Natural Hair Dye | Beetroot | ഏതു പ്രായത്തിലുള്ള നരച്ച മുടിയും താടിയും കറുപ്പിക്കാൻ ബീറ്റ്റൂട്ട് മതി

Sdílet
Vložit
  • čas přidán 11. 01. 2024
  • Natural Hair Dye | Beetroot | ഏതു പ്രായത്തിലുള്ള നരച്ച മുടിയും താടിയും കറുപ്പിക്കാൻ ബീറ്റ്റൂട്ട് മതി
    #beetroothairdye #beetroothairdyeforblackhair #sreejasfoods
    Hi friends 🤗🙏
    ബീറ്റ്റൂട്ട് കൊണ്ടുള്ള പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാത്ത നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈ യുടെ വീഡിയോ ആണ് ഇന്ന് ഞാൻ നിങ്ങളിലേക്ക് ഷെയർ ചെയ്യുന്നത്.
    ഇതിൽ ചേർക്കുന്ന ചേരുവകളെല്ലാം തന്നെ തികച്ചും നാച്ചുറൽ ആണ്. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം മുടിയിൽ തേക്കണം. പിന്നീട് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തേക്കണ്ട അവസ്ഥയിലേക്ക് മാവും. ക്രമേണ മുടിക്ക് സ്വാഭാവിക നിറം കിട്ടുന്നതായിരിക്കും' ഒറ്റത്തവണത്തെ ഉപയോഗം കൊണ്ട് മുടി കറുത്ത് വരണമെന്നില്ല.
    വീഡിയോ കണ്ട് ഉപകാരപ്പെട്ടെങ്കിൽലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🤗🙏🥰
    Natural hair dye
    Natural hair dye in malayalam
    Dye
    Home made hair dye
    Beetroot hair dye
    Beetroot hair pack malayalam
    Beetroot hair dye in malayalam
    Beetroot hair dye for black hair
    Beetroot hair dye for grey colour
    Beetroot hair dye for white hair
    Beetroot hair dye at home
    How to make Beetroot hair dye
    Hair Dye
    Hair Growth
    Naracha mudi karuppikam
    Naracha mudi
    Ethuprayathilulla Naracha Mudi karuppikan Beetroot
    Akalanara
    Beetroot
    Henna
    Neelayamari
    Indigo powder
    Amla
    Nellikka Hair Dye
    Drumstick Leaves
    Muringayila hair dye
    Chiratta karichath
    Chiratta hair dye
    Henna &Neelayamari Hair Dye
    Anjana kallu hair dye
    Surma Stone
    Curry Leaves Hair dye
    Karinjeerakam
    Karinjeerakam haur dye
    Coffee powder hair dye
    Sreejas foods

Komentáře • 92

  • @adhishbiju2563
    @adhishbiju2563 Před 6 měsíci +4

    Natural hair dye kuttikalkkum vallyavarkkum orupole upayogikkan pattumallo theerchayaum valere upakarapedunna video thank you for sharing

  • @ayishasidheek9922
    @ayishasidheek9922 Před 6 měsíci +2

    Beetroot kondulla hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkathe thanne use cheyyam.

  • @foodbysarana1248
    @foodbysarana1248 Před 6 měsíci +3

    look so organic way, perfect hair dye , using natural way nice sharing us thank you have a pleasant day. see you your next upload.

  • @sankarij3386
    @sankarij3386 Před 6 měsíci +3

    Beetroot kondulla ee hair dye kollallo... chemical illatha hair dye useful aanu ellavarkum

  • @alee3174
    @alee3174 Před 6 měsíci

    Homemade remedy very very wonderful dear ഇനി ഇത് പോലെ ഒന്ന് നോക്കട്ടെ ഒത്തിരി ഇഷ്ടം ആയി

  • @jackandjill2839
    @jackandjill2839 Před 6 měsíci +3

    beetroot kondulla natural hairdye valare nannaayittundtto....thankyou for the natural dye

  • @sheemak8418
    @sheemak8418 Před 6 měsíci +5

    Natural hair dye valare nannaayittund ketto .Enikkorupaad ishtamaayi ithu namukku pedikoodathe upayogikkallo

  • @foodbloger7838
    @foodbloger7838 Před 6 měsíci

    athu kanumbo ariyam efective anennu thankks share home mafe dye

  • @najiaslam6132
    @najiaslam6132 Před 6 měsíci +1

    ithu sambavam kollalllo thanks share supper healthy dey

  • @elenaemma9601
    @elenaemma9601 Před 6 měsíci +5

    Nice detail of benefits of watching too, best natural ways hair dye care, , . keep sharing and expect more like this too.

