Sopana Sangeetha | Super Hit Malayalam Movie Song | Oru Kadam Katha Pole | Nedumudi Venu, Geetha

Sdílet
Vložit
  • čas přidán 9. 01. 2024
  • Song : Sopaanasangeethalahariyil
    Movie : Oru Kadamkatha Pole [ 1993 ]
    Director : Joshy Mathew
    Lyrics : ONV Kurup
    Music : Mohan Sithara
    Singer : KJ Yesudas
    സോപാന സംഗീത ലഹരിയില്‍ മുഴുകും
    ഗോപുര തിരുനടയില്‍
    സോപാന സംഗീത ലഹരിയില്‍ മുഴുകും
    ഗോപുര തിരുനടയില്‍
    അഗ്രേപശ്യാമി ചൊടികളില്‍ ഉണരുമൊ-
    രര്‍ച്ചനാ പുഷ്പമായ് നില്പ്പവളേ
    നിന്റെ കേശാദിപാദ മനോഹര രൂപം
    കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു [ സോപാന ]
    ആരുടെ നിഴലായ് കൂടെവരാന്‍
    ആരുടെ മുരളികയാവാന്‍
    ആരുടെ നിഴലായ് കൂടെവരാന്‍
    ആരുടെ മുരളികയാവാന്‍
    ആരുടെ മാറിലെ മാലേയക്കുളിരാവാന്‍
    നിന്‍ തിരു മോഹം. മോഹം... [ സോപാന ]
  • Krátké a kreslené filmy

Komentáře •