ഇന്ന് മുഹറം 11 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 11 rav

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇന്ന് മുഹറം 11 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 11 rav
    ഇന്ന് മുഹറം 11 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 11 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 11 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 11 rav
    ഇന്ന് മുഹറം 11 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 11 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram day magrib
    muharam 11
    മുഹറം 11 രാവ്
    മുഹറം 11 ആം ദിനം
    Muharram
    muharam
    muharam 11 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Komentáře • 482

  • @NavalSherin
    @NavalSherin Před měsícem +39

    കടങ്ങൾ ഉണ്ടായിട്ട് മനസ്സിൽ ഒരു സമാധാനവുമില്ല കടങ്ങൾ വീട്ടിഎല്ലാം റാഹത്തായി കിട്ടുവാൻ ഉസ്താദ് ചെയ്യണം മനസ്സിലുള്ള ഉദ്ദേശം പൂർത്തീകരിച്ച് കിട്ടുവാനും

  • @jasminnizar6670
    @jasminnizar6670 Před měsícem +167

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @sabiraashraf1332
    @sabiraashraf1332 Před měsícem +21

    അൽഹംദുലില്ലാഹ്. ഉസ്താദേ എന്റെ മോന്റെ വിഷമങ്ങൾ മാറ്റികൊടുക്കാൻ ഉസ്താദ്‌ ദുആ ചെയ്യണേ ഈ നാളിന്റെ ബർകത് കൊണ്ട് അവന്റെ മനസ്സിൽ നന്മ നിറക്കണേ

  • @ayshabikt4414
    @ayshabikt4414 Před měsícem +15

    Alhamdulillah. Alhamdulillah. Mashaalla ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲

  • @saleem6509
    @saleem6509 Před měsícem +72

    ഓരോ സമയത്തും ഞങ്ങൾക്ക് സ്വലാത്തുകൾ എത്തിച്ചുതരുന്ന ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകണേ അള്ളാ 🤲🤲🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +63

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @AmsiShajahan
    @AmsiShajahan Před měsícem +31

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമേറെ ഈ സമയത്ത് ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ഈ ദിവസത്തിന്റെ എല്ലാ പുണ്യം കിട്ടുന്നവരുടെ കൂട്ടത്തിൽ നീ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @umaibamuhammed5032
      @umaibamuhammed5032 Před měsícem +2

      Aameen ameen ya rabbal alameen

    • @abdullavettikad2541
      @abdullavettikad2541 Před měsícem +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @beeviamma8
      @beeviamma8 Před měsícem

      أمين أمين أمين ياربيل علىمين الحمد لله ربيلعالمان ماشاء ألله تبارك الله
      ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്സിലാകുവാൻ ദുആ വസിയത്തോടുകൂടി ഒരു സഹോദരി അള്ളാഹു അക്ബർ അള്ളാഹു 😢

    • @SinanHamza-u2i
      @SinanHamza-u2i Před měsícem

      Ameen

    • @RejiAshraf
      @RejiAshraf Před měsícem

      😊😊😊😊😊😊😊😊😊😊😊😊

  • @zeenathvp1340
    @zeenathvp1340 Před měsícem +13

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങളും വിഷമങ്ങളും മാറി എല്ലാവർക്കും റാഹത്തുള്ള ജീവിതം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഈ പുണ്യ ദിവസം പാപമോചനം ലഭിക്കുന്നവരിൽ നമ്മെയും അല്ലാഹു ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻😓സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @ReshiyabiLukman
    @ReshiyabiLukman Před měsícem +4

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +4

    ഭർത്താവിന്റെ കടം വീടാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @havvaumma4564
    @havvaumma4564 Před měsícem +14

    അൽഹംദുലില്ലാ മാഷാ അള്ളാഹു ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

    • @sumayyap3106
      @sumayyap3106 Před měsícem

      تقبل الله منكم🤲🤲🤲🤲🕋🕋🕋🕋🕋

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +21

    അല്ലാഹുവേ 🤲🤲🤲പോരിശയേറിയ ഈ സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 Před měsícem +15

