ഒരു നിമിഷം - Just A Minute - Ep # 18

Sdílet
Vložit
  • čas přidán 7. 09. 2024
  • Monday to Wednesday 8.30PM Only On Flowers.
    Our Channel List
    ================================
    Don't miss even a single episode of "ഒരു നിമിഷം"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 73

  • @amnasvlog9914
    @amnasvlog9914 Před 4 lety +41

    ബാസിതിനെ തേടി വന്നവർ?

  • @navasnooh2807
    @navasnooh2807 Před 7 lety +17

    ഇടുക്കിലെ മിടുക്കി നിഷ്കളകമായ മുഖം ..ശെരിക്കും അവൾ മിടുക്കി തന്നെ .....!!

  • @jomjose6298
    @jomjose6298 Před 7 lety +19

    പ്രവാസികളുടെ ഏറ്റവും പ്രിയമുള്ള ഒരു പ്രോ ഗ്രാമം ഒരോ എപ്പിസോഡി നായും കാത്തിരിക്കുന്നും thanks ശ്രീകണ്Oൻ നായർ

  • @thomasvj8554
    @thomasvj8554 Před 7 lety +1

    Oru sukamulla eppisod aayirunnu..kidu ellaarum nalla perfomence aayirunnu..

  • @rafeekvk554
    @rafeekvk554 Před 7 lety

    srikandan sir gopikaye edakk ella episodelum kond varanam.......athu pole malappurath ninnu vanna peru marannu poyi aaa sis neyum koode kond varanam penne punalur thukkupalathineyum
    thank you flowers for the wonderful show oruuuuuuu nimisham

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +1

    തരക്കേടില്ലാതെ എല്ലാവരും മത്സരിച്ചു...എങ്കിലും പുതിയ മത്സരാര്‍ത്തി ഷെറിന്‍ 10 സെക്കന്റ് പോലും സംസാരിച്ചില്ല,,, അഡോണിയും, ഗോപികയും നല്ല മത്സരം കാഴ്ച വെച്ചു... പുതുമുഖങ്ങള്‍ വരട്ടെ !!

  • @sasichandran80
    @sasichandran80 Před 2 lety

    ഇതൊക്കെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഒന്നാണ് ശ്രീ കണ്ഠൻനായർ

  • @jbfamvlogss
    @jbfamvlogss Před 7 lety +3

    ഇടുക്കിയിലെ മിടുക്കിയിൽ പൂർണ്ണമായി വീണു മോനെ..... 💖💖💝💝😍😍😘😘😘😘😘

  • @muthumuthunilambur107
    @muthumuthunilambur107 Před 7 lety +2

    Idukkeele midukkeee......ummmmma

  • @rehneeeeeee
    @rehneeeeeee Před 2 lety +1

    Subin sir poli 👍🏼👍🏼👍🏼

  • @rasikthaha
    @rasikthaha Před 7 lety +11

    idukile medukki polichuuuuu

  • @ajeena.a9759
    @ajeena.a9759 Před 3 lety +2

    Sb poli

  • @jithinjinadev4428
    @jithinjinadev4428 Před 7 lety +1

    nice ..

  • @user-jb7pf2lj9z
    @user-jb7pf2lj9z Před 6 lety

    I love you muthey .....idukkeylley midukkey ❤️❤️❤️❤️💋💋

  • @gazals6107
    @gazals6107 Před 5 lety

    Light Blue shirt itta pulli kidu... u

  • @shaliknattukal5740
    @shaliknattukal5740 Před 7 lety +1

    supper

  • @bibinbhaskar8758
    @bibinbhaskar8758 Před 7 lety +1

    gud

  • @georgethomas5794
    @georgethomas5794 Před 4 lety +1

    Gopika kettey.....pollike tto ennu nalla chance ounde tto .....linate kuttey ella kannur karade muth

  • @martinfrancis2440
    @martinfrancis2440 Před 7 lety +4

    Halakkintae avalum kanjium malappuram monjathiyae pinnedae kandillallo

  • @nidhinpc5568
    @nidhinpc5568 Před 2 lety

    Gopika miss🥰🥰🥰🥰

  • @MrSampaulg
    @MrSampaulg Před 7 lety

    James Sire Adipoli

  • @latheefpalakkad
    @latheefpalakkad Před 7 lety

    സൂപ്പർ ഫാസ്റ് വന്ന ട്ടീം സൂപ്പർ

  • @travelstories532
    @travelstories532 Před 7 lety +2

    ഡ്രൈവര്‍ മലയാളം : ചാലകന്‍ (ചലിപ്പിക്കുന്നവന്‍) സാരഥി..
    വളിപ്പാണെങ്കിലും, ഗോപിക പൊളിച്ചു.....
    ഗോപികേച്ചി ഇന്ത്യയല്ല, ഭാരതം അതാണ് മലയാളം.
    മുണ്ടക്കയം സൂപ്പര്‍.....

