പെയിൻ്റിങ് എത്ര ചിലവ് വരും House Painting Cost Malayalam

Sdílet
Vložit
  • čas přidán 8. 07. 2021
  • പെയിൻ്റിങ് എത്ര ചിലവ് വരും House Painting Cost Malayalam
    In this video explains on house painting process, techniques and cost in Malayalam.
    In kerala , house painting is a most important stage of house construction
    White cement washing, cement primer coat , emulsion painting are the main steps of paint process
    🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
    🔹 What is White cement washing ?
    The white cement wash offers a much better finish to start with, concealing hairline cracks with a durable, matte finish. The second benefit is the effect on the paints, the white surface allows the paint to stand out while also protecting it from moisture from the walls.
    🔹 Which are best white cement brands in kerala ?
    Birla white white cement
    Jk white cement
    Vembanad white cement are
    Best in kerala
    🔹 What is cement primer ?
    Water-based Adhesion Primer. An adhesion primer that penetrates new cement plaster, fibre-cement, concrete and brickwork that resists alkali, peeling and efflorescence.
    🔹 What is emulsion paint ?
    a paint having water usually as the volatile phase with various nonvolatile substances (such as a linseed-oil varnish) in emulsion as the binder - compare latex paint.
    🔹 Which are good exterior / interior paint in kerala
    Asian paints
    Burger paints
    Indigo paints
    Jotun paints
    MRF paints
    Are best paint brands in kerala
    🔹 What is wall putty ?
    wall putty is a fine powder made of white cement which is mixed with water & other additives to create a solution that is applied to the wall. If you apply the solution properly, it fills the cracks, imperfections, and gaps in the wall to create an even base for your paint
    🔹what is the cost of wall putty works in kerala ?
    Those are explained in the video
    🔹What is the difference difference between wall putty and white cement ?
    Birla White Cement is white cement and white cement is mostly used to give a shinny lustrous matt finish to walls, whereas the Birla Putty is used for maintaining the walls and also for filing of small cracks in the walls.
    Birla White Cement focuses on appearance, whereas Birla Putty takes care of the walls.
    🔹What are the types of wallputty
    There are mainly two types acrylic wall putty and white cement based wallputty
    #housepainting #paintingmalayalam
    #housepaintingMalayalam
    #birlawhite #asianpaint #indigopaint #burgerpaint
    #mrfpaint
    #jotunpaint
    #wallputty
    #vembanadwallputyy
    #bestwallputty
    #veedupani
    #veedu
    #keralaveedu
    #keralahouse
    #mybetterhome #malayalam #home
  • Jak na to + styl

Komentáře • 537

  • @mybetterhome
    @mybetterhome  Před 2 lety +25

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

  • @aseeskca9419
    @aseeskca9419 Před 3 lety +209

    13 വർഷമായി ഞാൻ മസ്ക്കറ്റിൽ പെയിന്റെറായി ജോലി ചെയ്യുന്നു. ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാവുന്ന രൂപത്തിലുള്ള. മനോഹരമായ അവതരണം. കലക്കി. അഭിനന്ദനങ്ങൾ ❤

    • @Aslamalameen
      @Aslamalameen Před 3 lety +2

      Valla vacancyum undo

    • @ubaidubi1319
      @ubaidubi1319 Před 2 lety

      Njanum cheriya ore painter ane asees bai njammak avade joli kittomu painting

    • @zaintp6149
      @zaintp6149 Před 2 lety

      Thudakkathil sound kettappol .. Pazhassiraajayil URUMI veeshunna sound orma varunnu.. Idakkidakku sword(Vaal) veeshunna soundum kelkkunnu pedi thonni. Avatharanam super.

    • @nishafmorayur8643
      @nishafmorayur8643 Před 2 lety

      ഞമ്മക് വല്ല scoppum ണ്ടോ

    • @shyamasubeesh2651
      @shyamasubeesh2651 Před rokem

      Painting work please me want

  • @mybetterhome
    @mybetterhome  Před 3 lety +3

    വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!

