ജൂലൈ 12 കൃപാസനം അമ്മ പറയുന്നു ഈ ധ്യാനത്തിൽ ദൈവത്തോട് മാത്രം മനസ്സ് തുറക്കുക കാരണം നിന്നെ...

Sdílet
Vložit
  • čas přidán 10. 07. 2024
  • ‪@holythoughts‬

Komentáře • 222

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 23 dny +20

    കൃപാസന മാതാവോ . ഇന്ന് മരണം മുന്നിൽ കണ്ട് നിൽക്കുന്ന ദിവസം ആണ് കാരണം സജാൻ,, ജയ് സൻ രണ്ടു പേർക്കും കടം ഉണ്ട് കൊടുക്കാൻ മാതാവാ ഇന്ന് സഹായിച്ചാൽ മതിയകം അമ്മേ ജീവൻ മരണ പോരും ട്ടം ആണ് മാതാവോജയ്സൻ ഒരു പശുവിനെ ഇന്ന് തരണം ഇന്ന് എന്നെ സാഹയിക്കണം ഉറപ്പായി സാഷ്യം ഇടാം🙏🙏🙏🙏🙏

    • @sindhujoy9845
      @sindhujoy9845 Před 23 dny +4

      പരിശുദ്ധ അമ്മേ സാമ്പ ത്തി ക മായി ബുദ്ധി മുട്ടുന്ന എല്ലാമകളെയും സഹായി കേണമേ 🙏🙏🙏

  • @SajuPaul-uw6or
    @SajuPaul-uw6or Před 23 dny +4

    പരിശുദ്ധ മാതാവെ എൻ്റെ ക്യാൻസർ മാറ്റുകയും എൻ്റെ വിൽക്കാതെ കിടക്കുന്ന സ്ഥലം വിറ്റും എന്നെയും എൻ്റെ കുടുംബത്തെയും എല്ലാവർക്കും നൻമയും ദൈവസ്നേഹം നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ മാതാവേ

  • @vinithajerry5218
    @vinithajerry5218 Před 22 dny +2

    കൃപാസന മാതാവേ, എന്റെ അമ്മയുടെ ആകുലതകളും, വേദനകളും മാറ്റി കൊടുകേണമേ, അമ്മ കൊടുത്തിരിക്കുന്ന കേസ് എത്രയും പെട്ടന്ന് തിർപ്പ് ഉണ്ടാകാൻ മാതാവേ അമ്മ സഹായിക്കണമേ, എന്റെ അമ്മക്ക് ശരീര സുഖവും ആരോഗ്യം നൽകണമെന്ന് പരിശുദ്ധ മാതാവേ എന്റെ അമ്മയോട് കൃപചൊരിയേണമേ, ഇത്രയും നാൾ വഴി നടത്തറിയാതിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @vinithajerry5218
    @vinithajerry5218 Před 22 dny +2

    പരിശുദ്ധ അമ്മേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ സഹായികേണമേ, വസ്തുവിൽ മേൽ ഉള്ള എല്ലാവിധ തടസ്സങ്ങളും മാറ്റി തരണമേ, എന്റെ മക്കളെ സമർപ്പിക്കുന്നു, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, എന്റെ വേദന, വിഷമങ്ങൾ സമർപ്പിക്കുന്നു, എന്റെ മകളുടെ കഴുത്തിൽ വിക്കം മാറ്റിത്തരാണമേ മാതാവേ, മക്കൾക്കു പരിശുദ്ധത്മാവിന്റെ വരദധനങ്ങൾ കൊണ്ട് നിരക്കണമേ, അനുസരണ ഉള്ള മക്കളായി വളരുവാൻ ഇടയാകണമേ, എന്റെ ഭർത്താവിന് മനസാന്ദാരം കൊടുക്കണമേ, പള്ളിയിൽ പോകാൻ മനസ്സ് കൊടുകേണമേ, ഭാര്യ സ്നേഹികുവാനും, അവളുടെ സങ്കടങ്ങൾ കേൾകുവാനും, കുറച്ചു നേരമെങ്കിലും. പരിഗണന നൽകാൻ മനസ്സ് നൽകണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു, ഭാര്യ എന്നാൽ അടിമ അല്ല എന്ന ചിന്ത കൊടുക്കണമേ മാതാവേ, എന്റെ മക്കളിൽ ആണ് എന്റെ പ്രതിക്ഷ, മാതാവേ അമ്മ തന്ന ദാനമാണല്ലോ, അവരെ കാത്തു പരിപാലിക്കണമേ, എനിക്ക് സ്വന്തമായി ഒരു ഭവനം നൽക്കി അനുഗ്രഹിക്കണമേ, ഒരു ജോലി നൽക്കി അനുഗ്രഹിക്കണമേ, ആമ്മേൻ 🙏🙏🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y Před 22 dny +3

