Garudan Review | Tamil Movie Malayalam Review | Unni Vlogs Cinephile

Sdílet
Vložit
  • čas přidán 31. 05. 2024
  • Follow my content on Spotify : open.spotify.com/show/2KnEn9s...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview #garudanmovie #garudan #soori #sooricomedy #sasikumar #sshivada #samuthirakani #vetrimaaran
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltechwithunni.blogs...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks
  • Zábava

Komentáře • 132

  • @AnilKumar-bs7eq
    @AnilKumar-bs7eq Před 2 měsíci +98

    ഉണ്ണിമുകുന്ദന്റെ പേര് പറയാതിരിക്കുവാൻ കാണിച്ച ആ ജാഗ്രതക്കു ഒരു താങ്ക്സ് പറയാതിരിക്കാൻ കഴിയില്ല. ഇവനെ പോലുള്ളവരാണ് നിഷ്പക്ഷർ.

    • @Official-ty5qm
      @Official-ty5qm Před 2 měsíci +8

      Ivar thammil adi alle pinne enthin parayanam?

    • @nandhkishork6171
      @nandhkishork6171 Před 2 měsíci +4

      ​@@Official-ty5qmthen engane nishpaksha review pattum guruvayoor ambalanadayil basil Patti mindiyitte illa

    • @NithinEatz
      @NithinEatz Před 2 měsíci +1

      Jai ganesh review evan chayithitte ella

    • @Official-ty5qm
      @Official-ty5qm Před 2 měsíci +4

      @@nandhkishork6171 unni mukundate review idoolann mumb etho video il paranjin....basilnte onnum areela...

    • @sajjanart86
      @sajjanart86 Před měsícem

      റീ റിലീസ് ജയ് ഗണേഷ് ഇൻ തീയേറ്റേഴ്സ് 😜😜😜😜😜😜😜😜

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 měsíci +78

    *soori fans like🔥*

  • @user-ni5gw8lh2r
    @user-ni5gw8lh2r Před 2 měsíci +32

    കണ്ട് മടുത്ത കഥ..പക്ഷേ അത് അവതരിപ്പിച്ച രീതിയും ..സൂരിയുടെ അഭിനയവും കൊണ്ട് സൂപ്പർ ആയി..❤

  • @jayaprakashv6556
    @jayaprakashv6556 Před 2 měsíci +45

    സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി എന്നു പറയുന്ന വ്യക്തി. അതിൽ അഭിനയിച്ച മറ്റ് നടന്മാരുടെ പേരുകൾ പറയാതിരുന്ന. ആ ഉണ്ണിയുടെ മനസ്സ് കാണാതെ പോകരുത്..

    • @dailyvlogs7379
      @dailyvlogs7379 Před 2 měsíci +2

      Jaathi complex

    • @sethulakshmivijayan3095
      @sethulakshmivijayan3095 Před 2 měsíci +2

      Unni mukundande peru parayathathin reason ond
      Nerathe muthal ee channel follow cheyyunnavark athinte reason manasilakum

    • @Harik3641
      @Harik3641 Před dnem

      പിന്നെന്തിനാണ് ഇവൻ ആ സിനിമ റിവ്യൂ ചെയ്യുന്നത്... ഒന്നുല്ലെങ്കിൽ പേർസണലായും രാഷ്ട്രീയപരയമായും ജീവിക്കുക.. അല്ലെങ്കിൽ ഇവൻ നാഴികക്ക് നാൽപ്പത് തവണ പറയുന്നത് പോലെ സിനിമയെ സിനിമ ആയി കാണുക..​@@sethulakshmivijayan3095

  • @shaanantony5121
    @shaanantony5121 Před 2 měsíci +98

    പടം സൂപ്പർ... ഉണ്ണി മുകുന്ദനും നന്നായിട്ടുണ്ട്

    • @johnchungath9524
      @johnchungath9524 Před 2 měsíci +8

      അവർ തമ്മിൽ ജഗട ആണ്. എന്നാലും വെട്രിമാരന്റെ പേര് ഒന്ന് പറയാമായിരുന്നു.

