കേരളത്തിൽ വനിത മുഖ്യമന്ത്രി സാധ്യമോ? | A Jayashankar , Veena S Nair , T Geenakumari , S Saradakutty

Sdílet
Vložit
  • čas přidán 29. 04. 2024
  • രാഷ്ട്രീയ ഉന്നതാധികാര സമിതികളിൽ നയരൂപീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം എന്തുകൊണ്ട് കുറയുന്നു? കേരളം എന്തുകൊണ്ട് വനിത മുഖ്യമന്ത്രിയെപ്പറ്റി ചിന്തിക്കുന്നില്ല? 'എന്നുണ്ടാവും ഒരു പെൺമുഖ്യമന്ത്രി' എന്ന സെഷനിൽ അഡ്വ. ജയശങ്കർ, ടി ​ഗീനകുമാരി, വീണ എസ് നായർ, എസ് ശാ​രദക്കുട്ടി എന്നിവർ സംസാരിക്കുന്നു.
    #advjayasankar #veenasnair #tgeenakumari #mbifl2024
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2023
    Official CZcams Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Komentáře • 27

  • @dharmarajmadappally
    @dharmarajmadappally Před měsícem +1

    വളരെ മികച്ച ശബ്ദക്രമീകരണം.

  • @jayaprasanan7347
    @jayaprasanan7347 Před měsícem +1

    Sound problem

  • @korathmathew
    @korathmathew Před měsícem

    There is no doubt about the capability of woman to become CM. The problem is only with the party system.

  • @infinitegrace506
    @infinitegrace506 Před měsícem

    വ്യക്തിത്വം ആണ് പ്രധാനം.

  • @antonyvarghise682
    @antonyvarghise682 Před měsícem +1

    ആണും പെണ്ണും പ്രശനമല്ല നല്ല നയങ്ങൾ നടപ്പിലാക്കുന്നതാണ് നല്ല ഭരണം

  • @sanjus1258
    @sanjus1258 Před měsícem +1

    We are ready to wait...😂😂😂😂😂

  • @rahulramesh5900
    @rahulramesh5900 Před měsícem +1

    Shobha surendran ❤❤❤❤❤❤

  • @real-man-true-nature
    @real-man-true-nature Před měsícem

    കേരളത്തിൽ ഒരിക്കലുമുണ്ടാവില്ല, ഒരു പ്രത്യേക വിഭാഗത്തിൻ്റെ വോട്ട് കിട്ടില്ലെന്ന് ഭയന്ന് ഇനി അത് ഉണ്ടാവില്ല

  • @arithottamneelakandan4364
    @arithottamneelakandan4364 Před měsícem

    ❤❤❤❤❤

  • @religion3696
    @religion3696 Před měsícem

    ഉരുണ്ടു രണ്ടു റോളണ്ട്

  • @arithottamneelakandan4364
    @arithottamneelakandan4364 Před měsícem

    ഇതു പുരുഷന്മാരുടെ മാത്രം ചിന്തയല്ല പൊതുബോധം സ്ത്രീകൾ രണ്ടാ കെടയാണെന്നാണ്. വീട്ടുകാരും ബന്ധുക്കളും അവരെ ചീത്തയായി സ്വാധീനിക്കും ആ പറഞ്ഞത് ശരിയായ സംഭവം ഉണ്ടായിട്ടുണ്ട്.

  • @Shafidubai23
    @Shafidubai23 Před měsícem

    പെണ്ണ് മുഖ്യമന്ത്രി കൂടി വരേണ്ട പ്രശ്നമേ ഉള്ളൂ

    • @homosapien9751
      @homosapien9751 Před 29 dny

      അതെന്താ ഒരു പെണ്ണ് മുഖ്യമന്ത്രിയായാൽ നിങ്ങളെ പിടിച്ചു കടിക്കുമോ?