  • @jefinfrancis9630
    @jefinfrancis9630 Před 3 lety +27

    ബോറടിപ്പിക്കാതെ കണ്ട് തീർക്കാൻ സാധിക്കുന്ന സംസാര ശൈലി ......കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു... Good... Thanks ബ്രോയ്... 😍😍😍😍

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před 3 lety +1

    Sir very very thanks detail ayittu paranju thannu. Thanks for vedeo

  • @lekshmisanil6053
    @lekshmisanil6053 Před rokem +1

    Orupad Useful ayt ulla videos ann sir chyunath...
    orupad thanks ind.. for your valuable information..♥️🙏🏾🫡

  • @kumarvarod8004
    @kumarvarod8004 Před rokem +1

    എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു നല്ല അവതരണം എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുന്നുണ്ട്

  • @reenumathew1845
    @reenumathew1845 Před 2 lety

    Thank you so much for the valuable information,

  • @crazy-kc8kz
    @crazy-kc8kz Před rokem +15

    സഹോദര നിങ്ങളോട് ഒരായിരം നന്ദി ഉണ്ട്..... താങ്കൾക്കും കുടുബത്തിനും നല്ലതുവരട്ടെ ♥️🙏🏻

  • @MrMaheshsainath
    @MrMaheshsainath Před rokem +1

    Excellent presentation, Thank u

  • @smithathomas5430
    @smithathomas5430 Před rokem

    This channel is best for all doubts... Presentation is superb 🌹

  • @susandas3267
    @susandas3267 Před 3 lety +3

    താങ്കളുടെ ഓരോ വിഡിയോയിലും പുതിയ പുതിയ അറിവുകൾ തരുന്നു. നന്ദി 🙏🏼

  • @narayananpalodath5894
    @narayananpalodath5894 Před měsícem +1

    നല്ല അവതരണം സത്യമാണ് പറഞ്ഞതെല്ലാം ' പെയിൻ്റ് വീട്ടുകാരുടെ ഇഷ്ടത്തിന് വിടുന്നതാണ് ഉത്തമം. അവരവരുടെ കൈയിലുള്ള ബഡ്ജറ്റിനനുസരിച്ച് മാത്രമേ പെയിൻ്റ് പണി തുടങ്ങാവു' കാരണം ലാസ്റ്റ് ഫിനീഷ് ജോലിയാണ് കൈയ്യിലുള്ളതെല്ലാം ഫിനീഷാവുന്ന സമയവും .........

  • @mybetterhome
    @mybetterhome  Před 2 lety +5

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : czcams.com/video/9Rs91dp5lVw/video.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : czcams.com/video/ppPcEXep-ys/video.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : czcams.com/video/fqLGPBq2vKs/video.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : czcams.com/video/ed3s2AAFlKM/video.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : czcams.com/video/4dorT20lNnc/video.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : czcams.com/video/sGf7Z0jmjZ4/video.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : czcams.com/video/obGBuBwf7y4/video.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : czcams.com/video/TbXLsVCKBqs/video.html ]

  • @undoosemultitalks8761
    @undoosemultitalks8761 Před 2 lety

    Actually very informative.
    Thanj u

  • @rtkworld2.0
    @rtkworld2.0 Před rokem

    Enthoru perfect aaaan ningale avatharanam.
    😍😍😍😍😍😍💯

  • @sharonv5408
    @sharonv5408 Před 3 lety

    Thanks bro for ur valuable information..

  • @satheesh81achu43
    @satheesh81achu43 Před rokem +1

    വളരെ നല്ല വിവരണം

  • @mandrakeenticer1368
    @mandrakeenticer1368 Před 3 lety +7

    Simplicity is the ultimate sophistication -Da Vinci- ബ്രോയെ സംബന്ധിച്ച് ഇത് നൂറുശതമാനവും ശരിയാണ്

  • @thahisbakeworld7441
    @thahisbakeworld7441 Před 2 lety

    Very informative and useful video

  • @Sudeepsnair-pd9hw
    @Sudeepsnair-pd9hw Před 3 lety +1

    Well said.. n explained...