    • @jayarajcg2053
      @jayarajcg2053 Před 2 měsíci

      ​@@johnchungath9524വെട്രിമാരൻ അല്ല ശരിക്കും ഇതെഴുതിയത്. മാർക്കറ്റിംഗ് ഭാഗമായി അദ്ദേഹത്തിൻറെ പേര് ഉപയോഗിച്ചതാണ് എന്ന് കഴിഞ്ഞ ഇൻറർവ്യൂവിൽ ഇതിൻറെ സംവിധായകൻ പറഞ്ഞു. വെട്രിമാരൻ ഇതിൻറെ നിർമ്മാണ പങ്കാളികളിൽ ഒരാളാണ്. പിന്നെ ഇതിൻറെ സംവിധായകൻ വെട്രിമാരൻ സ്കൂളിൽ നിന്നാണ് വരുന്നത്. ശരിക്കും ഇതിൻറെ ബേസിക് ഐഡിയ സൂരി ആണ് നൽകിയത്. സംവിധായകൻ ദുരൈ സെന്തിൽകുമാർ അത് ഡെവലപ്പ് ചെയ്തു

    • @jayarajcg2053
      @jayarajcg2053 Před 2 měsíci

      ​@@boniyawingo8429shashikumarinde perum paranjillallo

    • @harikarishnan1430
      @harikarishnan1430 Před 2 měsíci +1

      ​@@boniyawingo8429 review ഇട്ട എല്ലാവരെയും വിളിച്ച് തെറി പറഞ്ഞാൽ ഇങ്ങനെ ഇരിക്കും 😌

  • @sreenipanampilly4696
    @sreenipanampilly4696 Před 2 měsíci +70

    അഭിനയിച്ച നടന്മാരുടെ പേര് പറയാൻ പോലും തയ്യാറാകാതെ സിനിമ റിവ്യൂ വിൽ പോലും രാഷ്ട്രീയം കാണുന്ന താങ്കളുടെ വീഡിയോ ഇത്രയും നാൾ കണ്ടതിൽ ഞാൻ ലജ്ജിക്കുന്നു.
    താങ്കളുടെ ചാനൽ Unsubscribe ചെയ്യുന്നു. 🙏🏻

    • @DevDev-uj2mc
      @DevDev-uj2mc Před 2 měsíci +3

      അതുപോലെ മ്യൂസിക് ഡയറക്ടർ യുവൻ ശങ്കർ രാജയുടെ പേരും പറയുന്നില്ല

    • @SunilKumar-gl3wq
      @SunilKumar-gl3wq Před 2 měsíci +6

      നീ ഈ പറയുന്നതും രാഷ്ട്രിയം കൊണ്ടല്ലേ

    • @DevDev-uj2mc
      @DevDev-uj2mc Před 2 měsíci +2

      @@SunilKumar-gl3wq യുവൻ ശങ്കർ രാജ യുടെ മ്യൂസിക് അത്രക് നനയിട്ടുണ്ട് ഇവൻ യുവന്റെ പേര് പറയാറില്ല നീ ശ്രദ്ധിച്ചാൽ മതി ഇവന് ഇഷ്ടപെട്ടവുരുടെ ആണെങ്കിലേ പറയും

    • @saneeshsanu1380
      @saneeshsanu1380 Před 2 měsíci +3

      ഞാൻ നേരത്തേ ചെയ്തു.

    • @mvmenon3420
      @mvmenon3420 Před 28 dny +1

      well said ....... and Last but Not Least ...me too unsubscribing this channel... no regards

  • @manukrishnasadhak1320
    @manukrishnasadhak1320 Před 2 měsíci +66

    ഉണ്ണി villianism... Underplayed superb acting.. നിങ്ങടെ ഉളിലെ രാഷ്ട്രിയ അന്തം അടിമത്തം അത് പറയാൻ മടിക്കുന്നു..