    ഈശോയെ മോന് ഒരു വഴിയ വാതിലും ഒരുക്കി കൊടുക്കണമെ അമ്മേ ഞങ്ങളുടെ എല്ലാ കാര്യത്തിന് വേണ്ടിയും ഈശോയോട പറയണമെ

  • @user-uz8id6ds1l
    @user-uz8id6ds1l Před 22 dny +2

    മാതാവേ എന്റെ അമ്മയുടെ കാലിലെഎല്ലിന്റെ പെട്ടൽ എത്രയും വേഗം മാറിക്കിട്ടണമേ ഞങ്ങളുടെ കടങ്ങൾ തീർക്കുവാനുള്ള വഴി കാണിച്ചുതരേണമേ അമ്മയുടെ വീട് തിരിച്ചു അമ്മക്ക് കിട്ടേണമേ

  • @Ebroxff
    @Ebroxff Před 22 dny +2

    എന്റെ മാതാവേ എന്റെ മനസ്സ് പല പ്രശ്നങ്ങളാലും വളരെയധികം അസ്വസ്ഥമാക്കുന്നു എന്റെ മാതാവേ അങ്ങ് എനിക്ക് താങ്ങായിരിക്കണം മാതാവേ

  • @user-de3vu6pv8u
    @user-de3vu6pv8u Před 22 dny +3

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിലെ പ്രശ്നങ്ങൾ എല്ലാം അമ്മ മാറ്റി കൊടുക്കണം ആ മകൾക്ക് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤❤

  • @user-de3vu6pv8u
    @user-de3vu6pv8u Před 22 dny +3

    അമ്മ മാതാവേ ആശുപത്രിയിൽ കഴിയുന്ന എല്ലാ രോഗികളെയും അമ്മയെ സുഖപ്പെടുത്തണമേ അമ്മേ ഷിനിനെ രാജുവിനെ സുഖപ്പെടുത്തണമേ അവർക്ക് പരിപൂർണ്ണ സൗഖ്യം നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @antovarghese4243
    @antovarghese4243 Před 23 dny +2

    ❤❤❤❤ യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ പ്രാർത്തന നിയോഗങ്ങളും സമർപ്പിക്കുന്നു.🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤

  • @user-de3vu6pv8u
    @user-de3vu6pv8u Před 22 dny +4

    എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവനിൽ പരിശുദ്ധാത്മാവിന്റെ നിറവ് നൽകണമേ കുടുംബ പ്രശ്നത്തിൽ നല്ല തീരുമാനം എടുക്കാൻ ആ മകനെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @sijujosemathai
    @sijujosemathai Před 22 dny +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ മുടങ്ങി കിടക്കുന്ന ഭവനത്തിൻ്റെ പണി പൂർത്തികരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ അശിർവദിക്കണമേ അമേൻ🙏🙏🙏

  • @janakisoman3669
    @janakisoman3669 Před 23 dny +2

    Amenamen അമ്മേ സ്വാർലോകരഞ്ജി എന്റെ ഒരു ഫ്രണ്ട് കുറച്ചു സീരിയസ് ആയിട്ട് നിലമ്പൂർ ഒരു ഹോസ്പിറ്റലിൽ ഐസു വിൽ ആണ് കൃബാസനം മാതാവ് അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @user-de3vu6pv8u
    @user-de3vu6pv8u Před 22 dny +2

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബ പ്രശ്നത്തിൽ ഇടപെടണമേ ഞങ്ങൾക്ക് അനുയോജ്യമായ തീരുമാനമെടുക്കാൻ പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @shobanas4583
    @shobanas4583 Před 23 dny +2

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @MercyDavis-df9ig
    @MercyDavis-df9ig Před 23 dny +3