  • @user-vu5od6ph9i
    @user-vu5od6ph9i Před 2 lety

    Well explained. Thanks

  • @vipinkuriyathu8208
    @vipinkuriyathu8208 Před 3 lety

    Machane nizade all vedios adipoli Anu good information ...

  • @dileeshad
    @dileeshad Před 3 měsíci +1

    വളരെ നല്ല അവതരണം ആണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഇത്തരം വീഡിയോകൾ വളരെ ഉപകാരവും ആവും എന്ന് തീർച്ചയാണ്. ഒന്ന് രണ്ടു കാര്യങ്ങൾ ഒന്ന് തിരുത്തിക്കോട്ടെ.
    വൈറ്റ് സിമെന്റിൽ യഥാർത്ഥത്തിൽ അയൺ കണ്ടന്റ് ഗ്രേ സിമെന്റിനേക്കാൾ കുറയ്ക്കുകയാണ് ചെയ്യുന്നത്.
    പിന്നെ ഒന്ന് തോന്നിയത് പ്രൈമറിന്റെ പ്രധാന ഉപയോഗം സിമെന്റ് ബേസ്‌ഡ് ആയ പ്രതലവും അതിനു മുകളിൽ വരുന്ന അക്രിലിക് ബേസ്ഡ് ആയ പെയിന്റും തമ്മിൽ ഒരു ബോണ്ടിങ് കൊടുക്കുക എന്നുള്ളതാണ്. അതുകൂടാതെ മറ്റു പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്.
    അതേപോലെ പുട്ടി ഉപയോഗിച്ച് undulation ഇല്ലാതാക്കാം എന്നത് ഒരു തെറ്റായ ധാരണ ആണ്. താങ്കൾ പരാംജത് പോലെ 1.5 mm ന്റെ രണ്ടു കോട്ട് അല്ല. രണ്ടു കോട്ടിനും കൂടി പരമാവധി 1.5 mm എന്നതാണ് ശരിയായ രീതി. thickness അധികം ആയാൽ crack വരാനും പൊളിഞ്ഞു പോകാനും സാധ്യത ഉണ്ട്.

  • @ismailrahman6419
    @ismailrahman6419 Před 3 lety +6

    താങ്കളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിപ്പാണ്

  • @peethambarankv7093
    @peethambarankv7093 Před 6 měsíci

    Nice presentation... Thank you bro .❤

  • @AjayKumar-lb8mk
    @AjayKumar-lb8mk Před 2 lety

    Very useful thank you

  • @farsanashafi9826
    @farsanashafi9826 Před 3 lety +8

    നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰
    ഒന്നും പറയാനില്ല
    adipowlii☺️😍
    kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?

  • @najmudheen4290
    @najmudheen4290 Před 3 lety +25

    ഹോ ബ്രോ, നിങ്ങൾ ഒരു രക്ഷയുമില്ല, കിടിലൻ വീഡിയോ, വാൾ പൂട്ടി വർക്ക്‌ സ്റ്റാർട്ട്‌ ചെയ്യാൻ ഇരിക്കാണ്, ഇപ്പോൾ കിട്ടിയ ഈ അറിവ് വിലമതിക്കാനാവാത്തതാണ്. വർക്കേഴ്സുമായി സംസാരിക്കാൻ ഒരു ഏകദേശ രൂപം കിട്ടി. തികച്ചും ഉപകാരപ്രദമായ വീഡിയോ 👍

  • @muhammedhisham4117
    @muhammedhisham4117 Před 3 lety +1

    Eletrical and plumbing items with best company and price ennivaye kurch oru detailed video nighallil ninn pratheshikatte

  • @moideenkunhi5716
    @moideenkunhi5716 Před 6 měsíci

    Excellent explanation..