    • @Jose-x557
      @Jose-x557 Před 2 měsíci

      Filim rastriyam thammil enthinanu kutti kuzhakunne athokke oralude vedhiparamaya thalpariyamanu niggalkk eggane parayan thanne eggane thonnunnu 😁

    • @athiravishnu_____6823
      @athiravishnu_____6823 Před měsícem +1

      Athra sambhavam aayit onnum thonniyilla..Janata garage movie yilu ee same abhinyam thanneyaanu kandath..
      Eduth parayenda oru abhinyam kaazhcha vechath SOORI maathram aan..

    • @anseenafaizal1988
      @anseenafaizal1988 Před měsícem

      Enik onnum thonniyilla.. mohanlalinte oru flm undallo jnr ntr aayitt.. athil ninn valiya vyathyasam onnum illayrunnu... Van abhinayamonnum illayrunnu... Enik athlum ishtapettath aa soori and shivada combination aan.. avar framil varumpol kidu aayirunnu

    • @renjithr2522
      @renjithr2522 Před měsícem

      സത്യം

    • @renjithr2522
      @renjithr2522 Před měsícem +1

      ഉണ്ണി superb 🔥🔥

  • @ikkrumon3258
    @ikkrumon3258 Před 2 měsíci +22

    ധനുഷ് ലെവൽ ആക്ടിങ് ചെയ്തിട്ടുണ്ട് സൂരി 🔥

  • @Dream-farming-passion
    @Dream-farming-passion Před 2 měsíci +23

    ഉണ്ണി ❤️❤️❤️

  • @shyamkumar-ge7yw
    @shyamkumar-ge7yw Před 2 měsíci +28

    എനിക്കു ഇഷ്ടം ഇല്ലാത്തവർ എത്ര നന്നായി ചെയ്താലും ഞാൻ കൊള്ളാം എന്ന് പറയില്ല എന്ന് @ലെ unni🤣

  • @soorajthampy5220
    @soorajthampy5220 Před 2 měsíci +38

    ജില്ല യിൽ കൊണ്ട് വന്ന് കോമാളി ആക്കിയ നടൻ, ഇനി വിജയ് സൂരി യോട് പോയി അഭിനയം പ ടിക്കണ്ട ഗതികേട് വിജയ് ക്ക് വന്നല്ലോ 👍 പക്ഷേ സത്യം പറഞ്ഞാൽ ജില്ല യിൽ സൂരി യെ ലും കോമാളി വിജയ് ആണ് nu 1🤣

    • @jayarajcg2053
      @jayarajcg2053 Před 2 měsíci +2

      ശിവകാർത്തികേയൻ ഇത് കണ്ടുപഠിക്കണം

    • @skvlogs3991
      @skvlogs3991 Před 2 měsíci

      Yallavarum kanaka

    • @harikarishnan1430
      @harikarishnan1430 Před 2 měsíci

      സൂര്യയോട് പോയി ഒരു പടം theater hit അടിക്കാൻ പറ 😂😂 പിള്ളേര് വരെ 200cr ആയെടെ 😌

    • @zainspanackal3546
      @zainspanackal3546 Před 2 měsíci +7

      ​@@harikarishnan1430Collection vech alla acting calibre nokande...Vijay kk national award ndo illalo... collection vech nokiyal Kamal sir ne kaal velya nadan aano Vijay...alla Dhanush,SuryaVikram,Ajith ivrde okke kazhivinte 10il 1 polum Vijay illa

    • @harikarishnan1430
      @harikarishnan1430 Před 2 měsíci +1

      @@zainspanackal3546 kamal hassan ന് oscar ഇല്ല സൂര്യക്ക് Oscar ഇല്ലെന്നു ഞാൻ പറയുന്നില്ല award വെച്ച് നീ actor നെ വിലയിരിത്തിക്കോ pushaക്ക് allu arjunന് കിട്ടിയ same award ഇവർക്ക് ഉള്ളത് സൂര്യ ഒരു mass padam ചെയ്താൽ വെറുപ്പിക്കാറാണ് പതിവ് (mass, ET, thanna sentha kuttam, tsk ) എല്ലാം നല്ല വെറുപ്പിക്കലായിരുന്നു 💯

