Video není dostupné.
Omlouváme se.

SRINI DOES MY MAKEUP | SRINISH ARAVIND | PEARLE MAANEY

Sdílet
Vložit
  • čas přidán 21. 05. 2021
  • Poster Design - Rahul oz ( ...)
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com

Komentáře • 16K

  • @Mallu_in_DL
    @Mallu_in_DL Před 3 lety +13075

    *എടുത്ത് അടിക്കുക..പിടിപ്പിച്ചു വെക്കുക....തൊട്ട് കൊടുക്കുക...ഉണങ്ങാൻ വെക്കുക....മുട്ട കണ്ണ്....തട്ടി കൊടുക്കുക* 😂😂😂😂😂😂😂

    • @shaiji3540
      @shaiji3540 Před 3 lety +65

      😂😂😂

    • @Mallu_in_DL
      @Mallu_in_DL Před 3 lety +380

      Oh my god😯😯😯pinned🥳🥳🥳🥳thank u chechi 😘😘😘😘😘

    • @howyoudoin.1999
      @howyoudoin.1999 Před 3 lety +121

      വെള്ളം തളിക്കുക... etc 😂

    • @mahimamahi1573
      @mahimamahi1573 Před 3 lety +81

      Koch galli.... 🤭 bhagyavathi...😉❤️

    • @jahangeerjamshi4441
      @jahangeerjamshi4441 Před 3 lety +135

      ചേച്ചിടെ കൂടെ കൂടി ചേട്ടനും ഭയങ്കര കോമഡി ആയിട്ടുണ്ട്‌ 😎😍

  • @bin_n4sar194
    @bin_n4sar194 Před 3 lety +7400

    രാത്രി കഷ്ടപ്പെട്ട് ഇരുന്ന് പേർളി ച്ചേച്ചിയെ സുന്ദരിയാക്കിയ 😂
    ശ്രീനിഷേട്ടന് ഫേൻസ് ആരൂല്ലെ ഇവിടെ...😘😘

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +713

    **ഭാര്യ ഇത്ര നന്നായി നോക്കുന്നതും സ്നേഹിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഭർത്താവ് ഏത് പെൺക്കുട്ടിയുടെയും ആഗ്രഹമാണ്😍** പെർളിഷ്💖

  • @bijupissac2409
    @bijupissac2409 Před 3 lety +1162

    കിളി പോയ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നില baby ആണ് എന്റെ ഹീറോയിൻ........tis statmnt soooooo good

  • @haripriyachandrasekhar9357
    @haripriyachandrasekhar9357 Před 3 lety +680

    മേക്കപ്പ് ഒത്താലും ഇല്ലെങ്കിലും നിങ്ങൾ രണ്ടുപേരുടെയും സ്നേഹം... എന്നും അങ്ങനെ തന്നെയാവട്ടെ.... Made for each other...

    • @valsalavijayan6900
      @valsalavijayan6900 Před 3 lety +2

      എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കുക ♥♥♥♥👍

    • @madonaf.5509
      @madonaf.5509 Před 3 lety +2

      lip stick was little bore rest super excellent

    • @brosytvlogs3697
      @brosytvlogs3697 Před 2 lety

      ee love oru rakshyum illaaaa

  • @abhizworld4720
    @abhizworld4720 Před 3 lety +2725

    കിളി പോയ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ നില baby ആണ് എന്റെ ഹീറോയിൻ

  • @aaa-cp4xg
    @aaa-cp4xg Před 3 lety +7170

    Name- പേർളി മാണി
    Job- artist
    Haters-0
    Fans
    👇👇👇

    • @mayoorijayakumar3353
      @mayoorijayakumar3353 Před 3 lety +39

      Eda ninak vere thozhil onum ilee...

