarunnankil valiya nashttayane💔💔💔💔💔
Kalabhavan mani- ashwathi
Song location shornur baratha puzha pinne ottapalam anennu thonnunu kandittu
1 comment ഞാൻ 🙋♂️
മണി ചേട്ടൻ മുത്താണ്
Savithriyude aranjanam
Manicheataa❤️❤️❤️❤️
Pranamam manichattaaaa😚😚😚😚😚😚
മണിച്ചേട്ടൻ ❤
❤️❤️❤️
Manichetta love uuu😭💕💕😘