  • @Sharmiszedsvlog
    @Sharmiszedsvlog Před 6 měsíci

    Beetroot kondulla ee oru hair dye valarey usefull anennu thonni nalloru video ayirunnu iniyum videos pratheekshikkunnu

  • @feb1841
    @feb1841 Před 6 měsíci

    beetrrotnu elle kilum orupaaxu gunagal undu irhu kondu iganeyum upayogamundeleee...thanks for sharing dear

  • @rijysmitheshwe2210
    @rijysmitheshwe2210 Před 6 měsíci +1

    Beetrootum nelikkapodiyum okke cherthu prepare cheiytha ee natural hair dye valare effective anennu thonnunnu, chemcials onnum cherkkathathu kondu side effectsnde tension ilathe use cheiyyam

  • @natureexplorer5802
    @natureexplorer5802 Před 6 měsíci +1

    beetroot kondum hair dye undaakkamalle.....ini ithupole onn try chaithu nokkatte...thankyou for the natural dye

  • @pichipoo7652
    @pichipoo7652 Před 6 měsíci

    nalla hairdye aanu kanichathu useful video ayirunnu

  • @desiappu1
    @desiappu1 Před 6 měsíci +4

    Amazing hair dye shared❤ great explanation👍 loved ur presentation dear... Its awesome❤

  • @jasminegeorge2396
    @jasminegeorge2396 Před 6 měsíci +1

    Ee oru natural hair dye valare nannaytundu...Chemicals onnumcherkathatu kondu mudiyude arogyathinu nallathanu

  • @amumunnu3565
    @amumunnu3565 Před 6 měsíci +1

    Beet root nallathanu hair colour cheyyan ethupole try chaithittilla onnu cheithu nokkatte

  • @aromajohn3735
    @aromajohn3735 Před 6 měsíci +3

    detail of benefits of watching. with tips of natural dye. presentation is very perfect

  • @mydreamz1751
    @mydreamz1751 Před 6 měsíci +7

    Beetroot കൊണ്ടുള്ള നല്ലൊരു ഹെയർ ഡൈ ആണല്ലോ.മുടിക്ക് നല്ലൊരു നിറം കിട്ടാൻ ബീറ്റ്‌റൂട്ട് സഹായിക്കും . അതുപോലെ നെല്ലിക്ക പൊടി നീലയമരി എന്നിവ മുടിക്ക് വളരേ നല്ലതാണ്

  • @resmishiju8445
    @resmishiju8445 Před 6 měsíci +1

    നല്ല കളർ ഉണ്ടെല്ലോ. അടിപൊളി വീഡിയോ loved ur presentation dear.

  • @riyasaseendran1280
    @riyasaseendran1280 Před 6 měsíci +3

    Ok I will try

  • @navyapinky9830
    @navyapinky9830 Před 6 měsíci +1

    beetroot kondu aarkkum easy aayi thayyarakkan pattunna nalloru chemical free hair dye aanallo valare nannayittund will try this dye

  • @sdroid18
    @sdroid18 Před 6 měsíci +1

    How long we should keep it before washing it off from hair?

  • @salhamilu3009
    @salhamilu3009 Před 6 měsíci +2

    ബീറ്റ്റൂട്ട് കൊണ്ട് ഒരു hair dye ഞാൻ പ്രതീക്ഷിച്ചില്ല. നല്ല കളർ ഉണ്ടെല്ലോ. അടിപൊളി വീഡിയോ. Thankyou

  • @harinandan2208
    @harinandan2208 Před 6 měsíci +1

    Super good information thank you somuch

  • @livedreams333
    @livedreams333 Před 6 měsíci +1

    Beetroot hair Dye nannayittund. ഇതിൽ ചേർത്തിരിക്കുന്ന നെല്ലിക്ക പൊടി നീലയമരി എന്നിവ മുടിയ്ക്ക് നല്ല കറുപ്പ് കിട്ടാൻ സഹായിക്കും. ട്രൈ ചെയ്തു നോക്കട്ടെ