  • @habeebs12
    @habeebs12 Před 11 měsíci

    അറിവ് പകർന്നു തരുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @vincentst6853
    @vincentst6853 Před 3 lety

    👌👌 nannayittund bro

  • @Biniltp
    @Biniltp Před 2 lety

    Thank you so much

  • @krishnachandran9511
    @krishnachandran9511 Před 3 lety

    Nice info. Good work bro😊

  • @aziazi8492
    @aziazi8492 Před 3 lety +1

    Well explained...Please make a vedio about toughned glass..

  • @sajidch7147
    @sajidch7147 Před 3 lety +4

    Spr കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @arjithajay2298
    @arjithajay2298 Před 2 lety +1

    Can u pls introduce different shades in white colour paint pls

  • @NooreMadeena
    @NooreMadeena Před 3 lety +44

    Room Interior designing നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു💕

  • @subhashnair2255
    @subhashnair2255 Před 3 lety

    Thanks bro for informative video👍

  • @anasowranair1787
    @anasowranair1787 Před 2 lety

    സൂപ്പർ അവരണം

  • @MuhammadAli-gf3ql
    @MuhammadAli-gf3ql Před 2 lety

    Tilesil Epoxy fillinginekurich oru viedio cheyyamo? Specially glossy or matte

  • @venugopalkv4101
    @venugopalkv4101 Před 2 lety +1

    Very good 👍information

  • @sujathomas3337
    @sujathomas3337 Před 3 lety

    good information. nalla avatharanam

  • @acharyasreehari
    @acharyasreehari Před 3 lety +4

    Waiting for next video.eppo upload cheyum. U r really doing a grt job.. Swanthmay veedu cheyyunavrk orupaadu sahaayam aanu ee videos elaam

  • @prasannanperunguzhi3629
    @prasannanperunguzhi3629 Před 3 lety +2

    വ്യക്തമായ വീഡിയോ

  • @MuhammadAli-gf3ql
    @MuhammadAli-gf3ql Před 2 lety

    Good information 🙏

  • @Entertainment.00321
    @Entertainment.00321 Před 2 lety +3

    AAC block 1000 sqft full expense വീഡിയോ ചെയ്യാമോ

  • @rvarghese0210
    @rvarghese0210 Před 2 lety +10

    Cost estimation ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല. സാധാരണക്കാർക്ക് ശെരിക്കും ഉപകാരപ്രദം 🙏 നല്ല ഒരു അദ്ധ്യാപകനെ പോലെ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി 🙏
    Really appreciate and May God bless you 💐❣️

  • @subhashm704
    @subhashm704 Před 2 lety +1

    Is it ok to apply putty directly after plastering? Painter is suggesting this as to get more grip for putty. Pls reply.

  • @muhammadriyas7929
    @muhammadriyas7929 Před rokem +1

    Cement primer for external internal .
    Which brand is best

  • @INDIAN-kl2og
    @INDIAN-kl2og Před 2 lety +1

    വളരെ നല്ല വീഡിയോ 👌👌

    • @mybetterhome
      @mybetterhome  Před 2 lety

      🥰🥰 ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

  • @Shihab_kolambil
    @Shihab_kolambil Před 2 lety

    Thanks bro 🥰

  • @mohammedshinas9785
    @mohammedshinas9785 Před 7 měsíci

    Very useful bro 🤜

  • @charlyisrael8138
    @charlyisrael8138 Před rokem

    Can you suggest best cement wall putty in kerala interior?

  • @sarunnambiar4429
    @sarunnambiar4429 Před rokem

    Wood polish കുറിച്ച് വീഡിയോ ചെയ്യുമോ

  • @SaiSreeKanandhaSwamikal
    @SaiSreeKanandhaSwamikal Před 3 lety +4

    Brother please make a video about prefabricated homes!