  • @shinep6149
    @shinep6149 Před 2 měsíci +43

    Unnimukundante movie onnum kaanula ennu paranjittu ennaa patti😂😂😂

    • @jayarajcg2053
      @jayarajcg2053 Před 2 měsíci +11

      ഇതിൽ ഉണ്ണി അല്ലല്ലോ നായകൻ soori അല്ലേ

    • @JAZIRCH
      @JAZIRCH Před 2 měsíci

      😂😂😂😂​@@jayarajcg2053

    • @jovin61231
      @jovin61231 Před 2 měsíci

      ​@@jayarajcg2053😂👍

  • @AnikumarAnilkumar-mq3cs
    @AnikumarAnilkumar-mq3cs Před 2 měsíci +30

    ആദ്യം മലയാളനടനെ പറ പിന്നെ മതി ബാക്കി 👍🏻👍🏻👍🏻

  • @iloveyoukochi7038
    @iloveyoukochi7038 Před 2 měsíci +118

    ഉണ്ണിമുകുന്ദനേ ഡീഗ്രേഡ് ചെയ്യുന്നാ എല്ലാ മാപ്രകൾക്കും നടുവിൽ നമസ്കാരം. കാരണം നീയൊക്കെ അയാളെ എത്രയൊക്കെ തകർക്കാൻ നോക്കിയാലും അയാൾ ശക്തനായ് തിരിച്ചുവരും

    • @mindhealthfood5227
      @mindhealthfood5227 Před 2 měsíci +31

      നാനും യോജിക്കുന്നു ജയ് ഗണേഷ് മൂവി ഇത്രയും ഡി ഗ്രേഡ് ചെയ്തപ്പോൾ മനസിലായി ഇവിടുത്തെ നാറിയ പൊളിറ്റിക്സ്

    • @Raajeevaa-og4cu
      @Raajeevaa-og4cu Před 2 měsíci +5

      അപ്പോപ്പിന്നെ നടുവിരൽനമസ്കാരം വേസ്റ്റായില്ലേ😂😂

    • @jayarajcg2053
      @jayarajcg2053 Před 2 měsíci +8

      @@mindhealthfood5227 Jai Ganesh blockbuster aanallo 😂😂

    • @sreejithu1988
      @sreejithu1988 Před 2 měsíci +6

      Pullide script selection ipo nannayit und

    • @shinep6149
      @shinep6149 Před 2 měsíci +1

      ​@@jayarajcg2053ninte chorichil ippo pidi kitti😂😂

  • @NikhilMadanan
    @NikhilMadanan Před 2 měsíci +20

    Unni hater aano ningal..unni chumma 🔥

  • @jayarajcg2053
    @jayarajcg2053 Před 2 měsíci +3

    Bro the script is not by vetrimaran. The director said that in a recent interview. They used his name for the marketing purpose. The basic thought of this movie was actually given by suri and the director durai Senthil Kumar developed it

  • @ajmalfaris6102
    @ajmalfaris6102 Před 2 měsíci +4

    Unsubscribe button ✅

  • @arjunarya1122
    @arjunarya1122 Před 2 měsíci +5

    Directionoppam nalla script, screenplay koode performance koodi ayapo🔥kitiyadh kalangalk shesham vanna oru nalla tamil movie❤️

  • @subairvlog9910
    @subairvlog9910 Před 2 měsíci +12

    ഇ്തിന് കേറിയാമതിയായിരുന്നു.
    Mandakini നിരാഷനാക്കി
    ഓവറായി പ്രതീക്ഷിച്ചത് കൊണ്ടാകാം

  • @arvinds-cs1sm
    @arvinds-cs1sm Před 2 měsíci +3

    soori was unmatchable in that role🔥🔥 usual story ആണ്. ..but making and soori‘സത്യം performance, overlapped evrythng...definitly 1 time watchable

  • @sparkkingsparrow5163
    @sparkkingsparrow5163 Před 2 měsíci +3

    Story predicable ആയിരുന്നു.. പക്ഷെ അഭിനയം... 💥
    കിടിലം പടം.. 🔥

  • @rkd_forever
    @rkd_forever Před 2 měsíci +6

    Unnivlogs nu pazhayathu pole views onnum ellallo......I am not criticizing you but just wants to convey my opinion, Try to change your way of communication....Just have a look on to other reviewers, how they are reviewing.