  • @ramjithkg2884
    @ramjithkg2884 Před 3 lety

    അഡോണി തകർത്തു

  • @sakhillal1632
    @sakhillal1632 Před 7 lety +1

    idukkeele midukki

  • @hishammohammed4360
    @hishammohammed4360 Před 7 lety

    "Poochayum pattayum koodi nadannupogumbol....sir patta oru maram aannu "poochayude koode nadakunna ee maram idukiyile wanaandharangalil maathram kaannunadhaaa

  • @bijumuttom7119
    @bijumuttom7119 Před 6 lety

    gopika nigalkku nalla oru angar akann sadiyada undu

  • @musthaqk5660
    @musthaqk5660 Před 7 lety

    Gd eppisode

  • @alanthomas5185
    @alanthomas5185 Před 7 lety +20

    idukille midukki super daivame ithupolathe oru penine tharane eanikku...

  • @syamaneesha3633
    @syamaneesha3633 Před 7 lety

    Super

  • @rasheedrashee4493
    @rasheedrashee4493 Před 7 lety

    ഗോപികപോളിചു

  • @a.azeezbalnad287
    @a.azeezbalnad287 Před 7 lety +1

    💓💓💓

  • @job1703
    @job1703 Před 7 lety +1

    respect u sir

  • @yazminyazz8294
    @yazminyazz8294 Před 7 lety

    malapuram kaari pls come on stage

  • @rafeequeabdulla1307
    @rafeequeabdulla1307 Před 7 lety +1

    അടുത്ത episode ൽ ആയിഷ മേഡത്തിനെ വീണ്ടും കൊണ്ട് വരികയാണെങ്കിൽ ഈ programme തീരെ നിലവാരമില്ലാത്തതായി പോകും

  • @shintovaikom1488
    @shintovaikom1488 Před 7 lety

    Episofe 15 upload cheithille

  • @mufeedhmohammed8932
    @mufeedhmohammed8932 Před 7 lety +1

    Adoni thakarppan

  • @anoopnoor4870
    @anoopnoor4870 Před 7 lety

    !!!!! ഗോപികാവസന്തം തേടി വനമാകെ !!!!!!!!

  • @ansarmuhammed2606
    @ansarmuhammed2606 Před 7 lety

    idukkede abhimanam gopika

  • @Cyriac-Sebastian
    @Cyriac-Sebastian Před 7 lety +2

    നവരസങ്ങൾ തുളുമ്പുന്ന പരിപാടി കണ്ടിരിക്കാൻ സുഖം
    മലയാള ഭാഷയെ ഉദ്ധരിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ശ്രീകണ്ഠൻ നായരോട് ഒരു ചോദ്യം: "സാർ" എന്ന വാക്ക് മലയാളമല്ലെന്ന് താങ്കളും മത്സരാർദ്ധികളും എന്നാണ് മനസ്സിലാക്കുക?
    ഈ വാക്ക് കേട്ട് ഞാൻ മടുത്തു.
    ഈ വാക്കിന്റെ ഉപയോഗം മലയാള ഭാഷക്ക് ഒരു അലങ്കാര മല്ല, ഒരു അവഹേളനമാണ്.

  • @sajeevroyal6677
    @sajeevroyal6677 Před 7 lety

    ഗോപികേ....

  • @AleenaAntony-nv7lj
    @AleenaAntony-nv7lj Před 5 měsíci

    Gopika parayunnathu onnum clear illa

  • @Shanavasshanushanu
    @Shanavasshanushanu Před 7 lety

    എപ്പിസോഡ് 15. അപ്‌ലോഡ് ചയുക.

  • @shareefmaju4985
    @shareefmaju4985 Před 7 lety

    idukile medukk love u dear so cute

  • @idukkifeelthedeffernce9693

    Malayalm

  • @arunkaravalur5213
    @arunkaravalur5213 Před 7 lety

    puthu mukamkel verate.... we are waiting

  • @NaveetVajid
    @NaveetVajid Před 7 lety +2

    33:00

  • @mohammadsadik9882
    @mohammadsadik9882 Před 7 lety +2

    idukile miduki this episodes not good

  • @hseemogral5366
    @hseemogral5366 Před 7 lety

    Shanda tharavaliyil athundooooooo?

  • @shajbash8104
    @shajbash8104 Před 7 lety

    1

  • @saansaan249
    @saansaan249 Před 7 lety +2

    ജസ്റ്റിൻ ഇന്ത്യയിൽ നിക്കെടാ ഇയ്യ്‌ എവിടെക്കാ ഫിലാഡൽഫിയക്ക് പോണേ

    • @jalalbadushah5077
      @jalalbadushah5077 Před 7 lety

      Saan Saan haha onk vere sub onnum kittanjit athimme thanne thoongan. Funny gy

  • @shamsudheen0
    @shamsudheen0 Před 7 lety

    ഒരു നിമിഷം പ്രോഗ്രാം നിറുത്തിയോ

  • @seenathnasar3800
    @seenathnasar3800 Před 7 lety +2

    malayali veettamma 57 episodano ayath

  • @sunnykutty8813
    @sunnykutty8813 Před 7 lety +7

    This programme is getting poor now

  • @rbrafibabz369
    @rbrafibabz369 Před 7 lety

    gud