  • @sheelajoseph794
    @sheelajoseph794 Před 3 měsíci

    Ethellam relativesinte comments anu.arum upayogijathe thatividunnu

  • @Vijay-ls9eq
    @Vijay-ls9eq Před 6 měsíci +1

    BEETROOT KONDULLA NATURAL HAIR DYE KOLLATO CHEMICHALS ELLATHE HOME AKUMBOL USEFUL ANU THANKS SHARE IT

  • @spv258
    @spv258 Před 6 měsíci +6

    നെല്ലിക്ക പൊടി നീലയമരി എന്നിവ മുടിക്ക് വളരേ നല്ലതാണ് nice presentation

  • @gigglest8701
    @gigglest8701 Před 6 měsíci +2

    Natural reethiyilulla e hair dye enikkishtayi chemical use cheyyunnathinekkal nallathu ithupolulla reethikalanu thanks for the share

  • @diyakumar1770
    @diyakumar1770 Před 6 měsíci +1

    Beetroot kondulla nature dye kollato...Nalla effective aanu... Chemicals cherkathatu kondu Mudiyude arogyathinu nallathanu

  • @orangethanu2420
    @orangethanu2420 Před 6 měsíci +1

    ആദ്യമായിട്ടാണ് ബീറ്റ്റൂട്ട് കൊണ്ട് ഒരു ഡൈ ഉണ്ടാക്കുന്നതിനെ കുറിച്ച് കേൾക്കുന്നത്. വളരെ വെറൈറ്റിയും നാച്ചുറൽ ആയിട്ടുള്ള വിഭവം കൊണ്ട് തയ്യാറാക്കിയ ഒരു ഡൈയുമായിരുന്നു. സാധാരണ മാർക്കറ്റിൽ ലഭിക്കുന്ന ഇത്തരം പ്രോഡക്സിൽ എല്ലാം തന്നെ ഹാനികരമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ വീട്ടിൽ തന്നെ നാച്ചുറലായി തയ്യാറാക്കുന്ന ഇത് പ്രകൃതിദത്തവും സൈഡ് എഫ്ഫെക്ട് ഇല്ലാത്തതുമാണ്

  • @rubynoonu8265
    @rubynoonu8265 Před 6 měsíci +5

    ബീറ്റ്റൂട്ട് വെച്ച് നല്ല അടിപൊളി ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് തയ്യാറാക്കി കാണിച്ചത്. ഏതു പ്രായത്തിലുള്ളവർക്കും തേക്കാൻ പറ്റിയ യാതൊരു കെമിക്കലും ചേർക്കാത്ത നല്ല അടിപൊളി ആയിട്ടുള്ള നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കി കാണിച്ചു. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ കെമിക്കൽ ഒക്കെ ഉള്ളത് കാരണം തന്നെ നമുക്ക് ഹെയർ ഉപയോഗിക്കാൻ വളരെയേറെ പേടിയാണ്. ഇതുപോലെ നാച്ചുറൽ ആയിട്ട് തയ്യാറാക്കിയെടുത്ത് നമുക്ക് ധൈര്യമായിട്ട് ഉപയോഗിക്കാൻ സാധിക്കും. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകളുമായി എത്തുക.

  • @susanphilipose5663
    @susanphilipose5663 Před 6 měsíci +2

    Thank you❤️

  • @sandhyamohan9721
    @sandhyamohan9721 Před 6 měsíci +1

    ബീറ്റ്റൂട്ട് നര മാറാനും മുടിക്ക് നല്ലൊരു കളർ കിട്ടാനും വളരെ നല്ലതാണ് നന്നായി present ചെയ്തു നല്ലൊരു hair dye

  • @prjayesh
    @prjayesh Před 15 dny +4

    ബീറ്റ്റൂട്ട് കണ്ണിന് കേട് ഉണ്ടാക്കും.... സ്ഥിരമായി ഉപയോഗിച്ചാൽ മുഖത്തു കറുത്ത പുള്ളി വരും....

  • @Dora-yd4lb
    @Dora-yd4lb Před 6 měsíci

    നരച്ച തലമുടി കറുപ്പിക്കാനായി ബീറ്റ്റൂട്ട് ഉപയോഗിച്ച് നല്ലൊരുഡൈ ആണ് ഹെയർ ഷെയർ ചെയ്തത്

  • @aniammavarghese1471
    @aniammavarghese1471 Před 25 dny +2

    Only beetroot is mentioned in the headlines but later she's talking about many otherthings too