    • @rananthakrishnan9438
      @rananthakrishnan9438 Před 2 měsíci +9

      Egoistic guy with intellectual attitude (but not really intellectual) , politically biased. So can't expect much frol this channel.

  • @HadimonZaman
    @HadimonZaman Před 2 měsíci +13

    Ningal unni hate alle. Pinnentina unnide padam kande

  • @sanumohandas1676
    @sanumohandas1676 Před 2 měsíci +3

    Comment's nokki padam kaanunna aalkkarundo. .🧐

  • @abhiabhi5159
    @abhiabhi5159 Před 2 měsíci +9

    ഉണ്ണീ ബ്രോ പൊളിച്ച്... സൂരി ഉള്ളത് കൊണ്ട് പടം കണ്ടതും.. ശരിയായ റിവ്യൂ പറഞ്ഞതും... ഉണ്ണി മുകുന്ദൻ്റെ പേര് ഒഴിവാക്കിയത്😂 പടം കണ്ടു ഇഷ്ടപ്പെട്ടു..സൂരി എജ്ജാതി അഭിനയം

  • @sticker-troll
    @sticker-troll Před 2 měsíci +2

    സൂരി ഒരു രക്ഷയുമില്ല ചില്ല സിനുകൾ കാണണ്ടതാണ് 🔥🔥🔥

  • @nandu1770
    @nandu1770 Před 2 měsíci +4

    ചുണ്ണിക്ക് ഉണ്ണിയെ പറ്റി നല്ലത് പറയാൻ പറ്റില്ല ഗൈഎസ്.. ഈഗോ ആണേ😂

    • @AB-ds1de
      @AB-ds1de Před 4 dny

      Ninta joli kalayippicha aale patti nee nallatu parayuvo....same thing

    • @nandu1770
      @nandu1770 Před 4 dny

      @@AB-ds1de ഓ ഓ.. ശേരി സർ. ഇവൻ ഇവിടെ സിനിമ റിവ്യൂ അല്ലെ ചെയ്യണേ അല്ലാതെ വേറെ ഒന്നും അല്ലല്ലോ. ഇനി പൊളിറ്റിക്കലി കറക്റ്റ് അതു ആവും.

  • @DevDev-uj2mc
    @DevDev-uj2mc Před 2 měsíci +2

    നിങ്ങൾ റിവ്യൂ പറയുമ്പോൾ anirudh thamman ഇവരുടെയൊക്കെ മ്യൂസിക്നെപ്പറ്റി ഒരുപാട് പറയാറുണ്ട് എന്നാൽ Yuvan shankar rajayude മ്യൂസിക്നെ പറ്റി നന്നായിട്ടുണ്ട് എന്നു പറയും യുവന്റെ പേരുപറയാറില്ല ഇതിനുമുൻപ് STAR മൂവി യുടെ റിവ്യൂ വിലും yuvan shankar rajayude പേരുപോലും പറയുന്നില്ല. മ്യൂസിക് നന്നായിട്ടുണ്ടെങ്കിൽ അതുചെയ്ത മ്യൂസിക് ഡയറക്ടറുടെ പേരുകൂടി പറയണം പ്രേത്യേകിച് yuvan ന്റെ താങ്കൾ പറഞ്ഞു കേട്ടിട്ടില്ല.

  • @satheeshnavaneetham4163
    @satheeshnavaneetham4163 Před 2 měsíci +5

    തൻ്റെ പേരും ഉണ്ണി എന്നൊക്കെ അല്ലെഡോ... കഷ്ടം തന്നെ ടാവേ...

  • @anseenafaizal1988
    @anseenafaizal1988 Před měsícem

    Enik ee flmil ishtapettath soori and shivada combination aan.. soori and shivada framil varumpol kidu aayirunnu...