  • @sebathomas3529
    @sebathomas3529 Před měsícem

    Veena s nair ku entinu guardian? Aaal is not enough for this discussion

  • @007jatham
    @007jatham Před měsícem

    ഇവരോട് ചോദിച്ചിട്ട് എന്ത് കാര്യം... ഇവരുടെ ഒക്കെ രാഷ്ട്രീയ മുതലാളിമാരോട് ചോദിക്ക്..

  • @korathmathew
    @korathmathew Před měsícem

    Shylaja teacher would have easily become the CM of Kerala if there was democracy. But unfortunately there is no way the citizens can vote directly in this flawed election system in India. Pinarayi is the most undeserving leader of CPM. He will be defeated if a referendum is taken.

  • @vijayangovindan6917
    @vijayangovindan6917 Před měsícem

    കേരളത്തിൽ പുരുഷന്മാരേ
    ക്കാൾ ധൈര്യവു൦, കഴിവു൦
    ഉളളവർ ഉണ്ടായിരുന്നു. ഇപ്പോ
    ഴു൦ ഉണ്ടെങ്കിലു൦ എങ്ങനെയെ
    ങ്കിലു൦ സ്നേഹത്തോടെ ഒതുക്കു൦ അത് ഏതു പാർട്ടയി
    ലായാലു൦. കേരളത്തിൽ പുരഷ
    ന്മാരില്ലാതിരിക്കണ൦. പുരുഷൻ
    എന്നു.പറയുബോൾ പകുതി.സ്ത്രീയാണെന്ന് എത്ര രാഷ്ട്രീയ നേതാര്കൾക്കറിയാ൦
    കേരളത്തിൽ ആദ്യതത്തെ വനി
    താ മുഖ്യമന്ത്രി ആകേണ്ട സ്ത്രീ.
    ആയിരുന്നു ശ്രീ..കെ.ആർ.ഗൌ
    രി അമ്മ E.M.S. നേക്കാളു൦ കഴി
    വു൦, ബുദ്ധിയു൦, വിദ്യാഭ്യാസവു൦
    ഉളള രാഷ്ട്രീയക്കാരി E.M.S.നബൂ
    തിരി അല്ലായിരുന്നുവെങ്കിൽ താത്വിക ആചാര്യനു ആവുകയി
    ല്ലായിരുന്നു ഒരു മന്ത്രിപോലു൦
    ആവുകയില്ലായിരുന്നു.ഗൌരിയ
    മ്മയുടെപേരു൦ പടവു൦ കാണിച്ച്
    ജയിച്ചപ്പോൾആരു൦ കണ്ടിട്ടു൦
    കേട്ടിട്ടുമില്ലാത്ത കഴിവു൦ ഇല്ലാ
    ത്ത ഇ.കെ.നയനാർ മുഖ്യനാകു
    ന്നു. പറയുകയാണെങ്കിൽ ഇത്തി
    രി പറയാനുണ്ട്.

  • @johnmathew8013
    @johnmathew8013 Před měsícem

    the party very tactical avoided K R Gowri to be the chief minister of Kerala. She was the most qualified at that time. If KR Gaowri couldn’t reach that position who else will be. Sorry ladies 😢

    • @arithottamneelakandan4364
      @arithottamneelakandan4364 Před měsícem

      you say this Now Gouri yamma was very strict in her decisions. many young men Couldnt stand it being the laddles of grown up Politicians many left her she made other group. She was very Sad atlast having no one understood her.

    • @athul8157
      @athul8157 Před 24 dny

      Why no one from Congress? Not even enough MLA?

  • @arumugompillai3545
    @arumugompillai3545 Před 29 dny

    ശങ്കരൻ വക്കീലിന്റെ അമ്മായി അമ്മ അടുത്ത മുഖ്യമന്ത്രി ആകും.
    .

  • @vijaykrishnan201
    @vijaykrishnan201 Před 25 dny

    ചങ്കരനെ ആക്കിയാലോ