    അമ്മേ മാതാവേ ഇന്ന് എന്റെ കൂടെ നടന്നു വഴി നടത്തേണമേ 🙏🙏🙏🙏🙏🙏

  • @user-yq4hx9wf9z
    @user-yq4hx9wf9z Před 22 dny +4

    അമ്മേ എൻ്റെ കുടുംബത്തിലേയ്ക്ക് വരണമേ എല്ലാവിധ അന്ധകാര ശക്തികളെയും കീഴ്പ്പെടുത്തണമേ

  • @shobanas4583
    @shobanas4583 Před 23 dny +2

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടികൃപചെരിയണേആമേൻ

  • @JALAJAR-ml6ye
    @JALAJAR-ml6ye Před 22 dny +1

    അമ്മേ മാതാവേ എൻ്റെ ഭാരിച്ച കടം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റിത്തരണേ എന്നെ മകൻ്റ രോഗങ്ങളും മാറ്റിത്തന്ന് ഒരു ജോലിയും ശരിയാക്കി തരണേ ആമേൻ

  • @gracyjose9312
    @gracyjose9312 Před 22 dny +2

    ഈശോയെ ജോയിസിന്റെ ഉറക്കിയുള്ള കരച്ചിലും ദേശ സ്വഭാവംഈശോയെ ജോയിസിന്റെ ഉറക്കിയുള്ള കരച്ചിലും ദേശ സ്വഭാവം ചുമയുടെ അലർജി മാറ്റി തരണേ

  • @ArchithV-tb3ih
    @ArchithV-tb3ih Před 22 dny +2

    പരിശുദ്ധ മാതാവ് എന്റെ പാർത്ഥ ന സതിച്ചു തരണമേ എന്റെ ഈശോയു അവിടെ നിന്ന് എന്റെ പാർത്ഥന : ഫലം തരണമേ മാതാവ് അമ്മ എനിക്ക് അമ്മ ഇല്ലാ എന്നാൽ അമ്മയുമാതാവ് എന്റെ അമ്മയുആണ് എന്റെ സങ്കടങ്ങൾ മാറ്റി തരണമേ ഉടമ്പടിക്കു ഉത്തരം തരണമേ മാതാവ് ആവ ആവ ആവ മാരിയ❤❤❤❤❤

  • @sudhagopinathan6463
    @sudhagopinathan6463 Před 23 dny +1

    എന്റെ അമ്മേ എന്റെ ഉടമ്പടി യുടെ കാരുണ്ണ്യ പ്രവർത്തിയും പ്രേഷിത വേലയും ചെയ്യാൻ എന്നെ അനുഗ്രഹിക്കണമേ

  • @user-bs7dp2cf1c
    @user-bs7dp2cf1c Před 22 dny +1

    അമ്മ മാതാവേ എൻറെ അനിയത്തി ആരുമില്ലാതെ പനിയായിട്ട് വയ്യാതെ ഇരിക്കുകയാണ് അമ്മയെ അവൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും കൊടുത്ത് അവിടെ പനി മാറ്റി തരണമേ അമ്മേ

  • @user-de3vu6pv8u
    @user-de3vu6pv8u Před 22 dny +2

    അമ്മ മാതാവേ വത്സല ടീച്ചറുടെ മകനെ തൊട്ടു സുഖപ്പെടുത്തണമേ ആ മകന് സ്വന്തം കാര്യങ്ങൾ എങ്കിലും ചെയ്യാനുള്ള ഇടവരണമേ ❤❤❤ ആ മകനിൽ പരിശുദ്ധാത്മാവിന്റെ നിറവു നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @RemyaDas-ig7ib
    @RemyaDas-ig7ib Před 22 dny +2

    Amme🙏entte ഭവനത്തിൽ ഉള്ള എല്ലാം കഷ്‌ടപ്പാടുകളും മാറ്റിതരണേ 🙏ഞങ്ങളെ സഹായിക്കണേ കൃപാസന മാതാവേ അപ്പയും അമ്മയും മാത്രമേ കൂട്ടിനുള്ളെ കൈവെടിയരുതേ 🙏🙏🙏🙏🙏🙏

    • @RemyaDas-ig7ib
      @RemyaDas-ig7ib Před 22 dny

      എനിക്കുവേണ്ടി പ്രാർത്ഥിയ്ക്കണമേ

  • @Sunijoy-ul3pj
    @Sunijoy-ul3pj Před 22 dny +1

    അമ്മേ മാതാവേ എൻ്റെ നടുവേദന പൂർണ്ണമായി മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @AnilaMohandas-mf4lo
    @AnilaMohandas-mf4lo Před 23 dny +3