    • @aaa-cp4xg
      @aaa-cp4xg Před 3 lety +57

      @@mayoorijayakumar3353 ഇല്ല സെച്ചീ, sechi ഒരു തൊഴിൽ താ

    • @sanah114
      @sanah114 Před 3 lety +6

      @@aaa-cp4xg ee tick etha

    • @ghtcafe1018
      @ghtcafe1018 Před 3 lety +1

      czcams.com/video/w7xjsSthsUc/video.html

    • @Pikachu-ki4gm
      @Pikachu-ki4gm Před 3 lety +25

      Tick ഉള്ളവർ എന്ത് message ഇട്ടാലും like ആയിരിക്കും...😂അതുകൊണ്ട് ആയിരിക്കും അല്ലേ tick ഇട്ടത് 😂

  • @ummerummer9208
    @ummerummer9208 Před 3 lety +96

    Ingane oru husband ne kittan bhagyam cheyyannam sriniyum 🌈

  • @jofiyajose8559
    @jofiyajose8559 Před 3 lety +95

    നല്ല ചിരിയാണ് രണ്ടു പേരുടെയും .അതു പോലെ സ്നേഹവും .

  • @PearleMaaneyShow
    @PearleMaaneyShow  Před 3 lety +3328

    Yoooo !!! This make up video might make you feel nauseous because I felt like that when I saw myself in the end.😜 Introducing Srini ! The Great Make Up artist! Reminded me of my LKG morning prayer make up during annual day 😂

  • @srinisharavind7590
    @srinisharavind7590 Před 3 lety +5292

    Thank u everyone for ur support and love...😁😁😊 Idhu pole inniyum kore makeup videos aayitu varunadhu aanu😂😂😜

  • @sweetysingh7547
    @sweetysingh7547 Před 3 lety +158

    Sreeni confidence nooku "Nannaytundu..nalla sundri aayitundu" 🤣🤣🤣🤣🤣🤣🤣🤣🤣

  • @ZainzKitchenByshafna
    @ZainzKitchenByshafna Před 3 lety +350

    നിള :ഇതാരാ ?
    കുട്ടി കണ്ട് പേടിച്ചില്ലല്ലോ 🤣🤣

  • @aifaslittleworld1789
    @aifaslittleworld1789 Před 3 lety +260

    രാത്രി 10:00 ക് പോലും sunscreen ഇട്ട് കൊടുത്ത sreenichettante സ്നേഹം ആരും കാണാതെ പോവരുത് 😂😂😍

  • @alfithankachan1505
    @alfithankachan1505 Před 3 lety +859

    ഡെലിവറി കഴിഞ്ഞ സ്ത്രീകൾക്കു ഇങ്ങനെത്തെ ഒരു hus ഉണ്ടേൽ.. ഒരിക്കലും ഡെലിവറി കഴിഞ്ഞുള്ള... ഡിപ്രേഷൻ ഉണ്ടാകില്ല... 😘l.. 🥰പേർളി സൊ ലക്കി....

  • @ThanoojaAfsal
    @ThanoojaAfsal Před 3 lety +64

    കണ്ണീർ മഴയത്ത്... ഞാനൊരു ചിരിയുടെ കുട ചൂടി 😂😂😂

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 Před 3 lety +66

    ഇത് കണ്ട് നില baby അമ്മയെ തിരിച്ചറിയുമോ.... ശ്രീനി ഇനിയും പേർളിയെ makeup ചെയ്യുമോ...
    കാത്തിരുന്നു കാണാം....

  • @shrithvlogsofficial9610
    @shrithvlogsofficial9610 Před 3 lety +168

    Makeup ന്റെ ABCD അറിയാത്ത ശ്രീനിക്ക് മുന്നിൽ ഇരുന്നുകൊടുത്ത പേർളി ആണ് ഞങ്ങളുടെ ഹീറോ 😍🥰💪

  • @fahis5193
    @fahis5193 Před 3 lety +646

    Srinish is not even trying to be funny. It is just his innocents makes him hilarious when he speaks 😂 😍. They both are lucky to have found each other.