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓എന്റെ അസുഖം കാരണം ഭർത്താവും മാതാപിതാക്കളും ഒരുപാട് വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @jemsheedakottammal7449
    @jemsheedakottammal7449 Před měsícem +2

    ഈപുണ്യദിവസത്തിലെ ഞങ്ങളുടെ പ്രാർത്ഥനക്ക് നേതൃത്വം നൽകിയ ഉസ്താദിനും
    ഞങ്ങൾക്കും നല്ലൊരു വർഷം നൽകുകയും ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരുകയും ചെയ്യണേ അള്ളാഹുവേ
    ഇൻശാ അല്ലാഹ്

  • @user-qd7ki1hd2z
    @user-qd7ki1hd2z Před měsícem +3

    അൽഹംദുലില്ലാഹ് സീകരിക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @vaheedajamal9189
    @vaheedajamal9189 Před měsícem +20

    ഈ വിശിഷ്ട ദിവസത്തിലെ ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവരെയും ചേർക്കണേ ഉസ്താദ്

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +17

    പരിശുദ്ധമായ മുഹറം 1 മുതൽ ആശൂറാഅ് ദിനം വരെ ഈ മജ്ലിസിലൂടെ ഞങ്ങൾ ചെയ്ത എല്ലാ അവ് റാദുകളും നിന്റെ കാരുണ്യം സ്വീകരിക്കണേ അല്ലാഹ്. ഇരു ലോകത്തും നിന്റെ പൊരുത്തം ലഭിക്കുന്നവരിൽ ഉൾപെടുത്തണേ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 Před měsícem +4

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി. അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲🤲jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹

  • @jameelahassan5408
    @jameelahassan5408 Před měsícem +8

    പ്രഗത്ഭമായ ഈ ദിവസത്തിന്റെ പോരിശകൊണ്ട് നമ്മുടെ എല്ലാ തെറ്റുകളും പൊറുത്തു തന്ന് ഞങ്ങൾക്ക് പാപമോചനം നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @NasiyaChaliyam
    @NasiyaChaliyam Před měsícem +9

    മാനസികമായി വലിയ പ്രയാസത്തിലാ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲

  • @fathimahiba4574
    @fathimahiba4574 Před měsícem +2

    എന്റെ മോളെ കല്ലിയാണം വേഗം ശെരിയാവാനും കൈറായ ജീവിധത്തിനും വേണ്ടിയും ഉസ്താദേ ദുഹാ ചെയ്യണേ 😒🤲🤲

  • @AfuAfthu
    @AfuAfthu Před měsícem +5

    | അൽഹംദുലില്ല, ഇ അമലുകൾ നിസ്വ 1 കരിക്കെത്ത അല്ലാ ഇമാനൊടെ' മരിപI കണെ അല്ല, അമീൻ

  • @rasheedasubair2290
    @rasheedasubair2290 Před měsícem +5

    അല്ലാഹുവേ 🤲🏻ഞങ്ങൾ ഈ ദിവസം ചെയ്ത എല്ലാ അമലുകളും ചൊല്ലിയ എല്ലാ അടിക്കാറുകളും നീ സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +2

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @banijamkutty9748
    @banijamkutty9748 Před měsícem +6

    അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ ദിക്റുകൾ, ദുആകൾ ഖബൂൽ ചെയ്യണേ അല്ലാഹ് 💜🤲

  • @saliha6786
    @saliha6786 Před měsícem +3

    ബുദ്ധി മുട്ടുകളും വിഷമങ്ങളും മാറാ ൻ ഉസ്താദ് ദുഹാ ചെയ്യണം

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +28

    🤲🕋പോരിശയേറിയ ഈ സമയത്തെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🕋

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @msmmsm1903
    @msmmsm1903 Před měsícem +4

    🤲🤲🤲റബ്ബേ ഞങ്ങൾ ഒരുമിച്ചു കൂടി ചെല്ലിയ മജിലിസിനെ സ്വാലിയായി സ്വീകരിച്ചു തരണം റബ്ബേ 😪😪😪🤲🤲🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem +5