  • @haridashariwoodgrainart2207

    പോളിഷിംഗ് നെ കുറിച്ച് ഒരു video കൂടി ചെയ്യണം

  • @abdulnaseer1250
    @abdulnaseer1250 Před 3 lety +12

    വീട് പണിയുമായി ബന്ധപ്പെട്ട് കണ്ടതിൽ ഏറ്റവും നല്ലത് തങ്ങേളുടേതാണ്. 🌹🌹🌹🌹👍

    • @sureshk3214
      @sureshk3214 Před 3 lety

      Really great young man keep it up

    • @anilKumar-dc3kk
      @anilKumar-dc3kk Před 2 lety

      അത് ഇതിനെ പറ്റി അറിയാഞ്ഞിട്ടാണ മണ്ടത്തരം കേട്ടിട്ട് മനസ്സിലാവാതെ പോയത്

  • @sibijoy8851
    @sibijoy8851 Před 3 lety +5

    Hope u do a video on electric and plumbing cost company etc for a house.

  • @LEARNHOUSEOfficial
    @LEARNHOUSEOfficial Před 3 lety +6

    Very detailed explanation about painting 💕

  • @anchanababuji7073
    @anchanababuji7073 Před rokem

    Dr fixit primer, raincoat exterior wall cheyan
    White cement adikano

  • @sanjaysammathew9232
    @sanjaysammathew9232 Před 3 lety

    Hai bro.....white cement apply cheyathe direct putty apply cheytha kuzapam undo?bcoz painters parayune white cement apply cheyanda ena.....plz reply

  • @vibeofgames08
    @vibeofgames08 Před 2 lety +1

    White cement or putty which one best to use?

  • @unnibhaskaran5938
    @unnibhaskaran5938 Před rokem

    Do you recommend any paint ,which is cheaper without losing quality?

  • @ramsheed
    @ramsheed Před 2 lety

    Dear SurfaCoat Paint Review Cheyyaamo

  • @jimmycyriac8775
    @jimmycyriac8775 Před 3 lety

    very good video

  • @rajaneesher
    @rajaneesher Před 3 lety

    Berger points ന്റെ Primer ഉം Jotun ന്റെ powder putty ഉം use ചെയ്താല്‍ ptoblem ഉണ്ടോ

  • @muhammedsinan5820
    @muhammedsinan5820 Před 3 lety

    മറ്റുള്ള channel കാരെ പോലെ അതും ഇതും പറഞ്ഞു വീഡിയോ ചെയ്യാതെ ആളുകൾ ക്ക് ഉപകാരപ്രദമായ video

  • @abhijithks681
    @abhijithks681 Před rokem +1

    Windows and Doors nte cost estimation upload chaiyyavo

  • @anivilson4560
    @anivilson4560 Před rokem

    Faste cheyanullathe wall care putte ane edanulathe alathe mandatharam parayaruthe sukerthe

  • @jayeshdivakaran7581
    @jayeshdivakaran7581 Před 3 lety

    നല്ല അവതരണം

  • @sajnasafeer1684
    @sajnasafeer1684 Před 2 lety

    White cement+primer koodi adikkunnathano damp sheat exterior advanced.ith plastering kazhinja wallil direct adikkamo.plz reply.Monday work start aakum

  • @s_j_n494
    @s_j_n494 Před rokem +1

    Wall tile upayogiyckumpol ulla chilavu koode onnu parayamoo pls

  • @manuhussain7925
    @manuhussain7925 Před 2 lety

    Sunshade water proof etha company nallath.. Pls reply

  • @bajothomas2367
    @bajothomas2367 Před 3 lety +1

    Your doing amazing videos bro

  • @naughtyraya755
    @naughtyraya755 Před 2 lety

    Warm lightin asian paintil eth colour code aan best

  • @kodiyahameed6521
    @kodiyahameed6521 Před 3 lety +5

    Sir, very useful for Civil const. Workers, house owners etc. Appreciate.