  • @renjithr2522
    @renjithr2522 Před měsícem +1

    എടേ അന്തം ശുണ്ണി ഇതിൽ ഒരു മലയാളി നടൻ നന്നായി പെർഫോം ചെയ്തിട്ടുണ്ട്...... നീ കണ്ടില്ലായിരുന്നോ കുഞ്ഞേ......

  • @user-uc5cv3ts2c
    @user-uc5cv3ts2c Před měsícem +1

    ഈ സിനിമയിൽ ഇവന്റെ അച്ഛൻ ആണ് വില്ലൻ അത് ആണ് അവൻ പറയാത്തത് 🤣🤣🤣

  • @renjithr2522
    @renjithr2522 Před měsícem +1

    ഉന്നുമുകുന്ദൻ പൊളിച്ചു 🔥🔥🔥🔥സൂപ്പർ മൂവി

  • @dhani8120
    @dhani8120 Před 2 měsíci

    I want you to make review on MAD telugu movie
    I think it's a really good movie

  • @krishnanair7883
    @krishnanair7883 Před 2 měsíci +13

    Eda nari unnimukundane arane parayuka evante channel arum kanaruthe annan

  • @mushtakanjalan9809
    @mushtakanjalan9809 Před měsícem

    ഉണ്ണി അഭിനയിക്കാണ് എന്ന് മനസ്സിലാവും ഓവർ acting but സൂരി 🔥🔥🔥🔥🔥🔥🔥🔥

  • @karthikcinematime7879
    @karthikcinematime7879 Před 2 měsíci +18

    This guy is a potten don’t listen to him movie is really worth

    • @MTA_313
      @MTA_313 Před 2 měsíci +4

      5:02 sherikkum ith kekkatha nee alle pottan🤔

    • @jayarajcg2053
      @jayarajcg2053 Před 2 měsíci +2

      Did you not listen the review he said good only

  • @jahnwizlmbru131
    @jahnwizlmbru131 Před 2 měsíci +1

    ഗംഭീര സിനിമ തന്നെ 🎉

  • @kevinsubhashp3102
    @kevinsubhashp3102 Před 2 měsíci +7

    Vetrimaran script

  • @binumadhusoodanan6208
    @binumadhusoodanan6208 Před 2 měsíci +2

    Da soori mathram alla cinema abhinycha

  • @ashwin6536
    @ashwin6536 Před 2 měsíci

    Old wine in a new bottle

  • @sajjanart86
    @sajjanart86 Před 2 měsíci

    നല്ല മൂവി ആണ് 👍👍👍👍👍👍
    ഒട്ടും ബോറടിയില്ലാത്ത തിരക്കഥ 👍👍👍👍

  • @nandumohan6595
    @nandumohan6595 Před 2 měsíci +1

    Niyokke manapoorvam unnide acting parayathe enthaaannu namukk ariyaaam😂

  • @Georgeraju539
    @Georgeraju539 Před 2 měsíci +2

    Watch pombalai orume

  • @MrAJISHMATHEW
    @MrAJISHMATHEW Před 24 dny

    Chor Nikal ke Bhaga- Netflix review cheyyamo chetta🙏🏻

  • @Mj-nk4zp
    @Mj-nk4zp Před měsícem

    സൂറി എന്നാ നടന്റെ comedy എന്താണെന്ന്? 😂 waste.. അത്രേ ഒള്ളു... Comedy എന്നാ പേരിൽ കൂറ വളിപ്പ് ആണ് പുള്ളി ചെയ്തുകൊണ്ടിരുന്നത്.... പക്ഷെ serious roles ചെയ്തുതുടങ്ങിയപ്പോൾ.. തരക്കേടില്ലാതെ കയറുന്നുണ്ട്...

  • @jovin61231
    @jovin61231 Před 2 měsíci

    Soori adipoli👌🔥🔥🔥

  • @BikerShafi
    @BikerShafi Před 26 dny

    ഗരുഡന്‍ , ഇതൊക്കെ ഒരു സിനിമയാണോ അയ്യേ...