    അമ്മേ മാതവെകാത്ത് രക്ഷിക്കണമ മെഡിക്കൽ ഫിറ്റ് ആകാൻ അനുഗ്രഹിക്കണമെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു

  • @mariesdevasia6053
    @mariesdevasia6053 Před 22 dny +2

    അമ്മ മാതാവേ മനസിന് ശാന്തത നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ

  • @kochuthressiathomas3859
    @kochuthressiathomas3859 Před 22 dny +1

    0 പരിശുദ്ധ അമ്മേ ഈ വിധവയ്ക്ക് നീ ഈ മാസം പതിനേഴാം തീയതി എന്റെ ഭാഗതാരം എന്റെ മകൻ എനിക്ക് തന്ന വിശ്വാസത്തിലേക്ക് നയിക്കണേ നീതി നടത്തി തരണേ

  • @shobanas4583
    @shobanas4583 Před 23 dny +3

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @rosammajohn960
    @rosammajohn960 Před 23 dny +2

    മകളെ ജർമ്മൻ ഭാഷ പഠിക്കുന്നു നല്ല മാർക്കോടുകൂടി പാസാക്കി കൊടുക്കണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ അങ്ങനെ വിദേശത്ത് പോകാനും 40 ലക്ഷം രൂപ കടയിൽ മുങ്ങിത്താഴുന്ന ഞങ്ങളെ സഹായിക്കുവാനും സാധിക്കേണമേ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ

  • @geethamvariyamvallyhouse7799

    അമ്മമാതാവേ എൻ്റെ വിഘ്നേഷിൻ്റെ Heart pumping 60% ആയി ഉയർത്തി Kerala Bank ൽ ജോലിയും ശരിയാക്കിത്തരണേ സഞ്ചാരി മാതാവേ🙏🙏🙏

  • @deeparoyKottaparambth-jv6hl

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-jt3wt1hq8b
    @user-jt3wt1hq8b Před 23 dny +3

    അമ്മേ മാതാവേ എൻറ ഭർത്താവിനും മകൾക്കും ജോലി സ്വീരമായിട്ട് നൽകണമേ എന്റെ കടങ്ങൾ നീക്കിത്തരേണമേ എന്ന വരണത്തിന്റെ വക്കിൽ നിന്ന് രക്ഷിയ്ക്കേണമേ ആമേൻ 3:51

    • @elezabathjoy302
      @elezabathjoy302 Před 23 dny

      തടസ്സങ്ങൾ മാറ്റി തരണമേ അമ്മേ...

  • @molybaby2901
    @molybaby2901 Před 23 dny +1

    അമ്മേ മാതാവേ,, എന്റെ മകന്റെ വിസ്സാ ശരിയാക്കി തരണമേ 🙏🙏❤️❤️

  • @gracyjose9312
    @gracyjose9312 Před 22 dny +2

    ഈശോയെ ജോസിനെ ഇന്ന് പകൽക്കാലം ശമ്പളം കൊടുത്ത് അനുഗ്രഹിക്കണമേ

  • @AbinKv-ve3ft
    @AbinKv-ve3ft Před 23 dny +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കടബാധ്യതകളും രോഗവും മാറ്റി തരണം

  • @rajinrajin7624
    @rajinrajin7624 Před 22 dny +3

    മാതാവേ എക്സാമിനുള്ള എല്ലാ വർക്കും ചെയ്ത് തീർക്കാനുള്ള മനോധൈരം മകൾക്ക് നൽകേണമേ. എല്ലാ മക്കൾക്കും നല്ലത് വരുത്തേണമേ 🙏🏻🙏🏻🙏🏻

  • @user-kr2kk7un8s
    @user-kr2kk7un8s Před 23 dny +1

    അമ്മേഅനുഗ്രഹിക്കണമേ
    ഈശോയെഅനുഗ്രഹിക്കണമേആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേ മരിയ🙏🙏🙏

  • @ChrisChristeena
    @ChrisChristeena Před 22 dny +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajisajeev8944
    @rajisajeev8944 Před 23 dny +2

    അമ്മ മാതാവേ ഞങ്ങളെ കാത്തേളണേ ബാങ്കിലെ പൈസ അടയ്ക്കാൻ പറ്റണെ ബാങ്കിന് തിരക്കിവരല്ലെ അമ്മ മാതാവേ