  • @sebinsk
    @sebinsk Před 3 lety

    Good information brother

  • @skvlogs3894
    @skvlogs3894 Před 2 lety

    Interior exterior sqr feet engane kanakkaakaam
    1100 sfeetine engane aan 7000 sfeetilek matunath onnu vishadheekarichal upakarapedum

  • @akhilkp8840
    @akhilkp8840 Před rokem

    Good video❤❤

  • @jestojj
    @jestojj Před 3 lety +1

    Good information 👍

  • @jithinsai1021
    @jithinsai1021 Před 2 lety

    Veettile painter paranju bhithiyil eerpamundenkil puttiyidan pattilla ennu.!!
    Putti water base alle appo athu sheriyano???

  • @satheeshms8900
    @satheeshms8900 Před 2 lety +1

    താങ്കൾ പറഞ്ഞ താങ്കൾ പറഞ്ഞ സ്ക്വയർഫീറ്റ് കണക്കുകൾ ടൗണിൽ ഏരിയയിൽ വിജയിക്കും നാട്ടു പ്രദേശങ്ങളിൽ വിജയിക്കില്ല നല്ല വീഡിയോ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു

  • @wilsonmani689
    @wilsonmani689 Před 2 lety

    Good.. 🌹🌹

  • @giftedlifeee7863
    @giftedlifeee7863 Před 3 lety

    Veedinde shade cement primar maathrave adichittollu. Paint cheythittilla..ipol 4 varsham aayi..nallapole payal pidichu..veedinulllilek nanavu varunnund..white cement adikkathathukondano angne vannath?? Ini white cement cheyyavo?? Eth paint aanu adikkende ini..
    Ningade vedio kandapozhanu njangal panikkarodu white cement inekurich chodichath .avar ath adichittilllennu paranju. Reply pratheekshikunnu.

  • @sumeshkr1273
    @sumeshkr1273 Před 3 lety

    Useful❤.

  • @abooaboo796
    @abooaboo796 Před 2 lety

    Hai GOOD👍

  • @mittus2318
    @mittus2318 Před 3 lety +1

    Painting ന്റെ maintanance , അതിൽ ഉണ്ടാവുന്ന cracks ഉം dampering ഒക്കെ പരിഹരിക്കുന്ന video കൂടി ഇടുമോ

  • @vipink828
    @vipink828 Před 2 lety +1

    Hello for my new house... Painter is suggesting to use exterior primer (esdee primer) instead of white cement... Is this okay

  • @mohammednisar944
    @mohammednisar944 Před 3 lety

    Informative

  • @vidhyasoman1193
    @vidhyasoman1193 Před rokem

    Primer and emulsion chaithu painting cheyunnathum putti adichu cheyunnathum thammililla difference entha?

  • @sadiqabdul3737
    @sadiqabdul3737 Před rokem

    Super bro

  • @Peace.1380
    @Peace.1380 Před 2 lety

    Apex or apex ultima ഏതാണ് value for money please reply 🙏 exterior

  • @sarunkmohanan5441
    @sarunkmohanan5441 Před 2 lety

    Nippon paint nallatanu 16 kollamai njangal atanu use cheyyunathu

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN Před rokem

    Repaint details parayamo

  • @parvathyviswanath9202
    @parvathyviswanath9202 Před 3 lety

    Nice information

  • @saraswathyamma511
    @saraswathyamma511 Před 2 lety

    Super

  • @Trend689
    @Trend689 Před 3 lety +2

    Njan oru painting thozhilali anu White ciment 2coat apply cheyyanam... Ciment plasterinte crackukal adanju finishing ayirikkukayullu...
    Ethayalum thankal ithine patti nalla pandithyamundu...

  • @outlook1294
    @outlook1294 Před 11 měsíci

    Super 👍👍