  • @prkrajeesh793
    @prkrajeesh793 Před 2 měsíci +3

    നീ വല്ലാത്ത ജാതി ആണ് മോനേ നിന്നെ വെറുത്തു തുടങ്ങുന്നു

  • @binumadhusoodanan6208
    @binumadhusoodanan6208 Před 2 měsíci +1

    Unnimukuda

  • @Pambadifahiz
    @Pambadifahiz Před měsícem

    Unni vlogs ❤

  • @sivasankartv5626
    @sivasankartv5626 Před měsícem

    Unni mukundhan entha parayan budimuttu endule chetta

  • @oldmonk1025
    @oldmonk1025 Před měsícem

    Kadha motham velambi yallo 😅

  • @rajith240
    @rajith240 Před 3 dny

    ഒരു പ്രധാനപെട്ട നടനെപറ്റി പറയാത്തതിന്റെ പേരിൽ ഡിസ്‌ലൈക്ക് ചെയ്യൂ 👍

  • @cinemaway5234
    @cinemaway5234 Před 2 měsíci

    Neeyum kanakku thanne kashttam

  • @abinks8610
    @abinks8610 Před 2 měsíci +1

    ശിവദ ഓവർ ആക്കി

    • @Surendran.c-ko6qd
      @Surendran.c-ko6qd Před měsícem +2

      ശിവതയുടെ കഥാപാത്രം ശിവദ സൂപ്പറാക്കി എന്ന് തന്നെ പറയണം സ്വന്തം ഭർത്താവിനെ കൊന്ന ഘാതകന്മാരെ എന്താണ് വിധവകൾ ചെയ്യുന്നത് അവർക്കെതിരെ എങ്ങനെയാണ് പ്രതികരിക്കുന്നത് അവസാനം അവരുടെ സെന്റിമെന്റ് സീൻ തുടക്കത്തിൽ അവരുടെ ലളിതമായ അഭിനയം എല്ലാം കലക്കി എന്ന് തന്നെ പറയാം അവർക്ക് കിട്ടിയ കഥാപാത്രം ശിക്കാരി ശംഭു ആയാലും അവർ അഭിനയിച്ച ഏത് ചിത്രമായാലും അവരുടെ അവനും സൂപ്പർ തന്നെയാണ്

  • @Manikuttan465
    @Manikuttan465 Před 2 měsíci +1

    Neee Malayali thanne

  • @dreamconvertable913
    @dreamconvertable913 Před 2 měsíci +10

    Unni hater aaaano... Anchor

    • @jayarajcg2053
      @jayarajcg2053 Před 2 měsíci +3

      There is a reason behind it. He has had very bad experience from Unni personally.

    • @harikarishnan1430
      @harikarishnan1430 Před 2 měsíci +3

      Unni ellavareyum കേറി തെറി വിളിക്കും 😂😂

  • @Knightrider-bd5tj
    @Knightrider-bd5tj Před 2 měsíci

    Usual copycat Tamil... Kovil paasam... 😁

  • @binumadhusoodanan6208
    @binumadhusoodanan6208 Před 2 měsíci +1

    Neenke entha unnimukandanta peru parayan madi

  • @iiserinter4627
    @iiserinter4627 Před měsícem +1

    Ninte review bore annu

  • @pappankumar7021
    @pappankumar7021 Před měsícem

    cleeshe

  • @binumadhusoodanan6208
    @binumadhusoodanan6208 Před 2 měsíci

    Need arra

  • @pappankumar7021
    @pappankumar7021 Před měsícem

    ninakku malayalam ccinema pucham

  • @sivasankartv5626
    @sivasankartv5626 Před měsícem

    Nee suupara

  • @aswinkarott
    @aswinkarott Před 2 měsíci +1

    Njangade Samajam Star Chunniye kurich positive paranjit nee poya mathy😤😤😤. Sanghi star ne review cheythila

  • @vikasnarayanan6711
    @vikasnarayanan6711 Před 2 měsíci

    Lol😂😂😂😂

  • @deepuplavila9886
    @deepuplavila9886 Před 29 dny

    ഉണ്ണി ❤❤❤