  • @meenakshisaji5031
    @meenakshisaji5031 Před 22 dny +1

    അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ തീർക്കണേ

  • @godsonreji3809
    @godsonreji3809 Před 23 dny +1

    അമ്മേ, പരിശുദ്ധ അമ്മേ എന്റെ വിസ പ്രൊസ്സസിങ് നടക്കുന്നു തടസം കൂടാതെ വിസാക്കിട്ടനെ ഉപേക്ഷിക്കല്ലേ അമ്മേ അനുഗ്രഹിക്കേണമേ

  • @babichanthomas3296
    @babichanthomas3296 Před 22 dny +1

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @ushapradeep8381
    @ushapradeep8381 Před 23 dny

    ആമേൻ ♥️♥️കൃപാസന മാതാവേ സ്തുതി 🙏🏻ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻മാതാവേ എന്റെ കുടുബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @sheejapc8710
    @sheejapc8710 Před 23 dny

    മാതാവേ എൻ്റെ മകളുടെ പ്രശ്നങ്ങൾ പരിഹരിച്ച് തരണേ ദൈവവിശ്വാസത്തിൽ വളരാനുള്ള കൃപ ഇന്ന് തന്നെ കൊടുക്കണേ

  • @JincyJobin-cs7qq
    @JincyJobin-cs7qq Před 22 dny +2

    ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @ancychrispin8950
    @ancychrispin8950 Před 22 dny +1

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ഓഗസ്റ്റ് 9 മുൻപ് തന്നെ വരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക്‌ തന്നു എന്ന അനുഗ്രഹിക്കേണമേ എന്റെ തലയെ കുനിപ്പിക്കരുതേ അമ്മേ

  • @tyrogamingyt8031
    @tyrogamingyt8031 Před 22 dny +2

    അമ്മേ ഹൃദയംത കർ ന്ന് അപേക്ഷിക്കുന്നഎ ല്ലാ വരുടേയും പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @user-bs7dp2cf1c
    @user-bs7dp2cf1c Před 22 dny +1

    അമ്മ മാതാവേ എനിക്ക് ഒരു വീട് തന്നതിന് ഒരായിരം നന്ദി അമ്മ എൻറെ മകൾക്ക് നല്ല ഒരു സ്കൂളിൽ അഡ്മിഷൻ കിട്ടിയത് ഒരായിരം നന്ദി അമ്മയ്ക്ക് ഞാൻ പറയുന്നു

  • @sinysiju6307
    @sinysiju6307 Před 22 dny +1

    അമ്മേ മാതാവേ നന്ദി നന്ദി 🙏🙏

  • @mollychacko6119
    @mollychacko6119 Před 22 dny +3

    അമ്മേ ഉടമ്പടി എടുത്ത എൻ്റെ മോളെ ഉപേക്ഷിക്കരുതേ: iiiii അമ്മേ മോൾ വലിയ ദുi.ഖിതയാണ്/അമ്മ മോടെ ജീവിതത്തിൽ ഇടപെടേണെ❤ / അമ്മേ 8 വർഷമായി മോടെ മുഖത്ത് കുരുവും പാടു മാ/ മോടെ വിശ്വാസം ആഴപ്പെടുന്നതിനു വേണ്ടി / മോടെ മുഖത്തെ കുരുവും പാടും മാറ്റി / മോളെ ആയിരങ്ങടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤

  • @user-by7jp9me8k
    @user-by7jp9me8k Před 23 dny +1

    അമ്മേ എല്ലാ പ്രേശ്നത്തിൽനിന്നും രക്ഷിക്കണേ അമ്മേ 🙏🙏

  • @gracygeorge925
    @gracygeorge925 Před 22 dny +2

    അമ്മേ മാതാവേ ചിക്കുന് ഒരു ജോലിക്കായ് അമ്മയുടെ കരുണക്കായ് യാചിക്കുന്നു. സാധിച്ചു തരണമെ💗🙏🙏