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമേറിയ ദിനത്തിലെ ഈ സമയത്തുള്ള മജിലിസ് ഞങ്ങളിൽ നിന്ന് നീ പൂർണ്ണമായും സ്വീകരിക്കണമെ അള്ളാഹ് ചെറുതും വലുതുമായ എല്ലാ തെറ്റുകുറ്റങ്ങളും ഞങ്ങൾക്ക് നീ പൊറുത്ത് മാപ്പ് തരണേ അള്ളാ

  • @ismailfathima9175
    @ismailfathima9175 Před měsícem +4

    Alhamdulillah Alhamdulillah 🤲🏽🤲🏽
    Ameen Bi RahmathikaYaa Arhamurahimeen 🤲🏽🤲🏽🤲🏽

  • @NajmunnisatpUsman
    @NajmunnisatpUsman Před měsícem +4

    ദുഃആ ചെയ്യണേ ഉസ്താദ് എന്റെ മോൾക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദ് പഠിക്കാൻ വേണ്ടി elm

  • @shihalsaudi9395
    @shihalsaudi9395 Před měsícem +6

    അൽഹംദുലില്ലാഹ്മജ്ലിസ് നെ ഖബൂൽ ചെയ്യണേ അല്ലാഹ് 🤲ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ

  • @juneethasalam7345
    @juneethasalam7345 Před měsícem +8

    🤲 മഗ് രിബോടടു ക്കുന്നസമയത്തു ള്ള ഞങ്ങളുടെ ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ് ഇതിലൂടെ സകല പാപങ്ങളും പൊറുത്ത് പാപമോചനം നൽകണേ🤲

  • @AboobackerAbu-cr1dl
    @AboobackerAbu-cr1dl Před měsícem +6

    രോഗം ശിഫയാകാൻ ദുആ ചെയ്യുക

  • @kadeejaponnani5716
    @kadeejaponnani5716 Před měsícem +4

    ഈ വിശിഷ്ട ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ എന്നെയുo ഫജ്റിന്റെ എല്ലാ കുടും ബങ്ങളെയും ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻🤲🏻

  • @meeravahid7481
    @meeravahid7481 Před měsícem +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +2

    എല്ലാ മുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +2

    ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @maimoonalatheef2358
    @maimoonalatheef2358 Před měsícem +4

    Aameen, aameen, aameen

  • @ramlushamsu4210
    @ramlushamsu4210 Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നല്ലൊരു മരണം നൽകണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. എല്ലാ ഹൈറും ബർകതും റഹ്മത്തും ഞങ്ങൾക്ക് നൽകണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @naseemashamsudeen5878
    @naseemashamsudeen5878 Před měsícem +4

    Alhamdulillah Aameenyarabbalalameen

  • @Shi_nuuuu
    @Shi_nuuuu Před měsícem +6

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എനിക്കും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ സഹോദരിമാർക്കും സ്വാലിഹായ ആഫിയതുള്ള ദീര്ഗായുസ്സുള്ള മക്കളെ തരണേ അല്ലാഹ്... ആമീൻ.. 😓
    നാളെ ആണ് എന്റെ date എല്ലാവരും positive result കിട്ടാൻ ദുആ ചെയ്യണം ട്ടോ... 😓😓

    • @shafilab9489
      @shafilab9489 Před měsícem +1

      Ameen yarabbal alameen enikkum makkalilla 18yr ayi 😢 duayil ulpeduthanee

    • @Shi_nuuuu
      @Shi_nuuuu Před měsícem

      @@shafilab9489insha allah theerchayayum

  • @user-ph4fp6nb8m
    @user-ph4fp6nb8m Před měsícem +4

    ആമീൻ ആമീൻ 🤲🤲🤲🤲

  • @marseenap1235
    @marseenap1235 Před měsícem +3

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ഹാല മീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @najafathima9107
    @najafathima9107 Před měsícem +1