  • @VenuGopal-yd9tp
    @VenuGopal-yd9tp Před měsícem

    Aarenkilum upayogichu result kittiyo

  • @user-dn3us8ml9v
    @user-dn3us8ml9v Před 2 dny +1

    താടി യിൽ പുരട്ടാൻ പറ്റുമോ

  • @bindunv5609
    @bindunv5609 Před 6 měsíci +1

    beetroot kondulla natural homemade hair dye valare nannayittund chemical free aayathu kondu side effects onnum thanne undavukayilla

  • @mookambikasaraswathi58
    @mookambikasaraswathi58 Před 6 měsíci +1

    👍

  • @jenisthomas6376
    @jenisthomas6376 Před 6 měsíci

    ബീറ്റ്റൂട്ട് കൊണ്ടുള്ള നല്ലൊരു നാച്ചുറൽ ഹെയർ ഡൈ ആണല്ലോ. തീർച്ചയായും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @Sobhana.D
    @Sobhana.D Před 6 měsíci +1

    👌👌👍👏👏

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Před 6 měsíci +3

    വലിച്ചു നീട്ടാതെ essence മാത്രം short ആയി പറയുന്നവർ അപൂർവം അതുകൊണ്ട് അഭിനന്ദനങ്ങൾ നന്ദി

  • @sabeenac.i4077
    @sabeenac.i4077 Před 6 měsíci +4

    ബീറ്റ്റൂട്ട് കൊണ്ടുള്ള നല്ലൊരു നാച്ചുറൽ hair diy ആണ് കാണിച്ചുതന്നത്.. തീർച്ചയായും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @Misiriyahafis
    @Misiriyahafis Před 4 měsíci +1

    35 വയസ്സുള്ള വർക് ഉപയോഗിക്കാമോ

  • @saralasankaranunni7765
    @saralasankaranunni7765 Před 4 měsíci +1

    😮

  • @rejeeshnoopz5293
    @rejeeshnoopz5293 Před 13 dny +1

    ബീറ്റ്റൂട്ട് ഡയറക്റ്റ് യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ.. 🤔

  • @anilar7849
    @anilar7849 Před 6 měsíci +1

    🎉❤👍

  • @babupk9542
    @babupk9542 Před 7 dny +2

    കഥ കുറക്കു കാര്യ० പറയു

  • @ShabiasKitchen
    @ShabiasKitchen Před 6 měsíci +6

    ബീറ്റ്റൂട്ടിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ ഇതുപയോഗിച്ച് ഒരു ഹെയർ ഡൈ ഉണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടതിലൂടെയാണ് മനസ്സിലായത് .ഇതിൽ ചേർത്തിരിക്കുന്ന നെല്ലിക്ക പൊടിയും നീലയമരിയുമൊക്കെ മുടി കറുക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ് മാത്രവുമല്ല മുടിവളർച്ചയ്ക്ക് ഇത് അത്യുത്തമവുമാണ് . മാർക്കറ്റിൽ നിന്ന് ലഭ്യമാകുന്ന കെമിക്കൽ ഹെയർ ഡൈകളെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഇത്തരം നാച്ചുറൽ ഹെയർ ഡൈ ആണ്. ഇതിനുമുമ്പ് ഇട്ടിരുന്ന ഹെയർ ഡൈയുടെ വീഡിയോകളൊക്കെ വളരെ നല്ലതായിരുന്നു . ഇനിയും ഇതുപോലുള്ള പ്രയോജനപ്രദമായ വീഡിയോസുമായിട്ട് തീർച്ചയായും വരണം.

  • @Theja___BrO
    @Theja___BrO Před měsícem +1

    ഇത് അടിച്ചു നോക്കിയിട്ട് പറയാം എത്രത്തോളം എഫക്റ്റീവ് ആണ്

    • @sreejasfoods7084
      @sreejasfoods7084  Před 29 dny

      Kurach days continuously cheythal mathrame nalla result kitum..orikal cheythal undakanamennilla

  • @sheelajoseph794
    @sheelajoseph794 Před 3 měsíci +2

    Appol mathram kollam pitte divasam veluthum erikum.samyanashtam, pananashtam

    • @sreejasfoods7084
      @sreejasfoods7084  Před 3 měsíci

      കുറച്ച് ദിവസം അടുപ്പിച്ച് തേക്കണം ഒരു ദിവസം മാത്രം ഉപയോഗിച്ചാൽ റിസൾട്ട് കിട്ടണമെന്നില്ല. സ്ഥിരമായുള്ള ഉപയോഗത്തിലൂടെ മാത്രം യഥാർത്ഥ കളർ കിട്ടുകയുള്ളൂ