  • @mrsanas8817
    @mrsanas8817 Před 3 lety +38

    കുഞ്ഞു വാവയെ പോലെയുണ്ട് പേർളിയെ കാണാൻ 😍❤ക്യൂട്ട് baby

  • @corona504
    @corona504 Před 3 lety +88

    ലെ. Nila baby : ഇത് എന്റെ അമ്മയല്ല എന്റെ അമ്മ ഇങ്ങനല്ല 🤣🤣❤️😍😘😘

  • @derrikjohn9632
    @derrikjohn9632 Před 3 lety +336

    തന്റെ ഭാര്യയെ ചുന്ദരിയാക്കാൻ അയാൾ ഏത് പെയിന്റ് കടവരെയും പോകും... നമ്മുക്ക് ജയിക്കാനാവില്ല..🤐💞

  • @vidyamoozhikkal1293
    @vidyamoozhikkal1293 Před 3 lety +355

    നില മോള് വേണം ഈ അച്ഛനെയും അമ്മയെയും നന്നാകാൻ 😍😍

  • @khadeejakhadhi850
    @khadeejakhadhi850 Před 3 lety +46

    വീട്ടിൽ ഉള്ളവരെ കാണിച്ച റിയാക്ഷൻ കൂടി ഇടാമായിരന്നു

  • @jayasreeprakash3931
    @jayasreeprakash3931 Před 3 lety +107

    ഈ മക്കൾക്ക്‌ ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ദൈവം കാക്കട്ടെ 🙏🙏🙏🙏🙏

  • @Fathima_
    @Fathima_ Před 3 lety +344

    അന്ന് മാറി ഇരുന്നു കുറ്റം പറഞ്ഞവരൊക്ക ഇത് കാണുന്നുണ്ടോ 😏😼ഇപ്പോ എന്തായി. എന്നും ഈ സ്നേഹം ഇങ്ങന നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏

  • @np1856
    @np1856 Před 3 lety +123

    നാളത്തെ online മഞ്ഞ പത്രതതിൻ്റെ news.
    " Sreenish pearly ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും "
    " Pearly ye സുന്ദരി ആകി sreenish "

  • @sowmyaranjit6634
    @sowmyaranjit6634 Před 2 lety +13

    രണ്ടുപേരുടെ ഈ സ്നേഹവും സന്തോഷവും എന്നു നിലനിൽ ക്കട്ടെ🥰🥰❤️❤️

  • @ahmedbukhari8616
    @ahmedbukhari8616 Před 3 lety +37

    Srini : ‘Aduthe pravisham kannuu kettiyattu makeup idaam’ 😅😂

  • @sandhyasandhya1526
    @sandhyasandhya1526 Před 3 lety +134

    എന്ത് ചെയ്താലും പേർളി ചുന്ദരി അല്ലേ ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയ പേർളി ഭാഗ്യവതിയാണ് എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ god bless both of you

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 Před 3 lety +4763

    🤭😅കണ്ണിന് മുകളിൽ makeup ഇടുന്നതെന്തിനാണെന്ന് ഇപ്പൊൾ ആണ് മനസ്സിലായത് guys.. good information..😂😂😂

  • @wingoals9950
    @wingoals9950 Před 3 lety +238

    Pearly: സൺസ്‌ക്രീം വേണ്ട. രാത്രി പത്തു മണിയായില്ലേ
    ശ്രീനി : ഈ വെളിച്ചം ണ്ടല്ലോ.. M😆🤪😆🤪😂😂😂😂😂😀😀

  • @sreemolsreenu8609
    @sreemolsreenu8609 Před 2 lety +3

    Ite കണ്ടില്ലരുന്നേൽ etra നഷ്ടം ആയേനെ

  • @funstudio2001
    @funstudio2001 Před 3 lety +231

    പെർളിയെ ഇങ്ങനെ രാജകുമാരി ആകുന്ന srineash ആണ് ഞങ്ങളുടെ ഹീറോ.. ഇത് പോലെ ഒരു ചെക്കനെ കിട്ടാൻ ആരും മോഹിക്കും 😊😍😍

  • @devibhadra763
    @devibhadra763 Před 3 lety +451

    ഇത്രയൊക്കെ ചെയ്തുവെച്ചിട്ടും ആത്മാർത്ഥ വിശ്വാസത്തോടെ എത്ര നല്ല മേക്കപ്പ് ഞാൻ ചെയ്തെ എന്ന് പറഞ്ഞ നിഷ്കളങ്കൻ ശ്രീനി.. 👍👍