    അൽഹംദുലില്ലാ എൻറെയും എൻറെ കുടുംബത്തെയും മുഴുവൻ പ്രയാസങ്ങളും മാറുവാനും ശാരീരിക പ്രയാസങ്ങൾ നീങ്ങുവാനും ഉപ്പയുടെ മുഴുവൻ അസുഖങ്ങളും പെട്ടെന്ന് സുഖപ്പെടാനും ഇരുലോക വിജയത്തിനും ഉസ്താദ് ദുഅഃ ചെയ്യണം❤

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +2

    ആങ്ങളനെ കൊണ്ട് ഞങ്ങളുടെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല ഉസ്താദേ അവൻ കാരണം എന്റെ ഉമ്മ കിടപ്പിലാണ് 4 വർഷമായി ഉമ്മ കിടപ്പിലാണ് ഉമ്മ എണ്ണീറ്റ് നടക്കാനും,അവനെ കൊണ്ട് ഉള്ള ശല്യം ഒഴിവാക്കാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @user-pz1sf4us6d
    @user-pz1sf4us6d Před měsícem +5

    ജോലിയിൽ ബർക്കത്ത് ലഭിക്കാനും കടങ്ങൾ വീടാനും ആങ്ങളയുടെ ലൈസൻസ് ടെസ്റ്റ് പാസ്സാകാനും ദുആ ചെയ്യണം ഉസ്താദേ

  • @safiyasafiyamajeed5318
    @safiyasafiyamajeed5318 Před měsícem +5

    ഈ പുണ്യ ദിനത്തിൽ ഉസ്താദിന്റെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ🤲🤲

  • @sakeenabasheer7815
    @sakeenabasheer7815 Před měsícem +2

    മോന് നല്ല ജോലി കിട്ടാനും. അവൻ രോഗ. ഷിഫയാകാനും ദുആ ചെയ്യണേ

  • @nabeesakonnakad2609
    @nabeesakonnakad2609 Před měsícem +3

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @muthuMK-tw6th
    @muthuMK-tw6th Před měsícem +3

    ഒരു വിട് ഉണ്ടാവാൻ മക്കൾ nanavan🤲🏻🤲🏻🤲🏻🤲🏻

  • @asurasalim2617
    @asurasalim2617 Před měsícem +3

    Allahuve njagalude Usthathinum kudumbathinum bhaaravahikalkum Aafiyathum dheerkaayusum nalkanneyh Allah Ameen yarabal Aalameen

  • @user-hw3hy4ii6s
    @user-hw3hy4ii6s Před měsícem +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jasiyabadarudeen5209
    @jasiyabadarudeen5209 Před měsícem +7

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲 alhamdulillah alhamdulillah 🤲 ammeeen

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm Před měsícem +3

    Alhamdulillah. Mashaallah👍🏻q👍🏻👍🏻q👍🏻🌹🌹🌹

  • @shameenashamil1932
    @shameenashamil1932 Před měsícem +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @user-fn4zz8hn2n
    @user-fn4zz8hn2n Před měsícem +4

    Al hamdulillah Al hamdulillah Al hamdulillah ❤

  • @user-jb1et5lb6p
    @user-jb1et5lb6p Před měsícem +5

    എന്നെയു എൻ്റെ കുടുംബം ത്തിനേയും ദുഹാ യി ൽ ഉൽപ്പെടുത്തണെ ഉസ്താതെ

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲അസുഖം വിസമ്മങ്ങൾ മാറാനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c Před měsícem +4

    Alhamdulillah alhamdulillah

  • @rajlakader7514
    @rajlakader7514 Před měsícem +11

    അൽഹംദുലില്ലാഹ് ഈ പുണ്യമാസത്തിൻ്റെയും ദിവസത്തിൻ്റെയും എല്ലാ പോരിശയും ഞങ്ങൾക്കല്ലാവർക്കും നൽകണേ അള്ളാ🤲🏻🤲🏻🤲🏻

  • @fahishashareef3182
    @fahishashareef3182 Před měsícem +4

    എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻

  • @haseenahaseenachinju7680
    @haseenahaseenachinju7680 Před měsícem +4

    Aameen🕋🤲🕋🤲🕋🤲

  • @user-nx9ug8vy4g
    @user-nx9ug8vy4g Před měsícem +2

    മോന്റെ അപസ്മരം മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @rabiyahussain3743
    @rabiyahussain3743 Před měsícem +2