  • @charlyjohn74
    @charlyjohn74 Před 23 dny +1

    മാതാവേ എന്റെ കടബാധ്യത മാറ്റി തരണമേ

  • @user-bs7dp2cf1c
    @user-bs7dp2cf1c Před 22 dny +1

    അമ്മ മാതാവേ എൻറെ വീടിൻറെ പണി ചിങ്ങം ഒന്നിന് തന്നെ ഞങ്ങൾക്ക് വീടുപണി തീർത്ത് താമസം തുടങ്ങാൻ കഴിയണം അമ്മേ അമ്മയെ മനസ്സുരുകി ഞാൻ പറയുകയാണ് എനിക്ക് കുഞ്ഞുങ്ങളെ കൊണ്ട് സ്വസ്ഥമായി ജീവിക്കാൻ കഴിയണം അമ്മേ

  • @RadhaMani-yz5hx
    @RadhaMani-yz5hx Před 23 dny +1

    അമ്മ മാതാവേ എന്റെ മോന് 1മാസത്തേക്ക് കൂടി ജോലി തന്നു അനുഗ്രഹിച്ചതിന് നന്ദി.. നന്ദി.. Nanni❤❤❤❤❤

  • @Shynapv-ud7on
    @Shynapv-ud7on Před 23 dny +3

    മാതാവേ എന്റെ മോന്റെ ജോലി ഞാൻ അമ്മയുടെ കാൽക്കൽ വെക്കുന്നു അമ്മ വേണ്ടത് ചെയ്യും എന്ന വിശ്വാസത്തിൽ

  • @user-yq3ij6zb1n
    @user-yq3ij6zb1n Před 22 dny +2

    മാതാവേ മക്കളുടെ തുമ്മൽ പൂർണമായി എടുത്ത് മാറ്റണം തുമ്മൽ ഉണ്ടാകുവാൻ ഇടയാക്കരുതേ 17-ാം തീയതിമകൾ UK യ്ക്ക് പോവുകയാണ് മാതാവ് സംരക്ഷിച്ചു കൊള്ളണമേ കൈവിടല്ലേ ഉപേക്ഷിക്കല്ലേ

  • @sudhis2685
    @sudhis2685 Před 22 dny

    അമ്മ മാതാവേ ജോലി ചെയ്യ്തേ ജീവിക്കാൻ ആരോഗ്യം തരണേ ആരും ഇല്ലാത്തവർക്ക് അമ്മ മാതാവേ കൂടെ കാണാനേ എല്ലാ മക്കൾക്കും തൊട്ട് അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏

  • @jijashaji3821
    @jijashaji3821 Před 22 dny +1

    എന്റെ മാതാവേ എന്റെ കേസിന്റെ കാര്യത്തിൽ പെട്ടെന്ന് തീർത്തു തരണമേ 🙏🙏🙏

  • @_anjanas_world_
    @_anjanas_world_ Před 22 dny +2

    മാതാവേ എന്റെ കാര്യങ്ങൾ അറിയാലോ അമ്മയ്ക്ക്.. എന്താ ചെയ്യണ്ടേ എന്നറിയില്ല.. ഇന്ന് ഒരു ദിവസമേ എനിക്കുള്ളൂ. സഹായിക്കാൻ അമ്മ ആരെങ്കിലും അയക്കണേ എന്നോട് കൂടെ എപ്പോഴും ഉണ്ടാവനെ

  • @user-ys7hx3qx7e
    @user-ys7hx3qx7e Před 22 dny +1

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @deepasuresh8991
    @deepasuresh8991 Před 23 dny

    എന്റെ ലോൺ കിട്ടാൻ ഉള്ള തടസങ്ങൾ മാറ്റി അമ്മയുടെ prethikshikaranam വഴി എത്രയും വേഗം കിട്ടാൻ കനിയണമേ അമ്മേ ആമേൻ 🙏🙏

  • @karunasingh9813
    @karunasingh9813 Před 23 dny +2

    Amma Mathave please have mercy on me and grace on me to pass OET exam. Mama Mary please remove all obstacles and please pray for my intentions. Amma please help me to complete all assignments.Amen

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 23 dny +1

    ഇന്നലെ ഒത്തിരി നിയോഗം ഇട്ടു അതല്ലാം സാധിച്ചുതന്നു ഒരുപാട് നന്ദി അദ്ദേ🙏😥🙏😥😥

  • @bindhuthamara
    @bindhuthamara Před 22 dny

    എന്റെ കൃപാസനമാതി വേ ഞാൻ ആവശ്യപ്പെടുന്നത് എന്റെ ക്യപാസനമാതാവ് തരുന്നുണ്ട് എന്റെ മാതാവേ ഇനിയുംഎന്റെ മക്കളെ കാത്തോളണേ