  • @manojanrm924
    @manojanrm924 Před 2 lety +11

    പേളിയെ ഇതുവരെ കണ്ടതിൽ വച്ച് cute baby ആയിട്ടുണ്ട്😅🥰🥰

  • @nishnaisha9234
    @nishnaisha9234 Před 3 lety +14

    Atleast he tried... Eyeshadow was perfect 👍... I appreciate him..
    Love from kannur❤

  • @revathy1990
    @revathy1990 Před 3 lety +275

    ഇത്ര സുന്ദരമായി പേർളി യെ ഒരുക്കിയ ശ്രീനിഷ് നു ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂😂😂😂😂😂❤❤❤❤❤❤❤❤

  • @NimmyArungopan
    @NimmyArungopan Před 3 lety +1705

    Aa blush mookinittathu enikkishttayi! 😜❤️

  • @nandananambiar2482
    @nandananambiar2482 Před 3 lety +11

    Pearle Is looking like a cute , lovely baby in makeup 😘

  • @susanelizabethpeediyakkan1300

    Pearly and Sriny my favorites now my Nila mol also . Pearly takes everything in a sportsman spirit. The spirit of all ANGEL'S 😇 LOVE This EX ANGEL 😇❤

  • @jishadas6008
    @jishadas6008 Před 3 lety +276

    പേർളി ക്ക് സിംപിൾ make-up മാത്രം ഇഷ്ട്ടം ഉള്ളത് കൊണ്ട് ശ്രീനി ക്ക് കഴിവ് മുഴുവൻ പുറത്ത് ഇറക്കാൻ പറ്റിയില്ല. പാവം

  • @ajimifaisal322
    @ajimifaisal322 Před 3 lety +391

    ഇത്രയും സ്‌നേഹമുള്ള ഭർത്താവിനെ കിട്ടിയ പേർളി ചേച്ചി ഭാഗ്യവധിയാണ്

  • @karthikamenon95
    @karthikamenon95 Před 3 lety +54

    It's nothing about the makeup it's about your chemistry..god bless you guyzz

  • @mrsblackhawkmrsblackhawk2258

    Deliverykk shesham chechy orupaadu sundhariyaayi🥰soo cutee💋

  • @shasworld1120
    @shasworld1120 Před 3 lety +534

    ഒരു പാട് ചിരിച്ചു എന്നെ പോലെ ഈ വിഡിയോ കണ്ട് ചിരിച്ചവർ ഉണ്ടോ വിഡിയോ ഒരുപാട് ഇഷ്ടം ആയിട്ടോ 😄😄

  • @Monisha-ji8zk
    @Monisha-ji8zk Před 3 lety +154

    ശ്രീനി അത്രക്ക് കെയറിങ് അയൊണ്ട് ആവാം.ശ്രീനിയുടെ അടുത്ത് ഇരിക്കുമ്പോൾ പേർലി കൊച്ചു കുട്ടിയെ പോലെ ആണ് 🥰

  • @shamnakukz
    @shamnakukz Před 3 lety +8

    E prayanathil enik blush idal ann ettabum ishtamayath🤣🤣❤❤❤

  • @karthiknarayanan5049
    @karthiknarayanan5049 Před 3 lety +26

    Srinish Annaa..Ur Acting in Poovey Unakkaaga serial is so Natural & Excellent 😍😍😍😍😍😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Dianskannurkitchen18
    @Dianskannurkitchen18 Před 3 lety +3965

    മുഖം കഴുകാൻ ഒരു ബക്കറ്റ് വെള്ളം മൊത്തം കൊണ്ട് വന്ന ശ്രീനി ആണ് എന്റെ Hero🤣🤣 മൂക്ക് ചീറ്റൽ video അല്ല..... 😂😂 video മൊത്തം കണ്ടു കഴിയുമ്പോഴേക്കും ശ്രീനി ചിരിപ്പിച്ചു കൊല്ലും, pearlyde final look കണ്ടിട്ട് ചിരി സഹിക്കാൻ വയ്യായെ 🤣 lipstick ഇട്ടതാണ് ഏറ്റവും സൂപ്പർ 🤭🤭