    الحمدلله امين امين يارب العالمين تقبلله 🤲
    ഉസ്താദിന് ആഫിയതുളള ദീർഘായുസ്സ് നൽകണേഅളളാ ഈശബദം നീലനീർതി കൊടുക്കണേ റബ്ബേ 🤲 ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před měsícem +4

    അൽഹംദുലില്ലാഹ്🤲🏻

  • @nafeesamolpallimante6147
    @nafeesamolpallimante6147 Před měsícem +4

    ആമീൻ🤲

  • @cacreativealsabith6011
    @cacreativealsabith6011 Před měsícem +2

    ഉസ്താ തി ൻ്റെ വില പെട്ട ദുഹാ യിൽ എന്നെയും എൻ്റെ കുടുബത്തെയും ഉൾപെടുത്തണ

  • @Nithusilu
    @Nithusilu Před měsícem +2

    അൽഹംദുലില്ലാഹ്.....
    അല്ലാഹ് ഞാൻ എല്ലാ ദിവസം ചൊല്ലാറുണ്ട് എല്ലാവരുടെയും സ്വീകരിക്കണേ റബ്ബേ..നാളെ ആഖിറ ത്തിൽ വെളിച്ചമാകണേ

  • @shabnasharin4136
    @shabnasharin4136 Před měsícem +2

    ഉസ്താദ് നാളെ എന്റെ ഉപ്പാന്റെ 11മത്തെ ആണ്ട് ദിവസം മാണ് പ്രത്യേഗം ദുആ ചെയ്യണേ

  • @sakeenabasheer7815
    @sakeenabasheer7815 Před měsícem +2

    ഈ മാനു വേണ്ടിയും രോഗഷമനതിനു വേണ്ടിയും ദുആ ചെയ്യണേ

  • @Ayshabi-rb3pv
    @Ayshabi-rb3pv Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുസ്ലിമായി ജനിച്ച റബ്ബിനെ സ്തുതിക്കുന്നു നീ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ റബ്ബെ എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷ നൽകണേ റബ്ബേ ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണം മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahilashiyad6445
    @rahilashiyad6445 Před měsícem +4

    എന്റെ ഭർത്താവ് ന്റെ ഉമ്മാ marnappettitte 4വർഷം ആയി ഉസ്താദ് പ്രതേകം ദുആയിൽ ഉൾപ്പെടുത്തേനേ

  • @user-bf1bj1xr7h
    @user-bf1bj1xr7h Před měsícem +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @sameeraansar7850
    @sameeraansar7850 Před měsícem +2

    Happy birthdy ഉസ്താദ് 🎉🎉🎉🎉🎉
    കഴിഞ്ഞ വർഷം പറഞ്ഞത് ഓർക്കുന്നു മുഹറം 10 നാണ് birthdy ന്ന്...

  • @user-nx9ug8vy4g
    @user-nx9ug8vy4g Před měsícem +2

    ഭർത്താവിന്റെ മെഡിക്കൽ ശെരിയാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @JasminSalim-cr4po
    @JasminSalim-cr4po Před měsícem +4

    ഞങ്ങളുടെ ദുആ സ്വീകരിക്കണേ യാ റബ്ബേ.

  • @SaleenaRk
    @SaleenaRk Před měsícem +2

    🤲🤲🤲ആമീൻ

  • @subaidakochahammed567
    @subaidakochahammed567 Před měsícem +3

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Ee parishudha divasathinte porishakond njangalude ellavarudeyum manassilulla halalaya ella muradukalum hasilakkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @safiyasafiya8763
    @safiyasafiya8763 Před měsícem +2