  • @binyalexander8463
    @binyalexander8463 Před 23 dny +1

    അമ്മെ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ

  • @rose_rose66
    @rose_rose66 Před 22 dny +2

    Thank you Jesus love you Jesus

  • @MiniSreenivasan
    @MiniSreenivasan Před 22 dny

    പരിശുദ്ധ അമേമ എന്റെ മകളുടെ പ്രശനത്തിൽ നിന്ന് മാറ്റി അമ്മ മാതാവിന്റ ക്യ പനൽകണമേ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Před 23 dny +1

    എൻ്റെ അമ്മമക്ക് ഇന്ന് Test ചെയ്യുമ്പോൾ കുഴപ്പം ഇന്നും ഉടാവരുത് മാതാവേ അനുഗ്രഹിക്കണ്ണ മാതാവേ

  • @RamaRama-fx1zz
    @RamaRama-fx1zz Před 22 dny +1

    Amme eshoye anugrahikaname amen 🙏🙏🙏🙏❤️🙏🙏

  • @user-tp7fl1di7d
    @user-tp7fl1di7d Před 23 dny

    അമ്മേ തടസ്സം മാറ്റി തരണേ മാതാവേ ഇന്ന് പോകാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അല്ല എങ്കിൽ പിന്നെ ഞാൻ ജീവനോടെ ഇരിക്കില്ല സത്യം അമ്മേ എനിക്ക് ഇനി ജീവനോടെ ഇരിക്കാണ്ടാ

  • @CeciliaAntony-yw7kc
    @CeciliaAntony-yw7kc Před 22 dny +2

    Very inspiring talk 👌👌
    Thank you Father 🙏🙏

  • @AryarahulAryanrahul
    @AryarahulAryanrahul Před 22 dny +1

    Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente Amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @binyalexander8463
    @binyalexander8463 Před 23 dny

    അമ്മേ മാതാവേ എൻ്റെ മോളുടെ എക്സാം ഇന്നലെ kittiya വിഷയത്തിൽ ജയ്പിച്ചതിന് നന്ദി അറിയിക്കുന്നു . ബാക്കി വിഷയങ്ങളും സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കനെ

  • @lalyjose3155
    @lalyjose3155 Před 23 dny

    m അമ്മേ മാതാവേ ഇന്നലെ ഉണ്ടായ കുഞ്ഞിന് ശ്വാസംമുട്ടൽ കാരണം മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടു പോയി യാതൊരു കുഴപ്പവും ഇല്ലാതിരിക്കാൻ അമ്മസഹായിക്കണമേ അമ്മ മാത്രമേ ഞങ്ങൾക്ക് ഉള്ളു അമ്മയുടെ അടുത്ത് വന്നാളോം അമ്മേ

  • @RadhaMani-yz5hx
    @RadhaMani-yz5hx Před 23 dny +1

    അമ്മ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ ❤❤❤❤

  • @rajisajeev8944
    @rajisajeev8944 Před 23 dny +1

    അമ്മ മാതാവേ കോടതിയിൽ നിന്നും തിരക്കി വരല്ലെ അമ്മ മാതാവേ

  • @AncySunny-hu8rt
    @AncySunny-hu8rt Před 22 dny

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ

  • @ranimurali4781
    @ranimurali4781 Před 22 dny +1

    Yende sontham veetle pogan yenikku 5 lacs venam adu yengene yenkilum ready aagane nest month cash ready aagane. Ngalkku yethirai ettekkunna Kalla casugalil ninnum njangal jayikkene amme sanchari maadhave yende kudumpathil samaadanam undagenam amme.ngangal family aayittu krupasanam varan eda varuthane.amma ngagalude koode undagene sthothram yesuve hallelujah hallelujah hallelujah 🙏

  • @suseelamanjangad858
    @suseelamanjangad858 Před 22 dny +3

    ക്ർപാസന൦ മാതാവേ ചതിയാൽ നഷ്ടപ്പെട്ടത് തിരികെ നൽകണ൦

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr Před 23 dny +1

    നന്ദി അമ്മേ 🙏

  • @archanajimmy3694
    @archanajimmy3694 Před 23 dny +1

    Amme mathave sahayikkaname koodeyundakaname 🙏❤️

  • @charlyjohn74
    @charlyjohn74 Před 23 dny +1

    മാതാവേ എന്റെ വീട് സ്ഥലം എത്രയും പെട്ടെന്ന് കച്ചവടം ആക്കി തരണമേ ടൂവീലർന്ന വഴിയാണ് 25 ലക്ഷം രൂപയാണ് പറയുന്നത്😢😢😢