  • @sabaascookingworld490
    @sabaascookingworld490 Před 3 lety +2212

    പേർളിന്റെ ചിരിയും കളിയും ഒക്കെ കാണുമ്പോൾ മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും അതൊക്കെ പമ്പകടക്കും നല്ല രസമാണ് കണ്ടിരിക്കാൻ വിഡിയോ കണ്ട് തീരുന്നത് പോലും അറിയാറില്ല നല്ല വീഡിയോ മേക്കപ്പ് ഇട്ടത് അടിപൊളി യായി😆😆

  • @akhilachengot3651
    @akhilachengot3651 Před 3 lety +73

    Oh god I can’t stop laughing.. both of you are hilarious.. this is the best make up routine video I’ve watched till date.. especially the way he explains the reason behind everything.. “guys guys” supppeerrrrr👍🏽😂 lots of love to you both and baby Nila.. god bless ❤️

  • @philominasebastian9688
    @philominasebastian9688 Před 2 lety +4

    അടിപൊളി ആയിട്ടുണ്ട് 😍എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് eyeliner വരച്ചതാണ് 😝last പേർളി ചേച്ചി കണ്ണാടി നോക്കിയപ്പോൾ ഉള്ള expression um pwoliiiii

  • @sinimariamsamuel4241
    @sinimariamsamuel4241 Před 3 lety +1631

    Most of the girls' nowadays dream...
    To get a husband like Srini

    • @amntalk6037
      @amntalk6037 Před 3 lety +4

      Ningalkku thalparyam undengil nangalde channel onnu kannammo…. Eshttapettangil mathram subscribe cheythal mathi 😀

    • @jilushappyworld6055
      @jilushappyworld6055 Před 3 lety +37

      And there's one more character yar.. Jeeva chettan (Shittu and Jeeva chettan❤😘) They too are just amazing..

    • @minzzart7055
      @minzzart7055 Před 3 lety +9

      @@jilushappyworld6055 yeh... Both are amazing

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 Před 3 lety +7

      @@jilushappyworld6055 Travel kicks Ashwin&Ammu

    • @heithelworld4175
      @heithelworld4175 Před 3 lety

      @@amntalk6037 subscribe cheyada ntem cheyyane

  • @pathupathuzzz
    @pathupathuzzz Před 3 lety +332

    ഐലൈനെർ ഇടുമ്പോൾ എല്ലാവർക്കും ശ്രീനിച്ചേട്ടന്റെ വക ഒരു ടിപ്പ് :"കണ്ണടച്ചു പിടിക്കണം... ഇടിവെട്ടുന്നത് കേട്ടാൽ പോലും തുറക്കാൻ പാടില്ല 🤣🤣🤣🤣🤣

  • @logapriya2654
    @logapriya2654 Před 3 lety +25

    More than makeup..ur happiness when u both are together ❤️ thats amazingggggg ❤️

  • @snehasusanjacob9594
    @snehasusanjacob9594 Před 2 lety +11

    24:04 that epic face! 😂

  • @karthikaammu5556
    @karthikaammu5556 Před 3 lety +291

    കണ്ണ് വയ്ക്കാതിരിക്കട്ടെ ആരും ഈ സ്നേഹത്തെ..... അത്രക്കും ഭാഗ്യജോടിയാണ്....May God bless you dearsssss❤️❤️❤️❤️

