HOW TO REMOVE RUST IN PETROL TANK | വെറും 10 രൂപക്ക് പെട്രോൾ ടാങ്കിലെ തുരുമ്പ് കളയാം |Z BOX|
Vložit
- čas přidán 18. 04. 2020
- In this video, I am showing How To Clean Petrol tank easily and remove all rust inside a petrol tank.. its veey easy and cost effective.
you can use this technique to remove ruat from any metal surfaces.
This method can also be used for car fuel tanks.This will clean all rust inside a fuel tank ao fuel will flow without any block to you engine.so milleage can be incresed using this cleaning method. - Jak na to + styl
Bro ente bike nnte tank oru 20 percent rusting thudangy mukal
Bhaagam , udane electrolysis cheyyunathavum alle nallath ?? Beginning stage aan
Dear _ thanks
Used thank_ good ones evde kittum; replace cheyyaanaanu 350 c black 2017
അടിപൊളി ഐഡിയ. ചിലവ് കുറവ് വിലയോ തുച്ഛം ഗുണമോ മെച്ചം ആയ ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... ആശംസകൾ
Theerchayayum.. shramikkunnundu.. 😍😍
ഇലക്ട്രോണിക്സ്, ഓഡിയോതാല്പര്യം ഉള്ളവര്‍ തീര്‍ച്ചയായും ഈ ചാനൽ ഇഷ്ടപ്പെടും സന്ദർശിക്കുക.. ഉപകാരപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക. നന്നി.
❤
Motocyclil enthoke change vannu. Companic petrol tankinakath carbon fiber coating enna ashayam ithuvare vannilla
ഗടി പൊളിയാണ് കേട്ടോ😍😍😍❤️
Bro moblie chrger vech cheyamo ellemkil battery eatha use cheyendath. Onu paranj tharamo
Bro ethra out ulla adaptor aa use cheythekkane... ?
12w 4ampire aayal problem undo???
Beking soda allallo washing sodayalle vendath?
Batteryn parayumbo eth battery use cheyanm
Bro 3 9volt battery yedutha madhio
washing soda alle? baking soda aano?
Bro inverter battery pattumo plz rply
In mumbai where please tell???
Alenkey size parayamo
Alla thurumbum pokuvo pinne thurumb varuvo
കൊള്ളാം... അടിപൊളി idea
Thank youu... shramichu nokk ketto
Etra V battery aa vendat
pwoli brohhh.
very useful information 👍
Thank youuu so muchh😍😍😍
അടിപൊളി 👍
Brode veed evdeya
Bro ningala stalam evida aan. Nda vandikum chyanam. TVM evidangilum eth chyana stalam ariyo. Anyone plz help
Chalakudy
7 manikkoor vechaal engane ondaakm
Bro, adapter switch boardil connect cheythu tester kondu check cheythal saprk indakumoo..?
Njan nokipo karant kanikanillaa... But boardil karant vanninduu..
Adapterinekkalum eppozhum best battery aanu.. spark onnum varilla.. dc adapter allae... athil tester vechal kanilla
@@ZBOXMEDIA njan cheythu bro.
Kurachu thurumbu ponnu..pinne porunillaa...
@@ZBOXMEDIA oral paranjathu tankil baking soda idan padillanu..
Petrol use cheythu clean cheyan padullunnuu...
@@ZBOXMEDIA ithu cheythu kazhinju veendum tankinte sidil ottaa Veenu..veendum kondupoyi otta adapichuu
Bro.. nannayi thurumb pokum.. sure.. petrol tankilu orikkalum bakimg soda karanam hole varilla.. munpu undayirunna thurumbu poyappol hole open aayithayirikkum
ee process tank internal protective coating kalayumo...