  • @pushkalahareendran2749
    @pushkalahareendran2749 Před 10 dny +1

    Appo ini naracha alukale Kanan kittilla ❤

  • @abhinandhasabu7859
    @abhinandhasabu7859 Před 4 měsíci +4

    വച്ചിരുന്ന് ഉപയോഗിക്കാമോ

  • @shanmughanappu4707
    @shanmughanappu4707 Před 6 měsíci +2

    ഡെമോ ചെയ്തു കാണിച്ചാൽ നന്നായിരുന്നു

  • @user-kd7pq5jn2m
    @user-kd7pq5jn2m Před 6 měsíci +1

    ഇരുമ്പ് ചട്ടി വീട്ടിൽ ഇല്ല 🥴

  • @kavithashabu8994
    @kavithashabu8994 Před 6 měsíci

    50 വയസ്സ് ആയവർ ഉപോയോഗികമോ ഇത്തിരി നരച്ചു വരുന്നുണ്ട് 🙏

    • @sreejasfoods7084
      @sreejasfoods7084  Před 6 měsíci +1

      Kurach narachathanel onnum cheyyan nilkanda keto
      Keep supporting dear 😘

  • @SavushkinAidennoble
    @SavushkinAidennoble Před 2 dny +1

    മുത്തശ്ശിയുടെ മുടിക്ക് തേച്ചു കാണിച്ചൂടെ മകളുടെ കരുതമുടിയിൽ ആണല്ലോ തേച്ചത് 😂

  • @DghfgFhdg
    @DghfgFhdg Před 5 dny

    ഇത് ആരെങ്കിലും ഉപയോഗിച്ചു നോക്കിയിട്ടാണോ കമന്റ് വിടുന്നത്. ഇതുപോലുള്ള ഒരുപാട് വീഡിയോകൾ മാർക്കറ്റിൽ ഇറക്കുന്നുണ്ട്. ഇവരുടെയെല്ലാം ലക്ഷ്യം പബ്ലിസിറ്റിയും പണവുമാണ്. ദയവായി ഇതുപോലുള്ള പബ്ലിസിറ്റിയിൽ വീഴാതിരിക്കുക. അനുഭവം ഗുരു.

  • @ridwan1176
    @ridwan1176 Před 6 měsíci +9

    ബീറ്റ്റൂട്ട് കൊണ്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചുതന്നത് കെമിക്കൽ ആയിട്ടുള്ള ഹെയർ ഡൈ ഒന്നും ഉപയോഗിക്കാതെ ഇതൊന്ന് ഉപയോഗിച്ചു നോക്കുന്നുണ്ട്

    • @VijayaLakshmi-uj9ib
      @VijayaLakshmi-uj9ib Před 6 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SudhiSaly
      @SudhiSaly Před 4 měsíci

      😅

  • @josekumarpp6912
    @josekumarpp6912 Před 4 měsíci +1

    Chelakkadey. Po. Thalley

  • @rishadrishad2867
    @rishadrishad2867 Před 4 měsíci +29

    ഇതിൽ ഉള്ള കമന്റ് കൂടുതൽ ഓരേ പോലെ തോന്നുന്നു 😅അതായത് നിങ്ങൾ പറഞ്ഞു വെച്ചത് പോലെ ഉള്ള ആളുകൾ ആണെന്ന് തോന്നുന്നു 🤭

    • @dayanajoseph4447
      @dayanajoseph4447 Před 3 měsíci +5

      Enikkum angane thoniyirunnu

    • @krishnaunni3413
      @krishnaunni3413 Před 2 měsíci +1

      എനിക്കും
      ഞാൻ കാണുന്നില്ല. Skip ചെയ്യുന്നു

    • @lensgraphics4591
      @lensgraphics4591 Před měsícem +1

      njanum parayan udheshichath ...pr work pole thonni.

    • @lensgraphics4591
      @lensgraphics4591 Před měsícem +1

      comments adiam vayichath kond vedio kanendi vannilla

    • @padmajamurali8576
      @padmajamurali8576 Před měsícem

      comment ore pole aanu എന്നുള്ളത് കൊണ്ട് വീഡിയോ കാണാതെ ഇരിക്കുന്നത് എന്തിനാണ് .അവർ പറയുന്നത് ശരിയാണോ എന്നാണ് അറിയേണ്ടത്.ഇവരോട് ശത്രുത ഉണ്ടോ നിങ്ങൾക്ക്

  • @alweqaya6392
    @alweqaya6392 Před 4 měsíci +1

    Useless job