  • @minzzart7055
    @minzzart7055 Před 3 lety +110

    ഇനി മുതൽ എല്ലാ vedio യിലും ശ്രീനി ചേട്ടൻ വേണം...🥰

  • @himahima7979
    @himahima7979 Před 3 lety +2

    ഈ വീഡിയോ കണ്ടപ്പോ ആണ് ശ്രീനി ചേട്ടന്റെ ഒരു നിഷ്കളങ്ക സ്നേഹം മനസിലായെ 🥰🥰🥰.. പിന്നെ പാവം അതിനെ കൊല്ലല്ലേട്ടോ. നിങ്ങൾ രണ്ടാളും പൊളിയാണ്. അടിപൊളി വീഡിയോ.. ഇത് പോസ്റ്റിയില്ലാരുന്നെങ്കിൽ ഞങ്ങൾക്കാരുന്നു നഷ്ടം.... Love u പേർളി ❤

  • @mohammedshafi.k1186
    @mohammedshafi.k1186 Před 3 lety +5

    മേക്കപ്പ് നന്നായിട്ടുണ്ട്. എന്നും ഇതുപോലേ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mithrshahakeem
    @mithrshahakeem Před 3 lety +137

    പേർളി എന്ത് ക്യൂട്ട് ആണ്, nila വന്നതിന് ശേഷം ഒന്നുടെ സുന്ദരി ആയി, മേക്കപ്പ് ഒരു രക്ഷിയില്ല, 😄😄😄😄നിങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കാണാനാ ഞങ്ങൾക്ക് ഇഷ്ട്ടം ❤❤🥰

  • @chinjumolchinjumol4251
    @chinjumolchinjumol4251 Před 3 lety +308

    എന്റെ കർത്താവെ .. കുട്ടി കളി മാറാത്ത ഒരു happy ഫാമിലി .. ശ്രീനിയെ പോലെ നല്ല ഒരു ഹുസ്ബൻഡ്റ്റിനെ കിട്ടിയ പേർളി ഭാഗ്യമുള്ള പെണ്ണ്... 👨‍👩‍👦💞💞💞💞🌹🌹🌹🌹🌹🌹💕💕💕💕💕

  • @christeenathomas8762
    @christeenathomas8762 Před 3 lety +3

    I was waiting for pearly's expression
    Oh my god ithrem chirich oru video undaayittillaa . But sreeni chettan no rakshaaa so lovely

  • @aima4984
    @aima4984 Před 2 lety +7

    ഇപ്പോഴാ കണ്ടത്... കണ്ണ് എഴുതിയത് കണ്ട് ചിരിച്ചു ഒരു വിധയി... 😂😂😂 ശ്രീനി ചേട്ടന്റെ total makeup 😂😂😂😂😂😂 ഇന്ന് ഞാൻ ഒരു താജ് മഹാല് പണിയും 😆😆

  • @tuttukrish
    @tuttukrish Před 3 lety +84

    ചേച്ചിയുടെ മേക്കപ്പ് കണ്ടിട്ട് വീട്ടിൽ ഉള്ളവരുടെ reaction videos undel Upload ചെയ്യുമോ.. കാണാൻ ആഗ്രഹം ഉള്ളവർ സപ്പോർട്ട് ചെയ്തു വിജയിപ്പിക്കുക 💪

  • @12ashag83
    @12ashag83 Před 3 lety +372

    കെട്ടുവാണേ ശ്രീനിഷ് ചേട്ടനെ പോലെ ഉള്ള ആളിനെ കെട്ടണം എന്ന് ആഗ്രഹിച്ചർ indo?

    • @jaheenajamal8779
      @jaheenajamal8779 Před 3 lety +12

      ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ husഉം ഏതാണ്ട് ശ്രീ നിയെ പോലെയാണ്....

    • @ahammedkutty1984
      @ahammedkutty1984 Před 3 lety +3

      Ente aalum inganeyaanu paavam 🥰🥰

    • @Sadikidas
      @Sadikidas Před 3 lety +3

      Ninakum kittatte

    • @jasirjasir8613
      @jasirjasir8613 Před 3 lety

      Enikumven em

  • @khadeejakhadhi850
    @khadeejakhadhi850 Před 3 lety +5

    നിങ്ങൾ എന്തൊരു ഹാപ്പി ആണ്... Love യു

  • @nithyadevan1341
    @nithyadevan1341 Před 6 měsíci +1

    Pearly is sooo Lucky to have Srini in your life🫶 He is gem... Loved this combo alot...