ഇല്ല
മച്ചാനെ..ആക്ടീവ ബൈക്ക് ഹൈ ട്രജനിൽ ആൻ വെള്ളം ഓടിക്കാൻ പറ്റുമോ...ഒരു ടൂവീലർ കാണിച്ചിരുന്നു അതാണ് ചോദിച്ചത്...ഫോൺ നമ്പർ ഒന്ന് തരുവൊ..അതോ വീട്ടില്‍ വന്നാ മതിയോ..
Positive side engana aryum
ആ വയർ ടേപ്പ് വച്ച ഒട്ടിക്കുന്നതിനേക്കാൾ നല്ലത് ടാങ്ക് ക്യാപ്പിന്റെ സ്ക്രൂ ഇട്ടു അതിൽ ചുറ്റി വെക്കുകയല്ലേ
Sorry to be off topic but does someone know a trick to get back into an instagram account??
I somehow lost my login password. I love any tips you can give me!
@Dustin Jamal Instablaster =)
@Alejandro Forest thanks for your reply. I got to the site on google and I'm trying it out atm.
I see it takes quite some time so I will get back to you later with my results.
@Alejandro Forest It worked and I now got access to my account again. I am so happy!
Thank you so much you saved my account !
@Dustin Jamal You are welcome xD
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. പെട്രോൾ ടാങ്ക് അഴികാതെ ക്ലീൻ ചെയ്യാൻ പറ്റുമോ?
ടാങ്കിന്റെ വാൽവുമായി ബന്ധം വിച്ഛേദിക്കണം ഫസ്റ്റ്... അതിനു ശേഷം ഞാൻ വിഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ടാങ്കിന്റെ വാൽവിലെ ഓപ്പണിങ് സൈക്കിൾ ട്യൂബ് വെച്ച് ക്ലോസ് ചെയ്തു അതിനു ശേഷം ക്ലീൻ ചെയ്യാം.. വേസ്റ്റ് വാട്ടർ കളയാൻ വീണ്ടും ടാങ്ക് വാൽവ് ഓപ്പൺ ചെയ്തു വെള്ളം കളയുക...
@@ZBOXMEDIA shot varilea veallam aavumbo
bro athanu ithilae pravarthanam ..electrolysis..thanks for comments...
Eppol video elle bro pls ripply
നാട്ടിൽ എവിടെ ആണ് വീട്.
വെള്ളയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സോഡയാണോ ബേക്കിങ് സോഡ?.
appakkaaram
Poli
Gixxer 155 ഇങ്ങനെ ചെയ്യാമോ.? ഇങ്ങനെ ക്ലീൻ ചെയ്താൽ വല്ല പ്രോബ്ലം undavumo
No... bute efficiency kuravayirikkum
@@ZBOXMEDIA എങ്ങനെ chargerinte പോസിറ്റീവ് നെഗറ്റീവ് മനസ്സിലാവും
ചാർജറിന്റെ വയറിൽ ------ ഇതുപോലെ മാർകിങ് ഉണ്ടാകും ചിലപ്പോൾ അങ്ങനെ ആണെങ്കിൽ അതു നെഗറ്റീവ് ആണ്.. അല്ലെങ്കിൽ റെഡ് കളർ ഉണ്ടാകും അതു പോസിറ്റീവ് ആണ്.. ചാര്ജറിൽ പിൻ ഉണ്ടെങ്കിൽ outer സൈഡ് നെഗറ്റീവ് ആണ് ഇന്നർ പോസിറ്റീവും..
❤😍
ഫുഡിൽ ഉപയോഗിക്കുന്ന സോഡ പോടിയനോ
Bro switch board ൽ നിന്ന് നേരിട്ട് tank ലേക്ക് connect ചെയ്യ്താൽ കുഴപ്പമുണ്ടാ
😂😂
😂
അടിപൊളി
🤩🤩🤩🤩
മച്ചാ 220 ചെയ്യാൻ പറ്റുമോ
Epol 50rs petrol venam
Good ഐഡിയ
🤩🤩🤩🤩
Petrol അടിക്കുമ്പോൾ പെട്ടെന്ന് reserve ആകുന്നു... അതിന്റെ കാരണം എന്തായിരിക്കും?