  • @sobhajoby7061
    @sobhajoby7061 Před 22 dny +1

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @LovelyBabu-oh6ee
    @LovelyBabu-oh6ee Před 22 dny

    Ave Maria eneke mamsala hrutham taran amma prathlkaname ammen ammen nadhi hallaluya hallaluya hallaluya ammen thank you jesus ammen

  • @mercyjacob2543
    @mercyjacob2543 Před 23 dny

    പൊന്നുമോൾക്ക് ഒരു കുഞ്ഞു ഓമനയെ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @shobanas4583
    @shobanas4583 Před 23 dny +2

    അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രി യണമേആമേൻ

  • @sarithasari3442
    @sarithasari3442 Před 22 dny +2

    Amme anugrahikane kunjine tharane 😢😢😢😢

  • @user-sc5gf3or1h
    @user-sc5gf3or1h Před 22 dny +2

    Kripa tharane

  • @mereenasvc3249
    @mereenasvc3249 Před 22 dny +1

    Our dearest Jesus and Mother, we praise and thank You whole heartedly. Amme Mathave please interced for us to deepen our faith in all the Situations of Our daytoday life .Ammen !!!

  • @Ebroxff
    @Ebroxff Před 22 dny +1

    എന്റെ മക്കളയും ഭർത്താവിനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @sheelajoy9397
    @sheelajoy9397 Před 22 dny +1

    Eesoye, ente molude visa etrayum vegam kittane, bibinu SEW companiyil joli kittane, Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-sc5gf3or1h
    @user-sc5gf3or1h Před 22 dny +1

    Eñte amme ennepole joly illathavareum karthavu anugrahikkane

  • @Sunijoy-ul3pj
    @Sunijoy-ul3pj Před 22 dny +2

    അമ്മേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @user-ze7cs4yf5h
    @user-ze7cs4yf5h Před 23 dny +1

    Amma Mathave ente Jeevitha Jeevitha niyogahal sadhichu taruvan vandi madhaystham vahikanama 🙏🏾

  • @hemamohan202
    @hemamohan202 Před 22 dny +1

    Amme eesoye ellattinum nandhi. Ente monum koottarkkum abudhabiyil pokanulla visa ticket kitty pokanum joliyil kayari njgalude kadangalum mattum theerkkan sahayikkane amme eesoye amen.

  • @chechammababy787
    @chechammababy787 Před 22 dny +1

    Amme aente saririga vaethanagal mattittharaname❤❤❤❤❤

  • @charlyjohn74
    @charlyjohn74 Před 23 dny +1

    മാതാവ് എനിക്കൊരു അനുഗ്രഹ തന്നിട്ടില്ല ഇതുവരെ എന്നെ എന്തിനാ മാതാവേ ഇങ്ങനെ ശിക്ഷിക്കുന്നത് ഞാൻ അയച്ച മെസ്സേജുകൾ ജോസഫ് അച്ഛൻ അവിടെ ധ്യാനിക്കുമ്പോൾ വിളിച്ചു പറയണം മാതാവേ എന്തിനാ മാതാവിനെ ഉടമ്പടി കൂടുന്ന ആളല്ലേ അവിടെ ഒന്നു ഉടമ്പടി എടുത്തിട്ടുണ്ട് 2019 ഇപ്പോഴും ഉടമ്പടി ഓൺലൈൻ വഴി ഞാൻ കൂടുകയാണ് ചതിക്കല്ലേ മാതാവേ ഞാൻ മരിച്ചു കളയും 😢😢😢

    • @sijujosemathai
      @sijujosemathai Před 22 dny

      പല വിഴ്ച കളിൽ നിന് ഒരു ഉയർച്ച ഉണ്ട് വിശ്വാസിച്ച് പ്രാർത്ഥിക്കുക നല്ലത് മാത്രം ചിന്തിക്കുക
      നല്ല വഴി നല്ല മാർഗം യേശു നിങ്ങളുടെ മുൻമ്പിൽ കാണിക്കും
      വിശ്വാസിക്കുക