  • @nasarnm4807
    @nasarnm4807 Před 3 lety +233

    പേർളിയുടെ കവിളുകൾ കൊതുക് കടിച്ച പോലെ ആക്കിയ ശ്രീനി ആണ് എൻറെ ഹീറോ😃🥰😍

  • @user-zf7ox6uz5k
    @user-zf7ox6uz5k Před 3 lety +537

    നിലയുടെ ഒരു ദിവസം ഈയടുത്ത് പ്രതീക്ഷിക്കാം
    എന്നതിൽ സന്തോഷമുള്ളവരാണിവിടെ പലരും..!!❤💥

  • @jaseelamoinudheen3413
    @jaseelamoinudheen3413 Před 3 lety +9

    Happy birthday pearly chechii😘live long and stay blessed with a lot of happiness 💋❤💓💜

  • @jiminaahh7920
    @jiminaahh7920 Před 2 lety +6

    Her reaction was priceless😂😂❤️😍

  • @neethusherinjose3630
    @neethusherinjose3630 Před 3 lety +391

    I can not stop my laughter 😂😂😂. She is lucky to have a husband like srini. What an innocent man he is.❣️ My favorite couples😘😘😘. Always be in love like this❤️.nila baby ❤️❣️

  • @aayshaismail4202
    @aayshaismail4202 Před 3 lety +159

    ലെ ശ്രീനിച്ചേട്ടൻ : എവിടേലും funtion പോയാൽ Bore പരിപാടി നടക്കുമ്പൊ ഉറങ്ങിപ്പോയാൽ കണ്ണിന്റെ മേളിൽ മേക്കപ്പ് ഉണ്ടായ കാണാൻ രസമുണ്ടാവും അതിനാണ് കണ്ണിന്റെ മേളിൽ മേക്കപ്പിടുന്നെ😂😂😂😂😂 Good Information😂 ശ്രീനിച്ചേട്ടൻ പൊളിയാ😂😂❤️😁

  • @CHRISTYlisa7149
    @CHRISTYlisa7149 Před 2 lety +1

    മേക്കപ്പ് നന്നായിട്ടുണ്ട് നിങ്ങൾ സ്നേഹം ഇതിലും കൂടുതൽ നന്നായി വളരട്ടെ എല്ലാവിധ മംഗളങ്ങളും നേരുന്നു

  • @juhij9484
    @juhij9484 Před 3 lety +12

    ശ്രീനിഷ് ഇനി നീ തന്നെ ഇട്ടു കൊടുത്താൽ മതി എടാ പേളി ജോകർ പോലെ ഉണ്ടെടാ 😂😂😂👍😍

  • @manishamanu666
    @manishamanu666 Před 3 lety +131

    ആരും കണ്ണ് വെക്കാതിരിക്കട്ടെ.. Pearlish💯💯💯💯💯💯💯

  • @fadiyafadi2220
    @fadiyafadi2220 Před 3 lety +67

    8:42 Pearly ഇത്പോലെ പൊട്ടിച്ചിരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാ ❤🥰🥰❤❤❤cute chiri ❤

  • @cpscsneha
    @cpscsneha Před 3 lety +19

    It was hilarious...laughed so much...hats off to both of you... :-)

  • @bringinibiju5690
    @bringinibiju5690 Před 3 lety +1

    30.12 Pearle chechi expression kalakkki.....Sreenish chettan chechine chundhariyakkiii...

  • @bojack4200
    @bojack4200 Před 3 lety +571

    ശ്രീനിയെ പോലെ ഒരു ഭർത്താവിനെ കിട്ടിയ പേർളി ഭാഗ്യവതിയാണ് ❤️

  • @abhijab9483
    @abhijab9483 Před 3 lety +131

    ഇത് trending ഇൽ വരുമെന്ന് ഉറപ്പുള്ളവർ ഉണ്ടോ😁😁

    • @aamisiju4027
      @aamisiju4027 Před 3 lety +4

      സംശയമുണ്ടോ 😂

  • @adhil594
    @adhil594 Před 2 lety +2

    Srini is a innocent guy❤

  • @veenabs6486
    @veenabs6486 Před 3 lety +2

    Super couple..negaluda sneham ethupole ennum nilanilkattee..Nila molu Lucky mom and dad🥰🥰🥰