Ath petrol nu vela koodiettavum.. Korachu kooduthal adich nokku😁
nice...
Thank youuu...
Ok
Bro veendum varunnu
Bro നമ്മുക്കിത് ബുള്ളറ്റ്റിന്റ ബാറ്ററി ഉപയോഗിച്ച് ചെയ്യാൻ പറ്റില്ലേ??
Amb കൂടിയ ബാറ്ററി ആണെങ്കിൽ കുഴപ്പം ഉണ്ടോ
Battery yude power ethra veenam
7 ah mathi
Bro 13 ah nallathalle
12v 500 ma ulla charger kozhappam inda
Slow aayirikkum... athre. Ullo
@@ZBOXMEDIA eathra hour idukkum ekadhesham......pinne ee chargerinte negative and positive ngne thirichu ariyam?...nthu ngilum vazhi inda
Tym angane parayan pattilla.. athu thurumbintae quantity polae aayirikkum.. chargerintae wiril positive aanenkil red colour aakum.. pin type aanenkil inside hole aanu positive
@@ZBOXMEDIA laptop charger use cheyyan patto...18.5v -3.5A.....65W
Tanks full rust remove avooooo?
Yes..
2strok vandikalk ith valare upakaram
✌️✌️✌️
Jithin chettanu ki jai💓💓💓
Thanks machaaa
Karizma 225 ith pattumooo
Aah
Chetta. Saadha current pattumo? Pls reply
Illa dc pattollu... battery
effective ano bro?
Theerchayayum
Bro petrol substance presence electrolysis il explosion nu karanam aavo?
There is a chance
I understand but after finishes how to make anti rust coating?
Anti corrosion coating indu.. Petrol tankil use cheeyyunath
@@ZBOXMEDIA ee coating evade cheiyan pattum??
Ente std 500 tank podi podi aayi full rust missinganu..
Ella bikente tankilum same pattern alle
Aah
Bro batery use cheyyanathaan nallath paranju
Ethra amperde vechalum kuzhando?
Wire inte thickness wngane
Battery illenkil adapter mathi
Tank azhikkathe cheyaan pattumooo
Pattum.
👍😍😍😍😍
Direct connection switch board il ninnum koduthu cheythaloo...?
Problem avumoo...?
Illa.. prashanm aanu
@@ZBOXMEDIA njan direct connection koduthu cheythu...
But work out ayillaa....
Switch boardinnu connection kodukkalettoo
@@ZBOXMEDIA battery il koduthu nokanam
@@ZBOXMEDIA 2 amp mobile charger use cheyyamoo
Ac voltage .kodutha.kuzappondo
Chath povum
Bro...numbr comment cheyamo....
പിന്നീട് വീണ്ടും തുരുമ്പ് ആകുമോ ബ്രോ?
പെട്ടന്ന് തുരുമ്പ് വരില്ല..
ഓക്കേ ട്രൈ ചെയ്തിട്ട് റിസൾട്ട് പറയാം 👍👍
Number plz
Check my latest video..
വെള്ളം കയറുന്നത് കൊണ്ടല്ലേ തുരുമ്പ് പിടിക്കുന്നത്...
ടാങ്ക് ബെൽഡ് ചെയ്യാൻ ഒന്ന് ക്ലീൻ ചെയ്തതാ.... ഇപ്പോ അതിന്റുള്ളിൽ തുരുമ്പ് പിടിച്ചു തുടങ്ങി.. ഇനി വീണ്ടും വെള്ളം ഒഴിക്കണം എന്നാണോ... 🙄
ടാങ്ക് ക്ലീൻ ആയത് കാണിക്കാൻ പറ്റില്ലേ........ എന്നാലല്ലേ വീഡിയോ കംപ്ലീറ്റ് ആകു...... അത് കാണിച്ചാൽ പണി പാളും അല്ലെ 😅😅