    Alhamdulillah alhamdulillah🤲🏻🤲🏻🌹🌹

  • @aleeman6340
    @aleeman6340 Před měsícem +2

    അൽഹംദുലില്ലാഹ് ഉസ്താദ് എൻറെ കൊച്ചുമോൻ ഫോൺ വീണുപോയി കിട്ടിയവർ തിരിച്ചുതരാൻ ദുആ ചെയ്യണേ വീണുപോയ സാധനം തിരിച്ചു കിട്ടാൻ എന്ത് ചൊല്ലിയിട്ട് ദുആ ചെയ്യേണ്ടത്

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před měsícem +4

    അൽഹംഭംഗി ല്ലാഹ്🤲 പേരിശയേറിയ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാഹ് ഏല്ലാം എലലായ മുറാദ്ുകളും ഹാസിലാക്കണണേ അള്ളാഹ്🤲🕋🤲

  • @safiyasafiya8763
    @safiyasafiya8763 Před měsícem +2

    Usthadinde duayil enneyum kudumbatheyum ulpeduthanam 🤲🏻🤲🏻🤲🏻

  • @itsme-bp7kj
    @itsme-bp7kj Před měsícem +3

    ഞങ്ങൾ ഒരുമിച്ച് കൂടിയ മജ്‌ലിസ് നീ സ്വീകരിക്കണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 Před měsícem +1

    അൽഹംദുലില്ലാഹ് മഗ്‌രിബ്ന്റെ സമയതുള്ള ഞങളുടെ ദിക്ർ സ്വലാത്ത് മജ്‌ലിസ് സീകരിക്കണേ

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🤲🕋🕋 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അ'ല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🕋🕋🤲

  • @aphiabapputty3521
    @aphiabapputty3521 Před měsícem +2

    ഞങ്ങളുടെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @jamshiss9047
    @jamshiss9047 Před měsícem +3

    Al hamdhu lillaah🤲

  • @nooriyashabeer4980
    @nooriyashabeer4980 Před měsícem

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲ഒരുപാട് വിഷമങ്ങളുണ്ട്... അതൊക്കെ മാറാനും മനസ്സമാധാനം ജീവിതത്തിലുടനീളം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @izus972
    @izus972 Před měsícem +2

    Alhamdulillah alhamdulillah alhamdulillah aamewn ya rabbal aalameen

  • @safiyamohammed382
    @safiyamohammed382 Před měsícem +4

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen 😢😮

  • @Najuh_nabla
    @Najuh_nabla Před měsícem +1

    ഉസ്താദ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം മക്കൾ സാലികളവൻ ദിർഗായുസിന് ദുആ ചെയ്യണം

  • @nabeelabasheer1044
    @nabeelabasheer1044 Před měsícem

    എന്റെ ഉമ്മാന്റെ ആർട്ടിന്റെ അസുഖം എത്രയും വേഗത്തിൽ മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv Před měsícem +2

    എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @AasiyaAbhasAsiyaAbas
    @AasiyaAbhasAsiyaAbas Před měsícem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ahsanhadi5346
    @ahsanhadi5346 Před měsícem +2

    അൽഹംദുലില്ലാഹ് 👍 മാഷാഅല്ലാഹ് ❤ ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲 ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲🤲🤲⭐🌙

  • @user-xi5zs9eo4k
    @user-xi5zs9eo4k Před měsícem +3

    Alhamdulillah eemasathnte barakkath kond nammalil ninnum vannupoya ellaa thetukalum poruth mappaakki tharatte aameen aameen yarabbal alameen

  • @sidheequeabdhul1457
    @sidheequeabdhul1457 Před měsícem

    അൽഹംദുലില്ലാഹ് 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് ഒരുപാട് ദിക്റുകൾ സ്വലാത്ത് ചൊല്ലാൻ അവസരം നൽകിയ അല്ലാഹ് സ്വീകരിക്കണേ റഹ്മാനെ 🤲🏻🤲🏻ആമീൻ 🤲🏻അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് മഗ്ഫിറത്തും മർഹമത്തും ജന്നതും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @ayishajamal7444
    @ayishajamal7444 Před měsícem +1

    മരിച്ച പോയ മാതപിതാകൾക്കും ദുഹാ ചെയ്യണം