  • @NazisTastyMins
    @NazisTastyMins Před 3 lety +504

    പേർളി ചേച്ചി കണ്ണാടിയിൽ നോക്കുന്നത് കാത്തിരുന്ന ആരെങ്കിലും ഉണ്ടോ ..!!
    😅😅

  • @Hinaaizuuuss
    @Hinaaizuuuss Před 3 lety +74

    കുട്ടാ എന്നുള്ള ആ വിളി കേൾക്കുമ്പോ എന്തൊരു വാത്സല്യം ആണ്... 😍💖💖

  • @devikavishwanathanand286
    @devikavishwanathanand286 Před 3 lety +1

    അടിപൊളി, leepstick um lashum ചെറിയ prblm pattiyathe ullu baki ellam super ennennum nigal ingane santhoshathode irikkan ishwaran anugrehikkatte, വീട്ടിലുള്ളവർ ഇത് കണ്ടിട്ട് enthu പറഞ്ഞു എന്നുള്ളതും kudi venamayirunnu

  • @anaka7510
    @anaka7510 Před 3 lety +2

    Nila molde lucky mom & dad ❤️
    Fv couple ..lep uu pearli& srinish😘

  • @sonulachu1603
    @sonulachu1603 Před 3 lety +111

    ന്റെ പേർളി ആരും പറഞ്ഞില്ല അറിഞ്ഞില്ല ശ്രീനി ഇത്രയും വലിയ ഒരു കലാകാനാണ് എന്നത്

  • @AliyaRiyas
    @AliyaRiyas Před 3 lety +112

    Romantic husband, dady cool, and finally super makeup mhaan.. he proved his talents in all fields 😘😘

  • @Smrithi-lz1nk
    @Smrithi-lz1nk Před 4 měsíci +1

    21:22 vaa ivide. ...how cuteee ❤

  • @Tit4tat-mix
    @Tit4tat-mix Před 3 lety +7

    Pearl is enjoying Srini's innocent talks & v too like & enjoy it..Srinish found time to spend with Pearl is a very good quality. .but kerp it up after 20/25/50..yrs...Everlasting Love..(JMJ) Holy Trinity. .

  • @user-yv5xn8hw7o
    @user-yv5xn8hw7o Před 3 lety +119

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചോണ്ട് ആണ് ഇരുന്നു കണ്ടത്....കണ്ടിരിക്കാൻ നല്ല രസമായിരുന്നു😍😍😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😍😍

  • @vinithavini532
    @vinithavini532 Před 3 lety +121

    ഒന്നും അറിയില്ലെങ്കിലും ശ്രീനി ഇത്രയും ചെയ്തില്ലേ. കണ്ണ് നന്നായി എഴുതി 👍👍

  • @Bhagisnair.999
    @Bhagisnair.999 Před 3 lety +5

    Now chechi looks like kg baby🥰

  • @suchisuchithra3523
    @suchisuchithra3523 Před 2 lety +1

    Ith pearly chechi post cheythillenkil pearlish fansinu ath ethra valiya nashttamayirikum🤔

  • @neethusvlogz2316
    @neethusvlogz2316 Před 3 lety +186

    ചിരിച്ചു ചിരിച്ചു ചത്ത് അവർ ഉണ്ടെങ്കിൽ അടി ലൈക്ക്

  • @123yasiray
    @123yasiray Před 3 lety +122

    ഇവരിൽ ആർക്കാണ് പരസ്പരം സ്നേഹം കൂടുതൽ എന്ന് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്
    കട്ടക്ക് കട്ടക്ക് loving each other

  • @SnehaSathyapal_____
    @SnehaSathyapal_____ Před 3 lety +2

    Ithinde Idakkum Romantic undallloo😻🙈